FATH-HUL FATHAH
FATH-HUL FATHAH
  • 130
  • 522 739
ATHIPPATTAYILE ANUGRAHAPOOMARAM | അത്തിപ്പറ്റയിലെ അനുഗ്രഹപ്പൂമരം | അത്തിപ്പറ്റ ഉസ്താദ് അനുസ്മരണ ഗാനം
അത്തിപ്പറ്റയിലെ
അനുഗ്രഹപ്പൂമരം
𝙻𝚈𝚁𝙸𝙲𝚂 : 𝚂𝙷𝙺𝙸𝚁 𝚆𝙰𝙵𝚈 𝙲𝙷𝙴𝙺𝙰𝙽𝙽𝙾𝙾𝚁
𝙳𝙸𝚁𝙴𝙲𝚃𝙸𝙾𝙽: 𝙰𝙱𝙾𝙾𝙱𝙰𝙺𝙴𝚁 𝚆𝙰𝙵𝚈 𝙰𝚃𝙷𝙸𝙿𝙿𝙰𝚃𝚃𝙰
𝚅𝙾𝙲𝙰𝙻 :
𝚂𝙰𝙴𝙴𝙳 𝙺𝚄𝚃𝚃𝙸𝙿𝙿𝚄𝚁𝙰𝙼
𝙼𝚄𝙽𝚂𝙷𝙸𝙵 𝙰𝙻𝙸𝙿𝙿𝙰𝚁𝙰𝙼𝙱
𝚂𝚃𝚄𝙳𝙸𝙾 & 𝙼𝙸𝚇 : 𝚂𝙷𝙸𝙱𝙸𝙻𝙸 𝚈𝙰𝚁𝙾𝙽
𝙲𝙰𝙼𝙴𝚁𝙰 & 𝙲𝚄𝚃 : 𝚁𝙰𝙸𝙷𝙰𝙽 𝙼𝙴𝙳𝙸𝙰
𝙵𝙰𝚃𝙷-𝙷𝚄𝙻 𝙵𝙰𝚃𝙷𝙰𝙷
ഒന്നു തിരികെതരാമോ അകാലം ......
ഒന്നു ചെന്നിരിക്കാനാ സുഖ തീരം ....
പൊന്നു പോലെ സുന്നത്തിന് താലോലം
തന്ന അഭിവന്ദ്യ ഗുരുവേ പൊൻ താരം.... (ഒന്ന് തിരികെ....)
നാഥനൊരുവരമായ്
തന്ന പൂമരമേ..
വേദമധു സ്വരമായ്
നിന്ന കേദാരമേ...(2)
മുറ്റുമഹദിൻ കാരുണ്യത്തിനൊരിറ്റ്
ഉറ്റി അത്തിപ്പറ്റയിലെ മുറ്റത്ത്...
ഒന്ന് തിരികെ തരാമോ ആ കാലം. ..
പൂമുഖം മാഞ്ഞിടാത്ത മനസ്സേ......
തേങ്ങിടല്ല വിധിയിൽ ഒതുങ്ങ്....
കോമു ഉസ്താദിൻ മകനാം ഉശസ്സേ.......
മാഞ്ഞിടാതെൻ മനസ്സിൽ മയങ്ങ് ... 2
മഞ്ഞു പോൽ വെൺമ
മാഞ്ഞിടാ നൻമ
കുഞ്ഞുറുമ്പിന്നും
മധുരമാമോർമ...2
നികില ജാലത്തെ ത്തഴുകിയകന്ന ......
നയിലു പോലെ ഒഴുകി പരന്ന .......
ഒന്നുതിരികെ തരാമോ ആ കാലം .....
ശർറ് തിരതല്ലും ജീവിത ക്കടല്
ശക്തിയില്ലാ തളർന്നൊരെന്നുടല്
ശാദുലിയാം സ്വർഗീയ ഉരുവില്
ശൗഖിലെൻ കൈ പിടിച്ചു വെൺ മുകില് .....2
ആ മൊഴിമുത്താലെൻ്റ പൂമാല
അകമിലത് ചേർത്താൽ പൂതി തീരൂലാ..2
ഫത്ഹുൽ ഫത്താഹാം അറിവിൻ ജന്നത്ത്...
പണിതുറങ്ങിടാനായ് ബഅദ മൗത് ....
มุมมอง: 4 026

วีดีโอ

അത്തിപ്പറ്റ ഉസ്താദ് 5 -ാം ഉറൂസ് മുബാറക് | രണ്ടാം ദിവസം | നൗഷാദ് ബാഖവി
มุมมอง 2.6K10 หลายเดือนก่อน
അത്തിപ്പറ്റ ഉസ്താദ് 5 -ാം ഉറൂസ് മുബാറക് | രണ്ടാം ദിവസം | നൗഷാദ് ബാഖവി
അത്തിപ്പറ്റ ഉസ്താദ് 5 -ാം ഉറൂസ് മുബാറക് | അഞ്ചാം ദിവസം | സിംസാറുല്‍ ഹഖ് ഹുദവി
มุมมอง 41610 หลายเดือนก่อน
അത്തിപ്പറ്റ ഉസ്താദ് 5 -ാം ഉറൂസ് മുബാറക് | അഞ്ചാം ദിവസം | സിംസാറുല്‍ ഹഖ് ഹുദവി
പ്രിയപ്പെട്ട ഉപ്പയെ കുറിച്ച് മകന്റെ വാക്കുകൾ😢 മുഹമ്മദ് ഫൈസി
มุมมอง 78210 หลายเดือนก่อน
പ്രിയപ്പെട്ട ഉപ്പയെ കുറിച്ച് മകന്റെ വാക്കുകൾ😢 മുഹമ്മദ് ഫൈസി
അത്തിപ്പറ്റ ഉസ്താദ് 5 -ാം ഉറൂസ് മുബാറക് | മൂന്നാം ദിവസം | മുസ്തഫ ഹുദവി ആക്കോട്‌
มุมมอง 12310 หลายเดือนก่อน
അത്തിപ്പറ്റ ഉസ്താദ് 5 -ാം ഉറൂസ് മുബാറക് | മൂന്നാം ദിവസം | മുസ്തഫ ഹുദവി ആക്കോട്‌
പ്രിയപ്പെട്ട ഉപ്പയെ കുറിച്ച് മകന്റെ വാക്കുകൾ😢 അത്തിപ്പറ്റ ഉസ്താദ് വാഹിദ് ഉസ്താദ്
มุมมอง 1.3K10 หลายเดือนก่อน
പ്രിയപ്പെട്ട ഉപ്പയെ കുറിച്ച് മകന്റെ വാക്കുകൾ😢 അത്തിപ്പറ്റ ഉസ്താദ് വാഹിദ് ഉസ്താദ്
അത്തിപ്പറ്റ ഉസ്താദ് 5 -ാം ഉറൂസ് മുബാറക് | നാലാം ദിവസം | അഹ്‌മദ്‌ കബീർ ബാഖവി കാഞ്ഞാർ
มุมมอง 48911 หลายเดือนก่อน
അത്തിപ്പറ്റ ഉസ്താദ് 5 -ാം ഉറൂസ് മുബാറക് | നാലാം ദിവസം | അഹ്‌മദ്‌ കബീർ ബാഖവി കാഞ്ഞാർ
മനോഹരമായ ബുര്‍ദ & ഖവാലി | ഫത്ഹുല്‍ ഫത്താഹ് വിദ്യാര്‍ത്ഥികള്‍
มุมมอง 826ปีที่แล้ว
മനോഹരമായ ബുര്‍ദ & ഖവാലി | ഫത്ഹുല്‍ ഫത്താഹ് വിദ്യാര്‍ത്ഥികള്‍
ഫത്ഹുല്‍ ഫത്താഹ് അഡ്മിഷന്‍ 2023-24
มุมมอง 7Kปีที่แล้ว
ഫത്ഹുല്‍ ഫത്താഹ് അഡ്മിഷന്‍ 2023-24
അഹ്ബാബ് | ഫത്ഹുല്‍ ഫത്താഹ്‌
มุมมอง 285ปีที่แล้ว
അഹ്ബാബ് | ഫത്ഹുല്‍ ഫത്താഹ്‌
ഫത്ഹുല്‍ ഫത്താഹ് മീലാദ് വിളംബര റാലി | അസ്ഹരി തങ്ങള്‍ മഖാം- ഫത്ഹുല്‍ ഫത്താഹ്‌
มุมมอง 329ปีที่แล้ว
ഫത്ഹുല്‍ ഫത്താഹ് മീലാദ് വിളംബര റാലി | അസ്ഹരി തങ്ങള്‍ മഖാം- ഫത്ഹുല്‍ ഫത്താഹ്‌
അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ്
มุมมอง 902ปีที่แล้ว
അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ്

ความคิดเห็น

  • @suhara9642
    @suhara9642 9 ชั่วโมงที่ผ่านมา

    ❤❤❤

  • @basheervembala
    @basheervembala 9 ชั่วโมงที่ผ่านมา

    Duha chayyuka

  • @Shidhuzz
    @Shidhuzz 20 ชั่วโมงที่ผ่านมา

    Dhuha cheyyene usthadhe🤲🤲

  • @abdullarahees188
    @abdullarahees188 วันที่ผ่านมา

    ❤❤❤

  • @soudha5912
    @soudha5912 วันที่ผ่านมา

    കടം വീടാൻ ദുഹാ ചെയ്യുക

  • @kuttiamupm8792
    @kuttiamupm8792 วันที่ผ่านมา

    Ameen

  • @kuttiamupm8792
    @kuttiamupm8792 วันที่ผ่านมา

    Duaa

  • @AbdulRasheed-dq5pc
    @AbdulRasheed-dq5pc วันที่ผ่านมา

    Mashallah ❤

  • @maharoofali6953
    @maharoofali6953 วันที่ผ่านมา

    👍

  • @ThasniPm-m4h
    @ThasniPm-m4h วันที่ผ่านมา

    ആമീൻ

  • @vtnm5330
    @vtnm5330 วันที่ผ่านมา

    Oct 15 ന് എന്തൊക്കെ പരിപാടി ഉണ്ട്?

  • @ajmalbabu135
    @ajmalbabu135 วันที่ผ่านมา

    Munavvir സിനാൻ എവിടെ

  • @haneefparemmelparad172
    @haneefparemmelparad172 วันที่ผ่านมา

    Masha Allah ❤❤❤

  • @ShadhiShifi
    @ShadhiShifi วันที่ผ่านมา

    ആമീൻ 🤲

  • @safimandikara942
    @safimandikara942 วันที่ผ่านมา

    Ameeen

  • @safimandikara942
    @safimandikara942 วันที่ผ่านมา

    Masahallaaa

  • @RahmathRahmath-km2qf
    @RahmathRahmath-km2qf วันที่ผ่านมา

    Masha allah

  • @subaidariswan-re4nv
    @subaidariswan-re4nv วันที่ผ่านมา

    ❤️❤️❤️❤️❤️

  • @KadeejaNasar313
    @KadeejaNasar313 2 วันที่ผ่านมา

    Maasha allah usthadinte daraja uyarthikodukkate aameen 🤲🤲🤲❤❤❤❤❤❤

  • @ShaheemChoorappilan
    @ShaheemChoorappilan 2 วันที่ผ่านมา

    👍🏻👍🏻👍🏻🤲🏻

  • @Afsal-ir8og
    @Afsal-ir8og 2 วันที่ผ่านมา

    Masha allah

  • @hajarakunjalan6526
    @hajarakunjalan6526 2 วันที่ผ่านมา

    ما شاء الله....

  • @watchtech9544
    @watchtech9544 2 วันที่ผ่านมา

    അത്തിപ്പറ്റയിലെ അനുഗ്രഹപ്പൂമരം 𝙻𝚈𝚁𝙸𝙲𝚂 : 𝚂𝙷𝙺𝙸𝚁 𝚆𝙰𝙵𝚈 𝙲𝙷𝙴𝙺𝙰𝙽𝙽𝙾𝙾𝚁 𝙳𝙸𝚁𝙴𝙲𝚃𝙸𝙾𝙽: 𝙰𝙱𝙾𝙾𝙱𝙰𝙺𝙴𝚁 𝚆𝙰𝙵𝚈 𝙰𝚃𝙷𝙸𝙿𝙿𝙰𝚃𝚃𝙰 𝚅𝙾𝙲𝙰𝙻 : 𝚂𝙰𝙴𝙴𝙳 𝙺𝚄𝚃𝚃𝙸𝙿𝙿𝚄𝚁𝙰𝙼 𝙼𝚄𝙽𝚂𝙷𝙸𝙵 𝙰𝙻𝙸𝙿𝙿𝙰𝚁𝙰𝙼𝙱 𝚂𝚃𝚄𝙳𝙸𝙾 & 𝙼𝙸𝚇 : 𝚂𝙷𝙸𝙱𝙸𝙻𝙸 𝚈𝙰𝚁𝙾𝙽 𝙲𝙰𝙼𝙴𝚁𝙰 & 𝙲𝚄𝚃 : 𝚁𝙰𝙸𝙷𝙰𝙽 𝙼𝙴𝙳𝙸𝙰 𝙵𝙰𝚃𝙷-𝙷𝚄𝙻 𝙵𝙰𝚃𝙷𝙰𝙷 ഒന്നു തിരികെതരാമോ അകാലം ...... ഒന്നു ചെന്നിരിക്കാനാ സുഖ തീരം .... പൊന്നു പോലെ സുന്നത്തിന് താലോലം തന്ന അഭിവന്ദ്യ ഗുരുവേ പൊൻ താരം.... (ഒന്ന് തിരികെ....) നാഥനൊരുവരമായ് തന്ന പൂമരമേ.. വേദമധു സ്വരമായ് നിന്ന കേദാരമേ...(2) മുറ്റുമഹദിൻ കാരുണ്യത്തിനൊരിറ്റ് ഉറ്റി അത്തിപ്പറ്റയിലെ മുറ്റത്ത്... ഒന്ന് തിരികെ തരാമോ ആ കാലം. .. പൂമുഖം മാഞ്ഞിടാത്ത മനസ്സേ...... തേങ്ങിടല്ല വിധിയിൽ ഒതുങ്ങ്.... കോമു ഉസ്താദിൻ മകനാം ഉശസ്സേ....... മാഞ്ഞിടാതെൻ മനസ്സിൽ മയങ്ങ് ... 2 മഞ്ഞു പോൽ വെൺമ മാഞ്ഞിടാ നൻമ കുഞ്ഞുറുമ്പിന്നും മധുരമാമോർമ...2 നികില ജാലത്തെ ത്തഴുകിയകന്ന ...... നയിലു പോലെ ഒഴുകി പരന്ന ....... ഒന്നുതിരികെ തരാമോ ആ കാലം ..... ശർറ് തിരതല്ലും ജീവിത ക്കടല് ശക്തിയില്ലാ തളർന്നൊരെന്നുടല് ശാദുലിയാം സ്വർഗീയ ഉരുവില് ശൗഖിലെൻ കൈ പിടിച്ചു വെൺ മുകില് .....2 ആ മൊഴിമുത്താലെൻ്റ പൂമാല അകമിലത് ചേർത്താൽ പൂതി തീരൂലാ..2 ഫത്ഹുൽ ഫത്താഹാം അറിവിൻ ജന്നത്ത്... പണിതുറങ്ങിടാനായ് ബഅദ മൗത് ....

  • @shihabudheenhsna582
    @shihabudheenhsna582 2 วันที่ผ่านมา

    ❤❤❤

  • @nabeelasubai9155
    @nabeelasubai9155 2 วันที่ผ่านมา

    Mashaallah

  • @Ramla-xh1rn
    @Ramla-xh1rn 2 วันที่ผ่านมา

    ماشاءالله مبرؤك مبروك

  • @zubaidaM-d8w
    @zubaidaM-d8w 3 วันที่ผ่านมา

    Masha allah

  • @Shazvasmi
    @Shazvasmi 3 วันที่ผ่านมา

    Mashaallah

  • @nooreyamanmedia5527
    @nooreyamanmedia5527 3 วันที่ผ่านมา

    എന്ത്‌ നല്ല എഴുത്താണ് വാഫി 💚 എന്റെ ഇഷ്ട്ടട്യൂൺ 💚 ശൈഖുന 🤲 ഒന്ന് തിരികെ തരാമോ ആ കാലം 🥹 പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ✍️ഫാരിസ് മംനൂൻ ഫൈസി ലക്ഷദ്വീപ്

    • @AMBALPOO
      @AMBALPOO 2 วันที่ผ่านมา

      ഒരു പാട് നന്ദി പ്രിയപ്പെട്ട ഫൈസി ! പ്രഭാഷണങ്ങളുടെ തിരക്കിനിടയിലും കേൾക്കാൻ സമയം കണ്ടെത്തിയതിനും കമൻ്റ് ചെയ്യാൻ മനസ്സ് കാണിച്ചതിന്നും... അല്ലാഹു ഉത്തരോത്തരം ഉയർത്തട്ടെ ആമീൻ

  • @ali786ktk
    @ali786ktk 3 วันที่ผ่านมา

    Masha allah 👍shakir wafi usthadinte varikal❤

  • @MuhammedSaeed-r8h
    @MuhammedSaeed-r8h 3 วันที่ผ่านมา

  • @luqmananas7152
    @luqmananas7152 3 วันที่ผ่านมา

    ما شاء الله❤ ❤

  • @omra1238
    @omra1238 3 วันที่ผ่านมา

    Saidinde Song poli👍👍👍 Masha alla

  • @sadiqsachusadiqsachu847
    @sadiqsachusadiqsachu847 3 วันที่ผ่านมา

    ❤❤❤

  • @sidheeqsidheeq5899
    @sidheeqsidheeq5899 3 วันที่ผ่านมา

    സൂപ്പർ ❤❤❤

  • @mohammedjaseel6606
    @mohammedjaseel6606 3 วันที่ผ่านมา

    الحمدلله ماشاء الله ❤❤❤

  • @Ashina.....1
    @Ashina.....1 3 วันที่ผ่านมา

  • @Masdooq
    @Masdooq 3 วันที่ผ่านมา

    മാഷാഅല്ലാഹ്‌.... 🌹🌹🌹

  • @marwanmuhammed9502
    @marwanmuhammed9502 3 วันที่ผ่านมา

    🥹😍

  • @shameerashihab1613
    @shameerashihab1613 3 วันที่ผ่านมา

    Saeed🎉

  • @rafeequerafeeq5765
    @rafeequerafeeq5765 3 วันที่ผ่านมา

    ❤❤❤❤

  • @Sikanthar_
    @Sikanthar_ 3 วันที่ผ่านมา

    ما شاء الله 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍

  • @MuhammadMidilaj-y3e
    @MuhammadMidilaj-y3e 3 วันที่ผ่านมา

    ❤❤❤

  • @MuhammadMidilaj-y3e
    @MuhammadMidilaj-y3e 3 วันที่ผ่านมา

    ❤❤❤

  • @Hakeem_Thiruvathra
    @Hakeem_Thiruvathra 3 วันที่ผ่านมา

    മാഷാ അള്ളാഹ് ❤

  • @naseera6884
    @naseera6884 3 วันที่ผ่านมา

    Masha allah Alhamdulillah 🤲

  • @safvankunjava1496
    @safvankunjava1496 3 วันที่ผ่านมา

    🌹🌹🌹🌹

  • @Naseeha_star
    @Naseeha_star 3 วันที่ผ่านมา

    💚💚💚

  • @mohammedmuneer47
    @mohammedmuneer47 3 วันที่ผ่านมา

    പാട്ടുകൾ ഒരുപാട് ഇറങ്ങാറുണ്ടെങ്കിലും നല്ല വരികൾക്ക് പ്രത്യേക സ്വാധീനം അനുഭവപ്പെടുന്നു..ഉസ്താദോർമ്മകളിൽ മനം വിങ്ങുന്നു... രചയിതാവിന് പ്രത്യേക നന്ദി...പാടിയ വിദ്യാർഥികൾക്കും...

    • @Munshif07
      @Munshif07 3 วันที่ผ่านมา

    • @AMBALPOO
      @AMBALPOO 3 วันที่ผ่านมา

      ❤🎉جزاك الله

    • @thahirklr3862
      @thahirklr3862 วันที่ผ่านมา

      Super

  • @mohammedmuneer47
    @mohammedmuneer47 3 วันที่ผ่านมา

    😢 Good lines..