This is not organic farming. Feeding acid processed feed to chickens. Those to human. Durty. Not in a scientist way. Go deep in subject. Do in a scientist way.
ഈ കൊണ്ടുവരുന്ന മീൻവേസ്റ്റ് ആദ്യം കഴുകി വൃത്തിയാകേണ്ടതുണ്ടോ സ്നേഹിതാ? അതോ ആ ചോരയോടു കൂടിയാണോ ഇങ്ങനെയൊക്കേ ചെയ്യുന്നത്? ദയവായി മറുപടി തരിക. ഈ ഫോർമിക് ആസിഡ് ഏത് തരം കടയിൽ വാങ്ങിക്കാൻ കിട്ടും?
I cant find that temparature meeasure ..i used 60 watt bulb at thurmo box wikk it still hatch... any comment about without using temparature to hatch bro
@@sumeshcet കോഴിമുട്ടകൾ സെലക്ട് ചെയ്യുമ്പോൾ 1.കന്നിമുട്ടകൾ വെയ്ക്കരുത്. 2. ഫസ്റ്റ് ടെം മുട്ടകൾ എടുക്കാതെ രണ്ടാം ടെം മുതൽ ഉള്ള മുട്ടകൾ 85% ത്തിൽ കൂടുതൽ വിരിയുവാൻ സാധ്യത ഉണ്ട്. 3 തീരെ ചെറിയ മുട്ടകൾ വിരിയിക്കുവാൻ എടുക്കരുത്. 4. കോഴി മുട്ട വിരിയിക്കുവാൻ വയ്ക്കുമ്പോൾ 8 ദിവസത്തിൽ കൂടുതൽ പഴക്കമുള്ള മുട്ട വെയ്ക്കരുത്. 5. പൂവൻ കോഴിയുമായി ഇണചേരുന്ന പിടക്കോഴി ഇടുന്ന മുട്ടകൾ മാത്രമേ വിരിയൂ' 6. കോഴി അടയിരുന്നാൽ 10 മുട്ടയിൽ കൂടുതൽ വെച്ചാൽ വിരിഞ്ഞു കിട്ടുന്ന ശതമാനം കുറയും.
Can we use it for sneakhead fish?
Formic acid chertha organic???
Powder onnum aakanda appol .?
ഈ ബൾബ് 24 മണിക്കൂർ കത്തിച് വച്ചാൽ കറന്റ ബില്ല് എത്രയാകും ഒന്ന് പറഞ്ഞ് തരുമൊ
❤️❤️❤️❤️
Super ❤️🔥😗
Very useful bro
This is not organic farming. Feeding acid processed feed to chickens. Those to human. Durty. Not in a scientist way. Go deep in subject. Do in a scientist way.
What is in your stomach?
Adi poliii😊😊
Poliii sanam😁😁
Nice vedio.Inspirational..I am.a beginner..so please see and subscribe my channal..Kuttees Farm
How to give fish wastage
Dry with smoke for a day and dry under sun for 2 days grind dem or use mill and use in poultry feed along with maize
Engane vekkunnath thettanu
കരണ്ട് ബില്ല് എത്രയാകും
മണി താറാവിനെ മുട്ട ഇൻകുബേറ്ററിൽ വിരിയുമോ
ഇത് ഉണക്കാതെ ഉപയോഗിക്കാൻ പറ്റുമോ
Sannichetten sannicheten Arda ath ninakusothamayitudu oru ideayuelea
Stupid.
Is the fan put in the water tray?
ORGANIC? What was the Acid doing there? Can one consume acid and call the stuff "organic"? What nonsense?
What's in your stomach?
ആസിഡ് 7 ദിവസം കൊണ്ട് നിർവ്വീര്യമാക്കും
തീർച്ചയായും. ഷീറ്റ് ഉറ ഒഴിച്ച അന്ന് തന്നെ നമ്മൾ ആ ഷീറ്റിൽ പിടിച്ച് അത് രൂപ മാറ്റം വരുത്തുന്നില്ലേ ...
This is not proper way to make incubator. I'm not sure it can hatch.
എത്ര ശതമാനം മുട്ട വിരിഞ്ഞെന്ന് പറയാമോ?
ഈ കൊണ്ടുവരുന്ന മീൻവേസ്റ്റ് ആദ്യം കഴുകി വൃത്തിയാകേണ്ടതുണ്ടോ സ്നേഹിതാ? അതോ ആ ചോരയോടു കൂടിയാണോ ഇങ്ങനെയൊക്കേ ചെയ്യുന്നത്? ദയവായി മറുപടി തരിക. ഈ ഫോർമിക് ആസിഡ് ഏത് തരം കടയിൽ വാങ്ങിക്കാൻ കിട്ടും?
കഴുകിയാൽ നന്ന്. റബർ ഷീറ്റ് വിൽക്കുന്ന കടയിൽ കാണും.
@@bibinpauly7717 ഈ ആസിഡ് ഓൺലൈൻ കിട്ടോ
ആസിഡ് name എന്നാ
@@greenkerala7892 formic acid
Hello sir Could u plz tell me Can i do same method with chicken waste , plz give me your valuable answer And full detail
yes, try it.
how long is the shelf life?
Does the Formic acid break down?
കറന്റ് പോയാൽ ഇത് വിജയിക്കില്ലല്ലോ.. അതിനു വല്ല വഴിയും ഉണ്ടോ? കറന്റിന് പകരം ബാറ്ററി ഉപയോഗിച്ച് ഇത് നിർമിക്കാൻ കഴിയുമോ?
ഇൻവർട്ടർ
7divasam vachillel enthengilum kuzhapamundo
Serikku melting nadakkuvan vendiyanu Athupole acid nirveeryam akum
Incubatoril hole idano air circulationu vendj
Yes venam
Ethra mutta virinju
11 ennam kitti
Ith ehtra divadamvare upayogikan pattum?
istarah 1 bhi chucza nahi niklega
I cant find that temparature meeasure ..i used 60 watt bulb at thurmo box wikk it still hatch... any comment about without using temparature to hatch bro
Thavidin pakaram vere endekilum ubayogikan patto
Kannur karim kozhi.and naadan kozhi 8880999097
chemmen waste pattumo
Undakki vilkunnundo?
It is not organic feed
Di-hydrogen Monoxide is deadly chemical, don't mess with it.
ethil meeninte mullukalum podinju pokumo 7 dhivasam kond
കുറച്ച് വേസ്റ്റ് വരും അത് നമ്മൾ നീക്കം ചെയ്യണം.
فنش
Higrometer evide kittum entha vila plees riplay
Ernakulam guru electronics near ksrtc stand
ithinte smell kurakkan enthu cheyyanam,,,,,,,,, valla solution undo
അളവ് കുറച്ച് വീതം ചെയ്ത് നോക്കുക...
Aasid ozhichal kozhi chaville?
ആസിഡിൻ്റെ വീര്യം 3 ദിവസം കൊണ്ട് തന്നെ നിർവീര്യമാകുo
കോഴി ക്ക് കുഴപ്പം ഒന്നും ഉണ്ടാകില്ല
വിരിഞ്ഞിറങ്ങിയ ഒരു വീഡിയോ ഇടാമോ
Next time, sir
Athinu virnjeduvende video edan
മുട്ട വിരിഞ്ഞു കഴിഞ്ഞാൽ നെറ്റി ന്റെ ഓള്സിലൂടെ കോഴി കുഞ്ഞ് തായെവിഴില്ലേ
തെർമോസ്റ്റേറ്റ് ഈ മോഡൽ എത്ര രൂപ കൊടുത്താണ് വാങ്ങിയത്
260₹
Brother, formic acid orupadu anweshichu kittiyilla. Can you please help? 9846576727
ഇപ്പോൾ ആണ് നോട്ടിഫിക്കേഷൻ കണ്ടത്.🐱
Bibin Pauly കിട്ടി Bro 👍
കോഴി കുഞ്ഞുങ്ങൾ ഫാനിൽ വീഴില്ലേ?
വീഡിയോ ആളുകൾക്ക് ഒന്ന് മനസ്സിലാകുവാൻ വേണ്ടി മാത്രം ചെയ്തു. 🌻
@@bibinpauly7717 fan എവിടെ വെച്ചാലും മതിയോ?
വിരിയിക്കാൻ നല്ല കോഴിമുട്ട എങ്ങനെ സെലക്റ്റ് ചെയ്യും?
@@sumeshcet കോഴിമുട്ടകൾ സെലക്ട് ചെയ്യുമ്പോൾ 1.കന്നിമുട്ടകൾ വെയ്ക്കരുത്. 2. ഫസ്റ്റ് ടെം മുട്ടകൾ എടുക്കാതെ രണ്ടാം ടെം മുതൽ ഉള്ള മുട്ടകൾ 85% ത്തിൽ കൂടുതൽ വിരിയുവാൻ സാധ്യത ഉണ്ട്. 3 തീരെ ചെറിയ മുട്ടകൾ വിരിയിക്കുവാൻ എടുക്കരുത്. 4. കോഴി മുട്ട വിരിയിക്കുവാൻ വയ്ക്കുമ്പോൾ 8 ദിവസത്തിൽ കൂടുതൽ പഴക്കമുള്ള മുട്ട വെയ്ക്കരുത്. 5. പൂവൻ കോഴിയുമായി ഇണചേരുന്ന പിടക്കോഴി ഇടുന്ന മുട്ടകൾ മാത്രമേ വിരിയൂ' 6. കോഴി അടയിരുന്നാൽ 10 മുട്ടയിൽ കൂടുതൽ വെച്ചാൽ വിരിഞ്ഞു കിട്ടുന്ന ശതമാനം കുറയും.
untuk temperatur memakai rangkaian apa ?