- 4
- 29 312
SHAIK SHIHAB
เข้าร่วมเมื่อ 7 เม.ย. 2008
How to upload files in DijiLocker, Driving License, RC Book, Aadaar card, Pancard..etc.....
സുപ്രധാന രേഖകളും സർട്ടിഫിക്കറ്റുകളും ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്നതിനും ആധാർ നമ്പർ ഉപയോഗിച്ച് ഇവ ഓൺലൈനായി ഉപയോഗിക്കുന്നതിനും സൗകര്യമൊരുക്കുന്ന സംവിധാനമാണ് ഡിജിലോക്കർ.
രേഖകൾ സൂക്ഷിക്കുന്ന പഴയകാല ഫയലുകളുടെ ഡിജിറ്റൽ പതിപ്പാണു ഡിജിലോക്കർ. കയ്യിലെ തടിച്ച ഫയലിനു പകരം പോക്കറ്റിലെ ഫോൺ മതിയെന്നർഥം. ലോകത്തെവിടെയിരുന്നും നമ്മുടെ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി ഹാജരാക്കാം. സർട്ടിഫിക്കറ്റ് നമ്പർ നൽകിയാൽ അതതു വകുപ്പുകളിൽനിന്ന് സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ രൂപം ഡിജിലോക്കർ ആപ്പിലെത്തും.
ഇപ്രകാരം ഡൗൺലോഡ് ചെയ്‌തെടുത്ത ഒറിജിനൽ ഡിജിറ്റൽ രേഖകൾ പരിശോധനയ്ക്കായി ആവശ്യപ്പെടുമ്പോൾ സ്മാർട് ഫോണിന്റെ സ്‌ക്രീനിൽ പ്രദർശിപ്പിച്ച് കാട്ടിക്കൊടുക്കാം.
Dijilocker app -
play.google.com/store/apps/details?id=com.digilocker.android
എളുപ്പത്തിൽ NPS അക്കൗണ്ടിൽ LOGIN ചെയ്യാൻ പഠിക്കാം
th-cam.com/video/5ND7xHWsh6w/w-d-xo.html
ഫോട്ടോ എഡിറ്റിംഗ് പഠനം മൊബൈലിൽ
th-cam.com/video/hqL9tx9dJzA/w-d-xo.html
രേഖകൾ സൂക്ഷിക്കുന്ന പഴയകാല ഫയലുകളുടെ ഡിജിറ്റൽ പതിപ്പാണു ഡിജിലോക്കർ. കയ്യിലെ തടിച്ച ഫയലിനു പകരം പോക്കറ്റിലെ ഫോൺ മതിയെന്നർഥം. ലോകത്തെവിടെയിരുന്നും നമ്മുടെ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി ഹാജരാക്കാം. സർട്ടിഫിക്കറ്റ് നമ്പർ നൽകിയാൽ അതതു വകുപ്പുകളിൽനിന്ന് സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ രൂപം ഡിജിലോക്കർ ആപ്പിലെത്തും.
ഇപ്രകാരം ഡൗൺലോഡ് ചെയ്‌തെടുത്ത ഒറിജിനൽ ഡിജിറ്റൽ രേഖകൾ പരിശോധനയ്ക്കായി ആവശ്യപ്പെടുമ്പോൾ സ്മാർട് ഫോണിന്റെ സ്‌ക്രീനിൽ പ്രദർശിപ്പിച്ച് കാട്ടിക്കൊടുക്കാം.
Dijilocker app -
play.google.com/store/apps/details?id=com.digilocker.android
എളുപ്പത്തിൽ NPS അക്കൗണ്ടിൽ LOGIN ചെയ്യാൻ പഠിക്കാം
th-cam.com/video/5ND7xHWsh6w/w-d-xo.html
ഫോട്ടോ എഡിറ്റിംഗ് പഠനം മൊബൈലിൽ
th-cam.com/video/hqL9tx9dJzA/w-d-xo.html
มุมมอง: 427
วีดีโอ
6 November 2020
มุมมอง 8724 ปีที่แล้ว
NPS അക്കൗണ്ടുമായി പാൻകാർഡ് ലിങ്ക് ചെയ്യാം,UPDATE YOUR PRAN ACCOUNT DETAILS, മൊബൈൽനമ്പർ, ഇമെയിൽ ID എന്നിവ CHANGE ചെയ്യാം, PRAN CARD നഷ്ടപ്പെട്ടാൽ പുതിയ CARD ന് അപേക്ഷിക്കാം, നോമിനി ഡീറ്റെയിൽസ് UPDATE ചെയ്യാം പാസ്‌വേർഡ് എങ്ങിനെ create ചെയ്യാം എന്നറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക th-cam.com/video/ypzAJAcup-0/w-d-xo.html
NPS APP MALAYALAM,NPS ൽ മൊബൈൽ ഫോൺ വഴി LOGIN ചെയ്യാൻ പഠിക്കാം
มุมมอง 28K4 ปีที่แล้ว
പങ്കാളിത്തപെൻഷനിൽ ഉൾപ്പെട്ട ഗവണ്മെന്റ് ജീവനക്കാർക്ക് മൊബൈൽ ആപ്പ് വഴി login ചെയ്യുന്നത് എങ്ങിനെയെന്നു അറിയാം .... pran അക്കൗണ്ട് ഉള്ളവർക്ക് pran നമ്പർ അറിയില്ലെങ്കിൽ ഐഡി നമ്പർ ഉപയോഗിച്ച് nsdl സൈറ്റിൽ നിന്നും pran number എടുക്കാം.... nps app download ലിങ്ക് play.google.com/store/apps/details?id=nps.nps
Snapseed Text effects, mobile photo editing, editing Tutorial
มุมมอง 824 ปีที่แล้ว
I'd no adaaa
PRAN not found in Database എങ്ങനെ പരിഹരിക്കാം
സർ , എൻ്റെ NPSൽ ആദ്യം കൊടുത്തിട്ടുള്ള മൊബൈൽ നമ്പ ർ ഇപ്പോൾ നിലവിലില്ല ആയതിനാൽ പുതിയ മൊബൈൽ നമ്പരും ഇമെയി ൽ ID യും ചേർക്കുന്നതിന് എന്താണ് ചെയ്യേണ്ടത്
ബ്രോ എന്റെ മൊബൈൽ nomber ചേഞ്ച് ചെയ്യണം ബട്ട് prancard പാസ്സ്‌വേർഡ് പോയി മൊബൈൽ nomberum മാറി ഇപ്പോൾ new പാസ്സ്‌വേർഡ് ഉണ്ടാകാൻ പറ്റുന്നില്ല otp പഴയ nomberil ആണ് പോകുന്നെ അത് എന്റെ കയ്യിൽ ഇല്ല എങ്ങനെ പരിഹരിക്കാം
Hi sir... Pls give me your number. I need your help for NPS registration.
Pran not found in database ennu kanikkunnu
Ithil captcha -+ ithonnum kanunilla
Registration No. of DDO ഏതായിരിക്കും
Pen No. ആണോ സർ
Mpin egenne കിട്ടും
Nps il date of joining mattunna vidham
Sir വീഡിയോ കണ്ടു ഞാൻ ksrtc ജീവനക്കാരൻ ആണ് എന്റെ lpin no മറന്നു പോയി സർ പറഞ്ഞപോലെ ചെയ്തു പക്ഷെ മൊബൈൽ otp വരുന്നില്ല മൊബൈൽ നോമ്പർ അപ്ഡേറ്റ് ചെയ്യാൻ പറയുന്നു എനിക്ക് ഒന്ന് സെരിയാക്കി തരാമോ pls
I-PIN , T-PIN thammilulla difference enthanu.
Sir a\c locked enna nu kanikkunnathu :ithu engne change cheyyam please replay
സാർ എന്റെ മൊബൈൽ നമ്പർ മാറിയതിനാൽ എൻപിഎസിന്റെ ഡീറ്റെയിൽ അറിയുവാൻ പറ്റുന്നില്ല നമ്പർ ചേഞ്ച് ചെയ്യാൻ എന്താ ചെയ്യേണ്ടത്
ലോഗിൻ ചെയ്യാൻ പറ്റുന്നില്ല…
എന്റെ അക്കൗണ്ട് തുറക്കാൻ നോക്കുമ്പോൾ ആൾറെഡി ലോഗിൻ എന്നു കാണിക്കുന്നതിനാൽ എനിക്ക് എൽപിഎസ് ആപ്പ് തുറക്കാൻ കഴിയുന്നില്ല.. എന്തു ചെയ്യും
കുറച്ചു ദിവസങ്ങളായി ലോഗിൻ ചെയ്യുമ്പോൾ ... ആൾ റെഡി ലോഗിൻ എന്ന് പറയുന്നു. എന്തായിരിക്കും.
ആരെങ്കിലും മറുപടി നൽകുമോ... എനിക്കും ഇതേ പ്രശ്നം...
എന്തെങ്കിലും പരിഹാരം കിട്ടിയോ.... എന്റെ ത് ഇതേ പ്രശ്നം ആണ് 😢
പ്രശ്നം പരിഹരിയ്ക്കപ്പെട്ടിട്ടുണ്ട്.
എനിക്കും പരിഹരിക്കപ്പെട്ടു.. കുറച്ചുദിവസം കഴിയുമ്പോൾ തെന്നാലെ ശരിയാകും
My mother has NPS she is a home maker we don't know PPAN NO only registered mobile number is with us. So please reply how to open my mother's NPS account
Cransdl
Pran card il ammayude name mattan entha cheynde ennu paranju tharamo
Scheme change ne Patti onnu video ചെയ്യുമോ
പഴയ മൊബൈൽ നമ്പർ മാറിയാൽ ഇപ്പോൾ എന്ത് ചെയ്യാൻ പറ്റും എന്നു പറയാമോ ദയവു ചെയ്തു പ്ലീസ്
Currently working alla..old id vechu noki no record found ennu kanikunu...Pran number engane kandupidikm
I have activated APY in June 2023 and have been paying the contributions since then. I am not able to login to NPS using the PRAN # that i received in my email. The website prompts as invalid PRAN. I am mainly interested to open Tier 2 account. Looking forward to receiving your assistance.
Gpay നടക്കുന്നില്ല
PRAN number ariyan enth cheyyumo
Hello
Thank u ikka🙏🏻
You have already logged into the system ennu appill kanikkunnu matan patumo
എനിക്കും ഇങ്ങനെ വരുന്നു.. ഓപ്പൺ ആകുന്നില്ല. എന്ത് ചെയ്യും
അനൂപ് ന്റെ റെഡി ആയോ
എന്റെ NPS ആപ്പിൽ പ്രാൺ ന സർ ശരിയല്ല എന്ന് പറയുന്നു പക്ഷേ ഞാൻ എന്റെ കറക്റ്റ് നമ്പരാണ് അടിച്ചു കൊടുത്തത് ഇതിന് എന്താണ് പരിഹാരം
എനിക്കും ഇതേ പ്രശ്നം ഉണ്ട്. പരിഹാരം കണ്ടേ
Sir എന്റെ ID അറിയാം പക്ഷേ Password അറിയില്ല. കുടത്തെ എന്റെ പഴയ ഫോൺ നമ്പർ ആണ് NPS ഉള്ളത് ആ നമ്പർ എന്റെ കൈയില്ല. എനിക്ക് എങ്ങനെ പുതിയ നമ്പർ ചെയ്ച്ച് ചെയ്യാം ഒന്ന് പറഞ്ഞു തരുമോ
സാർ എന്റെ NPS ലെ ഫോൺ നമ്പർ മറിപോയി എനിക്ക് Pass ward അറിയില്ല എങ്ങനെ അറിയും സാർന്റെ ഫോൺ നമ്പർ ഒന്ന് തരുമോ
റെഡി ആയോ? എനിക്കും സെയിം അവസ്ഥ
Enthayi
sir idhu govt employees nu mathrey pattathollo
സർവീസിൽ കേറുമ്പോഴുള്ള ഫോൺ നമ്പർ അല്ല ഇപ്പോഴുള്ളത് എൽപിഎസ് ഫോൺകോട് ലോഗിൻ ചെയ്യാൻ പറ്റുന്നില്ല ഫോൺ നമ്പർ മാറിയതുകൊണ്ട് ഒടിപി കിട്ടുന്നില്ല എങ്ങനെയാണ് എൻ പിഎസ് ലോഗിൻ ചെയ്യേണ്ടത്
ɴᴩꜱ ꜱʜɪꜰᴛɪɴɢ ꜰʀᴏᴍ ᴏɴᴇ ꜱᴇᴄᴛᴏʀ ᴛᴏ ᴀɴᴏᴛʜᴇʀ ᴏɴɴᴜ ᴩᴀʀᴀyᴜᴍᴏ
എന്താണ് ഈ tier 2
Thank u so much man…❤️ PRAN Number engane online kittum enn thappi nadakkayirunnu🤩🤩
NJAN Kfintech il aanu NPS open cheythath. enthan kfintech um NSDL um thammilulla difference onn paranju tharaaamo ?
Ente pran no. Not in data base enna parayunne
പ്രാണ്‍ no.കിട്ടി .pass Word ഒാര്‍മയില്ല.Annual statement കിട്ടാന്‍എന്തുവേണം?
വളരെ നന്ദി ഉണ്ട്.
ഈ id number എന്ന് പറയുന്നത് PEN number ആണൊ?
Pran no കിട്ടി തുടർന്ന് ഇനി പണം അടക്കാൻ എന്താണ് ചെയ്യേണ്ടത്
Helo bro ente account locked ayi
പേരിൽ മാറ്റം വരുത്താൻ എന്താണ് ചെയ്യേണ്ടത്
Enthanu cheythath
Form s2 tresury vazhi samarpikk
Bro 500rs koduthu account start cheythu.. But amount kanikunilla
Evede poya thudagiye
When I reset password I could not open. Pending reset ipin re-issue or ipin request already present for this user ID .what I do help me sir.
എനിക്കും same problem ഉണ്ട്. എന്താ ചെയേണ്ടത് സർ
Tier 2 enthan??Ath activation cheyyano??
epran account holderkk download cheyyamo
റിട്ടയേർമെന്റ് ഡേറ്റ് തിരുത്തിയോ എന്നറിയാൻ എന്തു ചെയ്യണം