- 33
- 39 388
Sea Spark
เข้าร่วมเมื่อ 10 ธ.ค. 2021
share knowledge
วีดีโอ
flight landing at uk airport,
มุมมอง 5021 ชั่วโมงที่ผ่านมา
Flight landing video, This is a special video showing by airlines,
sreekrishna jayandi aghosham at perambra 2024
มุมมอง 2664 หลายเดือนก่อน
sreekrishna jayandi aghosham at perambra 2024
CST MUSEUM, Mumbai museum
มุมมอง 6210 หลายเดือนก่อน
museum in Mumbai cst, cst museum, musem at cst, chathrapathi sivaji museum
Samsung S7FE 5g tab screenshot
มุมมอง 310 หลายเดือนก่อน
how to take screenshot on Samsung S9fe 5g how to switch off button setting
apply BSID card, how to apply SID card online
มุมมอง 214ปีที่แล้ว
apply BSID card, how to apply SID card online
how many sim registered in your name, verify sim owner, how to check sim ownership
มุมมอง 123ปีที่แล้ว
how many sim registered in your name, verify sim owner, how to check sim ownership
how to create a youtube channel in malayalam, create a youtube channel, start a youtube channel
มุมมอง 322 ปีที่แล้ว
how to create a youtube channel in malayalam, create a youtube channel, start a youtube channel
Peruvannamuzhi Dam, tourist place in peruvannamuzhi
มุมมอง 1102 ปีที่แล้ว
Peruvannamuzhi Dam, tourist place in peruvannamuzhi
wifi adapter, how to use wifi adapter, tp link wifi adapter, what is tp link wifi adapter,
มุมมอง 162 ปีที่แล้ว
wifi adapter, how to use wifi adapter, tp link wifi adapter, what is tp link wifi adapter,
how to download STCW certificate after Exit exam, dg shipping exist exam certificate,
มุมมอง 5K2 ปีที่แล้ว
how to download STCW certificate after Exit exam, dg shipping exist exam certificate,
സൂപ്പർ
🎉❤
❤
❤
Broo enk onum kanikunila for better performance for internet enaa kanikunay
Sorry for the delay exams ആയിരുന്നു യുകെ യില് . Mozilla fire fox allengil explore ഉപയോഗിച്ച് നോക്കൂ.
Sir njan gp rating course padichu kazhinjatha. Enikk download cheyyan patunnilla certificate
🎉🎉
Thank u bro❤
Id card l initial add akkananghil ndhokke vnm
ഇനിഷ്യൽ ഉള്ള id proof upload cheyananm.
@@seasparkindia sslc or aadharcard submit aakkiyal madhiyooo pls rplyyyyy
@@shabnashabnak8863 മതി ആകും
Rpst, RFPFF course cheyth kazhinju ethara days edukkum bro certificate varan
Atho appo thanne varumo
College website il update cheyyunnath pole erikum. Chilapol 2 divasam okke kzhinju ayirikum upload cheyuka. College il chodichu nokiyal ariyam. 2 divasam kazhinju online check chaithu noku.
Thanks brother@@seasparkindia
Super
Thank u
ID കാർഡ് നഷ്ടപ്പെട്ടാൽ എന്താ ചെയ്യുക
ഏതെങ്കിലും നെറ്റ് ഉള്ള ഷോപ്പിൽ പോയിട്ട് ഇലക്ഷൻ സൈറ്റ് ഇൽ പോയി പുതിയ കാർഡ് പ്രിന്റ് എടുക്കാൻ കഴിയും.
Thnkyyu ❤🩹
Cheatta.......njan kazhinja June 20 nu apply cheeythetund....but eth varay kettiyella....Complaint ayachu noki athenum reply ella.What to do bro??
നേരിട്ട് mmd യിൽ അനേഷിക്കേണ്ടി വരും എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടാകും.
taxi vahanam anengil tax adachathinu sesham kshemanidi (welfare fund) koodi adakanam.
Good
Sir contact cheyyan pattuvoo
parayu entha visesham
ജൂൺ 16 നാണ് e വീഡിയോ കണ്ണിൽ കുടുങ്ങിയത് 😐
സെപ്റ്റംബർ 14 വരെ തീയതി നീട്ടിയിട്ടുണ്ട്
ഇനി സമയം വൈകണ്ട
@@seasparkindia sure👍🏻🥰
@@seasparkindia thank you so much🙏🏻
പേര് തിരുത്തുന്നത് എങ്ങനെ ആണ്
പേര് തിരുത്തൽ ജനന തിയ്യതി തിരുത്തൽ കൂട്ടി ചേർക്കൽ എല്ലാം സ്വന്തം ആയി ചെയ്യാൻ അനുമതി ഇല്ല. കാരണം ദുരുപയോഗം ചെയ്യാൻ ഇതൊരു കാരണം ആകും. ഇതിനു അക്ഷയ സെന്റർ ഇൽ പോകണം .
Bro under process kanikunu njan copy's upload cheythitonula already anagne kanikunu athenthkonda
puthiya couse chaithath anengil chilapol angane kanikum , collegil chodikendi varum, niyamam divasavum matti kondirikum athane namuku onnum manassil akathath.
ഏത് അഡ്രെസ്സിൽ സർ
വാടകക്ക് താമസിക്കുന്നവർ ഇത് അഡ്രെസ്സ് ആണ് കൊടുക്കേണ്ടത് sir
വാടകക്ക് താമസിക്കുന്നവർ നിങ്ങളുടെ പെര്മനന്റ് അഡ്രെസ്സ് ഇൽ തന്നെ പുതുക്കുന്നത് ആണ് നല്ലത് . വാടക വീട് മാറുന്നതിനു അനുസരിച്ചു അഡ്രെസ്സ് മാറ്റാൻ അനുവാദം ഇല്ല. ഒരാളുടെ ജീവിതത്തിൽ 2 തവണ മാത്രമേ അഡ്രെസ് തിരുത്താൻ കഴിയും. ജനന തിയ്യതി 1 തവണയും.
👍👍👍
Bro, ente PST & FPFF part A Class complete cheythu. Ippol e-learning complete aayi. Ini exam ezhuthunnathin enthaann cheyyendath
Course attend chaitha collegil poyi exit exam attend cheyam athinu munne .part A chaithal part B koodi cheyanam. Part B practical anu.
Thanks bro it's vry hlp ful😊
Bro ente stsdsd certificate kiti but BST kitila , 1 week ayi ippo Any solution pls reply
കോളേജിൽ വിളിച്ചിട്ട് സർട്ടിഫിക്കറ്റ് അപ്ഡേറ്റ് ചെയ്യാൻ പറയു.
@@seasparkindia collegil paranjirunnu avar consider cheythittundenn paranju But Ith 2nd time cheyyendi varumo ?
@@abh7529 കോഴ്സ് ചെയ്തിട്ടു സർട്ടിഫിക്കറ്റ് തരില്ല എന്ന് പറഞ്ഞാൽ എങ്ങനെ ആണ് ശരി ആകുക.
@@seasparkindia ariyilla bro hoping for the best
Ente stsdsd certificate athil varunnilla.chodichapo avar paranjath course withdrawal aayenn. Apo pinneyum class attend cheyth exam ezhuthan. Apo ini e learning pinneyum cheyyanamo
പുതിയ കോഴ്സ് ചെയ്തത് ആണെങ്കിൽ അതെ കോളേജിൽ വിളിച്ചു പറയുക സർട്ടിഫിക്കറ്റ് dg shipping വെബ്സൈറ്റ് ഇൽ അപ്ഡേറ്റ് ചെയ്യാൻ. നേരത്തെ നമ്മൾ സ്വയം.സർട്ടിഫിക്കറ്റ് കോപ്പി എടുത്തു LBS ഇൽ കൊടുത്തു ആയിരുന്നു ചെയ്തിരുന്നത്. പുതിയ കോഴ്സ് ചെയ്യാൻ ഈ ലേനിങ് വീണ്ടും ചെയ്യണ്ടി വരും. പുതിയ സിലബസ് ആയിരിക്കും.. ഏത് കോളേജിൽ ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അവിടെ വിളിച്ചു ചോദിച്ചാൽ ഫുൾ ഡീറ്റൈൽ കിട്ടും
Ente doubt athalla. Njan 1 month before aan ellam complete cheythath but certificate upload aayath 1ennam mathram. STSDSD vannilla . njan collegil vilichapo avar paranjath STSDSD entho withdrawal aayi poyenn. Apo onnude class attend cheyth exit exam ezhuthan. Apo njan e learnig report nokkiyapo ath expired aavunnath next month 13 aan. Apo njan ini STSDSD next month 13 ullil cheyyukayanekil e learning onnukoode cheyyano ennathan doubt
Please reply me
എന്ത് കാരണത്താൽ ആണ് കോഴ്സ് ക്യാൻസൽ ചെയ്തത് എന്ന് അറിയാൻ കോളേജിൽ വിളിച്ചു ചോദിക്കണം സിലബസ് മാറിയത് കാരണം ആണെങ്കിൽ അതിന് അനുസരിച്ചു ഇ ലേനിങ് മാറിയിട്ടുണ്ടകാണാം.... കോഴ്സ് ചെയ്തതിനു ശേഷം exit എക്സാം നൽകുക എന്നിട്ടു സർട്ടിഫിക്കറ്റ് അപ്‌ലോഡ് ആയിട്ടുണ്ടോ എന്ന് നോക്കുക... ആയില്ല എങ്കിൽ ഇ ലേനിങ് വീണ്ടും ചെയ്യണ്ടി വരും... ആദ്യം expiry തീയതി മുന്നേ കോഴ്സ് ചെയ്യു. അതെ കോളേജിൽ പോയി തന്നെ ചെയ്യു. അതാണ് നല്ലത്.
എന്ത് കാരണത്താൽ ആണ് കോഴ്സ് ക്യാൻസൽ ചെയ്തത് എന്ന് അറിയാൻ കോളേജിൽ വിളിച്ചു ചോദിക്കണം സിലബസ് മാറിയത് കാരണം ആണെങ്കിൽ അതിന് അനുസരിച്ചു ഇ ലേനിങ് മാറിയിട്ടുണ്ടകാണാം.... കോഴ്സ് ചെയ്തതിനു ശേഷം exit എക്സാം നൽകുക എന്നിട്ടു സർട്ടിഫിക്കറ്റ് അപ്‌ലോഡ് ആയിട്ടുണ്ടോ എന്ന് നോക്കുക... ആയില്ല എങ്കിൽ ഇ ലേനിങ് വീണ്ടും ചെയ്യണ്ടി വരും... ആദ്യം expiry തീയതി മുന്നേ കോഴ്സ് ചെയ്യു. അതെ കോളേജിൽ പോയി തന്നെ ചെയ്യു. അതാണ് നല്ലത്.
👍
thank u
Beutiful
thank u
Help full