അലക്കി തേച്ച വെളുത്തചട്ടയും ഞെറിഞ്ഞുടുത്ത മുണ്ടും, കവണിയും ഇട്ട് പള്ളിയിൽ പോകുന്ന അമ്മച്ചിമാരെ കണ്ട് ഞാൻ നോക്കി നിൽക്കാറുണ്ട്. എന്തൊരു തേജസ്സും ഐശ്വര്യവുമാണ് അവരുടെയൊക്കെ മുഖത്ത്.... 🙏🙏🙏
Love ❤ you Thankammama .. whenever I have to wear chatta mundu always I get this video for reference. As I forget it everytime since I wear it once in a bluemoon. First I wore it on my 50th birtday way back in 2017 , then at occasions like onam celebtions I do wear. Today also, wanted to wear it and here comes Njaan Thankamma, Azhakathu ..hoping and praying that you are all well ...❤ Mary (Monce) Roy, Perakathu🎉
അമ്മച്ചി എത്ര നന്നായാണ് കാണിച്ചു തന്നത്.എന്റെ അമ്മ ഇങ്ങനെ മുണ്ടുടുക്കുന്നത് കണ്ടിട്ടിണ്ട്.അടുക്കേൽ പിടിച്ചു ഞങ്ങൾ വാലാണെന്നും പറഞ്ഞു വലിക്കുമ്പോൾ മാത്രമായിരുന്നു അമ്മ യ്ക്ക് ദേഷ്യം വരുന്നത്.
അലക്കി തേച്ച വെളുത്തചട്ടയും ഞെറിഞ്ഞുടുത്ത മുണ്ടും, കവണിയും ഇട്ട് പള്ളിയിൽ പോകുന്ന അമ്മച്ചിമാരെ കണ്ട് ഞാൻ നോക്കി നിൽക്കാറുണ്ട്. എന്തൊരു തേജസ്സും ഐശ്വര്യവുമാണ് അവരുടെയൊക്കെ മുഖത്ത്.... 🙏🙏🙏
എന്റെ വല്യമ്മച്ചി അടുക്കിട്ട് മുണ്ടുടുക്കുന്നത് എന്നെ പഠിപ്പിച്ചിട്ടുണ്ട്. 2011-ൽ വല്യമ്മച്ചി മരിച്ചപ്പോൾ ഞാനാണ് അടുക്കിട്ട് കച്ച ഉടുപ്പിച്ചത്. ❤ഇപ്പോഴും വല്യമ്മച്ചിയുടെ ചട്ടയും കവിണിയും മാത്രമല്ല വല്ല്യ ചാച്ചന്റെ ഷർട്ട്, മുണ്ട്, ടർക്കിഎന്നിവ കൂടി പൊന്നുപോലെ ഇന്നും സൂക്ഷിക്കുന്നുണ്ട്.❤
New videos ammammede varunilalo
My grandmas wear. Super
♥ ♥ ♥
❤
അമ്മ ❤
❤ Style ayi😂😅🥰🥰🥰😘
Love ❤ you Thankammama .. whenever I have to wear chatta mundu always I get this video for reference. As I forget it everytime since I wear it once in a bluemoon. First I wore it on my 50th birtday way back in 2017 , then at occasions like onam celebtions I do wear. Today also, wanted to wear it and here comes Njaan Thankamma, Azhakathu ..hoping and praying that you are all well ...❤ Mary (Monce) Roy, Perakathu🎉
Manassilayi ammachi. Super
❤
Ammachi thanks. Now this the trend😊
Ente favourite costume enna rasava....
Thank u ammame.. Adipoly..
പൊന്നമ്മച്ചീ…🥰😀പുതിയ വിഡിയോസ് എന്താ ഇടാത്തത്
❤❤❤
Ammachi, u remind me of my ammachi..
അടിപൊളി മനസിലായി. എന്റെ അമ്മയെ ഓർത്തു.😢
Ammachi ippilum undo!!? Ente ammachi poit ee may 14 nu 1 yr aavm 😢
💞💞💞💞
Super 😊😊👍👍👍👍
❤❤❤🎉
Anteyammache
Supper njan agrahicha vedio
Cute Ammachi🥰🥰
❤️
Thanku ammachi
അമ്മാമ്മ പൊളി ❤
I think we should start wearing this once in a while. Keep alive our traditional attire ❤
അമ്മച്ചിടെ വർത്തമാനം അടിപൊളി 😘😘😘
Cute ammachi 😍
🎎🎯👙👙👙👙👙👙👙👙👙👙👙👕👕👙👙👕👙👙👙👘👙👙
അമ്മച്ചി എത്ര നന്നായാണ് കാണിച്ചു തന്നത്.എന്റെ അമ്മ ഇങ്ങനെ മുണ്ടുടുക്കുന്നത് കണ്ടിട്ടിണ്ട്.അടുക്കേൽ പിടിച്ചു ഞങ്ങൾ വാലാണെന്നും പറഞ്ഞു വലിക്കുമ്പോൾ മാത്രമായിരുന്നു അമ്മ യ്ക്ക് ദേഷ്യം വരുന്നത്.
Ammachi is so precious 😍😍🫂🫂🫂🥰🥰🥰🥰
ലാസ്റ്റ് വെച്ച മുറിവിന് അകത്താണ് അമ്മച്ചിമാരെ പൈസ സൂക്ഷിച്ചു വെക്കുന്നത്
Love you granny😍😍
Thanks ammachi
❤️
Thank you Ammachi❤️🙏
Ammamma mass🔥🔥 polichu adipoli ayitt parnje thannu😍
എന്റെ പൊന്ന് അമ്മാമ്മ.. ഉമ്മാ 😘😘😘
Couldn't able to understand confused
അമ്മച്ചി പൊളിച്ചു... 😘😘💫💫
എന്റെ മോളുടെ skit ന് വേണ്ടീട്ടാണ് ഞാൻ കണ്ടത്.lovely അമ്മച്ചീ...
വല്യമ്മച്ചി പൊളിച്ചു 🙏🙏👍🏻👍🏻
Ammchi kidu 😘😘😘
👍👍👍👍👌👌👌👌👌👌
അമ്മച്ചി സൂപ്പർ നന്നായി പഠിപ്പിച്ച് തന്നു😘😘😘
Ammamme angu ishtaayi 🥰❤
Seriously missing my ammachi❤