SKSSF Media Wing OKL
SKSSF Media Wing OKL
  • 104
  • 22 392

วีดีโอ

sargalayam team songs 2024
มุมมอง 431หลายเดือนก่อน
#skssf #samastha #theam2024#
SARGALAYAM THEME SONG 2024
มุมมอง 1.2Kหลายเดือนก่อน
#skssf#theam song 2024#sargalayam
മുജാഹിദ് അത്ര പ്രശ്നമല്ല എന്ന് തോന്നുന്നവരുണ്ടോ. .?
มุมมอง 833 หลายเดือนก่อน
മുജാഹിദ് അത്ര പ്രശ്നമല്ല എന്ന് തോന്നുന്നവരുണ്ടോ. .?
മുജാഹിദ് അത്ര പ്രശ്നമല്ല എന്ന് തോന്നുന്നവരുണ്ടോ. .?
มุมมอง 4373 หลายเดือนก่อน
മുജാഹിദ് അത്ര പ്രശ്നമല്ല എന്ന് തോന്നുന്നവരുണ്ടോ. .?
August 25, 2024
มุมมอง 293 หลายเดือนก่อน
August 25, 2024
April 28, 2024
มุมมอง 8116 หลายเดือนก่อน
Video from 𝕾𝖆𝖎𝖓𝖚𝖑 𝕬𝖇𝖎𝖉
June 26, 2023
มุมมอง 28ปีที่แล้ว
June 26, 2023
#samstha#SKSSF #cic
มุมมอง 71ปีที่แล้ว
Video from midea wing
ഏലംകുളം ബാപ്പു മുസ്‌ലിയാർ
มุมมอง 5752 ปีที่แล้ว
#സമസ്ത #skssf#സുന്നി ആദർശം
അതിപ്പറ്റ ഉസ്താദ് ചരിത്രം
มุมมอง 1232 ปีที่แล้ว
അതിപ്പറ്റ ഉസ്താദ് ചരിത്രം
ജിഫ്രി തങ്ങൾ
มุมมอง 342 ปีที่แล้ว
ജിഫ്രി തങ്ങൾ
==================== *▪️ഖുർആൻ ക്ലാസ്▪️*==================== 🎙️ ഉസ്താദ് :*സിംസാറുൽ ഹഖ്*
มุมมอง 652 ปีที่แล้ว
*▪️ഖുർആൻ ക്ലാസ്▪️* 🎙️ ഉസ്താദ് :*സിംസാറുൽ ഹഖ്*
smf ഒതുക്കുങ്ങൽ മഹല്ല് കമ്മിറ്റി online ദർസ്സ് തജ്‌വീദ്-3 ഉസ്താദ് അഷ്‌റഫ്‌ റഹ്മാനി
มุมมอง 633 ปีที่แล้ว
smf ഒതുക്കുങ്ങൽ മഹല്ല് കമ്മിറ്റി online ദർസ്സ് തജ്‌വീദ്-3 ഉസ്താദ് അഷ്‌റഫ്‌ റഹ്മാനി
smf ഒതുക്കുങ്ങൽ മഹല്ല് online ദർസ്സ് ആദർശം-2(ഉസ്താദ് സലീം ഹുദവി )
มุมมอง 333 ปีที่แล้ว
smf ഒതുക്കുങ്ങൽ മഹല്ല് online ദർസ്സ് ആദർശം-2(ഉസ്താദ് സലീം ഹുദവി )
smf ഒതുക്കുങ്ങൽ മഹല്ല് online ദർസ്സ്, കർമ്മ ശാസ്ത്രം-2, ഉസ്താദ് ബീരാൻ കുട്ടി ബഖവി
มุมมอง 723 ปีที่แล้ว
smf ഒതുക്കുങ്ങൽ മഹല്ല് online ദർസ്സ്, കർമ്മ ശാസ്ത്രം-2, ഉസ്താദ് ബീരാൻ കുട്ടി ബഖവി
smf ഒതുക്കുങ്ങൽ മഹല്ല് online ദർസ്സ് തജ്‌വീദ് -2 ഉസ്താദ് അഷ്‌റഫ്‌ റഹ്മാനി
มุมมอง 573 ปีที่แล้ว
smf ഒതുക്കുങ്ങൽ മഹല്ല് online ദർസ്സ് തജ്‌വീദ് -2 ഉസ്താദ് അഷ്‌റഫ്‌ റഹ്മാനി
smf ഒതുക്കുങ്ങൽ മഹല്ല് കമ്മിറ്റി online ദർസ്സ് ജീവിത മര്യാദ-1ഉസ്താദ് മൊയ്‌ദീൻ ഫൈസി
มุมมอง 583 ปีที่แล้ว
smf ഒതുക്കുങ്ങൽ മഹല്ല് കമ്മിറ്റി online ദർസ്സ് ജീവിത മര്യാദ-1ഉസ്താദ് മൊയ്‌ദീൻ ഫൈസി
smf ഒതുക്കുങ്ങൽ മഹല്ല് online ദർസ്സ്(ആദർശം-1)ഉസ്താദ് സലീം ഹുദവി ക്ലാസ്സ്‌ എടുക്കുന്നു.
มุมมอง 453 ปีที่แล้ว
smf ഒതുക്കുങ്ങൽ മഹല്ല് online ദർസ്സ്(ആദർശം-1)ഉസ്താദ് സലീം ഹുദവി ക്ലാസ്സ്‌ എടുക്കുന്നു.
smf ഒതുക്കുങ്ങൽ മഹല്ല് online ദർസ്,കർമ്മ ശാസ്ത്രം-1, ഉസ്താദ് ബീരാൻകുട്ടി ബാഖവി ക്ലാസ്സ്‌ എടുക്കുന്നു
มุมมอง 743 ปีที่แล้ว
smf ഒതുക്കുങ്ങൽ മഹല്ല് online ദർസ്,കർമ്മ ശാസ്ത്രം-1, ഉസ്താദ് ബീരാൻകുട്ടി ബാഖവി ക്ലാസ്സ്‌ എടുക്കുന്നു
smf ഒതുക്കുങ്ങൽ മഹല്ല് online ദർസ് തജ്‌വീദ് -1ഉസ്താദ് അഷ്‌റഫ്‌ റഹ്മാനി ക്ലാസ്സ്‌ എടുക്കുന്നു
มุมมอง 1013 ปีที่แล้ว
smf ഒതുക്കുങ്ങൽ മഹല്ല് online ദർസ് തജ്‌വീദ് -1ഉസ്താദ് അഷ്‌റഫ്‌ റഹ്മാനി ക്ലാസ്സ്‌ എടുക്കുന്നു
ഒതുക്കുങ്ങൽ സുന്നി മഹല്ല് ഫെഡറഷൻ നടത്തുന്ന online ദർസ്, ഇസ്മാഹീൽ ഫൈസി ഒടമല സംസാരിക്കുന്നു
มุมมอง 1183 ปีที่แล้ว
ഒതുക്കുങ്ങൽ സുന്നി മഹല്ല് ഫെഡറഷൻ നടത്തുന്ന online ദർസ്, ഇസ്മാഹീൽ ഫൈസി ഒടമല സംസാരിക്കുന്നു
ബലി പെരുന്നാൾ സന്ദേശം, ഉസ്താദ് ബീരാൻ കുട്ടി ബാഖവി
มุมมอง 223 ปีที่แล้ว
ബലി പെരുന്നാൾ സന്ദേശം, ഉസ്താദ് ബീരാൻ കുട്ടി ബാഖവി
ബലി പെരുന്നാൾ സന്ദേശം
มุมมอง 173 ปีที่แล้ว
ബലി പെരുന്നാൾ സന്ദേശം
നിസ്കാരം 40 ദിന ക്യാമ്പയിൻ
มุมมอง 93 ปีที่แล้ว
നിസ്കാരം 40 ദിന ക്യാമ്പയിൻ
viqaya നോട്ടനാലക്കൽ യൂണിറ്റ് കുളങ്ങൾ വൃത്തി ആക്കുന്നു 👌👌
มุมมอง 523 ปีที่แล้ว
viqaya നോട്ടനാലക്കൽ യൂണിറ്റ് കുളങ്ങൾ വൃത്തി ആക്കുന്നു 👌👌
eid fithar status videos 1
มุมมอง 213 ปีที่แล้ว
eid fithar status videos 1
റമളാൻ സ്റ്റാറ്റസ് വീഡിയോ 30
มุมมอง 773 ปีที่แล้ว
റമളാൻ സ്റ്റാറ്റസ് വീഡിയോ 30
റമളാൻ സ്റ്റാറ്റസ് വീഡിയോസ് 29
มุมมอง 863 ปีที่แล้ว
റമളാൻ സ്റ്റാറ്റസ് വീഡിയോസ് 29
റമളാൻ സ്റ്റാറ്റസ് വീഡിയോസ് 28
มุมมอง 343 ปีที่แล้ว
റമളാൻ സ്റ്റാറ്റസ് വീഡിയോസ് 28

ความคิดเห็น

  • @MohammedAli-d9j
    @MohammedAli-d9j 4 ชั่วโมงที่ผ่านมา

    നമുക്കും കിട്ടണം പണം.

  • @Muhammedkp-vj6un
    @Muhammedkp-vj6un 13 ชั่วโมงที่ผ่านมา

    സമസ്ത പത്രം കുറച്ച് കാലമായി അതിൻ്റെ തലപ്പത്ത് ഇരിക്കുന്നവർ പക്കാ കമ്മ്യൂണിസ്റ്റ് ക്കാർക്ക് തീരുഎഴുതി kodutthapole ആയിട്ടുണ്ട്...തുടക്കം വളരെ നല്ല രീതിയിൽ ആയിരുന്നു...കഴിഞ്ഞ പാലക്കാട് തെരഞ്ഞെടുപ്പ് എന്തിനാ ആർക്ക് വേണ്ടി യാ ബിജെപി ക്ക് അനുകൂലമാക്കാൻ സിപിഎം ചിലവിൽ....2..മുസ്ലിം പത്രം മാത്രം പണം ഉണ്ടാക്കാൻ സ്വന്തം പത്രത്തിൽ കൊടുക്കാതെ നമ്മളെ പത്രത്തിൽ കൊടുത്ത്.....യുഡിഎഫ്... നേ തോൽപിക്കാൻ നമ്മളെ ചിലവിൽ നോക്കരുത്.....കാരണം സ്‌പ്രു വിൻ്റ തലപ്പത്ത് സകാക്കൾ. ആണ്. Cpim സ്ഥാനാർത്ഥിക്ക് വേണ്ടി പണി എടുക്കുന്നവർ തലപ്പത്ത് നിന്ന് മാറ്റിയാൽ പത്രം നന്നാവും ഉറപ്പാണ് നിങൾ പറയുന്നത് പൂർണമായും ഉൾകൊള്ളാൻ കഴിയില്ല.

  • @SubiSubi-t9i
    @SubiSubi-t9i วันที่ผ่านมา

    നിങ്ങൾ പാലക്കാട്‌ ഇലക്ഷൻന്റെ തലേന്ന് സിപിഎം തന്ന ആ പരസ്യം കൊടുത്തത് ശരിയാണോ അത് പറ സന്ദീപ് വാര്യർ വർഗീയത കൂടാരത്തിൽ നിന്നും വന്നു കഴിഞ്ഞാൽ പിന്നെ വീണ്ടും അയാളെ കുറിച്ച് ഇങ്ങനെയുള്ള വാർത്ത കൊടുക്കാൻ പറ്റോ

  • @mohammadchonora
    @mohammadchonora วันที่ผ่านมา

    95% പത്രവും വാങ്ങുന്നത് മുസ്ലിം ലീഗുകാരാണെന്ന കാര്യം സുപ്രഭാതം മറക്കാതിരിക്കുന്നത് നല്ലതാണെന്ന ഒരഭിപ്രായമുണ്ട്

  • @MalabarMedia-g4s
    @MalabarMedia-g4s 2 วันที่ผ่านมา

    താങ്കൾ പറഞ്ഞത് ശുദ്ധ അസംബന്ധമാണ് - സുപ്രഭാതംപത്രം മദ്രസാ കുട്ടികൾ വഴിയാണ് വരിക്കാരെ ചേർക്കുന്നത് - സുപ്രഭാതം പത്രം തുടങ്ങുന്നത് തന്നെ സമസ്തയിലെ ശജറകളുടെ ഹിഡൻ അജണ്ടകളാണ് - അത് തന്നെയാണ് ഇപ്പോൾ നടക്കുന്നത്. സുപ്രഭാതം പത്രം സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ മാത്രമാണ് ഉപകരിച്ചത് - സമസ്തയിലെ ഭൂരിപക്ഷം വരുന്ന മുസ്ലിം ലീഗുകാരായ സുന്നികളെ പരിഹസിയ്യു കൊണ്ടുള്ള വാർത്തകളാണ് വരുന്നത്. അത് അങ്ങിനെ തന്നെ വരുകയൊള്ളൂ - അതിന്റെ മുതലാളിഷജറകളാണല്ലോ ?

  • @hamzak6599
    @hamzak6599 3 วันที่ผ่านมา

    ഈ പായുന്ന ആൾ ലീഗ് കാരൻ അല്ല ഇത് ശജറ തട്ടിപ്പ്

  • @hellohai1302
    @hellohai1302 3 วันที่ผ่านมา

    കറക്റ്റ് ❤❤❤

  • @ghgh977
    @ghgh977 3 วันที่ผ่านมา

    Pooda.chette Naye

  • @hamsamusliyar7204
    @hamsamusliyar7204 3 วันที่ผ่านมา

    100 ശതമാനം ശരിയാണ് ഇത് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @ShihabManu-qm5jv
    @ShihabManu-qm5jv 3 วันที่ผ่านมา

    ജിഫ്രി തന്നെ എത്രയോ പ്രാവശ്യം പറഞ്ഞു സമസ്തക്ക് ബന്ധമില്ലന്ന് പിന്നെ എത്തിനാ സുപ്ര മാനി കൊണ്ട് നടക്കുന്നത്

  • @SajidaMulaayath
    @SajidaMulaayath 3 วันที่ผ่านมา

    ഒന്നുപോ സ്നേഹിതാ തൃശൂർ മുരളിയുടെ, വോട്ട് എവിടെ,,

  • @sulaimankm7883
    @sulaimankm7883 3 วันที่ผ่านมา

    നിറുത്താടോ

  • @sulaimankm7883
    @sulaimankm7883 3 วันที่ผ่านมา

    പണം കിട്ടിയാൽ ഉമ്മയെയും പെങ്ങളെയും കൂട്ടികൊടുക്കാൻ മടിക്കാത്തവർ.

  • @saidali3989
    @saidali3989 3 วันที่ผ่านมา

    ' അതിന് സുപ്രാധത്തിൻ്റെ വരിക്കാരിൽ 90 ശതമാനവും ലീഗ് കാരണല്ലോ അപ്പോൾ അവരുടെ സമ്മേന ങ്ങൾ കൊടുക്കണ്ടെ

  • @ashrafbava749
    @ashrafbava749 3 วันที่ผ่านมา

    സുപ്രഭാതം ഇഷ്ടപെടുന്ന ആൾ തന്നെയാണ് ഞാൻ. പക്ഷേ.... ഇലക്ഷന് മുൻപ് വന്ന ആ പരസ്യം വളരെ മോശം ആയി പോയി.

  • @AhamedAt
    @AhamedAt 3 วันที่ผ่านมา

    എല്ലാം പിന്നെ തിരിയും അതികം രണ്ടു തോണിയിലും കാല് വെച്ച് പോകാ നാകുമോ

  • @Abdurahman-kq2oh
    @Abdurahman-kq2oh 4 วันที่ผ่านมา

    ദേശാഭിമാനി= സുപ്രഭാതം

  • @samadkm6158
    @samadkm6158 4 วันที่ผ่านมา

    u,,N0,,I,u,m,1,,P00D0

  • @YousufAlparamba
    @YousufAlparamba 4 วันที่ผ่านมา

    ഞാൻ സമസ്തയെയും. പാണക്കാട് തങ്ങളെയും സ്നേഹിക്കുന്ന ഒരു മുസ്ലിം ലീഗ് കാരനാണ്. എന്നാൽ സുപ്രഭാതത്തിന് ഈ അടുത്ത കാലത്ത് മുസ്ലിം ലീഗ് നെ എതിർക്കുന്നു. ലീഗ് കാർ പ്രവർത്തിച്ചിട്ടു തന്നെയാണ് സുപ്രഭാതം ഇത്ര വളർന്നത്

  • @abdulkhader.n4270
    @abdulkhader.n4270 4 วันที่ผ่านมา

    Ninak anth pooranu ariyuka ni ap

  • @LatheefHaseena-yg1kg
    @LatheefHaseena-yg1kg 4 วันที่ผ่านมา

    താൻ. ലീഗ് കാരനല്ല

  • @AbdullaVv-f2p
    @AbdullaVv-f2p 4 วันที่ผ่านมา

    പണം വാങ്ങി എന്തും എഴുതുകയും പരസ്യം നൽകുകയും ചെയ്യുന്ന സുപ്രഭിമാനി തൊട്ടാൽ എത്ര പ്രാവശ്യം കൈ കഴുകണം ഇടക് എന്തെങ്കിലും കൊടുത്ത് അതിന്ന് ശേഷം തലക് അടിച്ചാൽ എന്താ കാര്യം ഇപ്പോൾമോങ്ങിയിട്ട് കാര്യം ഇല്ല അല്പമെങ്കിലും അഭിമാനം ഉള്ളവർ ആ സാധനം തൊടരുത് തിരഞ്ഞെടുപ്പ് സമയത്ത് കമ്മ്യുണിസ്റ്റ് പ്രജരണ പരസ്യം കൊടുത്ത് പൈസ വാങ്ങി തെണ്ടിത്തരം ചെയ്യുന്നത് ന്യായീകരണം അല്ല

  • @hamzamulanhippulskkal7900
    @hamzamulanhippulskkal7900 4 วันที่ผ่านมา

    നീ പോടോ

  • @SulaimanNaikkaran
    @SulaimanNaikkaran 4 วันที่ผ่านมา

    സുപ്രഭാതം നിലനിർത്തേണ്ടത് സുന്നത് ജമാഅത്തിന്ന് അത്യാവശ്യം

  • @SulaimanNaikkaran
    @SulaimanNaikkaran 4 วันที่ผ่านมา

    ചന്ദ്രിക മുജാഹിദ് വാർത്തയാണ് കൂടുതൽ കൊടുക്കുന്നത്

  • @BabyLove-qf3gs
    @BabyLove-qf3gs 4 วันที่ผ่านมา

    ജിഫ്രിക്ക് നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ. എന്തിനാ ഈ പണിക്ക് നില്കുന്നത്

    • @MyVivo-i9e
      @MyVivo-i9e 4 วันที่ผ่านมา

      ആരാ ഈ പറിണത്........ സഭ്യമായ ഭാഷ കയിലില്ലാതെ എഴുതാൻ നിൽക്കുന്ന ഇജ്ജോ...... 😅😂😂😂

  • @abdullatheef3530
    @abdullatheef3530 4 วันที่ผ่านมา

    പൈസ തരാം ഇത് കഴിക്കണം എന്ന് പറഞ്ഞ് ആരെന്കിലും ഒരു സാധനം കയ്യിൽ വെച്ച് തന്നാൽ അപ്പാടെ വിഴുങ്ങുമോ,,

  • @ansaransar942
    @ansaransar942 4 วันที่ผ่านมา

    APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല 1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു. അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു, അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു .... ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു ..... ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും സമദ് നിലപ്പുർ

  • @ansaransar942
    @ansaransar942 4 วันที่ผ่านมา

    86,89 കാലഘട്ടങ്ങളിൽ ലീഗ് കര് ഉണ്ടായത് കോണ്ടാണ് ഇന്ന് മുശാവറ കൂട്ടാൻ സമസ്ത ഉണ്ടായത് എന്ന് പറയപെട്ടുന്നത് ശരിയാണോ?

  • @MobileclickMdy
    @MobileclickMdy 4 วันที่ผ่านมา

    ചിലക്കാതെ പോടോ വാസ്തവങ്ങൾ എന്താണെന്ന് പഠിക്കാതെ എന്തെങ്കിലും പറയല്ലേ ഒരു ലീഗുകാർക്ക് സുപ്രഭാതം പത്രത്തോട് എതിർപ്പില്ല അതുപോലെതന്നെ ഓരോ സമസ്തക്കാർക്ക് ലീഗിനോട് എതിർപ്പില്ല ഇതിൻറെ ഉള്ളിൽ കടന്നുകയറിയ കുറച്ച് ശിങ്കിടികൾ ഉണ്ട് അവരാണ് എല്ലാ പ്രശ്നത്തിനും കാരണക്കാർ ഇലക്ഷൻ അടുക്കുമ്പോൾ മാത്രം മതത്തിൻറെ വിധിയുമായി പുറത്ത് ചാടുന്ന ഉമ്മർ പെരുച്ചാഴിയെ പോലുള്ളവർ നമ്മളെല്ലാം ലീഗുകാരും ആണ് സമസ്തക്കാരും ആണ് തൊണ്ണൂറുശതമാനവും സുന്നികളുമാണ് ആരു മതത്തിൻറെ വിധികൾ എപ്പോൾ പറഞ്ഞാലും അംഗീകരിക്കുകയും ചെയ്യും സത്യമാണ് രാഷ്ട്രീയത്തേക്കാൾ അനിവാര്യം മതവിധികൾ തന്നെയാണ് പക്ഷേ ഇലക്ഷൻ അടുക്കുമ്പോൾ മാത്രം എന്തുകൊണ്ട് ഈ മത വിധിയുമായി ഇറങ്ങുന്നു കഴിഞ്ഞ ഇലക്ഷനും ഇതേ സംഭവമായിരുന്നു എന്നിട്ട് കണ്ണടച്ച് പകലിനെ ഇരുട്ടാക്കുക അതിനു നിങ്ങൾ വേറെ ആളെ നോക്കണം എല്ലാവരും പൊട്ടന്മാർ അല്ല

  • @ShamsaliShamsudheen-by7qk
    @ShamsaliShamsudheen-by7qk 4 วันที่ผ่านมา

    നിങ്ങൾ പറഞ്ഞത് ശരി പക്ഷെ പാലക്കാട്‌ പോലെ യുള്ള ഒരു തെരഞ്ഞെടുപ്പ് സമയം സിപിഎം പത്രത്തിൽ പോലും കൊടുക്കാത്ത വാർത്ത നടത്തിപ്പിന് പണം വേണം എന്നകാരണം പറഞ്ഞു സത്യം മനസ്സിലാക്കാതെ കൊടുത്തത് 100%മോശം. പാലക്കാട്‌ ലീഗിന്റെ സീറ്റ് അല്ല. അതും കൂടി ചിന്തിക്കണം

  • @mansormohamed4808
    @mansormohamed4808 4 วันที่ผ่านมา

    എന്നാലും വർഗീയ പരസ്യം പറ്റുമോ പുണ്ണ്യ സമസ്ത അല്ലെ

    • @Muhammedkp-vj6un
      @Muhammedkp-vj6un 13 ชั่วโมงที่ผ่านมา

      ഒരു സിപിഎം ക്കാരനും ഇന്നേ വരെ supru വിനേ അടുത്ത കാലത്തും ഒന്നും ethithittilla...കാരണം സിപിഎം പ്രചകരാണ്ണ് ഇപ്പൊൾ അതിൽ വർക്ക് ചെയ്യുന്നത്.

  • @IbrahimkuttyKp-u6l
    @IbrahimkuttyKp-u6l 4 วันที่ผ่านมา

    തെരഞ്ഞെടുപ്പ് വരുമ്പോൾ ലീഗിനെതിരെ സുപ്രഭാതം വെട്ടി തിളങ്ങും

  • @muhamedkoduvalli6473
    @muhamedkoduvalli6473 4 วันที่ผ่านมา

    ഇതിനകത്ത് കൂടുതലും ഇതിനോട് വെപ്രാളം പിടിച്ച് നടക്കുന്ന ഈ ജൂതന്മാരുടെ മുഖം അണിഞ്ഞ വഹാബികൾ ഉണ്ട് അവരാണ് അവർക്കാണ് ഇതിനൊക്കെ ഭയങ്കര ചൊറിച്ചിലും അവരുടെ കാലിന്റെ ചുവട്ടിൽ നിന്ന് മണ്ണ് ഒലിച്ചു പോകുമോ എന്നുള്ള വെപ്രാളവും അതിനോട് സംബന്ധിച്ചവർക്ക് വയറിളക്കവും തുടങ്ങിയിട്ടുണ്ട് ഈ സമസ്ത ഉണ്ടാക്കിയത് കാലം മുതലേ സമ

  • @salmanmonuse9606
    @salmanmonuse9606 4 วันที่ผ่านมา

    Oru viswasiye oree maalathil ninnu 2 praavasyam pamb kadikkaruth nadiakkaaraa. Ningal Maathram buddiyullavar, suprabhatham 95% muslim league kaarude thaanu.

  • @arinchirahakeem2551
    @arinchirahakeem2551 4 วันที่ผ่านมา

    Supra yum, simpolum polullah pathrathe Allah u shariyaki tharatte ennu namuk duaa cheyyam. Muslim leag zindabad

  • @rafeeqali9445
    @rafeeqali9445 4 วันที่ผ่านมา

    ഒന്ന് പോയിനെടാ വരിക്കാർ ആവാത്ത നിങ്ങൾ 😄

  • @AboubakarK
    @AboubakarK 4 วันที่ผ่านมา

    സുപ്രഭാതം വും സിറാജും നെ വലി ചെറിഞ്ഞ പലക്കാട്ടേ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ

    • @raheemtp1241
      @raheemtp1241 4 วันที่ผ่านมา

      ഞാൻ സമസ്ത ,ലീഗ് പക്ഷേ സുപ്രഭാതം തകർക്കാൻ ലീഗിൻറെ മറവിൽ ഒരു മുജാഹിദിനെ യും അനുവദിക്കില്ല

  • @yousafyousaf9227
    @yousafyousaf9227 4 วันที่ผ่านมา

    ഈ വിമർശകരൊന്നും പുതിയവരല്ല അസൂയ മൂത്ത് ബുദ്ധി മരവിച്ചവർ

  • @shibilak9774
    @shibilak9774 4 วันที่ผ่านมา

    14:05

  • @shibilak9774
    @shibilak9774 4 วันที่ผ่านมา

    14:05 ഹലോ ചങ്ങായി സന്ദീപ് പശ്ചാത്തപിച്ചു വന്നപ്പോൾ കോൺഗ്രസിലേക്ക് വന്നു എന്ന് മാത്രമല്ല ലീഗിലെ തങ്ങളെ പോയി കണ്ടു എന്നിട്ടും ധൃതിപ്പെട്ട് സുപ്രഭാതത്തിൽ എന്തിന് വിമർശനം വിമർശനം കാര്യം വ്യക്തമാണ് ലീഗ് വിരുദ്ധത

  • @shibilak9774
    @shibilak9774 4 วันที่ผ่านมา

    13:38

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 4 วันที่ผ่านมา

    സത്യത്തിൽ സംഭവിച്ചത് ന്യൂനപക്ഷ സംരക്ഷകരാവാൻ വേണ്ടി സഖാക്കൾ കാണിച്ച കുരുട്ടുബുദ്ധി പോലെ നിഷ്പക്ഷമാണെന്ന് മറ്റുള്ളവരുടെ മുമ്പിൽ അഭിനയിക്കാൻ വേണ്ടി സുപ്രഭാതം നടത്തിയ അന്തർ നാടകം പൊതുജനം തിരിച്ചറിഞ്ഞു 😊😊

  • @sonussupperkareem4583
    @sonussupperkareem4583 4 วันที่ผ่านมา

    സുപ്രഭാതം ഐക്യത്തിന് എതിര് നിൽക്കുന്ന പാത്രമായി മാറിയതിനാൽ താല്പര്യമില്ല

    • @muhamedkoduvalli6473
      @muhamedkoduvalli6473 4 วันที่ผ่านมา

      നിന്നെപ്പോലുള്ളവന്റെ തലച്ചോറ് നായി തിന്നുപോയതിനിപ്പോ ആരാണ് കുറ്റക്കാര് അതിന് മുരടിച്ച് നടന്നതുകൊണ്ട് ഒരു കാര്യവുമില്ല തലച്ചോറിനെ വികസിക്കാൻ നോക്കാനുള്ള മരുന്ന് ചെയ്യുക

  • @kunhimohammed5327
    @kunhimohammed5327 4 วันที่ผ่านมา

    ചേലക്കാടെ പോടാ

  • @നൂറേഇലാഹിദിക്ർമജ്ലിസ്

    ഇത് കള്ളൻ ലീഗ്, മുഖം കാണിക്കാൻ, മടികാണിക്കുന്നവൻ, നല്ലതാണങ്കിൽ, ഞാനും സ്ഥിരമായി, വായിക്കുന്നവനാണ്, വർഷങ്ങൾ ക്ക് ബുക്ക് ചെയ്ത,

  • @alimusalma8567
    @alimusalma8567 4 วันที่ผ่านมา

    ബ്ബബ്ബബ്ബബ്ബബ്ബബ്

  • @Basheer-pd9zu
    @Basheer-pd9zu 4 วันที่ผ่านมา

    തിരഞ്ഞെടുപ്പ് തലേ ദിവസം ആ പരസ്യം കൊടുത്തത് ശരിയായില്ല പണം കിട്ടിയാൽ എന്തും ചെയ്യുന്ന കുപ്രഭാത

  • @abdullack4577
    @abdullack4577 4 วันที่ผ่านมา

    Madhyamamathinte thudarchakkaran?????.?..

  • @sajidavk5508
    @sajidavk5508 4 วันที่ผ่านมา

    Suprabhadm nirthi