Chacko from AfriGhana
Chacko from AfriGhana
  • 80
  • 1 306 773
ദുബായിൽ വച്ച് വഞ്ചിക്ക പെട്ടു, പക്ഷെ തോറ്റു കൊടുക്കാൻ കാലം അനുവദിച്ചില്ല...!!❤️
നമ്മുടെ ആവശ്യങ്ങൾ നടക്കുമെന്ന് ഉറച്ചു വിശ്വസിക്കുക, ബാക്കി എല്ലാം എങ്ങനെ എങ്കിലും നടക്കും...❤️ എന്റെ അനുഭവമാണ് 🙏
#lifelessons
#donttrustanyone
#thinkpositive
#miracle
#chackofromafrighana
มุมมอง: 152

วีดีโอ

സ്വർഗത്തിൽ പോയി തിരിച്ചു വന്നയാളുടെ സാക്ഷ്യം 🙏
มุมมอง 883วันที่ผ่านมา
സ്വർഗം എങ്ങനെ ആണെന്ന് മനസിലാക്കാൻ ഈ വിഡിയോ നിങ്ങളെ സഹായിക്കും!!🥰 #heven #alfam #manthi #chackofromafrighana
മൂർഖൻ കുടുംബത്തിന്റെ വില കളഞ്ഞു മൂർക്കേഷ് | പാമ്പുകളിലെ മണ്ടൻ 🤣
มุมมอง 4K14 วันที่ผ่านมา
അടിച്ചു പാമ്പായാൽ മനുഷ്യൻ പോലും ഇങ്ങനെ ചെയ്യില്ല 🫤 #snake #finnyvideo #chackofromafrighana
ബാല അമൃത വിഷയത്തിൽ എനിക്ക് പറയാനുള്ളത് | Bala and amrutha issue
มุมมอง 26214 วันที่ผ่านมา
അമൃത ബാല വിഷയത്തിൽ എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ #actorbala #amruthasuresh #familyissues #chackofromafrighana
ഇനിയും ആരും പറ്റിക്കപെടരുത് | പണി തിരിച്ചു കൊടുക്കുക | Chacko from AfriGhana
มุมมอง 5K21 วันที่ผ่านมา
ഇനിയും ആർക്കും പറ്റിക്കപ്പെടാൻ നിന്ന് കൊടുക്കരുത് 👍 #cheating #online #fraudes #chackofromafrighana
ഇത്രയും കൊതുകിനെ നിങ്ങൾ ഒരുമിച്ചു കണ്ടിട്ടുണ്ടോ? | Chacko from AfriGhana
มุมมอง 48521 วันที่ผ่านมา
ഈ പാപം ഒക്കെ ഞാൻ എവിടെ കൊണ്ട് കളയുമോ ആവോ? 🥹 #africa #ghana #mosquito #hunting #chackofromafrighana
വ്യത്യസ്തമായ ഒരു ആഫ്രിക്കൻ ശവ സംസ്കാരം | Chacko from AfriGhana
มุมมอง 13628 วันที่ผ่านมา
വ്യത്യസ്തമായ ഒരു ആഫ്രിക്കൻ സംസ്കാരം..!! #africa #ghana #culture #chackofromafrighana
CCTV ക്യാമറക്ക് ഉള്ളിലേക്ക് ഒരു ടൂർ പോയാലോ 😁 | Chacko from AfriGhana #africa #ghana #timepassvlog
มุมมอง 744หลายเดือนก่อน
CCTV ക്യാമറ പൊളിച്ചപ്പോൾ 😁 #africa #ghana #timepassing #chackofromafrighana
ആഫ്രിക്കകാരന്റെ കൃഷ്ണ ക്ഷേത്രം | KRISHNA TEMPLE IN AFRICA GHANA | Chacko from AfriGhana
มุมมอง 251หลายเดือนก่อน
ആഫ്രിക്കകാരന്റെ കൃഷ്ണ ക്ഷേത്രം | KRISHNA TEMPLE IN AFRICA GHANA | Chacko from AfriGhana
ആഫ്രിക്കയിലെ ഒരു പച്ചക്കറി മാർക്കറ്റ്.. ❤️ #africa #ghana #vegitables #market
มุมมอง 1672 หลายเดือนก่อน
ആഫ്രിക്കയിലെ ഒരു പച്ചക്കറി മാർക്കറ്റ്.. ❤️ #africa #ghana #vegitables #market
അഖിൽ മാരാരെ, ദയവ് ചെയ്ത് വയനാട്കാരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടരുത് 🙏 #wayanadlandslide #akhilmarar
มุมมอง 2.1K2 หลายเดือนก่อน
അഖിൽ മാരാരെ, ദയവ് ചെയ്ത് വയനാട്കാരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടരുത് 🙏 #wayanadlandslide #akhilmarar
അടിപൊളി ഒരു ആഫ്രിക്കൻ കല്യാണം കാണാം...!!🥰 #africa #ghana #marriage
มุมมอง 124K2 หลายเดือนก่อน
അടിപൊളി ഒരു ആഫ്രിക്കൻ കല്യാണം കാണാം...!!🥰 #africa #ghana #marriage
DRIVE IN AFRICA | GHANA | 210724 | SUNDAY MORNING
มุมมอง 1962 หลายเดือนก่อน
DRIVE IN AFRICA | GHANA | 210724 | SUNDAY MORNING
ആഫ്രിക്കൻ ഫ്രണ്ടിന്റെ പുതിയ സംരംഭം 🥰👍
มุมมอง 1943 หลายเดือนก่อน
ആഫ്രിക്കൻ ഫ്രണ്ടിന്റെ പുതിയ സംരംഭം 🥰👍
നാട്ടിൽ നിന്ന് കൊണ്ടുവന്ന മലയാളി ചക്കക്കുരു വളർന്നു ആഫ്രിക്കൻ പ്ലാവ് ആകും....!!🥰
มุมมอง 5K3 หลายเดือนก่อน
നാട്ടിൽ നിന്ന് കൊണ്ടുവന്ന മലയാളി ചക്കക്കുരു വളർന്നു ആഫ്രിക്കൻ പ്ലാവ് ആകും....!!🥰
എളുപ്പത്തിൽ പഠിക്കാനും ഓർത്തിരിക്കാനും കഴിയുന്ന മറ്റൊരു മാജിക്‌...!!🥰👍 #cards #magic #fun
มุมมอง 2.6K3 หลายเดือนก่อน
എളുപ്പത്തിൽ പഠിക്കാനും ഓർത്തിരിക്കാനും കഴിയുന്ന മറ്റൊരു മാജിക്‌...!!🥰👍 #cards #magic #fun
ലേശം പന്നി വാങ്ങി അങ്ങ് വരട്ടി...😋😋 #pork #africa #ghana
มุมมอง 2.5K3 หลายเดือนก่อน
ലേശം പന്നി വാങ്ങി അങ്ങ് വരട്ടി...😋😋 #pork #africa #ghana
ആർക്കോ വേണ്ടി, എന്തിനോ വേണ്ടി, ഓരോ വട്ട് 😁#timepassing #justforfun #crazy
มุมมอง 2043 หลายเดือนก่อน
ആർക്കോ വേണ്ടി, എന്തിനോ വേണ്ടി, ഓരോ വട്ട് 😁#timepassing #justforfun #crazy
വാട്ടർ ഫിൽറ്റർ മാറ്റിയപ്പോൾ കിട്ടിയ ചെളി 😳😳
มุมมอง 7843 หลายเดือนก่อน
വാട്ടർ ഫിൽറ്റർ മാറ്റിയപ്പോൾ കിട്ടിയ ചെളി 😳😳
ചീട്ട് കൊട്ടാരം | പഴയ ഓർമ്മകൾ 🤗 #fun #cards #playing
มุมมอง 1003 หลายเดือนก่อน
ചീട്ട് കൊട്ടാരം | പഴയ ഓർമ്മകൾ 🤗 #fun #cards #playing
മാജിക് ടെക്നിക് പുറത്ത് വിടുന്നു, നിങ്ങൾക്ക് ഉറപ്പായും ഉപകാരപ്പെടും...!👍💯#fun #magic
มุมมอง 2.5K3 หลายเดือนก่อน
മാജിക് ടെക്നിക് പുറത്ത് വിടുന്നു, നിങ്ങൾക്ക് ഉറപ്പായും ഉപകാരപ്പെടും...!👍💯#fun #magic
ആഫ്രിക്കയിൽ അല്ല എവിടെ പോയാലും, നമ്മുടെ FITNESS നോക്കാനുള്ള വഴി നമ്മൾ കണ്ടെത്തും...!!💪💥
มุมมอง 1.1K4 หลายเดือนก่อน
ആഫ്രിക്കയിൽ അല്ല എവിടെ പോയാലും, നമ്മുടെ FITNESS നോക്കാനുള്ള വഴി നമ്മൾ കണ്ടെത്തും...!!💪💥
ഞങ്ങൾക്ക് രുചികരമായ കേരള ഭക്ഷണം ഉണ്ടാക്കി തരുന്ന ആഫ്രിക്കക്കാരി 🥰
มุมมอง 1454 หลายเดือนก่อน
ഞങ്ങൾക്ക് രുചികരമായ കേരള ഭക്ഷണം ഉണ്ടാക്കി തരുന്ന ആഫ്രിക്കക്കാരി 🥰
GYM വീട്ടിൽ തന്നെ സെറ്റ് ചെയ്യാൻ തീരുമാനിച്ചു 🥸 പണി തുടങ്ങിയിട്ടില്ല, വീഡിയോ പുറകെ വരും 💪💪
มุมมอง 404 หลายเดือนก่อน
GYM വീട്ടിൽ തന്നെ സെറ്റ് ചെയ്യാൻ തീരുമാനിച്ചു 🥸 പണി തുടങ്ങിയിട്ടില്ല, വീഡിയോ പുറകെ വരും 💪💪
Evening Walking ന് ഇറങ്ങിയതാ അവസാനം എത്തിയത് ആഫ്രിക്കയിലെ ഒരു ബാറിൽ 😁
มุมมอง 984 หลายเดือนก่อน
Evening Walking ന് ഇറങ്ങിയതാ അവസാനം എത്തിയത് ആഫ്രിക്കയിലെ ഒരു ബാറിൽ 😁
ഒരു ചെറിയ ആഫ്രിക്കൻ വിശേഷം...❤️ കൂടുതൽ വിശേഷം വഴിയേവരുന്നുണ്ട്...!!💯🥸
มุมมอง 2014 หลายเดือนก่อน
ഒരു ചെറിയ ആഫ്രിക്കൻ വിശേഷം...❤️ കൂടുതൽ വിശേഷം വഴിയേവരുന്നുണ്ട്...!!💯🥸

ความคิดเห็น

  • @aneeshkrish87
    @aneeshkrish87 16 ชั่วโมงที่ผ่านมา

    😊

  • @chinna8383
    @chinna8383 วันที่ผ่านมา

    ❤❤

  • @AlexandarChristopher
    @AlexandarChristopher วันที่ผ่านมา

    🎉🎉🎉🎉❤❤

  • @Ammu12332
    @Ammu12332 2 วันที่ผ่านมา

    അവിടെ ഇടക്കെടക്ക് പോകാറുണ്ടോ internet

    • @ChackofromAfriGhana
      @ChackofromAfriGhana วันที่ผ่านมา

      എപ്പോഴും ഇല്ല പക്ഷെ ഇടക്ക് പോയാൽ അത് ഒരു പോക്കാ 🥹 കുറച്ചു നാളത്തേക്ക് നോക്കണ്ട

  • @ushakumaripk9060
    @ushakumaripk9060 3 วันที่ผ่านมา

    Good

  • @RajeshR-i3y
    @RajeshR-i3y 4 วันที่ผ่านมา

    Hi🎉🎉👌👍

  • @Johnthottathhil
    @Johnthottathhil 5 วันที่ผ่านมา

    കറുപ്പ് ആണേങ്കിലും ആമുഖത്തെ ഐശ്വര്യം👌👌👌

    • @ChackofromAfriGhana
      @ChackofromAfriGhana 4 วันที่ผ่านมา

      😐 ഞാനും കറുപ്പ് ആണ്

    • @Johnthottathhil
      @Johnthottathhil 4 วันที่ผ่านมา

      @@ChackofromAfriGhana 🤣🤣🌹🌹👍👍

  • @busharabackar5371
    @busharabackar5371 5 วันที่ผ่านมา

    ❤❤

  • @abhi-ib3wz
    @abhi-ib3wz 9 วันที่ผ่านมา

    എന്തിനാ ഇങ്ങനെ മണ്ടൻ പൊട്ടൻ എന്ന് വിളിക്കുന്നത് പേര് വിളിച്ചാൽ പൊരേ

    • @ChackofromAfriGhana
      @ChackofromAfriGhana 8 วันที่ผ่านมา

      പാമ്പ് അല്ലെ എന്തും വിളിക്കലോ 😐 തിരിച്ചു ഒന്നും പറയില്ലല്ലോ 😁

  • @arbsrb172
    @arbsrb172 9 วันที่ผ่านมา

    ഒരു കൈയബദ്ധം പ്ലീസ് നാറ്റിക്കരുത്...😂😮

  • @A1B2C3D4E5-s
    @A1B2C3D4E5-s 9 วันที่ผ่านมา

    ഇദ്ധേഹം പറയുന്നതൊന്നും ഖുർആനിലില്ല. സ്വർഗത്തെ പറ്റി വിവരണമുണ്ട്. എന്നാൽ ഇയാളെടുത് ശുദ്ധ തള്ളാണ്. സ്വർഗ്ഗം എന്നത് മരണമില്ലാതെ ജീവിക്കുന്ന ഇടമാണ് . ജൻമനാ അന്ധനായ ആളോട് നിറത്തെ പറ്റി വിശദ്ദീകരിക്കുന്ന പോലെ, ആളുകളോട് പരലോകം ദൈവം എന്നിവ വിശദീകരിക്കുമ്പോഴും പ്രയാസമാവും. ഒരിക്കൽ കൂടി പറയുന്നു , ഇയാൾക്ക് ഖുറാനിൽ പറയുന്നസ്വർഗത്തെ പറ്റി അടിസ്ഥാന ബോധ്യം പോലുമില്ല.

    • @ChackofromAfriGhana
      @ChackofromAfriGhana 9 วันที่ผ่านมา

      അതെ bro ചുമ്മാ അങ്ങ് തള്ളുന്നതാ... പണ്ടത്തെ കാലം ആണെങ്കിൽ ഓക്കേ ഇന്നൊക്കെ ഇതുപോലെ വീഡിയോ ആയി പുറത്ത് പോകും എന്ന് ചിന്തിക്കേണ്ട 🫤

    • @A1B2C3D4E5-s
      @A1B2C3D4E5-s 9 วันที่ผ่านมา

      @@ChackofromAfriGhana പണ്ടും ഇന്നും ഖുറാൻ ഒന്ന് തന്നെ . മുറിവൈദ്യൻമാരും എല്ലാക്കാലത്തും ഉണ്ട്. പ്രാപഞ്ചിക രഹസ്യങ്ങൾ തേടുന്നവർക്ക് ഖുറാൻ വായിക്കുന്നത് തന്നെ ധാരാളം . ഈ ടൈപ്പ് ഡ്യൂപ്ലിക്കറ്റ് പണ്ഡിതൻമാരുടെ ആവശ്യമില്ല.

  • @philipthomas9777
    @philipthomas9777 10 วันที่ผ่านมา

    അനക് കണ്ണുകണില്ലെടാ ദജ്ജാലെ 😂

  • @User-20571
    @User-20571 10 วันที่ผ่านมา

    Who is this vettavaliyan ഉസ്ദു 😂😂😂😂😂

    • @ChackofromAfriGhana
      @ChackofromAfriGhana 10 วันที่ผ่านมา

      🤣🤣🤣 ചുമ്മാ തട്ടി വിടുന്നതാ... ചിലപ്പോ കൊച്ചു പിള്ളേരുടെ മുന്നിൽ ആയിരിക്കും പക്ഷെ ഇങ്ങനെ ഒക്കെ തള്ളാമോ 🤣

  • @reneeshkuttachi4261
    @reneeshkuttachi4261 10 วันที่ผ่านมา

    ഇവനെയൊക്കെ എത്രയും പെട്ടെന്ന് മാനസിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി മുഴുത്ത ഷോക്ക് അടിപ്പിക്കണം 😂😂😂

  • @franklinmarkuz8078
    @franklinmarkuz8078 11 วันที่ผ่านมา

    Ithinte original video aarekum tharamo

    • @ChackofromAfriGhana
      @ChackofromAfriGhana 11 วันที่ผ่านมา

      Saran chacko ഫേസ്ബുക്കിൽ മെസ്സേജ് അയക്ക് bro 👍

  • @betamode39
    @betamode39 12 วันที่ผ่านมา

    തൈര് 😁😁😁

  • @HidenHiden-b6v
    @HidenHiden-b6v 12 วันที่ผ่านมา

    ഇന്ത്യയിലെമണ്ടൻ ആരാണെന്നറിയാം പപ്പു😀😀😀😀😀 ഇന്ത്യയിലെ ജനങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുവാൻ അറിഞ്ഞുകൂടാ മൂന്നുപ്രാവശ്യം പ്രധാനമന്ത്രി ആവാൻ ശ്രമിച്ചു നടന്നില്ല ഭാവിയിൽ എന്തെങ്കിലും ആകുന്ന പ്രതീക്ഷയോടെ നടക്കുന്നു..... മമ്മൂട്ടിയുടെ കിങ്ങിയിലെ ഡയലോഗ് ഓർമ്മയുണ്ടോ ഇന്ത്യ എന്തെന്ന് അറിയണം എന്ന ഡയലോഗ് അതിന്റെ പോരുൾ മനസ്സിലാക്കിയാൽ ഭാവിയിൽ പ്രധാനമന്ത്രി ആകാം.., വാൽക്കഷണംആര് പ്രധാനമന്ത്രിയായാലും ആര് മുഖ്യമന്ത്രിയായാലും പാവപ്പെട്ടവന്റെ കൈക്കുമ്പിളിൽ കഞ്ഞിയും പോലും ഇല്ലാത്ത വെള്ളമായിരിക്കും 😭😭😭😭😭 കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ 6 അതിഥി തൊഴിലാളികൾ പട്ടിണികിടന്ന് തലകറങ്ങി വീണു 10ഒ 20ഒ ആളുകൾ ഉണ്ടായിരുന്നു........

  • @nirmalbabyvarghese
    @nirmalbabyvarghese 13 วันที่ผ่านมา

    😂

  • @zadhamabdulkhader3684
    @zadhamabdulkhader3684 13 วันที่ผ่านมา

    മൊണ്ണ മൂർകേഷ്

  • @betamode39
    @betamode39 13 วันที่ผ่านมา

    😂😂😂😂

  • @Aksharamuttam351
    @Aksharamuttam351 13 วันที่ผ่านมา

    👍👍👍👍🙄🙄

  • @Aksharamuttam351
    @Aksharamuttam351 13 วันที่ผ่านมา

    😂😂😂😂

  • @Abhishekunni563
    @Abhishekunni563 13 วันที่ผ่านมา

    പൊട്ടന്ന ലോക പൊട്ടൻ😂😂

  • @anilprasadnair1625
    @anilprasadnair1625 14 วันที่ผ่านมา

    😂

  • @ArunArun-li6yx
    @ArunArun-li6yx 14 วันที่ผ่านมา

    ഇതിൽ അൽഭുതമൊന്നും ഇല്ല . പാമ്പുകൾ പെപ്സി , സെവനപ്പ് , സ്പ്രൈറ്റ് ഇതിനോടൊക്കെ കൊതി മൂത്തിട്ടാണോ എന്നറിയില്ല ഇത്യാതി സാധനങ്ങളൊക്കെ അകത്താക്കാറുണ്ട് . ഇനി തിന്നാനൊന്നും കിട്ടാഞ്ഞിട്ടാണോ അതും പിടിയില്ല . എന്നിട്ട് അതിനേ പിടിക്കുമ്പോൾ കഷ്ടപ്പെട്ടുള്ള ഒരു ഛർദ്ദിയും . അപ്പോൾ പുറത്തു വരുന്നത് ഇതൊക്കെയായിരിക്കും . എന്തായാലും പാമ്പ് മദ്യക്കുപ്പി വിഴുങ്ങിയതായി കേട്ടിട്ടില്ല അതിൽ ആശാൻ ഡീസന്റാ ട്ടൊ .

    • @ChackofromAfriGhana
      @ChackofromAfriGhana 14 วันที่ผ่านมา

      ഇതൊക്കെ വിഴുങ്ങിയിട്ട് തനിയെ ശര്ദിച്ചു കളയുമോ ഇവർ.... ഇതിപ്പോൾ മനുഷ്യൻ പിടിച്ചു ശർധിപ്പിച്ചത് കൊണ്ടല്ലേ അല്ലെങ്കിൽ വയറ്റിൽ തന്നെ കിടക്കില്ലേ 😳

  • @SowmyaM-yq1xu
    @SowmyaM-yq1xu 15 วันที่ผ่านมา

    Le murkesh : athe njan mutta mathre kandulloo😂😂pipe sradhichilla athinu ingane parayano😆😆😆

  • @Nitheeshnair8080
    @Nitheeshnair8080 16 วันที่ผ่านมา

    മൂർകേഷ് പി പി

  • @bincymathew-v1s
    @bincymathew-v1s 16 วันที่ผ่านมา

    ബാലയെ സപ്പോർട്ട് ചെയ്താൽ എന്താ കുഴപ്പം 🤔🤔

    • @ChackofromAfriGhana
      @ChackofromAfriGhana 16 วันที่ผ่านมา

      🫤 ബാലയെ എനിക്ക് ഇഷ്ട്ടമല്ല 🙄 അവൻ ഉടായിപ്പ് ആണ്

    • @bincymathew-v1s
      @bincymathew-v1s 16 วันที่ผ่านมา

      @@ChackofromAfriGhana താങ്കൾക്ക് ഇഷ്ടം അല്ല എന്ന് വെച്ച് 🤔🤔എല്ലാവരും വെറുക്കണം എന്ന് പറയുന്നത് ശെരിയാണോ 🤔🤔അത്‌ അവരുടെ കുടുംബ കാര്യം, അതിൽ നമ്മൾ ബാലയെ വെറുക്കേണ്ട ആവശ്യം എന്ത്?? കുടുംബകാര്യം വീട്ടിൽ തീർക്കേണ്ടതിനു പകരം മീഡിയയിലേക്ക് കൊണ്ടുവരും ചെറിയ കുട്ടിയെ ഉൾപ്പെടെ. പിന്നെ എല്ലാവരും കേറി മെഴുകുന്നതിനു കുറ്റം പറയാൻ പറ്റുമോ??

    • @bincymathew-v1s
      @bincymathew-v1s 16 วันที่ผ่านมา

      @@ChackofromAfriGhana എല്ലാം കണക്കാ ആരാണ് നല്ലത്??

    • @ChackofromAfriGhana
      @ChackofromAfriGhana 16 วันที่ผ่านมา

      @@bincymathew-v1s ഞാൻ വീഡിയോ ചെയ്യില്ലായിരുന്നു പക്ഷെ ബാലയുടെ വീഡിയോ അടിയിൽ എല്ലാവരും അമൃതയെ കുറ്റം പറഞ്ഞും ചീത്ത പറഞ്ഞു കമന്റ്‌ ഇടുന്നത് കണ്ടപ്പോൾ... വീഡിയോ ചെയ്ത് പോയതാ 🫤

    • @bincymathew-v1s
      @bincymathew-v1s 16 วันที่ผ่านมา

      @@ChackofromAfriGhana മം നല്ല കാര്യം

  • @bincymathew-v1s
    @bincymathew-v1s 16 วันที่ผ่านมา

    U tube കാർക്ക് ഒരു വിഷയം കിട്ടി 🤣🤣🤣🤣എല്ലാവരും കേറി മെഴുകുവാണെല്ലോ 🤣🤣

    • @ChackofromAfriGhana
      @ChackofromAfriGhana 16 วันที่ผ่านมา

      😁😁 അത് പിന്നെ

    • @bincymathew-v1s
      @bincymathew-v1s 16 วันที่ผ่านมา

      @@ChackofromAfriGhana 🤣🤣ആയിക്കോട്ടെ വല്ലവന്റെയും കുടുംബകാര്യം ആണെല്ലോ 🤭🤭പറയാനും കേൾക്കാനും രസമുണ്ട് 🤭🤭

    • @ChackofromAfriGhana
      @ChackofromAfriGhana 16 วันที่ผ่านมา

      @bincymathew-v1s 🤣🤣🤣

    • @bincymathew-v1s
      @bincymathew-v1s 16 วันที่ผ่านมา

      @@ChackofromAfriGhana 🤭🤭

  • @Sushashiva
    @Sushashiva 16 วันที่ผ่านมา

    👍👍👍

  • @blastpower8633
    @blastpower8633 20 วันที่ผ่านมา

    Ithu pole enee oru north indians pettikan nokki..first call vannu..ende kayyil 6 goldbar undu rajahtsthanil paisa kondu vannal goldbar tharam ennu paranju.. trustinee vendi one minute video call kanichu thanuu. Njan chidichu niglike avide vittal paisa kittila..appol avar paranju nammal poor people annu vera allkar aranjal kollam..ennu..athu kondu. Annu..ennu ..ningle ivide paisa kondu vernam ennuu. Athum..place veranuthu rajasthail ninnu 100kms oru village ayyrinu place ippol ormyilla..one month avar ennyim nookaayrinuu avide paisa kondu veran..njan pinee aduth aduth masam ennu paranju .ninnu..two months kazanju njan phone villuchu nokki phone switch off .ayyrinu..

    • @ChackofromAfriGhana
      @ChackofromAfriGhana 20 วันที่ผ่านมา

      ഉടായിപ്പ് ആണ് പോയാൽ പെടും

  • @wesolveeasy9011
    @wesolveeasy9011 20 วันที่ผ่านมา

    hello mr john Millionaire Some of evil forces are created your fake profile and sending messages through messenger if reply to it they will send telegram link and tell to join it and then will be told that i am conducting an exam in which if you pass you will be given a great reward some of big company's vehicle will send you a video and then a google Pay number and photo of a child begging for treatment will be sent and the child will be sent an amount and will be asked to give its screenshot this way now fraud is done from fake profile using your id and profile you should careful about it 🤭😒🤫🥵🤬😈👿 thank you very much ❤🧡💛💚💙💕💞 Mr. John Millionaire I am watching your every video I like it very much I am sharing it you are doing a great work and also helping the poor and also you are sifting the people it is a very good work 👏 👏 🧡💛💚💕💓💗⚘💯👍

  • @chummachannel321
    @chummachannel321 21 วันที่ผ่านมา

    ബ്രോ..സൈയിം പിഞ്ച്..ഞാൻ ഫേക്ക് ലോൺ ആപ്പിൽ നിന്ന് 2മാസം കൊണ്ട് 1.50 ലക്ഷം രൂപയോളം അടിച്ചു മാറ്റിയിട്ടുണ്ട്.അവന്മാർ മോർഫ് ചെയ്ത ഫോട്ടോസ് കുറേ എനിക്ക് വീട്ടിട്ടുണ്ടായിരുന്നു.അതൊക്കെ കണ്ട് പേടിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു..സൈയിം പരിപാടി ഇപ്പോ എന്റെ ഫ്രണ്ട്സ്കളും ചെയ്യുന്നുണ്ട്..😂😂

    • @ChackofromAfriGhana
      @ChackofromAfriGhana 21 วันที่ผ่านมา

      🤣🤣🤣 അല്ല പിന്നെ

    • @R_K_12201
      @R_K_12201 18 วันที่ผ่านมา

      Super bro... ഇതും ഞാനും വിചാരിച്ചതാണ്... പൈസ അത്യാവശ്യം വന്നാൽ ഞാനും പറ്റിച്ചേനെ ഇവറ്റകളെ

    • @santhwanaTm
      @santhwanaTm 12 วันที่ผ่านมา

      Apps name entha

    • @rmeditzz3564
      @rmeditzz3564 11 วันที่ผ่านมา

      Njan 5000 pattichu 😂

  • @santhoshthms
    @santhoshthms 22 วันที่ผ่านมา

    Where in Ghana ?

    • @ChackofromAfriGhana
      @ChackofromAfriGhana 22 วันที่ผ่านมา

      Tarkwa❤️

    • @santhoshthms
      @santhoshthms 22 วันที่ผ่านมา

      Is it towards cape coast side. I was in Accra and tema for 3 years

  • @afsalpv4756
    @afsalpv4756 22 วันที่ผ่านมา

    സെർ 🔥❤️

  • @paganesanpa.ganesan5220
    @paganesanpa.ganesan5220 22 วันที่ผ่านมา

    Holl I am Tamil Nadu

    • @ChackofromAfriGhana
      @ChackofromAfriGhana 22 วันที่ผ่านมา

      ❤️❤️🥰 tamil nattil enge anna🥰

  • @digalchrist8170
    @digalchrist8170 23 วันที่ผ่านมา

    🌹👍👌👏😘🇮🇳 എന്റെയും പരിപാടി ഇതുതന്നെ 😄😄😄

    • @ChackofromAfriGhana
      @ChackofromAfriGhana 23 วันที่ผ่านมา

      🤣🤣 അല്ല പിന്നെ അതാണ്, അവന്മാരെ കൊതിപ്പിച്ചു കടന്ന് കളയണം 🤣🤣

    • @digalchrist8170
      @digalchrist8170 22 วันที่ผ่านมา

      ​@@ChackofromAfriGhana👍😄

  • @mammedkoya1117
    @mammedkoya1117 23 วันที่ผ่านมา

    ഇയാളുടെ ശബ്ദം തീരെ കേൾക്കുന്നില്ലല്ലോ

    • @ChackofromAfriGhana
      @ChackofromAfriGhana 23 วันที่ผ่านมา

      🫤🫤 മൈക് ഇല്ല, ഒരെണ്ണം വാങ്ങണം 🥹

  • @anupm3268
    @anupm3268 23 วันที่ผ่านมา

    എന്റെ പ്രൂഫ് വച്ചു MDMA പിടിച്ചു എന്ന് പറഞ്ഞു വിളി വന്നു.. വിശ്വസിച്ച പോലെ, പെട്ട പോലെ.... നിസ്സഹായമായ പോലെ അഭിനയിച്ചു.. ഞാൻ ബിസിനസ്‌ മാൻ ആണ്... ഒരുപാട് പൈസ ഉണ്ട്.. അങ്ങനെ അവരെ വിശ്വസിപ്പിച്ചു.... അവർക്ക് ലോട്ടറി കിട്ടിയ പോലെ ആയി... അവസാനം വെറുപ്പിച്ചു വെറുപ്പിച്ചു അവസാനം... അവരെ വെറുപ്പിച്ചു ലാസ്റ്റ് തന്തക്ക് വിളിച്ചു... നിർത്തി അങ്ങ് അപമാനിക്കുവാണ് ന്നു പറഞ്ഞു... ഈ scam ഞാൻ ലോകത്തെ അറിയിക്കും.. അതിനു വേണ്ടി നിന്നെ ഒക്കെ ഉപയോഗിക്കുവാണ് ന്നു പറഞ്ഞു കട്ട്‌ ചെയ്തു... മൂഞ്ചിച്ചു വിട്ടു.. ഒരു മനസുഖം 😁.(റെക്കോർസ് വേണേൽ മെയിൽ തന്നാൽ അയക്കാം )

    • @ChackofromAfriGhana
      @ChackofromAfriGhana 23 วันที่ผ่านมา

      🤣🤣🤣 അടിപൊളി 🤣🤣🤣👍👍 ഇങ്ങനെയാണ്‌ ചെയ്യേണ്ടത് 🤣🤣🤣

    • @anupm3268
      @anupm3268 23 วันที่ผ่านมา

      @@ChackofromAfriGhana 😊

  • @Its-Me920
    @Its-Me920 23 วันที่ผ่านมา

    😂😂😂അടിപൊളി 👍🏻👍🏻 അങ്ങനെ തന്നെ പണി കൊടുക്കണം 👍🏻

  • @DrrahoofPm
    @DrrahoofPm 23 วันที่ผ่านมา

    വെടിക്കെട്ട് ആണല്ലോ 😂😂😂 Nammude channel onn subscribe Cheyyane 😊 Ningaldeth cheythittund 😅❤

  • @majeedmajeed2446
    @majeedmajeed2446 26 วันที่ผ่านมา

    നല്ല കോമടി.ബിരിയാണി കിട്ടിഇല്ലേ.

  • @anandukalpaka273
    @anandukalpaka273 26 วันที่ผ่านมา

    Hai, bro

  • @AlexandarChristopher
    @AlexandarChristopher 28 วันที่ผ่านมา

    🎉❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @fitmasterschannel
    @fitmasterschannel 28 วันที่ผ่านมา

    ❤❤

  • @chinna8383
    @chinna8383 28 วันที่ผ่านมา

    ❤❤❤

  • @tenysibil3657
    @tenysibil3657 28 วันที่ผ่านมา

    👍👍

  • @fineviewsecuritysolutionsc6567
    @fineviewsecuritysolutionsc6567 หลายเดือนก่อน

    ഇത് Dahua എന്ന ബ്രാൻഡിൻ്റെ varifocal ബുള്ളറ്റ് ക്യാമറ ആണ്, അ പാക്കറ്റിൽ ഉള്ളത് സിലിക്ക ജെൽ ആണ് ഈർപ്പം വലിച്ചെടുക്കാൻ... നല്ല ക്വാളിറ്റി ക്യാമറ ആണ്

    • @ChackofromAfriGhana
      @ChackofromAfriGhana หลายเดือนก่อน

      ❤️🥰❤️ thanks, എനിക്ക് ഇതിനെ പറ്റി വലിയ പിടി ഒന്നുമില്ല 😁 അതാ പൊളിച്ചു നോക്കിയത്... 🥰🥰

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 หลายเดือนก่อน

    ഏത് കബനി

    • @ChackofromAfriGhana
      @ChackofromAfriGhana หลายเดือนก่อน

      Alhua🙄 അങ്ങനെ എന്തോ ആണ്

    • @shebi_lopez
      @shebi_lopez หลายเดือนก่อน

      Dahua aan 😅 bro

    • @ChackofromAfriGhana
      @ChackofromAfriGhana หลายเดือนก่อน

      ആണോ 🤣🤣 hehehehhehe

    • @shebi_lopez
      @shebi_lopez หลายเดือนก่อน

      @@ChackofromAfriGhana yssss