The Christian life.
The Christian life.
  • 57
  • 38 547
ശൂലേമിയെ വരികെന്റെ പ്രിയേ ചേലെഴും സ്വർലോക Shoolemiye varikente priye Chelezhum | Full Lyrics
ശൂലേമിയെ! വരികെന്റെ പ്രിയേ!
ചേലെഴും സ്വർലോക സുന്ദരിയേ!
മാലൊഴിക്കും നിന്റെ പ്രേമരസം വഴി
ഞ്ഞാലപിപ്പിക്കുന്നെൻ ചുണ്ടുകളെ മമ
1 Shoolemiye varikente priye
Chelezhum swarloka sundariye
Malozhikkum ninte premarasam vazhi-
njalapippikkunnen chundukale mama
2 താതനഹോ തനിക്കുള്ളവരെ
ലോകരിൽ നിന്നു പിരിച്ചിടുന്നു
ആകയാൽ തന്നുടെ വാചമനുസരിച്ചാ-
യവരിൽനിന്നു വേഗമകന്നു നീ
2 Thathanaho thanikkullavare
lokaril ninnu pirichidunnu
Aakayal thannude vachamanusaricha-
aayavaril ninnu vegam akannu nee
3 ദേവകളോടുളള സഖ്യമിച്ഛിച്ചാനോക്കു
വിട്ടു തൻ സ്നേഹിതരെ
ദ്യോവിലേക്കായവൻ പോകുന്നതിൻ മുമ്പ്
ദൈവപൂമാനെന്നെ സാക്ഷ്യം ലഭിച്ചിതു
3 Devakalodulla sakhyamichi-chanokku
vittu than snehithare
Dyovilekkayavan pokunnathin munpu
Daiva-pumanenne sakshyam labhichithu
4 നോഹ മുതലായ സാത്വികന്മാരേകമായ്
നിന്നു പൊരുതതിനാൽ
ലോകമവർക്കിങ്ങു യോഗ്യമായ് വന്നതി
ല്ലായ്കിലും ദിവ്യസമ്പത്തവർക്കുണ്ടതാൽ
4 Noha muthalaya sathwikanma-rekamay
ninnu poruthathinal
Lokamavarkkingku yogyamay vannathi-
Llaykilum divya sambath-avarkkundathal
5 മാതാ, പിതാ, നിലം, ബന്ധുജനം,
സോദരീ, സോദരർ, ഭാര്യ, മക്കൾ,
ആടുകൾ, മാടുകളാദിയാം സ്വത്തൊടു
ജീവനും കൈവെടിഞ്ഞാടൽ കൂടാതെ നീ
5 Matha pitha nilam bandhu-janam
Sodare sodarar bharya makkal
Aadukal madukal-aadiyam swathodu
Jevanum kaivedinjadal koodathe nee
6 മാളികവീടുകൾ ഗോപുരങ്ങൾ
മേളമെഴുന്ന ദേവാലയങ്ങൾ
കോളേജ്കളോടു യൂണിവേഴ്സിറ്റിയു-
മേതുമേ നോക്കാതെ പോരികെൻ നായികെ;-
6 maalika veedukal, gopurangal,
melamezhunna devaalayangal
collegukalodu universityu-
methume nokkaathe poriken naayike;-
7 ബാങ്കുകൾ ചിട്ടികൾ കമ്പനികൾ
തിങ്കുചെയ്യും കളി, ഘോടതികൾ
ജിംനേഷ്യമോടഥ നാടകശാലകൾ
എന്നിവയോർത്തു നീ താമസിച്ചീടല്ലേ;-
7 bankukal, chittikal, companikal,
theenku-cheyyum-kali, khodathikal
gymneshyamodada nadaka-shalakal
ennivayorthu nee thaamasichidalle;-
8 വേഷവിശേഷങ്ങളാഭരണം ജാതികൾ-
ക്കൊത്ത ദുരാചരണം
ദൂരീകരിക്ക നീ സോദരപൂരണം
സാധിച്ചിടും കപടാത്മികധാരണം
8 Vesha’visheshangal-aabharanam jathikal-
kkotha duracharanam
Durekarikka nee swodara-puranam
Sadhichidum kapad-aatmika-dharanam
9 കണ്ണുകൾ മോഹം ജഡത്തിൻമോഹം,
ജീവനത്തിന്റെ പ്രതാപമിവ
ഒന്നും പിതാവിൽനിന്നല്ലിതു ലോകത്തിൽ
നിന്നുതന്നെയിവയെല്ലാ മൊഴിഞ്ഞുപോം
9 Kannukal-moham jadathin moham
jevanathinte prathapamiva
Onnum pithavil-ninnallithu lokathil
Ninnu thanneyi vayellam-ozhinjupom
10 വാമേ! ലെബാനോനെ വിട്ടുടനേ
ക്ഷേമമായ് പോരിക നാട്ടിലേക്ക്
പ്രേമമുള്ളോരമാനാമുകളും ശേനീർ
ഹെർമ്മോൻ മുടികളും വിട്ടുതരിക നീ
10 Vame! lebanone vittudane
kshemamay porika nattilekke
Premamulloramaa namukalum sheneer
Hermmon-mudikalum vittu-varika nee
11 ലോകവെയിലാറി തീർന്നിടുമ്പോൾ
മൂറിൻ മലമേൽ ഞാൻ വിശ്രമിപ്പാൻ
സിംഹഗുഹകളും പുള്ളിപ്പുലികളിൻ
പർവ്വതവും വിട്ടു പോരിക നീ ശുഭേ!
11 Loka vailari thernnidumbol
murin malamel njaan vishramippan
Simha guhakalum pullippulikalin
Parvathavum vittu porika nee shubhe!
12 ദിവ്യമായുള്ള മണവറയെ ദൈവം-
നമുക്കായൊരുക്കുമയേ!
ദ്യോവിൽ ലഭിക്കുമീ വാസസ്ഥലത്തു
നാം മേവുമനവധി മോദമോടെന്നുമേ
12 Divyamayulla manavaraye daivam-
namukkay orukkumaye!
Dyovil labhikkume vasasthalathu
Naam mevum-anavadhi modamodennume
13 കെട്ടിയടച്ചുള്ള തോട്ടമേയെൻ
മുദ്രയിട്ടുള്ള ജലാശയമേ
വറ്റിടാതുള്ള നിൻ പ്രേമവെള്ളങ്ങളിൽ
മുറ്റും ലയിച്ചു രമിപ്പെൻ സദാപി ഞാൻ
13 Kettiyadachulla thottameyen
mudrayittulla jalashayame
Vattidathulla nin prema-vellangalil
Muttum layichu ramippen sadaapi njaan
Lyrics by: Mahakavi K V Simon
#mathews #malayalamchristiandevotionalsongs
มุมมอง: 71

วีดีโอ

I confess to you, O Lord, that I have sinned, Lord, have mercy on me #christiansongs
มุมมอง 29114 วันที่ผ่านมา
Verse 1 I confess to you, O Lord, that I have sinned. I confess to you, O Lord, all my sin within. I have failed to live for you In the things I say and do, And have fallen short of living in your love. Chorus 1 Lord, have mercy on me. Lord, have mercy, set me free. O forgive me, Lord, I pray And take my sin away, By the cross and empty grave for my soul Verse 2 I confess to you, O Lord, that I...
I Have Been Baptized into Christ #christiansongs
มุมมอง 16814 วันที่ผ่านมา
LYRICS VERSE ONE Before the worlds, He loved me first Jesus redeemed me from the curse In agony, He bled and died I have been baptized into Christ VERSE TWO I have been crucified with Christ Buried with Him and made alive He lives in me, now sin must die I have been baptized into Christ CHORUS I have been baptized into Christ Into His death and raised to life Jesus is all and He is mine I have ...
എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ് En priya rakshakan neethiyin suryanai Thejassil velippedume
มุมมอง 67หลายเดือนก่อน
#malayalamchristiandevotionalsongs En priya rakshanan neethiyin suryanai എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ് തേജസ്സിൽ വെളിപ്പെടുമേ താമസമെന്നിയേ മേഘത്തിൽ വരും താൻ കാന്തയാമെന്നെയും ചേർത്തിടും നിശ്ചയമായ് En priya rakshakan neethiyin suryanai Thejassil velippedume Thamasamenniye meghathil varum than Kanthayam enneyum cherthidum nishchayamay 1 യെരൂശലേമിൽ തെരുവിലൂടെ ക്രൂശുമരം ചുമന്നു കാൽവറിയിൽ നടന്നു പോയ...
മൽപ്രാണനായകനേ | Malpraana naayakane- maakrupa sindho #malayalamchristiandevotionalsongs
มุมมอง 59หลายเดือนก่อน
@thechristianlife.3967 VerseVIEW 1713 Malpraana naayakane മൽപ്രാണനായകനേ-മാ കൃപാ സിന്ധോ - മൽ സൽപ്രകാശമേ ദിവ്യ - സുസ്നേഹമയാ വന്ദേ ! malpraana naayakane- maakrupa sindho-mal salprakaashame divya-susnehamaaya vande തങ്കമേനിയിലെന്റെ ലംഘനങ്ങളെയെല്ലാം ശങ്കയെന്യേ വഹിച്ചെൻ സങ്കടമകറ്റിയ;- thankameniyilente-lamghanangale-yellam shankayennye vahichen-sankadamakattiya;- രാവും പകലുമെന്നെ മാർവ്വിൽ വഹിച്ചു തൻ ...
Daiva karunayin dhana mahathmyam Naval varnnyamo ( with translation of lyrics into English)
มุมมอง 392 หลายเดือนก่อน
Daiva karunayin dhana mahathmyam Naval varnnyamo Romans 11:33-36 "Oh, how great are God's riches and wis dom and knowledge! How impossible it is for us to understand His decisions and His ways!". Daiva karunayin dhana mahathmyam Naval varnnyamo Daiva karunayin dhana mahathmyam.... Dheva suthan pashushalayil Naranayi avatharichathu verum kadhayo Is it only a story that the Son of God was manifes...
Kanunnu njaan yahil enikaashrayoru കാണുന്നു ഞാൻ യാഹിൽ #christiansongs Lyrics by: Pr E V Varghese
มุมมอง 7703 หลายเดือนก่อน
Kanunnu njaan yahil enikaashrayoru കാണുന്നു ഞാൻ യാഹിൽ എനിക്കാശ്രയമായൊരു ശാശ്വതപാറ Kanunnu njaan yahil Enikashrayamayoru shashvatha paara 1 സുസ്ഥിര മാനസനേവനുമെൻ യാഹിൽ ആശ്രയം വയ്ക്കുകിൽ അനുദിനം നാഥൻ കാത്തിടുമവനെ നൽ സ്വസ്ഥതയോടെ പാർത്തിവനവൻ തിരുകരങ്ങളിലെന്നും;- 1 Susthira-manasan evanumen yahil Ashrayamveikukil anudinam naathhan Kathidumavane nal sosthathayode #christiansongs Parthivanavan thiru ka...
Manavendra മാനവേന്ദ്ര #christiandevotionalsong Lyrics by K V Simon Sir
มุมมอง 874 หลายเดือนก่อน
VerseVIEW 3582 Manavendra manaveendra 1 മാനവേന്ദ്ര! മാനവേന്ദ്ര! മഹിതാമല താരക വചനാമൃത താമ്രതരാം ഘ്രിയുഗാത്മ വിലാസ! മാനവേന്ദ്ര! മാനവേന്ദ്ര! മാനിത പദപത്മ! മാനിത പദപത്മ! രതസേവാ ജനതാവാ സനഭാവ ഭവദാവ സകലേശ്വര സാധിത സർവ്വ ജയാന്വിത- മാനവേന്ദ്ര! മാനവേന്ദ്ര! 2 ഭാവരൂപ! ഭാവരൂപ! ഭജമാന ജനോപ്സിത ഫലദായക നായക സായകസാരപാണേ താപശമന ഗുണഗണ ലോല ശുഭശീല ശ്രിതപാല ബലമൂല ബലമൂല പരിപൂജിത സുചരിത സുരഭില സുമസമ ഡിംഭപ്രചരണ ദംഭപ്രഹര...
Uyaramum Unnathamum Aana Singasanathil உயரமும் உன்னதமுமான #christiansongs
มุมมอง 704 หลายเดือนก่อน
Uyaramum Unnathamum - உயரமும் உன்னதமுமான Uyaramum Unnadhamum Aana Singasanathil Veettirukkum (2) Senaigalin karthar Aagiya Rajavai yen kangal Kaanattum (2) Senaigalin karthar parisutthar (3) Parisutthar Parisutthare (2) 1. Oruvarai Saavamai ullavar ivar Serakooda volidhanil vaasam seivavar (2) Agilathai vaarthaiyal sirustitthavar Yesuve ummaye Aaradhippein (2) Senaigalin karthar parisutthar (3)...
God is Good, All the time #christiansong
มุมมอง 334 หลายเดือนก่อน
God is good all the time He put a song of praise in this heart of mine God is good all the time Through the darkest night, His light will shine God is good, God is good all the time (2) If you’re walking through the valleys And there are shadows all around Do not fear, He will guide you He will keep you safe and sound He has promised to never leave you Nor forsake you, and His word is true || G...
Sarva papakkarakal therthu | സർവ്വ പാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ #christiansongs
มุมมอง 935 หลายเดือนก่อน
Sarva papakkarakal therthu narare 1 സർവ്വ പാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ ഉർവ്വിനാഥൻ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ 1 sarvva papakkarakal therthu narare rakshicheduvan Urvvi naathan yeshu devan chorinja thirurakthame 2 യേശുവോടീ ലോകർ ചെയ്തതോർക്ക നീയെന്നുള്ളമേ വേദനയോടേശു ദേവൻ ചൊരിഞ്ഞ തിരുരക്തമേ 2 yeshuvodee lokar cheythathorkka neeyennullame vedanayodeshu devan chorinja thirurakthame 3 കാട്ടുച...
വൻ ഭാരങ്ങളിൽ കൊടുങ്കാറ്റുകളിൽ പ്രത്യാശ നൽകാൻVan bhaarangalil kodunkaattukalil Prathyaasha nalkaan
มุมมอง 875 หลายเดือนก่อน
വൻ ഭാരങ്ങളിൽ കൊടുങ്കാറ്റുകളിൽ അലകളതെൻമേൽ അടിച്ചിടുമ്പോൾ - 2 പ്രത്യാശ നൽകാൻ കൂടെയുണ്ടേൻ ചാരെയുണ്ടേശു നാഥനായി - 2 1 നിൻ ചിറകടിയിൽ ഞാൻ മറഞ്ഞിടുന്നു വൻശോധന വേളകളിൽ. നിൻ മധുരസ്വരം ഞാൻ കേട്ടിടുന്നു കൂരിരുളിൻ താഴ്വരയിൽ -2 ആഴിയിൽ താണിടും എന്നു നിനച്ചിടും വേളയിൽ എന്നരികിൽ. - 2 പ്രത്യാശ നൽകാൻ കൂടെയുണ്ടേൻ ചാരെയുണ്ടേശു നാഥനായി - 2 2 നിണം ചൊരിഞ്ഞൊരു നാൾ നാഥൻ അതിവ്യദയാൽ കാൽവരിയിൽ ആണികളിൽ വീണ്ടും വരുമോരു നാൾ ...
അഴലേറും ജീവിത മരുവിൽ നീ തളരുകയോ | Azhalerum jeevitha maruvil neethalarukayo #christiansongs
มุมมอง 1266 หลายเดือนก่อน
Muttom geevarghese song അഴലേറും ജീവിത മരുവിൽ നീ തളരുകയോ ഇനി സഹജേ! azhalerum jeevitha maruvil nee thalarukayo ini sahajee 1 നിന്നെ വിളിച്ചവൻ ഉണ്മയുള്ളോൻ കണ്ണിൻമണിപോലെ കാത്തിടുമെ അന്ത്യംവരെ വഴുതാതെയവൻ താങ്ങി നടത്തിടും പൊൻകരത്താൽ;- 1 ninne vilichavan unma ulloon kannin mani pole kaathedume anthyam vare vazhuthaatheyavan thaangki nadathidum ponkarathaal;- 2 കാർമുകിൽ ഏറേക്കരേറുകിലും കാണുന്നില്ലെ മഴവ...
തേനിലും മധുരം വേദമല്ലാതി-ന്നേതുണ്ടു | Thenilum madhuram vedamallathi-Nnethundu
มุมมอง 956 หลายเดือนก่อน
@thechristianlife.3967 1 തേനിലും മധുരം വേദമല്ലാതി- ന്നേതുണ്ടുചൊൽ തോഴാ...നീ സശ്രദ്ധമിതിലെ സത്യങ്ങൾ വായിച്ചു ധ്യാനിക്കുകെൻ തൊഴാ 1 thenilum madhuram vedamallathi- Nnethundu chol thozhaa...nee sashradhamithile sathyangal vayichu dhyanikkuken thozha 2 മഞ്ഞുപോൽ ലോകമഹികൾ മുഴുവൻ മാഞ്ഞിടുമെൻ തോഴാ...ദിവ്യ രഞ്ജിത വചനം ഭഞ്ജിതമാകാ ഫലം പൊഴിക്കും തോഴാ;- 2 manjupol lokamahikal muzhuvan manjidumen thozhaa...div...
Enthu nallor sakhi yeshu | What a Friend We Have in Jesus | എന്തു നല്ലോർ സഖിയേശു
มุมมอง 1146 หลายเดือนก่อน
Enthu nallor sakhi yeshu papadukham 1 എന്തു നല്ലോർ സഖിയേശു പാപദുഃഖം വഹിക്കും എല്ലാം യേശുവോടുചെന്നു ചൊല്ലിടുമ്പോൾ താൻ കേൾക്കും നൊമ്പരമേറെ സഹിച്ചു സമാധാനങ്ങൾ നഷ്ടം എല്ലാം യേശുവോടു ചെന്നു ചൊല്ലിടായ്ക നിമിത്തം;- 1 Enthu nallor sakhi yeshu Paapadukham vahikkum Ellam Yeshuvo’du chennu, Chollidumbol thaan kelkkum Nombaramere’ sahichu, Samadhaanangal nashtam Ellam Yeshuvodu chennu, Cholli-daika nimitha...
Idharayilenne ithramel snehippan ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ
มุมมอง 2896 หลายเดือนก่อน
Idharayilenne ithramel snehippan ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ
യേശുവിൻ സന്നിധിയിൽ എന്നും ഞാൻ കുമ്പിടുന്നു Yeshuvin sannidhiyil ennum njaan kumpidunnu
มุมมอง 1897 หลายเดือนก่อน
യേശുവിൻ സന്നിധിയിൽ എന്നും ഞാൻ കുമ്പിടുന്നു Yeshuvin sannidhiyil ennum njaan kumpidunnu
Have you been to Jesus | Are you washed in the blood of the Lamb #christiansongs
มุมมอง 687 หลายเดือนก่อน
Have you been to Jesus | Are you washed in the blood of the Lamb #christiansongs
Kodiya kattadikkename കോടിയ കാറ്റടിക്കേണമേ
มุมมอง 9598 หลายเดือนก่อน
Kodiya kattadikkename കോടിയ കാറ്റടിക്കേണമേ
കാത്തിരിക്കും ഞാൻ കാത്തിരിക്കും ഞാൻ Kaathirikkum njaan kaathirikkum #christiansongs
มุมมอง 898 หลายเดือนก่อน
കാത്തിരിക്കും ഞാൻ കാത്തിരിക്കും ഞാൻ Kaathirikkum njaan kaathirikkum #christiansongs
ഭക്തരിൻ വിശ്വാസജീവിതം പോൽ ഇത്ര Bhaktharin vishvasa jeevitham pol ithra @thechristianlife.3967
มุมมอง 8208 หลายเดือนก่อน
ഭക്തരിൻ വിശ്വാസജീവിതം പോൽ ഇത്ര Bhaktharin vishvasa jeevitham pol ithra @thechristianlife.3967
Karthavil santhosham avan en balam| കർത്താവിൽ സന്തോഷം അവനെൻ ബലം @thechristianlife.3967
มุมมอง 788 หลายเดือนก่อน
Karthavil santhosham avan en balam| കർത്താവിൽ സന്തോഷം അവനെൻ ബലം @thechristianlife.3967
Karthan nee karthan nee|He is Lord|കർത്തൻ നീ കർത്തൻ നീ song @thechristianlife.3967
มุมมอง 6169 หลายเดือนก่อน
Karthan nee karthan nee|He is Lord|കർത്തൻ നീ കർത്തൻ നീ song @thechristianlife.3967
ജയമെടുത്തോർ നാം സ്തുതിച്ചിടുവോ Jayamedutthor naam sthuthichituvo Song Lyrics Pr. Muttom Gee Varghese
มุมมอง 949 หลายเดือนก่อน
ജയമെടുത്തോർ നാം സ്തുതിച്ചിടുവോ Jayamedutthor naam sthuthichituvo Song Lyrics Pr. Muttom Gee Varghese
Hide me now Under Your wings #christiansongs
มุมมอง 6110 หลายเดือนก่อน
Hide me now Under Your wings #christiansongs
Pilarnnatham paaraye പിളർന്നതാം പാറയെ #christiansongs
มุมมอง 14010 หลายเดือนก่อน
Pilarnnatham paaraye പിളർന്നതാം പാറയെ #christiansongs
മഹത്വ സ്തോത്ര ബഹുമാനങ്ങൾ Mahathwa Sthothra Bahumaanangal #christiansongs
มุมมอง 18810 หลายเดือนก่อน
മഹത്വ സ്തോത്ര ബഹുമാനങ്ങൾ Mahathwa Sthothra Bahumaanangal #christiansongs
Sthuthi chey maname nithyavum സ്തുതി ചെയ് മനമേ നിത്യവും @thechristianlife.3967 #christiansongs
มุมมอง 40911 หลายเดือนก่อน
Sthuthi chey maname nithyavum സ്തുതി ചെയ് മനമേ നിത്യവും @thechristianlife.3967 #christiansongs
Sthothra geetham paaduka nee manameസ്തോത്ര ഗീതം പാടുക നീ മനമേ #christiansongs
มุมมอง 43011 หลายเดือนก่อน
Sthothra geetham paaduka nee manameസ്തോത്ര ഗീതം പാടുക നീ മനമേ #christiansongs
Unarneeduka en maname ഉണർന്നീടുക എൻ മനമേ #malayalamchristiansong @thechristianlife.3967
มุมมอง 129ปีที่แล้ว
Unarneeduka en maname ഉണർന്നീടുക എൻ മനമേ #malayalamchristiansong @thechristianlife.3967

ความคิดเห็น

  • @marykuttytm3691
    @marykuttytm3691 6 วันที่ผ่านมา

    Amen hallelujah hallelujah hallelujah 🙏🙌🙏

  • @sandrasanthosh341
    @sandrasanthosh341 22 วันที่ผ่านมา

  • @thomasantony888
    @thomasantony888 หลายเดือนก่อน

    വളരെ അർത്ഥവത്തായ ഒരു ഗാനം 🙏🏻

  • @philipeapen-xg1pv
    @philipeapen-xg1pv 3 หลายเดือนก่อน

    Amen

  • @SunilG-yw8sg
    @SunilG-yw8sg 3 หลายเดือนก่อน

    ⛪⛪

  • @samuelvarghese9991
    @samuelvarghese9991 3 หลายเดือนก่อน

    ഈണം കുറെ കൂടി ശ്രദ്ധിക്കേണ്ടിയിരുന്നു.

    • @thechristianlife.3967
      @thechristianlife.3967 3 หลายเดือนก่อน

      Thank you for your suggestion, I will improve it in the next songs.

    • @samuelvarghese9991
      @samuelvarghese9991 3 หลายเดือนก่อน

      @@thechristianlife.3967 Thanks

  • @thomasantony888
    @thomasantony888 3 หลายเดือนก่อน

    Praise the Lord

  • @josongeorgekddc6171
    @josongeorgekddc6171 3 หลายเดือนก่อน

    A BOY. AT THE AGE OF 13 YEARS OLD WROTE THIS POEM IN SANSCRIPT WHOS NAME I LATER MAHAKAVI K.V SIMON SIR

  • @josongeorgekddc6171
    @josongeorgekddc6171 3 หลายเดือนก่อน

    CLEAR SLOW GRASPING AND SPIRITUAL SINGING.

  • @marykuttytm3691
    @marykuttytm3691 3 หลายเดือนก่อน

    Amen 🙏 hallelujah hallelujah hallelujah 🙏🙌🙏🥰

  • @marykuttytm3691
    @marykuttytm3691 3 หลายเดือนก่อน

    Amen 🙏 hallelujah hallelujah hallelujah 🙏🙌🙏

  • @marykuttytm3691
    @marykuttytm3691 3 หลายเดือนก่อน

    Amen hallelujah 🙏🙌🙏 praise the almighty God Yahweh and son lord Jesus Christ 🙏❤🥰❤️

  • @velvet5554
    @velvet5554 3 หลายเดือนก่อน

    ഇവിടെ ആരുമില്ലേ എല്ലാരും ഇഷ്ടപെട്ട വാക്കുകൾ comment ചെയ്യൂ

  • @velvet5554
    @velvet5554 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @agape8314
    @agape8314 4 หลายเดือนก่อน

    👌

  • @thomasantony888
    @thomasantony888 4 หลายเดือนก่อน

    Good presentation with the meaning of the lyrics, may God bless you and all those who are hearing to it

  • @vijijbethel902
    @vijijbethel902 4 หลายเดือนก่อน

    Amen. Praise the Lord

  • @abhilasha2556
    @abhilasha2556 4 หลายเดือนก่อน

    👍👍🙏🙏

  • @SoldierOfChrist-zl5fw
    @SoldierOfChrist-zl5fw 4 หลายเดือนก่อน

    Beautifully sung

  • @rachelvarghese7999
    @rachelvarghese7999 4 หลายเดือนก่อน

    We adore You and worship You

  • @rachelvarghese7999
    @rachelvarghese7999 4 หลายเดือนก่อน

    Amen!

  • @SherryThomas-br3jq
    @SherryThomas-br3jq 4 หลายเดือนก่อน

    Mollyammamums: Your lyrics hit my heart !❤️ Matthew: God gave you the gift of song: thank you for lifting us up!!👌🏾✨

  • @thomasantony888
    @thomasantony888 5 หลายเดือนก่อน

    Yes, the lyrics are true

  • @anithagr2077
    @anithagr2077 5 หลายเดือนก่อน

    അപ്പാ ഞാൻ എന്നെ പുർണ്ണമായി സമ്പൂർണ്ണമായി തരുന്നു. തള്ളരുതേ എന്നെ താങ്ങിക്കൊള്ളെണമേ !!!!😂😂

  • @anithagr2077
    @anithagr2077 5 หลายเดือนก่อน

    Amen Halleluyah Thank You Jesus 😂.🤣

  • @thomasantony888
    @thomasantony888 6 หลายเดือนก่อน

    Well presented, how true the lyrics are? Let us praise the Lord

  • @sunimolsunimol1406
    @sunimolsunimol1406 6 หลายเดือนก่อน

    Àആമേൻ 🙏🙏🙏🙏

  • @thomasantony7366
    @thomasantony7366 7 หลายเดือนก่อน

    സ്തോത്രം. അനുഗ്രഹീത സ്തോത്ര ഗീതം. ആമേൻ.

  • @DanielBabuM
    @DanielBabuM 7 หลายเดือนก่อน

    🙌

  • @ThomasAntony-pq5sz
    @ThomasAntony-pq5sz 8 หลายเดือนก่อน

    Very good lirics and music

  • @ThomasAntony-pq5sz
    @ThomasAntony-pq5sz 8 หลายเดือนก่อน

    Excellent meaningful words. Very good. All the best.

  • @pgbijuknr
    @pgbijuknr 8 หลายเดือนก่อน

    ആമേൻ സ്തോത്രം

  • @pgbijuknr
    @pgbijuknr 8 หลายเดือนก่อน

    ആമേൻ , സ്തോത്രം 🙏 God bless you Mathew brother

  • @marymathew5735
    @marymathew5735 8 หลายเดือนก่อน

    Praise the Lord, for the meaningful & encouraging words of the song

  • @RachelVarghese-nb5el
    @RachelVarghese-nb5el 8 หลายเดือนก่อน

    Hallelujah! Amen!

  • @thomasantony888
    @thomasantony888 8 หลายเดือนก่อน

    May the Lord God lead all the listeners and all believers of this song according to words in it

  • @valsakunjuju3221
    @valsakunjuju3221 11 หลายเดือนก่อน

    Praise the lord

  • @DanielBabuM
    @DanielBabuM ปีที่แล้ว

    🙌

  • @aksabalaram2486
    @aksabalaram2486 ปีที่แล้ว

    Awesome God bless you

  • @thechristianlife.3967
    @thechristianlife.3967 ปีที่แล้ว

    Karaoke th-cam.com/video/FKy8NrKzwLw/w-d-xo.htmlsi=8j-nqjqIeC4YiAZn

  • @ROBINJACOB-i9p
    @ROBINJACOB-i9p ปีที่แล้ว

    AMen God bless you god songs .👏

  • @GSheejaGsheeja
    @GSheejaGsheeja ปีที่แล้ว

    ஆமென்

  • @thomaskmathai6449
    @thomaskmathai6449 ปีที่แล้ว

    Amen, Keep going

  • @basilmannaraprayil
    @basilmannaraprayil ปีที่แล้ว

    Beautiful ❤

  • @agape8314
    @agape8314 ปีที่แล้ว

    🙏

  • @thechristianlife.3967
    @thechristianlife.3967 ปีที่แล้ว

    th-cam.com/video/LyE_89J6l3Q/w-d-xo.html Karaoke

  • @amminimp3667
    @amminimp3667 ปีที่แล้ว

    Anna mol blessed song 🙏🙏🙏🙏

  • @aksabalaram2486
    @aksabalaram2486 ปีที่แล้ว

    🎉

  • @abhilasha2556
    @abhilasha2556 ปีที่แล้ว

    സൂപ്പർ❤❤

  • @DanielBabuM
    @DanielBabuM ปีที่แล้ว

    😍🙌