Johanna Creations Pbvr
Johanna Creations Pbvr
  • 87
  • 33 253
സംശയ വിചാരങ്ങളെ വളർത്തരുത്. അത് ബന്ധങ്ങളെ തകർക്കും. അനുഗ്രഹത്തെ മുടക്കും...വേണ്ട സംശയ ഭരം...
സംശയ വിചാരങ്ങളെ വളർത്തരുത്. അത് ബന്ധങ്ങളെ തകർക്കും. അനുഗ്രഹത്തെ മുടക്കും...വേണ്ട സംശയ ഭരം...
มุมมอง: 240

วีดีโอ

വിനയവും താഴ്‌മയുമാണ് ഏത് സ്ഥനത്തിൻ്റെയും മഹത്വം വർധിപ്പിക്കുന്നത്. അത് നമ്മുടെ മാറ്റ് കൂട്ടും....
มุมมอง 38112 ชั่วโมงที่ผ่านมา
വിനയവും താഴ്‌മയുമാണ് ഏത് സ്ഥനത്തിൻ്റെയും മഹത്വം വർധിപ്പിക്കുന്നത്. അത് നമ്മുടെ മാറ്റ് കൂട്ടും....
ജീവിതം ഒരു യാത്രയാണ്. അത് ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ആകണം. അപ്പോൾ സഫലമാക്കും ഈ യാത്രയെ ദൈവം..!
มุมมอง 34316 ชั่วโมงที่ผ่านมา
ജീവിതം ഒരു യാത്രയാണ്. അത് ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ആകണം. അപ്പോൾ സഫലമാക്കും ഈ യാത്രയെ ദൈവം..!
ഏവർക്കും സമാധാനവും അനുഗ്രഹ പൂർണ്ണവുമായ പുതുവർഷം നേരുന്നു. പ്രതീക്ഷയുടെ കാൽച്ചുവടുകളോടെ...2025 ലേക്ക്
มุมมอง 79421 ชั่วโมงที่ผ่านมา
ഏവർക്കും സമാധാനവും അനുഗ്രഹ പൂർണ്ണവുമായ പുതുവർഷം നേരുന്നു. പ്രതീക്ഷയുടെ കാൽച്ചുവടുകളോടെ...2025 ലേക്ക്
സ്വന്തം പിടിവാശിയും അഭിപ്രായവും തന്നെയാണ് ശരിയെന്ന് ചിന്തിക്കാതെ- കാര്യങ്ങളെ നമുക്ക് പരിഹരിക്കാം...
มุมมอง 311หลายเดือนก่อน
സ്വന്തം പിടിവാശിയും അഭിപ്രായവും തന്നെയാണ് ശരിയെന്ന് ചിന്തിക്കാതെ- കാര്യങ്ങളെ നമുക്ക് പരിഹരിക്കാം...
പ്രോത്സഹനമായ ഒരു വാക്ക്, ഒരു കൈത്താങ്ങ് അത് മതി ആത്മവിശ്വാസം വർധിപ്പിച്ചുയരങ്ങളിൽ എത്തിക്കാൻ.
มุมมอง 312หลายเดือนก่อน
പ്രോത്സഹനമായ ഒരു വാക്ക്, ഒരു കൈത്താങ്ങ് അത് മതി ആത്മവിശ്വാസം വർധിപ്പിച്ചുയരങ്ങളിൽ എത്തിക്കാൻ.
കല്ലേറ് കൊള്ളുമ്പോൾ ഞെട്ടറ്റു വീഴുന്ന മാമ്പഴം പോലെ, എത്ര എത്ര ഏറുകൾ കൊണ്ട് വേദനിച്ചു...
มุมมอง 396หลายเดือนก่อน
കല്ലേറ് കൊള്ളുമ്പോൾ ഞെട്ടറ്റു വീഴുന്ന മാമ്പഴം പോലെ, എത്ര എത്ര ഏറുകൾ കൊണ്ട് വേദനിച്ചു...
ജീവിതത്തിൽ ഇന്നും ഒരുകി ഉരുകിയാണോ യാത്ര. തളരരുത് ഉയർച്ചക്ക് അനുഗ്രഹമായി തീരും ഈ വേദന...
มุมมอง 401หลายเดือนก่อน
ജീവിതത്തിൽ ഇന്നും ഒരുകി ഉരുകിയാണോ യാത്ര. തളരരുത് ഉയർച്ചക്ക് അനുഗ്രഹമായി തീരും ഈ വേദന...
മടുത്തുപോകരുത് ഒരിക്കലും. നമ്മെ തളർത്തുന്ന പ്രതിസന്ധിയിൽ മനസ്സ് മരവിക്കരുത്. അത് നമ്മെ നശിപ്പിക്കും.
มุมมอง 499หลายเดือนก่อน
മടുത്തുപോകരുത് ഒരിക്കലും. നമ്മെ തളർത്തുന്ന പ്രതിസന്ധിയിൽ മനസ്സ് മരവിക്കരുത്. അത് നമ്മെ നശിപ്പിക്കും.
എഴുതി തീരുന്ന പെൻസിൽ പോലെ കത്തിതീരുന്നു തിരി നാളം പോലെ അനേകർക്ക് വഴികാട്ടിയായി നിൽക്കാം വീണ്ടും...
มุมมอง 424หลายเดือนก่อน
എഴുതി തീരുന്ന പെൻസിൽ പോലെ കത്തിതീരുന്നു തിരി നാളം പോലെ അനേകർക്ക് വഴികാട്ടിയായി നിൽക്കാം വീണ്ടും...
കഴുകൻ തൻ കുഞ്ഞിനെ കാക്കുന്നപോലെ, കരുതുന്നതുപോലെ നമ്മെ കാക്കുന്ന ദൈവം ഉള്ളപ്പോൾ ഭീതിയോ?
มุมมอง 5302 หลายเดือนก่อน
കഴുകൻ തൻ കുഞ്ഞിനെ കാക്കുന്നപോലെ, കരുതുന്നതുപോലെ നമ്മെ കാക്കുന്ന ദൈവം ഉള്ളപ്പോൾ ഭീതിയോ?
ഉയർന്നു പറക്കാം. കാറ്റും കോളും മഴയും എതിരായി നിന്നാലും ശക്തി ആർജ്ജിച്ച് ലക്ഷ്യത്തിലേക്ക് പറന്നുയരാം
มุมมอง 3532 หลายเดือนก่อน
ഉയർന്നു പറക്കാം. കാറ്റും കോളും മഴയും എതിരായി നിന്നാലും ശക്തി ആർജ്ജിച്ച് ലക്ഷ്യത്തിലേക്ക് പറന്നുയരാം
നന്മ നിറഞ്ഞവർക്കെ സന്മനസോടുകൂടി മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ പറ്റൂ... അപ്പോൾ പിശാചും വഴിമാറും.
มุมมอง 4202 หลายเดือนก่อน
നന്മ നിറഞ്ഞവർക്കെ സന്മനസോടുകൂടി മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ പറ്റൂ... അപ്പോൾ പിശാചും വഴിമാറും.
മറ്റുള്ളവരുടെ ഉയർച്ച സഹിക്കാൻ പറ്റാത്തത് അവരുടെ അനുഗ്രഹം ഇഷ്ടമല്ലത്തവരാണ്. ആ മനസ്ഥിതി മാറണം.
มุมมอง 3672 หลายเดือนก่อน
മറ്റുള്ളവരുടെ ഉയർച്ച സഹിക്കാൻ പറ്റാത്തത് അവരുടെ അനുഗ്രഹം ഇഷ്ടമല്ലത്തവരാണ്. ആ മനസ്ഥിതി മാറണം.
ആശ്വാസം പകരുന്ന സുഗന്ധമായി നമുക്ക് തീരാം. ആർക്കും ദോഷമായി തീരാതെ.
มุมมอง 3952 หลายเดือนก่อน
ആശ്വാസം പകരുന്ന സുഗന്ധമായി നമുക്ക് തീരാം. ആർക്കും ദോഷമായി തീരാതെ.
നന്മ ചെയ്യുന്നതിൽ മടിക്കരുത്, ഒപ്പം - നന്മ ചെയ്യുന്നവരെ മടിപ്പിക്കൂകയും അരുത്."പല തുള്ളി പെരുവെള്ളം"
มุมมอง 2942 หลายเดือนก่อน
നന്മ ചെയ്യുന്നതിൽ മടിക്കരുത്, ഒപ്പം - നന്മ ചെയ്യുന്നവരെ മടിപ്പിക്കൂകയും അരുത്."പല തുള്ളി പെരുവെള്ളം"
സൂക്ഷിച്ചില്ലെങ്കിൽ പെട്ടന്ന് പൊട്ടുന്ന ചില്ലു പാത്രമാണ് കുടുംബം വീഴാതെ നോക്കിയാൽ ഭൂമിയിലെ സ്വർഗവും
มุมมอง 5502 หลายเดือนก่อน
സൂക്ഷിച്ചില്ലെങ്കിൽ പെട്ടന്ന് പൊട്ടുന്ന ചില്ലു പാത്രമാണ് കുടുംബം വീഴാതെ നോക്കിയാൽ ഭൂമിയിലെ സ്വർഗവും
ദൈവത്തിൻ്റെ കരുതൽ ആർക്കും അറിയില്ല. സധുക്കളുടെ പ്രതീക്ഷകൾക്ക് ഭംഗം വരുത്തില്ല ദൈവം.
มุมมอง 3782 หลายเดือนก่อน
ദൈവത്തിൻ്റെ കരുതൽ ആർക്കും അറിയില്ല. സധുക്കളുടെ പ്രതീക്ഷകൾക്ക് ഭംഗം വരുത്തില്ല ദൈവം.
നാം നിസ്സാരർ എന്ന് വിധിച്ചു തള്ളുന്നവരിലും ഉണ്ട് നന്മകൾ. പലരും അത് കാണുന്നില്ല.
มุมมอง 3912 หลายเดือนก่อน
നാം നിസ്സാരർ എന്ന് വിധിച്ചു തള്ളുന്നവരിലും ഉണ്ട് നന്മകൾ. പലരും അത് കാണുന്നില്ല.
ചിന്തകൾ മാറണം. നമ്മുടെ കാഴ്ചപ്പാടുകൾ മാറണം. നമ്മൾ നല്ലതായി മാറണം. മനുഷ്യനെ മനുഷ്യനായി കാണണം.
มุมมอง 4132 หลายเดือนก่อน
ചിന്തകൾ മാറണം. നമ്മുടെ കാഴ്ചപ്പാടുകൾ മാറണം. നമ്മൾ നല്ലതായി മാറണം. മനുഷ്യനെ മനുഷ്യനായി കാണണം.
ദൈവം നമ്മെ അത്ഭുതമായിട്ടാണ് നടത്തുന്നത്. നാം അറിയാത്ത വഴിയിൽ ഇനിയും ഉണ്ട് അനുഗ്രഹങ്ങൾ അത്ഭുതമായി...
มุมมอง 2673 หลายเดือนก่อน
ദൈവം നമ്മെ അത്ഭുതമായിട്ടാണ് നടത്തുന്നത്. നാം അറിയാത്ത വഴിയിൽ ഇനിയും ഉണ്ട് അനുഗ്രഹങ്ങൾ അത്ഭുതമായി...
യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുവാൻ സാധിച്ചാൽ ജീവിതം ജയിക്കും. അതിന് പൊട്ടക്കിണറിലെ തവള ആകരുത്.
มุมมอง 3113 หลายเดือนก่อน
യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുവാൻ സാധിച്ചാൽ ജീവിതം ജയിക്കും. അതിന് പൊട്ടക്കിണറിലെ തവള ആകരുത്.
പകരത്തിനു പകരം ആകുവാൻ ആർക്കും സാധിക്കില്ല. എന്നാൽ നിഴലായി നിൽക്കാം ഒപ്പത്തിനൊപ്പം.
มุมมอง 2963 หลายเดือนก่อน
പകരത്തിനു പകരം ആകുവാൻ ആർക്കും സാധിക്കില്ല. എന്നാൽ നിഴലായി നിൽക്കാം ഒപ്പത്തിനൊപ്പം.
ഈ ചെറു സന്ദേശം കേൾക്കണം. ഇപ്പൊൾ കൂടെയുള്ളതിൽ ആരാണ് നല്ല സ്നേഹിതനെന്നു അറിയാം.
มุมมอง 4253 หลายเดือนก่อน
ഈ ചെറു സന്ദേശം കേൾക്കണം. ഇപ്പൊൾ കൂടെയുള്ളതിൽ ആരാണ് നല്ല സ്നേഹിതനെന്നു അറിയാം.
മുമ്പോട്ടുള്ള യാത്ര ദുർഘടം എന്ന് ചിന്തിക്കേണ്ട. വന്ന വഴി പിന്നിട്ടത് എത്രയോ അത്ഭുതം. ആ അനുഭവം മതി...
มุมมอง 4313 หลายเดือนก่อน
മുമ്പോട്ടുള്ള യാത്ര ദുർഘടം എന്ന് ചിന്തിക്കേണ്ട. വന്ന വഴി പിന്നിട്ടത് എത്രയോ അത്ഭുതം. ആ അനുഭവം മതി...
തിരമാല പോലെ ഉയരുന്ന വൻ പ്രശ്‌നങ്ങള അതിജീവിക്കണം. നിങ്ങൾക്ക് അതിന് സാധിക്കും ഉറപ്പ്. ദൈവം സഹായിക്കും.
มุมมอง 3533 หลายเดือนก่อน
തിരമാല പോലെ ഉയരുന്ന വൻ പ്രശ്‌നങ്ങള അതിജീവിക്കണം. നിങ്ങൾക്ക് അതിന് സാധിക്കും ഉറപ്പ്. ദൈവം സഹായിക്കും.
സ്നേഹം ഉള്ളവർക്ക് മാത്രമേ പരസ്പ്പരം കാവലാളാകുവാൻ പറ്റൂ. അവർ ആരെയും ഇല്ലായ്മ ചെയ്യില്ല.
มุมมอง 3253 หลายเดือนก่อน
സ്നേഹം ഉള്ളവർക്ക് മാത്രമേ പരസ്പ്പരം കാവലാളാകുവാൻ പറ്റൂ. അവർ ആരെയും ഇല്ലായ്മ ചെയ്യില്ല.
പുറമെ കാണിക്കുന്ന പ്രകടനം അല്ല ആത്മാർഥത.ആത്മാർഥത ഇല്ലാത്ത ബന്ധം തിരിച്ചടി ആകുമ്പോൾ നാം വളരെ ദൂരമാകും
มุมมอง 4903 หลายเดือนก่อน
പുറമെ കാണിക്കുന്ന പ്രകടനം അല്ല ആത്മാർഥത.ആത്മാർഥത ഇല്ലാത്ത ബന്ധം തിരിച്ചടി ആകുമ്പോൾ നാം വളരെ ദൂരമാകും
മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാകാം. വേർപിരിക്കുന്ന വേലി ആകരുത് ഒരിക്കലും...ആരും.
มุมมอง 4123 หลายเดือนก่อน
മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാകാം. വേർപിരിക്കുന്ന വേലി ആകരുത് ഒരിക്കലും...ആരും.
ജീവിതത്തിൽ സ്നേഹം ഇല്ലെങ്കിൽ വെറും സീറോയാണ് നമ്മൾ. ഉള്ളിൽ സ്നേഹമില്ലാത്ത സകല പ്രവർത്തിയും ശൂന്യമത്രെ
มุมมอง 2943 หลายเดือนก่อน
ജീവിതത്തിൽ സ്നേഹം ഇല്ലെങ്കിൽ വെറും സീറോയാണ് നമ്മൾ. ഉള്ളിൽ സ്നേഹമില്ലാത്ത സകല പ്രവർത്തിയും ശൂന്യമത്രെ

ความคิดเห็น

  • @johnaj6573
    @johnaj6573 4 ชั่วโมงที่ผ่านมา

    ദൈവത്തിൽ പ്രത്യാ ശ വെക്കുക, അവൻ നമ്മെ മുന്പോട്ട് നയിക്കും 🙏🙏

  • @ElsyDaniyal
    @ElsyDaniyal วันที่ผ่านมา

    ആമേൻ

  • @susankoshy9926
    @susankoshy9926 วันที่ผ่านมา

    Amen 🙏

  • @johnaj6573
    @johnaj6573 3 วันที่ผ่านมา

    നല്ല സന്ദേശം, ഇനിയുള്ള കാലമെല്ലാം ദൈവത്തോട് പറ്റിച്ചേർന്നു കൂടുതൽ എളിമയോടെ ജീവിക്കാം 🌹🌹

  • @josep9112
    @josep9112 3 วันที่ผ่านมา

    ആമേൻ സ്തോത്രം വളരെ വിലപ്പെട്ട സന്ദേശം ഒന്നു കൂടെ എളിമപ്പെട്ടു താഴ്മ യുള്ളവരെ തന്നേക്കാൾ സ്രേഷ്ഠരായി കാണാം 🙏🙏

  • @susankoshy9926
    @susankoshy9926 5 วันที่ผ่านมา

    Amen 🙏

  • @aniyansamuel7993
    @aniyansamuel7993 5 วันที่ผ่านมา

    Good thoughts

  • @sinivinod9757
    @sinivinod9757 6 วันที่ผ่านมา

    Sthothram sthothram 🙏🏻

  • @susankoshy9926
    @susankoshy9926 6 วันที่ผ่านมา

    Amen. Sthothram

  • @johnaj6573
    @johnaj6573 6 วันที่ผ่านมา

    പുതിയ വർഷത്തിലെ പുതിയ സന്ദേശം, ഉൾക്കൊണ്ട്‌ ജീവിക്കാൻ ദൈവം സഹായിക്കട്ടെ. 🙏🙏

  • @josep9112
    @josep9112 8 วันที่ผ่านมา

    ആമേൻ സ്തോത്രം വർഷം ആരംഭം തൊട്ട് അവസാനത്തോളം യഹോവയുടെ ദൃഷ്ടി എന്റെ മേൽ നമ്മുടെ ഓരോരുത്തരുടെ മേലും ഉണ്ടായിരുന്നു ദൈവത്തിനു നന്ദി അപ്പാ . .. 🙏🙏

  • @susankoshy9926
    @susankoshy9926 9 วันที่ผ่านมา

    Amen praise the Lord.

  • @simisimi7707
    @simisimi7707 9 วันที่ผ่านมา

    സ്തോത്രം സ്തോത്രം 🙏🧎‍♀️🧎‍♀️🧎‍♀️

  • @pappachann.d8846
    @pappachann.d8846 9 วันที่ผ่านมา

    Amen

  • @aleyammachacko7463
    @aleyammachacko7463 หลายเดือนก่อน

    🙏🏼🙏🏼🥰🙋🏼‍♂️

  • @sinivinod9757
    @sinivinod9757 หลายเดือนก่อน

    Sthothram 🙏🏻

  • @lizygeorge1300
    @lizygeorge1300 หลายเดือนก่อน

    ഒരു വാക്കും പ്രവൃത്തിയും കൊണ്ട് പലരെയും ഇല്ലാതക്കിയവരുമുണ്ട്. എന്നാൽ ഈ കഥ ചിന്തിപ്പിക്കുന്നത് തന്നെ.

  • @sheejasheeja667
    @sheejasheeja667 หลายเดือนก่อน

    Thank you pastor the wonderful message. God bless you. Amen

  • @sheejasheeja667
    @sheejasheeja667 หลายเดือนก่อน

    Glory to God🙏

  • @johnaj6573
    @johnaj6573 หลายเดือนก่อน

    ഒരു വാക്കു, ഒരു കൈ താങ്ങ് ധാരാളം മതി എത്ര പിറകിലുള്ളവരും മുൻപന്തിയിൽ വരും🌹

  • @TheJosebaby
    @TheJosebaby หลายเดือนก่อน

    Amen

  • @susankoshy9926
    @susankoshy9926 หลายเดือนก่อน

    Exactly 💯

  • @isactharian4744
    @isactharian4744 หลายเดือนก่อน

    Very true Pastor

  • @johnaj6573
    @johnaj6573 หลายเดือนก่อน

    Good message🙏🙏

  • @anjuunnimon5831
    @anjuunnimon5831 หลายเดือนก่อน

    👍

  • @sherinelizabethphilip5130
    @sherinelizabethphilip5130 หลายเดือนก่อน

    👏

  • @pappachann.d8846
    @pappachann.d8846 หลายเดือนก่อน

    ❤💕🙏Amen

  • @sheejasheeja667
    @sheejasheeja667 หลายเดือนก่อน

    Praise the Lord🙏yes Amen

  • @johnaj6573
    @johnaj6573 หลายเดือนก่อน

    Good message 🌹🌹

  • @shajip9800
    @shajip9800 หลายเดือนก่อน

    🙏

  • @johnaj6573
    @johnaj6573 2 หลายเดือนก่อน

    Good message god bless🙏🙏🙏

  • @pappachann.d8846
    @pappachann.d8846 2 หลายเดือนก่อน

    🙏 ❤Amen

  • @josep9112
    @josep9112 2 หลายเดือนก่อน

    ആമേൻ ആമേൻ ശത്രു തൊടാതെ ഉയരങ്ങളിൽ കൂടു കൂട്ടുന്ന പക്ഷികളെ പോലെ സ്വയം നമുക്കും ഇതൊരു പാഠമാക്കാം നല്ലൊരു സന്ദേശം ദൈവം ധാരാളമായി ഇനിയും സഹായിക്കട്ടെ ഗോഡ് bles

  • @jancyprayerwarrior5572
    @jancyprayerwarrior5572 2 หลายเดือนก่อน

    Amen

  • @pappachann.d8846
    @pappachann.d8846 2 หลายเดือนก่อน

    Amen❤

  • @josep9112
    @josep9112 2 หลายเดือนก่อน

    ആമേൻ ഉയർന്നു പറക്കുന്ന പറവകളെ പ്പോലെ ഏതു സാഹചര്യത്തിലും പരുന്ത് പറന്നു ഉയരുന്നതുപോലെ നമുക്കും സാധിക്കട്ടെ . 🙏🙏

  • @babyjohn6160
    @babyjohn6160 2 หลายเดือนก่อน

    Good Message 🎉

  • @josep9112
    @josep9112 2 หลายเดือนก่อน

    ആമേൻ ആരും കാണാത്ത നന്മകൾ എല്ലാവരിലും കാണും . നല്ല മാർഗ്ഗ ധർശ്ശി ഉണ്ടെങ്കിൽ കള്ളൻ പോലും നല്ലവനാകും ഗോഡ് ബ്ലെസ്സ് യു പാസ്റ്റർ അനേകർക്ക് അനുഗ്രഹമാകട്ടെ 🙏🙏

  • @pappachann.d8846
    @pappachann.d8846 2 หลายเดือนก่อน

    Amen🙏❤

  • @sindhujoseph2291
    @sindhujoseph2291 2 หลายเดือนก่อน

    Amen🙏🏻

  • @sindhujoseph2291
    @sindhujoseph2291 2 หลายเดือนก่อน

    🙏🏻🙏🏻

  • @josep9112
    @josep9112 2 หลายเดือนก่อน

    ആമേൻ ആവശ്യമുള്ളവ വേണ്ട അളവിൽ മാത്രം സ്വന്തം മാക്കാൻ തീരുമാനിച്ചാൽ അതാണ് ഏറ്റവും നല്ലത് . അല്പം താഴുന്നു കൊടുക്കാം .. നല്ല മെസ്സേജ് ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ 🙏🙏👌👌

  • @sheejasheeja667
    @sheejasheeja667 2 หลายเดือนก่อน

    Very good message 🙏Amen

  • @johnaj6573
    @johnaj6573 2 หลายเดือนก่อน

    Good message,നമ്മെപോലെതന്നെ മറ്റുള്ളവരെയും കാണാൻ ശ്രമിച്ചാൽ മതി ദൈവം ബാക്കി നൽകി കൊള്ളും 🙏🙏🙏

  • @susankoshy9926
    @susankoshy9926 2 หลายเดือนก่อน

    Good message ❤let God help us to think and act - wise and mature.

  • @susankoshy9926
    @susankoshy9926 2 หลายเดือนก่อน

    Very good message. Kuravukala nikathy munneruvan daivam namme sahayyikkattai.

    • @johnaj6573
      @johnaj6573 2 หลายเดือนก่อน

      നല്ല സന്ദേശം, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sheejasheeja667
    @sheejasheeja667 2 หลายเดือนก่อน

    Glory to God🙏

  • @josep9112
    @josep9112 2 หลายเดือนก่อน

    ആമേൻ ആമേൻ . മലിനീകരണ സംസാര വിഷയം പരദൂഷണമറക്കരുത് , അന്ധരീക്ഷ മലിനീകരണത്തേക്കാൾ ദോഷം ചെയ്യുന്ന താണ് മനസ്സിന്റെ മലിനീകരണം നല്ലൊരു മെസ്സേജ് ഗോഡ് ബ്ലെസ്സ് യു പാസ്റ്റർ . ദൈവം ഇനിയും സഹായിക്കട്ടെ 🙏🙏

  • @susankoshy9926
    @susankoshy9926 2 หลายเดือนก่อน

    Good message. Nammude pravarthanagalil athmarthatha ,nalla oru manassu undayal nannu.God bless you pastor 🙌 🙏

  • @johnaj6573
    @johnaj6573 2 หลายเดือนก่อน

    നല്ല സന്ദേശം,നമ്മുടെ ജീവിതവും അതിലെ പ്രവർത്തനങ്ങളും ഉത്തരവാദിത്വം നിറഞ്ഞതാകട്ടെ, നല്ലത് ചിന്തിക്കാം, നല്ലത് പ്രവർത്തിക്കാം 🙏🙏🙏