Navaneetham
Navaneetham
  • 17
  • 33 017
1 October 2024
Gandhi jayanthi song/Vineetha Kakkattil/
Patriotic song/October 2/ ഗാന്ധിജയന്തി ഗീതം
വിനീത കക്കട്ടിൽ
มุมมอง: 518

วีดีโอ

4 September 2024
มุมมอง 2304 หลายเดือนก่อน
Teacher' s day song അധ്യാപകദിന സന്ദേശ ഗാനം Vineetha Kakkattil
31 October 2023
มุมมอง 484ปีที่แล้ว
കേരളപ്പിറവി | രചന -വിനീത കക്കട്ടിൽ നവനീതം| മലയാളം /കല, സാഹിത്യം
Group Song |Nursery| For Children |Kalolsavam|Navaneetham| Vineetha Kakkattil
มุมมอง 124ปีที่แล้ว
നഴ്സറി കലോസവത്തിനു പാടാൻ ഒരു സംഘഗാനം.
Sukhamanee Nilav | Karaoke | Nammal | Vidhu Prathap | Jyotsna |Navaneetham
มุมมอง 3.3K2 ปีที่แล้ว
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (2) അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ പൂംചിറകില്‍ പറന്നുയരാ..ന്‍ കുളിരലയില്‍ നനഞ്ഞലിയാ..ന്‍ അഴകേ...... സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ ഇടവഴിയില്‍ നാമാദ്യം കണ്ടപ്പോള്‍ കുസൃതിയുമായ് മറഞ്ഞവനേ ചിരിച്ചുടഞ്ഞോ കരിവളകള്‍ വെറുതേ നീ പിണങ്ങി നിന്നു ആ നിമിഷം.... പ്രിയ നിമിഷം.... അഴകേ...... സുഖമാണീ നിലാവ് എന്തു സുഖമാ...
Shyamambaram Pulkunnora | Karaoke | Thattathin Marayath | Vineeth Sreenivasan |
มุมมอง 15K2 ปีที่แล้ว
Start From the First Second Lyrics - ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ് നിൻ പൂമുഖം ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ് നിൻ പൂമുഖം ഞാൻ വരുന്ന വഴിയോരം കാതിൽ ചേരും നിൻ ചിലമ്പൊലികൾ മുന്നിലൂടെ മറയുന്നുയെന്നും നിൻ കണ്ണിൻ കുറുമ്പുകൾ കാറ്റിന്റെ തേരിൽ പാറും തൂവൽ ഞാൻ ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ് നിൻ പൂമുഖം പാട്ടിൻ താളം പകർന്നീടുമിമ്പം പോൽ കൊലുസിന്റെ ഈണം മനസ്സോടു ചേരുന്നു പാട്ടിൻ താളം പകർന്നീടു...
VAYANADINASANDESAM -Vineetha Kakkattil / കുട്ടികൾക്കായി കഥ രൂപത്തിൽ
มุมมอง 1.2K2 ปีที่แล้ว
VAYANADINASANDESAM -Vineetha Kakkattil / കുട്ടികൾക്കായി കഥ രൂപത്തിൽ
Aksharamalappattu /Vineetha Kakkattil
มุมมอง 602 ปีที่แล้ว
കുട്ടികൾക്കായുള്ള അക്ഷരമാലപ്പാട്ട്
സമാനഹൃദയ ഞാൻ നിനക്കായ് പാടുന്നു || സുഗതകുമാരി ടീച്ചർക്ക് സ്മരണാഞ്ജലി || വിനീത കക്കട്ടിൽ
มุมมอง 8983 ปีที่แล้ว
#sugathakumari #poem #thiruvananthapuram #navaneetham സുഗതകുമാരി ടീച്ചർക്ക് സ്മരണാഞ്ജലി 💖
SISUDINAM SPECIAL!!! ചെമ്പനീർ പൂക്കൾ || വിനീത ഒ.പി || Nov 14 || Anoop Krishnan ||
มุมมอง 1.3K3 ปีที่แล้ว
By : Vineetha OP Thanks To : Anoop Krishnan ❣️ : Snisha Vinod ❣️ SISUDINAM SPECIAL VIDEO!!!!!
| Lakshmanasanthwanam || 10 STD || VINEETHA OP || NAVANEETHAM
มุมมอง 6293 ปีที่แล้ว
രാമായണ മാസം... നശ്വരമായ ജീവിതത്തെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്ന വരികളിലൂടെ ..... ലക്ഷമണസാന്ത്വനം...
VAYANADINAM KAVITHA || JUNE 19 || VINEETHA OP || NAVANEETHAM
มุมมอง 1.7K3 ปีที่แล้ว
കുട്ടികൾക്കായി ഒരുക്കിയ വായനാദിന കവിത Listen & Enjoy❤️ Use Headset For Better Experience ❤️
| Environment Day || പരിസ്ഥിതിദിന ഗീതം || June 5 || Vineetha OP ||
มุมมอง 6833 ปีที่แล้ว
നിർദയം കവർന്നെടുത്തതെല്ലാം തിരികെത്തരാം .......... കുട്ടികൾക്കായി ഒരുക്കിയ ഒരു പരിസ്ഥിതിദിന കവിത രചന , ആലാപനം - Vineetha OP EDITING - ABHIRAM NP
| AKSHARAPPATTU | | VINEETHA OP | | NAVANEETHAM || ACTION SONG
มุมมอง 4.1K3 ปีที่แล้ว
കുട്ടികൾക്കായി ഒരുക്കിയ അക്ഷരപ്പാട്ട്❤️ PLEASE LIKE SHARE AND SUBSCRIBE ❤️☺️
#Childrensday #Nov14 | ShishuDinam | | poem | | by | | Vineetha OP | | Nov 14 |
มุมมอง 5784 ปีที่แล้ว
Thanks For watching !!!!! please Like, Share And Subscribe !!! Video editing on : play.google.com/store/apps/details?id=com.nexstreaming.app.kinemasterfree Sound On : play.google.com/store/apps/details?id=com.dolby.dolby234 Happy Children's Day❤️
#support #trending #10std | Onamuttath | Vailoppilly | 10th STD | | by | | vineetha op | | support |
มุมมอง 6704 ปีที่แล้ว
#support #trending #10std | Onamuttath | Vailoppilly | 10th STD | | by | | vineetha op | | support |
#Keralappiraviganam | Keralappiraviganam | | Video song | | by | | Vineetha Op |
มุมมอง 1.6K4 ปีที่แล้ว
#Keralappiraviganam | Keralappiraviganam | | Video song | | by | | Vineetha Op |

ความคิดเห็น

  • @bijivarkey6977
    @bijivarkey6977 4 หลายเดือนก่อน

    സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (2) അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ പൂംചിറകിൽ പറന്നുയരാൻ കുളിരലയിൽ നനഞ്ഞലിയാൻ അഴകേ.......... (സുഖമാണീ...........സന്ധ്യ) ഇടവഴിയിൽ നാമാദ്യം കണ്ടപ്പോൾ കുസൃതിയുമായ് മറഞ്ഞവളേ......... ചിരിച്ചുടഞ്ഞൂ നിൻ കരിവളകൾ വെറുതേ നീ പിണങ്ങി നിന്നു ആ നിമിഷം പ്രിയ നിമിഷം അഴകേ............ (സുഖമാണീ...........സന്ധ്യ) ഓർമ്മയിലെ പൂക്കണി കൊതുമ്പ് പൊൻ തുഴയാൽ തുഴഞ്ഞവളേ....... എവിടെ നിന്നോ എൻ പ്രിയ- രഹസ്യം പകുത്തെടുക്കാനണഞ്ഞവളേ..... എനിക്കു വേണം ഈ കനി മനസ്സ് അഴകേ.........(പല്ലവി)

  • @CiniSen-ij2te
    @CiniSen-ij2te 4 หลายเดือนก่อน

    നന്നായിട്ടുണ്ടല്ലോ❤

  • @anishak6744
    @anishak6744 7 หลายเดือนก่อน

    Very good karoke to sing

  • @vvworld975
    @vvworld975 ปีที่แล้ว

    വളരെ വളരെ മനോഹരം ടീച്ചർ 😍😍😍

  • @adilym6255
    @adilym6255 ปีที่แล้ว

    വിനീത കക്കട്ടിൽ എവിടെയാ വീട്..

  • @adilym6255
    @adilym6255 ปีที่แล้ว

    👍👍

  • @geethakumary4190
    @geethakumary4190 ปีที่แล้ว

    നന്നായിട്ടുണ്ട്👍

  • @vvworld975
    @vvworld975 ปีที่แล้ว

    കേരളത്തെ ഇത്രമേൽ വർണ്ണിക്കുന്ന മനോഹരമായ കവിത... ഹൃദ്യമായ ആലാപനം 👌 ഞങ്ങളുടെ പ്രിയപ്പെട്ട വിനീത ടീച്ചർക്ക് എല്ലാവിധ ഭാവുകങ്ങളും 👌👌🥰🥰🥰

  • @bindugireesh2217
    @bindugireesh2217 ปีที่แล้ว

    ❤❤❤🎉

  • @ponueditzz8571
    @ponueditzz8571 ปีที่แล้ว

    വളരെ നല്ല ആലാപനം

  • @chandramohanpalathayi9160
    @chandramohanpalathayi9160 ปีที่แล้ว

    മനോഹരം 🙏🥰

  • @jyothilakshmi8780
    @jyothilakshmi8780 ปีที่แล้ว

    നന്നായിട്ടുണ്ട് ❤❤

  • @vvworld975
    @vvworld975 ปีที่แล้ว

    ഹൃദ്യമായ വരികൾ.. മനോഹരമായ ആലാപനം 👌👌❤❤

  • @sanathkumar4397
    @sanathkumar4397 ปีที่แล้ว

    👍👍

  • @vishnudath2323
    @vishnudath2323 ปีที่แล้ว

    ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ് നിൻ പൂമുഖം ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ് നിൻ പൂമുഖം ഞാൻ വരുന്ന വഴിയോരം കാതിൽ ചേരും നിൻ ചിലമ്പൊലികൾ മുന്നിലൂടെ മറയുന്നുയെന്നും നിൻ കണ്ണിൻ കുറുമ്പുകൾ കാറ്റിന്റെ തേരിൽ പാറും തൂവൽ ഞാൻ ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ് നിൻ പൂമുഖം പാട്ടിൻ താളം പകർന്നീടുമിമ്പം പോൽ കൊലുസിന്റെ ഈണം മനസ്സോടു ചേരുന്നു പാട്ടിൻ താളം പകർന്നീടുമിമ്പം പോൽ കൊലുസിന്റെ ഈണം മനസ്സോടു ചേരുന്നു വരുമോ എൻ കൺകോണിലായ് അണയൂ നിറവാർന്നെന്നുമേ അന്നാദ്യമായി കണ്ടനാളിൽ പ്രാണനായി നീ പ്രാണനായി നീ ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ് നിൻ പൂമുഖം ഞാൻ വരുന്ന വഴിയോരം കാതിൽ ചേരും നിൻ ചിലമ്പൊലികൾ മുന്നിലൂടെ മറയുന്നുയെന്നും നിൻ കണ്ണിൻ കുറുമ്പുകൾ കാറ്റിന്റെ തേരിൽ പാറും തൂവൽ ഞാൻ ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ്

  • @sreerethig1547
    @sreerethig1547 2 ปีที่แล้ว

    മനോഹരം

  • @navaneetham2187
    @navaneetham2187 2 ปีที่แล้ว

    സ്മരണാഞ്ജലികൾ🌹🙏

  • @SABINVS23
    @SABINVS23 2 ปีที่แล้ว

    Thanks bro 🥰

  • @shinylenesh5156
    @shinylenesh5156 2 ปีที่แล้ว

    ❤👌👌

  • @shymaajith7036
    @shymaajith7036 3 ปีที่แล้ว

    കവിതയും അവതരണവും അതിമനോഹരം.. ഹൃദ്യം.. 🙏🙏❣️❣️

  • @sudheeshkumarpk2234
    @sudheeshkumarpk2234 3 ปีที่แล้ว

    മനോഹരം, ഹൃദ്യം

  • @sree8798
    @sree8798 3 ปีที่แล้ว

    ❤️❤️❤️❤️

  • @sheeba6502
    @sheeba6502 3 ปีที่แล้ว

    ആരും കേട്ടിരുന്നു പോകും. വളരെ മനോഹരം, കവിതയും അവതരണവും

  • @minimolet.a1311
    @minimolet.a1311 3 ปีที่แล้ว

    അതീവ ഹൃദ്യം ഈ സമർപ്പണം 🙏🙏🙏🙏🙏🙏🙏🙏

  • @neeshmaanoop7123
    @neeshmaanoop7123 3 ปีที่แล้ว

    Super 🙏🙏🙏

  • @geethakumarikp5366
    @geethakumarikp5366 3 ปีที่แล้ว

    വിനീത ടീച്ചറേ, 🙏🍬🍬💐💐💐

  • @meerabai1176
    @meerabai1176 3 ปีที่แล้ว

    ഗംഭീരം വിനീത ടീച്ചർ

  • @geethack3853
    @geethack3853 3 ปีที่แล้ว

    Tr kidu

    • @sobhanakc5577
      @sobhanakc5577 3 ปีที่แล้ว

      വിനീത സുഹൃത്തേ, അഭിനന്ദനങ്ങൾ 🌹🌹🌹

  • @AMMAMALAYALAMCHANNEL
    @AMMAMALAYALAMCHANNEL 3 ปีที่แล้ว

    🙏🙏🙏💐

  • @kavithav.n3747
    @kavithav.n3747 3 ปีที่แล้ว

    ടീച്ചറേ..ഭാവസാന്ദ്രം...🙏🙏🙏🙏

  • @pkkrishnadasnarikkuni4393
    @pkkrishnadasnarikkuni4393 3 ปีที่แล้ว

    വിനീത ടീച്ചറേ, മനോഹരം... ♥️

  • @jyothilakshmi8780
    @jyothilakshmi8780 3 ปีที่แล้ว

    സൂപ്പർ👌👌

  • @sajisreevikas99
    @sajisreevikas99 3 ปีที่แล้ว

    ഹൃദ്യം

  • @saraswathit8672
    @saraswathit8672 3 ปีที่แล้ว

    മനോഹരം

  • @shemeenakm3509
    @shemeenakm3509 3 ปีที่แล้ว

    Manoharam😍😍

  • @reshmabiju8614
    @reshmabiju8614 3 ปีที่แล้ว

    👌👌👌

  • @authenticindia6191
    @authenticindia6191 3 ปีที่แล้ว

    ടീച്ചർ ശബ്ദം അതി മനോഹരമായിരിക്കുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ....................

  • @saraswathit8672
    @saraswathit8672 3 ปีที่แล้ว

    മനോഹരം ടീച്ചർ .. ഭാവുകങ്ങൾ നേരുന്നു!

  • @praseenasmrithi5681
    @praseenasmrithi5681 3 ปีที่แล้ว

    Mam super ❤️ അടിപൊളി 🥰

  • @neeshmaanoop7123
    @neeshmaanoop7123 3 ปีที่แล้ว

    സൂപ്പർ 👌👌👌💕💕💕

  • @shiny.a.pshinyvinod9802
    @shiny.a.pshinyvinod9802 3 ปีที่แล้ว

    നന്നായിട്ടുണ്ട് ടീച്ചർ 👍👍🌹

  • @shap.h3366
    @shap.h3366 3 ปีที่แล้ว

    ടീച്ചർ... മനോഹരമായ വരികൾ 🌹 ഹൃദ്യമായ ഈണം 🎼 സുന്ദരമായ ആലാപനം 👌👏🙏

  • @shemeenakm3509
    @shemeenakm3509 3 ปีที่แล้ว

    Santhosham miss....❤️

  • @sajisreevikas99
    @sajisreevikas99 3 ปีที่แล้ว

    വിനിയേച്ചീ ...മനോഹരം 🥰

  • @KavyaSarani
    @KavyaSarani 3 ปีที่แล้ว

    കുട്ടികൾക്കു കൊടുക്കാവുന്ന ഏറ്റവും നല്ല സന്ദേശം. നവനീതം പരിമളം പരത്തട്ടെ ഇനിയും

  • @seemamuralivk2134
    @seemamuralivk2134 3 ปีที่แล้ว

    Miss super

  • @sobijose8016
    @sobijose8016 3 ปีที่แล้ว

    അർഥവത്തായ വരികൾ മികച്ച ആലാപനം. 👍👍

  • @KavyaSarani
    @KavyaSarani 3 ปีที่แล้ว

    നല്ല കാവ്യം .....നല്ല ആലാപനം ..... കാവ്യ സരണിയും ഒരു പാട്ട് ചെയ്തു. ആരാ എഴുതിയത്. എന്റെ ചാനലിന് വേണ്ടി ഒരു കവിത പാടിത്തരുമോ ?

  • @abhi-is-here6594
    @abhi-is-here6594 3 ปีที่แล้ว

    👌👌👌👌👌👏👏👏👏👏

  • @vanajarajeevan1724
    @vanajarajeevan1724 3 ปีที่แล้ว

    🙏🙏👍👍