- 6
- 32 515
Sree Sankara Vision
India
เข้าร่วมเมื่อ 20 ส.ค. 2020
അനന്തവും അജ്ഞാതവുമായ ജ്യോതിർ മണ്ഡലത്തിൽ മനുഷ്യനെയും അവനെ സ്വാധീനിക്കുന്ന നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ബന്ധപ്പെടുത്തി കൊണ്ടുള്ള പൗരാണിക ശാസ്ത്രങ്ങളിൽ ഒന്നാണ് ജ്യോതിഷ ശാസ്ത്രം, പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലെ വിവിധ മേഖലകളെ വെളിപ്പെടുത്തുന്ന ആധികാരിക ശാസ്ത്രമാണിത്, മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഗ്രഹങ്ങളും നക്ഷത്രങ്ങളും സ്വാധീനിക്കുന്നു എന്നതാണ് ജ്യോതിഷശാസ്ത്രത്തിന്റെ അടിസ്ഥാനം. വാസ്തുശാസ്ത്രം ലക്ഷണശാസ്ത്രം വൈദ്യശാസ്ത്രം തന്ത്രശാസ്ത്രം മാന്ത്രിക ശാസ്ത്രം ഇങ്ങനെ മാനുഷിക ജീവിതത്തിന് ആവശ്യമായ എല്ലാ മേഖലകളെയും ബന്ധിപ്പിച്ചുകൊണ്ട് വളരെ വേഗത്തിൽ മനസ്സിലാക്കുവാൻ സാധിക്കുന്ന ഭാഗ്യദായകങ്ങളായ ദശകളുടെ ഗുണദോഷഫലങ്ങൾ, വിവാഹ പൊരുത്തങ്ങളെ മറ്റു പ്രശ്നങ്ങൾ ധർമ്മങ്ങളും കർമ്മങ്ങളും പാപഫലങ്ങളും പരിഹാരങ്ങളും സ്ഥാനങ്ങൾ സന്താനഭാഗ്യം സ്ത്രീപുരുഷ ലക്ഷണശാസ്ത്രം സാമൂതിരികശാസ്ത്രം ഹസ്തരേഖാശാസ്ത്രം നിമിത്തലക്ഷണങ്ങൾ സ്വപ്ന ഫലങ്ങൾ തൊടുവറി ശാസ്ത്രം ഗൗളിശാസ്ത്രം സ്തോത്രങ്ങൾ ജപങ്ങൾ ആരാധനാ സംബന്ധമായ ക്ഷേത്ര വിഷയങ്ങൾ ഇവയെല്ലാം ഉൾപ്പെടുത്തി ഈ ചാനൽ സർവ്വ വിധമായിരിക്കുന്ന വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്നു.
സ്വപ്‌നങ്ങൾ ഫലിക്കുമോ?! നമ്മൾ കാണുന്ന സ്വപ്നങ്ങൾക്ക് എന്തെങ്കിലും സൂചനകൾ ഉണ്ടോ? PART 1
#astrologer #astrology #മലയാളം #malayalam #വിശ്വാസങ്ങൾ #സ്വപ്‌നങ്ങൾ ഫലിക്കുമോ #മലയാളം #ദിവാസ്വപ്നം #ആചാരങ്ങൾ #അനുഷ്ടാനങ്ങൾ #വേദവ്യാസമഹർഷി #science #sciencefacts #expiriment #ശാസ്ത്രം #പഠനം #സർപ്പങ്ങൾ #നാഗങ്ങൾ #jyothisham
#ജ്യോതിഷം #jyolsyan #ജ്യോത്സ്യം #astrology in malayalam #horoscope #dream #swapnam #സ്വപ്നം.
#ജ്യോതിഷം #jyolsyan #ജ്യോത്സ്യം #astrology in malayalam #horoscope #dream #swapnam #സ്വപ്നം.
มุมมอง: 2 095
วีดีโอ
28/01/2025 രാവിലെ 9.25 ശുക്രൻ്റെ പകർച്ച, ആറ് നക്ഷത്രക്കാർക്ക് ഉന്നത രാജയോഗം, അഭീഷ്ട സിദ്ധി.
มุมมอง 9K14 วันที่ผ่านมา
28/01/2025 രാവിലെ,9.25 ശുക്രൻ്റെ പകർച്ച, ആറ് നക്ഷത്രക്കാർക്ക് ഉന്നത രാജയോഗം, അഭീഷ്ട സിദ്ധി നിങ്ങൾ ചെയ്യേണ്ടത്..! #പരിഹാരം #jyothisham #astrologer #tamil #malayalam #jyolsyan #ജ്യോത്സ്യം #ജ്യോതിഷം #വാസ്തു #വേദം #durga #durgapuja #ദുർഗ #ദേവി #temple #ambalam #അമ്പലം #പ്രശ്നം
ഏഴര കണ്ടക ശനി മാറിയ നക്ഷത്രകാർ ശ്രദ്ധിക്കേണ്ടത്. തടസ്സം മാറാൻ ഇനി ചെയ്യണ്ടത്. 🙏🏽
มุมมอง 10K28 วันที่ผ่านมา
#Astrology #jyothisham #varaphalam #astrologer #astrology #jyolsyan #ജ്യോത്സ്യൻ #ജ്യോതിഷം #വാരഫലം #ശനി #ശനിദോഷം #ശനിമാറ്റം #ഭാഗ്യം #സമ്പത് #ആരോഗ്യം #ദശാകാലം #മലയാളം #astrolgyinmalayalam #malayalam Dm for Booking Consultation/Clearing Doubts:- WhatsApp :- wa.me/message/IMST2KGODPNTB1 Follow me On Instagram For More Updates... :- sreepadamkrishnakumar?igsh=MTFsOXd3Y3I3cG9oeg Videos ...
വ്യാഴ മാറ്റം ചില നക്ഷത്രങ്ങൾക്കു സംഭവിക്കുന്നത് എന്ത്
มุมมอง 4.5K2 หลายเดือนก่อน
വ്യാഴ മാറ്റം ചില നക്ഷത്രങ്ങൾക്കു സംഭവിക്കുന്നത്? #astrology #astrologer #jupiter #jyothisham #ജ്യോതിഷം #varaphalam #വാരഫലം #വ്യാഴ മാറ്റം #trending #malayalam
എന്താണ് അഷ്ടദ്രവ്യ ഗണപതി ഹോമം?അഷ്ടദ്രവ്യ ഗണപതി ഹോമം ചെയ്യേണ്ടത് എങ്ങനെ? അഷ്ടദ്രവ്യങ്ങൾ എന്തെല്ലാം?
มุมมอง 7K4 ปีที่แล้ว
#ഗണപതി ഹോമം #പൂജ #pooja #ganapati #mahaganapathi #science #traditional #kerala
🙏🏾🙏🏾🙏🏾
Njan.kazhinja.divassam.kurangan.entea.bathroomil.vannadai.swapanam.kand.onnu.visadhamakkamo
Ramanunni.Chathayam
❤❤❤❤❤ Ramakrishnank Atham nakshatram kanirasi suryaganam Chandra dhesa morning 8am barith 15 April1 980 marriage nadankomw
പരമേശ്വരൻ പിള്ള മഹേരം 5:33
കാർത്തിക ഇടവക്കുർകാർക്ക് 2025 മാർച്ച് 29ൽ കണ്ടകശനി കഴിയുന്നുണ്ടല്ലോ പണിക്കരെ എന്തേ അത് മാത്രം വിട്ടുപോയത് വിട്ടുപോയ നക്ഷത്രം ആണ് ഇടവക്കുറിലെ കാർത്തിക
ജിതേഷ് അത്തം, ജനനം 20 നവംബർ 1973( ചൊവ്വാഴ്ച ) സമയം 7.20 pm
ഇത് ഉത്രം അല്ലെ വരുന്നേ
❤❤❤
Pooradam 🙏🏼 GOD Bless You🙏🏼
ഞാനും പൂരാടം ഏഴരശനി കഴിഞ്ഞു നല്ല കാലം എന്ന് പറഞ്ഞു ഇതുവരെ ഉണ്ടായിട്ടില്ല ഇനി കണ്ടക ശനി വരുന്നു എല്ലാം കൂടി അടിപൊളി
ഞാൻ ആനയെ സ്റ്റീരമായി സ്വപ്നം കാണുന്നു
വളരെ നല്ല ലക്ഷണമാണ്
ഉദ്ദിഷ്ടകാരര്യം നടക്കും, തൊഴിൽ, വാഹനം മുതലായവ ലഭിക്കും
Sivasankaran....Uthradam.Dhanu Rasi❤❤❤❤❤
❤
🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
Thiruvathira
🙏🏻🙏🏻🙏🏻🙏🏻മരിച്ചവരെ സ്വപ്നം കണ്ടാൽ എന്താണ് ഫലം 🙏🏻
🙏🙏🙏
🙏🏻🙏🏻🙏🏻
ചിങ്ങത്തിൽ ഒന്നും ഇല്ലേ
Pravachanamsathyamayivarate
🙏🙏👍
🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🌹
വളരെ നന്ദി തിരുമേനി.
സുഭാഷ് കുമാർ. പൂരം ബിന്ദു. പുണർതം അഖിൽ. വിശാഖം അഭിജിത്. അശ്വതി അരവിന്ദ്. ചതയം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
🙏🙏🙏
Thank You❤😊
9 represent of lord Mahavishnu🩵9 vidha bhakthi to Vishnu
👌👍🙏🙏🙏
2024 ൽ ഒരു കോപ്പും നന്നായി നടന്നില്ല. ഒരു ആയില്ല്യത്തിനും നടന്നു കാണില്ല തീർച്ച 😢😢😢
🙏🌹
9 ആണം പെണു : കെട്ടവൻ 9 ആണ്
ഈ ജ്യോത്സ്യൻ പറയുന്നത് നിങ്ങൾ പറയുന്നതും തമ്മിൽ എന്താണ് ബന്ധം... ഈ 2024ലും നിങ്ങളെ പോലെ ഉള്ള വംശനാശം പിടിച്ച മാനവരാശിക്കു അപമാനമായ ജന്തുക്കൾ ഉണ്ട് എന്ന് അറിഞ്ഞതിൽ ഖേദിക്കുന്നു 😂😂 അങ്ങനെ ആന്നേൽ ഇതിൽ തന്നെ പറയുന്നുണ്ട് അടുത്ത വർഷം സിസ്റ്റംറ്റിക്കലായി കൂട്ടിയാൽ 9 എന്ന സംഖ്യ വരുമെന്ന് അങ്ങനെ ആഹ്ണേൽ ഉണ്ണി അടുത്ത വർഷം താൻ ജീവിച്ചാൽ ആണും പെണ്ണും കെട്ടവനാകുമോ 😂😂😂 എല്ലാരും മനുഷ്യർ ആണ് അത് അക്‌സെപ്റ് ചെയ്യാൻ പേടിക്കേടെയ് ഉണ്ണികൃഷ്ണ...
Makaram..... വ്യാഴം അനുകൂലം ആയസമയം ശനി ദോഷം.. ഇനി ശനി അനുകൂലം ആകുമ്പോ വ്യാഴം ദോഷം... കൊള്ളാം... വളരെ നല്ല രാശി... രക്ഷപെടൂല എന്നു ഒറ്റവാക്കിൽ പറഞ്ഞ പോരെ... അവസ്ഥ
Ith angane ann undakkiyath ellam orupole varoola ath kond arkum orikkalum nalla kalam undavoola shani pokumpole vazam varum randum shariyakumpole neer rekhayil varum ith oru game ann😂
തുലാം 🙏വിശാഖം 👏👍👌.
❤
9 my lucky number.
താങ്ക് u😊
നല്ല വീഡിയോ...❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🌹🌹
Thanks .
🙏🏻🙏🏻🙏🏻 9 നെ പറ്റിയുള്ള ഈ അറിവ് പറഞ്ഞു തന്നതിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇനിയും ഒരു പാടു അറിവുകൾ പ്രേതീക്ഷിക്കുന്നു 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻👍🏻
തീർച്ചയായിട്ടും വീഡിയോകൾ വരുന്നതാണ്, ഉപകാരപ്രതമായതിൽ സന്തോഷം 🙏🏼☺️
അങ്ങയുടെ അറിവ് ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി അവതരിപ്പിച്ചതിന് നന്ദി 🙏🙏🙏🙏
നല്ല അറിവ്...😊
നന്നായിട്ടുണ്ട് 👍🏻👍🏻
👍🏼
നല്ല അറിവ് ആ മന്ത്രം ഒന്നു എഴുതി പോസ്റ്റു ചെയ്യാമോ
തീർച്ചയായിട്ടും ചെയ്യാം.
എത്ര ക്യാഷ് ആകും?
Super