R Studio Malayalam Max
R Studio Malayalam Max
  • 20
  • 142 972
ശ്രീദേവി | K Diaries | EPISODE 02 | R Studio Malayalam MAX
K ഡയറീസ് അഥവാ കോടമ്പാക്കം ഡയറീസ് (K Diaries or Kodambakkam Diaries)
ഒരു കാലത്തു മലയാള സിനിമയുടെ ഈറ്റില്ലമായിരുന്ന കോടാമ്പക്കവും അവിടെ നടന്ന സംഭവങ്ങളും
Sridevi (Part 2)
ഒരു ഇന്ത്യൻ അഭിനേത്രിയായിരുന്നു ശ്രീദേവി. (ജനനം: ഓഗസ്റ്റ് 13, 1963). തമിഴ് , ഹിന്ദി , തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ താരം ആയി അറിയപ്പെടുന്ന ഇവർ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ അഭിനേത്രികളിൽ ഒരാളാണ്.
തന്റെ നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി1980-കളിലാണ് ഒരു നായിക- വേഷം ചെയ്തത്. 1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് അവർ വിരമിച്ചു. 2013 -ൽ പദ്മശ്രീ നൽകി ഭാരതം ഇവരെ ആദരിച്ചിരുന്നു. 1971ൽ പുറത്തിറങ്ങിയ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. 2017 -ൽ ഇറങ്ങിയ മാം എന്ന സിനിമയാണ് അവസാന ചിത്രം. ദേവരാഗം, തുലാവർഷം, ആ നിമിഷം, സത്യവാൻ സാവിത്രി അടക്കം ഏകദേശം 26 ഓളം മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 24 ശനിയാഴ്ച രാത്രി 11:30 -ന് ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയിലെ ബാത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നതു ദുബായ് പോലീസ് സ്ഥിരീകരിച്ചു. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണമെന്നത് ദുബായ് പോലീസിൽ നിന്ന് അറിയിപ്പുണ്ടായി എങ്കിലും ശരിയായ മരണകാരണം ഇനിയും പുറത്തുവന്നിട്ടില്ല.
Website ► www.rstudionexus.com
About R Studio
Welcome to R Studio: Your Gateway to Artistic Fame. At R Studio, we're passionate about promoting and celebrating artistic talent. Whether you're a musician, actor, visual artist, or any other type of performer, our web-based platform provides a unique opportunity for you to shine.With our comprehensive services and tailored approach, we aim to connect talented individuals to the global stage. Our platform offers opportunities ranging from film production to OTT channels, ensuring that every artist has the chance to reach their full potential and be recognized by a worldwide audience.
Our TH-cam Channels :
www.youtube.com/@rstudiomalayalammax
www.youtube.com/@UCn1FiPodJJckX6catzcfoCA
www.youtube.com/@UCoubmtiARPrdI9WQ_cJetEw
#rstudio #rstudiomalayalam #rstudiomalayalammax
#rstudio #rstudiomalayalam #rstudiomalayalammax #rstudiomalayalammusic #malayalammovie
#malayalammovieupdates #latestmalayalammovies #latestfilmupdates #latestmalayalamsongs #latestmovieshorts #malayalamnews
#malayalammovie #kerala #malayalamcinema #malayalam #mollywood #mallu #mallugram #keralagram #mohanlal #malayalamtypography #mammootty #malayalammovies #malayalamactress #love #keralam #kochi #keralagodsowncountry #malayalamsongs #malayalamstatus #malluwood #malayalamquotes #tovinothomas #malayalamfilmsongs #entekeralam #godsowncountry #instagram #dulquersalmaan #nivinpauly #keraladiaries #unnimukundan #shanenigam #pepe #shinetomchackointerview #shinetomchackointerview #sreenathbhasiwhatsappstatus #sreenathbhasifans #sreenath_bhasi #sreenathbhasi #youngactors #amma #hemacommitteereport #mohanlal #mohanlalcomedyscene #mohanlalofficial #mohanlallatest #mohanlallatestmovies #prithviraj #prithvirajsukumaran #fafa #fahadhfaasil #raghuvaran #baasha #sridevi #actresssridevi #sridevisongs #boneykapoor #jahnavikapoor
#jahnvikapoor #arjunkapoor #anilkapoor #anilkapoorcomedy#malayalamnews #malayalammovie #malayalamcomedy
มุมมอง: 137

วีดีโอ

ശ്രീദേവി | K Diaries | EPISODE 01 | R Studio Malayalam MAX
มุมมอง 9K16 ชั่วโมงที่ผ่านมา
K ഡയറീസ് അഥവാ കോടമ്പാക്കം ഡയറീസ് (K Diaries or Kodambakkam Diaries) ഒരു കാലത്തു മലയാള സിനിമയുടെ ഈറ്റില്ലമായിരുന്ന കോടാമ്പക്കവും അവിടെ നടന്ന സംഭവങ്ങളും Sridevi ഒരു ഇന്ത്യൻ അഭിനേത്രിയായിരുന്നു ശ്രീദേവി. (ജനനം: ഓഗസ്റ്റ് 13, 1963). തമിഴ് , ഹിന്ദി , തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ താരം ആയി അറിയപ്പ...
ന്യൂജനും സിനിമയും പിന്നെ ലഹരിയും | Graph Changer | EPISODE 01 | Raghuvaran | R Studio Malayalam Max
มุมมอง 2.2Kวันที่ผ่านมา
Graph Changer സിനിമയുമായി ബന്ധപ്പെട്ട വ്യക്തികളുടെ career മാറ്റി മറിച്ച സംഭവങ്ങൾ Website ► www.rstudionexus.com About R Studio Welcome to R Studio: Your Gateway to Artistic Fame. At R Studio, we're passionate about promoting and celebrating artistic talent. Whether you're a musician, actor, visual artist, or any other type of performer, our web-based platform provides a unique opportunity for y...
രജനിയും കമലും തമ്മിൽ കണ്ടാൽ 🔥🔥| Behind The Screen (BTS) | EPISODE 02 | R Studio Malayalam MAX
มุมมอง 4.3K14 วันที่ผ่านมา
BTS or Behind the Screen സിനിമയുടെ തിരശീലക്കു പിന്നിലെ കാര്യങ്ങളുടെ വിവരങ്ങൾ Website ► www.rstudionexus.com About R Studio Welcome to R Studio: Your Gateway to Artistic Fame. At R Studio, we're passionate about promoting and celebrating artistic talent. Whether you're a musician, actor, visual artist, or any other type of performer, our web-based platform provides a unique opportunity for you t...
R STUDIO | www.rstudionexus.com
มุมมอง 11K14 วันที่ผ่านมา
R STUDIO | www.rstudionexus.com
രജനിയും കമലും തമ്മിൽ കണ്ടാൽ 🔥🔥| Behind The Screen (BTS) | EPISODE 01 | R Studio Malayalam MAX
มุมมอง 2.7K14 วันที่ผ่านมา
രജനിയും കമലും തമ്മിൽ കണ്ടാൽ 🔥🔥| Behind The Screen (BTS) | EPISODE 01 | R Studio Malayalam MAX
R STUDIO MALAYALAM MAX | PROGRAM PROMO
มุมมอง 81621 วันที่ผ่านมา
R STUDIO MALAYALAM MAX | PROGRAM PROMO

ความคิดเห็น

  • @sreejithkannan2669
    @sreejithkannan2669 8 ชั่วโมงที่ผ่านมา

    പോടി നിനക്ക് അസുയ ആണ്👎🏻👎🏻👎🏻👎🏻👎🏻🤢🤢👻🦹🏻💃🏻

    • @sreejithkannan2669
      @sreejithkannan2669 8 ชั่วโมงที่ผ่านมา

      👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻🤢🤢🤢🤢🤢🤢🤢🤢🤢💩💩💩💩💩💩💩💩💩💩

  • @sujithhariharan8445
    @sujithhariharan8445 9 ชั่วโมงที่ผ่านมา

    ഇത് ആരുടെ കാര്യം ആണ് പറയുന്നത്

    • @rstudiomalayalammax
      @rstudiomalayalammax 5 ชั่วโมงที่ผ่านมา

      പേര് തുറന്ന് പറയാൻ ചില നിയമ തടസങ്ങൾ ഉണ്ട് 🙏എന്നാലും ചില സൂചനകൾ ഫുൾ വിഡിയോയിൽ ഉണ്ട്

  • @bb6p113
    @bb6p113 11 ชั่วโมงที่ผ่านมา

    Jaffar edukki പുള്ളിടെ പല്ല് പോയി കിടക്കുവാ

    • @RGH_PBA
      @RGH_PBA 9 ชั่วโมงที่ผ่านมา

      അയാളെണോടാ നിനക്ക് യുവ നടൻ 😂

    • @sandya9477
      @sandya9477 8 ชั่วโมงที่ผ่านมา

      😂😂😂​@@RGH_PBA

    • @mohanlalmohan6291
      @mohanlalmohan6291 8 ชั่วโมงที่ผ่านมา

      😂

  • @sheenams1972
    @sheenams1972 14 ชั่วโมงที่ผ่านมา

    Wt a presentation😂😂

  • @AmminiC.G
    @AmminiC.G 16 ชั่วโมงที่ผ่านมา

    Nivin poly❤❤

  • @ajeshp669
    @ajeshp669 21 ชั่วโมงที่ผ่านมา

    യുവ നടൻ യുവാവായിരിക്കെ തന്നെ മരിച്ചുപോട്ടെ

  • @arun49029
    @arun49029 วันที่ผ่านมา

    Ara

  • @AshikHcu
    @AshikHcu วันที่ผ่านมา

    Vikram mass n class...but jailer only masala mass

  • @techworld8634
    @techworld8634 วันที่ผ่านมา

    Thendi

  • @sachink6453
    @sachink6453 วันที่ผ่านมา

    Full video please 🔥

  • @sports-fire
    @sports-fire วันที่ผ่านมา

    ഞമ്മന്റെ ആളല്ലേ അത്

  • @Ansarmisbha
    @Ansarmisbha 2 วันที่ผ่านมา

    Umfi ടീംസ് aanu

  • @MuhemmedMusthafa
    @MuhemmedMusthafa 2 วันที่ผ่านมา

    ഈ രണ്ടെണത്തിനെ കാണുമ്പോൾ ശ്രീദേവിക്ക് മേലെ

  • @sreejithkannan2669
    @sreejithkannan2669 2 วันที่ผ่านมา

    പോടി നിന്റെ വീട്ടിന്ന് അച്ഛനും അമ്മയും കയർ ഉരി വീട്ടിരിക്കുവാണോ ആ പാവം അഭിനിച്ച് സിനിമ കിട്ടിയത്

  • @jubin2611
    @jubin2611 3 วันที่ผ่านมา

    ithenth kotham 😂

  • @jollythomas3797
    @jollythomas3797 3 วันที่ผ่านมา

    Marichu poya alekuri c hu nallathu parayalle avark kazjivindu atjamu elka cinimskalum vijayicjath

  • @s.jayakrishnan1648
    @s.jayakrishnan1648 3 วันที่ผ่านมา

    Rahul ji All the best Wishes 🙏

  • @RahulKumar-qw4qs
    @RahulKumar-qw4qs 3 วันที่ผ่านมา

    😊

  • @sreejithkannan2669
    @sreejithkannan2669 3 วันที่ผ่านมา

    ഇതു പോലെ ഒരു

  • @pp-od2ht
    @pp-od2ht 4 วันที่ผ่านมา

    Alla nadikalum ingana tanna Motgers make them like that Pinba tuniyum konanum polum ilyatha abhinayikkunna deepikka padukonina onnum channels kaanunnilya Tani veshyaaa Adu oarayan paDiyaano Alla nadikalum pakka peostifutes tanna Sreedevikku matrM pratyakFa onnimilya K

  • @anoopn698
    @anoopn698 4 วันที่ผ่านมา

    Ithenthuva psc question aano.

    • @R-ONEpta
      @R-ONEpta 4 วันที่ผ่านมา

      😂

    • @R-ONEpta
      @R-ONEpta 4 วันที่ผ่านมา

      Aara ennu paranjilla Mark poyi

    • @anoopn698
      @anoopn698 4 วันที่ผ่านมา

      @@R-ONEpta 🤣

  • @sharmilaashok4295
    @sharmilaashok4295 4 วันที่ผ่านมา

    Anchors not up to th he mark. Try to improve

  • @renjithsiva7676
    @renjithsiva7676 4 วันที่ผ่านมา

    അയ്യോ...അവതരണം ശോകം.😔😔😔

    • @rstudiomalayalammax
      @rstudiomalayalammax 4 วันที่ผ่านมา

      Thank you for your point of view, will definitely try to make changes to improve 🙏

  • @geethacherian6574
    @geethacherian6574 4 วันที่ผ่านมา

    Who is your mother?

  • @MiniSasi-k1z
    @MiniSasi-k1z 4 วันที่ผ่านมา

    ഇത് ന്താ പാട ബുക്ക്‌ വായിക്കുന്നത് പോലെ

    • @rstudiomalayalammax
      @rstudiomalayalammax 4 วันที่ผ่านมา

      Thanks for your response,will try to make changes 🙏

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 4 วันที่ผ่านมา

    നുണച്ചികൾ എങ്ങനെ നുണ പറയുന്നു

  • @user-sm4wk6pv4f
    @user-sm4wk6pv4f 4 วันที่ผ่านมา

    പാവം ശ്രീദേവി... 😅

    • @pp-od2ht
      @pp-od2ht 4 วันที่ผ่านมา

      Padu veshyaa nadikalakal lbedam sreedevi tanna

  • @pushpothamangp3413
    @pushpothamangp3413 5 วันที่ผ่านมา

    sreedhevi petty aanennu

    • @pp-od2ht
      @pp-od2ht 4 วันที่ผ่านมา

      Tuniyum konNumilyatha deepika padukoninakkal bedam sreedevi tBna

  • @muhammad.p9014
    @muhammad.p9014 5 วันที่ผ่านมา

    Plzzzz nhingalkkk avesham cinemayye patti oru vedio cheyyyamo dayavu chyth njn athrayum nhingallode abeshikkunhu

  • @VinodMenon-e9z
    @VinodMenon-e9z 5 วันที่ผ่านมา

    Kamal sir believe in team work

  • @VinodMenon-e9z
    @VinodMenon-e9z 5 วันที่ผ่านมา

    That's kamal sir he is not self interest person. He believes in team work he believes in democracie

  • @VinodMenon-e9z
    @VinodMenon-e9z 5 วันที่ผ่านมา

    ❤❤❤kamal Sir❤❤❤❤

  • @SirajMogral-s6f
    @SirajMogral-s6f 5 วันที่ผ่านมา

    Ningal irattakalano ? Atho, Double Acto ?

  • @Sanaltirummeny-uz6qd
    @Sanaltirummeny-uz6qd 6 วันที่ผ่านมา

    കള്ളിയാകാട്ട് നീലി പുതിയറോളിൽ അവതരിച്ചിരിക്കുന്നു സൂക്ഷിക്കുക

  • @R-ONEpta
    @R-ONEpta 6 วันที่ผ่านมา

    Marunnu adichu abhinayikkunna Nadanmarude peru koodi parayamayirunnu😊

  • @RahulKumar-qw4qs
    @RahulKumar-qw4qs 6 วันที่ผ่านมา

    😊

  • @JayeshJay-nt1lx
    @JayeshJay-nt1lx 6 วันที่ผ่านมา

    ഇത് ആണിൻ്റെ ശബ്ദമോ പെണ്ണിൻ്റെ ശബ്ദമോ 😊😊😊😊😊

  • @sasidharanmk4494
    @sasidharanmk4494 6 วันที่ผ่านมา

    Yes it happened to IV Sasi during the shooting of Alluding and Alfutha vilakkum, later the team members sought the help of K Balachander

    • @rstudiomalayalammax
      @rstudiomalayalammax 6 วันที่ผ่านมา

      Yes sir , you mentioned it correctly & thanks for your comment 🙏

  • @habbyaravind3571
    @habbyaravind3571 6 วันที่ผ่านมา

    Movie can forget everything and everybody except MEENA, HEMA MALINI, MARILYN MONROE & MADHURI DIXIT ❤❤❤❤

  • @habbyaravind3571
    @habbyaravind3571 6 วันที่ผ่านมา

    Sreedevi is artificial, superficial and boring. She lacks hand face codination.

  • @AnithaAnu-fd6or
    @AnithaAnu-fd6or 6 วันที่ผ่านมา

    ❤Kamal❤rejani❤

  • @AnithaAnu-fd6or
    @AnithaAnu-fd6or 6 วันที่ผ่านมา

    My alltime favarite actoress sreedevi

  • @habbyaravind3571
    @habbyaravind3571 6 วันที่ผ่านมา

    One and only dream girl HEMA MALINI is the one and only beautiful thing in the whole world ❤❤❤❤

    • @pp-od2ht
      @pp-od2ht 4 วันที่ผ่านมา

      For u Not for us k

  • @SureshS-p6w
    @SureshS-p6w 7 วันที่ผ่านมา

    എന്നിട്ട് നിന്നെ ലോലെ മൂക്കുകയർ ഇട്ടു. വെടിപ്പുര സ്റ്റുഡിയോയിൽ പോയിരുന്നു പൊട്ടത്തരം വിളിച്ചു പറഞ്ഞു

  • @bhagavansahai6969
    @bhagavansahai6969 7 วันที่ผ่านมา

    ഒരിക്കലും സംഭവിക്കാത്ത കാര്യം.. വേറെ ഒന്നും കിട്ടിയില്ല.. 🤗

    • @rstudiomalayalammax
      @rstudiomalayalammax 7 วันที่ผ่านมา

      ഫുൾ എപ്പിസോഡ് കണ്ട് നോക്ക് ബ്രോ 🙌

    • @rstudiomalayalammax
      @rstudiomalayalammax 7 วันที่ผ่านมา

      Bro pls watch full episodes

  • @Shivam.1-f6c
    @Shivam.1-f6c 7 วันที่ผ่านมา

    അപ്പോള് തന്നെ കുഞ്ചുന്നൂലി പെണ്ണ് വന്ന് രജനിയുടെ കാലിൻ്റെ ഇടയിൽ തൻ്റെ കയ്യിലുള്ള ഐസ് ക്യൂബ്..എടുത്ത്..പൊക്കി..വച്ച് കൊടുത്തു... സൂനാശീതളം..സംഭവിച്ച...രജനി..പെട്ടെന്ന് തന്നെ ആ ഐസ് ക്യൂബ് കുഞ്ചു ന്നൂലിയുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി അതെടുത്ത് പാൻ്റിൻ്റെ ബട്ടൺ അഴിച്ച് അകത്തിട്ടു...ശേഷം വീണ്ടും സൂനാ ശീതളലനായ രജനി..സംവിധായകനോട് സാർ ഉoഗങ്ങളക്ക് എന്നാ വേണം എന്ന് ചോദിച്ചു എന്നും പറയുന്നുണ്ട്...😊

  • @ഗജകേസരി
    @ഗജകേസരി 7 วันที่ผ่านมา

    ❤️❤️❤️❤️❤️❤️❤️

  • @StevieJoseph-mw5gc
    @StevieJoseph-mw5gc 7 วันที่ผ่านมา

    Onnu podi , poi valla pany cheythude 🤮

  • @gkrishnaprasad2480
    @gkrishnaprasad2480 7 วันที่ผ่านมา

    Fake news 😂

    • @rstudiomalayalammax
      @rstudiomalayalammax 7 วันที่ผ่านมา

      Pls watch full episode for more information 👍

  • @Sreebaba-tn8gh
    @Sreebaba-tn8gh 7 วันที่ผ่านมา

    Avsanam k.Balachandran sir vanittsnu problem solv ayath

    • @jrjtoons761
      @jrjtoons761 7 วันที่ผ่านมา

      രജനിയെ വിരട്ടി, പേടിച്ച് അവൻ ഒതുങ്ങി