- 61
- 40 701
Marganeeza
เข้าร่วมเมื่อ 26 มิ.ย. 2021
Official TH-cam Channel of Thamarassery Diocesan Liturgical Committee
MARGANEESA| MALPAN DR. MATHEW VALLANIKKAL | 30-11-2024
ക്രൈസ്തവ ജീവിതത്തിൽ യാമ പ്രാത്ഥനകളുടെ പ്രാധാന്യം എന്ന വിഷയത്തിൽ മൽപാൻ ഡോ. മാത്യു വെള്ളാനിക്കൽ (ബൈബിൾ പണ്ഡിതൻ, ഡയറക്ടർ, മാങ്ങാനം സ്പിരിച്വാലിറ്റി സെന്റർ, കോട്ടയം) മാർഗ്ഗാനീസയുടെ പ്ലാറ്റ് ഫോമിൽ 2024 നവംബർ 30 ന് നടത്തിയ ക്ലാസ്സ്
มุมมอง: 75
วีดีโอ
MARGANEESA| REV. FR. KURIAKOSE MUNJELI MCBS| 26-10-2024
มุมมอง 882 หลายเดือนก่อน
സീറോ മലബാർ സഭയുടെ ആരാധനാക്രമത്തെക്കുറിച്ചും വിശുദ്ധ കുർബ്ബാനയാകുന്ന മഹാരഹസ്യത്തെക്കുറിച്ചും ആഴത്തിലുള്ള പഠനം എന്ന വിഷയത്തിൽ റവ. ഫാ. കുര്യാക്കോസ് മൂഞ്ഞേലി എം സി ബി എസ് (സീറോ മലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മറ്റി അംഗം) മാർഗ്ഗാനീസയുടെ പ്ലാറ്റ് ഫോമിൽ 2024 ഒക്ടോബർ 26 ന് നടത്തിയ ക്ലാസ്സ്
MARGANEESA| REV. Dr. JOSEPH CHALASSERY| 28-09-2024
มุมมอง 733 หลายเดือนก่อน
പ്രവേശക കൂദാശകളുടെ ആഴങ്ങളിലേക്ക് എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. ജോസഫ് ചാലിശ്ശേരി (സീറോ മലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മറ്റി അംഗം) മാർഗ്ഗാനീസയുടെ പ്ലാറ്റ് ഫോമിൽ 2024 സെപ്റ്റംബർ 28 ന് നടത്തിയ ക്ലാസ്സ്.
MARGANEESA| REV. Dr. JOSEPH CHALASSERY| 31-08-2024
มุมมอง 914 หลายเดือนก่อน
പ്രവേശക കൂദാശകളുടെ ആഴങ്ങളിലേക്ക് എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. ജോസഫ് ചാലിശ്ശേരി (സീറോ മലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മറ്റി അംഗം) മാർഗ്ഗാനീസയുടെ പ്ലാറ്റ് ഫോമിൽ 2024 ആഗസ്റ്റ് 31 ന് നടത്തിയ ക്ലാസ്സ്
MARGANEESA| REV. Dr. ALEX KOLLAMKALAM | 10-08-2024
มุมมอง 1015 หลายเดือนก่อน
വി. കുർബാന മാർ അഫ്രഹാത്തിൻ്റെ വീക്ഷണത്തിൽ എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. അലക്സ് കൊല്ലംകളം (പ്രിൻസിപ്പൽ, മിഷിനറി ഓറിയൻ്റേഷൻ സെൻ്റർ, മാങ്ങാനം, കോട്ടയം) മാർഗ്ഗാനീസയുടെ പ്ലാറ്റ് ഫോമിൽ 2024 ആഗസ്റ്റ്10 ന് നടത്തിയ ക്ലാസ്സ്
MARGANEESA| REV. Dr. ALEX KOLLAMKALAM | 13-07-2024
มุมมอง 1306 หลายเดือนก่อน
വി. കുർബാന മാർ അപ്രേമിൻ്റെ വീക്ഷണത്തിൽ എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. അലക്സ് കൊല്ലംകളം (പ്രിൻസിപ്പൽ, മിഷിനറി ഓറിയൻ്റേഷൻ സെൻ്റർ, മാങ്ങാനം, കോട്ടയം) മാർഗ്ഗാനീസയുടെ പ്ലാറ്റ് ഫോമിൽ 2024 ജൂലൈ 13 ന് നടത്തിയ ക്ലാസ്സ്
MARGANEESA| REV. Dr. LONAPPAN ARANGASSERY MST |29-06-2024
มุมมอง 1056 หลายเดือนก่อน
ദൈവിക രഹസ്യങ്ങളുടെ ആഘോഷം പൗരസ്ത്യ സുറിയാനി സഭയിൽ എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. ലോനപ്പൻ അരങ്ങാശ്ശേരി എം. എസ്. ടി. മാർഗ്ഗാനീസയുടെ പ്ലാറ്റ് ഫോമിൽ 2024 ജൂൺ 29 ന് നടത്തിയ ക്ലാസ്സ് (ഭാഗം-IV)
MARGANEESA| REV. Dr. LONAPPAN ARANGASSERY MST |08-06-2024
มุมมอง 987 หลายเดือนก่อน
ദൈവിക രഹസ്യങ്ങളുടെ ആഘോഷം പൗരസ്ത്യ സുറിയാനി സഭയിൽ എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. ലോനപ്പൻ അരങ്ങാശ്ശേരി എം. എസ്. ടി. മാർഗ്ഗാനീസയുടെ പ്ലാറ്റ് ഫോമിൽ 2024 ജൂൺ 8 ന് നടത്തിയ ക്ലാസ്സ് (ഭാഗം-III)
MARGANEESA| REV. Dr. LONAPPAN ARANGASSERY MST |27-04-2024
มุมมอง 2388 หลายเดือนก่อน
ദൈവിക രഹസ്യങ്ങളുടെ ആഘോഷം പൗരസ്ത്യ സുറിയാനി സഭയിൽ എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. ലോനപ്പൻ അരങ്ങാശ്ശേരി എം. എസ്. ടി. മാർഗ്ഗാനീസയുടെ പ്ലാറ്റ് ഫോമിൽ 2024 ഏപ്രിൽ 27 ന് നടത്തിയ ക്ലാസ്സ് (ഭാഗം-II)
MARGANEESA| REV. Dr. LONAPPAN ARANGASSERY MST |13-04-2024
มุมมอง 1559 หลายเดือนก่อน
ദൈവിക രഹസ്യങ്ങളുടെ ആഘോഷം പൗരസ്ത്യ സുറിയാനി സഭയിൽ എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. ലോനപ്പൻ അരങ്ങാശ്ശേരി എം. എസ്. ടി. മാർഗ്ഗാനീസയുടെ പ്ലാറ്റ് ഫോമിൽ 2024 ഏപ്രിൽ 13 ന് നടത്തിയ ക്ലാസ്സ്
MARGANEESA| REV. Dr. SEBASTIAN KAVALAKKATTU|09-03-2024
มุมมอง 4210 หลายเดือนก่อน
വി. കുർബാന ഫ്രാൻസിസ് മാർപാപ്പയുടെ വീക്ഷണത്തിൽ എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. സെബാസ്റ്റ്യൻ കവളക്കാട്ട് മാർഗ്ഗാനീസയുടെ പ്ലാറ്റ് ഫോമിൽ 2024 മാർച്ച് 9 ന് നടത്തിയ ക്ലാസ്സിൻ്റെ രണ്ടാം ഭാഗം
MARGANEESA| REV. Dr. SEBASTIAN KAVALAKKATTU|24-02-2024
มุมมอง 8911 หลายเดือนก่อน
വി. കുർബാന ഫ്രാൻസിസ് മാർപാപ്പയുടെ വീക്ഷണത്തിൽ എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. സെബാസ്റ്റ്യൻ കവളക്കാട്ട് മാർഗ്ഗാനീസയുടെ പ്ലാറ്റ് ഫോമിൽ 2024 ഫെബ്രുവരി24 ന് നടത്തിയ ക്ലാസ്സ്
MARGANEESA| REV. FR. JOHN PLATHANAM|16-12-2023
มุมมอง 170ปีที่แล้ว
നമ്മുടെ ആരാധനക്രമത്തിന്റെ സുറിയാനി ഭാഷാ പശ്ചാത്തലവും സ്വാധീനവും എന്ന വിഷയത്തെക്കുറിച്ച് റവ. ഫാ. ജോൺ പ്ലാത്താനം മാർഗ്ഗാനീസയുടെ പ്ലാറ്റ് ഫോമിൽ 2023 ഡിസംബർ 16 ന് നടത്തിയ ക്ലാസ്സ്
MARGANEESA| CHERIYAN KAVALAKKAL|11-11-2023
มุมมอง 130ปีที่แล้ว
വിശുദ്ധ കുർബ്ബാനയും പഴയനിയമ പശ്ചാത്തലം എന്ന വിഷയത്തെക്കുറിച്ച് ശ്രീ. ചെറിയാൻ കവലയ്ക്കൽ മാർഗ്ഗാനീസയുടെ പ്ലാറ്റ് ഫോമിൽ 2023 ഒക്ടോബർ 14 ന് നടത്തിയ ക്ലാസ്സ് (അവസാന ഭാഗം )
MARGANEESA| CHERIYAN KAVALAKKAL|28-10-2023
มุมมอง 71ปีที่แล้ว
വിശുദ്ധ കുർബ്ബാനയും പഴയനിയമ പശ്ചാത്തലം എന്ന വിഷയത്തെക്കുറിച്ച്ശ്രീ . ചെറിയാൻ കവലയ്ക്കൽ മാർഗ്ഗാനീസയുടെ പ്ലാറ്റ് ഫോമിൽ 2023 ഒക്ടോബർ 28 ന് നടത്തിയ ക്ലാസ്സ് (ഭാഗം - 2)
MARGANEESA| CHERIYAN KAVALAKKAL|14-10-2023
มุมมอง 136ปีที่แล้ว
MARGANEESA| CHERIYAN KAVALAKKAL|14-10-2023
MARGANEESA|HISTORY AND BACKGROUND OF HOLYMASS IN SYRO-MALABAR|REV. DR. MATHEW KULATHINKAL|30-09-2023
มุมมอง 203ปีที่แล้ว
MARGANEESA|HISTORY AND BACKGROUND OF HOLYMASS IN SYRO-MALABAR|REV. DR. MATHEW KULATHINKAL|30-09-2023
MARGANEESA|HOLY MASS AND CANON LAW|DR. JAMESE MATHEW PAMBARA CMI|09-09-2023
มุมมอง 269ปีที่แล้ว
MARGANEESA|HOLY MASS AND CANON LAW|DR. JAMESE MATHEW PAMBARA CMI|09-09-2023
മർഗാനീസ ക്ലാസ്തിരുസഭയിലെ റീത്തുകൾ: വൈവിധ്യവും സമ്പന്നതയും ജോൺസൺ പൂവത്തിങ്കൽ
มุมมอง 184ปีที่แล้ว
മർഗാനീസ ക്ലാസ്തിരുസഭയിലെ റീത്തുകൾ: വൈവിധ്യവും സമ്പന്നതയും ജോൺസൺ പൂവത്തിങ്കൽ
മർഗാനീസ ക്ലാസ്വിഷയം : വിശ്വാസ ജീവിതത്തിന്റെ ശക്തികേന്ദ്രമായ വിശുദ്ധ കുർബാന റവ.ഡോ. ജോസഫ് ചാലാശ്ശേരി.
มุมมอง 982 ปีที่แล้ว
മർഗാനീസ ക്ലാസ്വിഷയം : വിശ്വാസ ജീവിതത്തിന്റെ ശക്തികേന്ദ്രമായ വിശുദ്ധ കുർബാന റവ.ഡോ. ജോസഫ് ചാലാശ്ശേരി.
മർഗാനീസ ക്ലാസ്വിഷയം : വിശ്വാസ ജീവിതത്തിന്റെ ശക്തികേന്ദ്രമായ വിശുദ്ധ കുർബാനറവ.ഡോ. ജോസഫ് ചാലാശ്ശേരി.
มุมมอง 1202 ปีที่แล้ว
മർഗാനീസ ക്ലാസ്വിഷയം : വിശ്വാസ ജീവിതത്തിന്റെ ശക്തികേന്ദ്രമായ വിശുദ്ധ കുർബാനറവ.ഡോ. ജോസഫ് ചാലാശ്ശേരി.
ഏത് കാലഘട്ടം മുതലാണ് നമ്മൾ മലയാളി മാർത്തോമ്മാ കൃസ്ത്യാനികളെ കൽദായ ദേശത്ത് നിന്നും വന്നവർ ഭരിച്ചു തുടങ്ങിയത് ?
കുർബ്ബാന ഒന്നേയുള്ളൂ . അത് യേശുവിന്റെ അന്ത്യ അത്താഴം തന്നെ . ആ തിരുവത്താഴത്തിൽ ദൈവമായ യേശുവിന്റെ വക്ഷസിൽ ചാരിക്കിടന്നാണ് യോഹന്നാൻ ശ്ളീഹ തൻ്റെ ആദ്യത്തെ കുർബ്ബാനയർപ്പണം നടത്തിയത് . യേശു തൻ്റെ ശിഷ്യന്മാരുടെ നേരെ ഊര തിരിച്ചു കാണിച്ചല്ലല്ലോ അന്ത്യ അത്താഴം വിളമ്പി തന്നത് ???
വിശുദ്ധകുർബാനയെ കേവലം ഭാഗികമായി മാത്രം മനസ്സിലാക്കുന്നതുകൊണ്ടാണ് താങ്കൾ ഇങ്ങനെയുള്ള കമന്റുകൾ എഴുതുന്നത്. വിശുദ്ധ കുർബാന ഒരേസമയം ബലിയും വിരുന്നുമാണ്. അത് ഒരു വലിയ രഹസ്യമാണ്. ഈ രഹസ്യത്തെ നമുക്ക് എത്തിപ്പിടിക്കാൻ സാധിക്കില്ല. മനുഷ്യരായ നാം അടയാളങ്ങളിലൂടെയും പ്രതികങ്ങളിലൂടെയും ആണ് വിശുദ്ധ കുർബാന എന്ന ഈ യാഥാർത്ഥ്യത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. വിശുദ്ധ കുർബാനയുടെ അർത്ഥം അതിന്റെ പൂർണ്ണതയിൽ മനസ്സിലാക്കണം എന്നാണ് സഭ ആഗ്രഹിക്കുന്നത്. അതിനനുസൃതമായ നിർദ്ദേശങ്ങൾ നൽകുമ്പോൾ അത് സ്വീകരിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. ലോകമെങ്ങുമുള്ള അപ്പസ്തോലിക സഭകളിൽ വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട് വളരെ കുലീനമായ കാഴ്ചപ്പാട് ആണുള്ളത്. അതിനാൽ ഒരിക്കലും ഈ രഹസ്യത്തെ ഇകഴ്ത്തി കാണിക്കാതിരിക്കുക. മാതാവും ഗുരുനാഥയുമായ സഭയുടെ പഠനങ്ങളോട് ചേർന്ന് നിൽക്കുക.
@@marganeeza1707 സഹോദരൻ സംസാരിക്കുന്നത് ശുദ്ധ അസംബന്ധമാണ് . നിങ്ങൾ പറയുന്നത് ശരിയാണെങ്കിൽ , നിങ്ങൾ മനസ്സിലാക്കിയ വിശുദ്ധ കുർബ്ബാന യുടെ ആ നിഗൂഢമായ വലിയ രഹസ്യം എന്തുകൊണ്ടാണ് ഫ്രാൻസിസ് മാർപ്പാപ്പക്ക് പോലും മനസ്സിലാക്കാൻ സാധിക്കാത്തത് ??? അത് മാർപ്പാപ്പക്ക് മനസ്സിലായെങ്കിൽ പിന്നെ എന്തുകൊണ്ടാണ് മാർപാപ്പ ആഗോള കത്തോലിക്ക സഭയിൽ , പുരോഹിതൻ അൾത്താര അഭിമുഖമായി നിന്ന് കൊണ്ട് ചൊല്ലുന്ന കുർബ്ബാന കർശനമായി വിലക്കിയിരിക്കുന്നത് ???
സീറോ മലബാർ സഭക്കാർ കൽദായരല്ല . മലയാള മണ്ണിന്റെ മക്കളാണ് . നമ്മൾ കൽദായരാണെങ്കിൽ നമ്മൾ തീർച്ചയായും കൽദായ ഭാഷയിൽ കുർബ്ബാന ചൊല്ലിയേ തീരൂ .
No chance at ekm ang 1000%
അച്ഛൻ മനഃപൂർവം ക്നാനായ കാരുടെ സംഭാവന ഒഴിവാക്കി. ക്നാനായ കുടിയേറ്റം സിറോ മലബാർ സഭയ്ക്ക് നൽകിയ സംഭാവനകൾ എന്ത് കൊണ്ട് ഒഴിവാക്കി. വളരെ മോശം. 1921 ആണ് കോട്ടയം രൂപത സ്ഥാപിതമായതു.
Agotte thirijalum and Anu kuzhappam. Daivathinu oru chukkumilla. It is a meaningless issues. Bible says gods blessings coming from above not from north or south. Orwest and north. So all are look at above ...to heaven. Under stand it.
🙏🏻❣️🙌🏿... Very informative... 👌ThankYou Sister... 👏👏👏🌹
മാർഗനീസായുടെ സഭാപരമായ അറിവുകൾ തരുന്ന ക്ളാസുകൾ കൂടുതൽ ആളുകൾ കാണുവാൻ അതിന്റെ ലിങ്കുകൾ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും രൂപതാധ്യക്ഷന്റെ പേജിലും ഷെയർ ചെയ്യുന്നത് നന്നായിരിക്കും
മനുഷ്യ മനസ്സിനെ ദൈവോൻമുഖമാക്കിയ മൂന്ന് മണിക്കൂറുകൾ. മനുഷ്യചിത്ത വും ദൈവചിത്തവും ഒന്നാകുന്നതാണ് സമചിത്തത. അത്തരം അവസ്ഥയിൽ ദൈവജനം എത്തിച്ചേരുവാൻ സത്യത്തെ വെളിപ്പെടുത്തുന്ന ഇത്തരം പഠനങ്ങളുപകരിക്കും. എൻ്റെ പ്രിയപ്പെട്ട ജോൺസൺ സാറിന് അഭിനന്ദങ്ങൾ.... മർഗനീസ്സായുടെ സംഘാടകർക്ക് നന്ദി.....
It was very informative class. Thanks to Johnson sir
The reason is for me people from all walks of life not much interested in Liturgy. Many are ignoring the most important thing especially the retreat preachers.
It is sad that this document is not given due importance in our seminaries, retreat centers & parishes.
Very good. When Jesus taught about the Eucharist people understood it materially. So people left Him. Even today only few understand that we join with the person of Jesus than materially eat and drink meat and blood to stomach. It is really very difficult to understand why our Charismatic preachers limit the retreat to gifts and Charisms excluding the gift of the Euchaarist.
❣️❣️❣️💥🙏🏻
*മർഗാനീസ* ആറു മനോഭാവങ്ങൾ. രണ്ടെണ്ണം കൂടി ചേർക്കാം. നാലാം പ്രണാമ ജപത്തിന്റെ അവസാനവും റൂഹാക്ഷണ പ്രാർത്ഥനക്ക് ശേഷമുള്ള നന്ദിപ്രാർത്ഥനയിലും ഇവ പരാമർശിക്കപ്പെടുന്നു. (1) "സന്തോഷത്തോടെ" (2) "സന്തോഷത്തോടും പ്രത്യാശയോടും കൂടെ" വിശുദ്ധ കുർബാന ഒരു ആഘോഷമായതിനാൽ "സന്തോഷം" അനിവാര്യമാണ്. ജോസഫ് തോമസ് നസറത്ത് മാലാപറമ്പ് ഇടവക
🪔🪔🪔💦🙏🏻
🙏🏻🇻🇦🌿...എത്ര പ്രാവശ്യം കേട്ടാലും മടുപ്പുതോന്നാത്ത മനോഹരമായ ക്ലാസ്സ്....Thank ..U..Dear Father 🙏🏻🌹... Joseph കളത്തിൽ അച്ചനും വളരെ നന്ദി... 🙏🏻🌷
Praise God🙏Thank you Father 😍
Thank U Father... 💒🔥🙏
🙏🔥💒Thank you... Sir... 🔥....3..4.. വർഷങ്ങൾക്കു മുൻപ് Pmoc യിൽ ക്ലാസ്സ് എടുത്തപ്പോൾ... ആമ്മേൻ.. എന്നു പറയുന്നത് ഈശോ... എന്നാണെന്ന്...(. Rev 3:14)സർ പറഞ്ഞത് എന്നുംഞാൻ ഓർമിക്കാറുണ്ട്... ഹൃദയസ്പർശി യായിരുന്നു അന്നത്തേയും ക്ലാസ്സ്... 💥💒🔥🙏
Excellent class. I hope this will be taught in every parish so parishners will be aware of everything.
🙏🙏🙏
🙏🙏🙏🙏
In my childhood suriyani Qurbana was there. Atleast once in a year this Qurbana to be performed 🙏
pray our Martyr fr James Kottayil S.J Nawatnr parish ranchi Diocese. st John the Baptist church Thuruthipally pala Diocese kerala India
very nice
Praise to God in the highest, thank you dear priests for this devotional Holy Mass. Great, honestly. God bless and reward you!
ആദ്യമായിട്ടാണ് സുറിയാനി കുർബ്ബാന കൂടുന്നത്.സന്തോഷം
എന്തിനാ ഇത്ര കഷ്ടപ്പെട്ട് സുറിയാനിയിൽ കുർബാന അർപ്പിക്കുന്നതു്. അല്ലെങ്കിൽ തന്നെ കുർബാന ഒരു ചടങ്ങു മാത്രമായിട്ടാണ് ഭൂരിഭാഗവും പങ്കെടുക്കുന്നതു്. ജറുസലേം ദേവാലയത്തിലേ ക്രയവിക്രയമാണ് ഇന്നും പള്ളികളിൽ കുർബാന ബലിയർപ്പണം നടക്കുന്ന സമയങ്ങളിൽ ഭൂരിഭാഗം ജനങ്ങളുടെ മനസുകളിലും പല വിചാരമായി സാത്താൻ നടത്തിക്കുന്നതു്. മനസിലാകുന്ന മലയാളത്തിൽ കുർബാന അർപ്പിക്കുമ്പോൾ ഇങ്ങനെയാണെങ്കിൽ മനസിലാകാത്ത സുറിയാനി യിൽ ആകുമ്പോൾ എന്തായിരിയ്ക്കും സംഭവിയ്ക്കുക. ഈ പരിഷ്ക്കരണങ്ങൾ സാത്താന്റെ അലങ്കോലപ്പെടുത്തൽ ഇടപെടൽ മാത്രമാണ്. ഇനി അടുത്ത പ്രശ്നങ്ങൾ സഭയിൽ ഉണ്ടാക്കാൻ വേണ്ടിയുള്ള പരിഷ്ക്കാരങ്ങൾ ആണ്. ഇത്രയും നാൾ കേരളത്തിൽമലയാളത്തിൽ കുർബാന ബലിയർപ്പിച്ചിട്ട് ദൈവം സ്ഥീകരിച്ചില്ലേ. ഇതെല്ലാം ഒരു തരം ....എന്താ പറയണ്ടതു്. ദയവു ചെയ്തു് ദൈവത്തേ അവഹേളക്കരുത്. സീറോ മലബാർ സഭാ നേതൃത്തം ഈ തോന്ന്യാസം അനുവദിയ്ക്കരുത്.
ദയവായി രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആരാധനാ ക്രമത്തെ കുറിച്ചുള്ള കോൺസ്റ്റിട്യൂഷൻ വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അവിടെ ആരാധനാ ഭാഷയുടെ പ്രസക്തിയെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. നമ്മുടെ വേരുകൾ എന്താണെന്ന് പുതിയ തലമുറ മനസ്സിലാക്കുന്നത് തെറ്റാണോ? നമ്മുടെ ആരാധനാ ഭാഷയെ അവർ മനസ്സിലാക്കുന്നത് തെറ്റാണോ? വിദേശത്ത് ജോലി ലഭിക്കാൻ വേണ്ടി എത്രയോപേർ തങ്ങൾക്ക് അപരിചിതമായ ഭാഷകൾ പഠിക്കുന്നു! അങ്ങനെയെങ്കിൽ സ്വന്തം സഭയുടെ ആരാധന ഭാഷ മനസ്സിലാക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? ആരാധനാ ഭാഷയെ ആരും ഇവിടെ നിരോധിച്ചിട്ടില്ല. ഇത് ഒരു തോന്ന്യവാസം ആണെന്ന് ദയവായി വിചാരിക്കരുതേ. ദൈവിക രഹസ്യങ്ങൾ ഏതു ഭാഷയിൽ അർപ്പിച്ചാലും അത് രഹസ്യങ്ങൾ തന്നെയാണ്. ഭാഷ മാതൃഭാഷ ആയാലോ ലളിതമായ വാക്കുകൾ ഭാഷയിൽ കൂട്ടിയാലോ രഹസ്യങ്ങൾ പൂർണമായി നമുക്ക് മനസ്സിലാക്കാൻ ആകുമോ? അതിനാൽ ദൈവിക രഹസ്യങ്ങളുടെ മുമ്പാകെ നമ്മുടെ ബുദ്ധിയേയും ഹൃദയ വികാര വിചാരങ്ങളെയും എളിമയോടെ അർപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ടത്.
🙏🙏
✝️✝️✝️✝️ 🙏 mercy on us and this world 🌎🙏🙏🙏✝️✝️✝️!!!!
✝️✝️✝️🙏🙏🙏✝️✝️✝️🍀☘️🌴🪴🌿🎋🌳✝️✝️✝️!!!!!
🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏
കൃസിത രൂപവും സക്രാരിയും മതി സക്രരിക്ക് മുൻപിൽ ആഹാരോന്റെ കാള കുട്ടി ......സാത്താൻ കുരിശു.....വേണ്ട
അപ്പോൾ, നിങ്ങളുടെ യേശു ഇപ്പോഴും തൂങ്ങി കിടക്കുകയാണോ...ഉയർത്തേഴുന്നെറ്റട്ടില്ലേ...??
മാർ ആലഞ്ചേരി മാർ ഔസേപ്പ് മാർ സെബാസ്ത്യനോസ് ഈ ക്രമം ആണോ അച്ചോ, പിന്നെ 60 നു ശേഷം അർപ്പിച്ച ബലികൾ അസാധു ആയോ, എങ്കിൽ വിശ്വാസികൾ തന്ന കുർബാന പണം സിറോ മലബാർ സഭ യുടെ മാർ ആലഞ്ചേരി തിരികെ നൽകുക,
Jesus have mercy on my world 🌎country, and my state 🌎🙏
Jesus bless our children biji, bindu, smitha, abilash, appu, chindu, Alina, tinto, freeda, fready, thresiamma.
Very good
🙏🙏
❤️🙏👍
🙏🙏🙏
അച്ഛാ നന്നായിരുന്നു കേട്ടോ സൂപ്പർ
Very good 👍 👏 👌 😀
ഇവയൊന്നുംതന്നെ ക്രിസ്തുവിന്റെ മാർഗം അല്ല.
🙏🔥🙌💒🌟👌.. Beautiful.... 👌🔥🙏വി. കുർബാനയെ കുറിച്ചുള്ള ക്ലാസ്സ് എത്ര കേട്ടാലും മടുപ്പോ ആവർത്തന വിരസതയോ തോന്നാറില്ല... ദൈവമേ... 🙌🔥മഹത്വവും അങ്ങേക്ക് മാത്രം... 🙌🙌💒🔥🙏🌟🙏
Excellent presentation
🙏🙏🔥🙌💒Thanq Dear... Father..... 💒🙌🔥🙏🙏
🙏🔥🙌💒Thanq Dear Father..... 🌟explained beautifully with appropriate examples.... 💒🔥🙏
Excellent speech,🙏
How well he twisted history. The church that was here called malankara Sabha, which is now the Malankara Orthodox church.
th-cam.com/video/4pBCl5kKXzI/w-d-xo.html പൊരുത്തക്കേടുകളുടെ പുതിയ നിയമം ബൈബിൾ പ്രഭാഷണം/ജോസ് കണ്ടത്തിൽ