Jose richard  writer
Jose richard  writer
  • 54
  • 16 667
#കവിത.# ഉഷസ്സ്.# ജോസ് റിച്ചാർഡ് #ആലാപനം - ഇ എം ജോർജ്
#ഉഷസ്സ്*
പ്രഭാതവെളിച്ചം മൃദു മന്ത്രിപ്പുകളാൽ ചക്രവാളത്തിൽ മിന്നും താരങ്ങൾ ഒളിപ്പിക്കും കാഴ്ച കാണാൻ ആകാശ ക്യാൻവാസിൽ മിഴി നാട്ടവെ (2)
കണ്ടൂ ഞാൻ പകലോന്റെ വരവിൽ നക്ഷത്രജാലങ്ങൾ മിന്നൽ മങ്ങി മങ്ങി ആകാശത്തിലലിഞ്ഞു ചേർന്നത്.(2)
ലോകമതിൻ തിരക്കിൽ സഞ്ചരിക്കാൻ അരുണ രഥമേറി ദിവാകരൻ വരവായി. (1)
ഹാ!! വരവായി, വരവായി മന:ശാന്തി നൽകാൻ പ്രശാന്തമാം പ്രകാശം (2)
സൂര്യോദയം സ്വർണ്ണ നൂലാൽ നെയ്ത ആകാശം ലോകത്തെ നിദ്ര വിട്ടുണർത്തുന്നു. (2)
പക്ഷികളെ, നിങ്ങൾ പ്രകാശ സൂചികൾ തറച്ച് പുളകിതരായിട്ടോ മധുരമായി ഈണങ്ങൾ പാടുന്നു...? (2)
പൂക്കളുടെ സുഗന്ധം പേറി ഇളം കാറ്റ് വീശിയവിടാകെ സന്തോഷം നിറയ്ക്കുന്നു.(1)
പ്രഭാതത്തിനിളം ചൂടിൽ രാത്രി തന്റെ ഇരുണ്ട മുഖം മറച്ചുറങ്ങാൻ തുടങ്ങിയത് കണ്ട സൂര്യൻ(2)
തന്റെ അഗ്നിജ്വാലയാൽ പിന്നെയും നീളും
നിഴലുകളെ കുറിയതായി മാറ്റുന്നു. (2)
താതാ,തവ കൃപയാൽ എന്നും വരേണമീ മനശ്ശാന്തി നൽകും പ്രശാന്തമാം പ്രകാശം. (2)
#രചന- ജോസ് റിച്ചാർഡ്.* ആലാപനം - ഇ എം ജോർജ്
มุมมอง: 187

วีดีโอ

കവിത -പ്രഭാമയൻ, രചന- ജോസ് റിച്ചാർഡ്, ആലാപനം - നിഷ, വിഷ്വൽസ് - ടിവിൻ ജോസഫ്
มุมมอง 118หลายเดือนก่อน
#പ്രഭാമയൻ ചിതറിടും ആടിനെ നേടുവാനായി ജാതനായനീശനെ കണ്ടാട്ടിടയര്‍ സാമോദമോടിയണഞ്ഞ നേരം സ്നേഹം കനലായി ജ്വലിച്ചു നിന്നു. പാരിൽ സ്നേഹം നിറയ്ക്കുവാനായി പാരിൻ പ്രകാശമായി പിറന്നുയുണ്ണി മാതാവിൻ ലാളനയേറ്റു നിൽക്കെ പിതാവും വാൽസല്യം നൽകിയല്ലോ. ശാന്തിദൂതനെ വരവേറ്റു കുളിർക്കാറ്റ് മന്ദമായി മന്ദം വീശി നിൽക്കെ, നക്ഷത്രജാലങ്ങൾ കണ്ണിമ ചിമ്മാതെ ഉണ്ണിയെ വണങ്ങി, ചിരിച്ചു നിന്നു. പാരിനു നന്മതൻ കിരണമായി പിറന്ന ലോകൈകനാഥന...
രചന ജോസ് റിച്ചാർഡ് ആലാപനം ഇ എം ജോർജ്
มุมมอง 274หลายเดือนก่อน
*പ്രണയം* *പ്രണയത്താൽ അനുനിമിഷം മത്സരിക്കാൻ ജനിച്ചോളെ, (2) നിന്നധരത്തിൽ നിന്നുതിരും തേൻ മൊഴികളാൽ സ്വപ്നകഥകൾ കേൾക്കാൻ കാത്തു ഞാനിരിപ്പൂ*(2) *കാണാത്ത ദൂരത്ത് പോകിലും നിൻ കരുതലിൻ സ്വരം ഞാൻ കേൾപ്പൂ*(2) *ഉറക്കത്തിൽ നിൻ സ്പർശത്താൽ എന്നെയുണർത്താതെ ശ്വാസഗതി പരിശോധിക്കും.. നീയൊരു വൈഡൂര്യം*(2) *അലജ്ജം ഞാനുരുവിടും പ്രണയ മൊഴികളിൽ നിൻ മനവും മിഴിയും സലജ്ജം അർപ്പിച്ചു നീ നിൽക്കെ,(2) ആത്മഗതമായി ഞാൻ ചൊല്ലി "നീയെ...
#Amber Fort #Jaipur
มุมมอง 474 หลายเดือนก่อน
Amber Fort #Jaipur
#A special birthday party
มุมมอง 1764 หลายเดือนก่อน
#A special birthday party
Oru oman traditional dance
มุมมอง 304 หลายเดือนก่อน
Oru oman traditional dance
#Desert#Camel# Part 1
มุมมอง 645 หลายเดือนก่อน
#Desert#Camel# Part 1
#കവിത - #ആപ്തം/ രചന - #ജോസ് റിച്ചാർഡ്/#ആലാപനം - ബിന്ദു / ഗ്രാഫിക്സ് - #Nalo Wilson
มุมมอง 2616 หลายเดือนก่อน
#കവിത - #ആപ്തം/ രചന - #ജോസ് റിച്ചാർഡ്/#ആലാപനം - ബിന്ദു / ഗ്രാഫിക്സ് - #Nalo Wilson
#Poem- Complaint (പരാതി)#Poet-#Jose Richard #Singer- #E.M.George #Some social problems
มุมมอง 2377 หลายเดือนก่อน
#Poem- Complaint (പരാതി)#Poet-#Jose Richard #Singer- #E.M.George #Some social problems
#Thanksgiving#Lited Light # Kureepuza Church #Kollam
มุมมอง 557 หลายเดือนก่อน
#Thanksgiving#Lited Light # Kureepuza Church #Kollam
An aquarium in the U.K( 5)
มุมมอง 347 หลายเดือนก่อน
An aquarium in the U.K( 5)
വിവാദ വിഷയമായ കേരള ഗാനം എഴുതിയത് ശ്രീ ജോസ് റിച്ചാർഡ് #kerala #poem #malayalam
มุมมอง 18211 หลายเดือนก่อน
വിവാദ വിഷയമായ കേരള ഗാനം എഴുതിയത് ശ്രീ ജോസ് റിച്ചാർഡ് #kerala #poem #malayalam
#വലനെയ്യുന്നവർ*
มุมมอง 652 ปีที่แล้ว
#വലനെയ്യുന്നവർ*
കവിത- തിരിച്ചറിവ്. ആലാപനം-ഇ.എം.ജോർജ്ജ് കവിതാ വായിക്കാൻ വിവരണം കാണൂ. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ
มุมมอง 1082 ปีที่แล้ว
കവിത- തിരിച്ചറിവ്. ആലാപനം-ഇ.എം.ജോർജ്ജ് കവിതാ വായിക്കാൻ വിവരണം കാണൂ. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ
കവിത *നേരത്തെ മടങ്ങുന്നവർ*രചന*ജോസ് റിച്ചാർഡ്* ആലാപനം* ശ്രീ. ജാഫർ ഹുസൈൻ* വി:വകുപ്പ്സുപ്രണ്ടുമാർ
มุมมอง 1393 ปีที่แล้ว
കവിത *നേരത്തെ മടങ്ങുന്നവർ*രചന*ജോസ് റിച്ചാർഡ്* ആലാപനം* ശ്രീ. ജാഫർ ഹുസൈൻ* വി:വകുപ്പ്സുപ്രണ്ടുമാർ
നിശാഗന്ധി കവിത രചന ജോസ് റിച്ചാർഡ് ആലാപനം എന്റെ സുഹൃത്ത് ഇ എം ജോർജ്ജ്. വായിക്കാൻ വിവരണം കാണുക.
มุมมอง 1623 ปีที่แล้ว
നിശാഗന്ധി കവിത രചന ജോസ് റിച്ചാർഡ് ആലാപനം എന്റെ സുഹൃത്ത് ഇ എം ജോർജ്ജ്. വായിക്കാൻ വിവരണം കാണുക.
#കവിത #മഴയായി #2024 രചന # ജോസ് റിച്ചാർഡ് സംഗീതം നൽകി ആലാപിച്ചത് #സുപർണ്ണ ജയദേവ്.
มุมมอง 1683 ปีที่แล้ว
#കവിത #മഴയായി #2024 രചന # ജോസ് റിച്ചാർഡ് സംഗീതം നൽകി ആലാപിച്ചത് #സുപർണ്ണ ജയദേവ്.
May 14, കവിത വായിക്കാൻ വിവരണം കാണുക കവിത-ഇര രചന ജോസ് റിച്ചാർഡ് ആലാപനം ഇ എം ജോർജ്ജ്
มุมมอง 643 ปีที่แล้ว
May 14, കവിത വായിക്കാൻ വിവരണം കാണുക കവിത-ഇര രചന ജോസ് റിച്ചാർഡ് ആലാപനം ഇ എം ജോർജ്ജ്
#കവിത- #പ്രഭാകിരണം #രചന
มุมมอง 573 ปีที่แล้ว
#കവിത- #പ്രഭാകിരണം #രചന
May 8, 2021. കവിത-നിഴൽ* രചന-ജോസ് റിച്ചാർഡ്*ആലാപനം- ഇ എം ജോർജ്ജ്* കവിത വായിക്കാൻ വിവരണം കാണുക
มุมมอง 1083 ปีที่แล้ว
May 8, 2021. കവിത-നിഴൽ* രചന-ജോസ് റിച്ചാർഡ്*ആലാപനം- ഇ എം ജോർജ്ജ്* കവിത വായിക്കാൻ വിവരണം കാണുക
കവിത*അന്തിമലരി* May 1, 2021 കവിത വായിക്കാൻ വിവരണം കാണുക* രചന* ജോസ് റിച്ചാർഡ് *ആലാപനം*ജാഫർ ഹുസൈൻ*
มุมมอง 1623 ปีที่แล้ว
കവിത*അന്തിമലരി* May 1, 2021 കവിത വായിക്കാൻ വിവരണം കാണുക* രചന* ജോസ് റിച്ചാർഡ് *ആലാപനം*ജാഫർ ഹുസൈൻ*
കവിത-ചിതകൾ-രചന-ജോസ് റിച്ചാർഡ്-ആലാപനംക്ലീറ്റസ്April 28, 2021വിവരണത്തിൽകവിതവായിക്കാൻ അഭ്യർത്ഥിക്കുന്നു
มุมมอง 1593 ปีที่แล้ว
കവിത-ചിതകൾ-രചന-ജോസ് റിച്ചാർഡ്-ആലാപനംക്ലീറ്റസ്April 28, 2021വിവരണത്തിൽകവിതവായിക്കാൻ അഭ്യർത്ഥിക്കുന്നു
കവിത *അയ്യന്റെ ദുഃഖം* *രചന*ജോസ് റിച്ചാർഡ്* ആലാപനം *പ്രദീപ് മുത്തൂറ്റ്* കവിത വായിക്കാൻ വിവരണം കാണുക.
มุมมอง 2553 ปีที่แล้ว
കവിത *അയ്യന്റെ ദുഃഖം* *രചന*ജോസ് റിച്ചാർഡ്* ആലാപനം *പ്രദീപ് മുത്തൂറ്റ്* കവിത വായിക്കാൻ വിവരണം കാണുക.
കവിത*ആശ്രയം* രചന*ജോസ് റിച്ചാർഡ്* ആലാപനം*ഇ.എം ജോർജ്ജ്. കവിത വായിക്കാൻ താഴെ വിവരണം കാണുക
มุมมอง 3683 ปีที่แล้ว
കവിത*ആശ്രയം* രചന*ജോസ് റിച്ചാർഡ്* ആലാപനം*ഇ.എം ജോർജ്ജ്. കവിത വായിക്കാൻ താഴെ വിവരണം കാണുക

ความคิดเห็น

  • @MilagrosPeralta-dp6jh
    @MilagrosPeralta-dp6jh 17 วันที่ผ่านมา

    eso parece una película de terror

  • @jayasreebhavani1662
    @jayasreebhavani1662 หลายเดือนก่อน

    നല്ല കവിത, നല്ല ആലാപനം 👍👌

  • @susyaugustine1677
    @susyaugustine1677 หลายเดือนก่อน

    മനോഹരമായ വരികൾ . '👏👏ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @Madhukumar.N
    @Madhukumar.N หลายเดือนก่อน

    🎉😅❤❤❤❤❤❤

  • @sreekumarnairt5287
    @sreekumarnairt5287 หลายเดือนก่อน

    Good 👍

  • @geethajose9610
    @geethajose9610 หลายเดือนก่อน

    ❤❤❤

  • @sajupeters3183
    @sajupeters3183 หลายเดือนก่อน

    👍👍

  • @cleatusrichard
    @cleatusrichard หลายเดือนก่อน

    🎉🎉

  • @richujosefernandez
    @richujosefernandez 4 หลายเดือนก่อน

    😢

  • @richujosefernandez
    @richujosefernandez 4 หลายเดือนก่อน

    🎉

  • @maryjohn8338
    @maryjohn8338 4 หลายเดือนก่อน

    Happy birthday dear Geetha and Molly May God bless you both

  • @kavyathomas08
    @kavyathomas08 4 หลายเดือนก่อน

    😍

  • @geethajose9610
    @geethajose9610 5 หลายเดือนก่อน

    Beautiful

  • @kavyathomas08
    @kavyathomas08 5 หลายเดือนก่อน

    😍

  • @kavyathomas08
    @kavyathomas08 5 หลายเดือนก่อน

    💚

  • @richujosefernandez
    @richujosefernandez 5 หลายเดือนก่อน

  • @rifashahsad3556
    @rifashahsad3556 6 หลายเดือนก่อน

    Ente naad alla.... But ennittum ith kaanumbol sahikkunnilla 😢appo aa naatukaark undaaya tragedy enthu maathram aayirikkum

  • @Aishathmj
    @Aishathmj 6 หลายเดือนก่อน

    😢😢😢😢

  • @sunilkumarmalampuzha1036
    @sunilkumarmalampuzha1036 6 หลายเดือนก่อน

    Orupaadu vedanayaanu 🙏🙏🙏

  • @United_kerala
    @United_kerala 6 หลายเดือนก่อน

    Ete ponno 😢😢

  • @geethajose9610
    @geethajose9610 7 หลายเดือนก่อน

    നന്നായിരിക്കുന്നു

  • @thomasthamarasseri5637
    @thomasthamarasseri5637 7 หลายเดือนก่อน

    നല്ല രചന മികച്ച ആലാപനം രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @santhoshmerri4886
    @santhoshmerri4886 7 หลายเดือนก่อน

    Super

  • @rinoldadventures
    @rinoldadventures 7 หลายเดือนก่อน

    നല്ല കാമ്പുള്ള കവിത അഭിനന്ദനങ്ങൾ

  • @jayasreebhavani1662
    @jayasreebhavani1662 7 หลายเดือนก่อน

    Sooper 👍

  • @sajupeters3183
    @sajupeters3183 7 หลายเดือนก่อน

    നന്നായിട്ടുണ്ട് ഇഷ്ടാ 👍

  • @joserichardrtdedndeptsupdt8314
    @joserichardrtdedndeptsupdt8314 8 หลายเดือนก่อน

    Jog falls

  • @shajivarghese6408
    @shajivarghese6408 11 หลายเดือนก่อน

    കേരള ഗാനം വളരെ നന്നായിരിക്കുന്നു. Congrats 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @geethajose9610
    @geethajose9610 11 หลายเดือนก่อน

    മനോഹരമായ ഗാനം

  • @k.p.manilalmani4436
    @k.p.manilalmani4436 11 หลายเดือนก่อน

    കേരളഗാനം നന്നായി.

  • @thomasthamarasseri5637
    @thomasthamarasseri5637 11 หลายเดือนก่อน

    നീ എന്നും നിൻ്റെ എന്നും അനേകം സ്ഥലത്ത് അഭിസംബോധന ചെയ്തത് ശരിയായില്ല. കാരണം കേരളത്തെ പ്രകീർത്തിച്ചു കൊണ്ടൊരു ഗാനമാണിത്.

  • @theresaleonleon8576
    @theresaleonleon8576 2 ปีที่แล้ว

    Beautiful composing and divine music. Thanks.

  • @francisyohannan6019
    @francisyohannan6019 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് കേട്ടോ, ആശംസകൾ

  • @francisyohannan6019
    @francisyohannan6019 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് 🎉🎉🎉

  • @cleatusrichard
    @cleatusrichard 3 ปีที่แล้ว

    Good

  • @newellnehalallinall5647
    @newellnehalallinall5647 3 ปีที่แล้ว

    മനോഹരം

  • @shajivarghese6408
    @shajivarghese6408 3 ปีที่แล้ว

    👌👌👌👌👌👌👌👌👌

  • @ChandraMohan-gp3oi
    @ChandraMohan-gp3oi 3 ปีที่แล้ว

    👍🙏

  • @geethajose9610
    @geethajose9610 3 ปีที่แล้ว

    Good

  • @cleatusrichard
    @cleatusrichard 3 ปีที่แล้ว

    കൊള്ളാം

  • @suja.rputhuvalil6084
    @suja.rputhuvalil6084 3 ปีที่แล้ว

    ഒത്തിരി ഇഷ്ടമായി.തുടർന്നും നല്ല കവിതകൾ പ്രതീക്ഷിക്കുന്നു.ആശംസകൾ

  • @cleatusrichard
    @cleatusrichard 3 ปีที่แล้ว

    Good

  • @emmanueljustin3865
    @emmanueljustin3865 3 ปีที่แล้ว

    Keep going 👏👏

  • @sebastiangomez4469
    @sebastiangomez4469 3 ปีที่แล้ว

    Super 👍❤️

  • @joyp.j5562
    @joyp.j5562 3 ปีที่แล้ว

    ജോർജ്ജേ കൊഞ്ച് വറുത്തത് തരാം

  • @ashrafmohamed9392
    @ashrafmohamed9392 3 ปีที่แล้ว

    നല്ല വരികൾ!

  • @ashrafmohamed9392
    @ashrafmohamed9392 3 ปีที่แล้ว

    നല്ല വരികൾ! കളിർ മഴ നനുത്ത നൂൽമഴയായ് നേരിട്ട് മനസ്റ്റിലേക്കെത്തിക്കുന്ന സംഗീതാവിഷ്കാരവും ആലാപനവും!!!

  • @cleatusrichard
    @cleatusrichard 3 ปีที่แล้ว

    അർത്ഥ പുഷ്ക്കലമായ വരികളുംഹൃദ്യമായ ആലാപനവും

  • @ChandraMohan-gp3oi
    @ChandraMohan-gp3oi 3 ปีที่แล้ว

    മഴ ഓർമയുടെ മധുരമായ ഓർമ്മകൾ മനമാകെ പകർന്ന ജോസിന് ഒരായിരം 🙏

  • @darsanasujith9396
    @darsanasujith9396 3 ปีที่แล้ว

    Nice sir.keep doing