Sooraj LAL T.S
Sooraj LAL T.S
  • 5
  • 4 529
PALLAVI DANCE- X MAS -2024
มุมมอง: 21

วีดีโอ

YATHRA - DRAMA- WMCYATHRA - DRAMA- WMC
YATHRA - DRAMA- WMC
มุมมอง 102หลายเดือนก่อน
YATHRA - DRAMAYATHRA - DRAMA
YATHRA - DRAMA
มุมมอง 521หลายเดือนก่อน
ACHAN - DRAMA-ACHAN - DRAMA-
ACHAN - DRAMA-
มุมมอง 1.9Kหลายเดือนก่อน
Short Drama by WMC Dubai Province ശ്രീ കണ്ണൂർ വാസൂട്ടിയുടെ “ബോധി വൃക്ഷതണലിൽ ” എന്ന നാടകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ആധുനിക കാലഘട്ടത്തിൽ വൃദ്ധരാകുന്ന മാതാപിതാക്കൾക്ക് സംഭവിക്കുന്ന ഒറ്റപ്പെടലും അവരുടെ വ്യാകുലതകളും ചൂണ്ടിക്കാണിക്കുകയാണ് ഈ സ്വതന്ത്ര നാടക ആവിഷ്കാരത്തിലൂടെ. . പുതിയ തലമുറയ്ക്ക് ഒരു ഓർമപ്പെടുത്തൽ
Janaki's Group Dance - Gulf Rose NurseryJanaki's Group Dance - Gulf Rose Nursery
Janaki's Group Dance - Gulf Rose Nursery
มุมมอง 2K10 ปีที่แล้ว
Children's day celebration - Indian Association Hall- Sharjah

ความคิดเห็น

  • @antharajeev6708
    @antharajeev6708 4 วันที่ผ่านมา

    ❤❤❤

  • @GireeshKumar-o5r
    @GireeshKumar-o5r 8 วันที่ผ่านมา

    Gireeshkumar

  • @udayakumar1197
    @udayakumar1197 22 วันที่ผ่านมา

    Ithecopyadichenadakam

  • @savanslal2778
    @savanslal2778 24 วันที่ผ่านมา

    പേരിനൊപ്പം ഇനി സംവിധായകൻ എന്ന്കൂടി ധൈര്യമായി ചേർത്തെഴുതാം... അഭിമാനത്തോടെ ഞങ്ങളും പറയും ' 'സംവിധായകൻ സൂരജ് ലാൽ' എൻ്റെ സുഹൃത്താണെന്ന്... ഇനിയും മനോഹരമായ സൃഷ്ടികൾക്ക് കാത്തിരിക്കുന്നു... 'അച്ഛനിലൂടെ യാത്ര' തുരടുക....

  • @RekhaPandoli
    @RekhaPandoli หลายเดือนก่อน

    Super❤

  • @manojkesavanivas
    @manojkesavanivas หลายเดือนก่อน

    മിക്ക പ്രവാസിയുടെയും ഉള്ളിൽ നീറുന്ന ദുഃഖം ആണു പ്രായമായ മാതാപിതാക്കൾ.. കണ്ണു നനയിക്കുന്നതും നെഞ്ചു പിടയിക്കുന്നതും ആയ ദൃശ്യാവിഷ്‌കാരണം..സാവിധിയകനും എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ

  • @sandhyasunish3958
    @sandhyasunish3958 หลายเดือนก่อน

    Great work 👏👏

  • @ratheeshkumar2067
    @ratheeshkumar2067 หลายเดือนก่อน

    ഒരു നല്ല നാടകം അതിനുമപ്പുറം ചില കുടുംബങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നതും ഇനി വരും തലമുറകളിൽ ഓർമ്മപ്പെടുത്തലും "അച്ഛൻ" എന്ന ഈ നല്ല നാടകം. അഭിനന്ദനങ്ങൾ👍

  • @rajeshbabu7581
    @rajeshbabu7581 หลายเดือนก่อน

    നല്ല കഥാതന്തു, നല്ല അവതരണം, ആനുകാലിക പ്രസക്തം , എല്ലാവരും നന്നായി അഭിനയിച്ചു. ആശംസകൾ👍

  • @shajimp5923
    @shajimp5923 หลายเดือนก่อน

    ഈ കാലഘട്ടത്തിന്റെ പ്രമേയം നല്ല അവതരണം സോമൻ പിള്ള കലക്കി ❤

  • @shajimp5923
    @shajimp5923 หลายเดือนก่อน

    👏👏👏👍

  • @abdijantr385
    @abdijantr385 หลายเดือนก่อน

    🎉🎉🎉

  • @sajinistalin5739
    @sajinistalin5739 หลายเดือนก่อน

    ഇന്നത്തെ കാലഘട്ടത്തിന്റെ പോക്ക് 😢എത്ര നന്നായി അവതരിപ്പിച്ചു ❤️സൂപ്പർ ✌️അഭിനനന്ദനങ്ങൾ ബിനു 🤝🥰

  • @binu1326
    @binu1326 หลายเดือนก่อน

    ഈ നവീന കാലഘട്ടത്തിൽ ഏവർക്കും സംഭവിക്കാവുന്ന വാർദ്ധക്യത്തിലെ ബന്ധങ്ങളുടെ മൂല്യച്ചുതികളെ മനോഹരമായി അവതരിപ്പിക്കാൻ കഴിഞ്ഞു. സംവിധായകനും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ ❤💐

  • @bimalkumarn2600
    @bimalkumarn2600 หลายเดือนก่อน

    ഹൃദയസ്പർശിയായ അവതരണം.കണ്ണ് നനയിച്ചു.അഭിനന്ദനങ്ങൾ അമ്പു ❤