AL HILAL VOICE
AL HILAL VOICE
  • 1 180
  • 2 012 439

วีดีโอ

Rafeek Sullami / സൂറത്തുൽ കഹ്ഫ് ഒരു സമഗ്ര പഠനം
มุมมอง 327 ชั่วโมงที่ผ่านมา
Rafeek Sullami / സൂറത്തുൽ കഹ്ഫ് ഒരു സമഗ്ര പഠനം
Shahid Muslim Farooki / ഹലാലായ മഹീശത്ത് / ജുമുഅഃ ഖുതുബ
มุมมอง 4318 ชั่วโมงที่ผ่านมา
Shahid Muslim Farooki / ഹലാലായ മഹീശത്ത് / ജുമുഅഃ ഖുതുബ
Ansar Nanmanda / കൗമാരം വഴി തെറ്റാതിരിക്കാൻ
มุมมอง 43514 วันที่ผ่านมา
#ansarnanmanda #hearttouching
Rafeek Sullami / സൂറത്തുൽ കഹ്ഫ് ഒരു സമഗ്ര പഠനം
มุมมอง 10114 วันที่ผ่านมา
Rafeek Sullami / സൂറത്തുൽ കഹ്ഫ് ഒരു സമഗ്ര പഠനം
Hafiz Shareef / പുതിയ കാര്യങ്ങൾ സൂക്ഷിക്കുക
มุมมอง 1314 วันที่ผ่านมา
Hafiz Shareef / പുതിയ കാര്യങ്ങൾ സൂക്ഷിക്കുക
അഹദ് മദനി / ഉംറ പഠന ക്ലാസ്
มุมมอง 8814 วันที่ผ่านมา
അഹദ് മദനി / ഉംറ പഠന ക്ലാസ്
അബ്ദുൽ ഹസീബ് മദനി / ഇസ്ലാഹി പ്രഭാഷണം
มุมมอง 19414 วันที่ผ่านมา
അബ്ദുൽ ഹസീബ് മദനി / ഇസ്ലാഹി പ്രഭാഷണം
ജാസിർ രണ്ടത്താണി / പ്രൗഢഗംഭീരമായ പ്രഭാഷണം നടത്തുന്നു
มุมมอง 53814 วันที่ผ่านมา
ജാസിർ രണ്ടത്താണി / പ്രൗഢഗംഭീരമായ പ്രഭാഷണം നടത്തുന്നു
ഹാഫിസ് റഹ്മാൻ മദനി പുത്തൂർ / ഇസ്ലാഹി പ്രഭാഷണം
มุมมอง 11121 วันที่ผ่านมา
ഹാഫിസ് റഹ്മാൻ മദനി പുത്തൂർ / ഇസ്ലാഹി പ്രഭാഷണം
Juma kuthubha / NV SALIM
มุมมอง 25921 วันที่ผ่านมา
Juma kuthubha / NV SALIM
Jamia Nadwiyya Science Colloquium 2024 / Expert Talk Dr Abdul Rahim / Topic New Trends in Chemistry
มุมมอง 4021 วันที่ผ่านมา
Jamia Nadwiyya Science Colloquium 2024 Expert Talk Dr Abdul Rahim Topic New Trends in Chemistry
Jamia Nadwiyya Science Colloquium 2024 Paper Presentation / Topic The life detector drone
มุมมอง 1421 วันที่ผ่านมา
Jamia Nadwiyya Science Colloquium 2024 Paper Presentation / Topic The life detector drone
Dr. Favas Tk Research in india : Opportunities Await
มุมมอง 1821 วันที่ผ่านมา
Dr. Favas Tk Research in india : Opportunities Await
ഹുബ്ബുറസൂൽ / Ahmed Anas Moulavi / Heart Touching Islamic Speech
มุมมอง 252หลายเดือนก่อน
ഹുബ്ബുറസൂൽ / Ahmed Anas Moulavi / Heart Touching Islamic Speech
Aysha Cherumukku / നല്ല മനുഷ്യനാകാൻ
มุมมอง 197หลายเดือนก่อน
Aysha Cherumukku / നല്ല മനുഷ്യനാകാൻ
നമ്മുടെ വീടകങ്ങൾ / Hafiz Shareef
มุมมอง 14หลายเดือนก่อน
നമ്മുടെ വീടകങ്ങൾ / Hafiz Shareef
എത്ര ലളിത ജീവിതം / Hafiz Shareef
มุมมอง 16หลายเดือนก่อน
എത്ര ലളിത ജീവിതം / Hafiz Shareef
ജുമുഅഃ നമുക്ക് നഷ്ടപ്പെടുന്നതെന്ത് / Shahid Muslim Farooki
มุมมอง 30หลายเดือนก่อน
ജുമുഅഃ നമുക്ക് നഷ്ടപ്പെടുന്നതെന്ത് / Shahid Muslim Farooki
Ansar Swalahi Nanmanda / നാം കാത്തിരിക്കുന്ന പരലോകത്തിനു വേണ്ടി / heart touching speech
มุมมอง 290หลายเดือนก่อน
Ansar Swalahi Nanmanda / നാം കാത്തിരിക്കുന്ന പരലോകത്തിനു വേണ്ടി / heart touching speech
മറ്റൊരു ഗുണപാഠം / Hafiz Shareef
มุมมอง 16หลายเดือนก่อน
മറ്റൊരു ഗുണപാഠം / Hafiz Shareef
Shahid Muslim Farooki / ഇനിയൊരു ദുരന്തത്തിന് കാത്തിരിക്കണോ റബ്ബിലേക്ക് മടങ്ങാൻ
มุมมอง 128หลายเดือนก่อน
Shahid Muslim Farooki / ഇനിയൊരു ദുരന്തത്തിന് കാത്തിരിക്കണോ റബ്ബിലേക്ക് മടങ്ങാൻ
പ്രകൃതി ദുരന്തങ്ങൾ നമ്മോട് പറയുന്നത് / NV ZAKARIA MOULAVI
มุมมอง 752 หลายเดือนก่อน
പ്രകൃതി ദുരന്തങ്ങൾ നമ്മോട് പറയുന്നത് / NV ZAKARIA MOULAVI
ഉരുൾപൊട്ടലിൻ്റെ അതിദയനീയമായ കാഴ്ച 😥😥😥
มุมมอง 2912 หลายเดือนก่อน
ഉരുൾപൊട്ടലിൻ്റെ അതിദയനീയമായ കാഴ്ച 😥😥😥
Heavy rain in Kerala / തോടും പുഴയും നിറഞ്ഞൊഴുന്നു
มุมมอง 4102 หลายเดือนก่อน
Heavy rain in Kerala / തോടും പുഴയും നിറഞ്ഞൊഴുന്നു
ഞാൻ എന്നുണ്ടല്ലോ അത് ഇത്രയേ ഒള്ളു | Shahid Muslim Farooki
มุมมอง 5602 หลายเดือนก่อน
ഞാൻ എന്നുണ്ടല്ലോ അത് ഇത്രയേ ഒള്ളു | Shahid Muslim Farooki
ഈദ്ഗാഹ് / ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ
มุมมอง 1723 หลายเดือนก่อน
ഈദ്ഗാഹ് / ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ

ความคิดเห็น

  • @raziyap8826
    @raziyap8826 2 วันที่ผ่านมา

    Lyrics vidumo❤😊

  • @riyaspkhadar4085
    @riyaspkhadar4085 5 วันที่ผ่านมา

    അസർ പിന്നും സലീമിനും സ്ഥാനം കൊടുക്കാന് ഉണ്ടാക്കിയ പ്രസ്ഥാനം വിസ്ഡം കഷ്ടം

  • @hashimshuhaid9852
    @hashimshuhaid9852 5 วันที่ผ่านมา

    Knm 2012 വരെ പറഞ്ഞ അതെ ആദർശം ഇന്നും പറയുകയാണെങ്കിൽ ഇനിയു knm ന്റെ കൂടെ തന്നെ നിൽക്കും സംഘടന അല്ലാ എന്റെ പ്രശ്നം knm ന്റെ മുഖ്യ പ്രഭാഷകരിൽ ഈ പ്രശ്നങ്ങൾ സംസാരിക്കുന്നവർ സമസ്തക്കരെ പോലെ 4വേദിയിൽ 4 കോലത്തിൽ പറയുന്നു പറയാത്തവർ ഈ വിഷയം മിണ്ടുന്നും ഇല്ല ഇത് രാഷ്ട്രീയം അല്ല ആളെ കൂട്ടി നേതാവായി കളിക്കാൻ 100 കൊല്ലത്തോളം മുജാഹിദ് പ്രസ്ഥാനം പറഞ്ഞ തൗഹീദ് ശിർക്കാണെന്ന് 4 ആൾക്കാർ 4 കോലത്തിൽ പറയുമ്പോൾ അത് അങ്ങനെ തന്നെ വിഴുങ്ങൾ നമ്മൾ കാന്തപുരം സമസ്തക്കാർ അല്ലല്ലോ

  • @ManuManu-cs1yy
    @ManuManu-cs1yy 6 วันที่ผ่านมา

    ആര് സന്തോഷിപ്പിക്കാൻ ആണാവോ ഈയൊരു സംസാരം...

  • @ayedav3350
    @ayedav3350 6 วันที่ผ่านมา

    يا فتان

  • @manithan9485
    @manithan9485 6 วันที่ผ่านมา

    th-cam.com/users/liveDX__ZO37YII?si=zUfZGV3Oruj_cSlj

  • @manithan9485
    @manithan9485 6 วันที่ผ่านมา

    സാജിദേ പള്ളി മിമ്പറിൽ വച്ച് തന്നെ പറയണോ ഈ കളവ് ?

  • @asiyakattumunda5181
    @asiyakattumunda5181 7 วันที่ผ่านมา

    👍👍😢😮

  • @ShabanaNaseer-cp1ek
    @ShabanaNaseer-cp1ek 12 วันที่ผ่านมา

    Nalla പാട്ട് ❤❤❤

  • @ShabanaNaseer-cp1ek
    @ShabanaNaseer-cp1ek 12 วันที่ผ่านมา

    Masha allah

  • @poovenilavu4353
    @poovenilavu4353 15 วันที่ผ่านมา

    കാട്ടറബി മുഹമ്മദു എങ്ങനെ നബിയാകും ? പൊട്ടൻ അള്ളാ who ?എങ്ങനെ സൃഷ്ടാവാകും ? 😝🤔😂

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 17 วันที่ผ่านมา

    ശിവ ശിവ എന്താ കഥയിത്..... സ്‌റ്റേജിൽ പെൺകുട്ടിക്കളും..... സ്ത്രീയും......... അതും മുഖംകാണിച്ച്..... കൃഷിയിടങ്ങൾ, പുരുഷന്റെ പാതി ബുദ്ധിയുളളവർ സ്റ്റേജിൽ കയറി സംസാരിക്കുകയോ..... കലികാല വൈഭവം...!!!

  • @AB-lg6gz
    @AB-lg6gz 18 วันที่ผ่านมา

    അള്ളാഹു എന്ന ഖുറൈശികളുടെ ഗോത്ര ദൈവത്തെ പിടിച്ചു, പ്രപഞ്ച സൃഷ്ടാവും, ഏകദൈവം ആക്കി , മുഹമ്മദ് വലിയൊരു ജനസമൂഹത്തെ വഴിതെറ്റിച്ചു...😢😭 തന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി💯😖

  • @abdulrazakk9568
    @abdulrazakk9568 18 วันที่ผ่านมา

    Ma sha'a Allah

  • @abdurahimanchirayil4199
    @abdurahimanchirayil4199 19 วันที่ผ่านมา

    ശരീരം വേദനിക്കുന്നഒരു ഇസ്ലാമുംനമുക്ക് വേണ്ട അല്ലെ മാല വീ? നമുക്ക് അങ്ങ് സുഖിക്കണം.

  • @poovenilavu4353
    @poovenilavu4353 19 วันที่ผ่านมา

    മുഹമ്മദു എങ്ങനെ നബിയാകും ? അള്ളാഹു എങ്ങനെ സൃഷ്ടാവാകും ? 🤔🤗

  • @poovenilavu4353
    @poovenilavu4353 19 วันที่ผ่านมา

    ഇസ്ലാം ഭീകരമാണു, മണ്ടത്തരവും ഭോഷ്കുമാണു ഖുറാൻ !😂😂😉

  • @moideenkarathoor9476
    @moideenkarathoor9476 20 วันที่ผ่านมา

    ماشاءﷲ

  • @ItIsMee-hn5cs
    @ItIsMee-hn5cs 21 วันที่ผ่านมา

    Hi🙋🙋man

  • @Liliartduo
    @Liliartduo 22 วันที่ผ่านมา

    Lyrics tharoo

  • @zuhramol8466
    @zuhramol8466 25 วันที่ผ่านมา

    Good Speach

  • @salmafaizal5530
    @salmafaizal5530 29 วันที่ผ่านมา

    Lyrics kittumo

  • @thahiraaboobacker2764
    @thahiraaboobacker2764 29 วันที่ผ่านมา

    بارك الله فيك 🤲👌 آمـــــــــــــين ياأرحم الراحمــــــــــين🤲

  • @abdulabdul9880
    @abdulabdul9880 29 วันที่ผ่านมา

    KNM ന്റെ ജിന്ന് ഞങ്ങൾ ഇപ്പ ഇറക്കിത്തരാ. നിങ്ങൾ കുറേകാലമായി ഈ ബാധയുമായി നടക്കാൻ തുടങ്ങിയിട്ട്: ജിന്നും മലക്കുമായി ബന്ധപ്പെട്ട എല്ലാം ശിർക്കാകുമോ എന്നാണ് എന്റെ ചോദ്യം?. നിങ്ങൾക്ക് ആകെ സഹായതേട്ടത്തിലുള്ള ശിർക്ക്‌ മാത്രമേ അറിയൂ? ജിന്ന് ഷെര് [ഉപദ്രവം] ഉണ്ടാക്കും എന്ന് കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ ഇല്ലേ. ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാൽ ശിർക്കും, ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ തൗഹീദും ആകുമോ മര പോത്തുകളെ!!

  • @abdulabdul9880
    @abdulabdul9880 29 วันที่ผ่านมา

    സൃഷ്ട്ടികളോടുള്ള സഹായതേട്ടത്തിൽ, സ്നേഹത്തിൽ, ആദരവിൽ, പ്രതീക്ഷയിൽ, സൃഷ്ട്ടികൾ ഉപദ്രവം ഉണ്ടാക്കും എന്ന തോന്നലിൽ എല്ലാം ശിർക്കല്ലാത്തതും, ശിർക്കാവുന്നതും ഉണ്ടെങ്കിൽ: 1. ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ KNM ഭക്തന്മാരെ? സൃഷ്ട്ടികൾ ആണെങ്കിൽ മേല്പറഞ്ഞതെല്ലാം ജിന്നിനും മലക്കിനും ബാധകമാണ്. നിങ്ങൾകൊക്കെ LKG മുതൽ ക്ലാസ് വേണ്ടിവരും.

  • @abdulabdul9880
    @abdulabdul9880 29 วันที่ผ่านมา

    സൃഷ്ട്ടികളോടുള്ള സഹായതേട്ടത്തിൽ, സ്നേഹത്തിൽ, ആദരവിൽ, പ്രതീക്ഷയിൽ, സൃഷ്ട്ടികൾ ഉപദ്രവം ഉണ്ടാക്കും എന്ന തോന്നലിൽ എല്ലാം ശിർക്കല്ലാത്തതും, ശിർക്കാവുന്നതും ഉണ്ടെങ്കിൽ: 1. ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ KNM ഭക്തന്മാരെ? സൃഷ്ട്ടികൾ ആണെങ്കിൽ മേല്പറഞ്ഞതെല്ലാം ജിന്നിനും മലക്കിനും ബാധകമാണ്. നിങ്ങൾകൊക്കെ LKG മുതൽ ക്ലാസ് വേണ്ടിവരും.

  • @abdulabdul9880
    @abdulabdul9880 29 วันที่ผ่านมา

    Special classes for KNM fools: KNM ന്റെ ജിന്ന് ഞങ്ങൾ ഇപ്പ ഇറക്കിത്തരാ. നിങ്ങൾ കുറേകാലമായി ഈ ബാധയുമായി നടക്കാൻ തുടങ്ങിയിട്ട്: ജിന്നും മലക്കുമായി ബന്ധപ്പെട്ട എല്ലാം ശിർക്കാകുമോ എന്നാണ് എന്റെ ചോദ്യം?. നിങ്ങൾക്ക് ആകെ സഹായതേട്ടത്തിലുള്ള ശിർക്ക്‌ മാത്രമേ അറിയൂ? ജിന്ന് ഷെര് [ഉപദ്രവം] ഉണ്ടാക്കും എന്ന് കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ ഇല്ലേ. ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാൽ ശിർക്കും, ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ തൗഹീദും ആകുമോ മര പോത്തുകളെ!!

  • @abdulabdul9880
    @abdulabdul9880 29 วันที่ผ่านมา

    A. മടവൂർ +KNM ടീമിന്റെ വാദം എന്താണ്? 1. ജിന്ന് Aഅഭൗതികമാണ്‌ 2. ജിന്നിനോട് സഹായം തേടിയാൽ അത് അഭൗതിക സഹായതേട്ടമാണ് അതുകൊണ്ട് ശിർക്കാണ്‌ എന്നാണ് മടവൂർ ടീമിന്റെ വാദം. B. വിസ്ഡത്തിന്റെ വാദം എന്താണ് ? 1. ജിന്നും മലക്കും ഒക്കെ സൃഷ്ട്ടികൾ ആണ്, അതുകൊണ്ട് Bഭൗതികമാണ് ,സൃഷ്ട്ടികൾ എല്ലാം ഭൗതികവും അല്ലാഹു നിശ്ചയിച്ച കാര്യാ-കാരണങ്ങൾക്കുള്ളിലും ആണ് പ്രവർത്തിക്കുന്നത് എന്നാണ് വിസ്ഡത്തിന്റെ വാദം. 2. സൃഷ്ടികളെ സൃഷ്ട്ടാവുമായി [അല്ലാഹുവുമായി]ഏതെങ്കിലും കാര്യത്തിൽ തുല്യനാകുമ്പോഴാണ് ശിർക്ക്‌ വരിക എന്നതാണ് മുസ്ലിങ്ങളുടെ പൊതുവായ വിശ്വാസം. 3. മനുഷ്യർക്ക് കാണാൻ പറ്റുന്ന, എങ്ങനെ പ്രവർത്തിക്കുന്നൂ എന്നറിയുന്ന ജീവികൾക്ക് ഒരു പ്രതേകതരം ശിർക്കും-തൗഹീദും, കാണാൻ പറ്റാത്ത [ജിനിന്നും, മലക്കിനും] സൃഷ്ടികൾക്ക് വേറെ ഒരുതരം ശിർക്കും-തൗഹീദും ഇസ്ലാമിൽ ഇല്ല. 4. കാര്യ കാരണങ്ങൾക്കുള്ളിലാണോ ഒരു സൃഷ്ട്ടിയുമായി ഒരാൾ ബന്ധപെടുന്നതെങ്കിൽ അവിടെ ശിർക്ക്‌ വരില്ല എന്നതാണ് വിസദോം ഗ്രൂപ്പ്കാർ പറയുന്നത്‌.

  • @abdulabdul9880
    @abdulabdul9880 29 วันที่ผ่านมา

    1 . സഹായതേട്ടം: മനുഷ്യരോടുള്ള (മനുഷ്യൻ സൃഷ്ടിയാണല്ലോ അല്ലെ) സഹായതേട്ടത്തിൽ ശിർക്കാവുന്നതും ശിര്കല്ലത്തതും ഉണ്ടോ knm + മടവൂർ ടീമുകളെ ? ഉണ്ട് എന്ന് ഉത്തരം പറയൂ LKG കുട്ടികളെ!! 2 . ഭയം: പാമ്പിനെ (പാമ്പു സൃഷ്ടിയാണല്ലോ അല്ലെ?) പേടിക്കുന്നതിൽ ശിർക്കാവുന്നതും ശിര്കല്ലത്തതും ഉണ്ടോ KNM + മടവൂർ ടീമുകളെ? നിങ്ങള്ക്ക് പെട്ടന്ന് കാര്യം പിടികിട്ടിയിട്ടുണ്ടാവില്ല. പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്). പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. 3. പ്രതീക്ഷ: ഒരു ആനയുടെ (ആന സൃഷ്ടിയാണല്ലോ അല്ലെ?) മുന്നിൽ വാഴക്കുലയും, തേങ്ങയും ഒരു വിളക്കും കത്തിച്ച് വെച്ചു. ആന പഴവും തേങ്ങയും തിന്നു. ആനക്ക് തീറ്റ കൊടുത്താൽ ശിർക്കാകുമോ? ശിർക്കാകില്ല എന്ന് ഉറപ്പല്ലേ ? എന്നാൽ ഇതേ പണി ഒരാൾ ആന ഗണേശ ഭഗവാൻ ആണെന്നും, ഭഗവാന് ഭക്ഷണം നൽകിയാൽ ഐശ്വര്യവും, സന്താന സൗഭാഗ്യവും ഉണ്ടാകും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കിൽ അയാൾ ശിർക്ക്‌ ചെയ്തു എന്ന് നിസംശയം പറയാം. അപ്പോൾ KNM + Madvoor LKG ബാച്ചിന് ഇപ്പോൾ എന്ത് മനസ്സിലായി (എല്ലാവരും നോട്ട് എഴുതിക്കോളൂ): ടീച്ചർ: സൃഷ്ട്ടികളുമായിട്ടുള്ള സഹായതേട്ടത്തിലും, ഭയത്തിലും, പ്രതീക്ഷയിലും, ഉപദ്രവത്തിലും എല്ലാം ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട്. ടീച്ചർ: എല്ലാവരും ഒന്നുകൂടെ പറയൂ, എന്താണ് ഞാൻ പറഞ്ഞത്? കുട്ടികൾ: ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട്. ടീച്ചർ: ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ അല്ലെ , എല്ലാവരും പറയൂ. കുട്ടികൾ: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ട്ടികൾ ആണ്. ടീച്ചർ: ഒന്ന് കൂടെ പറയൂ, കുട്ടികൾ: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ട്ടികൾ ആണ്. ടീച്ചർ: അപ്പോൾ ഞാനൊരു ചോദ്യം ചോദിക്കാം: ജിന്നും മലക്കും സഹായിക്കും എന്ന് കരുതിയാൽ ശിർക്കാകുമോ? . KNM ഹനീഫ = മാഷെ അതൊക്കെ ശിർക്കല്ലേ? മർകസ് മജീദ്: അത് ശിർക്കാണ്‌ മാഷെ. KNM അനസ്: അത്, അത് ശിർക്ക്‌-തൗഹീദ്, പണ്ട് ഞാൻ പറഞ്ഞത്.....ബ;ബ; WISDOM Abdul: മാഷെ അപ്പോൾ നിങ്ങളല്ലേ പറഞ്ഞത് സൃഷ്ട്ടികളുമായുള്ള സഹായതേട്ടത്തിൽ ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട് എന്ന്. ജിന്നിന്റെയും മലക്കിന്റെയും കാര്യത്തിലും അത് അങ്ങനെ തന്നെയെല്ലേ മാഷെ..!! ടീച്ചർ: Abdul പറഞ്ഞതാണ് ശരി. ജിന്നിൻറെയും, മലക്കിന്റെയും കാര്യത്തിലും ശിർക്കല്ലാത്തതും ശിർക്കാവുന്നതും ആയ സഹായ തേട്ടം ഉണ്ട്. ഇതിലെ കഥാപാത്രങ്ങൾക്ക് യഥാർത്ഥ ജീവിതവുമായി ബന്ധമൊന്നുമില്ല.

  • @abdulabdul9880
    @abdulabdul9880 29 วันที่ผ่านมา

    അഭൗതികമായി ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന ശക്തി അല്ലാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം. ജിന്നുണ്ടാക്കുന്ന ഷെർ [ഉപദ്രവം] അഭൗതികമാണെന്ന് പറയുന്നതോടെ KNM+മടവൂർ ടീം അല്ലാഹുവല്ലാതെ ജിന്നിനും അഭൗതികമായി ഷെറുണ്ടാക്കാൻ കഴിയും എന്ന് സമ്മദിചിച്ചിരിക്കുന്നു... നിങ്ങൾ ജന്മനാ പൊട്ടന്മാരൊ?, Knm ഇൽ ചേർന്നശേഷം പൊട്ടന്മാരായതോ?

  • @abdulabdul9880
    @abdulabdul9880 29 วันที่ผ่านมา

    അഭൗതികമായി ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന ശക്തി അല്ലാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം. ജിന്നുണ്ടാക്കുന്ന ഷെർ [ഉപദ്രവം] അഭൗതികമാണെന്ന് പറയുന്നതോടെ KNM+മടവൂർ ടീം അല്ലാഹുവല്ലാതെ ജിന്നിനും അഭൗതികമായി ഷെറുണ്ടാക്കാൻ കഴിയും എന്ന് സമ്മദിചിച്ചിരിക്കുന്നു... നിങ്ങൾ ജന്മനാ പൊട്ടന്മാരൊ?, Knm ഇൽ ചേർന്നശേഷം പൊട്ടന്മാരായതോ?

  • @sidheekakbar-j6e
    @sidheekakbar-j6e 29 วันที่ผ่านมา

    Lyrics kittumo

  • @afzalrizvi.4818
    @afzalrizvi.4818 หลายเดือนก่อน

    ഓരോ സംഘടനയിൽ ഉള്ള പണ്ഡിതന്മാർ മറ്റുള്ള സംഘടക്കാരെപ്പററി കുറ്റം പറയുന്നതും പരദൂഷണം തന്നെയല്ലെ, അത് കാണുന്ന അണികൾ ചെയ്യുന്നതിനെ മാത്രം കുറ്റം പറഞ്ഞിട്ടെന്ത് കാര്യം. നമ്മളോട് ദീൻ പ്രചരിപ്പിക്കാൻ കൽപ്പിച്ചിട്ടുണ്ടെങ്കിലും അത് മറ്റുള്ളവരുടെ പരദൂഷണം പറഞ്ഞ് കൊണ്ടാവരുത്. ഓരോ സംഘടനയിൽ ഉള്ളവരും അവർക്ക് ശരിയെന്ന് ഉറപ്പുള്ളതാണല്ലോ പറയുന്നത്, അതുകൊണ്ട് ആരും അന്യോന്യം ചെളിവാരിയെറിയാതെ ദീൻ പ്രചരിപ്പിക്കുക മാത്രമാണ് വേണ്ടത്. എല്ലാ സംഘടനയിൽ പെട്ടവരിലുമുണ്ട് ചിലർ മാത്രം ഇങ്ങിനെ പറയുന്നവർ. ഞാൻ പറഞ്ഞ് കൊടുക്കുന്നത് കൊണ്ടാണ് മറ്റവൻ നന്നാകുന്നത് എന്ന ചിന്ത നമ്മൾ ആദ്യം നമ്മുടെ മനസ്സിൽ നിന്നും ഒഴിവാക്കണം, മറിച്ച് അള്ളാഹു വിചാരിച്ചത് കൊണ്ട് മാത്രമാണ് ഒരാൾ നേർവഴിക്കാകുന്നത് എന്ന ചിന്ത ഓരോ ദീൻ പ്രചരിപ്പിക്കുന്ന പണ്ഡിതനും വേണം.

  • @poovenilavu4353
    @poovenilavu4353 หลายเดือนก่อน

    കാമൻ കാട്ടറബി ഞമ്മദു എങ്ങനെ ഞവിയാകും ?😊😂 പൊട്ടൻ തള്ളാഹു കൊത്തിയാല എങ്ങനെ സൃഷ്ടാവാകും ? 😉🤗

  • @rukkiyam1571
    @rukkiyam1571 หลายเดือนก่อน

    Super 👌 😄

  • @abuvajeeb
    @abuvajeeb หลายเดือนก่อน

    സഹോദരങ്ങളെ ഇതൊക്കെ ഒന്ന് റെക്കോർഡ് ചെയ്യാൻ പഠിച്ചു ഇതൊക്കെ ചെയ്യാൻ ഒരുങ്ങിയാൽ പോരെ . മറ്റുള്ളവരുടെ സമയം വെറുതെയാക്കണോ

  • @SulaikhaP-ue9kg
    @SulaikhaP-ue9kg หลายเดือนก่อน

    Azyan afsar.p

  • @taherapalat798
    @taherapalat798 หลายเดือนก่อน

    Masha Allah

  • @ajuzyt6304
    @ajuzyt6304 หลายเดือนก่อน

    മുക്കാൽ ഭാഗം aayappo sound ഇല്ല

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p หลายเดือนก่อน

    Assalamu❤Alaikum❤salaf

  • @shibilivpshibilivp258
    @shibilivpshibilivp258 หลายเดือนก่อน

    Edakkulam.

  • @moosankutty9091
    @moosankutty9091 หลายเดือนก่อน

    അടിമക്ക് അല്ലാഹു മാത്രം മതി വഹാബി പിന്നെ എന്തിനാണ് അമ്പിയാ മുർസലീങ്ങളെയും മുസ്ലിങ്ങളെ സഹായിക്കാൻ ബദറിൽ മലായിക്കയും ഇറങ്ങിയത് ഇറക്കിയത് വാഹിറക്കാൻ ജിബ്‌രീൽ മഴപെയ്യിപ്പിക്കാൻ മീകയിൽ തൗഹീദ് പറയാൻ വഹാബി

  • @sahad758
    @sahad758 หลายเดือนก่อน

    ആരെങ്കിലും എനിക്ക് ആലമുൽ അർവാഹ നെ കുറിച്ചുള്ള വീഡിയോ ഷെയർ ചെയ്യാമോ

  • @Saidalavi.Pachayi
    @Saidalavi.Pachayi หลายเดือนก่อน

  • @Saidalavi.Pachayi
    @Saidalavi.Pachayi หลายเดือนก่อน

    Aeppou thudaguka

  • @saidsaidalavi3937
    @saidsaidalavi3937 หลายเดือนก่อน

    സുബ്ഹാനള്ളാ

  • @saidsaidalavi3937
    @saidsaidalavi3937 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഈ പ്രസംഗത്തിന് പങ്കെടുക്കാൻ പറ്റിയിട്ടുണ്ട് മാഷാ അള്ളാ ❤

  • @haneefhaneef6966
    @haneefhaneef6966 หลายเดือนก่อน

    Vahaabik enthina toppi

  • @noorjahankk2447
    @noorjahankk2447 หลายเดือนก่อน

    E quran ninnpokaruthe allahuve

  • @noorjahankk2447
    @noorjahankk2447 หลายเดือนก่อน

    Unaispappinissery yude quran parayanam kelkkumbol romam ezhunetnilkkum subhanalla e quran adhehathinte vayailninnum orikkalum inopportune......allahuve.........❤❤❤❤❤❤