vaishstories
vaishstories
  • 574
  • 16 801 137

วีดีโอ

Old Lighthouse Bristow Hotel - Seaview Heritage Hotel #kochi #fortkochi
มุมมอง 2422 หลายเดือนก่อน
Old Lighthouse Bristow Hotel - Seaview Heritage Hotel #kochi #fortkochi
Australian Mutton at Lulu Mall Kochi
มุมมอง 1922 หลายเดือนก่อน
Australian Mutton at Lulu Mall Kochi
Kunjus Jamrolls കുഞ്ചൂസ് ജാംറോൾസ്
มุมมอง 1822 หลายเดือนก่อน
Kunjus Jamrolls കുഞ്ചൂസ് ജാംറോൾസ്
SOYA BIRIYANI RECIPE | EASY CHICKEN CURRY RECIPE in MALAYALAM
มุมมอง 984 หลายเดือนก่อน
SOYA BIRIYANI RECIPE | EASY CHICKEN CURRY RECIPE in MALAYALAM
കേദാർനാഥ് യാത്ര | Kochi to Kedarnath full trip details | Budget | Planning | Stay
มุมมอง 9K5 หลายเดือนก่อน
കേദാർനാഥ് യാത്ര | Kochi to Kedarnath full trip details | Budget | Planning | Stay
PRAWNS 🍤 BIRIYANI RECIPE | FAMILY VLOG
มุมมอง 7698 หลายเดือนก่อน
PRAWNS 🍤 BIRIYANI RECIPE | FAMILY VLOG
Hoy Punjab Kerala now started outdoors catering
มุมมอง 2.4K10 หลายเดือนก่อน
Hoy Punjab Kerala now started outdoors catering
Hoy Punjab Kakkanad | Best North India food restaurant in Kerala
มุมมอง 95510 หลายเดือนก่อน
Hoy Punjab Kakkanad | Best North India food restaurant in Kerala
Rs 2 Unlimited food at Bangalore Airport
มุมมอง 14910 หลายเดือนก่อน
Rs 2 Unlimited food at Bangalore Airport
Urula restaurant | Kochi
มุมมอง 1.1K10 หลายเดือนก่อน
Urula restaurant | Kochi
Pandan CLUB | Chennai | Peranakan cuisine
มุมมอง 65510 หลายเดือนก่อน
Pandan CLUB | Chennai | Peranakan cuisine
Sky Grill Lounge Bar & Restaurant By Crowne Plaza Kochi
มุมมอง 1.9K10 หลายเดือนก่อน
Sky Grill Lounge Bar & Restaurant By Crowne Plaza Kochi
Kerala Shark Curry Recipe in Malayalam
มุมมอง 166ปีที่แล้ว
Kerala Shark Curry Recipe in Malayalam
Aranmula Vallasadya #aranmula #vallasadya
มุมมอง 174ปีที่แล้ว
Aranmula Vallasadya #aranmula #vallasadya
Easy Kerala Beef Biriyani Recipe in Malayalam
มุมมอง 226ปีที่แล้ว
Easy Kerala Beef Biriyani Recipe in Malayalam
Fishing boats going to sea after trawling
มุมมอง 45ปีที่แล้ว
Fishing boats going to sea after trawling
Hyderabad Biriyani
มุมมอง 815ปีที่แล้ว
Hyderabad Biriyani
Papummas Kitchen #youtubeshorts
มุมมอง 339ปีที่แล้ว
Papummas Kitchen #youtubeshorts
Vattavada Mud House
มุมมอง 749ปีที่แล้ว
Vattavada Mud House
Travancore Kitchen
มุมมอง 504ปีที่แล้ว
Travancore Kitchen
Strawberry Jam Recipe #malayalamshorts
มุมมอง 73ปีที่แล้ว
Strawberry Jam Recipe #malayalamshorts
chittilappilly square Kakkanad
มุมมอง 3.4Kปีที่แล้ว
chittilappilly square Kakkanad
The Coorg Food Company #bangalorefoodie
มุมมอง 732ปีที่แล้ว
The Coorg Food Company #bangalorefoodie
IKEA Bangalore
มุมมอง 139ปีที่แล้ว
IKEA Bangalore
OMKV Food Village #seafood #keralafoodblogger
มุมมอง 798ปีที่แล้ว
OMKV Food Village #seafood #keralafoodblogger
Holiday Inn Kochi #malayalamshorts
มุมมอง 523ปีที่แล้ว
Holiday Inn Kochi #malayalamshorts
Pork Hotel in Kerala
มุมมอง 2.4Kปีที่แล้ว
Pork Hotel in Kerala
avoli - pomfret fry recipe #youtubeshorts #malayalamshorts #foodie
มุมมอง 217ปีที่แล้ว
avoli - pomfret fry recipe #youtubeshorts #malayalamshorts #foodie
Donne Biryani Recipe in Malayalam
มุมมอง 389ปีที่แล้ว
Donne Biryani Recipe in Malayalam

ความคิดเห็น

  • @sharathappuzz6724
    @sharathappuzz6724 2 วันที่ผ่านมา

    Alukale paranj pattikkadhedo

  • @deadman5340
    @deadman5340 3 วันที่ผ่านมา

    Date mention cheyyu

  • @saararakkal5180
    @saararakkal5180 3 วันที่ผ่านมา

    Velya gunam illa...kochi style biriyani flavous law ahn...then peace kuravan

  • @orufam
    @orufam 6 วันที่ผ่านมา

    good pizza, but I saw flies in kitchen.

  • @muhammedaliakbar7754
    @muhammedaliakbar7754 8 วันที่ผ่านมา

    Ithokke evidekk ponu 😂

  • @ashrafvp5514
    @ashrafvp5514 11 วันที่ผ่านมา

    നല്ല ലാഭം ആണല്ലോ 160 ന്

  • @nidhinmathew8906
    @nidhinmathew8906 11 วันที่ผ่านมา

    നിങ്ങളുടെ presentation കണ്ടു ... നല്ലതാണ് ... എനിക് ഒരു ചോദ്യമുണ്ട് തീർത്തും പേർസണൽ ആണ് ... കഴിച്ച ഫുഡ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ... നിങ്ങൾ paid പ്രോമോയുടെ ഭാഗമല്ലാതെ അവടെ പോയിട്ടുണ്ടോ ? അവരുടെ സർവീസ് ഇഷ്ടപ്പെട്ടോ ? നിങ്ങൾ ഒരു വീഡിയോ ചെയ്യാൻ അല്ലാതെ അവടെ ഒന്ന് പോവുക... അവരുടെ സർവീസ് ഒന്ന് വിലയിരുത്തുക... കാരണം അവരുടെ പ്രൊഫൈൽ റിവ്യൂവില്‍ one star ഒത്തിരി ഉണ്ട് അതു പോലെത്തന്നെ അതിൽ വന്നിരിക്കുന്ന കമെന്റ് വായിച്ചു നോക്കുക. ഒത്തിരി പേർക്കും പരാതിയുള്ളതു അവരുടെ സർവീസ് മോശമാണ് എന്നാണ്.... വില കൂടുതൽ ആണ് പക്ഷെ അതു പറഞ്ഞാൽ ആൾക്കാർ എന്ത് വിചാരിക്കും എന്നോർത്ത് ആരും പറയില്ല ... നിങ്ങൾ വ്ലോഗ് ചെയ്യുന്നത് അല്പം എങ്കിലും സോഷ്യൽ കമ്മിറ്റ്മെന്റ് മനസ്സിൽ വെച്ചു കൊണ്ടാണെകിൽ ഞാൻ പറഞ്ഞപോലെ അവിടൊന്നു തനിച്ചു പോവുക ... എന്നിട്ടു feel the difference ... ഞാൻ പല വീഡിയോസ്ഉം കണ്ടിട്ടാണ് പോയത് .... almost I feel you guys sound like flocks of same feather…. So I doubt about paid promotion… but however please do consider my opinion. My experience here was worst and I felt it is overrated. Service of the company gets 0 stars rating…😢 absolutely pathetic customer service.

  • @Ameya121
    @Ameya121 12 วันที่ผ่านมา

    😂😂😂 അപ്പോ തന്നെ തട്ടിപ്പോവും

  • @EuroHuntByRonz
    @EuroHuntByRonz 12 วันที่ผ่านมา

    But king salmon anu Raajaav❤

  • @EuroHuntByRonz
    @EuroHuntByRonz 12 วันที่ผ่านมา

    Indian masala or any type masala ittu vrithiked akkaruth ath araayalum bcoz salmon fish nammal kazhikkunna fish pole alla.. Its very tasty and 1000 times better than the fish available in India. King fish polum ithinte munnil onnumalla. Pachakk thinnam fresh anel. Or 4 minutes one side and 4 minutes other side cook cheiyuanam with only butter garlic salt and pepper. Or little sqeeze of lemon. 😍😘 my fav fish

  • @sebastianpaul3122
    @sebastianpaul3122 12 วันที่ผ่านมา

    Bore

  • @sakunthalae7097
    @sakunthalae7097 13 วันที่ผ่านมา

    Very difficult place to visit. Anyway it will be a lifelong experience with wonderful memories.

  • @Sangeer-sd2dn
    @Sangeer-sd2dn 14 วันที่ผ่านมา

    Smoked meat is grade 1 carcinogenic food. Eat in moderation and occasionally.

  • @rinceprince3978
    @rinceprince3978 14 วันที่ผ่านมา

    Please share booking details. Brother

  • @YT-kv1ok
    @YT-kv1ok 15 วันที่ผ่านมา

    Just one time try🙌

  • @sandeepkannur
    @sandeepkannur 16 วันที่ผ่านมา

    Try chicken sholay kebab next time

  • @AmalAmal-bb1nk
    @AmalAmal-bb1nk 17 วันที่ผ่านมา

    Hy

  • @sanoopsekar283
    @sanoopsekar283 20 วันที่ผ่านมา

    Njan chardhaam yatrayanu cheythe Ottakku aayirunnu 15000 rupayil Adipoli yatra

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 20 วันที่ผ่านมา

    ❤️

  • @AthulKrishna-b2o
    @AthulKrishna-b2o 21 วันที่ผ่านมา

    സവാള വട അല്ലല്ലോ അത് ഉഴിന്ന് വട alle

    • @arjun8656
      @arjun8656 11 วันที่ผ่านมา

      അതാണു കൊച്ചി സ്റ്റൈൽ സവാള വട.. ഒരു ഒന്നൊന്നര ഐറ്റം..

  • @vijithkalari3371
    @vijithkalari3371 23 วันที่ผ่านมา

    ബ്രോ ഞാൻ 2 ആഴ്ച മുൻപ് ഹിമാലയം മൊത്തം കറങ്ങി. കേഥാർ നാഥ്‌ ഒരു രക്ഷയുമില്ല പൊളി. ജീവൻ കയ്യിൽ പിടിച്ച കുതിരപുറത്ത് പോയത്. അവർക്ക് പൊറാട്ട എന്താണ് എന്ന് അറിയില്ല ആ നാട്ടിലൊന്നും പൊറാട്ട ഇല്ല

    • @vishnug.r2854
      @vishnug.r2854 18 วันที่ผ่านมา

      നമ്മളുടെ പൊറോട്ട അല്ല north India yil..

    • @rageshkannadiparamba8884
      @rageshkannadiparamba8884 11 วันที่ผ่านมา

      എങ്ങനെ പോയത്

  • @shiyascochinshiyascochin9434
    @shiyascochinshiyascochin9434 23 วันที่ผ่านมา

    ഇന്നലെ ഫ്രണ്ടിന്റെ ഓഫീസിൽ പോയപ്പോൾ ഓൻ ചോദിച്ചു ഫുഡ് കഴിച്ചൊ എന്ന് ഞാൻ പറഞ്ഞു ഇല്ല. എന്നാ ഫുഡ് കഴിക്കാൻ പോകാം അങ്ങനെ നെട്ടൂരിലേക്ക് പോയി അവിടെ ചെന്നപ്പോഴാണ് യു ട്യൂബിൽ വീഡിയൊ കണ്ട അതേ റെസ്റ്റോറന്റ് ഡർബാർ കൈ കഴുകി സീറ്റിൽ പോയിരിന്ന് ഞങ്ങൾ സംസാരിച്ച് കൊണ്ടിരിന്നു 5 മിനിറ്റായി വെയിറ്റർമാർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.ഒരു ഫാമിലി മാത്രമെ അവിഡെ ഭക്ഷണം കഴിക്കാനുണ്ടായുളളു.ഡാ മോനെ ഓഡർ എടുക്കാൻ വാ ദേ ഇപ്പൊ വരും കുറച്ച് കഴിഞ്ഞപ്പോ ഇല വന്നു കറികൾ വന്നു കുറച്ച് കഴിഞ്ഞ് ചോറ് വിളമ്പി കൊച്ച് കുട്ടിക്ക് കൊടുക്കുന്ന പോലെ ഇച്ചിരി ചോറ് വിളമ്പി ഒഴിക്കാനായി മീൻ ചാറ് പ്രത്യേകിച്ച് രുചിയില്ല. സീഫുഡ് റെസ്റ്റോറല്ലെ സ്പഷ്യലായി കൊഴുവ ഫ്രൈ, കൂന്തൽ ഫ്രൈ പറഞ്ഞു കൊഴുവ പ്രത്യേഗിച്ച് രുചി പറയാനില്ല. കൂന്തൽ ഫ്രൈന് ഉപ്പില്ല പുളിയില്ല ശെരിയായ വേവുമുണ്ടായില്ല അങ്ങനെ ഇന്നലത്തെ ഉച്ചയൂണ് ശോകമായി, യു ട്യൂബിൽ വരുന്ന വീഡിയൊ കാണാൻ കൊള്ളാം അടിപൊളിയാണ്. നേരിട്ട് ചെന്ന് കഴിക്കുമ്പോളാണ് കാര്യം മാനസ്സിലാകുന്നത്.രണ്ട് ഊണ് കൂന്തൽഫ്രൈ,കൊഴുവ ഫ്രൈ, രണ്ട് നാരങ്ങ മിഠായി 430 രൂപയായി. മിക്കവാറും ഞാൻ വരാപ്പുഴ ഹൈവേയിൽ ഉച്ചയൂണ് മാത്രമുളള ഒരു ഷോപ്പ് തുടങ്ങേണ്ടി വരും....

  • @shiyascochinshiyascochin9434
    @shiyascochinshiyascochin9434 23 วันที่ผ่านมา

    എന്റെ പൊന്നൊ ഇനി കയറില്ല. ഇന്നലെ ഉച്ചയൂണ് കഴിച്ചു🙏

  • @Lillys_life2000
    @Lillys_life2000 26 วันที่ผ่านมา

    Bill etra ahayeeee

  • @ganeshnair4523
    @ganeshnair4523 26 วันที่ผ่านมา

    Totally wrong. I went this month. Enjoyed excellent veg. Foods from the local dhabas.No food related issues.I went as per the order starting from Yamunotri, Gangothri, Kedar, Badarinath. That also took a cab from Haridwar. Maruti Swift.No issues during 10 days, 9 nights. These places are to visited not in a picnic mood. Food Enjoyed much from small way side dhabas. I am a non vegetarion.Though I never thought of Having non veg during this entire trip. Even the rotis I had with local veg. Curries can't explain the taste.I never had rotis that much fresh and tasty even in our Kerala. Like this journey's enjoying local cuisines is a must for me.

    • @VaishStoriesFoodnTravel
      @VaishStoriesFoodnTravel 26 วันที่ผ่านมา

      Bro this is my experience .. so you cannot say am wrong

  • @keerthibineesh
    @keerthibineesh 27 วันที่ผ่านมา

    Less quantity and high price.. Not recommended

    • @VaishStoriesFoodnTravel
      @VaishStoriesFoodnTravel 26 วันที่ผ่านมา

      Hmmm ok

    • @tricksandtips8427
      @tricksandtips8427 18 วันที่ผ่านมา

      Yes we ordered uttopiyale rajaaav which was a sea food platter...but we got 2 killo cut mango..and sea food quantity wa very less.😂😂😂... Manga kazhikan povam..

  • @mubashirkp7226
    @mubashirkp7226 หลายเดือนก่อน

    ആറാട്ടാണ്ണന്റെ ആരെങ്കിലും ആണോ

  • @keshukeshu1
    @keshukeshu1 หลายเดือนก่อน

    nice presentation dear...keep up this good work

  • @Muhammedishaq-vs2tm
    @Muhammedishaq-vs2tm หลายเดือนก่อน

    😋❤️❤️👌🏻👌🏻

  • @jintumjoy7194
    @jintumjoy7194 หลายเดือนก่อน

    Sunday ഉണ്ടോ

  • @kiranparameswaran5395
    @kiranparameswaran5395 หลายเดือนก่อน

    Broo medicines enthokya carry cheythathu

  • @VinuKrishna-h7v
    @VinuKrishna-h7v หลายเดือนก่อน

    നീണ്ടകര ഹാർബർ നിന്നും വാങ്ങിയിട്ടുണ്ട്. 2012 ൽ. അതും 3അടി നീളം ഉണ്ടായിരുന്നു. വീട്ടിൽ കൊണ്ട് വന്നു fry ആക്കി....

  • @cyberwar3130
    @cyberwar3130 หลายเดือนก่อน

    അവിടുന്ന് ബിരിയാണി കഴിച്ചിട്ട് ഞാൻ രണ്ടു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി

  • @cyberwar3130
    @cyberwar3130 หลายเดือนก่อน

    അവിടുന്ന് ബിരിയാണി കഴിച്ചിട്ട് ഞാൻ രണ്ടു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി

  • @ft.jubinofficial
    @ft.jubinofficial หลายเดือนก่อน

    Whixh is the best crafted beer from Bier libary.

  • @norevealingplanned
    @norevealingplanned หลายเดือนก่อน

    Steak spelling?

  • @ajitnairk010
    @ajitnairk010 หลายเดือนก่อน

    Ithu lonte alle 😂

  • @kannanalappuzha1745
    @kannanalappuzha1745 หลายเดือนก่อน

    Gandhi puram ano

  • @sulthan_eagle_jr
    @sulthan_eagle_jr หลายเดือนก่อน

    Over priced just average biriyani

  • @nithins17
    @nithins17 หลายเดือนก่อน

    Average

  • @FATGUY-23
    @FATGUY-23 หลายเดือนก่อน

    Hari pathanapurathinte sound😂🎉

  • @nithinpallan921
    @nithinpallan921 หลายเดือนก่อน

    Acting like you don’t know it’s from Mrunals kitchen, points to you for acting

  • @aarshavarsenal
    @aarshavarsenal หลายเดือนก่อน

    Bro, kedarnath nte near by stay etha better?? Government homestay online book cheyyunnathaano nallath atho offline edukkunnathaano nallath?

  • @Thankan9876
    @Thankan9876 หลายเดือนก่อน

    275😮😮😮😢😢 Rupees

  • @vishnusuresh3154
    @vishnusuresh3154 หลายเดือนก่อน

    Broo give me contact number

  • @VijayaLakshmi-to1xc
    @VijayaLakshmi-to1xc หลายเดือนก่อน

    Adipoli👍

  • @VijayaLakshmi-to1xc
    @VijayaLakshmi-to1xc หลายเดือนก่อน

    😜

  • @VijayaLakshmi-to1xc
    @VijayaLakshmi-to1xc หลายเดือนก่อน

    👌👍

  • @vishnuk.b2684
    @vishnuk.b2684 หลายเดือนก่อน

    Overpriced also overhyped

    • @Kevin-m2r9y
      @Kevin-m2r9y 15 วันที่ผ่านมา

      100 rs alle meals inu it's quite reasonable

  • @kochirider008
    @kochirider008 หลายเดือนก่อน

    തേങ്ക്സ് bro 💕