- 214
- 185 235
SEGDTHO D'MALANKARA
India
เข้าร่วมเมื่อ 29 พ.ย. 2016
യേശു മിശിഹായിക് സ്തുതി
നമ്മുടെ പിതാവായ മാര്തോമ്മ ശ്ലീഹായുടെ പൈതൃകത്തിൽ മലങ്കരയിൽ രൂപം കൊണ്ട് വളർന്ന അപ്പസ്തോലിക സഭ. ഭാഗ്യസ്മരണാർഹനായ നിതാന്ത വന്ദ്യ ദിവ്യ മഹിമ ശ്രീ. മോർ ഈവാനിയോസ് പിതാവിന്റെ സഭൈക്യ വീക്ഷണത്തിൽ ലോകത്തിന്റെ പല ഭാഗത്തും എത്തിയിരിക്കുന്ന സഭ. യേശു മിശിഹായുടെ സജീവ സാനിധ്യം അവിടങ്ങളിൽ അനുഭവം ആകുന്ന മലങ്കര സുറിയാനി കത്തോലിക്ക സഭ.
മഹത്തായ ഈ അപ്പസ്തോലിക സഭയുടെ 2000 വർഷത്തെ ചരിത്രം, ഈ സഭയുടെ പാരമ്പര്യം, വിശ്വാസം, ആരാധനാക്രമം, ആരാധനാക്രമ വ്യക്തിത്വം, ബെഥനിയുടെ സന്യാസ ചൈതന്യം, പുനരൈക്യം, എക്യുമെനിസം, അപോസ്തോലിക സഭയ്കെതിരെ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ മുതലായവർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി എന്നിവ ഇവിടെ പഠനവേദയം ആക്കുന്നു.
നമ്മുടെ പൂർവപിതാക്കന്മാർ പകർന്നുതന്ന സത്യവിശ്വസവും സഭ പാരമ്പര്യവും നിലനിർത്താനും വരും തലമുറക്ക് സഭയുടെ യഥാർത്ഥ വ്യക്തിത്വം, മായം കലർത്താതെ പകർന്നു കൊടുക്കുവാനും ഉള്ള ഉദ്യമം.

SEERI ( Saint Ephrem Ecumenical Research Institute) | നാലാം ഭാഗം
*SEERI ( Saint Ephrem Ecumenical Research Institute)*
നാലാം ഭാഗം..
കാണുക..
ഇത് വരെ ഞങ്ങൾക്ക് തന്ന നിങ്ങളുടെ പിന്തുണകൾക്ക് നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു..
സ്നേഹത്തോടെ
ടീം
*സെഗ്ദ്ത്തോ ദ് മലങ്കര.*
Please like, share and subscribe
നാലാം ഭാഗം..
കാണുക..
ഇത് വരെ ഞങ്ങൾക്ക് തന്ന നിങ്ങളുടെ പിന്തുണകൾക്ക് നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു..
സ്നേഹത്തോടെ
ടീം
*സെഗ്ദ്ത്തോ ദ് മലങ്കര.*
Please like, share and subscribe
มุมมอง: 644
วีดีโอ
SEERI ( Saint Ephrem Ecumenical Research Institute) | മൂന്നാം ഭാഗം
มุมมอง 459ปีที่แล้ว
*SEERI ( Saint Ephrem Ecumenical Research Institute)* സുറിയാനി പാരമ്പര്യം പിന്തുടരുന്ന കേരളത്തിലെ ക്രൈസ്തവ സഭകളുടെ പഠന കേന്ദ്രം. ഈ സ്ഥാപനത്തിലെ ബൃഹത്തായ പുസ്തക ശേഖരങ്ങൾ, സുറിയാനി കൈയെഴുത്ത് പ്രതികൾ, തർജ്ജിമകൾ എന്നിവയെ കുറിച്ച് *സീരി ഡയറക്ടർ വന്ദ്യ മല്പ്പാൻ ഡോ. തെക്കേപ്പറംമ്പിൽ ജേക്കബ് കശീശ്ശോ* വിവരിക്കുന്നു. മൂന്നാം ഭാഗം.. കാണുക.. ഇത് വരെ ഞങ്ങൾക്ക് തന്ന നിങ്ങളുടെ പിന്തുണകൾക്ക് നന്ദി. തുടർന്നും ...
SEERI ( Saint Ephrem Ecumenical Research Institute) | രണ്ടാം ഭാഗം
มุมมอง 364ปีที่แล้ว
SEERI ( Saint Ephrem Ecumenical Research Institute) സുറിയാനി പാരമ്പര്യം പിന്തുടരുന്ന കേരളത്തിലെ ക്രൈസ്തവ സഭകളുടെ പഠന കേന്ദ്രം. ഈ സ്ഥാപനം അതിൻറ്റെ ഉത്ഭവം, വളർച്ച, പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് സീരി ഡയറക്ടർ വന്ദ്യ മല്പ്പാൻ ഡോ. തെക്കേപ്പറംമ്പിൽ ജേക്കബ് കശീശ്ശോ വിവരിക്കുന്നു. രണ്ടാം ഭാഗം.. കാണുക.. Please like, share and subscribe..
SEERI ( Saint Ephrem Ecumenical Research Institute) | ഒന്നാം ഭാഗം
มุมมอง 1.1Kปีที่แล้ว
SEERI ( Saint Ephrem Ecumenical Research Institute) സുറിയാനി പാരമ്പര്യം പിന്തുടരുന്ന കേരളത്തിലെ ക്രൈസ്തവ സഭകളുടെ പഠന കേന്ദ്രം. ഈ സ്ഥാപനം അതിൻറ്റെ ഉത്ഭവം, വളർച്ച, പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് സീരി ഡയറക്ടർ വന്ദ്യ മല്പ്പാൻ ഡോ. തെക്കേപ്പറംമ്പിൽ ജേക്കബ് കശീശ്ശോ വിവരിക്കുന്നു. ഒന്നാം ഭാഗം.. കാണുക.. Plese like, share and subscribe..
സക്കറിയക്കുള്ള അറിയിപ്പ് - ഏവൻഗേലിയോന് ശേഷം പാടുന്ന ഗീതം
มุมมอง 2052 ปีที่แล้ว
സക്കറിയക്കുള്ള അറിയിപ്പ് - ഏവൻഗേലിയോന് ശേഷം പാടുന്ന ഗീതം
കൂദോശ് ഈത്തോ ഞായർ - സഭയുടെ വിശുദ്ധീകരണംആരാധനക്രമവഝര ആരംഭം
มุมมอง 612 ปีที่แล้ว
കൂദോശ് ഈത്തോ ഞായർ - സഭയുടെ വിശുദ്ധീകരണംആരാധനക്രമവഝര ആരംഭം
സ്ത്രീകളുടെ മൃതസംസ്കാരം. മൂന്നാമത്തെ ശുശ്രുഷയിൽ നിന്നുള്ള ഗീതം.
มุมมอง 1282 ปีที่แล้ว
സ്ത്രീകളുടെ മൃതസംസ്കാരം. മൂന്നാമത്തെ ശുശ്രുഷയിൽ നിന്നുള്ള ഗീതം.
ആന്ധ്രയിലെ ഗ്രാമങ്ങളിലൂടെ ഒരു പദയാത്ര
มุมมอง 3942 ปีที่แล้ว
.Mor Ivanios Day celebration in Kaikalloor malankara mission (Andhrapradesh).
ദുക്റോനോ ദ് മോർ ഇവാനിയോസ്
มุมมอง 1622 ปีที่แล้ว
ദൈവദാസൻ മാർ ഈവാനിയോസ് പിതാവേ,ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ കുർബാനയുടെ അവസാന ആശിർവാദം വന്ദ്യ തടത്തിൽ കുര്യാക്കോസ് കശ്ശീശ്ശോയുടെ ഇമ്പകരമായ ശബ്ദത്തിൽ
มุมมอง 3502 ปีที่แล้ว
*അന്ത്യോക്യൻ ആരാധന ക്രമത്തിലെ വിശുദ്ധ കുർബാനയുടെ അവസാന ആശിർവാദം വന്ദ്യ തടത്തിൽ കുര്യാക്കോസ് കശ്ശീശ്ശോയുടെ ഇമ്പകരമായ ശബ്ദത്തിൽ.* മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യൂറോപ്പ് മിഷന് നേതൃത്വം നൽകി വരുന്ന വന്ദ്യ. തടത്തിൽ കുര്യാക്കോസ് കശ്ശീശ്ശോ ഈ കഴിഞ്ഞ ദിവസം യൂറോപ്പിലെ പ്ലൈമോത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ വിശുദ്ധ കുർബാന അർപ്പിച്ചു. ആരാധന ക്രമത്തോട് ബഹുമാനപ്പെട്ട അച്ചൻ കാണിക്കുന്ന സ്ന...
പരിശുദ്ധ സുറിയാനി ആരാധനക്രമം അനുസരിച്ചും, വിശുദ്ധ സഭയിലെ ഒരു വൈദികൻ ആരാണ്
มุมมอง 4572 ปีที่แล้ว
പരിശുദ്ധ സുറിയാനി ആരാധനക്രമം അനുസരിച്ചും, വിശുദ്ധ സഭയിലെ ഒരു വൈദികൻ ആരാണ്
*നോമ്പിൻ്റെ ധന്യതയിൽ മലങ്കര സുറിയാനി കത്തോലിക്ക സഭ.*- 2
มุมมอง 1172 ปีที่แล้ว
*നോമ്പിൻ്റെ ധന്യതയിൽ മലങ്കര സുറിയാനി കത്തോലിക്ക സഭ.*- 2
*നോമ്പിൻ്റെ ധന്യതയിൽ മലങ്കര സുറിയാനി കത്തോലിക്ക സഭ.* - 1
มุมมอง 552 ปีที่แล้ว
*നോമ്പിൻ്റെ ധന്യതയിൽ മലങ്കര സുറിയാനി കത്തോലിക്ക സഭ.* - 1
തമ്മാനിമറ്റം ഇടവകയിലെ ബൈബിൾ പാരായണ ഉത്ഘാടനം
มุมมอง 1542 ปีที่แล้ว
തമ്മാനിമറ്റം ഇടവകയിലെ ബൈബിൾ പാരായണ ഉത്ഘാടനം
വിശുദ്ധ കുർബാനയിലെ പരസ്യ ശുശ്രൂഷ ആരംഭിക്കുമ്പോൾ പാടുന്ന ഗാനം സുറിയാനിയിൽ
มุมมอง 1532 ปีที่แล้ว
വിശുദ്ധ കുർബാനയിലെ പരസ്യ ശുശ്രൂഷ ആരംഭിക്കുമ്പോൾ പാടുന്ന ഗാനം സുറിയാനിയിൽ
ശുദ്ധമുള്ള വിശുദ്ധ യൽദോ നോമ്പിന് പ്രാർത്ഥനാ നിർഭരമായ ആരംഭം.
มุมมอง 712 ปีที่แล้ว
ശുദ്ധമുള്ള വിശുദ്ധ യൽദോ നോമ്പിന് പ്രാർത്ഥനാ നിർഭരമായ ആരംഭം.
മലങ്കര സുറിയാനി കത്തോലിക്കാ സഭ, മൂവാറ്റുപുഴ മെത്രാസന അരമന ചാപ്പൽ കൂദാശോ
มุมมอง 2142 ปีที่แล้ว
മലങ്കര സുറിയാനി കത്തോലിക്കാ സഭ, മൂവാറ്റുപുഴ മെത്രാസന അരമന ചാപ്പൽ കൂദാശോ
അന്ത്യോക്യൻ ആരാധന ക്രമത്തിലെ വിശുദ്ധ കുർബാനയുടെ ഒരുക്ക ശുശ്രൂഷയ്ക്ക്,മുൻകാലങ്ങളിൽ ആലപിച്ചിരുന്ന രീതി
มุมมอง 2283 ปีที่แล้ว
അന്ത്യോക്യൻ ആരാധന ക്രമത്തിലെ വിശുദ്ധ കുർബാനയുടെ ഒരുക്ക ശുശ്രൂഷയ്ക്ക്,മുൻകാലങ്ങളിൽ ആലപിച്ചിരുന്ന രീതി
പരിശുദ്ധ സഭ പുരോഹിതനായ സഖറിയായോട് ഉള്ള അറിയിപ്പ് അനുസ്മരിക്കുന്നു.
มุมมอง 643 ปีที่แล้ว
പരിശുദ്ധ സഭ പുരോഹിതനായ സഖറിയായോട് ഉള്ള അറിയിപ്പ് അനുസ്മരിക്കുന്നു.
പാശ്ചാത്യ സുറിയാനി സഭകളുടെ ആരാധനക്രമവത്സരത്തിലെ ആദ്യകാലമായ സൂബോറോ (വചനിപ്പ്) കാലത്തിലെ പെരുന്നാളുകൾ.
มุมมอง 2123 ปีที่แล้ว
പാശ്ചാത്യ സുറിയാനി സഭകളുടെ ആരാധനക്രമവത്സരത്തിലെ ആദ്യകാലമായ സൂബോറോ (വചനിപ്പ്) കാലത്തിലെ പെരുന്നാളുകൾ.
പ്രിയ തോമസ് തന്നിക്കാക്കുഴി കോർ എപ്പിസ്കോപ്പ, കർത്തുപ്രാർഥന പദ്യ രൂപത്തിൽ ആലപിച്ചപ്പോൾ
มุมมอง 1943 ปีที่แล้ว
പ്രിയ തോമസ് തന്നിക്കാക്കുഴി കോർ എപ്പിസ്കോപ്പ, കർത്തുപ്രാർഥന പദ്യ രൂപത്തിൽ ആലപിച്ചപ്പോൾ
സുറിയാനി സഭയുടെ റാസാ ഗാനം - മാർ തോമാ ശ്ലീഹാ
มุมมอง 2833 ปีที่แล้ว
സുറിയാനി സഭയുടെ റാസാ ഗാനം - മാർ തോമാ ശ്ലീഹാ
പെന്തിക്കോസ്തി പെരുന്നാൾ പ്രാർത്ഥനാശംസകൾ
มุมมอง 873 ปีที่แล้ว
പെന്തിക്കോസ്തി പെരുന്നാൾ പ്രാർത്ഥനാശംസകൾ
ഓ ! മറിയാമേ ഞാൻ തോട്ടകാരൻ തന്നെ ......ക്യംതോ പെരുന്നാൾ പ്രദക്ഷിണ ഗാനം സുറിയാനിയിലും മലയാളത്തിലും
มุมมอง 1303 ปีที่แล้ว
ഓ ! മറിയാമേ ഞാൻ തോട്ടകാരൻ തന്നെ ......ക്യംതോ പെരുന്നാൾ പ്രദക്ഷിണ ഗാനം സുറിയാനിയിലും മലയാളത്തിലും
❤
Very Beautifull song.
Praise be to God in the highest
This is how the malankara liturgical service should be every Sunday. However, we are not implementing it. Achens want to end mass faster for the laity. Adoration and rosary are given more consideration than Holy Qurbono. Otherwise, why end the mass quickly to do adoration or rosary? Why isn't mor severios, crown of the syrian, or even mor philexinos not added to the 5th thubden? Not even Mor Yacob who saved the antioch church from extinction. Christological document between oriental and vatican that stated the differences between one nature vs 2 nature theory does not impact the faith and it was of verbal difference. We today don't even say the original intercessory prayers. Today, latin customs are creeping into the church like crucifix or statues. Why forsake our antiochian traditions for anothers? Just because we are universal, doesn't mean we trade traditions. Otherwise, we would be trading with other eastern churches, but only just latin.
But. Presently. Malankara. Catholics. Trying. To. Become. RC. Adopting. Bhaktyabhyssangal. Of. RC....
An unfortunate sad truth.
🙏🛐👍👍
Marthoma sabhayil innum ee tune upayogikunnu
There is an excellent resource to learn West Syriac as mentioned in the video. It is given here (please remove the * which I have inserted to prevent youtube from removing the url)-> https*:*//*www.*youtube.*com*/*watch?*v*=*aQEbFkWsLng&list=PLujIz544buo9Ijxz3Xe7MqtnIztuvKd_w
Please give the links and phone numbers mentioned in the video in the description
❤
എന്റെ ഇടവക പള്ളി ❤
Great explanations of of our Christian Ancestry in India.👍
🙏🙏🙏🙏🙏
Great Collection.👍🏼
Barekmor Acha .. Thank you for your good and necessary work!
🥰super 👌
Great Achaa..🙏🙏👏👏💐💐
🙏🙏🙏🙏🙏
Valuable information..👌
Great work..👍👏💐🙏
Nice effort intimated. Audio quality of celebrant hopelessly poor. Rest great
👍🏻👍🏻🥰❤️❤️❤️
❤️😁❤️
Malankara boys home....bless you
God bless you
🙏🏻🙏🏻🙏🏻
Barekmor
I ll ike it.
The holy spirit of God visit now this soul of mine and tarry within it until the Eventide. Inspire all my thoughts pervade all my imagination suggest all my decisions and lodge in my soul's most inward citadel and order all my doing's. Be with me in my silence in my speach in my haste in my leisure company and inmy solitude in the freshness of the morning in the weariness of the evening. Give me grace to rejoice in thy mysterious companionship. Thank you the holy spirit of god.
Amen🙏🙏🙏
ആമ്മേൻ 🙏🙏
പുതിയ തലമുറയ്ക്ക് പുതിയ അറിവാണ് 🙏🙏🙏🙏
✝️✝️✝️❤️❤️❤️🙏🙏🙏
Kunchacha...Super song
🙏
ഞങ്ങളുടെ പ്രിയപ്പെട്ട അച്ചൻപപ്പാ 😍🙏🙏
🙏🙏
Thank you acha
Great tiju chetta♥️
ഈശോയെ നന്ദി
Amen haleluya
Nice choir and nice pithavu
Beautiful ❤️
Ca you upload the rest of the video?? Really searching in the youtube for ages.
Devithinu StorThaRam BarEkMoR KurriallisoN Glory Glory Glory Hallauiagh Praise The Lord AMEN PEACE BE WITH YOU
🙏🙏🙏
Can anyone tell me why syro malabar and malankra use worldly instruments in their mass?
What do you mean?
Liberalism
Devinthinu StroThaRam
Devinthinu StroThaRam
ANTIOCHEAN (ARAMAIC/SURYANI) LITURGY IS THE WORLD BEST . LET US PRESERVE IT UNADULTERATED AND PASS IT ON TO OUR NEXT GENERATIONS