- 113
- 146 411
Subhananda guru ജന്മഭൂമി ആദർശാശ്രമം കുട്ടംപേരൂർ
เข้าร่วมเมื่อ 20 ก.พ. 2022
കല്പാന്ത കാലത്തിൽ കലിയുടെ അന്ധകനായും ധർമ്മസിദ്ധാന്തത്തിന്റെ ഉടമസ്ഥനായും സർവ്വ പ്രപഞ്ച സമഗ്രത്യാഗിയുമായി ഈ കുട്ടംപേരൂർ മണ്ണിൽ കൊല്ലവർഷം 1057 മേടം 17 തീയതി വെള്ളിയാഴ്ച പൂരം നക്ഷത്രത്തിൽ കുട്ടംപേരൂർ വേട്ടുവക്കേരികിൽ ഇട്ട്യാതിയുടെയും കൊച്ചു നീലിയുടെയും പുത്രനായ് സാമ്പവകുലത്തിൽ ഭഗവാൻ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവ തിരുവടികൾ ജനിച്ചു. കുട്ടംപേരൂർ വേട്ടുവക്കേരി എന്ന് അപരനാമംഉള്ള പുണ്യഭൂമി ഇന്ന് ശുഭാനപുരം എന്ന് അറിയപ്പെടുന്നു ശുഭാനന്ദപുരം വെള്ളത്താൽ ചുറ്റപെട്ട ഒരു ദ്വീപ് ആണ് .
തെക്ക് അച്ഛൻ കോവിൽ ആറും വടക്ക് പമ്പയാറും ആണ് രണ്ട് ആറുകളെക്കും ബെദ്ധപ്പിക്കുന്ന കുട്ടംപേരൂർ ആറ് ആശ്രമത്ത് കിഴക്ക് വശത്ത് കൂടി കവിഞ്ഞ് ഒഴുകുന്നു തെക്കോട്ടും വടക്കോട്ടും ഈ ആറ് ഒഴുകും എന്ന ഒരു വലിയ പ്രതേകതയും ഈ ആറിന് ഉണ്ട് . ഗുരു പിറന്ന ഈ മണ്ണിന് ഇന്നും ഔഷധത്തിന്റ മണം അനുഭവപ്പെടുന്നു.
പിൽക്കാലത്ത്ഈ ഭൂമിക്ക് ഗുരുതന്നെ ശുഭാനന്ദപുരം എന്നു പേരു കൽപിക്കുകയും ചെയ്തു .കലിയുഗ ക്ഷേത്രമായ ശ്രീ ശുഭാനന്ദദർശാശ്രമം ജന്മഭൂമിയിൽ
( 24-8-1945 ) ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചതും ജന്മഭൂമിയായ നമ്മുടെ കുട്ടംപേരൂരിലാണ് .
SREE SUBHANANDA GURU SONG അമ്പാടി& അഭിറാം
@sreesubhanandakuttemperoor5430 @subhanandadarsanam299 @subhanandadarsanam299 @bhakathasangamam @bhakathasangamam
มุมมอง: 204
วีดีโอ
SREE SUBHANANDA GURU SONG ഭഗവാനെ എന്റെ അകതളിൽ
มุมมอง 35616 ชั่วโมงที่ผ่านมา
അമ്പാടി കുട്ടംപേരൂർ @sreesubhanandakuttemperoor5430 @sreesubhanandakuttemperoor5430 @SreeSubhanandashramCherukole @sreesubhanandasramamchenga8197 @sreesubhanandakuttemperoor5430 @subhanandadarsanam299 @SreeSubhanandashramCherukole @bhakathasangamam
ചെന്നിത്തല പള്ളിയോടത്തിന്റെ ആറൻമുളയാത്രക്ക് കുട്ടംപേരൂർ ആദർശാശ്രമത്തിൽ സ്വീകരണവും യാത്രഅയപ്പും
มุมมอง 3452 หลายเดือนก่อน
ചെന്നിത്തല പള്ളിയോടത്തിന്റെ ആറൻമുളയാത്രക്ക് കുട്ടംപേരൂർ ആദർശാശ്രമത്തിൽ സ്വീകരണവും യാത്രഅയപ്പും
sree subhananda guru ശുഭാനന്ദഗുരുദേവന്റെ ജന്മഭൂമി
มุมมอง 1.6K2 หลายเดือนก่อน
sree subhananda guru ശുഭാനന്ദഗുരുദേവന്റെ ജന്മഭൂമി
ഭഗവാന്റെ കുട്ടംപേരൂർ ജന്മഭൂമിക്ക്ചെറുകോലിന്റെ ക്ഷണം
มุมมอง 3.2K5 หลายเดือนก่อน
ഭഗവാന്റെ ശിഷ്യനും ചെറുകോൽ ശുഭാനന്ദാശ്രമ മഠാധിപതിയുമായിരുന്ന ആനന്ദജി തൃപ്പാദങ്ങളുടെ ശതാബ്ദിആഘോഷത്തിന് ക്ഷണവുമായ് ഭഗവാന്റെ ജന്മഭൂമിയായ കുട്ടംപേരൂർആദർശാശ്രമത്തിൽ ചെറുകോൽ ആശ്രമം സെക്രട്ടറി ബഹു,ഗീതാനന്ദസ്വാമിജി എത്തി ആചാര്യൻമണിക്കുട്ടന് ക്ഷണകത്ത് കൈമാറി ജന്മഭൂമിയിലെ ആത്മമിത്രങ്ങളെ ശതാബ്ദിആഘോഷത്തിന് സ്വാമിജി ക്ഷണിച്ചു മനോജ്പരുമല രമേശൻ ചെറുകോൽ , രാജൻ ആശ്രമം എന്നിവർ ചടങ്ങിൽ പങ്കെടുത്തു
മുക്കട ശുഭാനന്ദാശ്രമത്തിൽ നിന്നും പഠനയാത്ര കുട്ടംപേരൂർആദർശാശ്രമജന്മഭൂമി സന്നിധിയിൽ
มุมมอง 4857 หลายเดือนก่อน
മുക്കട ശുഭാനന്ദാശ്രമത്തിൽ നിന്നും പഠനയാത്ര കുട്ടംപേരൂർ ആദർശാശ്രമജന്മഭൂമി സന്നിധിയിൽ
subhananda guru ആദർശാശ്രമ വെബ്സൈറ്റ് ഉദ്ഘാടനം ബഹു: മന്ത്രി സജീ ചെറിയാൻ നിർവ്വഹിച്ചു
มุมมอง 617 หลายเดือนก่อน
subhananda guru ആദർശാശ്രമ വെബ്സൈറ്റ് ഉദ്ഘാടനം ബഹു: മന്ത്രി സജീ ചെറിയാൻ നിർവ്വഹിച്ചു
ആദർശാശ്രമത്തിൽ ഭഗവാന്റെ തിടമ്പ് സമർപ്പണംബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് നിർവ്വഹിച്ചു
มุมมอง 1.6K7 หลายเดือนก่อน
ആദർശാശ്രമത്തിൽ ഭഗവാന്റെ തിടമ്പ് സമർപ്പണംബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് നിർവ്വഹിച്ചു
ശ്രീശുഭാനന്ദഗുരുദേവതിരുവടികൾ പണികഴിപ്പിച്ച കുളത്തൂർ ശ്രീശുഭാനന്ദ ആശ്രമം
มุมมอง 3.4K8 หลายเดือนก่อน
ശ്രീശുഭാനന്ദഗുരുദേവതിരുവടികൾ പണികഴിപ്പിച്ച കുളത്തൂർ ശ്രീശുഭാനന്ദ ആശ്രമം
sree subhananda guru ആദർശാശ്രമത്തിന്റെ ശാഖാആശ്രമംമാന്നില ആശ്രമത്തിന്റെ വാർഷികം
มุมมอง 4769 หลายเดือนก่อน
sree subhananda guru ആദർശാശ്രമത്തിന്റെ ശാഖാആശ്രമംമാന്നില ആശ്രമത്തിന്റെ വാർഷികം
subhananda guru kuttemperoor ജമ്മഭൂമി താരാസ്തുതിക്കായ് ഒരുങ്ങീ : 2024 ജനുവരി 29 ആദർശാശ്രമത്തിൽ
มุมมอง 97510 หลายเดือนก่อน
subhananda guru kuttemperoor ജമ്മഭൂമി താരാസ്തുതിക്കായ് ഒരുങ്ങീ : 2024 ജനുവരി 29 ആദർശാശ്രമത്തിൽ
subhananda guru kuttemperoor ഭഗവാന്റെ ജന്മംകൊണ്ട്പവിത്രമായ കുട്ടംപേരൂർ ആദർശാശ്രമം
มุมมอง 65510 หลายเดือนก่อน
subhananda guru kuttemperoor ഭഗവാന്റെ ജന്മംകൊണ്ട്പവിത്രമായ കുട്ടംപേരൂർ ആദർശാശ്രമം
subhananda guru kuttemperoor ചെങ്ങന്നൂർ പാറപ്പാട്ട് പരമാനന്ദൻ ഭക്തനും ഭഗവാനും part : 1
มุมมอง 16K11 หลายเดือนก่อน
subhananda guru kuttemperoor ചെങ്ങന്നൂർ പാറപ്പാട്ട് പരമാനന്ദൻ ഭക്തനും ഭഗവാനും part : 1
subhananda guru kuttemperoor കുട്ടംപേരൂർആദർശാശ്രമ ജന്മഭൂമിസന്നിധാനം
มุมมอง 271ปีที่แล้ว
subhananda guru kuttemperoor കുട്ടംപേരൂർആദർശാശ്രമ ജന്മഭൂമിസന്നിധാനം
subhananda guru kuttemperoor നാഥാ ഗുരുവേ ശുഭാനന്ദാ
มุมมอง 760ปีที่แล้ว
subhananda guru kuttemperoor നാഥാ ഗുരുവേ ശുഭാനന്ദാ
subhananda guru kuttemperoor ഭഗവൽ കീർത്തനംതൃക്കൊടിത്താനം സച്ചിതാനന്ദൻ ഓർമ്മകളിൽ എന്നും
มุมมอง 9Kปีที่แล้ว
subhananda guru kuttemperoor ഭഗവൽ കീർത്തനംതൃക്കൊടിത്താനം സച്ചിതാനന്ദൻ ഓർമ്മകളിൽ എന്നും
subhananda guru kuttemperoor ജന്മഭൂമി സന്ദർശിച്ചു ശാന്തിഗിരി ആശ്രമം സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി
มุมมอง 2.4Kปีที่แล้ว
subhananda guru kuttemperoor ജന്മഭൂമി സന്ദർശിച്ചു ശാന്തിഗിരി ആശ്രമം സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി
subhananda guru kuttemperoor ശുഭാനന്ദാദർശാശ്രമം ജന്മഭൂമി കുട്ടംപേരൂർ
มุมมอง 1.9Kปีที่แล้ว
subhananda guru kuttemperoor ശുഭാനന്ദാദർശാശ്രമം ജന്മഭൂമി കുട്ടംപേരൂർ
subhananda guru കുട്ടംപേരൂർപൂരം ജന്മഭൂമിയിൽ 141 മത് പൂരം ജന്മനക്ഷത്ര മഹാമഹം ആദർശാശ്രമത്തിൽ
มุมมอง 1.3Kปีที่แล้ว
subhananda guru കുട്ടംപേരൂർപൂരം ജന്മഭൂമിയിൽ 141 മത് പൂരം ജന്മനക്ഷത്ര മഹാമഹം ആദർശാശ്രമത്തിൽ
141 മത് പൂരം ജന്മനക്ഷത്ര മഹാമഹം പൂരം തിരുന്നാൾ തൃക്കൊടിയേറ്റ്
มุมมอง 307ปีที่แล้ว
141 മത് പൂരം ജന്മനക്ഷത്ര മഹാമഹം പൂരം തിരുന്നാൾ തൃക്കൊടിയേറ്റ്
subhananda guru kuttemperoor ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബം
มุมมอง 2Kปีที่แล้ว
subhananda guru kuttemperoor ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബം
subhananda guru kuttemperoor ഭഗവാന്റെ മണ്ണിൽ ദേവിയുടെ എഴുന്നുള്ളത്ത്
มุมมอง 1.5Kปีที่แล้ว
subhananda guru kuttemperoor ഭഗവാന്റെ മണ്ണിൽ ദേവിയുടെ എഴുന്നുള്ളത്ത്
subhananda guru kuttemperoor പൂരം ജന്മഭൂമിയിൽ141 മത് പൂരം ജന്മനക്ഷത്രം ആദർശാശ്രമത്തിൽ തൃകൊടിയിറക്ക്
มุมมอง 156ปีที่แล้ว
subhananda guru kuttemperoor പൂരം ജന്മഭൂമിയിൽ141 മത് പൂരം ജന്മനക്ഷത്രം ആദർശാശ്രമത്തിൽ തൃകൊടിയിറക്ക്
പൂരം ജന്മഭൂമിയിൽ കുട്ടംപേരൂർ ആദർശാശ്രമത്തിൽ ഏഴാം ഉത്സവം ആത്മീയപ്രഭാഷണം റവ : ഫാ . സേവിറിയോസ് തോമസ്
มุมมอง 465ปีที่แล้ว
പൂരം ജന്മഭൂമിയിൽ കുട്ടംപേരൂർ ആദർശാശ്രമത്തിൽ ഏഴാം ഉത്സവം ആത്മീയപ്രഭാഷണം റവ : ഫാ . സേവിറിയോസ് തോമസ്
പൂരം ജന്മനക്ഷത്രം അഞ്ചാം തിരുവുത്സവ ദിനത്തിൽ കുട്ടംപേരൂർ ആദർശാശ്രമത്തിൽഡോക്ടർ .സാബു സുഗതൻ
มุมมอง 178ปีที่แล้ว
പൂരം ജന്മനക്ഷത്രം അഞ്ചാം തിരുവുത്സവ ദിനത്തിൽ കുട്ടംപേരൂർ ആദർശാശ്രമത്തിൽഡോക്ടർ .സാബു സുഗതൻ
പൂരം ജന്മനക്ഷത്രം മൂന്നാം തിരുവുത്സവം ദിനത്തിൽ കുട്ടംപേരൂർ ആദർശാശ്രമത്തിൽ അഡ്വ : ജ്യോതിവിജയകുമാർ
มุมมอง 743ปีที่แล้ว
പൂരം ജന്മനക്ഷത്രം മൂന്നാം തിരുവുത്സവം ദിനത്തിൽ കുട്ടംപേരൂർ ആദർശാശ്രമത്തിൽ അഡ്വ : ജ്യോതിവിജയകുമാർ
പൂരം ഒന്നാം ദിവസം ആദർശാശ്രമത്തിൽ ആത്മീയപ്രഭാഷണം ശിവഗിരി മഠം സ്വാമിജി അസംഗാനന്ദഗിരി
มุมมอง 825ปีที่แล้ว
പൂരം ഒന്നാം ദിവസം ആദർശാശ്രമത്തിൽ ആത്മീയപ്രഭാഷണം ശിവഗിരി മഠം സ്വാമിജി അസംഗാനന്ദഗിരി
subhananda guru kuttemperoor പൂരം ജന്മഭൂമിയിൽ
มุมมอง 147ปีที่แล้ว
subhananda guru kuttemperoor പൂരം ജന്മഭൂമിയിൽ