- 39
- 95 818
girija.mn. Kottayam
เข้าร่วมเมื่อ 27 ต.ค. 2013
"Kandalathi modamunday varum Vipinamithu kandayo ...."
Kandalathimodamunday varum Vipinamithu kandayo ...
Ragam: Kamodari
Sangeetham: Smt.Deepa Palanadu,Midhila Madasseri
Lalitha: Sri Champakara Vijayakumar Kalamandalam
Panchali: Sri Madhu Varanasi
Maddalam: Sri Kalamandalam Achutha Varrier
Venue: ORKAS.Oachira
Date: 26/10/2024
Ragam: Kamodari
Sangeetham: Smt.Deepa Palanadu,Midhila Madasseri
Lalitha: Sri Champakara Vijayakumar Kalamandalam
Panchali: Sri Madhu Varanasi
Maddalam: Sri Kalamandalam Achutha Varrier
Venue: ORKAS.Oachira
Date: 26/10/2024
มุมมอง: 648
วีดีโอ
Nallar kulamaniyum Moulee male .."..Deepa Palanadu
มุมมอง 243หลายเดือนก่อน
" Nallarkulamaniyum Mouleemale,Nalla mozhikal Kelkkan Nee...Ragam: ' Navarasam' : Kirmeeravadhom Lalitha 26/10/2024 at Oachira,ORKAS Champakkara Vijayakumar- Lalitha Madhu Varanasi- Panchali Sangeetham:: Smt.Deepa Palanadu& Midhila Madasseri Maddalam:Sri Kalamandalam Achutha Varrier
' മന്മഥ നാശനാ ..', കിരാതം : മീരാ രാം മോഹൻ ,ആരുണീ ജയൻ മാടശ്ശേരി
มุมมอง 157ปีที่แล้ว
ORKAS ക്ലബ്ബിന്റെ അഞ്ചാമത്തെ അരങ്ങ്: കിരാതം കഥ: വനിതകളെ കൂടുതൽ പങ്കെടുപ്പിച്ച് നടത്തി. 11-11-2023 , ഓച്ചിറ ഓണാട്ട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ.
ഗൗരീശം മമ കാണാകേണം'... കിരാതം : മീരാ രാം മോഹൻ ,ആരുണി ജയൻ മാടശ്ശേരി.
มุมมอง 147ปีที่แล้ว
' ഗൗരീശം മമ കാണാകേണം' ... കിരാതം കഥ. സംഗീതം :ശ്രീമതി മീരാ രാം മോഹൻ , ആരുണി ജയൻ മാടശ്ശേരി . അർജ്ജുനൻ:Dr. ജയന്തി ദേവരാജ്. ചെണ്ട .. കലാനിലയം സുഭാഷ്ബാബു മദ്ദളം: കലാമണ്ഡലം ശ്രീഹരി ചുട്ടി: ഏവൂർ അജികുമാർ ചമയം, അണിയറ : തേവലക്കര രാജൻ, ചാത്തന്നൂർ രഞ്ജിത് . കളിയോഗം: നവരംഗം, മയ്യനാട്. ഓച്ചിറ, ഓർകാസ് കഥകളി ആസ്വാദക സംഘത്തിന്റെ ഈ വർഷത്തെ അവസാനഅരങ്ങ് -വനിത കലാകാരെ കൂടുതലായി പങ്കെടുപ്പിച്ച് നടത്തിയപ്പോൾ ...
' പരമേശാ പാഹി പാഹി .... സന്തതം ...' 11 November 2023. Kiratham at Oachira,ORKAS,5th programme..
มุมมอง 242ปีที่แล้ว
'Paramesa pahi pahi Santhatham ...' Kiratham Arjunan:Dr.Jayanthi Devaraj Kattalan:Adv.Renjini Suresh Kattala Sthree:Smt.Meera Singers: Smt.Meera Ram Mohan,Aruni Jayan Madassery Chenda: Kalanilayam Subhash Babu Maddalam:Kalamandalam SreeHari Chutti:Sri.Evoor Ajikumar Aniyara,Chamayam:Sri.Thevalakara Rajan,Chathannoor Renjith Kaliyogam:Navarangam Mayyanadu
' Danavari Mukundane Sanandam ..'. Sri Kottakkal Narayanan
มุมมอง 1Kปีที่แล้ว
Sangeetham: Sri Kottakkal Narayanan Sri Vengeri Narayanan Chenda: Sri Kalabharathi Ayamkudi Unnikrishnan Maddalam: Sri Kalamandalam Achutha Varrier Edakka: Sri Kalamandalam Vinu Thiruvalla Sri Vallabha Kshetram 6/ 02/ 23
'Ajitha Hare, Jaya Madhava....'. Sri Kottakkal Narayanan
มุมมอง 562ปีที่แล้ว
Sangeetham: Sri Kottakkal Narayanan Sri Vengeri Narayanan Chenda: Sri Kalabharathi Ayamkudi Unnikrishnan Maddalam: Sri Kalamandalam Achutha Varrier Edakka: Kalamandalam Vinu Thiruvalla Sri Vallabha Kshetram,6/02/23
' നൈഷധൻ ഇവൻ താൻ ....' ശ്രീ കോട്ടയ്ക്കൽ നാരായണൻ
มุมมอง 248ปีที่แล้ว
സംഗീതം : ശ്രീ കോട്ടയ്ക്കൽ നാരായണൻ ശ്രീ വേങ്ങേരി നാരായണൻ ചെണ്ട : ശ്രീ കലാഭാരതി ഉണ്ണികൃഷ്ണൻ മദ്ദളം: ശ്രീ കലാമണ്ഡലം അച്ചുതവാര്യർ ഇടയ്ക്ക: ശ്രീ കലാമണ്ഡലം വിനു തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രം 6/02/23
' സുകുമാരാ , നന്ദകുമാരാ ....' ശ്രീ കോട്ടയ്ക്കൽ (കരുമന) നാരായണൻ
มุมมอง 147ปีที่แล้ว
സംഗീതം : ശ്രീ കോട്ടയ്ക്കൽ നാരായണൻ ശ്രീ വേങ്ങേരി നാരായണൻ ചെണ്ട: ശ്രീ കലാഭാരതി ഉണ്ണികൃഷ്ണൻ മദ്ദളം : ശ്രീ കലാമണ്ഡലം അച്ചുതവാര്യർ ഇടയ്ക്ക: ശ്രീ കലാമണ്ഡലം വിനു. തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രം : 6/2/23
' നാഥാ ഭവൽ ചരണ ദാസരാം ....'
มุมมอง 449ปีที่แล้ว
കോട്ടയ്ക്കൽ (കരുമന)നാരായണൻ , വേങ്ങേരി നാരായണൻ. ചെണ്ട : കലാഭാരതി ( ആയാംകുടി )ഉണ്ണികൃഷ്ണൻ മദളം : കലാമണ്ഡലം അച്ചുത വാര്യർ ഇടയ്ക്ക : കലാമണ്ഡലം വിനു തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രം (6/02/23 )
'മാധവ ജയ ശൗരേ .....' ശ്രീ കോട്ടയ്ക്കൽ( കരുമന) നാരായണൻ
มุมมอง 272ปีที่แล้ว
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം 6 /2/23 കഥകളിപ്പദ കച്ചേരി സർവ്വശ്രീ സംഗീതം : കോട്ടയ്ക്കൽ( കരുമന) നാരായണൻ വേങ്ങേരി നാരായണൻ കലാഭാരതി (ആയാംകുടി ) ഉണ്ണികൃഷ്ണൻ ( ചെണ്ട ) കലാമണ്ഡലം അച്ചുതവാര്യർ ( മദ്ദളം ) കലാമണ്ഡലം വിനു ( ഇടയ്ക്ക )
' കണ്ടേൻ നികടേൻ : ശ്രീ കോട്ടയ്ക്കൽ (കരുമന)നാരായണൻ.
มุมมอง 275ปีที่แล้ว
' കണ്ടേൻ നികടേൻ നീ ....' സർവ്വശ്രീ.. കോട്ടയ്ക്കൽ (കരുമന)നാരായണൻ വേങ്ങേരി നാരായണൻ കലാഭാരതി (ആയാംകുടി ) ഉണ്ണികൃഷ്ണൻ ( ചെണ്ട) കലാമണ്ഡലം അച്ചുത വാര്യർ ( മദ്ദളം ) കലാമണ്ഡലം വിനു ( ഇടയ്ക്ക )
' ഹരിഹര വിധുനിത അമര പൂജിതം' & ' ശ്രീമൻ സഖേ വിജയാ ' Kottakkal (Karumana ) Narayanan Kacheri -
มุมมอง 788ปีที่แล้ว
Sree Vallabha Kshetram, Thiruvalla:6/02/2023 Sangeetham: Sri Kottakkal Narayanan & Sri Vengeri Narayanan. Chenda: Sri Kalabharathi( Ayamkudi) Unnikrishnan Maddalam: Sri Achutha Varrier Edakka: Sri Kalamandalam Vinu
Kalamandalam Pradeep:'Kandivarkuzhalee...'
มุมมอง 1.2K4 ปีที่แล้ว
23/02/2020.Palakkad,Mudra varshikom: 'Keechakavadhom:'... Kalamandalam Pradeep as Keechakan: Sangeetham:Sadanam Sivadas,Abhijit Varma. Chenda: Sadanam Jithin Maddalam:Biju Attupuram.
Krimeeravadhom...Bale Kel nee ,mamaka vanee, kalye kalyanee.....Shanmughadas
มุมมอง 5844 ปีที่แล้ว
Krimeeravadhom...Bale Kel nee ,mamaka vanee, kalye kalyanee.....Shanmughadas
Kalamandalam Shanmukhadas:Nalacharitham onnam divasom
มุมมอง 4324 ปีที่แล้ว
Kalamandalam Shanmukhadas:Nalacharitham onnam divasom
Narakasuravadhom Lalitha, Peesappilly Rajeev
มุมมอง 8605 ปีที่แล้ว
Narakasuravadhom Lalitha, Peesappilly Rajeev
Harinakshi.... Kundalayar_Kottakkal Madhu
มุมมอง 2.3K5 ปีที่แล้ว
Harinakshi.... Kundalayar_Kottakkal Madhu
Kesavan Kundalayar, Kottakkal Madhu..Malinee..Keechakavadhom
มุมมอง 2K5 ปีที่แล้ว
Kesavan Kundalayar, Kottakkal Madhu..Malinee..Keechakavadhom
കണ്ടിവാർ കുഴലീ -- കേശവൻകുണ്ടലായ, കോട്ടക്കൽ മധു .
มุมมอง 2.2K5 ปีที่แล้ว
കണ്ടിവാർ കുഴലീ കേശവൻകുണ്ടലായ, കോട്ടക്കൽ മധു .
Nalacharitham...onnamdivasom.. Shanmukhadas
มุมมอง 2.5K5 ปีที่แล้ว
Nalacharitham...onnamdivasom.. Shanmukhadas
Deepa Palanadu.Krishnageethangal.Evoor Krishnaswami temple
มุมมอง 24K5 ปีที่แล้ว
Deepa Palanadu.Krishnageethangal.Evoor Krishnaswami temple
എന്തിഹ മൻ മാനസെ സന്തേഹം -Peesappally..Deepa Palanadu.
มุมมอง 6K5 ปีที่แล้ว
എന്തിഹ മൻ മാനസെ സന്തേഹം -Peesappally..Deepa Palanadu.
'സോദരീ മഹാരാജ്ഞീ --' കർണശപഥം - ശ്രീ പീശപ്പള്ളി രാജീവൻ
มุมมอง 4.8K5 ปีที่แล้ว
'സോദരീ മഹാരാജ്ഞീ ' കർണശപഥം - ശ്രീ പീശപ്പള്ളി രാജീവൻ
Part2.. Sree Rama Pattabhishekom Ambalappuzha : Bharathan..4 08 19
มุมมอง 1205 ปีที่แล้ว
Part2.. Sree Rama Pattabhishekom Ambalappuzha : Bharathan..4 08 19
Part 3.Sree Rama Pattabhishekom Ambalappuzha 4 08 19
มุมมอง 825 ปีที่แล้ว
Part 3.Sree Rama Pattabhishekom Ambalappuzha 4 08 19
Part 1Sree Rama Pattabhishekom, Ambalappuzha,part1...4/08/'19.
มุมมอง 2335 ปีที่แล้ว
Part 1Sree Rama Pattabhishekom, Ambalappuzha,part1...4/08/'19.
Ravanotbhavam kadhakali..part2, Mannurkkavu
มุมมอง 4665 ปีที่แล้ว
Ravanotbhavam kadhakali..part2, Mannurkkavu
Ravanotbhavam kadhakali, Mannurkkavu Devi temple
มุมมอง 2115 ปีที่แล้ว
Ravanotbhavam kadhakali, Mannurkkavu Devi temple
Fantastic voice !!
Katakali really very refined art
🙏🙏
കോട്ടക്കൽ ചന്ദ്രശേഖരൻ ആശാനെ പോലെ 🙏
അർത്ഥം: അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവൻ = unconquerable ഹരേ =വിഷ്ണോ != O Vishnu Bhagavan ജയ=ജയിച്ചാലും Glory to you മാധവ! വിഷ്ണോ!= വിഷ്ണോ = O Vishnu Bhagavan അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ = by gods such as Brahma നത=നമിക്കപ്പെടുന്നവനേ = worshipped by വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ = charioteer for Arjuna സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ I am a poor Brahmana, and let me say സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ= union with good souls സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം = collection of meritorious deeds സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച = is not easily available പല ദിനമായി ഞാനും=കുറെ നാളായി ഞാനും= for many days, I ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ = O, younger brother of Balaraama നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ = to visit with you for a good long time കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു= serisouly wishing to do കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട് = because various obstacles കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ= my wish has not been fulfilled നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ = O Krishna with cloud dark color മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ O Krishna with lotus petal like eyes നൃഹരേ= നരസിംഹരൂപം ധരിച്ചവനേ = O Krishna you who took the Lion Man form അദ്യാപി= ഇപ്പോൾ = now ഭവൽ കൃപാ=അങ്ങയുടെ ദയയാൽ = through your kindness വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ = filled with light പാദ്യാദി= കാലിലെ മൺപൊടിത്തരികൾ = the dust of the path on your feet ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ I got lucky enough to bear the dust on your feet ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി = foe of Chedi king Shishupala ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ= I can only say that this is the ultimate result of my birth on this earth ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു Your life story warms my heart മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും= Your story cannot be described by even Ananta who has a thousand tongues മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള= having deep devotion മാദൃശാം=എന്നെപ്പോലുള്ളവർക്ക് = people like me സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല = will not get anything but happiness വാദമില്ലഹോ= ഇതിന് എതിർവാദമില്ല = this is undisputable ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല = no sorrow will haunt us യാദവാധിപ=യാദവന്മാരുടെ രാജാവേ = O king of the Yadu clan നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു = Because of constantly thinking about you my happiness grows കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ = O Krishna your flag bears the likeness of Garuda, the brother of Aruna, the charioteer of the Sun
അജിതാ ഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവനത! വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം പലദിനമായി ഞാനും ബലഭദ്രാനുജാ! നിന്നെ നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ നീലനീരദവർണ്ണ! മൃദുലകമലരുചിരനയന! നൃഹരേ! അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന ! അർത്ഥം: അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവൻ = unconquerable ഹരേ =വിഷ്ണോ != O Vishnu Bhagavan ജയ=ജയിച്ചാലും Glory to you മാധവ! വിഷ്ണോ!= വിഷ്ണോ = O Vishnu Bhagavan അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ = by gods such as Brahma നത=നമിക്കപ്പെടുന്നവനേ = worshipped by വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ = charioteer for Arjuna സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ I am a poor Brahmana, and let me say സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ= union with good souls സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം = collection of meritorious deeds സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച = is not easily available പല ദിനമായി ഞാനും=കുറെ നാളായി ഞാനും= for many days, I ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ = O, younger brother of Balaraama നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ = to visit with you for a good long time കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു= serisouly wishing to do കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട് = because various obstacles കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ= my wish has not been fulfilled നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ = O Krishna with cloud dark color മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ O Krishna with lotus petal like eyes നൃഹരേ= നരസിംഹരൂപം ധരിച്ചവനേ = O Krishna you who took the Lion Man form അദ്യാപി= ഇപ്പോൾ = now ഭവൽ കൃപാ=അങ്ങയുടെ ദയയാൽ = through your kindness വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ = filled with light പാദ്യാദി= കാലിലെ മൺപൊടിത്തരികൾ = the dust of the path on your feet ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ I got lucky enough to bear the dust on your feet ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി = foe of Chedi king Shishupala ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ= I can only say that this is the ultimate result of my birth on this earth ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു Your life story warms my heart മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും= Your story cannot be described by even Ananta who has a thousand tongues മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള= having deep devotion മാദൃശാം=എന്നെപ്പോലുള്ളവർക്ക് = people like me സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല = will not get anything but happiness വാദമില്ലഹോ= ഇതിന് എതിർവാദമില്ല = this is undisputable ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല = no sorrow will haunt us യാദവാധിപ=യാദവന്മാരുടെ രാജാവേ = O king of the Yadu clan നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു = Because of constantly thinking about you my happiness grows കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ = O Krishna your flag bears the likeness of Garuda, the brother of Aruna, the charioteer of the Sun
അതി സുന്ദരമായ ❤ കൃഷ്ണാ 🙏
Krishan guruvayoor Appa saranam🙏
Excellent
2:41 2:47
ഓം നമോ നാരായണായ നമഃ 🙏🙏🙏
Beautiful shantha varma
Peesappilly rajeevan looks soooo beautiful as lalitha. Beautiful performance. Shantha varm
Enthu rasamanu kanan athimanoharuam.Ethinodi kadapidikkan very oru kalayum illa asadhiyam 10000000000pranamam prathekamai Eeswaranugraham ullavar. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉r🎉🎉🎉🎉😢😢😢🎉🎉🎉🎉🎉🎉🎉r🎉
Krishna guruvayurappa,hare Krishna hare rama rama rama hare krishana
🙏Hare Krishna 🙏 Thank you so much brothers..🙏 Thank you for feeling Guruvayoorappan 🙏... similar feelings of listening Agre pashyami...🙏
സൂപ്പർ 👍🎉
th-cam.com/video/47Prxa9qnQE/w-d-xo.htmlsi=yQhRkgdvS9ukWMtB കോട്ടക്കൽ മധുവും, കലാ. വിനോദും ഏവൂർ ഭഗവാന്റെ നടയിൽ
❤️🥰🙏🙏🙏
ദീപ 🙏🙏🙏
Brother sudeepinte music mojo yil ajitha hare ennum kelkum. Enthu feel anu kelkan
എത്ര കേട്ടാലും മതിയാകില്ല. അതിമനോഹരം 🌹🌹🌹
🙏🏻
Valare Nannayittund
👌... 👏👏
So Divine!!!
Nedumbulli Ram Mohan sir Ente nattukaran 👌👌👌👌👌👌
🙏🙏🙏🙏
🙏🏽🙏🏽🙏🏽🙏🏽🙏🏽
❤
🙏🏻🙏🏻👍🏻
Thodyam
Kalkano
Thanks for the posting
Thanks for the posting
Thanks for the posting
His singing was amazing!🙏
Very nice! Congratulations,
Nice
👌🙏👍
🙏👌👍
അതി മനോഹരം 🙏🙏🙏👌👌
ഏതോ സുഖസുന്ദരലോകത്തി ലെത്തിയ അനിര്‍വചനീയമായ അനുഭൂതിവിശേഷം അനുഭവിക്കുന്ന നിമിഷങ്ങള്‍!!
ചേട്ടാ പൊളിച്ചു ❤🙏❤🙏
Verygood
🙏🙏🙏
Beautiful presentation
എത്ര തീവ്രമായ ഉപാസന!!
പാട്ട് കേമം. ശ്രീമതി. ദീപ കുമാരി അദ്രിജ (perfect support).. 🌹🌹🌹🚩🕉️🕉️🕉️ അഭിനയം... 💯❤️🙏🏻
Just amazing
കണ്ണടച്ച് കേട്ടാൽ ഭഗവാൻ കൃഷ്ണനെ മുന്നിൽ കണ്ട പോലെ... 🙏🙏