sana's malayalam explanation
sana's malayalam explanation
  • 56
  • 47 949
MIDNIGHT PHOTO STUDIO👻📸 END MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
youtube.com/@sanatheexplainer2.o?si=jlBrH74mYWoCY9wg
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
Disclaimer: This channel doesn't promote or encourage any illegal activities.
-This video has no negative impact on its original work(it would actually be positive for them)
-This video is also for teaching purpose
-I only used bits and pieces of videos to get the point across were necessary
Picture & Footage Credit-
Starring: Joo Won, Kwon Na Ra, Yoo In Soo, Eum Moon Suk
Based on Night Photo Studio(Webcomic) by Kim Yi Rang
Directed by: Song Hyun Wook
Screenwriter: Kim Yi Rang
Distributed by: ENA & Genie TV
Production Company: Slingshot Studio, C-JeS Studios
We make this videos with an intention of educating others in motivational or inspirational way. We don't own the clips and music in cases. Our understanding is that it is in correlation to fair right use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem in that we will do it as fast as possible. Please contact us through our email.
We believe that these videos are fair use because:
They are informative and transformative in a positive sence We also don't wish to use the heart of any piece of work that would perhaps decrease the market value of the original work, if anything we hope to promote the content so that people can reach out and subsequently increase the market value.
The copyright content used under the fair use exception for review, criticism and commentary or voice over. (The voice in this video is my own).
Lastly the videos are educate people in an entertaining fashion. Short parts of the videos are given in a good intention.
The people who want to delete the footage (if I used one) instead of giving as a copyright strike please contact us in mail: sanakf06@gmail.com
Thankyou
มุมมอง: 513

วีดีโอ

MIDNIGHT PHOTO STUDIO 👻📸EP16 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
มุมมอง 440หลายเดือนก่อน
youtube.com/@sanatheexplainer2.o?si=jlBrH74mYWoCY9wg Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor...
MIDNIGHT PHOTO STUDIO 👻📸 EP15*2MALAYALAMEXPLANATION#midnightphotostudio #kdrama #malayalamexplain
มุมมอง 520หลายเดือนก่อน
youtube.com/@sanatheexplainer2.o?si=jlBrH74mYWoCY9wg Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor...
MIDNIGHTPHOTOSTUDIO👻📸 EP15MALAYALAMEXPLANATION#midnightphotostudio #kdrama #malayalamexplain
มุมมอง 503หลายเดือนก่อน
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE. Disclaimer: This channel doesn't promot...
MIDNIGHTPHOTOSTUDIO👻📸 Ep14*2MALAYALAMEXPLANATION
มุมมอง 461หลายเดือนก่อน
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE. Disclaimer: This channel doesn't promot...
MIDNIGHT PHOTO STUDIO 👻📸 EP 14 MALAYALAMEXPLANATION #midnightphotostudio #kdrama #malayalamexplain
มุมมอง 523หลายเดือนก่อน
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE. Disclaimer: This channel doesn't promot...
MIDNIGHT PHOTO STUDIO 👻📸 ep13*2MALAYALAM EXPLANATION#midnightphotostudio #kdrama #malayalamexplain
มุมมอง 580หลายเดือนก่อน
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE. Disclaimer: This channel doesn't promot...
MIDNIGHTPHOTOSTUDIO👻 📸 EP13MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
มุมมอง 545หลายเดือนก่อน
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE. Disclaimer: This channel doesn't promot...
MIDNIGHTPHOTOSTUDIO👻📸 EP12*2MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
มุมมอง 670หลายเดือนก่อน
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE. Disclaimer: This channel doesn't promot...
MIDNIGHTPHOTOSTUDIO👻 📸EP12*1MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
มุมมอง 564หลายเดือนก่อน
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE. Disclaimer: This channel doesn't promot...
MIDNIGHT PHOTO STUDIO👻📸EP11*2 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
มุมมอง 779หลายเดือนก่อน
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE. Disclaimer: This channel doesn't promot...
MIDNIGHT PHOTO STUDIO 👻📸 EP10#1 MALAYALAM EXPLANATION#kdrama #midnightphotostudio #malayalamexplain
มุมมอง 8342 หลายเดือนก่อน
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE. Disclaimer: This channel doesn't promot...
MIDNIGHT PHOTO STUDIO 👻📸 EP9#2 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
มุมมอง 7012 หลายเดือนก่อน
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE. Disclaimer: This channel doesn't promot...
MIDNIGHT PHOTO STUDIO 👻📸 EP 9 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
มุมมอง 7302 หลายเดือนก่อน
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE. Disclaimer: This channel doesn't promot...
MIDNIGHT PHOTO STUDIO 👻📸 EP8#2 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
มุมมอง 7432 หลายเดือนก่อน
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE. Disclaimer: This channel doesn't promot...
MIDNIGHT PHOTO STUDIO 👻📸 EP 8 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
มุมมอง 8282 หลายเดือนก่อน
MIDNIGHT PHOTO STUDIO 👻📸 EP 8 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
WEDDING IMPOSSIBLE 💕💕 END MALAYALAM EXPLANATION #kdrama #weddingimpossible #malayalamexplain
มุมมอง 1462 หลายเดือนก่อน
WEDDING IMPOSSIBLE 💕💕 END MALAYALAM EXPLANATION #kdrama #weddingimpossible #malayalamexplain
WEDDING IMPOSSIBLE 💕💕 EP 11 MALAYALAM EXPLANATION #weddingimpossible #kdrama #malayalamexplain
มุมมอง 2242 หลายเดือนก่อน
WEDDING IMPOSSIBLE 💕💕 EP 11 MALAYALAM EXPLANATION #weddingimpossible #kdrama #malayalamexplain
MIDNIGHT PHOTO STUDIO 👻📸 EP7#2 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
มุมมอง 8102 หลายเดือนก่อน
MIDNIGHT PHOTO STUDIO 👻📸 EP7#2 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
MIDNIGHT PHOTO STUDIO 👻📸 EP 7 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
มุมมอง 1K2 หลายเดือนก่อน
MIDNIGHT PHOTO STUDIO 👻📸 EP 7 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
MIDNIGHT PHOTO STUDIO 👻📸 EP 6 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
มุมมอง 1.1K2 หลายเดือนก่อน
MIDNIGHT PHOTO STUDIO 👻📸 EP 6 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
WEDDING IMPOSSIBLE 💕💕 EP 10 MALAYALAM EXPLANATION #weddingimpossible #kdrama #malayalamexplain
มุมมอง 2332 หลายเดือนก่อน
WEDDING IMPOSSIBLE 💕💕 EP 10 MALAYALAM EXPLANATION #weddingimpossible #kdrama #malayalamexplain
WEDDING IMPOSSIBLE 💕💕 EP 9 MALAYALAM EXPLANATION #weddingimpossible #kdrama #malayalamexplain
มุมมอง 2022 หลายเดือนก่อน
WEDDING IMPOSSIBLE 💕💕 EP 9 MALAYALAM EXPLANATION #weddingimpossible #kdrama #malayalamexplain
WEDDING IMPOSSIBLE 💕💕 EP 8 MALAYALAM EXPLANATION #weddingimpossible #kdrama #malayalamexplain
มุมมอง 2552 หลายเดือนก่อน
WEDDING IMPOSSIBLE 💕💕 EP 8 MALAYALAM EXPLANATION #weddingimpossible #kdrama #malayalamexplain
WEDDING IMPOSSIBLE 💕💕 EP 7 MALAYALAM EXPLANATION #weddingimpossible #kdrama #malayalamexplain
มุมมอง 2392 หลายเดือนก่อน
WEDDING IMPOSSIBLE 💕💕 EP 7 MALAYALAM EXPLANATION #weddingimpossible #kdrama #malayalamexplain
MIDNIGHT PHOTO STUDIO 👻📸 EP 5 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
มุมมอง 2.2K2 หลายเดือนก่อน
MIDNIGHT PHOTO STUDIO 👻📸 EP 5 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
MIDNIGHT PHOTO STUDIO 👻📸 EP 4 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
มุมมอง 1.7K3 หลายเดือนก่อน
MIDNIGHT PHOTO STUDIO 👻📸 EP 4 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
MIDNIGHT PHOTO STUDIO 👻📸 EP 3 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
มุมมอง 1.5K3 หลายเดือนก่อน
MIDNIGHT PHOTO STUDIO 👻📸 EP 3 MALAYALAM EXPLANATION #midnightphotostudio #kdrama #malayalamexplain
WEDDING IMPOSSIBLE 💕💕 EP 6 MALAYALAM EXPLANATION #weddingimpossible #kdrama #malayalamexplain
มุมมอง 1.1K3 หลายเดือนก่อน
WEDDING IMPOSSIBLE 💕💕 EP 6 MALAYALAM EXPLANATION #weddingimpossible #kdrama #malayalamexplain
WEDDING IMPOSSIBLE 💕💕 EP 5 MALAYALAM EXPLANATION #weddingimpossible #malayalamexplain #kdrama
มุมมอง 1.1K3 หลายเดือนก่อน
WEDDING IMPOSSIBLE 💕💕 EP 5 MALAYALAM EXPLANATION #weddingimpossible #malayalamexplain #kdrama

ความคิดเห็น

  • @ss61608
    @ss61608 9 วันที่ผ่านมา

    Chechi hym of death idooo pls

  • @qin595
    @qin595 หลายเดือนก่อน

    11 part 1 avidee... 🙂

    • @Sanasmalayalamexplanation
      @Sanasmalayalamexplanation หลายเดือนก่อน

      Edaa ath TH-cam thanne kalanju athinte oru breif njan episode 10 nte part 1 nte cmtbox il ittittund.episode 10 nte part2 nte brief nte cmtboxil und.

  • @ItachiUchiha...856
    @ItachiUchiha...856 หลายเดือนก่อน

    Avasanam ee series theernnu❤ Next series cheyumo njan paranjath😅

    • @Sanasmalayalamexplanation
      @Sanasmalayalamexplanation หลายเดือนก่อน

      Njaan kandukondirikkukayaanu

    • @ItachiUchiha...856
      @ItachiUchiha...856 หลายเดือนก่อน

      @@Sanasmalayalamexplanation the orginals anno sis ath sherikum the vampire diariesinte part ayitt varum the orginals kazhinjal athinte baaki ann legacies but the vampire diaries vere channel und 3,4 Channel und

    • @Sanasmalayalamexplanation
      @Sanasmalayalamexplanation หลายเดือนก่อน

      @@ItachiUchiha...856 enthayaalum time eduthe cheyyan pattullu ith orupaadundalloo.k drama thanneyaanu next cheyyunnath

    • @ItachiUchiha...856
      @ItachiUchiha...856 หลายเดือนก่อน

      @@Sanasmalayalamexplanation oky cheyitho vampire diaries cheyanda already kure ettattund vere channelil

  • @ItachiUchiha...856
    @ItachiUchiha...856 หลายเดือนก่อน

    Sed.akki😢

  • @ItachiUchiha...856
    @ItachiUchiha...856 หลายเดือนก่อน

    Katta support und Korean mathram cheyollo vere cheyumo

  • @ItachiUchiha...856
    @ItachiUchiha...856 หลายเดือนก่อน

    Video poolley ayii set ayii kannjn 🥹

  • @ItachiUchiha...856
    @ItachiUchiha...856 หลายเดือนก่อน

  • @ItachiUchiha...856
    @ItachiUchiha...856 หลายเดือนก่อน

    💕

  • @ItachiUchiha...856
    @ItachiUchiha...856 หลายเดือนก่อน

    Video set ayittund ⭐

  • @ItachiUchiha...856
    @ItachiUchiha...856 หลายเดือนก่อน

    Video poolley cheyumo series

  • @sameerasamee6132
    @sameerasamee6132 หลายเดือนก่อน

    ❤️

  • @srxv.
    @srxv. หลายเดือนก่อน

    Talking with kalamadan😅 Heartwarming luv story🌝🤍 He-man🥲🫶🏻

  • @Sanasmalayalamexplanation
    @Sanasmalayalamexplanation หลายเดือนก่อน

    Next 2 part dlt aayath kond aa rand part nteyum summary dhetta നെതർ വേൾഡിൽ അലഞ്ഞുതിരിഞ്ഞു നടന്ന yoon choel നേ kijoon ൻ്റെ uncle ആണ് ഗേറ്റ് ഓഫ് death കാണിച്ച് കൊടുക്കുന്നത്.ഈ കാര്യങ്ങൾ അറിയുന്ന kijoon yoon choel ൻ്റെ കേസിൻ്റെ സത്യാവസ്ഥ അന്വേഷിക്കാൻ തീരുമാനിക്കും.അങ്ങനെ ആ കൊലപാതകം നടന്ന vacation home ലേക്ക് kijoon നും han നും രാത്രി ചെല്ലും.ആരും അറിയാതെയാണ് ഇവർ കയറുന്നത്.അവിടുത്തെ സെക്യൂരിറ്റി വന്നു നോക്കുമ്പോൾ ഇവർ ഒളിഞ്ഞിരിക്കും. ആ സമയം അവർ അവിടെ ഒരു secret door കണ്ടുപിടിക്കും.കൊലയാളി ഈ door കൂടെയാണ് വന്നതും പോയതെന്നും ഇവർക്ക് മനസ്സിലാകും.അവിടെ സിസിടിവി യും ഉണ്ടാകില്ല.ഇവർ സ്റ്റുഡിയോ യിൽ ചെന്നശേഷം ഇതിനെ കുറിച്ച് detail ആയി സംസാരിക്കും.namgoo കേസ് ൻ്റെ initial file ഇൽ ഈ doorine കുറിച്ച് parnjittendennum ഹാൻ അന്വേഷിക്കുമ്പോൾ അങ്ങനെ ഒരു door ൻ്റെ കാര്യം ഇല്ലായിരുന്നു എന്നും പറയുമ്പോൾ ആരോ അത് മനപൂർവ്വം മറ്റിയതാണെന്ന് ഇവർക്ക് മനസ്സിലാകും.ഈ കേസ് അന്വേഷിച്ച മുഖ്യ ആളുകളിൽ 2 പേർ ഇപ്പൊൾ lee hyeong ൻ്റെ LAW FIRM ലാണ് wrk ചെയ്യുന്നതെന്നും namgoo പറയും. പിറ്റേന്ന്,jiwoon കുറച്ച് കാശ് ഒകെ കൊടുത്ത് ആ coffee shop worker നെ കൊണ്ട് ഇവൾക്ക് manager കൊടുത്ത നോട്ടിലെ പോലെ എഴുതിപ്പിക്കും.han, lee hyeong നേ കണ്ട് അവൾ നിങ്ങൾ മനപൂർവ്വം ആയിരുന്നല്ലേ എന്നെ കേസിൽ നിന്നും ഒഴിവാക്കിയത്,അവൻ ആത്മഹത്യ ചെയ്തതല്ല എന്ന് നിങ്ങൾക്കറിയായിരുന്നല്ലെ എന്നൊക്കെ ദ്ദേശ്യത്തിലും സങ്കടത്തിലും പറയുമ്പോൾ ഞാൻ കുറ്റക്കാരനെന്ന് പറഞാൽ അവൻ തന്നെയാണ് കുറ്റക്കാരൻ,അതാരു വിചാരിച്ചാലും മാറ്റാൻ സാധിക്കില്ലെന്നും ഇയാൾ പറഞ്ഞ് പോകും.kijoon ൻ്റെ ആകെയുള്ള ധൈര്യവും ജീവിക്കാനുള്ള വിശ്വാസവും uncle ആയിരുന്നു. ആ uncle ജീവനോടെ ഇല്ലാ എന്നറിയുമ്പോൾ kijoon ശെരിക്കും തളരും.uncle അടുതുള്ളത്പോലെ അവൻ തോന്നും എനിക്ക് സഹ്യം.പറഞാൽ marikkanda.പക്ഷേ എല്ലാവരും മരിച്ചു, uncle ഉം ,ഞാനും മരിക്കുമെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് അവൻ്റെ രക്ഷകായുള്ള എല്ലാ സാധനങ്ങളും അവൻ pack ചെയ്ത് മാറ്റും. Jiwoon നടക്കുന്ന കാര്യങ്ങളെ പറ്റി doubt അടിക്കും.ഇനി തൻ്റെ blind date ൻ്റെ ghost aahno ithokke ചെയ്യുന്നതെന്ന് അവൾക് തോന്നും. Namgoonte wife narea അവൾ വീട് ഷിഫ്റ്റ് ആകുകയാണ്. Naamgoo അടുത്ത് തന്നെയുണ്ട്.അവള് പെട്ടെന്ന് വീഴാൻ പോകുമ്പോൾ namgoo പിടിക്കാൻ ഓടി ചെല്ലും.എന്നൽ അതിനു മുന്നേ അവിടേക്ക് min വന്ന് അവളെ പിടിക്കും.ഇത് കാണുമ്പോൾ namgoo ന് ദേഷ്യംവരും.പിന്നീട് ഇവർ സംസാരിക്കും.naamgoo വും അവിടെയുണ്ട്.min എന്തിനാണ് എന്നെ ഇങ്ങനെ അവോയിഡ് ചെയ്യുന്നത് നിൻ്റെ ഭർത്താവ് നിൻ്റെ അരികത്തു വേണ്ട സമയത്തൊന്നും നിനക്ക് വയ്യാതിരുന്നപ്പോഴോ ഹോസ്പിറ്റലിലോ birthdaykko anniversery ക്കോ ഒന്നും അവൻ നിൻ്റെ അടുതില്ലയിരുന്ന്.അവനെ പോലെ ഞാൻ ഒരിക്കലും നിന്നെ ഒറ്റപ്പെടുത്തില്ല ഇപ്പോഴും ഞാൻ കൂടെയുണ്ടാകും എന്നൊക്കെ മിൻ പറയും.തന്നേ കാരണം തൻ്റെ wife ഇത്രയും അത്രയും struggle ചെയ്തിരുന്നു എന്നറിയുന്ന namgoo ന് ഒരുപാട് സങ്കടമാകും. ഈ സമയം പോലീസ് പിടിച്ച് കൊണ്ട് പോകുന്ന ഒരു പ്രതിയെ ആ evil spirit posess ചെയ്യും.ഇത് ആ പോലീസ് kaareyellam അടിച്ചിട്ട് kijoon ടെ അടുത്ത് ചെന്ന് അവനെ കൊള്ളാം nokkum.kijoon ഇതിനെ കണ്ടതും ഓടും.എന്നാൽ evilspirit ഇവൻ്റെ പിന്നാലെ വന്ന് ഇവനെ പിടിക്കും.തൻ്റെ കയ്യിലുള്ള മാന്ത്രിക കത്തികൊണ്ട് അവൻ അതിനെ നശിക്കാൻ ശ്രമിക്കും.അപ്പോഴാണ് അത് ഒന്നല്ല നൂറുകണക്കിന് ഘോസ്റ്റ്കൾ ആണെന്ന് അവന് മനസ്സിലാകുന്നത്.തന്നെ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് അവന് മനസ്സിലാകും അപ്പോഴേക്കും kijoon നേ ആ evilspirit കഴുത്തിന് മുറുക്കും.അവൻ്റെ കണ്ണുകൾ പതിയെ അടയാൻ തുടങ്ങും.കണ്ണക്കുമ്പോൾ അവൻ കാണുന്നത് han നേ ആയിരിക്കും. ഈ സമയം ഹാൻ kijoon നേ വീട്ടിൽ കാണാത്തത് കൊണ്ടും ഈ fighiting നിടയിൽ kijoon ൻ്റെ ഫോൺ miss ആയത് കൊണ്ട് വിളിച്ചിട്ട് കിട്ടാത്ത കാരണവും ഇവൻ എന്തോ പറ്റിയെന്ന് മനസ്സിലാകുന്ന ഹാൻ അവിടേക്ക് തെന്നെ ഓടി എത്തും.evilspirit വീണ്ടും അവനെ ഉപദ്രവിക്കാൻ വരുമ്പോൾ ഹാൻ വന്ന് തടയും അവള് വന്നതും safezone appear ആകും.ഉടനെ ഈ സാനം തിരിച്ച് പോകും.അവിടെ ഒരുപാട് പോലീസ്കാർ വരികയും ഇതിനെപിടിച്ച് കൊണ്ട്പോകുകയും ചെയ്യും. Kijoon വേഗം എഴുന്നേറ്റ് ഇവളെ hug ചെയ്ത് ആശ്വസിപ്പിക്കും.കാരണം ഒരു evilspirit നേ നേരിട്ട് കണ്ട shockilum ഇവന് എന്തെകിലും pattikaanumo എന്നുള്ള പേടിയിലുമായിരുന്നു ഹാൻ.താൻ ഇതിന് മുന്നേ ഒരുപാട് തവണ മരണം മുന്നിൽ കണ്ടിട്ടുണ്ട്.പക്ഷേ ആദ്യമായിട്ട് മനസ്സിൽ വന്നത് ഇപ്പൊൾ നീയാണ്.അത് കൊണ്ട് ഞാൻ എന്തൊക്കെ വന്നാലും നീയുമായി ജീവിക്കാൻ എൻ്റെ 100 ശതമാനവും ഞാൻ പ്രയത്നിക്കമെന്നും kijoon han നോടു പറയും. Episode 10 part 2 end

    • @Sanasmalayalamexplanation
      @Sanasmalayalamexplanation หลายเดือนก่อน

      Episode 11 part 1 Han ൻ്റെ ചെറുതിലെ ആക്സിഡൻ്റ്കഴിഞ്ഞു കോമയിൽ നിന്നും എഴുന്നേൽക്കുമ്പോൾ പോലീസ്കാർ വന്ന് ചോദിക്കുമ്പോൾ അവിടെ ആരോ ഉണ്ടായിരുന്നു എന്നു പറയുമ്പോൾ അവിടെ നീ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് ivalodu പറയുന്നത് കാണിച്ചാണ് ep സ്റ്റാർട്ട് ചെയ്യുന്നത്. Present day കാണിക്കും.കിജൂനും ഹാനും തമ്മിലുള്ള pinakkamokke മാറും.kijoon ivalodu ഈ കേസിൽ lee hyeong ന് involve ഉണ്ടെന്ന് മാത്രമേ നമ്മൾക്ക് അറിയുള്ളു,യഥാർത്ഥ കുറ്റവാളി ആരാണെന്ന് നമുക്ക് കണ്ടെത്തണം.yoon cheol ന് വേണ്ടി എൻ്റെ ബെസ്റ്റ് തന്നെ ഞാൻ ചെയ്യുമെന്നും kijoon പറയുമ്പോൾ അവൾക്ക് ഒരുപാട് സന്തോഷമാകും. Lee heong നോട് medias yoon cheol നേ കുറിച്ച് chothikkumbol അവൻ തന്നെയാണ് കൊലപാതകി.അവൻ അതിനു സ്വയം ശിക്ഷിക്കുകയും ചെയ്തു എന്നും പറയും. ഈ വാർത്ത കണ്ടൂകൊണ്ടിരുന്ന yoon cheol വയലന്റ് ആകുകയും വീണ്ടും evilspirit രൂപത്തിൽ ആകുകയും ചെയ്യും. ഹാൻ kijoonodu birthday party യേ കുറിച്ചൊക്കെ സംസാരിക്കുന്നതിനിടയിൽ yoon cheol നേ കാണുന്നില്ല എന്നുള്ള managerൻ്റെ കോൾ വരും.yoon cheol leehyeong നടുതെത്തി അയാളെ ആക്രമിക്കാൻ പോകുമ്പോഴേക്കും namgoo വന്ന് അവനെ പിടിച്ച്മാറ്റി നേ kijoone വിശ്വസിച്ചേ മതിയാകൂ എന്ന് പറയും. ഈ കേസ് ആദ്യം അന്വേഷിച്ച ഓഫീസറുടെ phn കൈക്കലാക്കി lee heong നേ blackmail ചെയ്യുന്ന രീതിയിലുള്ള msg അയക്കും.അ keniyil ayaal വീഴും. ചാറ്റിംഗ് എല്ലാം dlt ചെയ്ത് lee hyeong meet ചെയ്യാം എന്നയച്ച msg മാത്രം വെയ്ക്കും.ഇത് കാണുന്ന ഓഫീസറും meet ചെയ്യാമെന്ന് സമ്മതിക്കും.കാറിൽ വെച്ചായിരിക്കും ഇവർ മീറ്റ് ചെയ്യുന്നത്.അങ്ങനെ ഇവർ തമ്മിലുള്ള conversation അവിടെ യുള്ള ഒരു ഫോണിൽ റെക്കോർഡ് ആകുന്നുണ്ടാകും..വണ്ടി namgooവും managerum കൈക്കലാക്കിയിട്ടുണ്ടാകും.വണ്ടി തന്നെ പോകുന്നത് കണ്ട് ഇവർ ഭയപ്പെടും വണ്ടി നിർത്തിയതും ഓഫീസർ ജീവനും കൊണ്ടോടും kijoon അ വണ്ടിയിലേക്ക് കയറും.rec ഫോൺ ഇവൻ്റെതായിരിക്കും.അ rec കാണിച്ച് ഇയാളെ kijoon blckmail ചെയ്യും.yoon cheol ന് വേണ്ടിയിട്ടണ് അവൻ ഇവിടെ ഉണ്ടെന്നോക്കെ പറയുമ്പോൾ ഈ മാജിക്കിലോന്നും നിനക്കെന്നെ പറ്റിക്കാൻ സാധിക്കില്ലെന്നും ഈ ഒരു തെളിവ് വെച്ച് എന്നെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും iyal പറയും.കോടതിയിൽ ഇത് ഉപയോഗിക്കാൻ സാധിക്കില്ലായിരിക്കാം എന്നൽ medias അവർക്കിത് use ചെയ്യാമെന്നും kijoon പറയും safe guard നേ കുറിച്ചും kijoon chothikkum. Lee heong നേ ഒന്ന് പേടിപ്പിച്ച് kijoon കാറിൽ നിന്നും ഇറങ്ങും. നിനക്ക് എങ്ങനെയാണ് ഇയാളാണ് അ safe guard എന്ന് മനസ്സിലായത് എന്ന് manager ചോതിക്കും.secret door മറച്ച് വെച്ചതാണ് സംശയത്തിനിടാക്കിയത്തെന്ന് kijoon പറയും. തുടക്കത്തിലേ തന്നെ അ രണ്ട് പേരെ കൊല്ലാൻ പ്ലാൻ ഉണ്ടായിരുന്നു എന്നും കിജൂൺ പറയുമ്പോൾ iyal തന്നെയാകുമോ കൊലയാളി എന്ന് yooncheol chothikkumbol ഒരിക്കലും അത്രയും വലിയ റിസ്ക് ayal edukkillenu അവിടേക്ക് വന്ന haan പറയും. manager haaninod നടന്ന കാര്യങ്ങൾ പറഞ്ഞ് മുന്നോട്ട് നടക്കുമ്പോൾ yooncheol kijoonodu ഞാൻ കാരണമാണോ ഹനിൻ്റെ ജോബ് പോയതെന്ന് chothikkum. Kijoon ഇവനെയും കൂട്ടി ഫുഡ് കഴിക്കാൻ പോകും.അവിടെ വെച്ച് പെട്ടെന്ന് ഇവൻ വീണ്ടും evilspirit ആയിമാറാൻ തുടങ്ങും.പെട്ടെന്ന് തന്നെ അത് മാറുകയും ചെയ്യും. നീ ഇനിയും ഈ ലോകത്ത് നിന്നാൽ പൂർണ്ണമായും evilspirit ആയിമാറും അത് നിന്നെ സ്നേഹിക്കുന്നവരേ പോലും നേ ഉപത്രവിച്ചേക്കം എന്നും kijoon പറയുമ്പോൾ. എന്നെ കൊന്നവരെ മാത്രം എനിക്ക് ശിക്ഷിചാൽ മതി. ഞാനിനി എന്തുചെയ്യണം എന്ന് yoon cheol chothikkum,ഇവൻ ഇവൻ്റെ ഉണ്ക്ലെ ഇൻ്റെ കാര്യം പറയും.നിൻ്റെ സഹോദരിയെ ആശ്വസിപ്പിക്കാൻ നീയേ ഉള്ളൂ .haninte ജോബ് പോകാൻ കാരണം നീയാണോ എന്ന് ചൊതിച്ചില്ലെ എന്ന് പറഞ്ഞു അവള് ഇവന് വേണ്ടി കൊടുത്ത ലെറ്റർ ഇവന് kijoon കാണിച്ച് കൊടുക്കും.അത് കണ്ടതും ഇവന് ഒരുപാട് vishamamaakum.ഇനി നിനക്ക് തീരുമാനിക്കാം എന്ന് പറഞ്ഞു കിജൂൺ പോകും. Kijoon ഇൻ്റെ ഫോണിൽ റെക്കോർഡ് kettukondirukkunathinte ഇടയിൽ ഇവളുടെ ഫോണിൽ നിന്നും kijoon വിളിക്കും.തൻ്റെ പേര് ഇപ്പോഴും safezone ആണെന്ന് അറിയുന്ന ഇവൾ അവനെ കണ്ട് അത് മാറ്റാൻ പറയും. Narea അവളുടെ അമ്മയുടെ അടുത്താണ് ഇപ്പോഴുള്ളത്. Yoon cheol ൻ്റെ കാര്യം പറഞ്ഞ് kijoon അവൻ്റെ sis ഇൻ്റെ അടുത്ത് ചെല്ലും.ഒരുപാട് പേര് ഈ കാര്യമൊക്കെ തന്നെ പറഞ്ഞ് ഇവരുടെ അമ്മയുടെ അടുത്ത് നിന്നും പൈസ തട്ടിയിട്ടുണ്ട് കിജൂനും അതെ പോലെ aanennival തെറ്റിദ്ധരിക്കും. അവള് pokaaniramgumbol ഇവർക്ക് മാത്രം അറിയാവുന്ന കുറച്ച് karyangal kijoon പറയും. അവന് നിന്നോട് കുറച്ച് kaaryangal പറയാനുണ്ട്.നാളെ ആയിരിക്കും ചിലപ്പോ athinupattiya അവസാന divasamennu പറഞ്ഞ് kijoon അവൻ്റെ കാർഡും അവൾക്ക് നേരെ നീട്ടും. ടൈം aayittum അവളെ കാണാതെ ടെൻഷൻ അടിച്ചു കൊണ്ടിരിക്കുകയാണ് എല്ലാവരും.അവൾക്ക് ചെറുതിലെ തന്നെ ghost കളെ വിശ്വാസമില്ലാത്ത ആളായിരുന്നു എന്ന് yoon cheol പറയും. Ep 11 part 1 end

  • @afseenaniyaz3512
    @afseenaniyaz3512 หลายเดือนก่อน

    Nice ഡ്രാമ

  • @jaimoljoy4174
    @jaimoljoy4174 หลายเดือนก่อน

    Supr❤

  • @ajith493
    @ajith493 หลายเดือนก่อน

    Adipoli dramayirunu 😘👌🫶🫰

  • @chinjushaji367
    @chinjushaji367 หลายเดือนก่อน

    👌🏻👌🏻❤️

  • @anoopv6886
    @anoopv6886 หลายเดือนก่อน

    First

  • @ItachiUchiha...856
    @ItachiUchiha...856 หลายเดือนก่อน

    Ennu kand thodughunnollu❤

    • @Sanasmalayalamexplanation
      @Sanasmalayalamexplanation หลายเดือนก่อน

      2 parts episodete illa bro.copyright kaaranam TH-cam thanne dlt aakki.

    • @ItachiUchiha...856
      @ItachiUchiha...856 หลายเดือนก่อน

      @@Sanasmalayalamexplanation Apoll enth cheyum

    • @Sanasmalayalamexplanation
      @Sanasmalayalamexplanation หลายเดือนก่อน

      @@ItachiUchiha...856 😢.njaan aa part nte brief type cheyya.mathiyo

    • @ItachiUchiha...856
      @ItachiUchiha...856 หลายเดือนก่อน

      @@Sanasmalayalamexplanation ennal aghane cheyitho sis

    • @Sanasmalayalamexplanation
      @Sanasmalayalamexplanation หลายเดือนก่อน

      @@ItachiUchiha...856 sure

  • @srxv.
    @srxv. หลายเดือนก่อน

    Last part vegam therane🥲

  • @Armyot7289
    @Armyot7289 หลายเดือนก่อน

    Chechi thalarathe inniyum munod pokkuka orappayum njn support cheyum❤🎉🎉

  • @Armyot7289
    @Armyot7289 หลายเดือนก่อน

    Epi pollichu chechi♥️♥️😚😚😚

  • @hyzinwold6211
    @hyzinwold6211 หลายเดือนก่อน

    ഇനിയും ഇത് പോലെ മുന്നോട്ട് പോവുക. ഒരിക്കലും തളരരുത് 👍🏻

  • @srxv.
    @srxv. หลายเดือนก่อน

    I shocked, u shocked, all shocked😹🔥

  • @ajith493
    @ajith493 หลายเดือนก่อน

    Super epi😘👌🫶🫰

  • @Tailortricks629
    @Tailortricks629 หลายเดือนก่อน

    Support❤❤

  • @anoopv6886
    @anoopv6886 หลายเดือนก่อน

    😊

  • @manojmurugan7358
    @manojmurugan7358 หลายเดือนก่อน

    ആ ബീപ് സൗണ്ട് കൊള്ളാം 🤣🤣🤣😂

  • @manojmurugan7358
    @manojmurugan7358 หลายเดือนก่อน

    Full support 👍👍👍

  • @afseenaniyaz3512
    @afseenaniyaz3512 หลายเดือนก่อน

    Support 💪💪💪❤

  • @Armyot7289
    @Armyot7289 หลายเดือนก่อน

    Aa account ethann enn parayanatto chechi

  • @Sanasmalayalamexplanation
    @Sanasmalayalamexplanation หลายเดือนก่อน

    Video idunna time il kazhiyunnathum udane kaanaan nokkanam.copyright kaaranam 2 videos midnight nte thanne dlt ayi😢

  • @ItachiUchiha...856
    @ItachiUchiha...856 หลายเดือนก่อน

  • @ItachiUchiha...856
    @ItachiUchiha...856 หลายเดือนก่อน

    Ethra episode und ee series??

    • @Sanasmalayalamexplanation
      @Sanasmalayalamexplanation หลายเดือนก่อน

      5 ullu but last episode copyright issues aayathond thanne dlt aayi poyi🫤

    • @ItachiUchiha...856
      @ItachiUchiha...856 หลายเดือนก่อน

      @@Sanasmalayalamexplanation 5 episode Cheyan patumo sis njan sisinte channelile ellam video kand varen ✨

    • @Sanasmalayalamexplanation
      @Sanasmalayalamexplanation หลายเดือนก่อน

      Final ep aayathond midnight kazhinja udane thanne veendum idum.

    • @Sanasmalayalamexplanation
      @Sanasmalayalamexplanation หลายเดือนก่อน

      @@ItachiUchiha...856 ofcourse yes

    • @ItachiUchiha...856
      @ItachiUchiha...856 หลายเดือนก่อน

      @@Sanasmalayalamexplanation tnx😊

  • @ItachiUchiha...856
    @ItachiUchiha...856 หลายเดือนก่อน

    Adipoli explanation 🩶

  • @Armyot7289
    @Armyot7289 หลายเดือนก่อน

    Aduthathil inni ethanno sambavikan pokkunnath enn orth thrilingil ann aduthath vekam idanne🎉🎉🎉♥️♥️

  • @nesrinknoushad671
    @nesrinknoushad671 หลายเดือนก่อน

  • @ItachiUchiha...856
    @ItachiUchiha...856 หลายเดือนก่อน

    Sis the orginals series cheyumo vere channelil und but 1 season ollu sis cheyumo😊

    • @Sanasmalayalamexplanation
      @Sanasmalayalamexplanation หลายเดือนก่อน

      Nthaayalum cheyyam bro it's a good one.but ee channel onnu pachapidichittu, Karanam athrem year munne ullathalle so viewers kuravaayirikkum.oru 1 k sub aakumbozhekkum surely cheyyam bro ❤️

    • @ItachiUchiha...856
      @ItachiUchiha...856 หลายเดือนก่อน

      @@Sanasmalayalamexplanation sub video edumboll kerulle oro Series eragumboll pettannu video upload cheyi Apoll sub koodum ente friend just oru channel edakiitt oru anime series upload akki just eraghiya series pettannu sub koodi ath poolley sis nok ✨

    • @Sanasmalayalamexplanation
      @Sanasmalayalamexplanation หลายเดือนก่อน

      @@ItachiUchiha...856 ok dear

  • @Armyot7289
    @Armyot7289 หลายเดือนก่อน

    Ayoo.... Kijoon inni undavile atho avante aa opretion saksas ayoo... ❤❤

  • @jaimoljoy4174
    @jaimoljoy4174 หลายเดือนก่อน

    ❤😍

  • @ajith493
    @ajith493 หลายเดือนก่อน

    Super epi😘👌🫶🫰

  • @afseenaniyaz3512
    @afseenaniyaz3512 หลายเดือนก่อน

    Hii... Njan frst ❤

  • @Armyot7289
    @Armyot7289 หลายเดือนก่อน

    Polli episode aduthath wait totel inni ethra episode und

  • @ajith493
    @ajith493 หลายเดือนก่อน

    Adipoli epi🫶🫶🫶

  • @anoopv6886
    @anoopv6886 หลายเดือนก่อน

    First

  • @Armyot7289
    @Armyot7289 หลายเดือนก่อน

    Ith velatha twist ayi poyi ❤❤❤

  • @srxv.
    @srxv. หลายเดือนก่อน

    Officer Lee villain aavum nn orikkalum vijarichilla🥲

  • @mariamjoseph1210
    @mariamjoseph1210 หลายเดือนก่อน

    Neruthe onnu thonittu vittukalanju...ipol ellam clear ayi...