- 24
- 78 319
BeV Vlogs
United Kingdom
เข้าร่วมเมื่อ 23 ก.พ. 2019
I travel to experience the beauty of nature and culture.
I create vlogs to make others feel what I have experienced.
I create vlogs to make others feel what I have experienced.
ഇതാണ് യുകെയിലെ വള്ളം കളി - UUKMA Kerala Pooram 2022
ഓണത്തോട് അനുബന്ധിച്ചു യുക്മ എന്ന UK മലയാളി സംഘടന എല്ലാ വർഷവും സംഘടിപ്പിക്കുന്ന കേരളാ പൂരം എന്ന ആഘോഷ പരിപാടിയുടെ വീഡിയോ ആണ് ഇത്. യുകെയുടെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളി ടീമുകൾ പങ്കെടുക്കുന്ന വള്ളം കളി മത്സരമാണ് ഈ പരിപാടിയുടെ ഒരു പ്രധാന ആകർഷണം.
Kerala pooram is an even conducted by UUKMA (Malayalee Association in UK) and the main attraction of this even is the boat race. 27 Malayali teams from different places took part in the race and the event was so successful. Malayalee association (WMA) from my place participated in the program and this video is based on that.
#keralapooram #uukma #ukmalayali #ukmalayalamvlog #boatracing
Click to Subscribe : th-cam.com/users/BeVvlog?sub...
1. എലിസബത്ത് രാജ്ഞിയെ കണ്ടപ്പോൾ…! - Madame Tussauds Museum & Sea Life London - th-cam.com/video/bJmr69RHfL8/w-d-xo.html
2. ലണ്ടനിലൂടെ തുറന്ന ബസിൽ ഒരു യാത്ര.... Big Bus Tour - London - th-cam.com/video/goyhA5-2-aI/w-d-xo.html
3. നമുക്കൊരോ മസാല ദോശ കഴിച്ചാലോ! - Namma Ooru Dosa - th-cam.com/video/oERpVj__FA4/w-d-xo.html
4. ചിയാൻ വിക്രം ആടി തകർത്ത ബീച്ച് - Botany Bay - th-cam.com/video/_C97xumv8z0/w-d-xo.html
5. ഇംഗ്ലണ്ടിലേക്കുള്ള താക്കോൽ - Key To England (Dover Castle) - th-cam.com/video/DHS-02MXClw/w-d-xo.html
6. വൈത്തിരി വില്ലേജ് (Vythiri Village) - Episode 1 - th-cam.com/video/M4owcAgT3lY/w-d-xo.html
7. Discovering The Oasis - മരുപ്പച്ച തേടിയുള്ള യാത്ര - th-cam.com/video/rdjrlLM6Qis/w-d-xo.html
8. Hannah ആകെമൊത്തം ഹാപ്പി! - A christmas evening in Wigan - th-cam.com/video/7MpdvA8Y2Jg/w-d-xo.html

มุมมอง: 675
วีดีโอ
എലിസബത്ത് രാജ്ഞിയെ കണ്ടപ്പോൾ...!
มุมมอง 3102 ปีที่แล้ว
ലണ്ടൻ സീരിസിന്റെ രണ്ടാമത്തെ വ്ലോഗ് ആണിത്. ലണ്ടനിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ടൂറിസ്റ്റ് ലൊക്കേഷൻ ആണ് Madamme Tussauds Wax Museum. പ്രശസ്തരായ സിനിമ കായിക താരങ്ങളുടെ ഒരു പാട് പ്രതിമകളാൽ സമ്പന്നമാണ് ഈ മ്യൂസിയം. നരേന്ദ്ര മോഡി അടക്കം പൊളിറ്റിക്കൽ ലീഡേഴ്സിന്റെ വാക്സ് പ്രതിമകളും നമുക്ക് കാണാവുന്നതാണ്. അത് കൂടാതെ Seaview London കാഴ്ചകളും ഈ വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. London Attractions Booking We...
ലണ്ടനിലൂടെ തുറന്ന ബസിൽ ഒരു യാത്ര.... Big Bus Tour - London
มุมมอง 4K2 ปีที่แล้ว
ലണ്ടൻ നഗരം ആദ്യമായി ഞങ്ങൾ കാണാൻ പോയതിന്റെ വീഡിയോ സീരീസ് ആണിത്. സിറ്റി മുഴുവൻ രണ്ടു മണിക്കൂർ കൊണ്ട് കാണാൻ സാധിക്കുന്ന ബിഗ് ബസിൽ ആണ് നമ്മളുടെ യാത്ര. മുകൾ ഭാഗം തുറന്ന ഈ രണ്ടു നില ബസിന്റെ മുകളിരുന്നു മനോഹരമായ കാഴ്ചകൾ നമുക്ക് കാണുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക. London Attractions Booking Websites : 1. www.londoneye.com/ 2. www.goldentours.com/ 3. www.madametussauds.com/lo...
Hannah ആകെമൊത്തം ഹാപ്പി! - A christmas evening in Wigan
มุมมอง 2372 ปีที่แล้ว
ഞങ്ങൾ താമസിക്കുന്ന വിഗനിലെ ടൗൺ സെന്ററിൽ ക്രിസ്റ്മസിനോട് അനുബന്ധിച്ച എന്തൊക്കെയോ സജ്ജീകരണങ്ങൾ ഉണ്ടെന്ന് കേട്ട് അങ്ങോട്ടൊന്നു പോയി നോക്കിയതാണ്...! Click to Subscribe : th-cam.com/users/BeVvlog 1. നമുക്കൊരോ മസാല ദോശ കഴിച്ചാലോ! - Namma Ooru Dosa - th-cam.com/video/oERpVj FA4/w-d-xo.html 2. ചിയാൻ വിക്രം ആടി തകർത്ത ബീച്ച് - Botany Bay - th-cam.com/video/_C97xumv8z0/w-d-xo.html 3. ഇംഗ്ലണ്ടിലേക്കുള്ള ത...
നമുക്കൊരോ മസാല ദോശ കഴിച്ചാലോ! - Namma Ooru Dosa
มุมมอง 3052 ปีที่แล้ว
ബോൾട്ടണിലെ ഹോർവിച്ചിൽ ഉള്ള ഒരു south indian restaurant ആണ് Namma Ooru Dosa. ആ റെസ്റ്റോറന്റിനെ കുറിച്ചുള്ള ചെറിയ ഒരു വീഡിയോ ആണിത്. കൂടുതൽ വിവരങ്ങൾക്കായി അവരുടെ വെബ്സൈറ്റ് കാണുക. www.nammaoorudosa.co.uk/ . . . BGM Credits: Video Link: th-cam.com/video/qTrkTRBwZVc/w-d-xo.html Music provided by Johnusworld - Music for Video Creators Creative Commons - Attribution 3.0 Unported
ചിയാൻ വിക്രം ആടി തകർത്ത ബീച്ച് - Botany Bay
มุมมอง 2102 ปีที่แล้ว
ഈസ്റ്റ് കെന്റിലെ ബ്രോഡ്സ്റ്റേഴ്സിൽ ഉള്ള പ്രശസ്തമായ ഒരു ബീച്ചിലേക്കാണ് ഈ യാത്ര.. ഇംഗ്ലണ്ടിലുള്ളവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു അടിപൊളി ബീച്ച്.. . . . . . Background Music Credits : Daytime TV Theme by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/by/4.0/ Source: incompetech.com/music/royalty-free/index.html?isrc=USUAN1100265 Arti...
ഇംഗ്ലണ്ടിലേക്കുള്ള താക്കോൽ - Key To England (Dover Castle)
มุมมอง 3733 ปีที่แล้ว
ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ വളരെ പ്രാധാന്യം നിറഞ്ഞ ഒരു സ്ഥലമാണ് ഡോവർ. അവിടെ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ഒരു കോട്ടയെ കുറിച്ചുള്ള വീഡിയോ ആണിത്. കൂടുതൽ അറിയുവാൻ വേണ്ടി താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. www.english-heritage.org.uk/visit/places/dover-castle/
കരച്ചിലോട് കരച്ചിൽ.... Hannah's First Day in Play School
มุมมอง 2853 ปีที่แล้ว
Our daughter Hannah started going to the nursery. This is a short video captured on her first day in play school.
കേരളാംകുണ്ട് വെള്ളച്ചാട്ടവും ചേറുമ്പ് ഇക്കോ വില്ലേജും - Karuvarakundu Tourism
มุมมอง 2943 ปีที่แล้ว
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ഇക്കോ പാർക്ക് ആണ് ചേറുമ്പ് ഇക്കോ വില്ലേജ്. 2015 - ൽ നിർമ്മിച്ച ഈ പാർക്ക് സായഹ്ന സവാരിയ്ക്കു അനുയോജ്യമായ ഒരു സ്ഥലമാണ്. കുട്ടികൾക്ക് കളിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളതിനാൽ കുടുംബത്തൊടൊത്തു സമയം ചിലവഴിക്കാൻ പറ്റിയ ഒരിടമാണ് ഈ പാർക്ക്. നന്നായി നട്ടുവർത്തിയ പൂന്തോട്ടവും അതിനിടയിലൂടെ ഒഴുകുന്ന പുഴയും പുഴയ്ക്കു കുറുകെ ഉള്ള തൂക്കു പാലവുമൊക്...
സൗദിയിൽ ഒന്ന് മീൻ പിടിച്ചാലോ? ( Fishing in Saudi)
มุมมอง 4124 ปีที่แล้ว
സൗദിയിലെ എൻ്റെ അവസാന ദിവസങ്ങളിൽ ഒന്നിൽ എൻ്റെ സുഹൃത്തുക്കളുമൊത്ത് ഒരു ഫിഷിങ് ട്രിപ്പ് നടത്തുകയുണ്ടായി. അതിൻ്റെ ദൃശ്യങ്ങൾ ആണ് ഈ വിഡിയോയിൽ. I went for a fishing trip with two of my friends in Saudi Arabia. These were my last days in Saudi. This vlog was shot during that trip to Dammam. Song Credit: Alec Koff
Discovering The Oasis - മരുപ്പച്ച തേടിയുള്ള യാത്ര
มุมมอง 2844 ปีที่แล้ว
Discovering The Oasis - മരുപ്പച്ച തേടിയുള്ള യാത്ര
വൈത്തിരി വില്ലേജ് (Vythiri Village) - Episode 2
มุมมอง 12K4 ปีที่แล้ว
വൈത്തിരി വില്ലേജ് (Vythiri Village) - Episode 2
വൈത്തിരി വില്ലേജ് (Vythiri Village) - Episode 1
มุมมอง 49K4 ปีที่แล้ว
വൈത്തിരി വില്ലേജ് (Vythiri Village) - Episode 1
സൗദിയിലെ ഫോട്ടോപിടുത്തം...! Photo-walk in Corniche...!
มุมมอง 2074 ปีที่แล้ว
സൗദിയിലെ ഫോട്ടോപിടുത്തം...! Photo-walk in Corniche...!
സൗദിയിൽ നിന്ന് ബഹ്റിനിലേയ്ക്ക് റോഡ് മാർഗ്ഗം...! - Saudi to Bahrain through Causeway...!
มุมมอง 4K5 ปีที่แล้ว
സൗദിയിൽ നിന്ന് ബഹ്റിനിലേയ്ക്ക് റോഡ് മാർഗ്ഗം...! - Saudi to Bahrain through Causeway...!
ആഡ്യൻ പാറ വെള്ളച്ചാട്ടവും പ്രളയം തകർത്ത വീടും | Adyan Para Eco Hub - Nilambur...!
มุมมอง 1.4K5 ปีที่แล้ว
ആഡ്യൻ പാറ വെള്ളച്ചാട്ടവും പ്രളയം തകർത്ത വീടും | Adyan Para Eco Hub - Nilambur...!
ഹലോ ഞാന് സൗദി അറേബ്യയിലെ പെർമിറ്റ് നിൽക്കുന്ന ഡ്രൈവറെ ലിസ്റ്റിൽ നിൽക്കുന്ന ആളാണ് എനിക്ക് ബഹറിനിൽ പോകുന്നതിന് എന്തൊക്കെ സാധനങ്ങളാണ് എന്തൊക്കെ പേപ്പേഴ്സുകളാണ് വേണ്ടത് ഒന്നു വിശദമായിട്ട് പറഞ്ഞുതരാമോ
I love london..one day i will get there.
Ishtapetta stopll irangann pattummo??for sight seeing
😀 P R O M O S M
Buss undo angottt
Bro. Yandh documents vanum Saudi. To beharin
Hi bro Hip-on hip- off bus aellam open roof travel ano offer cheyunnathu? Please reply at the earliest, as im planning to visit London with in couple of days. Thanks...
Ithrayum detailed aayi paranja mattoru video njan kanditilla…Superb Bro🫡.
My iqama profession is computer technician and validity 2month only . Any problem?
Saudi low profession karkk onarrival visa kittumo.pls reply
depends your profession.. Some professions got limitations I guess... visa portalil check cheythu nokkiyaal chilappo infos kaanum.
❣️❣️❣️❣️
Nice one da !!.. 👍
👍
superb😍
😍
Nice location...
Thank you sajeevetta❤️
Nice video...well presented!!!
Thanks chetta❤️
💕🎉💕
Good presentation 👌🏻
Thanks❤️
Adipolwy👍👍👍
Thanks❤️
❤
❤️
❣️
Hop on Hop off buses... I suggest Oxford n Cambridge on such buses...👍🏻 Big bus is one among the bus operators...
Adutha thavana aavatte❤️
👍Superb
Thanks❤️
💕💕
❤️❤️
Hannah Happy❤️❤️ Poppet meedichu kodukkedaa Pishukaaa😜😜
Athinu manassilaavende😁
❤️❤️❤️
❤❤
❤️❤️
Lovely video BeV!!
Thanks bro❤️
👍🎄
👍❤️
🤩❤️
❤️❤️
Good one da 👌👏🏻
Well done👍. Waiting for next video..
🍱
Super da
Thanks sis❤️
Superb job 👍
Thanks sherin
Uyirin uyire.....( Thandavam movie. ) th-cam.com/video/YjsrIYUDxvE/w-d-xo.html
🤩🤩🤩🔥😍🔥🔥
😍😍
Good one da .. liked the presentation 👌👌👌
Thanks bro❤️
First like first comment..gud work
😂
Kidu 👌
🥰❤
Jibin❤n❤❤❤❤❤❤
Poweerr r. r. r. r. r. r. r. r. r r r
Kollam..inim video cheyyanam..
Sure
👍👍👍
Good one da!!! ❤️❤️
Thanks❤️
Good presentation bro👌..also a nice visual treat.. waiting for the next one
Thanks bro❤️