![Mar Thoma Music](/img/default-banner.jpg)
- 29
- 88 494
Mar Thoma Music
India
เข้าร่วมเมื่อ 3 ต.ค. 2020
Mar Thoma Music
Mar Thoma Music is created for the purpose of introducing the liturgical songs within the liturgical texts attributed to the Mar Thoma Syrian Church of Malabar.
#marthomamusic
Mar Thoma Music is created for the purpose of introducing the liturgical songs within the liturgical texts attributed to the Mar Thoma Syrian Church of Malabar.
#marthomamusic
Qolo I Quqoyo-All Reknes (Niram) I പാപികളും ബലഹീനരുമാം..... (മാലാഖമാരുടെ സ്തുതിപ്പ്) എട്ടു നിറങ്ങളിൽ
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മിക്കവാറും എല്ലാ ആരാധന ക്രമങ്ങളിലും ഉപയോഗിച്ചു വരുന്ന കോലൊ വിഭാഗത്തിൽപ്പെടുന്ന കുക്കോയൊ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഗീതമാണിത്. കോലൊ എന്ന വിഭാഗത്തിന് ഓരോരൊ പേരിൽ അറിയപ്പെടുന്നതും വ്യത്യസ്ത രീതിയിൽ ക്രമപ്പെടുത്തിയിരിക്കുന്നതുമായ പല ഉപവിഭാഗങ്ങൾ ഉണ്ട്. അതിൽ ഒരു ഉപവിഭാഗമാണ് കുക്കോയൊ.
ഏതൊരു കോലൊ ഗീതങ്ങളെ പോലെ കുക്കോയൊയ്ക്കും ഒന്നിൽ കൂടുതൽ ചരണങ്ങൾ ഉണ്ടായിരിക്കും. കുക്കോയൊ ഗീതങ്ങളുടെ ഒരു ചരണത്തിൽ ആകെ ഏഴു വരികളാണുള്ളത്. ആദ്യത്തെ രണ്ടും അഞ്ചും ആറും വരികൾ ഒരേ ഈണത്തിലും പന്ത്രണ്ടക്ഷരകാലത്തിലും മൂന്നാമത്തെയും നാലാമത്തെയും ഏഴാമത്തെയും വരികൾ ഒരേ ഈണത്തിലും ഒൻപത് അക്ഷരകാലക്രമത്തിലുമാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.
ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശെമവൂൻ കുക്കോയൊ എന്ന സഭാപിതാവാണ് ഈ ഗീതങ്ങൾ രചിച്ചിരിക്കുന്നത് കുക്കോയൊ എന്ന പദത്തിൻ്റെ അർത്ഥം കുശവൻ (potter) എന്നാണ്. പാത്രനിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന അദ്ദേഹം പാത്രമുണ്ടാക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദ താളങ്ങളിൽ നിന്നാണ് ഈ കൃതികളെ രൂപപ്പെടുത്തിയത്.
ഈ കുക്കോയൊ എന്ന കോലൊയുടെ എട്ടു വ്യത്യസ്ത നിറങ്ങളും (Reknes) അതു കൂടാതെ അതിൻ്റെ റീശ് കോലൊ രീതിയും ഇവിടെ ആലപിച്ചിരിക്കുന്നു. മലാഖമാരുടെ സ്തുതിപ്പ് ഗീതത്തിൻ്റെ ആദ്യ ചരണമാണ് (പാപികളും ബലഹീനരുമാം.....) വ്യത്യസ്ത നിറങ്ങളിൽ ആലപിച്ചിരിക്കുന്നത്.
Vocal : K S Sibin Chowalloor
#marthomamusic
#marthomaliturgicalmusic
#liturgicalsongs
#malankaramarthomasyrianchurch

มุมมอง: 1 380
วีดีโอ
മലങ്കര മാർത്തോമ്മാ സുറിയാനി സഭ | പെസഹാ | കൗമ്മാ I Mar Thoma Music
มุมมอง 1.3Kปีที่แล้ว
മലങ്കര മാർത്തോമ്മാ സുറിയാനി സഭ പെസഹാ വ്യാഴം - കൗമ്മാ മ്ശീഹോ ദബ് പെസഹെ ശ്റൊയ്ലേ മറ് പെസഹൊബ് പെസഹോക് അപ്സഹ്'ലാൻ വെസ്റാഹാമാലായ്ൻ പെസഹായാൽ പെസഹാടിനെ നീക്കിയ മ്ശിഹാ മോദിപ്പിച്ചരുളുക കൃപ നിൻ പെസഹായാൽ Recording Studio: SAMA Studios Kottayam Rev. Zachariah John Rev. Dr. Daniel Mammen Rev. Abraham Varghese Rev. Rony Ninan Philip Rev. Philemon Koshy Ms. Joann Prathap
കർത്താ സ്തുതിനിനക്ക് ...| ഹാശാ ആഴ്ചയിൽ ഉപയോഗിക്കുന്ന ഗീതം
มุมมอง 835ปีที่แล้ว
കർത്താ-സ്തുതി നിനക്കു താതനു ബഹുമാനം വിശുദ്ധ റൂഹായ്ക്കു പുകഴ്ച വന്ദനം പാപികളാകുന്ന നിന്നുടെ അടിയാരിൽ അനുഗ്രഹം കൃപയും ചൊരിഞ്ഞിടണമേ നീ മേലുളള യെരുശലേം വാതിൽ തുറന്നിട്ടു മശിഹാ-സിംഹാസനേ പ്രാർത്ഥന എത്തണമേ സ്തുതി എൻ കർത്താവേ സ്തുതി എൻ കർത്താവേ നിത്യശരണവുമേ സ്തുതിതേ ബാറക്മാർ. ലൊക്മോർ തെശ്ബുഹ്ത്തോ ലാബൂക് ഈക്കോറോ വല്റൂ-ഹൊദ് കുദിശോ സെഗ്ത്തോ ഉ റുമ്റോമൊ വാലായ്ൻ ഹാത്തോയെ റഹ്'മെ വഹനോനൊ നെസ്ഫാ സഹൂൻ തറ്ഐ ഊറ്ശില...
മലങ്കര മാർത്തോമ്മാ സുറിയാനി സഭ | ഹാശാ ആഴ്ചയിലെ കൗമാ | (തിങ്കൾ-ബുധൻ കൗമ്മാ)
มุมมอง 1.3Kปีที่แล้ว
മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഹാശാ ആഴ്ചയിലെ കൗമാ (തിങ്കൾ-ബുധൻ - കൗമ്മാ) തന്റെ പീഢാനുഭവത്താലെ വഴിതെറ്റിൽനിന്ന് ഞങ്ങളെ രക്ഷിച്ച മ്ശിഹാ തമ്പുരാനേ ഞങ്ങളുടെ ശുശ്രൂഷ കൈക്കൊണ്ട് ഞങ്ങളോട് കരുണ ചെയ്യേണമേ. മ്ശീഹോ ദബ് ഹാശേ ഫർഖാൻ മെൻ തൂയൈയ് കാബേൽ തെശ്മെശ്ത്താൻ വെസ്റാഹാമാലായ്ൻ. ഹാശായാൽ ഞങ്ങളെ രക്ഷിച്ചോൻ മ്ശിഹാ ഈ പ്രാർത്ഥന കൈകൊണ്ടാശിഷം അരുളണമേ Recording Studio: SAMA Studios Kottayam Rev. Zachariah John Rev....
Mashihayal Prerithanayi | First Enthronement Anniversary of HB Dr. Theodosius Mar Thoma Metropolitan
มุมมอง 1.3K3 ปีที่แล้ว
മാർത്തോമ്മാ മെത്രാപ്പോലീത്താ മംഗളഗാനം കോലോ മ്ശീഹോ നാത്രേഹ് ല്ഈത്തോക് മൂന്നാം നിറത്തിൽ Lyrics : @marthomasyrianliturgicalmu9068 Vocal : Sanju Abraham, Keyboard : Alan Raju
Malankara Sabhayin Mahithacharyan | Roji Ponnachan | Memory of H.B. Dr Joseph Mar Thoma Metropolitan
มุมมอง 5023 ปีที่แล้ว
മലങ്കരയുടെ സൂര്യതേജസ്സും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇരുപത്തൊന്നാം മാർത്തോമ്മായുമായിരുന്ന ഭാഗ്യസ്മരണീയനായ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ നമ്മിൽ നിന്നും വേർപിരിഞ്ഞ് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടിട്ട് ഒരു വർഷം തികയുന്നു. ശ്രേഷ്ഠ പിതാവിനെ മാർത്തോമ്മാ സഭയ്ക്കായി ദാനം ചെയ്ത ദൈവത്തിന് സ്തോത്രം കരേറ്റാം.. തിരുമേനിയിലൂടെ സഭയ്ക്കും സമൂഹത്തിനും ലഭിച്ച ശക്തമായ നേതൃത്വത്തിനായി മഹത്വപ്പെടുത്താം.. അദ്ദേ...
Aardramathe Vathilil Muttunnu | Holy Qurbana | ആർദ്രമതേ വാതിലിൽ മുട്ടുന്നു
มุมมอง 1.6K3 ปีที่แล้ว
വിശുദ്ധ കുർബാനയുടെ ഖണ്ഡിപ്പിന്റെ ശുശ്രൂഷയിൽ ആലപിക്കുന്ന "ആർദ്രമതേ വാതിലിൽ മുട്ടുന്നു" എന്ന മാർ അപ്രേമിന്റെ ഗീതം മനോഹരമായ ഒരു വ്യത്യസ്ഥ രീതിയിൽ Vocal : Sanju Abraham, Keyboard : Alan Raju
Nadha Deva Ninnodaduppanayi | Holy Qurbana | നാഥാ ദേവാ നിന്നോടടുപ്പാനായ്
มุมมอง 3.6K3 ปีที่แล้ว
വിശുദ്ധ കുർബാനയിൽ ഏവൻഗേലിയോൻ വായനയ്ക്കുശേഷം ചൊല്ലുന്ന "നിങ്കലേക്ക് അടുത്തുവരുവാനായി" എന്ന പ്രാർത്ഥനയുടെ (പുറം 76) കോലോ - ല്മൽകൂസ് റൗമോ രാഗത്തിലൂള്ള ഗീതരൂപം. ഈ ഗദ്യഭാഗത്തിന്റെ മറ്റൊരു പരിഭാഷയാണ് കോലോ - ഹബ്ലൊല് ഈതോക് രാഗത്തിൽ വിശുദ്ധ കുർബാന ക്രമത്തിൽ നൽകിയിരിക്കുന്ന ''കർത്താവേ നിന്നോടടുപ്പാൻ'' എന്ന ഗീതം. Vocal : Sanju Abraham, Keyboard : Alan Raju നാ-ഥാ ദേവാ നിന്നോടടുപ്പാനായി ഉലകത്തിന്നൊളിയാം ഏവൻ...
Welcome O Noble Father | Thobashlom Aboon | Swagathame | Episcopal Welcome Song I Mar Thoma Music
มุมมอง 17K3 ปีที่แล้ว
മേല്പട്ടക്കാരെ സ്വീകരിച്ചാനയിക്കുമ്പോൾ ആലപിക്കുന്ന മനോഹരമായ ഗീതം ഇംഗ്ലീഷ്, സുറിയാനി, മലയാള ഭാഷകളിൽ Vocal : Sanju Abraham, Keyboard : Alan Raju Welcome O, Noble Father Theodosios Mar Thoma, Chosen Shepherd Your flock awaits - Your greeting and longs for your - great blessings (2) We thank our God - Who appointed you We rejoice in you - and are gladdened With strength, let us all cry aloud: “Long...
Karthave Nin Vathilil Muttunnu | Holy Qurbana | Mar Thoma Music | കർത്താവേ നിൻ വാതിലിൽ മുട്ടുന്നു
มุมมอง 9403 ปีที่แล้ว
വിശുദ്ധ കുർബാനയുടെ അനഫോറയ്ക്ക് (രണ്ടാം ഭാഗം) മുമ്പായി ആലപിക്കുന്ന കോലോ - അക്ഫിർമോ രാഗത്തിലുള്ള ഗീതം Vocal : Sanju Abraham, Keyboard : Alan Raju
Parisudhanavan Thiruvasam | Eniyono | Holy Ordination | Mar Thoma Music | പരിശുദ്ധനവൻ തിരുവാസം
มุมมอง 1.9K3 ปีที่แล้ว
വിശുദ്ധ പട്ടംകൊട ശുശ്രൂഷയിൽ വി. ഏവൻഗേലിയോൻ വായനയ്ക്കുശേഷം ആലപിക്കുന്ന 'പരിശുദ്ധനവൻ തിരുവാസം..' എന്ന എനിയോനോ Vocal : Sanju Abraham, Keyboard : Alan Raju കാദീശൊ ദശ്റീശ് കിൻതെ അൽ തുർസീനായ് കാദീശേ അശ്റോ ശ്കിൻ തൊക് ആലോഹോ അൽ അബ്ദൊക് നെസ് കാ-ദാ-ശ് പരിശുദ്ധനവൻ തിരുവാസം സീനായ് മലമേലുറപ്പിച്ച് അതിനെ ശുദ്ധി വരുത്തിയപോൽ ഇവിടെയും ആഗതനായിപ്പോൾ എളിമയെഴുന്നീ ദാസരിലാ തിരുമനസ്സാൽ എഴുന്നള്ളീട്ട് പരിചിൽ ശുദ്ധി വരു...
Kanivum Nalla Manasalivum | Holy Ordination | Mar Thoma Music | കനിവും നല്ല മനസ്സലിവും
มุมมอง 1.8K3 ปีที่แล้ว
വിശുദ്ധ മ്ശെംശോനോ, കാശീശ്ശാ പട്ടംകൊട ശുശ്രൂഷകളുടെ അവസാനം നവാഭിഷിക്തർ ധൂപം വയ്ക്കുമ്പോൾ ഹൂത്തോമോ ആയി ആലപിക്കുന്ന മനോഹരമായ ഗീതം Vocal: Sanju Abraham Keyboard: Alan Raju മാർത്തോമാ സുറിയാനി സഭയിലെ വിവിധ കൂദാശകളിലെയും നമസ്കാരങ്ങളിലെയും കൂടുതൽ ആരാധനാ ഗീതങ്ങൾക്കായി Mar Thoma Music എന്ന ഈ ചാനൽ Subscribe ചെയ്യുക. Update കൾക്കായി 🔔ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക. th-cam.com/channels/IgflHglhFDa9mg4y-gr8Ng.html
അഭിനവ സഫ്രഗൻ മെത്രാപ്പോലീത്താമാർക്ക് പ്രാർത്ഥനാനിർഭരമായ ആശംസകൾ
มุมมอง 1K3 ปีที่แล้ว
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താമാരായി അഭി.ഡോ. യൂയാക്കീം മാർ കൂറിലോസ്, അഭി. ജോസഫ് മാർ ബർന്നബാസ് തിരുമേനിമാർ ഉയർത്തപ്പെട്ട ധന്യനിമിഷം .
Nija Shishyan Thimothiosin | Qolo | Holy Ordination | Mar Thoma Music | നിജ ശിഷ്യൻ തീമോത്തിയോസ്സിന്
มุมมอง 1.2K3 ปีที่แล้ว
വിശുദ്ധ കാശീശ്ശാ പട്ടംകൊട ശുശ്രൂഷയിൽ പ്രോമ്യോൻ - സെദ്റാകൾക്കു ശേഷം ആലപിക്കുന്ന കോലോ - ഏനോനോ നുഹ്റോ (നിറം 7) വിഭാഗത്തിലുള്ള ഗീതം Vocal: Sanju Abraham, Keyboard: Alan Raju
Shanthikaran Paranil Ninnum | Holy Ordination | Mar Thoma Music | ശാന്തികരൻ പരനിൽ നിന്നും
มุมมอง 8253 ปีที่แล้ว
വിശുദ്ധ മ്ശംശോനോ, കാശീശ്ശാ പട്ടംകൊട ശുശ്രൂഷകളിൽ 15 -ാം മസ്മൂറിനുശേഷം ചൊല്ലുന്ന 'സമാധാനത്തിന്റെ ദൈവത്തിൽ നിന്ന് ഏശായാ പ്രവാചകന്...' എന്ന പ്രാർത്ഥന ഗീതരൂപത്തിൽ Vocal: Sanju Abraham, Keyboard: Alan Raju
Karthave Nin Bhavane | Psalm 15 | Quqlion | Holy Ordination | Mar Thoma Music | കർത്താവേ നിൻ ഭവനേ
มุมมอง 9453 ปีที่แล้ว
Karthave Nin Bhavane | Psalm 15 | Quqlion | Holy Ordination | Mar Thoma Music | കർത്താവേ നിൻ ഭവനേ
Vanor Bhoovasikaleyum | Eniyono | Holy Matrimony | Mar Thoma Music | വാനോർ ഭൂവാസികളേയും
มุมมอง 2.2K3 ปีที่แล้ว
Vanor Bhoovasikaleyum | Eniyono | Holy Matrimony | Mar Thoma Music | വാനോർ ഭൂവാസികളേയും
Nirmalamam Evangelion | The Twelve Apostles Song | Mar Thoma Music | നിർമ്മലമാം ഏവൻഗേലിയോൻ
มุมมอง 1.6K3 ปีที่แล้ว
Nirmalamam Evangelion | The Twelve Apostles Song | Mar Thoma Music | നിർമ്മലമാം ഏവൻഗേലിയോൻ
Manmayanaya Adamin | Eniyono | Mar Thoma Funeral Song | Mar Thoma Music | മണ്മയനായ ആദാമിൻ
มุมมอง 8534 ปีที่แล้ว
Manmayanaya Adamin | Eniyono | Mar Thoma Funeral Song | Mar Thoma Music | മണ്മയനായ ആദാമിൻ
Nammude Vazhi Yathra | Sugitho | Mar Thoma Funeral Song | Mar Thoma Music | നമ്മുടെ വഴിയാത്ര
มุมมอง 18K4 ปีที่แล้ว
Nammude Vazhi Yathra | Sugitho | Mar Thoma Funeral Song | Mar Thoma Music | നമ്മുടെ വഴിയാത്ര
Njangalude karthave | Qolo | Holy Baptism | Mar Thoma Music | ഞങ്ങളുടെ കർത്താവേ മാമോദീസായ്ക്കായിഹെ
มุมมอง 2.5K4 ปีที่แล้ว
Njangalude karthave | Qolo | Holy Baptism | Mar Thoma Music | ഞങ്ങളുടെ കർത്താവേ മാമോദീസായ്ക്കായിഹെ
Thobashlom Royo Shareero | Nallavanum Jnaniyum | Mar Thoma Episcopal Welcome Song l Mar Thoma Music
มุมมอง 6K4 ปีที่แล้ว
Thobashlom Royo Shareero | Nallavanum Jnaniyum | Mar Thoma Episcopal Welcome Song l Mar Thoma Music
Eethono Eethono | Sabha Njan Sabha Njane | Sugiso | Holy Matrimony | MarThoma Music | സഭ ഞാൻ സഭ ഞാനേ
มุมมอง 1.8K4 ปีที่แล้ว
Eethono Eethono | Sabha Njan Sabha Njane | Sugiso | Holy Matrimony | MarThoma Music | സഭ ഞാൻ സഭ ഞാനേ
Iru lokangalilum Njangal | Madroso | Funeral | Mar Thoma Music | ഇരു ലോകങ്ങളിലും ഞങ്ങൾ
มุมมอง 7744 ปีที่แล้ว
Iru lokangalilum Njangal | Madroso | Funeral | Mar Thoma Music | ഇരു ലോകങ്ങളിലും ഞങ്ങൾ
ദൈവത്തിന്റെ ശ്രേഷ്ഠാചാര്യാ സമാധാനത്താലെ പോക...| Mar Thoma Music
มุมมอง 1K4 ปีที่แล้ว
ദൈവത്തിന്റെ ശ്രേഷ്ഠാചാര്യാ സമാധാനത്താലെ പോക...| Mar Thoma Music
Eesho Thante Ushappal | ഈശോ തന്റെ ഉഷഃപ്പാൽ | Holy Qurbana Song | Mar Thoma Music
มุมมอง 13K4 ปีที่แล้ว
Eesho Thante Ushappal | ഈശോ തന്റെ ഉഷഃപ്പാൽ | Holy Qurbana Song | Mar Thoma Music
Daivame Anugrahikka I ദുഃഖവും പകരുന്ന വ്യാധിയും ഉള്ള കാലത്ത് ചൊല്ലേണ്ടുന്ന അപേക്ഷ | Mar Thoma Music
มุมมอง 9894 ปีที่แล้ว
Daivame Anugrahikka I ദുഃഖവും പകരുന്ന വ്യാധിയും ഉള്ള കാലത്ത് ചൊല്ലേണ്ടുന്ന അപേക്ഷ | Mar Thoma Music
Karthane Rajan Nin Balathil |Thirusabhaye Nin Manavalan | Quqlion | Holy Matrimony | കർത്തനെ രാജൻ
มุมมอง 1.4K4 ปีที่แล้ว
Karthane Rajan Nin Balathil |Thirusabhaye Nin Manavalan | Quqlion | Holy Matrimony | കർത്തനെ രാജൻ
Karthavine Ennodu Koode I Parimala Thailathilum | Quqlion | House Warming | കർത്താവിനെ എന്നൊടു കൂടെ
มุมมอง 1.3K4 ปีที่แล้ว
Karthavine Ennodu Koode I Parimala Thailathilum | Quqlion | House Warming | കർത്താവിനെ എന്നൊടു കൂടെ