- 6
- 37 505
GLOW - Go Light Our World
India
เข้าร่วมเมื่อ 16 มี.ค. 2024
Go Light Our World (GLOW)
Welcome to Go Light Our World (GLOW)! Our mission is to spread the love and Word of God, helping people to receive Jesus through the Holy Mass.
“You are the light of the world. A city set on a hill cannot be hidden.” - Matthew 5:14. At GLOW, we believe in shining the light of Christ in every corner of the world. Through our videos, we aim to illuminate your path with the teachings and love of Jesus Christ.
“There is a candle in every soul.” At GLOW, we recognize that each person carries a spark of divine light. Our mission is to nurture that light through faith, hope, and love, helping it to shine brightly in the world.
Join us as we journey together in faith, lighting up the world with the message of God’s love. Subscribe to our channel and be part of our mission to spread the light of Christ to every soul.

പരിശുദ്ധ കുർബാനയുടെ ആദ്യഭാഗം (ആമുഖ ശുശ്രൂഷ ) വിശ്വാസികൾ അറിയേണ്ടതെന്തല്ലാം?
Go Light Our World (GLOW)
ഈ വിഡിയോയിൽ സീറോ മലബാർ കുർബാനയിലെ 9 ഭാഗങ്ങൾ ഉള്ളതിൽ ആദ്യത്തെ ഭാഗമായ 1 . ആമുഖ ശുശ്രൂഷയിൽ അല്മായർക്കും കുർബാന അർപ്പിക്കാനാകുമോ എന്നറിയാം തുടർന്ന് സീറോ മലബാർ കുർബാനയിലെ ആമുഖ ശുശ്രൂഷയിൽ ഭാഗങ്ങൾ അല്മായർക്കു മനസിലാകുംവിധം എളുപ്പമാക്കാൻ ശ്രെമിച്ചിട്ടുണ്ട്, കുറവുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്, കുർബാനയെ സ്നേഹിക്കുന്നവർക്ക് കുർബാനയെക്കുറിച്ചു കൂടി അറിയാൻ ആഗ്രഹിക്കുന്ന സാധാരണ അല്മായർക്കു ഇത് ഉപകരിക്കുമെന്നു കരുതി GLOW (Go Light Our World) കൂട്ടായ്മയുടെ ഒരു എളിയ ശ്രമം.
നിങ്ങളുടെ എല്ലാം പ്രാർത്ഥനകളും സഹകരണത്തിനും നന്ദി, തുടർന്നും നിങ്ങളുടെ പ്രാർത്ഥനകളും സഹകരണവും ഉണ്ടാകുമെന്നു വിശ്വസിച്ചുകൊണ്ട് GLOW (Go Light Our World) ടീം.

มุมมอง: 6 602
วีดีโอ
ആദ്യത്തെ ദിവ്യകാരുണ്യ അത്ഭുതം ഏതാണ്? അതിന് മാടവന പള്ളിയിലെ സംഭവുമായി ബന്ധമുണ്ടോ? Br Joe Ben Elohim
มุมมอง 3733 หลายเดือนก่อน
മാടവനയിൽ സംഭവിച്ചത് യഥാർത്ഥത്തിൽ ദിവ്യകാരുണ്യ അത്ഭുതം ആയിരുന്നോ? ആദ്യത്തെ ദിവ്യകാരുണ്യ അത്ഭുതം ഏതാണ്? അതിന് മാടവനയിലെ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ? Br. Joe Ben Elohim സംസാരിക്കുന്നു
ഒരുപാട് വിശുദ്ധ കുർബാനയിൽ പങ്കെടുത്തിട്ടും നമ്മുക്കെന്താണ് മാറ്റം സംഭവിക്കാത്തത് ?
มุมมอง 4.8K5 หลายเดือนก่อน
PRAYER OF FORGIVENESS -LINK- BELOW THE DESCRIPTION In this video, we explore the profound spiritual preparation that takes place before every Holy Mass, as revealed in the book “Healing through the Mass “ by Fr Robert DeGrandis.In a powerful vision to Sr Maria about Holy Mass,Jesus is seen washing, drying, and kissing the feet of the faithful, symbolizing the sanctification ,and love he offers ...
പരിശുദ്ധ കുർബാന ഒരുക്കത്തോടെ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇത് ശ്രദ്ധയോടെ കാണുക.
มุมมอง 24K6 หลายเดือนก่อน
ഈ വീഡിയോയിൽ, വിശുദ്ധ കുർബാനയ്ക്ക് മുമ്പുള്ള തയ്യാറെടുപ്പിന്റെ പ്രാധാന്യം നിങ്ങളുമായി പങ്കിടുന്നു. ഒരു നല്ല കുർബാന അനുഭവത്തിനായി “ഒരുക്കം” നിർണായകമാക്കണം എന്നതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുന്നു. സത്യമായും ആത്മീയ ജീവിതത്തിൽ കുമ്പസാരം, സമർപ്പണം, പ്രത്യേകിച്ച് സ്വയം സമർപ്പണം എന്നിവയ്ക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ഇവിടെ വിശദീകരിക്കുന്നു. വിശുദ്ധ കുർബാനയ്ക്ക് മുന്നിൽ നമ്മുടെ മനസ്സും മനോധർപ്...
പരിശുദ്ധ കുർബാനയിൽ എന്താണ് സംഭവിക്കുന്നത് ? / What is happening in Holy Mass?
มุมมอง 2K6 หลายเดือนก่อน
Unveiling the Holy Mass: Discovering Its Mysteries and Significance: Welcome to our channel! In this video, we explore the Holy Mass, the heart of Catholic worship. This introduction will help you understand what the Holy Mass is, why it is celebrated, its historical evolution, and what happens during the Mass. Our upcoming series will break down the nine distinct parts of the Mass in greater d...
Very informative.Thank you so much.🙏🙏🙏
വീഡിയോ യും സംഭവുമായി എന്തു ബന്ധം
അത്ഭുതം ആണോ അല്ലയോ എന്തുമാകട്ടെ ഈ ഉഡായിപ് വേണമായിരുന്നോ?
പ്രൈസ് തെ ലോർഡ്..
ഈശോയേ.....യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം ഈശോയേ..നന്ദി നന്ദി അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
ആമ്മേൻ🙏🙇♀️👏ആമ്മേൻ🙏🙇♀️👏ആമ്മേൻ🙏🙇♀️👏
Vparanju manasilakunnathinoppam enthina e. Music. Kelkkan Plum pattunnillla mariyadakku😢😢
ക്ഷമിക്കണം, ഇത് ഞങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനു പ്രെത്യേകം നന്ദി.. അടുത്ത വീഡിയോയിൽ തീർച്ചയായും ശ്രദ്ധിക്കാം. മറ്റെന്തെങ്കിലും തിരുത്തൽ ആവശ്യമുണ്ടോ? പ്രാർത്ഥനയിൽ ഞങ്ങളുടെ ഈ ഉദ്യമത്തെ കൂടി ഓർക്കുമല്ലോ. 🙏
🙏🏻🙏🏻🙏🏻
God bless us always.
Thank you Brother. Now and then please remind us. Very informative.
Thanks for this great information 🙏
Good msg 🙏🙏🙏🙏🙏👍👍👍👍👍
❤
❤
❤❤❤Amen
Amen❤
Amen Eashoye ❤️🙏 praise the lord 🙏 love you Jesus 🙏❤️
Amen Eashoye 🙏❤️
Ammen🙏🙏🙏
bgm so high so this beautiful msg not so clear
Thank you for bringing this to our attention. We sincerely apologize for any inconvenience caused by the unclear message in the video. We truly value your feedback and are committed to improving. Please let us know if there’s anything specific we can clarify for you. Your feedback and prayers means a lot to us.🙏
❤️
Amen🙏🙏🙏🙏
❤Thanku br
ഈശോയെ സ്നേഹമെ ദിവ്യബലിയിൽ ജീവിക്കുന്ന ഈശോയെ അനുഭവിച്ചറിയാൻ വേണ്ട വലിയ ക്യപ പരിശുദ്ധ ദൈവമാതാവ് വഴി നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
ആമേൻ 🙏🏻🙏🏻എന്റെ ഈശോയെ... ♥️ നന്ദി ബ്രദർ 🌹
Thank You Jesus 🙏
ദൈവസ്നേഹത്തോടെ ഒരായിരം നന്ദി
Could I pls have this brother's contact details?
Lord Jesus help me to forgive 🙏 those who are need 🙏 🎉🎉🎉 .And give me what l need Thank u Jesus 🙏
Thankyou brother 🙏
🙏🙏🙏
Praise the Lord ❤
🙏🏻❤️ആമേൻ❤️ 🙏🏻
🫀🤍💎!!
🙏🙏🙏
🙏🙏🙏
❤
വളരെ നന്നായിരിക്കുന്നു
❤
Prayer for Forgiveness
docs.google.com/document/d/11RLKJnAJFn9gseiFhmLcPIMbXZ02WXYVx4NdzWhtups/edit
The most important point is the Eucharist is being concentrated in Eucharistic presence rather than the very Eucharistic Celebration which is transubstantiation of the salvation history.
Thank you for your insightful comment, Father. We agree that the real focus should be on the presence of Christ in the Eucharist, rather than just the celebration itself, which reflects the transformation and deep meaning of our salvation history.
Dear father and brother Comment മലയാളത്തിൽ ആണെങ്കിൽ എന്നെപ്പോലെയുള്ള വർക്ക് ഉപകാരമാകും
ഒന്ന് കൂടി പറയണം,കുർബാന പുസ്തകം കയെലെടുത്തു കുർബാന അർപ്പിക്കണം.
Syro malabar book വലിയ പാടാണ്. ഒരുപാട് താളുകൾ മറിച്ചാലും പിടികിട്ടുകില്ല
തിരഞ്ഞെടുത്തു കണ്ടുപിടിക്കണം, അതിൽ ഒരു വലിയ നിധി ഒളിഞ്ഞു കടപ്പുണ്ട്.....
ഒരു പാടുമില്ല, ഒരാഴ്ച ചെയെത് കഴിയുമ്പോൾ പ്രാക്ടീസ് ആകും. നാം ബലിയർപ്പകാരന്, എത്ര വര്ഷങ്ങളായി കുർബാന അർപ്പിക്കുന്ന വൈദികർ തക്സയിൽ നോക്കിയാണ് ബലി അർപ്പിക്കുന്നത്, അതുപോലെ നമ്മളും കുർബാന പുസ്തകം ഉപയോഗിക്കണം@@sherlyfrancis6408
Praise the lord
Praise the lord
🙏🙏🙏
This is the most amazing explanation i have heard in a while .Thank you so much for this video .Glory to Jesus Christ .
Thank you dears ❤
Wow! Brothers in Christ! 👍
90 th subscriber. May i know whose channel is this