Tevin Joseph
Tevin Joseph
  • 288
  • 13 659 670

วีดีโอ

#Sreesanth #cricket #tevinjoseph When I met my Hero Sreesanth during @MBIFL
มุมมอง 2835 หลายเดือนก่อน
#Sreesanth #cricket #tevinjoseph When I met my Hero Sreesanth during @MBIFL
Sachin Tendulkar Magical 2003 World Cup സച്ചിൻ #tevinjoseph #sachintendulkar #cricket #malayalam
มุมมอง 7035 หลายเดือนก่อน
Sachin Tendulkar Magical 2003 World Cup സച്ചിൻ #tevinjoseph #sachintendulkar #cricket #malayalam
The Burn - Award winning short film | My debut as Writer, Editor and Actor #tevinjoseph #viralvideo
มุมมอง 1.3K6 หลายเดือนก่อน
The Burn - Award winning short film | My debut as Writer, Editor and Actor #tevinjoseph #viralvideo
Andrew Symonds - Captain's Dream Cricketer | ആൻഡ്രൂ സൈമണ്ട്സ് #cricket #malayalam #tevinjoseph
มุมมอง 8K7 หลายเดือนก่อน
Andrew Symonds - Captain's Dream Cricketer | ആൻഡ്രൂ സൈമണ്ട്സ് #cricket #malayalam #tevinjoseph
Neil Johnson - The Great Zimbabwe All Rounder നീൽ ജോൺസൺ #cricket #malayalam #tevinjoseph
มุมมอง 8Kปีที่แล้ว
Neil Johnson - The Great Zimbabwe All Rounder നീൽ ജോൺസൺ #cricket #malayalam #tevinjoseph
Matthew Hayden - The Big Run Machine | മാത്യു ഹെയ്ഡൻ | #Cricket #Malayalam #TevinJoseph
มุมมอง 2.3Kปีที่แล้ว
Matthew Hayden - The Big Run Machine | മാത്യു ഹെയ്ഡൻ | #Cricket #Malayalam #TevinJoseph
Sachin Tendulkar's Incredible 1998 | സച്ചിൻ ടെൻഡുൽക്കർ #cricket #malayalam #sachin #tevinjoseph
มุมมอง 10Kปีที่แล้ว
Sachin Tendulkar's Incredible 1998 | സച്ചിൻ ടെൻഡുൽക്കർ #cricket #malayalam #sachin #tevinjoseph
Jos Buttler - The Greatest Modern Day Finisher| #Cricket #Malayalam ജോസ് ബട്ട്ലർ #tevinjoseph
มุมมอง 4.4Kปีที่แล้ว
Jos Buttler - The Greatest Modern Day Finisher| #Cricket #Malayalam ജോസ് ബട്ട്ലർ #tevinjoseph
Lance Klusener - Incredible Finisher| #Cricket #Malayalam ലാൻസ് ക്ലൂസ്നർ #tevinjoseph
มุมมอง 1.8Kปีที่แล้ว
Lance Klusener - Incredible Finisher| #Cricket #Malayalam ലാൻസ് ക്ലൂസ്നർ #tevinjoseph
Dale Steyn - The Greatest Fast Bowler of Modern Era #Cricket #Malayalam സ്റ്റെയ്ൻ #TevinJoseph
มุมมอง 2.1K2 ปีที่แล้ว
Dale Steyn - The Greatest Fast Bowler of Modern Era #Cricket #Malayalam സ്റ്റെയ്ൻ #TevinJoseph
Sourav Ganguly Stunning Batting | ഗാംഗുലി I #cricket #malayalam #UnderratedKnocks #TevinJoseph
มุมมอง 5052 ปีที่แล้ว
Sourav Ganguly Stunning Batting | ഗാംഗുലി I #cricket #malayalam #UnderratedKnocks #TevinJoseph
Yuvraj Singh One Man Army | #UnderratedKnocks | യുവരാജ് #Cricket #Malayalam #TevinJoseph
มุมมอง 6412 ปีที่แล้ว
Yuvraj Singh One Man Army | #UnderratedKnocks | യുവരാജ് #Cricket #Malayalam #TevinJoseph
Hansie Cronje Match Fixing Centurion 2000 | ഹാൻസി ക്രോണ്യേ #Cricket #Malayalam #TevinJoseph
มุมมอง 1.1K2 ปีที่แล้ว
Hansie Cronje Match Fixing Centurion 2000 | ഹാൻസി ക്രോണ്യേ #Cricket #Malayalam #TevinJoseph
Michael Bevan - The Original Finisher | മൈക്കൽ ബെവൻ #Cricket #Malayalam #TevinJoseph
มุมมอง 2.5K2 ปีที่แล้ว
Michael Bevan - The Original Finisher | മൈക്കൽ ബെവൻ #Cricket #Malayalam #TevinJoseph
Curtly Ambrose - Deadly West Indies Pace Bowler #Cricket #Malayalam| കർട്ലി ആംബ്രോസ് #TevinJoseph
มุมมอง 9K2 ปีที่แล้ว
Curtly Ambrose - Deadly West Indies Pace Bowler #Cricket #Malayalam| കർട്ലി ആംബ്രോസ് #TevinJoseph
Kevin Pietersen - England's Batting Genius #Cricket #Malayalam | കെവിൻ പീറ്റേഴ്സൺ #TevinJoseph
มุมมอง 4.3K2 ปีที่แล้ว
Kevin Pietersen - England's Batting Genius #Cricket #Malayalam | കെവിൻ പീറ്റേഴ്സൺ #TevinJoseph
2001 Kolkata Test | VVS Laxman 281| 2001 കൊൽക്കത്ത ടെസ്റ്റ് #Cricket #Malayalam #TevinJoseph
มุมมอง 2.1K2 ปีที่แล้ว
2001 Kolkata Test | VVS Laxman 281| 2001 കൊൽക്കത്ത ടെസ്റ്റ് #Cricket #Malayalam #TevinJoseph
#Cricket #Malayalam Angelo Mathews Greatest Finishes | ആഞ്ചലോ മാത്യൂസ് #TevinJoseph
มุมมอง 2K2 ปีที่แล้ว
#Cricket #Malayalam Angelo Mathews Greatest Finishes | ആഞ്ചലോ മാത്യൂസ് #TevinJoseph
#Cricket #Malayalam Adam Gilchrist - The greatest wicket keeper batsman | ഗിൽക്രിസ്റ്റ് #TevinJoseph
มุมมอง 33K2 ปีที่แล้ว
#Cricket #Malayalam Adam Gilchrist - The greatest wicket keeper batsman | ഗിൽക്രിസ്റ്റ് #TevinJoseph
#Cricket #Malayalam Chanderpaul Last Over Finishes that Shocked the World #TevinJoseph
มุมมอง 146K2 ปีที่แล้ว
#Cricket #Malayalam Chanderpaul Last Over Finishes that Shocked the World #TevinJoseph
Andy Flower - Zimbabwe's Greatest Batsman #Cricket #Malayalam #TevinJoseph
มุมมอง 50K2 ปีที่แล้ว
Andy Flower - Zimbabwe's Greatest Batsman #Cricket #Malayalam #TevinJoseph
#Cricket #Malayalam Dhoni ft. Duck on ODI Debut | ധോണി | #TevinJoseph
มุมมอง 2.1K2 ปีที่แล้ว
#Cricket #Malayalam Dhoni ft. Duck on ODI Debut | ധോണി | #TevinJoseph
#Cricket #Malayalam Graeme Smith - The Fourth Innings Hero | ഗ്രയാം സ്മിത്ത് #TevinJoseph
มุมมอง 2.7K2 ปีที่แล้ว
#Cricket #Malayalam Graeme Smith - The Fourth Innings Hero | ഗ്രയാം സ്മിത്ത് #TevinJoseph
#Cricket #Malayalam Ricky Ponting | റിക്കി പോണ്ടിങ്ങ് #TevinJoseph #rickyponting
มุมมอง 11K2 ปีที่แล้ว
#Cricket #Malayalam Ricky Ponting | റിക്കി പോണ്ടിങ്ങ് #TevinJoseph #rickyponting
#Cricket #Malayalam Ajit Agarkar Fastest Fifty | അജിത് അഗാർക്കർ | #AjitAgarkar #TevinJoseph
มุมมอง 94K2 ปีที่แล้ว
#Cricket #Malayalam Ajit Agarkar Fastest Fifty | അജിത് അഗാർക്കർ | #AjitAgarkar #TevinJoseph
The Ashes 2005 #Cricket #Malayalam | ആഷസ് 2005 #Ashes2005 #TevinJoseph
มุมมอง 34K2 ปีที่แล้ว
The Ashes 2005 #Cricket #Malayalam | ആഷസ് 2005 #Ashes2005 #TevinJoseph
Mohammad Ashraful - Bangladesh's Sachin | മുഹമ്മദ് അഷ്റഫുൾ #cricket #malayalam #TevinJoseph
มุมมอง 35K2 ปีที่แล้ว
Mohammad Ashraful - Bangladesh's Sachin | മുഹമ്മദ് അഷ്റഫുൾ #cricket #malayalam #TevinJoseph
#Cricket #Malayalam Sachin, Kohli, Dhoni ft. Signature shots of Indian cricket batsmen #TevinJoseph
มุมมอง 4K2 ปีที่แล้ว
#Cricket #Malayalam Sachin, Kohli, Dhoni ft. Signature shots of Indian cricket batsmen #TevinJoseph
Irfan Pathan #Cricket #Malayalam ഇർഫാൻ പത്താൻ #TevinJoseph
มุมมอง 12K2 ปีที่แล้ว
Irfan Pathan #Cricket #Malayalam ഇർഫാൻ പത്താൻ #TevinJoseph

ความคิดเห็น

  • @Cra_ftyaffairs
    @Cra_ftyaffairs 2 วันที่ผ่านมา

    ഷാഹിദ് അഫ്രീഡി

  • @madfox5085
    @madfox5085 2 วันที่ผ่านมา

    True. Ath enthina dhonik kodthe enn enik aryamela

  • @jesusissonofgod796
    @jesusissonofgod796 5 วันที่ผ่านมา

    ഗംഭിർ ഇല്ലായിരുന്നെങ്കിൽ രണ്ടു ലോകകപ്പുകൾ സ്വപ്നം ആയിരുന്നേനെ

  • @VimalWilliam
    @VimalWilliam 10 วันที่ผ่านมา

    സുലു അല്ലെ ഇത്

  • @Adhi-mn5yn
    @Adhi-mn5yn 10 วันที่ผ่านมา

    His 116 against India in 7th odi is so underrated💯

  • @jageshbhaii8280
    @jageshbhaii8280 10 วันที่ผ่านมา

    അന്നൊക്കെ മുടങ്ങാതെ കളി കണ്ടിരുന്ന കാലം . എല്ലാ team താരങ്ങളെ അറിഞ്ഞിരുന്ന കാലം 🥰🥰🥰 ഇന്നത്തെ പിള്ളേർക്ക് ഇതൊക്കെ അറിയുവോ

  • @sijojosephpanambal
    @sijojosephpanambal 11 วันที่ผ่านมา

    🔥🔥🔥

  • @jaheemss3062
    @jaheemss3062 11 วันที่ผ่านมา

    Ambrose short pich balalle kooduthalum eriyunne

  • @muhammadvk-p8w
    @muhammadvk-p8w 11 วันที่ผ่านมา

    ടെസ്റ്റ് ക്രിക്കറ്റിൽ പോണ്ടിംഗ് ൻ്റെ ക്യാപ്റ്റൻസി ഒരുതരം ചൂതാട്ടം ആയിരുന്നു ഓസ്ട്രേലിയക്ക് വിജയിക്കാൻ സാധ്യതയില്ലാത്ത മത്സരം പോലും സമനില ആകുന്ന മത്സരം പോലും അദ്ദേഹം എതിർ ടീമിനെ ടാർജറ്റ് വെച്ച് ചൂതാട്ടം നടത്തി💔😎😎😎

  • @rageshgopalakrishnan2376
    @rageshgopalakrishnan2376 20 วันที่ผ่านมา

    Live kandu അന്ന് ... ❤️🏏

  • @MrALAVANDAN
    @MrALAVANDAN หลายเดือนก่อน

    അടിപൊളി ആക്ഷൻ

  • @KeralaCricketLeague20
    @KeralaCricketLeague20 หลายเดือนก่อน

    Great Sanju and Srresanth❤❤❤

  • @AjithnainThomas
    @AjithnainThomas 2 หลายเดือนก่อน

    Gambhir ahn wc adiche... Gambhir, Sachin, yuvraj played a major role

  • @spthecompleteman
    @spthecompleteman 2 หลายเดือนก่อน

    2003 & 2007 wc parajayam ariyathe aanu vannu cup adichathu.ricky thomas ponting & entire crew🔥🙏

  • @binuthomas4824
    @binuthomas4824 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏

  • @JerinjJose
    @JerinjJose 2 หลายเดือนก่อน

    Da 2013

  • @subeeshe8237
    @subeeshe8237 2 หลายเดือนก่อน

  • @dhibinpd5693
    @dhibinpd5693 2 หลายเดือนก่อน

    Legend bowler ❤❤❤❤🎉

  • @venugopalgnanthancode41
    @venugopalgnanthancode41 2 หลายเดือนก่อน

    Great batsman, so technical

  • @shyamkodur7232
    @shyamkodur7232 2 หลายเดือนก่อน

    ❤🎉

  • @arunkrishnan989
    @arunkrishnan989 2 หลายเดือนก่อน

    ഇതല്ല ഒരു 175 ഉണ്ട്.. ഓസ്ട്രേലിയ ക്ക് opposite

  • @renjithpsoman6830
    @renjithpsoman6830 2 หลายเดือนก่อน

    ഇതൊക്കെ അരോട് പറയാനാ....😢

  • @syamkidangooran3795
    @syamkidangooran3795 2 หลายเดือนก่อน

    2003 india tour of Australia test series 1-1

  • @MuhammadShafeeq-s8r
    @MuhammadShafeeq-s8r 2 หลายเดือนก่อน

    Ricky ponting കൂടുതൽ കഥ അറിഞ്ഞാൽ.. എല്ലാവരും പറയും ക്രിക്കറ്റിലെ രാജാവ് ഇപ്പോഴത്തെ തലമുറ.. എന്ത് അന്ന് ബാറ്റ്സ്മാൻമാർ കഷ്ടപ്പെട്ട് റൺ എടുക്കും ഇന്ന് ബോളർമാർ കഷ്ടപ്പെടുന്നു.. ഇന്നിപ്പോ ബാറ്റ്സ്മാൻമാർക്ക് സുഖമാണ് റൺ എടുക്കാൻ

  • @syamkidangooran3795
    @syamkidangooran3795 2 หลายเดือนก่อน

    റെഡ് ബോളില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ പോലെ മികച്ച കരിയര്‍ ഉണ്ടാകേണ്ട ആള്‍ ആയിരുന്നു ശ്രീശാന്ത് 😢

  • @sujithkumarsurakumar1147
    @sujithkumarsurakumar1147 2 หลายเดือนก่อน

    That's the original malayali star best bowler Indians

  • @SureshPV-cj7dn
    @SureshPV-cj7dn 2 หลายเดือนก่อน

  • @sebiJose-ti8rz
    @sebiJose-ti8rz 2 หลายเดือนก่อน

    Bowling out sing, in cutter ok wowwwww

  • @Kerelaaicreations
    @Kerelaaicreations 2 หลายเดือนก่อน

    Jayasuriya is the greatest my favourite is sehwag because that era comparing legends and new age cricketer is like comparing 100 rupees in 90s and 2024

  • @pdakkuthira4692
    @pdakkuthira4692 2 หลายเดือนก่อน

    ശ്രീശാന്തിന് മത്സരത്തിൽ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കുമായിരുന്നു സഞ്ജുവിനെ കൊണ്ട് കഴിയാത്തത് അതാണ് സഞ്ജു മികച്ച രീതിയിൽ കളിക്കുന്നുണ്ടെങ്കിലും ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കുന്നില്ല

  • @SaraswathyT-hw4ue
    @SaraswathyT-hw4ue 2 หลายเดือนก่อน

    Enik thonniyath ausies oru indian bowlere pedichittund engil ath nammude s sreesanth ne maathram aayirikkum what a dangerous delivery 😳😳😳

  • @ananthu1996
    @ananthu1996 2 หลายเดือนก่อน

    He himself destroyed his career, don't shed tears for him. Digging one's own grave, that's what he did

  • @SREEKUTTY...369
    @SREEKUTTY...369 3 หลายเดือนก่อน

    PUNTER....😍

  • @abhijithabhi4843
    @abhijithabhi4843 3 หลายเดือนก่อน

    എല്ലാത്തിനും തുടക്കം ഇവിടെ നിന്നായിരുന്ന 🥹🔥🔥

  • @innovativesolutions7417
    @innovativesolutions7417 3 หลายเดือนก่อน

    Evan vannathum poyathum evanu arayillaaa..

  • @rajyasnehi-
    @rajyasnehi- 3 หลายเดือนก่อน

    ഈ മലയോളി കിളി പോയ സാനം കാരണം സഞ്ജുവിന് പോലും chance ഇല്ലാ

  • @aaaromal
    @aaaromal 3 หลายเดือนก่อน

    Sree power aanu! But malayalikal angeekarichilla!

  • @Anupallot
    @Anupallot 3 หลายเดือนก่อน

    കുറച്ചു അഹങ്കാരം കുറച്ചെങ്കിൽ നമ്മുടെ മുത്താവുമായിരുന്ന സാദനം ആണ് അത്....

  • @മംഗലശ്ശേരിനീലകണ്ഠൻ-123
    @മംഗലശ്ശേരിനീലകണ്ഠൻ-123 3 หลายเดือนก่อน

    Best pace bowler of indian team

  • @sajeerak4044
    @sajeerak4044 3 หลายเดือนก่อน

    ഈ ഒരൊറ്റ കളി പോരേ ശ്രീശാന്ത് എന്ന ക്രിക്കറ്ററുടെ റേഞ്ച് മനസ്സിലാക്കാൻ !? ഇന്ത്യയുടെ 2 ലോകകപ്പ് നേട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ച ഒരു മലയാളിയെ അഹങ്കാരി എന്ന് നാമകരണം നടത്തി ക്രൂശിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെ പുറംകാൽ കൊണ്ട് ചവിട്ടിത്തെറിപ്പിക്കുകയും ചെയ്യുന്നത് നമ്മൾ മലയാളികൾ തന്നെയാണല്ലോ എന്നോർക്കുമ്പോൾ വേദന തോന്നുന്നു. അദ്ദേഹം അല്പം അഹങ്കരിച്ചാലും കുഴപ്പമില്ല എന്നതാണ് ഈയുള്ളവന്റെ പക്ഷം ✌കാരണം അയാൾക്ക് അതിനുള്ള അവകാശമുണ്ട്🔥

  • @prinson1996
    @prinson1996 3 หลายเดือนก่อน

    Keralathil ninnu ulla playersine vaazhaan samadhikaarilla ennullathanu sathyam

  • @kaleshkarunakaran8745
    @kaleshkarunakaran8745 3 หลายเดือนก่อน

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sunilkumar-rl7xl
    @sunilkumar-rl7xl 3 หลายเดือนก่อน

    God man❤

  • @hareeshkumar7279
    @hareeshkumar7279 3 หลายเดือนก่อน

    ഒരുപക്ഷെ ഇന്ത്യ world cup എടുത്തതിനു കാരണമായ spell 4 ഓവർ 12 റൺസ് 2 നിർണായക വിക്കറ്റ്.. അല്ലെങ്കിൽ ഫൈനൽ കാണാതെ പുറത്തേക്ക് 👍🏻

  • @ishaqkeethadath9638
    @ishaqkeethadath9638 3 หลายเดือนก่อน

    അഹങ്കാരം കൊണ്ടു മാത്രം അവസാനിപ്പിക്കേണ്ടിവന്ന ഉജ്ജ്വല കരിയര്‍..

  • @Kalki123-c5f
    @Kalki123-c5f 3 หลายเดือนก่อน

    അർഹിച്ചത് കിട്ടിയില്ല സത്യം തന്നെ,,,,, ഒരുപാട് ആലോചിച്ചു ടുണ്ട്,,, ഗംഭീർ കോച്ച് ആയി വന്നത് നന്നായി,,, പൊരുതുന്ന ചുണക്കുട്ടികൾ ഉണ്ടാവും,,, അവസാന ബാറ്റിസ്മനും സെഞ്ച്വറി അടിക്കാൻ കെല്പുള്ളവർ വരും വരുത്തും,,, ആൾ റൗണ്ടർ മാരുടെ വിളയാട്ടം ആയിരിക്കും ഇനി വരാൻ പോകുന്നത്

  • @arunakumartk4943
    @arunakumartk4943 3 หลายเดือนก่อน

    . വിനോദ് കാംബ്ലി അടിച്ചു പരത്തി

  • @leninpaul3646
    @leninpaul3646 3 หลายเดือนก่อน

    ശ്രീശാന്ത് മാത്രമല്ല അജയ് ജഡെജ എന്ന ഒരു കളിക്കാനും ഇതെ അവസ്ഥയിൽ പോയതാണ്

  • @gopakumargopakumar1645
    @gopakumargopakumar1645 3 หลายเดือนก่อน

    ശ്രീശാന്ത് ❤

  • @Justin-li5kj
    @Justin-li5kj 3 หลายเดือนก่อน

    സാദാരണ സെഞ്ച്വറി ആവാറാവുമ്പോൾ തുഴയാറാണ് പതിവ്. 🤣🤣