- 168
- 291 325
villiappally
India
เข้าร่วมเมื่อ 21 ก.ย. 2009
Villiappally
Villiappally is a census town in Kozhikode district in the Indian state of Kerala. Villiappally is the headquarters of Villiappally Panchayath, which contains two villages, Memunda and Villiappally . There is a Vocational Higher Secondary School
As of 2001 Indian census,[1] Villiappally had a population of 31,763. Males constitute 48% of the population and females 52%. Villiappally has an average literacy rate of 81%, higher than the national average of 59.5%: male literacy is 85%, and female literacy is 78%. In Villiappally, 11% of the population is under 6 years of age.
Educational institutions
Muslim Jama’ath(EMJAY) Vocational Higher Secondary School
Govt. Higher Secondary School (GHSS) Chorod
Memunda Higher secondary school
MES college
Healthcare
MJ Hospital
Villiappally is a census town in Kozhikode district in the Indian state of Kerala. Villiappally is the headquarters of Villiappally Panchayath, which contains two villages, Memunda and Villiappally . There is a Vocational Higher Secondary School
As of 2001 Indian census,[1] Villiappally had a population of 31,763. Males constitute 48% of the population and females 52%. Villiappally has an average literacy rate of 81%, higher than the national average of 59.5%: male literacy is 85%, and female literacy is 78%. In Villiappally, 11% of the population is under 6 years of age.
Educational institutions
Muslim Jama’ath(EMJAY) Vocational Higher Secondary School
Govt. Higher Secondary School (GHSS) Chorod
Memunda Higher secondary school
MES college
Healthcare
MJ Hospital
REDI MEDS VILLIAPPALLY
ആതുര സേവനത്തിന് പുതിയൊരു കാൽവെപ്പ് വില്ല്യാപ്പള്ളിയിൽ
REDI MEDS ഇംഗ്ലീഷ് മരുന്ന് ഷോപ്പ് സയ്യിദ് ആറ്റക്കോയ തങ്ങൾ വില്ല്യാപ്പള്ളി ഉദ്ഘാടനം ചെയ്തു...
REDI MEDS ഇംഗ്ലീഷ് മരുന്ന് ഷോപ്പ് സയ്യിദ് ആറ്റക്കോയ തങ്ങൾ വില്ല്യാപ്പള്ളി ഉദ്ഘാടനം ചെയ്തു...
มุมมอง: 42
วีดีโอ
ഊട്ടു പുര വില്ല്യാപ്പള്ളി VMJ HIGH SCHOOL
มุมมอง 992 หลายเดือนก่อน
ഊട്ടു പുര വില്ല്യാപ്പള്ളി VMJ HIGH SCHOOL
ഇന്നത്തെ പര്യടന സമാപനം നാദാപുരം കള്ളാട്
มุมมอง 119 หลายเดือนก่อน
ഇന്നത്തെ പര്യടന സമാപനം നാദാപുരം കള്ളാട്
ഷാഫി പറമ്പിലിന്റെ തെരഞ്ഞടുപ്പ് പ്രചരണ ഗാനം
มุมมอง 109 หลายเดือนก่อน
ഷാഫി പറമ്പിലിന്റെ തെരഞ്ഞടുപ്പ് പ്രചരണ ഗാനം
കെകെ ശൈലജ ടീച്ചർക്ക് വില്ല്യാപ്പള്ളി യുപി സ്കൂളിനടുത്ത് നൽകിയ സ്വീകരണം 4/4/2024
มุมมอง 79 หลายเดือนก่อน
കെകെ ശൈലജ ടീച്ചർക്ക് വില്ല്യാപ്പള്ളി യുപി സ്കൂളിനടുത്ത് നൽകിയ സ്വീകരണം 4/4/2024
ഷാഫി പറമ്പിൽ തായെ അങ്ങാടിയിൽ 2/4/202411:30 PM
มุมมอง 59 หลายเดือนก่อน
ഷാഫി പറമ്പിൽ തായെ അങ്ങാടിയിൽ 2/4/202411:30 PM
ശൈലജ ടീച്ചർക്ക് കല്ലേരിയിൽ നടന്ന സ്വീകരണം
มุมมอง 2110 หลายเดือนก่อน
ശൈലജ ടീച്ചർക്ക് കല്ലേരിയിൽ നടന്ന സ്വീകരണം
മതേതരത്യത്തിൻ്റെ ധീരനായ വക്താവ്, ഷാഫി പറമ്പിൽ വില്ല്യാപ്പള്ളിയിൽ
มุมมอง 8710 หลายเดือนก่อน
മതേതരത്യത്തിൻ്റെ ധീരനായ വക്താവ്, ഷാഫി പറമ്പിൽ വില്ല്യാപ്പള്ളിയിൽ
വില്യാപ്പള്ളി പഞ്ചായത്ത് ലഹരി വിരുദ്ധ മനുഷ്യ ചങ്ങല
มุมมอง 1362 ปีที่แล้ว
വില്യാപ്പള്ളി പഞ്ചായത്ത് ലഹരി വിരുദ്ധ മനുഷ്യ ചങ്ങല
മാസ്ക് വെക്കാതെ പുറത്തിറങ്ങി നടക്കുന്നവർ നിർബന്ധമായും കേൾക്കുക..
มุมมอง 514 ปีที่แล้ว
മാസ്ക് വെക്കാതെ പുറത്തിറങ്ങി നടക്കുന്നവർ നിർബന്ധമായും കേൾക്കുക..
❤
Supper ikka
👍🏻❤️
NjanulpedevEllaa pravasikalkum ishtappetta song.
സുബ്ഹിക്ക് മൈലാഞ്ചി ചു വപ്പ് കൊടുത്ത കരവിരുതെ താണ്...മഗ്‌രിബിൽ കുങ്കുമ മോളി ചിത്രം വരച്ചിട്ട കലാ ക്കാരനാരാണ്...അവനോ അഹദാമിലാഹാണ്...𝟮 കാറ്റിൻ കൈകൾ പൂമ്പോടി നൽകി കാട്ടാരിന് ഗോപുര മെകി...𝟮 കായലും കടലും നദികളും ഒ രുക്കിയ കരവിരുതെതാണ്... അവനോ അഹദാമിലാഹാ ണ്.... സുബ്ഹിക്ക് മൈലാഞ്ചി ചു വപ്പ് കൊടുത്ത കരവിരുതെ താണ്....മഗ്‌രിബിൽ കുങ്കുമ മോളി ചിത്രം വരച്ചിട്ട കലാ ക്കാരനാരാണ്.... അവനൊ അഹദാമിലാഹാണ്.... നീലാകാശ പട്ട് നിവർത്തി നീളെ വെള്ളി നുജൂമ് നിര ത്തി...𝟮 രാവിന് കറുപ്പതും പകലിന് വെളുപ്പതും ചാലിച്ചതാരാണ് അവനൊ അഹദാമിലാഹാ ണ്.... സുബ്ഹിക്ക് മൈലാഞ്ചി ചു വപ്പ് കൊടുത്ത കരവിരുതെ താണ്....മഗ്‌രിബിൽ കുങ്കുമ മോളി ചിത്രം വരച്ചിട്ട കലാ ക്കാരനാരാണ്...അവനൊ അഹദാമിലാഹാണ്.... പാല് ചുരത്ത്ണ പനിമതി പ ശുവും പൂങ്കതിർ വീശ്ണ പ കലിൻ പളുങ്കും...𝟮 കതിരുകൾ പതിരുകൾ താരു കൾ മലരുകൾ ഒരുക്കിയതാ രാണ്...അവനൊ അഹദാമി ലാഹാണ്.... (സുബ്ഹിക്ക് മൈലാഞ്ചി)
Vallathoru feel❤❤❤
മുത്ത് മോളെ നിന്നെ കാത്തു കാത്തു ഇന്നെന്റെ കണ്ണുകൾ കുഴഞ്ഞു പോയി ലൈലാ... 𝐅 : എത്തിടാൻ കഴിയാത്ത ദൂ രമാണെലുമെൻ ഖൽബ് നി ന്റെ ചാരയല്ലേ മജ്നൂ... മുത്ത് മോളെ നിന്നെ കാത്തു കാത്തു ഇന്നെന്റെ കണ്ണുകൾ കുഴഞ്ഞു പോയി ലൈലാ.... 𝐅 : എത്തിടാൻ കഴിയാത്ത ദൂ രമാണെലുമെൻ ഖൽബ് നി ന്റെ ചാരെയല്ലേ മജ്നൂ.... കരളുരുകി തേങ്ങിടുന്നു മന മുരുകി തേടിടുന്നു ഒന്നു നി ന്നെ കണ്ടിടുവാൻ ലൈലാ... ലൈലാ...ലൈലാ... 𝐅 : എത്തി നിന്റെ കൈ പിടി ച്ച് മുത്തമൊന്നു തന്നിടുവാ ൻ എത്ര നാളിൽ ഞാൻ കൊ തിച്ചു മജ്നൂ... മുത്ത് മോളെ നിന്നെ കാത്തു കാത്തു ഇന്നെന്റെ കണ്ണുകൾ കുഴഞ്ഞു പോയി ലൈലാ.... 𝐅 : എത്തിടാൻ കഴിയാത്ത ദൂ രമാണെലുമെൻ ഖൽബ് നി ന്റെ ചാരെയല്ലേ മജ്നൂ... എന്നും ഞാൻ വഴി നീളെ തിര യുന്നു നിറ കണ്ണാൽ ഖൽബ കം വിങ്ങുന്നു കരളെ... 𝐅 : കാണാത്ത ദൂരത്തല്ലേ അ റിയാത്ത ദേശത്തല്ലേ എങ്കി ലും നിന്നെ ഞാൻ കാത്തിടു ന്നു.... എന്നും ഞാൻ വഴി നീളെ തിര യുന്നു നിറ കണ്ണാൽ ഖൽബ കം വിങ്ങുന്നു കരളെ.... 𝐅 : കാണാത്ത ദൂരത്തല്ലേ അ റിയാത്ത ദേശത്തല്ലേ എങ്കി ലും നിന്നെ ഞാൻ കാത്തിടു ന്നു... എന്റെ മനസ്സിന്റെ വിങ്ങലുക ൾ ഇശലായി പാടാം... 𝐅 : എന്റെ നോവിന്റെ ശ്രുതി മീട്ടി കൂടെ ഞാൻ പാടാം... ഒന്നായ് ചേർത്തിടണെ റഹ് മാനെ... 𝐅 : എന്നും കാത്തിടണെ സു ബ്ഹാനെ.... ഒന്നായ് ചേർത്തിടണെ റഹ് മാനെ.... 𝐅 : എന്നും കാത്തിടണെ സു ബ്ഹാനെ.... മുത്ത് മോളെ നിന്നെ കാത്തു കാത്തു ഇന്നെന്റെ കണ്ണുകൾ കുഴഞ്ഞു പോയി ലൈലാ.... 𝐅 : എത്തിടാൻ കഴിയാത്ത ദൂ രമാണെലുമെൻ ഖൽബ് നി ന്റെ ചാരെയല്ലേ മജ്നൂ.... മണിവൈരക്കല്ല് വെച്ച മഹർ മാല ഒരുക്കി ഞാൻ മനമുരു കി കഴിയുന്നു ലൈലാ.... 𝐅 : മധുക്കിനാക്കളെല്ലാം മന സ്സിലൊതുക്കി നിന്റെ വരവും കാത്തിരിക്കുന്നു മജ്നൂ.... മണിവൈരക്കല്ല് വെച്ച മഹർ മാല ഒരുക്കി ഞാൻ മനമുരു കി കഴിയുന്നു ലൈലാ.... 𝐅 : മധുരക്കിനാക്കളെല്ലാം മ സ്സിൽ ഒതുക്കി നിന്റെ വരവും കാത്തിരിക്കുന്നു മജ്നൂ... എന്റെ മുഹബ്ബത്തിൻ മുത്തേ ഞാൻ എന്നിനി കാണും.... 𝐅 : ഇൻഷാ അള്ളാഹ് എൻ മൗത്തിന്റെ മുമ്പേ ഞാനണ യും.... ഒന്നായ് ചേർത്തിടണെ റഹ് മാനെ.... 𝐅 : എന്നും കാത്തിടണെ സു ബ്ഹാനെ.... ഒന്നായ് ചേർത്തിടണെ റഹ് മാനെ.... 𝐅 : എന്നും കാത്തിടണെ സു ബ്ഹാനെ.... (മുത്ത് മോളെ നിന്നെ)
മാനെ തേനെ എൻ മനസ്സി ലെന്നും നീയല്ലേ മാനിമ്പ പൂ വേ... 𝐅 : മോഹം ചൂടാൻ ഖൽബി ലെന്നും നീയല്ലേ...മാണിക്യ ക്കല്ലേ... മുല്ല പൂച്ചൊടികൾ....മുത്തി ചുവപ്പിക്കാൻ...മൊഞ്ചത്തി പെണ്ണേ...എന്റെ കൂടെ പോ രില്ലേ മൈനെ.... 𝐅 : പെണ്ണ് ഞാനൊരുത്തി....ഉ ള്ളിൽ ആശിച്ചൊരാ..ഫിർദൗ സ് കൂടാൻ...കൊതിയുണ്ട് വി ധിയില്ല തേനെ.... (മാനെ തേനെ എൻ)
>>കരളെ കുളിരേ നീ എങ്ങ് >>പോയി റൈഹാനാ...ഇനി >>യും അകലാൻ ഞാൻ എ >>ന്തു ചെയ്തു റൈഹാനാ... >>നിക്കാഹിന്റെ അന്നു നീ ത >>ള്ളിപ്പറഞ്ഞില്ലെ കാണാത്ത >>പോലെ നീ ഓടി മറഞ്ഞില്ലെ
എവിടെ ഇത്
Potitherikal ano
പഴയ മാപ്പിളപ്പാട്ടകൾ സാമുഹിക സാംസ്കാരികരംഗത്തെ മസ്ലിം സമുഹത്തിന്റെ പൈതൃക സ്വാത്തായിരുന്നു അതിന്റെ മികവ് ഇന്നില്ല!
Wonder full
ഹൃദയഹാരിയായ ഗാനം❤
☠️☠️☠️☠️☠️☠️☠️☠️
🔇🔇🔇🔇🔇🔇🔇🔇🔇🔇
Yyy
Jujhj
@@sulfathck hi
1998 il Irangiya original song
👍👍👍
❤
❤❤
>>ഖുലഫാഉൽ റാശീദീങ്ങളെ >>ന്ന പേർകളെ.....കുഫ്‌വോ >>ത്ത സുബർഗത്തിൻ അഹ് >>ലീങ്ങളെ.... 2 >>ബദറതിൽ ജയത്തിൻറെ >>തക്ബീർ മുഴക്കി കതിർ >>പോലെ ജിഹാദിനായ് മന >>സ്സുകളിണക്കി ഉദിമതി റ >>സൂലിന്റെ വഴിയുള്ളിൽ വി >>ളക്കി...2 >>വിലക്കി കൊണ്ടിസ്‌ലാമിൻ >>സിറാജായോരേ.... വിലപ്പെ ട്ട വിശ്വാസത്തിൽ ഉറച്ചുള്ളൊ >രേ..... (ഖുലഫാഉൽ) >അടി തെറ്റാതുറച്ചുള്ള ഈ >മാനിൻറെ കരുതിൽ അട >രാടി തെറ്റീടാതെ ശഹാദതി >ൻ സ്വിഫത്തിൽ അവക്കല്ലാ >കൊടുത്തുള്ള സലാമത്തിൻ >നിറവിൽ...2 >നിറവായി ദീനിൻ ജിഹാ ഉയ >ർത്തിയോരേ....വിലവിട്ട കു >ഫ്റിനെ അമർത്തിയോരേ.. (ഖുലഫാഉൽ) >പടച്ചോന്റെ കൃപക്കായ് ഉയി >ർ മാലും കൊടുത്ത്..പരിശു >ദ്ധ മുഹമ്മദിൻ പിരിശം നേ >ടിയെടുത്ത് പരിപൂർണ സു >ബർഗത്തിലിവർക്കിടം ലഭി >ച്ച്.... 2 >ലാ ഇലാഹ ഇല്ലള്ളാഹു ഉറ >ക്കെ പാടി..... ലോകമാകെ >വെളിച്ചത്തിൻ തെളിച്ചം കൂ >ടി..... (ഖുലഫാഉൽ) 𝗦𝗶𝗻𝗴𝗲𝗿 : കണ്ണൂർ ഷെരീഫ്ക്ക
ആകാശഭൂമിക്കതിപാതിയാ യ അള്ളാഹുവിന്റെ ഖുദ്റ
2024 ❤
ഏതാണീ ശൗക്കത്തി ഖമറി ന്നൊളി രാജാത്തി എങ്ങോ ന്നു വന്നെങ്ങോ നീ ബദറോ ളിയേ ജന്നാത്തിൻ കതിരോ ളിയേ.....
തിരു ത്വാഹ മുത്ത് റസൂലുല്ലാ ന്റെ തരുളാറ്റ പൂമകളായ ന ല്ല സുരലോക റാണി ബി ഫാ ത്തിമാന്റെ ശറഫെറും കല്യാ ണ ചെതി ചൊല്ലാം...2
Backi
അവ്വൽ ഫജ്ർ പൊട്ടുന്നേരം പാറി വന്നതൊ നീ സ്വർണ്ണപ്പൂ
മംഗലത്തിൻ മദ്ഹുകൾ പാടി പുതുനാരിയേ.....തേടി മഹർ മാല എടുത്തുംകൊണ്ടതൃപ്പ പ്പൂ പുതുമാരൻ ഇതാ വരു ന്നെ...മാരൻ ഇതാ വരുന്നെ.2 കരളതിൽ കുളിർ കോരും ക നവുകളാലും കസവണിഞാ യിരം നിനവുകളാലും കനിമ ലർ ചൂടാനെറ്റം ആശകളാ ലും...2 ഇതാ വരുന്നെ....മാരൻ ഇതാ വരുന്നെ..... മംഗലത്തിൻ മദ്ഹുകൾ പാടി പുതുനാരിയേ..... തേടി മഹർ മാല എടുത്തും കൊണ്ടതൃപ്പ പ്പൂ പുതു മാരൻ ഇതാ വരു ന്നെ....മാരൻ ഇതാ വരുന്നെ
❤❤😢
🎉🎉🎉🎉
🎉🎉🎉🎉
കിളിക്കൊത്ത കളിത്തോഴൻ കിനാവ് കണ്ടിരിക്കുന്ന ഹിത മൊത്ത കല്യാണ നാളിതിലാ യ്.... F :കിളിക്കൊത്ത കളിത്തോഴ ൻ കിനാവ് കണ്ടിരിക്കുന്ന ഹി തമൊത്ത കല്യാണ നാളിതി ലായ്.... ഇതുവരെ പാടാത്ത പാട്ടോ ന്നു പാടുവാൻ ഞാനും കൊ തിച്ചിന്ന് പെണ്ണാളെ.... F : ഇതുവരെ പാടാത്ത പാ ട്ടോന്നു പാടുവാൻ ഞാനും കൊതിച്ചിന്ന് പെണ്ണാളെ... കിളിക്കൊത്ത കളിത്തോഴൻ കിനാവ് കണ്ടിരിക്കുന്ന ഹിത മൊത്ത കല്യാണ നാളിതിലാ യ്.... മൈലാഞ്ചി കൈ കൊട്ടി പാ ടീടാമിന്ന് മംഗല്യ ഗാനങ്ങൾ പാടീടാം... F : മൈലാഞ്ചി കൈ കൊട്ടി പാടീടാം ഇന്ന് മംഗല്യ ഗാന ങ്ങൾ പാടീടാം... ചേലോത്ത മാരൻ വന്നെ ത്തുന്ന നേരം ചേലിൽ ന മ്മൾ ഇന്ന് പാടീടാം.... F : ചേലോത്ത മാരൻ വന്നെ ത്തുന്ന നേരം ചേലിൽ നമ്മ ൾ ഇന്ന് പാടീടാം.... ഹാ....മധുരത്തിൻ തേൻക്ക നി മോളെ....മുഹബ്ബത്തിൻ അലക്കടൽ നീയേ.... F : മധുരത്തിൻ തേൻക്കനി മോളെ....മുഹബ്ബത്തിൻ അ ലക്കടൽ നീയേ.... മൊഞ്ചിലോരുങ്ങടി പെണ്ണെ കൊഞ്ചി കുഴയടി തേനെ... F : മൊഞ്ചിൽ ഒരുങ്ങടി പെ ണ്ണെ കൊഞ്ചി കുഴയടി തേ നെ.... കിളിക്കൊത്ത കളിത്തോഴൻ കിനാവ് കണ്ടിരിക്കുന്ന ഹിത മൊത്ത കല്യാണ നാളിതിലാ യ്..... F : ഇതുവരെ പാടാത്ത പാ ട്ടോന്ന് പാടുവാൻ ഞാനും കൊതിച്ചിന്ന് പെണ്ണാളെ... ഇതുവരെ പാടാത്ത പാട്ടോ ന്നു പാടുവാൻ ഞാനും കൊ തിച്ചിന്ന് പെണ്ണാളെ..... F : കിളിക്കൊത്ത കളിത്തോ ഴൻ കിനാവ് കണ്ടിരിക്കുന്ന ഹിതമൊത്ത കല്യാണ നാളി തിലായ്..... വധുവായി ചമഞ്ഞിട്ടിരിക്കു ന്ന പെണ്ണെ വർണ്ണക്കിനാവു കൾ നെയ്തവളെ.... F : വധുവായി ചമഞ്ഞിട്ടിരി ക്കുന്ന പെണ്ണെ വർണ്ണക്കി നാവുകൾ നെയ്തവളെ.... വിരുന്നുണ്ണാൻ വന്നേത്തും മാ രന് നീയും വരവേൽക്കാനാ യിന്നൊരുങ്ങു പെണ്ണെ.... F : വിരുന്നുണ്ണാൻ വന്നെത്തും മാരന് നീയും വരവേൽക്കാ യി ഇന്നൊരുങ്ങു പെണ്ണെ.... സ്വർഗീയ തെരിതിൽ പോകൂ സന്തോഷം ഇനി കൊണ്ടാടൂ F : സ്വർഗീത തെരിതിൽ പോ കൂ സന്തോഷം ഇനി കൊണ്ടാ ടൂ.... ഉല്ലാസ നാളിതാ വന്നു ഉന്മാത രാവിത വന്നു.... F : ഉല്ലാസ നാളിതാ വന്നു ഉൻ മാത രാവിതാ വന്നു.... (കിളിക്കൊത്ത)
ഏയ് മുല്ലേ നീ എന്നെ അറി യുകയില്ലെ...അനുരാഗം നി റയും അന്നൊരു നേരത്ത്...
ഇതിന്റെ കരോക്കെ ഉണ്ടെങ്കിൽ വലിയ ഉപകാരം ആയിരുന്നു
ഇൻഷാ അല്ലാഹ് നമ്മുക്ക് ഇടാം...!!!
ഈ സോങ് കരൊക്കെ വിട്ടു തരുമോ
Super song anki like tro
Lyrics pls
നേരം വെളുക്കും നേരം വലവീശാൻ പോയല്ലോ ബഹ്റിന്റെ മീതെ യെൻ ബാപ്പാ...... ഉരുകുന്നേന്റുമാനേയും അരുമാക്കിടങ്ങളെയും ഓർക്കുന്നു കടലിൽ നിന്നും ബാപ്പ ഓ... റഹ്‌മാനെ വിളിക്കുന്നു ബാപ്പ.. 💃നേരം വെളുക്കും നേരം വലവീശാൻ പോയല്ലോ ബഹ്റിന്റെ മീതെ യെൻ ബാപ്പാ...... ഉരുകുന്നേന്റുമാനേയും അരുമാക്കിടങ്ങളെയും ഓർക്കുന്നു കടലിൽ നിന്നും ബാപ്പ ഓ... റഹ്‌മാനെ വിളിക്കുന്നു ബാപ്പ.. 🌻🍇🌹🌻🍇🌹🌻🍇🌹🌻🍇🌹 THIS TRACK REQUESTED BY മലയാളം വരികൾ തയ്യാറാക്കിയത് @Razzmansoor (Mansoor Kannur) THIS TRACK UPLOAD BY ABOOBAKER PALAKKAD 💐000__aboobinabdh💐 🕺കരയുന്ന കുഞ്ഞുങ്ങൾക്കായി ഒരു തുള്ളി കഞ്ഞിക്കായി പൊരിയുന്ന കടലിൽ നിന്നും ബാപ്പാ.. 💦🌈💦🌈💦🌈💦🌈💦 കരയുന്ന കുഞ്ഞുങ്ങൾക്കായി ഒരു തുള്ളി കഞ്ഞിക്കായി പൊരിയുന്ന കടലിൽ നിന്നും ബാപ്പാ.. ദാഹം പെരുത്ത് പോയോ നാഡി തളർന്നു പോയോ ദാഹം പെരുത്ത് പോയോ നാഡി തളർന്നു പോയോ കൂരിരുട്ടായല്ലോ ബാപ്പാ..ഓ... പാതിരയായല്ലോ ബാപ്പാ... നേരം വെളുക്കും നേരം വലവീശാൻ പോയല്ലോ ബഹ്റിന്റെ മീതെ യെൻ ബാപ്പാ...... ഉരുകുന്നേന്റുമാനേയും അരുമാക്കിടങ്ങളെയും ഓർക്കുന്നു കടലിൽ നിന്നും ബാപ്പ ഓ... റഹ്‌മാനെ വിളിക്കുന്നു ബാപ്പ.. 🌻🍇🌹🌻🍇🌹🌻🍇🌹🌻🍇🌹 THIS TRACK REQUESTED BY മലയാളം വരികൾ തയ്യാറാക്കിയത് @Razzmansoor (Mansoor Kannur) THIS TRACK UPLOAD BY ABOOBAKER PALAKKAD 💐000__aboobinabdh💐 💃പടിഞ്ഞാറൻ കാറ്റ് വന്ന് പേമാരി പെയ്യുന്നന്ന് കടലോരത്തുള്ളൊരെല്ലാം വന്നു 💦🌈💦🌈💦🌈💦🌈💦 പടിഞ്ഞാറൻ കാറ്റ് വന്ന് പേമാരി പെയ്യുന്നന്ന് കടലോരത്തുള്ളൊരെല്ലാം വന്നു മാറത്തടിക്കുന്നുമ്മ കടലോരത്തോടുന്നുമ്മ മാറത്തടിക്കുന്നുമ്മ കടലോരത്തോടുന്നുമ്മ മരിച്ചെന്ന് ചൊല്ലുന്നെൻ്റെ ഉമ്മാ..ഓ കരൾ പൊട്ടി കേഴുന്നെൻ്റെ ഉമ്മാ.. നേരം വെളുക്കും നേരം വലവീശാൻ പോയല്ലോ ബഹ്റിന്റെ മീതെ യെൻ ബാപ്പാ...... ഉരുകുന്നേന്റുമാനേയും അരുമാക്കിടങ്ങളെയും ഓർക്കുന്നു കടലിൽ നിന്നും ബാപ്പ ഓ... റഹ്‌മാനെ വിളിക്കുന്നു ബാപ്പ.. 🕺💃നേരം വെളുക്കും നേരം വലവീശാൻ പോയല്ലോ ബഹ്റിന്റെ മീതെ യെൻ ബാപ്പാ...... ഉരുകുന്നേന്റുമാനേയും അരുമാക്കിടങ്ങളെയും ഓർക്കുന്നു കടലിൽ നിന്നും ബാപ്പ ഓ... റഹ്‌മാനെ വിളിക്കുന്നു ബാപ്പ..
എത്രകേട്ടാലും മതിവരാത്ത ഗാനം
❤❤❤❤
Masha allha orupad ishttapetta song aanu
B hn
Mashaallah my fav🥰
🥰🥰🥰♥️♥️♥️♥️
ഒരു കല്യാണത്തിന് പോയി ബിരിയാണി കഴിച്ച ഒരു Feel, പാട്ട് super ആട്ടോ
👍👍👍
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
പ്വോളി song
Good
മുത്തേ സത്തേ എന്നു വിളിക്കും കാനോത്ത് രാവ് ഇന്നാണ് മാരന്റെ കരളിൽ കുളിര് പകര്ണ്ണ നിക്കാഹ് രാവ് ഇന്നാണ്.... ചിരിച്ച് ചിരിച്ച് മണിയറയിൽ മാരൻ നിൽക്കണ നേരത്ത്... മുത്തം കവിളത്ത് വേണ്ടെന്ന് ചൊല്ലി നീ കണ്ണ് പോത്ത്ണ്ണ ഹാലാണ്... കണ്ണ് പോത്ത്ണ്ണ ഹാലാണ്... [മുത്തേ സത്തേ] സീന്നത്ത് പെണ്ണിന്റെ മാറെതെ മാണിക്യ താലിക്കു നിൽക്കാത്ത ചിരിയാണ് മൊഞ്ചുള്ള മാരന് മംഗളം നേരുവാൻ പുരുഷാരൻ കൈ കൊട്ടി പാട്ടാണ്... [സീന്നത്ത്] കണ്ണചുംബലങ്കാര വെള്ളി വിളക്കുകൾ കത്തി തിളങ്ങുന്ന രാവാണ് ചുറ്റിലും തൊഴികൾ ഒപ്പന പാടി മംഗളം കൊണ്ടാടും നാളാണ്... [മുത്തേ സത്തേ] ലാത്തിരി പൂത്തിരി നല്ലനിലാതിരി ലെങ്കി വിളങ്കുന്ന റങ്കാണ് കാക്കിരി പീക്കിരി കാട്ടി കണ്ണുകൾ മൊഞ്ചു ക്കായി മാറുന്ന മോളാണ്... [ലാത്തിരി] പത്ത് വിരലിലും മൈലാഞ്ചി ചോപ്പിച്ച് പത്തരമാറ്റിന്റെ ഒളിവാണ് ഇത്തിരി ഒത്തിരി മോഹത്തിൻ പൂവുമായി മാരാൻ വന്നേത്തുന്ന രാവാണ്... [മുത്തേ സത്തേ]
മൂസക്ക വേറെ ലവലാണ് 🔥😍
ഒരു കാലത്തു തലശ്ശേരി കടപ്പുറത്തു എല്ലാ വീടുകളിലും ചായക്കടകളിലും അലയടിച്ചിരുന്ന ഹൃദയസ്പർശിയായ ഗാനം.. ഇതിനോട് യോജിക്കുന്നവർ ഉണ്ടെങ്കിൽ ലൈക് അടിക്കൂ