Valsaprasad K
Valsaprasad K
  • 77
  • 108 575
ലോക വയോജനദിനം | International Day of Older Persons
വൃദ്ധസദനങ്ങളിലും മറ്റും പ്രായമായവരെ ഏല്പിച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാതെ, വയോജനങ്ങളെ പാഴ് വസ്തുക്കളായി കാണാതെ, പരിഗണനയും സ്നേഹവും നൽകി അവരെ നമുക്ക് നമ്മോടൊപ്പം ചേർത്തുനിർത്താം.
มุมมอง: 239

วีดีโอ

സുബ്രഹ്മണ്യ ഭാരതി l SUBRAMANIA BHARATHI
มุมมอง 181หลายเดือนก่อน
അസ്വാതന്ത്ര്യത്തിൽ കഴിഞ്ഞിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് സ്വാതന്ത്ര്യ മോഹത്തിൻ്റെ തീപ്പൊരി വാരി വിതറിയ തമിഴകത്തിൻ്റെ ദേശീയ കവിയാണ് സുബ്രഹ്മണ്യ ഭാരതി.
മഹാത്മ അയ്യങ്കാളി | MAHATMA AYYANKALI നവോത്ഥാന നായകൻ അയ്യൻകാളിയുടെ പോരാട്ടത്തിൻ്റെ കഥ.
มุมมอง 322หลายเดือนก่อน
അവർണരുടെ അവകാശങ്ങൾക്കു വേണ്ടി അടരാടിയ സാമൂഹ്യ പരിഷ്കർത്താവായ മഹാത്മ അയ്യങ്കാളിയുടെ പോരാട്ടത്തിൻ്റെ കഥ.
ചാന്ദ്രദിന പ്രശ്നോത്തരി | Moon Day Quiz
มุมมอง 1.1K2 หลายเดือนก่อน
ചാന്ദ്രദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പ്രശ്നോത്തരി
ബഷീർദിന പ്രശ്നോത്തരി I BASHEER DAY QUIZ
มุมมอง 5033 หลายเดือนก่อน
ബഷീർ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി തയ്യാറാക്കിയ പ്രത്യേക പ്രശ്നോത്തരി .
വായനദിന പ്രശ്നോത്തരി | READING DAY QUIZ
มุมมอง 1.1K3 หลายเดือนก่อน
വായനദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി തയ്യാറാക്കിയ പ്രത്യേക പ്രശ്നോത്തരി.
ജീവചരിത്രക്കുറിപ്പ് - പി.എൻ.പണിക്കർ |JEEVACHARITHRAM -P.N.PANICKER
มุมมอง 1.2K3 หลายเดือนก่อน
മലയാളിയെ വായിക്കാൻ പഠിപ്പിച്ച പി.എൻ.പണിക്കരുടെ ജീവചരിത്രം.
ശ്രീ ശങ്കരാചാര്യർ I SREE SANKARACHARYAR
มุมมอง 1925 หลายเดือนก่อน
ഭാരതം ദർശിച്ച ഏറ്റവും മികച്ച തത്വചിന്തകനും അദ്വൈത സിദ്ധാന്തത്തിൻ്റെ പ്രവാചകനുമായ ശ്രീ ശങ്കരാചാര്യരുടെ ജീവിതവും ദർശനവും അപഗ്രഥിക്കുന്ന ഒരു അധ്യായം.
ഉപ്പുസത്യഗ്രഹ ദിന പ്രശ്നോത്തരി | Salt Sathyagraha Quiz
มุมมอง 1286 หลายเดือนก่อน
ഉപ്പുസത്യഗ്രഹ സ്മരണ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പ്രശ്നോത്തരി .
ഭഗത് സിംഗ് രക്തസാക്ഷി ദിനം l Martyrdom Day of Bhagath singh
มุมมอง 1036 หลายเดือนก่อน
മാതൃരാജ്യത്തിനു വേണ്ടി തൂക്കു കയറിൽ ജീവൻ ഹോമിച്ച ധീര ദേശാഭിമാനിയും അനശ്വര വിപ്ലവകാരിയുമായ ഭഗത് സിംഗിൻ്റെ ജീവിത കഥ. ഭഗത് സിംഗ് - ജ്വലിക്കുന്ന ഒരോർമ്മ
കരിന്തണ്ടൻ സ്മൃതിദിനം | KARINTHANDAN SMRITHI DINAM
มุมมอง 3107 หลายเดือนก่อน
താമരശ്ശേരി ചുരത്തിൻ്റെ ഉപജ്ഞാതാവും ആദിവാസി ഗോത്ര സമൂഹത്തിൻ്റെ ഇതിഹാസ പുരുഷനുമായ കരിന്തണ്ടൻ്റെ സത്യവും മിത്തും ഇടകലർന്ന ജീവിത കഥ .......
ലോക മാതൃഭാഷാദിനം | International Mother Language Day
มุมมอง 2687 หลายเดือนก่อน
ഓരോരുത്തരും സ്വന്തം ഭാഷയെക്കുറിച്ച് ചിന്തിക്കുകയും ഇതര ഭാഷകളെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കൂടി കാണുകയും ചെയ്യുന്ന ദിനമാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം.ലോക മാതൃഭാഷാ ദിനാചരണത്തിൻ്റെ ചരിത്രവും പ്രസക്തിയും പ്രതിപാദിക്കുന്ന ഒരധ്യായം.
രക്തസാക്ഷി ദിനം |Martyrdom Day of Gandhiji |Martyr's Day
มุมมอง 2868 หลายเดือนก่อน
ഗാന്ധിജി എന്ന മൂന്നക്ഷരം ഇനിയും അസ്തമിക്കാത്ത സൂര്യനാണ്. എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജീവിതത്തിലൂടെ ......
റിപ്പബ്ലിക് ദിന ക്വിസ് -2024 | REPUBLIC DAY QUIZ
มุมมอง 2648 หลายเดือนก่อน
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ക്വിസ് . Music used in this video: Bapu Flute - Vande Mataram by bapuflute • Vande Mataram instrume... Creative Commons - Attribution 3.0 Unported (CC BY 3.0) License URL: creativecommons.org/licenses/... Music promoted by @Copyright_Free_Music : bit.ly/31z45Rr Download the music directly from here: bit.ly/DirectVande...
ബിച്ചു തിരുമല l BICHU THIRUMALA
มุมมอง 23110 หลายเดือนก่อน
മലയാളിയുടെ സംഗീതബോധത്തിൽ പാട്ടിൻ്റെ തേനും വയമ്പും ചാലിച്ച പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ സംഗീത ജീവിതവഴിയിലൂടെ... -
ഇന്ദിരാഗാന്ധി | INDIRA GANDHI
มุมมอง 17411 หลายเดือนก่อน
ഇന്ദിരാഗാന്ധി | INDIRA GANDHI
എം.എസ്.ബാബുരാജ് | M.S.BABURAJ
มุมมอง 28Kปีที่แล้ว
എം.എസ്.ബാബുരാജ് | M.S.BABURAJ
രാജാറാം മോഹൻ റോയ് | RAJA RAM MOHAN ROY
มุมมอง 200ปีที่แล้ว
രാജാറാം മോഹൻ റോയ് | RAJA RAM MOHAN ROY
ശ്രീനാരായണ ഗുരു l SREENARAYANA GURU
มุมมอง 440ปีที่แล้ว
ശ്രീനാരായണ ഗുരു l SREENARAYANA GURU
സ്വാതന്ത്ര്യദിന പ്രശ്നോത്തരി l INDEPENDENCE DAY QUIZ-2023
มุมมอง 428ปีที่แล้ว
സ്വാതന്ത്ര്യദിന പ്രശ്നോത്തരി l INDEPENDENCE DAY QUIZ-2023
ക്വിറ്റ് ഇന്ത്യാദിന പ്രശ്നോത്തരി | QUIT INDIA QUIZ-2023
มุมมอง 435ปีที่แล้ว
ക്വിറ്റ് ഇന്ത്യാദിന പ്രശ്നോത്തരി | QUIT INDIA QUIZ-2023
എസ്.കെ.പൊറ്റെക്കാട് l S.K.POTTEKKADU
มุมมอง 322ปีที่แล้ว
എസ്.കെ.പൊറ്റെക്കാട് l S.K.POTTEKKADU
ഹിരോഷിമ - നാഗസാക്കി പ്രശ്നോത്തരി l HIROSHIMA-NAGASAKI QUIZ-2023🕊️🕊️🕊️🕊️🕊️
มุมมอง 180ปีที่แล้ว
ഹിരോഷിമ - നാഗസാക്കി പ്രശ്നോത്തരി l HIROSHIMA-NAGASAKI QUIZ-2023🕊️🕊️🕊️🕊️🕊️
ചാന്ദ്രദിന പ്രശ്നോത്തരി | Moon Day Quiz-2023
มุมมอง 653ปีที่แล้ว
ചാന്ദ്രദിന പ്രശ്നോത്തരി | Moon Day Quiz-2023
ലോക ജനസംഖ്യദിന പ്രശ്നോത്തരി |WORLD POPULATION DAY QUIZ-2023
มุมมอง 504ปีที่แล้ว
ലോക ജനസംഖ്യദിന പ്രശ്നോത്തരി |WORLD POPULATION DAY QUIZ-2023
ബഷീർ അനുസ്മരണദിന ക്വിസ് IBASHEER ANUSMARANADINA QUIZ-2023
มุมมอง 536ปีที่แล้ว
ബഷീർ അനുസ്മരണദിന ക്വിസ് IBASHEER ANUSMARANADINA QUIZ-2023
വായനാദിന ക്വിസ് |READING DAY QUIZ-2023
มุมมอง 1Kปีที่แล้ว
വായനാദിന ക്വിസ് |READING DAY QUIZ-2023
ലോക പരിസ്ഥിതി ദിന ക്വിസ് I World Environment Day Quiz-2023
มุมมอง 2.6Kปีที่แล้ว
ലോക പരിസ്ഥിതി ദിന ക്വിസ് I World Environment Day Quiz-2023
മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ പ്രൊഫ. ഒ.എൻ.വി യുടെ ജീവചരിത്രം.
มุมมอง 169ปีที่แล้ว
മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ പ്രൊഫ. ഒ.എൻ.വി യുടെ ജീവചരിത്രം.
അന്താരാഷ്ട്ര റെഡ് ക്രോസ് ദിനം l WORLD RED CROSS DAY
มุมมอง 248ปีที่แล้ว
അന്താരാഷ്ട്ര റെഡ് ക്രോസ് ദിനം l WORLD RED CROSS DAY