- 21
- 19 128
Milestone
India
เข้าร่วมเมื่อ 2 มิ.ย. 2021
ജീവിതവഴികളിലെ ചില നാഴികക്കല്ലുകൾ
Manjappara view point, Wayanad . വയനാട്ടിലെ മഞ്ഞപ്പാറ
ഇവിടുത്തെ പാറമടകൾ പ്രവർത്തനം നിർത്തിയതോടെ , കുറെ നാളുകൾക്കൊണ്ടു മഴവെള്ളം നിറഞ്ഞുണ്ടായ വെള്ളക്കെട്ടുകളാണ് മഞ്ഞപ്പാറയുടെ പ്രധാന ആകർഷണം. കൂടാതെ, കാരാപ്പുഴയുടെയും എടക്കൽ ഗുഹയുടെയും വിദൂരദൃശ്യങ്ങളും ഇതിനെ മനോഹരമാക്കുന്നു ..... #wayanad #minivlog #wayanadtourism #wayanadtouristplaces #wayanadtrip #nature #travel #vlog #tour #bestplacestovisit #videos #travelvlog
มุมมอง: 84
วีดีโอ
Fishing at Karappuzha Dam & Exploring Nellarachal Viewpoint
มุมมอง 7824 หลายเดือนก่อน
Fishing at Karappuzha Dam: Discover the joy of fishing in the calm waters of Karappuzha Dam, one of India's largest earth dams. Watch as we cast our lines and enjoy a relaxing day surrounded by nature's splendor. Whether you're an avid angler or a beginner, the peaceful ambiance and stunning views make fishing here a delightful experience. We'll share tips and techniques for a successful catch ...
Milestone @kolavi beach #shorts
มุมมอง 87ปีที่แล้ว
കോഴിക്കോടിന്റെ സ്വന്തം ഗോവ , വടകര പയ്യോളിയിലെ കൊളാവി കടപ്പുറം #kerala #keralatourism #travel #beach #beachvibes #summervibes #ocean #wavesounds #relaxing #playtime #holiday #nature #naturelovers #outdoors
ഒലയുടെ കേരളത്തിലെ ഡിലർഷിപ്പുകൾ /ഒല ഇലക്ട്രിക് സ്കൂട്ടർ part 2
มุมมอง 7K3 ปีที่แล้ว
ഒലയുടെ കേരളത്തിലെ ഡിലർഷിപ്പുകൾ /ഒല ഇലക്ട്രിക് സ്കൂട്ടർ part 2
സ്മാർട്ട് ബാൻഡ് പൾസ് ഓക്സിമീറ്ററിനു പകരമാണോ ..?
มุมมอง 2203 ปีที่แล้ว
സ്മാർട്ട് ബാൻഡ് പൾസ് ഓക്സിമീറ്ററിനു പകരമാണോ ..?
super
❤
makkale👍👍
❤😍🥰😘
🎉🎉🎉🎉❤❤❤ supper
🎉🎉🎉🎉❤❤❤ supper
❤❤❤❤❤🎉🎉🎉🎉😊😊
Wow❤
❤ ❤
❤
Amazing 🎉
🎊
💫💫💫
👍👍👍
✴️✴️✴️✴️
🎉🎉🎉🎉🎉
Super
Nice
🎉🎉🎉
Good presentation
Finances kittumo pradanam athu parajillallo
Bad car
🤔🤔🤔
@@mileztonez I personally don't like
@@mileztonez I personally don't like
Why they are asking money for handling charges,it is against supreme court order
Informative video.. Super visuals 😍
Thank you sindhu...🙏🏻🙏🏻🙏🏻
ഞാൻ ഒല ബുക്ക് ചെയ്തിരുന്നു. പക്ഷേ ആപ് ഡൗൺലോഡ് ചെയ്തപ്പോൾ പറയുന്നു ഇവിടെ ഡെലിവറി ഇല്ലെന്ന്... കേരളത്തിൽ എവിടെയൊക്കെയാണ് ഡെലിവറി ?
കേരളത്തിൽ ഡെലിവറി ഉണ്ട്, ഒലയുടെ taxi serviec താങ്കളുടെ ലൊക്കേഷനിൽ ഇല്ല എന്നാണ് ആപ്പിൽ കാണുന്നത്, താങ്കൾക്ക് scooter ബുക്ക് ചെയ്യാവുന്നതാണ്. .✨️✨️✨️
പുതിയ update ൽ pre boking ചെയ്തവർക്ക് യാതൊരു priority യും ഇല്ല. Full payment ചെയ്യുന്നവർക്ക് മാത്രമേ വാഹനം നൽകൂ.
Prebook ചെയ്തവർക്ക് പരിഗണനയുണ്ട്.
tvm l charging point undo
വാഹനം കേടായല്‍ എങ്ങനെ service ചെയ്യും
ഡോർ സ്റ്റെപ് സർവീസ് ലഭ്യമാണ്.
If electric Vehicles get's high popularity, then KSEB will frame a new law , that everybody having such a vehicle at home , should install a Fresh meter at home for its charging & make a CCTV at Carporch .The low cost tariff rate for home connection will not be applicable for vehicle charging. Ultimately the usage of E-Vehicles will become a non profitable exercise . KSEB will make tariff rate for electricity as equivalent to the cost of petrol & Diesel. E-Mode vehicles (both2 &4 wheelers ) are more costlier than the concerned Diesel&Petrol variants of the same capacity & make .So the people having these vehicles will be categorised as Above Poverty Line , will get disqualification from getting GOVT. consessions&subsidies in future .
വില കുറയാൻ kathrkkukyan
😊😊😊
Test drive facility ????
According to the company, interested customers can test ride the scooter in October. The test rides can be booked via the Ola Electric mobile application with the scooter delivered to your door step.
If there is no dealership it will not successs in kerala
consumer can purchase this product of Ola Electric Scooter directly from manufactures. Because now Ola organization has also set up their separate department of Logistic for providing direct purchase service for customers
Sarvice
Service at your doorstep.... ✨️✨️✨️
Ola New Max s2 2022 കുറിച്ച് vedio ചെയ്യാമോ..
Sorry🙏🏻🙏🏻🙏🏻 ഇങ്ങനെ ഒരു മോഡൽ സ്കൂട്ടർ,ഒലക്ക് ഉള്ളതായി അറിവില്ല..
Battery 3 year warranty annwlleo..appol 3 varsham kazinchal battery change cheyyanno
Three year varanty ആണ് പറഞ്ഞിരിക്കുന്നത്, ത്രീ year ഇൽ ബാറ്ററി ഡാമേജ് ആകണമെന്നില്ല, ചാർജിങ് സൈക്കിൾ അനുസരിച്ചാണ് ബാറ്ററിയുടെ ലൈഫ്
how-much-would-be-EMI
EMI Details (aprox) Bike: Ola Electric Scooter Price Bank: State Bank of India Interest: 9.52% Ex-showroom price: Rs. 100000 Approx On road price: Rs. 118000 3. Bike Loan Details, State Bank of India * Down payment: Rs. 33000 (30% of total amount) Loan Amount: Rs. 77000 (70% of total amount) Change to : 90%, 80%, 70%, 60%, 50% Months: 36: Change to 1 Yr, 2 Yrs, 3 Yrs, 5
Ee olakka venda
😊😊😊
Rs kooduthala
ഹോണ്ട ആക്ടിവയുടെ price വച്ചു നോക്കുമ്പോൾ കുറവല്ലേ... ✨️✨️✨️
Polichu⚡️⚡️⚡️
Tnx bro🙏🏻🙏🏻🙏🏻
🥰👍
വളെരെ ഉപകാരപ്രദമായ വീഡിയോ ... wish you all the best. Go ahead👌👍
Tnq✨️✨️✨️✨️
ഇതൊകെ കാസറഗോഡ് എന്നാ വരുവ
Online booking ചെയ്താൽ മതി സ്കൂട്ടർ ഡോർ ഡെലിവറി ആയിരിക്കുമെന്നാണ് ഒല പറഞ്ഞിരിക്കുന്നത്......
എത്ര കിലോമീറ്റർ കിട്ടും എത്രമാണിക്കൂർ ചാർജിങ് എത്രത്തോളം സ്പീഡ് ഒന്നും പറഞ്ഞില്ലല്ലോ
First videoyil undu......
സിമ്പിൾ one ആണ് നല്ലത്..236klm
Thx
🙏🏻🙏🏻🙏🏻
Pronounce well..
Sorry... I will try.. 🙏🏻🙏🏻🙏🏻🙏🏻
കേരളത്തിലേക്ക് "ഒാല"യുടെ വരവ് ഒരന്നൊന്നര വരവു തന്നെയാണു മച്ചാനേ....!🤷♂🤷♂🤷♂🤷♂🤷♂🤷♂🤷♂🤷♂
നമ്മുക്ക് പൊളിക്കാം മച്ചാനെ..... ✨️✨️✨️✨️
OLA സ്കൂട്ടറിന്റെ സബ്സിഡിയെക്കുറിച്ച് ഒന്നും പറഞ്ഞില്ല ?
ഇലക്ട്രിക് സ്കൂട്ടറുകൾക്ക് കിലോ വാട്ടിനു 15000 രൂപ, കേന്ദ്രത്തിന്റെ FAME-II സ്കീം പ്രകാരം ഉണ്ട്. Ola s1pro 3.6 കിലോ വാട്ട് കപ്പാസിറ്റി ഉള്ളതാണെന്ന് പറയുന്നു അപ്പോൾ ഏകദേശം 50000 രൂപയോളം സബ്‌സിഡി കിട്ടേണ്ടതാണ്
Nice explanation keep it up🥰 ഒല സ്കൂട്ടറിനു സബ്‌സിഡി ഉണ്ടോ. സെൻട്രൽ and സ്റ്റേറ്റ് സബ്‌സിഡി എത്ര % ആണ്. EMI ഫിനാൻസ് ഉണ്ടോ. എറണാകുളത്തു EV charging പോയിന്റ് എവിടെയാണ്. Battery പാക്ക് swipe ആണോ ഫിക്സെഡ് ആണോ. ഒരു മറുപടി പ്രതീക്ഷിക്കുന്നു Thanks ഫോർ all information provided.
Thank you🙏🏻🙏🏻🙏🏻 1. ഇലക്ട്രിക് സ്കൂട്ടറുകൾക്ക് കിലോ വാട്ടിനു 15000 രൂപ, കേന്ദ്രത്തിന്റെ FAME-II സ്കീം പ്രകാരം ഉണ്ട്. Ola s1pro 3.6 കിലോ വാട്ട് കപ്പാസിറ്റി ഉള്ളതാണെന്ന് പറയുന്നു അപ്പോൾ ഏകദേശം 50000 രൂപയോളം സബ്‌സിഡി കിട്ടേണ്ടതാണ് 2. EMI ഏകദേശ വിവരങ്ങൾ Bike: Ola Electric Scooter Price Bank: State Bank of India Interest: 9.52% Ex-showroom price: Rs. 100000 Approx On road price: Rs. 118000 3. Bike Loan Details, State Bank of India * Down payment: Rs. 33000 (30% of total amount) Loan Amount: Rs. 77000 (70% of total amount) Change to : 90%, 80%, 70%, 60%, 50% Months: 36: Change to 1 Yr, 2 Yrs, 3 Yrs, 5 Yrs EMI: Rs. 2468 You pay: EMI Rs. 2468 x 36 [months] = 88848 Interest: Rs. 11848 3.എറണാകുളം ചാർജിങ് പോയിന്റുകൾ a.Ernakulam Road, Choornikkara, Aluva, Kerala, IN b.Ernakulam - Calicut Road, Cheruvannur, Kerala c.Ernakulam - Thekkady Road, Nellad Junction, Nellad, Kerala, IN d.Ernakulam - Thekkady Rd, Padamughal, Kakkanad, Kerala, IN 4. ബാറ്ററി പാക്ക് ഫിക്സഡ് ആണ്.
@@mileztonez i appreciate your passion and respect to the public. You explained very detailed to my all questions. Thank you very much. May "GOD" support you in your current and future activities🥰
@@antonykurisinkaljoseph1056 Thank you for your kind support....
Good information
😊😊😊
Keep going to higher
tnq dear..