Noorashan
Noorashan
  • 198
  • 635 078
വീട്ടിൽ ഇരുന്നുകൊണ്ടുനല്ല ഒരുവരുമാനം എനിക്ക് കിട്ടിയ ഓർഡർ നിങ്ങളെകൂടികാണിക്കാം/bananachips/income
#incomeathome#homemadebananachips#howtoincomefromehome#onlineincome#howtomakesnacksforsale#keralastylebananachips#howtoearnincomeathome#homemadechips#businessideas#womenenterpreners#housewifesincomegenerated#food#noorashan#howtomakeincome#
มุมมอง: 201

วีดีโอ

50 പേർക്കുള്ള ബിരിയാണി ഒറ്റക്ക് ഉണ്ടാക്കിയപ്പോൾ#ഫ്രൈഡ് ബിരിയാണി റെസിപ്പി#chickenbiriyani
มุมมอง 17412 ชั่วโมงที่ผ่านมา
#easyrecipe#howtomakefriedchickenbiriyaniathome#food#noorashan#easychickenbiriyani#howtomakekeralastylebiriyani#friedchickenbiriyani#shameeskitchen#biriyanilovers#easychickenbiriyani#50platebiriyani#dumbiriyani#kozhikkodenbiriyani#chettinadbiriyani#howtomakeincomeathome#onlinejob#
അടുക്കള ജോലി എളുപ്പമാക്കാൻ ഇതൊന്നു ട്രൈ ചെയ്യൂ/കക്കയിറച്ചി ഇനി വെറും 10 മിനിറ്റിൽ ക്ലീൻ ചെയ്യാം/tips
มุมมอง 407วันที่ผ่านมา
#amazingkitchentips#tipsandtrics#hacks#noorashan#kakkairachickeaningtips#fridgeorganizer#cuttingvegitablsstorageidea#howtocleankitchen#productivemamideas#tricsandtips#kitchentipsandtricks#kitchenhacks#tipseasykitchencleaningtips#easycookingtips4#kakkacleaningtips
വീട്ടിൽ ഇരുന്നു സമ്പാദിക്കണോ/ghee making video/extraincome/video miss ചെയ്യല്ലേ
มุมมอง 25914 วันที่ผ่านมา
വീട്ടിൽ ഇരുന്നു സമ്പാദിക്കണോ/ghee making video/extraincome/video miss ചെയ്യല്ലേ
നെയിൽ മെഹന്ദി ഇങ്ങനെ ഉണ്ടാക്കിയാൽ ഒരിക്കലും ഫ്ലോപ്പ് ആവില്ല/സ്ത്രീകൾക്ക് ചെറിയ ഒരു വരുമാനം
มุมมอง 117K14 วันที่ผ่านมา
നെയിൽ മെഹന്ദി ഇങ്ങനെ ഉണ്ടാക്കിയാൽ ഒരിക്കലും ഫ്ലോപ്പ് ആവില്ല/സ്ത്രീകൾക്ക് ചെറിയ ഒരു വരുമാനം
അരി അരച്ച് ഉടൻതന്നെ ഉണ്ണിയപ്പം ഉണ്ടാക്കാം/ no east nobakingsoda@Noorashan-mc9vt
มุมมอง 43521 วันที่ผ่านมา
അരി അരച്ച് ഉടൻതന്നെ ഉണ്ണിയപ്പം ഉണ്ടാക്കാം/ no east nobakingsoda@Noorashan-mc9vt
അകലനാര ഇനി പരിഹാരമുണ്ട്/നരച്ചമുടികൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ ഈ വീഡിയോ മിസ്സ് ചെയ്യല്ലേ/@noorashan
มุมมอง 35028 วันที่ผ่านมา
അകലനാര ഇനി പരിഹാരമുണ്ട്/നരച്ചമുടികൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ ഈ വീഡിയോ മിസ്സ് ചെയ്യല്ലേ/@noorashan
പൊടിവാട്ടേണ്ട ഒരു തുള്ളി വെള്ളംപോലും വേണ്ട ഇടിയപ്പം റെഡിയാക്കാം/ഈ ഒരു സാധനം മാത്രം മതി@noorashan
มุมมอง 662หลายเดือนก่อน
പൊടിവാട്ടേണ്ട ഒരു തുള്ളി വെള്ളംപോലും വേണ്ട ഇടിയപ്പം റെഡിയാക്കാം/ഈ ഒരു സാധനം മാത്രം മതി@noorashan
Natural Hair dye at home 💯%result for all/Most effective hair dye@ noorashan
มุมมอง 7612 หลายเดือนก่อน
Natural Hair dye at home 💯%result for all/Most effective hair dye@ noorashan
ഈ ഒരു ഐഡിയ അറിഞ്ഞാൽ കടയിൽ നിന്ന് എത്ര കൂർക്ക കണ്ടാലും വാങ്ങിക്കും/kitchentips/noorashan
มุมมอง 2742 หลายเดือนก่อน
ഈ ഒരു ഐഡിയ അറിഞ്ഞാൽ കടയിൽ നിന്ന് എത്ര കൂർക്ക കണ്ടാലും വാങ്ങിക്കും/kitchentips/noorashan
ഈ ഒരു ഇലയുണ്ടേൽ അകാലനര മുടികൊഴിച്ചിൽ എല്ലാം മാറും ഒരാഴ്ചയിൽ തെളിവ് സഹിതം/noorashan
มุมมอง 4192 หลายเดือนก่อน
ഈ ഒരു ഇലയുണ്ടേൽ അകാലനര മുടികൊഴിച്ചിൽ എല്ലാം മാറും ഒരാഴ്ചയിൽ തെളിവ് സഹിതം/noorashan
50 വയസിലും ചെറുപ്പം നിലനിർത്താൻ ഈ എണ്ണ മതി/ ചെറിയകുട്ടികൾക്കും ബോയ്സ്നും/skinlightning oil
มุมมอง 7792 หลายเดือนก่อน
50 വയസിലും ചെറുപ്പം നിലനിർത്താൻ ഈ എണ്ണ മതി/ ചെറിയകുട്ടികൾക്കും ബോയ്സ്നും/skinlightning oil
ഈ ഒരു പൊടിയുണ്ടോ എത്ര അഴുക്ക് പിടിച്ച തോർത്തും വെട്ടിത്തിളങ്ങും/ വെള്ള വസ്ത്രങ്ങൾക്ക് @noorashan
มุมมอง 2.2K2 หลายเดือนก่อน
ഈ ഒരു പൊടിയുണ്ടോ എത്ര അഴുക്ക് പിടിച്ച തോർത്തും വെട്ടിത്തിളങ്ങും/ വെള്ള വസ്ത്രങ്ങൾക്ക് @noorashan
Comfort ഉണ്ടോ, ഇനി മുറ്റത്തെ പുല്ല് നിഷ്പ്രയാസം കളയാം/കഞ്ഞിവെള്ളം നിസാരക്കാരനല്ല/@noorashan
มุมมอง 2K3 หลายเดือนก่อน
Comfort ഉണ്ടോ, ഇനി മുറ്റത്തെ പുല്ല് നിഷ്പ്രയാസം കളയാം/കഞ്ഞിവെള്ളം നിസാരക്കാരനല്ല/@noorashan
ഇൻസ്റ്റന്റ് ആയിട്ട് മുടി കറുപ്പിക്കാനോ/ജോലിക്ക് പോകുന്നവർക്കും യൂസഫുൾ വീഡിയോ/@Noorashan-mc9vt
มุมมอง 4493 หลายเดือนก่อน
ഇൻസ്റ്റന്റ് ആയിട്ട് മുടി കറുപ്പിക്കാനോ/ജോലിക്ക് പോകുന്നവർക്കും യൂസഫുൾ വീഡിയോ/@Noorashan-mc9vt
വീട്ടിലിരുന്ന് വരുമാനം ആഗ്രഹിക്കുന്നവർക്ക്/നിങ്ങൾ ചെയ്യാൻ പറഞ്ഞ വീഡിയോ/@noorashan
มุมมอง 2.9K3 หลายเดือนก่อน
വീട്ടിലിരുന്ന് വരുമാനം ആഗ്രഹിക്കുന്നവർക്ക്/നിങ്ങൾ ചെയ്യാൻ പറഞ്ഞ വീഡിയോ/@noorashan
വീട്ടിലിരുന്ന് ഒരു വരുമാനം ആഗ്രഹിക്കുന്നവർആണോ#wholesale shope/eranakulam#noorashan
มุมมอง 8323 หลายเดือนก่อน
വീട്ടിലിരുന്ന് ഒരു വരുമാനം ആഗ്രഹിക്കുന്നവർആണോ#wholesale shope/eranakulam#noorashan
ഇനി റോഡ്സൈഡിൽ കിട്ടുന്ന അതേ രുചിയിൽറെഡിയാക്കാം/കേടാകാതെ റെസിപ്പി/nellikka mangouppilittath@noorashan
มุมมอง 1.2K3 หลายเดือนก่อน
ഇനി റോഡ്സൈഡിൽ കിട്ടുന്ന അതേ രുചിയിൽറെഡിയാക്കാം/കേടാകാതെ റെസിപ്പി/nellikka mangouppilittath@noorashan
മൺചട്ടി കുറെ വർഷം വിള്ളലൊന്നും കൂടാതെ നല്ല നോൺസ്റ്റിക്പോലെ കിട്ടാൻ കടക്കാരൻ പറഞ്ഞ സൂത്രം/ noorashan
มุมมอง 30K3 หลายเดือนก่อน
മൺചട്ടി കുറെ വർഷം വിള്ളലൊന്നും കൂടാതെ നല്ല നോൺസ്റ്റിക്പോലെ കിട്ടാൻ കടക്കാരൻ പറഞ്ഞ സൂത്രം/ noorashan
വീട് മോടികൂട്ടാൻ ഫർണീച്ചർകൾ ഇതിലും വിലക്കുറവിൽ എവിടെയും കിട്ടില്ല/സ്വന്തം പരൊഡക്ഷൻ@Noorashan-mc9vt
มุมมอง 8333 หลายเดือนก่อน
വീട് മോടികൂട്ടാൻ ഫർണീച്ചർകൾ ഇതിലും വിലക്കുറവിൽ എവിടെയും കിട്ടില്ല/സ്വന്തം പരൊഡക്ഷൻ@Noorashan-mc9vt
മുളക് എങ്ങനെ ചെയ്തിട്ടുണ്ടോ#ഈ ഒരു അച്ചാർ ഉണ്ടേൽ പാത്രം കളിയാകുന്നതറിയില്ല#mulak അച്ചാർ#noorashan
มุมมอง 1.5K3 หลายเดือนก่อน
മുളക് എങ്ങനെ ചെയ്തിട്ടുണ്ടോ#ഈ ഒരു അച്ചാർ ഉണ്ടേൽ പാത്രം കളിയാകുന്നതറിയില്ല#mulak അച്ചാർ#noorashan
സ്ത്രീകൾക്ക് ഒരു വരുമാനം/wholesale ആയിട്ട് നൈറ്റി മെറ്റീരിയൽകിട്ടുന്ന ഷോപ്പ്/EKLM​⁠/noorashan
มุมมอง 27K4 หลายเดือนก่อน
സ്ത്രീകൾക്ക് ഒരു വരുമാനം/wholesale ആയിട്ട് നൈറ്റി മെറ്റീരിയൽകിട്ടുന്ന ഷോപ്പ്/EKLM​⁠/noorashan
ഉള്ളിയും മുളകും ഇങ്ങനെ ചെയ്ത് നോക്ക് കിടു ടേസ്റ്റ്|ayala curry|അയലമീൻ മുളകിട്ടത് |noorashan|
มุมมอง 5684 หลายเดือนก่อน
ഉള്ളിയും മുളകും ഇങ്ങനെ ചെയ്ത് നോക്ക് കിടു ടേസ്റ്റ്|ayala curry|അയലമീൻ മുളകിട്ടത് |noorashan|
വെറും രണ്ട് മിനിറ്റിൽ കിടിലൻ മത്തിക്കറി ചേമ്പിട്ട് വെച്ചത്|sardine curry village style/noorashan
มุมมอง 3684 หลายเดือนก่อน
വെറും രണ്ട് മിനിറ്റിൽ കിടിലൻ മത്തിക്കറി ചേമ്പിട്ട് വെച്ചത്|sardine curry village style/noorashan
വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാം സ്ത്രീകൾക്കും പുരുഷന്മാർക്കും/റോ മെറ്റീരിയൽ സുലഭമായിക്കിയിട്ടും
มุมมอง 133K4 หลายเดือนก่อน
വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാം സ്ത്രീകൾക്കും പുരുഷന്മാർക്കും/റോ മെറ്റീരിയൽ സുലഭമായിക്കിയിട്ടും
ഈ ഓണത്തിന് പച്ചമുളക് കൊണ്ടുള്ള ഈ വിഭവം ഉണ്ടാക്കി നോക്കൂ/വള്ളുവനാടൻ റെസിപ്പി/mulaka പച്ചടി/noorashan
มุมมอง 8864 หลายเดือนก่อน
ഈ ഓണത്തിന് പച്ചമുളക് കൊണ്ടുള്ള ഈ വിഭവം ഉണ്ടാക്കി നോക്കൂ/വള്ളുവനാടൻ റെസിപ്പി/mulaka പച്ചടി/noorashan
സേവനഴിയിൽ കറക്കിയെടുത്ത ഇടിയപ്പം ഇനി വേവിക്കണ്ട/ഉമ്മുമ്മയുടെ റെസിപ്പി/ noorashan
มุมมอง 4024 หลายเดือนก่อน
സേവനഴിയിൽ കറക്കിയെടുത്ത ഇടിയപ്പം ഇനി വേവിക്കണ്ട/ഉമ്മുമ്മയുടെ റെസിപ്പി/ noorashan
മൂവാറ്റുപുഴക്കാരുടെ തേങ്ങ അരച്ച് കുടംപുളിയിട്ട മീൻകറി/ഒരു രക്ഷയില്ലാത്ത ടേസ്റ്റ്/noorashan/
มุมมอง 8574 หลายเดือนก่อน
മൂവാറ്റുപുഴക്കാരുടെ തേങ്ങ അരച്ച് കുടംപുളിയിട്ട മീൻകറി/ഒരു രക്ഷയില്ലാത്ത ടേസ്റ്റ്/noorashan/
അരിപ്പോടിയുണ്ടോ എത്ര കിലോ വെളുത്തുള്ളിയും വെറും 10 മിനിറ്റിൽ റെഡിയാക്കാം/ഈ ഒരു പൊടിമതി വീട് ക്ലീൻ /
มุมมอง 3975 หลายเดือนก่อน
അരിപ്പോടിയുണ്ടോ എത്ര കിലോ വെളുത്തുള്ളിയും വെറും 10 മിനിറ്റിൽ റെഡിയാക്കാം/ഈ ഒരു പൊടിമതി വീട് ക്ലീൻ /
മാവ് കുഴയ്ക്കേണ്ട,പരത്തേണ്ട കൈ വേദനിക്കില്ല 5 മിനിറ്റിൽ പത്തിരിറെഡി👌liquid pathiri|Breakfast|
มุมมอง 4435 หลายเดือนก่อน
മാവ് കുഴയ്ക്കേണ്ട,പരത്തേണ്ട കൈ വേദനിക്കില്ല 5 മിനിറ്റിൽ പത്തിരിറെഡി👌liquid pathiri|Breakfast|

ความคิดเห็น

  • @easytastyfamily
    @easytastyfamily 4 ชั่วโมงที่ผ่านมา

    🥰🥰🥰🥰

  • @sijayy1719
    @sijayy1719 6 ชั่วโมงที่ผ่านมา

    ഇത് മുടി കറപ്പിക്കാമോ

  • @raniyaashfak353
    @raniyaashfak353 10 ชั่วโมงที่ผ่านมา

    Nity meteeriyalinthe sthalam onne pareyoo

    • @Fashionistadesignsbynoor
      @Fashionistadesignsbynoor 10 ชั่วโมงที่ผ่านมา

      Eranakulam broadwayil aanu Mumbai print

    • @Noorashan-mc9vt
      @Noorashan-mc9vt 10 ชั่วโมงที่ผ่านมา

      Eranakulam broadwayil mumbai print shop name

  • @raniyaashfak353
    @raniyaashfak353 10 ชั่วโมงที่ผ่านมา

    Sthalam onnu pareyoo

    • @Noorashan-mc9vt
      @Noorashan-mc9vt 6 ชั่วโมงที่ผ่านมา

      Eranakulam broadwayil

  • @beself9493
    @beself9493 12 ชั่วโมงที่ผ่านมา

    Your face is seen , muslims should be fully covered with burkha 🐦‍⬛🐦‍⬛🐦‍⬛ right

  • @chinnuunni705
    @chinnuunni705 14 ชั่วโมงที่ผ่านมา

    ❤❤❤❤

  • @chinnuunni705
    @chinnuunni705 14 ชั่วโมงที่ผ่านมา

    Super

  • @chinnuunni705
    @chinnuunni705 14 ชั่วโมงที่ผ่านมา

    New friend. thirichum koottavo ❤

  • @magichandssoniamubarak
    @magichandssoniamubarak 16 ชั่วโมงที่ผ่านมา

    🫶🫶🫶🫶🫶

  • @Butterflykkd
    @Butterflykkd 18 ชั่วโมงที่ผ่านมา

    ടൈൽ ഇളകും എന്ന് പറഞ്ഞ് എന്റെ വീടിന്റെ മുറ്റത്ത് സൈഡിൽ ഇങ്ങനെ ഗ്യാപ് ഇടാൻ ആരും സമ്മതിച്ചില്ല. ഒരുപാട് ആഗ്രഹിച്ചിരുന്നു. ഈ വീഡിയോ കാണുമ്പോൾ സങ്കടം വരുന്നു.

    • @Noorashan-mc9vt
      @Noorashan-mc9vt 17 ชั่วโมงที่ผ่านมา

      Njan kure nal ilachedikal nattirunnu ipo ee cheera nilkumpol nalla bhangiya

    • @roythomas-tw2kc
      @roythomas-tw2kc 11 ชั่วโมงที่ผ่านมา

      Aarum kaanande ilakki eadukk pillecha.. aarelum chothichaal eanikkariyathilla eannapole ninnaal mathi 😁😁. Njaan oppichittittund

  • @ShaharbanPk-z2p
    @ShaharbanPk-z2p วันที่ผ่านมา

    Indaakeet pareyaato

  • @thathusworld7691
    @thathusworld7691 วันที่ผ่านมา

    😂😂❤

  • @thathusworld7691
    @thathusworld7691 วันที่ผ่านมา

    🎉❤

  • @thathusworld7691
    @thathusworld7691 วันที่ผ่านมา

    ❤❤

  • @thathusworld7691
    @thathusworld7691 วันที่ผ่านมา

    ❤❤

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh 2 วันที่ผ่านมา

    Volu seriyakum but aurath kanichathin rabb seegarikkilla ath kastamaayippoyi

  • @muneerashafeek4627
    @muneerashafeek4627 2 วันที่ผ่านมา

    500gram rate

  • @tonytitus1478
    @tonytitus1478 2 วันที่ผ่านมา

    എല്ലാത്തിനെയും തൂക്കം അല്ലെങ്കിൽ അളവ് പറഞ്ഞാൽ ഉപകാരം ആയിരിക്കും

  • @koott
    @koott 2 วันที่ผ่านมา

    ❤❤❤

  • @lalisalily6602
    @lalisalily6602 2 วันที่ผ่านมา

    ❤❤❤

  • @lalisalily6602
    @lalisalily6602 2 วันที่ผ่านมา

    ❤❤❤

  • @magichandssoniamubarak
    @magichandssoniamubarak 3 วันที่ผ่านมา

    ❤❤❤❤

  • @magichandssoniamubarak
    @magichandssoniamubarak 3 วันที่ผ่านมา

    🫶🫶🫶🫶

  • @koott
    @koott 3 วันที่ผ่านมา

    ❤❤

  • @SajeevMubeena
    @SajeevMubeena 3 วันที่ผ่านมา

    ❤❤❤❤

  • @jamsheera6754
    @jamsheera6754 4 วันที่ผ่านมา

    ഇത്രയും റിസ്ക് എടുക്കുന്നതിലും നല്ലത് മൈലാഞ്ചി അരച്ച് ഇട്ടാപോരെ

  • @Amangas_12
    @Amangas_12 5 วันที่ผ่านมา

    Nail coninte mix redy akkumpol randu spoon karinjeerakam koodi chearthal nala dark color kittum otta yoosil nala color kittum

  • @nadeestunes3811
    @nadeestunes3811 5 วันที่ผ่านมา

    വിറക് അടുപ്പിൽ വെക്കുന്ന ബിരിയാണിക്ക് ഒരു പ്രേത്യേക രുചിയായിരിക്കും 👍

  • @kadeejaap3088
    @kadeejaap3088 5 วันที่ผ่านมา

    Idenda chaya aano idonnum makkale kayyinmel ittal vulu sheriyavillatto adinippo aaru niskarikkunnu alle

    • @Noorashan-mc9vt
      @Noorashan-mc9vt 5 วันที่ผ่านมา

      Illa ingalu mathre niskarikkunnullu.ningalude veettil chaya inganano undakkunne

  • @FarsanaFarsana-mm2tn
    @FarsanaFarsana-mm2tn 7 วันที่ผ่านมา

    Adipoli

  • @magichandssoniamubarak
    @magichandssoniamubarak 7 วันที่ผ่านมา

  • @rameessiraj5647
    @rameessiraj5647 7 วันที่ผ่านมา

    വുളൂഅ് ശരിയാകുമോ. ഇതിൽ കെമിക്കൽ ഇല്ലെങ്കിലും ഒറിജിനൽ മൈലാഞ്ചി അല്ലല്ലോ. അങ്ങനെയാണെങ്കിൽ ഇത് ഉപയോഗിക്കുന്നവർക്ക് വുളു ശരിയാവില്ല. അതിന് കാരണം നിങ്ങളാണ്.

    • @Noorashan-mc9vt
      @Noorashan-mc9vt 7 วันที่ผ่านมา

      അങ്ങനെ ഡൌട്ട് ഉള്ളവർ ചെയ്യണ്ട് ഇരുന്നൽപൊരെ ഞാൻ ആരെയും നിർബന്ധിക്കുന്നില്ലല്ലോ.സലേ ചെയ്യുന്നവർ ഒക്കെ ഇങ്ങനാണ് ഉണ്ടാക്കുന്നത്.ഞാൻ വീഡിയോയിൽ ആരെയും നിർബന്ധിക്കുന്നില്ല ഞാൻ എനിക്ക് അറിയുന്ന കാര്യം പറഞ്ഞുകൊടുക്കുന്നു അത്രേ ഉള്ളൂ

    • @rameessiraj5647
      @rameessiraj5647 7 วันที่ผ่านมา

      സഹോദരി അറിയുന്ന കാര്യം പറഞ്ഞു കൊടുക്കൽ നല്ലതാണ്. എന്നാലും ഹറാമോ ഹലാലോ എന്ന് അന്വേഷിച്ചതിനു ശേഷം ആയിരിക്കണം. വുളു ചെയ്യുന്നവർക്ക് ഇത് ഇടുന്നത് വഴി വുളു ശരിയായി ഇല്ലെങ്കിലോ. നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് അവർ ഇത് ചെയ്തത്. അപ്പോൾ കുറ്റക്കാരേല്ല നിങ്ങൾ. ഞാനിതിൽ പറഞ്ഞതിൽ എന്തെങ്കിലും വിഷമം തോന്നി എങ്കിൽ ക്ഷമചോദിക്കുന്നു.

    • @Noorashan-mc9vt
      @Noorashan-mc9vt 7 วันที่ผ่านมา

      ok🙏

  • @Rishusiyan
    @Rishusiyan 7 วันที่ผ่านมา

    ❤❤❤

  • @Rishusiyan
    @Rishusiyan 7 วันที่ผ่านมา

    ❤❤👌🏻👌🏻

  • @Rishusiyan
    @Rishusiyan 7 วันที่ผ่านมา

    ഞാൻ സപ്പോർട്ട് ചെയ്തു തിരിച്ച് സപ്പോർട്ട് ആക്കണേ👌🏻👌🏻👌🏻

  • @DeviRajan-j4b
    @DeviRajan-j4b 8 วันที่ผ่านมา

    Eth evidaya

  • @ayshu_nubz
    @ayshu_nubz 8 วันที่ผ่านมา

    Njan eppozhum Liquid il maida add cheyyumbol colour light aavunnu.. Dark colour paste nu vere nthelum ingredients add cheyyano

    • @Noorashan-mc9vt
      @Noorashan-mc9vt 8 วันที่ผ่านมา

      Ee videoyil kanunnapole cheytha mathi

    • @Noorashan-mc9vt
      @Noorashan-mc9vt 8 วันที่ผ่านมา

      Vere onnum njan aadd cheythittilla

  • @linlichvlogs
    @linlichvlogs 8 วันที่ผ่านมา

    😍😍😍😍👌🏻👌🏻👌🏻👌🏻

  • @akkuasiakkuasi
    @akkuasiakkuasi 8 วันที่ผ่านมา

    വുളു ഒരിക്കലും ശെരിയാകില്ല. വലിയ അശുദ്ധി കൊണ്ട് ശുദ്ധി ആവില്ല.

    • @sininadarshasini5677
      @sininadarshasini5677 4 วันที่ผ่านมา

      ഇതൊക്കെ പാചകം ചെയ്തു കഴിക്കാറില്ലേ, അപ്പോൾ വുളു ശെരി ആകോ 😂

    • @ശ്ര
      @ശ്ര 3 วันที่ผ่านมา

      @@sininadarshasini5677 വയറിന്റെ ഉള്ളിൽ അല്ല വുളൂ ചെയ്യാറ്. ബുദ്ധി തീരെ ഇല്ലേ

    • @shailasthoughts
      @shailasthoughts 6 ชั่วโมงที่ผ่านมา

      കുന്തം...അന്ധവിശ്വാസത്തിനും അറിവില്ലായ്മക്കും പടച്ചോൻ പ്രതിഫലം വച്ചിട്ടില്ല

  • @AMAANPUTHUKKATT-c7d
    @AMAANPUTHUKKATT-c7d 8 วันที่ผ่านมา

    Ishtappetttu❤

  • @magichandssoniamubarak
    @magichandssoniamubarak 8 วันที่ผ่านมา

    ❤❤❤❤

  • @rishadrishad2867
    @rishadrishad2867 8 วันที่ผ่านมา

    ഇത് എന്താ ചുമയും ജലദോഷവും മാറാനുള്ള മരുന്നോ 🤣ചക്കര, ഗ്രാമ്പു, കാപ്പി പഞ്ചാര

    • @Noorashan-mc9vt
      @Noorashan-mc9vt 8 วันที่ผ่านมา

      ഉണ്ടാക്കി നോക്കൂ ചിലപ്പോൾ ചുമ മാറിയാലോ😂

  • @jaseelajasi2989
    @jaseelajasi2989 8 วันที่ผ่านมา

    ഞങ്ങൾ ഉണ്ടാക്കി നോക്കി നല്ല കളർ കിട്ടി. സൂപ്പർ 🥰

  • @AMAANPUTHUKKATT-c7d
    @AMAANPUTHUKKATT-c7d 8 วันที่ผ่านมา

    ❤❤

  • @koott
    @koott 8 วันที่ผ่านมา

  • @rahmabim1282
    @rahmabim1282 9 วันที่ผ่านมา

    ഇത് പെയിന്റ് പാട്ടയിൽ ശർക്കര മാത്രം ഇട്ട് നടുവിൽ ഒരു ഗ്ളാസ് വെച്ച് മുകളിൽ കുഴിയുള്ള പാത്രത്തിൽ വെള്ളം വെച്ച് ചെയ്യാം ഞാൻ അതാണ് ചെയ്യാറ്

    • @Noorashan-mc9vt
      @Noorashan-mc9vt 9 วันที่ผ่านมา

      anganeum ചെയ്യാം ഞാനും ആദ്യം ചെയ്തിരുന്നു

  • @FausiSharafu
    @FausiSharafu 9 วันที่ผ่านมา

    വുളു ശെരി ആവും മൈലാഞ്ചി പോവുന്നത് വരെ ആ കളർ ആണ് ബിഗ് ബി പോലോത്ത മൈലാഞ്ചി ആണ് വുളു ശെരി ആവാത്തെ

    • @FausiSharafu
      @FausiSharafu 9 วันที่ผ่านมา

      ബിഗ് ബി വെള്ളം തട്ടുന്നതിന് അനുസരിച് കളർ പോവും

    • @Noorashan-mc9vt
      @Noorashan-mc9vt 9 วันที่ผ่านมา

      🥰

  • @Fashionistadesignsbynoor
    @Fashionistadesignsbynoor 9 วันที่ผ่านมา

    ❤❤🎉

  • @sakeenasvlog5536
    @sakeenasvlog5536 9 วันที่ผ่านมา

    ഞാൻ ഇത് പോലെ ഉണ്ടാക്കി പക്ഷെ എനിക്ക് ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല 😭

    • @Noorashan-mc9vt
      @Noorashan-mc9vt 9 วันที่ผ่านมา

      എയർ കടക്കാതെ മുകളിൽ അടിഭാഗം ഉരുണ്ട് പത്രം വേണം വെക്കാൻ പിന്നെ ഹൈ ഫ്ളെമിൽ കത്തിക്കണം ഒരു 15 മിനിറ്റെങ്കിലും വെക്കണം നമ്മൾ ഇട്ട മിക്സ് ശരിക്കും കരിയണം മുകളിൽ ഐസ് വാട്ടർ അല്ലേൽ ഐസ് ക്യൂബ് idanam

  • @JiluVS-w8p
    @JiluVS-w8p 10 วันที่ผ่านมา

    Hello mam, ghee ഉണ്ടാക്കിയിട്ട് ചീത്തയാകാതിരിക്കാൻ എന്തെങ്കിലും ചേർക്കണോ. എത്ര month വയ്ക്കാൻ പറ്റും. Please reply.

    • @Noorashan-mc9vt
      @Noorashan-mc9vt 10 วันที่ผ่านมา

      Onnum cherkkanda

    • @Noorashan-mc9vt
      @Noorashan-mc9vt 10 วันที่ผ่านมา

      Pettannonnum cheethayakilla

    • @JiluVS-w8p
      @JiluVS-w8p 10 วันที่ผ่านมา

      @@Noorashan-mc9vt ok thank u dear

    • @JiluVS-w8p
      @JiluVS-w8p 10 วันที่ผ่านมา

      @@Noorashan-mc9vt 3 months കേടാകാതെ ഇരിക്കുവോ