𝙎𝙝𝙖𝙟𝙖𝙡 𝘼𝙡𝙞
𝙎𝙝𝙖𝙟𝙖𝙡 𝘼𝙡𝙞
  • 63
  • 40 468

วีดีโอ

നാഗൂർ-പാപ്പാവൂർ മഖാമുകൾ | Nagapattinam | TamilNadu | സിയാറത്ത് | Part - 3
มุมมอง 34228 วันที่ผ่านมา
തെന്നിന്ത്യയിലെ പ്രശസ്തമായ മുസ്ലിം തീർത്ഥാടന കേന്ദ്രമായ ഏർവാടി,മുത്തുപ്പേട്ടക്ക് ശേഷം മറ്റൊരു കേന്ദ്രമാണ് നാഗൂർ അവിടുത്തെ സിയാറത്താണ് ഈ വീഡിയോയിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത്... #ziyarat #nagoredargahshariff #nagoredargah #nagoresharif #nagapattinam #tamilnadu #reelsvideo #reels #travel #travelvlog #ziyarath Ep:3 നാഗൂർ - പാപ്പവൂർ Ziyarah 👇 th-cam.com/video/anNxEpWdrcI/w-d-xo.htmlsi=A9vVaxS3q...
കീളക്കരയ് - മുത്തുപ്പെട്ടയ് മഖാമുകൾ | Ziyarah | TamilNadu - Part 2
มุมมอง 551หลายเดือนก่อน
തെന്നിന്ത്യയിലെ പ്രശസ്തമായ മുസ്ലിം തീർത്ഥാടന കേന്ദ്രമായ ഏർവാടിക്ക് ശേഷം മറ്റൊരു കേന്ദ്രമാണ് മുത്തുപ്പേട്ട അവിടുത്തെ സിയാറത്താണ് ഈ വീഡിയോയിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത്... #ziyarat #muthupettai #keelakarai #tamilnadu #reelsvideo #reels #travel #travelvlog #ziyarath Ep:3 നാഗൂർ - പാപ്പവൂർ Ziyarah 👇 th-cam.com/video/anNxEpWdrcI/w-d-xo.htmlsi=A9vVaxS3qsFSdEvk Ep:2 മുത്തുപ്പെട്ട- കീളക്കരയ് Ziyara...
ഏർവാടി-കാട്ടുപള്ളി മഖാമുകൾ | Ziyarat | Ramanthapuram - Ervadi | തമിഴ്നാട് - Part-1
มุมมอง 1.6K2 หลายเดือนก่อน
തെന്നിന്ത്യയിലെ പ്രശസ്തമായ ഏറ്റവും വലിയ മുസ്ലിം തീർത്ഥാടന കേന്ദ്രമായ ഏർവാടിയിലേക്കുള്ള യാത്രയും അവിടുത്തെ സിയാറത്തുമാണ് ഈ വീഡിയോയിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത്... #ziyarat #ervadi #kattupalli #yathrakal #trending #trendingvideo #ramanathapuram Ep:3 നാഗൂർ - പാപ്പവൂർ Ziyarah 👇 th-cam.com/video/anNxEpWdrcI/w-d-xo.htmlsi=A9vVaxS3qsFSdEvk Ep:2 മുത്തുപ്പെട്ട- കീളക്കരയ് Ziyarah 👇 th-cam.com/video/...
മങ്കൂസ് മൗലിദ് | Manqoos Moulid | Nattika Swalath | അഹ് യ റബീഅ് അൽ-ഖൽബി 🌷🌼
มุมมอง 312 หลายเดือนก่อน
മങ്കൂസ് മൗലിദ് | Manqoos Moulid | Nattika Swalath | അഹ് യ റബീഅ് അൽ-ഖൽബി 🌷🌼
Nagur Shareef | Nagapattinam | Tamil Nadu | Ziyarath | Dargah Sharif
มุมมอง 573 หลายเดือนก่อน
Nagur Shareef | Nagapattinam | Tamil Nadu | Ziyarath | Dargah Sharif
Muttichoor Maqam | Thrissur - Thalikulam | E.K.Ahmed Al Qadiri Maqam
มุมมอง 753 หลายเดือนก่อน
Muttichoor Maqam | Thrissur - Thalikulam | E.K.Ahmed Al Qadiri Maqam
India's First Juma Mazjid | Cheraman Mosque | സ്വഹാബത്തിൻ്റെ മഖ്ബറ | തൃശ്ശൂർ-കൊടുങ്ങല്ലൂർ
มุมมอง 443 หลายเดือนก่อน
India's First Juma Mazjid | Cheraman Mosque | സ്വഹാബത്തിൻ്റെ മഖ്ബറ | തൃശ്ശൂർ-കൊടുങ്ങല്ലൂർ
ഖാദിരിയ്യ മജ്ലിസ് | യൂസഫുൽ ഖാദിരി മഖാം |പഴുന്നാന,കുന്നംകുളം | അയിലക്കാട്, E.K. ഉമർ ഹാജി മൗലിദ്
มุมมอง 1095 หลายเดือนก่อน
ഖാദിരിയ്യ മജ്ലിസ് | യൂസഫുൽ ഖാദിരി മഖാം |പഴുന്നാന,കുന്നംകുളം | അയിലക്കാട്, E.K. ഉമർ ഹാജി മൗലിദ്
Jaipur Metro| Rajasthan Diaries| Ajmer Vlog Part :7 | Metro Rail | Jaipur - Coimbatore S.F Exp
มุมมอง 2166 หลายเดือนก่อน
Jaipur Metro| Rajasthan Diaries| Ajmer Vlog Part :7 | Metro Rail | Jaipur - Coimbatore S.F Exp
Jaipur - Pink City 💗| Hawa Mahal | Ajmer Vlog Part :6 | Rajasthan Diaries|ജയ്പൂർ കാഴ്ചകളും ഹവാ മഹലും
มุมมอง 1457 หลายเดือนก่อน
Jaipur - Pink City 💗| Hawa Mahal | Ajmer Vlog Part :6 | Rajasthan Diaries|ജയ്പൂർ കാഴ്ചകളും ഹവാ മഹലും
മടവൂർ ഉറൂസിലേക്ക് 🌷 | Calicut | Madavoor C.M.Valiyullahi | 34-Uroos Mubarak
มุมมอง 5K7 หลายเดือนก่อน
മടവൂർ ഉറൂസിലേക്ക് 🌷 | Calicut | Madavoor C.M.Valiyullahi | 34-Uroos Mubarak
Eid Mubarak 2024✨🌙 | ചെറിയ പെരുന്നാൾ | Shajal Ali Vlog | Ramazan | Eid Day
มุมมอง 1627 หลายเดือนก่อน
Eid Mubarak 2024✨🌙 | ചെറിയ പെരുന്നാൾ | Shajal Ali Vlog | Ramazan | Eid Day
Ajmer Vlog Part :5 | Anasagar Lake | അജ്മീർ മലയിലെ മഖാം | Ajmer - Rajasthan
มุมมอง 1567 หลายเดือนก่อน
Ajmer Vlog Part :5 | Anasagar Lake | അജ്മീർ മലയിലെ മഖാം | Ajmer - Rajasthan
Ajmer Vlog Part :4 | Sarwar Shareef | ബാബ ഫഖ്‌റുദ്ദീൻ ചിസ്തി | Rajasthan
มุมมอง 1477 หลายเดือนก่อน
Ajmer Vlog Part :4 | Sarwar Shareef | ബാബ ഫഖ്‌റുദ്ദീൻ ചിസ്തി | Rajasthan
Ajmer Vlog Part :3 |Taragarh Maqam | അജ്‌മീരിലെ താരാഘട്ട് മല | Miran Syed Hussain Taragarh Ajmer
มุมมอง 2698 หลายเดือนก่อน
Ajmer Vlog Part :3 |Taragarh Maqam | അജ്‌മീരിലെ താരാഘട്ട് മല | Miran Syed Hussain Taragarh Ajmer
Ajmer Vlog Part :2 | അജ്മീരിലെ കാഴ്ചകൾ | Khawaja Gareeb Nawaz | Ajmer Sharif - Rajasthan
มุมมอง 2238 หลายเดือนก่อน
Ajmer Vlog Part :2 | അജ്മീരിലെ കാഴ്ചകൾ | Khawaja Gareeb Nawaz | Ajmer Sharif - Rajasthan
Ajmer Vlog Part :1 | Coimbatore - Jaipur | Jaipur S.F-EXP | Rajasthan
มุมมอง 3508 หลายเดือนก่อน
Ajmer Vlog Part :1 | Coimbatore - Jaipur | Jaipur S.F-EXP | Rajasthan
Ambrampalayam Dargah | Shahinshah Valiyullahi | അമ്പ്രാംപാളയം ദർഗ ശരീഫ് | Pollachi | Tamilnadu
มุมมอง 3.7K9 หลายเดือนก่อน
Ambrampalayam Dargah | Shahinshah Valiyullahi | അമ്പ്രാംപാളയം ദർഗ ശരീഫ് | Pollachi | Tamilnadu
IIT PALAKKAD | Open House | PETRICHOR'24 🎊 | Indian Institute of Technology
มุมมอง 5199 หลายเดือนก่อน
IIT PALAKKAD | Open House | PETRICHOR'24 🎊 | Indian Institute of Technology
Malampuzha Flower Show 2024🌷🌼| Palakkad | Kerala | Malampuzha Dam | Pookalam | മലമ്പുഴ ഫ്ലവർ ഷോ 2024
มุมมอง 1399 หลายเดือนก่อน
Malampuzha Flower Show 2024🌷🌼| Palakkad | Kerala | Malampuzha Dam | Pookalam | മലമ്പുഴ ഫ്ലവർ ഷോ 2024
Trichy Thable Aalam Badusha | തൃച്ചി തബലെ ആലം ബാദുഷ | Thiruchirapalli | Trichy Vlog Part : 2
มุมมอง 17810 หลายเดือนก่อน
Trichy Thable Aalam Badusha | തൃച്ചി തബലെ ആലം ബാദുഷ | Thiruchirapalli | Trichy Vlog Part : 2
A Visit to CSIR-CECRI | PKD➡️TRICHY➡️KARAIKUDI | Trichy Vlog Part : 01
มุมมอง 21010 หลายเดือนก่อน
A Visit to CSIR-CECRI | PKD➡️TRICHY➡️KARAIKUDI | Trichy Vlog Part : 01
LuLu Palakkad | Full Walkthrough | Shopping 🛒 🛍️ @LuLu Hyper Market
มุมมอง 40910 หลายเดือนก่อน
LuLu Palakkad | Full Walkthrough | Shopping 🛒 🛍️ @LuLu Hyper Market
കാളിയാറോഡ് മഖാമിലേക്ക് യാത്ര! | Kaliyaroad Ziyarah | Thrissur| Shajal Ali Vlog
มุมมอง 28110 หลายเดือนก่อน
കാളിയാറോഡ് മഖാമിലേക്ക് യാത്ര! | Kaliyaroad Ziyarah | Thrissur| Shajal Ali Vlog
Moments From Ajmeer Shareef | Rajasthan | Ajmeer Khawaja 👑
มุมมอง 8911 หลายเดือนก่อน
Moments From Ajmeer Shareef | Rajasthan | Ajmeer Khawaja 👑

ความคิดเห็น

  • @AhamadAhamad-s8o
    @AhamadAhamad-s8o 9 วันที่ผ่านมา

    Welcome

  • @aslamkasaragod2230
    @aslamkasaragod2230 14 วันที่ผ่านมา

    Bro ur number plss

  • @shekeelasheki1590
    @shekeelasheki1590 29 วันที่ผ่านมา

    🤲🏻🤲🏻🤲🏻🤲🏻🤲🏻♥️

  • @farooqfrk3088
    @farooqfrk3088 หลายเดือนก่อน

    Masha Allah

  • @JamuJameela-m6x
    @JamuJameela-m6x หลายเดือนก่อน

    Ente muradhukall hazilaki tharatte.. Asukhangallum Matti tharatte Aameen Yarabbul Aalameen

  • @JamuJameela-m6x
    @JamuJameela-m6x หลายเดือนก่อน

    Njan miniyannu Eervadiyil ninnu thirichu vannittullu....

  • @abbashassan7035
    @abbashassan7035 หลายเดือนก่อน

    🤲🏻

  • @abbashassan7035
    @abbashassan7035 หลายเดือนก่อน

    Goodand good❤️🌹

  • @farooqfrk3088
    @farooqfrk3088 หลายเดือนก่อน

    Masha Allah

  • @farooqfrk3088
    @farooqfrk3088 2 หลายเดือนก่อน

    Masha Allah

  • @muhammedswalih7014
    @muhammedswalih7014 2 หลายเดือนก่อน

    Masha Allah

  • @muhammedswalih7014
    @muhammedswalih7014 3 หลายเดือนก่อน

    Noce

  • @muhammedswalih7014
    @muhammedswalih7014 3 หลายเดือนก่อน

    ❤❤❤

  • @faisalkp9788
    @faisalkp9788 4 หลายเดือนก่อน

  • @xvlls279
    @xvlls279 5 หลายเดือนก่อน

    Muhyudheen shaikh neritt vannath ivideyalle, oru speech il kettirunnu

    • @shajalaliyy313
      @shajalaliyy313 4 หลายเดือนก่อน

      Swapnathil. Kanda anubhavam.

    • @xvlls279
      @xvlls279 4 หลายเดือนก่อน

      @@shajalaliyy313 neritt vannu. Pakara usthadinte speech il angane parayunnu

    • @xvlls279
      @xvlls279 4 หลายเดือนก่อน

      th-cam.com/video/W8RH3JQbfrQ/w-d-xo.htmlsi=AGgwlqK2Sg-N2IE2

  • @lallla1569
    @lallla1569 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് മാ ശാ അല്ലാഹ്

  • @MohammedShameer-w7b
    @MohammedShameer-w7b 6 หลายเดือนก่อน

    Dargah contact number undoo

  • @FarienKhan
    @FarienKhan 7 หลายเดือนก่อน

    hey, How are you. I have watched your channel videos. Your content is very good. I like it very much. I analyzed your channel and found that there are many problems in your channel. That's why the channel is not growing. The problems should be solved very soon. Fix the issues and your channel will grow very fast. I can help you if you want. I have helped many people. I will wait for your reply. thank you

  • @afeefaali7032
    @afeefaali7032 7 หลายเดือนก่อน

    Masha Allah

  • @tmmuhamedali6319
    @tmmuhamedali6319 7 หลายเดือนก่อน

    Masha Allah

  • @kismathmalik8786
    @kismathmalik8786 7 หลายเดือนก่อน

    🎉

  • @rasheedpadanakad2009
    @rasheedpadanakad2009 7 หลายเดือนก่อน

    Mashallah❤

  • @thahiraabeeb4881
    @thahiraabeeb4881 7 หลายเดือนก่อน

    🤲

  • @shajalaliyy313
    @shajalaliyy313 8 หลายเดือนก่อน

    *അനേകം ഔലിയാകൾക്ക് വിലായത്ത് ചാർത്തി കൊടുത്ത മഹാൻ* ✨️✨️✨️✨️✨️✨️✨️✨️ *Trichy തബ് ലേആലം ബാദ്ഷ കലന്ദർ ഹുസൈനി സുഹ്റവർദ്ദി (ഖ:സി)* ✨️✨️✨️✨️✨️✨️✨️✨️ തുർക്കി രാജപരമ്പരയിൽ പെട്ട ബഹനാസയിലെ സുൽത്താൻ സയ്യിദ് അഹ്‌മദ്‌ കബീർ ഫാത്തിമ നിസ ബീവി ദമ്പതികൾ തുടർ ഭരണം കൈമാറികൊടുക്കാൻമക്കളിലാതതിനാൽ വലിയ ദുഃഖത്തിലായിരുന്നു ഇരു വരും ഹബീബായ തിരു നബിയുടെﷺ റൗളയിലെത്തി കരഞ്ഞു ദുആ ചെയ്തു ഒരിക്കൽ അഹമദ് കബീർ എന്നവർ ഹബീബായ തിരുനബി തങ്ങളെ ﷺസ്വപ്നത്തിൽ ദർശിച്ചു നിങ്ങൾക്ക് സ്വാലിഹായ ഖുത്വുബിന്റെ മർത്വബയിൽ ഒരു മകൻ ജനിക്കാൻ പോകുന്നുവെന്ന സന്തോഷവാർത്ത ഹബീബായ തങ്ങൾ അറിയിച്ചു ഹിജറ 347ദുൽ ഹജ്ജ് മാസത്തിൽ രാജാവിന്റെയും രാക്ഞ്ജിയുടെയും മകനായി സയ്യിദ് തബ് ലെ ആലം ബാദ്ഷ(ഖ :സി )ജനിച്ചു തന്റെ ഏഴാമത്തെ വയസിൽ പിതാവ് വഫാതാകുകയും തന്റെ അമ്മാവന്റെ സഹായത്തോടെ രാജ്യ ഭരണം ഏറ്റെടുക്കുകയും ചെയ്തു കാലങ്ങൾ കടന്നു പോയി ഒരു ദിവസം സയ്യിദ് തബ് ലേ ആലം ബാദ്ഷാ(ഖ :സി ) ഒരു സ്വപ്നം കാണുകയാണ് സ്വർഗ-നരകമാണ് സ്വപ്നത്തിൽ കണ്ടത് നീതി പുലർത്താത ഒരു രാജാവ് നരകത്തിൽ കഠിന ശിക്ഷ അനുഭവിക്കുന്നു... ഒരു ഫഖീർ സ്വർഗത്തിൽ സുഖലോലിപനായി കഴിയുന്നതാണ് സ്വപ്‌നം കണ്ടത്

    • @shajalaliyy313
      @shajalaliyy313 8 หลายเดือนก่อน

      ഈ ഒരു സംഭവം മഹാന്റെ ജീവിതം മാറ്റി മറിച്ചു ഭരണകാര്യങ്ങൾ സഹോദരനെ ഏൽപ്പിച്ചു ആത്മീയ ഗുരുവിനെ അനേഷിച്ചു കൊട്ടാരം വിട്ടിറങ്ങി അനേകം ദേശങ്ങൾ സഞ്ചരിച്ച മഹാനായ തബ് ലെ ആലം ബാദ്ഷ തങ്ങൾ (ഖ :സി ) ഖിള്ർ നബി (അ )കണ്ടു മുട്ടുകയും ആത്മീയ നിർദേശങ്ങൾ സ്വീഗരിക്കുകയും ചെയ്തു ഖിള്ർ നബി (അ )യുടെ നിർദേശപ്രകാരം ശൈഖ് അലി(ഖ :സി ) എന്നവരുടെ മൂരീദായി അതിനു ശേഷം വലിയ പണ്ഡിതനും വിലായത്തിന്റെ ഉന്നത മർത്വബ അലങ്കരിച്ചിരുന്ന സയ്യിദ് ഇബ്രാഹിം (ഖ :സി )എന്നവരുടെ ത്വർബിയ്യത്തിലായി ആത്മീയതയുടെ ഉന്നതങ്ങൾ കരസ്ഥമാക്കി ശൈഖ് സയ്യിദ് സവാൽഖിയിൽ (ഖ :സി )നിന്നും സുഹ്റവർദ്ദി സ്വീകരിച്ചു മഹാനാവർകളും തൊള്ളായിരത്തോളം ശിഷ്യൻമാരും കൂടി ഹജ്ജിനു വേണ്ടിയാത്ര തിരിച്ചു ആ യാത്രയിൽ മദീനയിൽ എത്തിയ സയ്യിദ് തബ് ലേ ആലം ബാദ്ഷയോട്(ഖ :സി ) ഹബീബായ തിരു നബിﷺ സ്വപ്‌നത്തിലൂടെ ഇന്ത്യയിലേക്ക് പുറപ്പെടാൻ നിർദേശം നൽകി

    • @shajalaliyy313
      @shajalaliyy313 8 หลายเดือนก่อน

      മദീനയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട മഹാൻ എത്തിചേർനത് തമിഴ് നാട്ടിലെ തൃച്ചി എന്ന സ്ഥലതാണ് അവിടെനിന്നും തൃഷ്ണാപള്ളിയിൽ എത്തി ചേർന്നു ഇബാദത്തിൽ കഴിഞ്ഞ മഹാനേയും ശിഷ്യൻ മാരേയും ശത്രുകൾ പലതവണ ആക്രമിചെങ്കിലും അവരെല്ലാം പരാജയപെടുകയാണ് ഉണ്ടായത് മലയുടെ അടിയിൽ ഇബാദത്തിൽ കഴിഞ്ഞിരുന്ന മഹാന്റെ ശരീരം ലക്ഷ്യമാക്കി മലയുടെ മുകളിൽ നിന്ന് വലിയ പാറ കാഫിർ ജിന്നുകൾ തള്ളിയിടുകയും മഹാന്റെ സമീപത്തേക്ക് വന്ന വലിയ പാറ ഒരു വിരൽ കൊണ്ട് മഹാൻ തടഞ്ഞു നിർത്തി ആ പാറ ഇന്നും മഹാന്റെ വിരൽ അടയാളത്തോടെ നമുക്ക് കാണാൻ കഴിയും മഹാനവർകൾ ശ്രീലങ്കയിൽ എത്തിയ സമയത്ത് അവിടെ ശക്തമായ വെള്ളപൊക്കം നിമിത്തം ജനങ്ങൾ വലിയ വിഷമത്തിലായിരുന്നു അത് കണ്ട സയ്യിദ് തബ് ലെ ആലം ബാദ്ഷ (ഖ :സി )ഒരു പാത്രമെടുത്ത് തബല കൊട്ടുന്ന പോലെ കൊട്ടാൻ തുടങ്ങി ഓരോ കൊട്ടിനും വെള്ളം ഭൂമിയിൽ നിന്ന് ഇറങ്ങി.... ഈ സംഭവത്തിന് ശേഷം ആദം നബി (അ )മഹാനവർകളെ തബ് ലെ ആലം എന്നു വിളിക്കുകയും ഇന്ത്യയിലേക്ക് മടങ്ങാൻ ആവിശ്യ പെടുകയും ചെയ്തു

    • @shajalaliyy313
      @shajalaliyy313 8 หลายเดือนก่อน

      ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ മഹാന്റെ കീർത്തി ലോകമെങ്ങും പരന്നിരുന്നു മഹാന്റെ കറാമത്തുകളിലൂടെ ആയിരങ്ങൾ ഇസ്‌ലാമിലേക്ക് കടന്നു വന്നു അകാലത്ത് ത്രിച്ചി ഭരിച്ചിരുന്ന രാജാവാവിന് മക്കളില്ലാത്ത വിഷമം തബലെ ആലം ബാദ് ഷാ (ഖ :സി )തങ്ങളോട് ഉണർത്തി നിങ്ങൾക്ക് മക്കൾ ഉണ്ടാകും അതിൽ ആദ്യത്തെ കുട്ടിയെ എനിക്ക് വളർത്താൻ തരണം രാജാവ് സമ്മതിച്ചു രാജാവിനുണ്ടായ ആദ്യ മകളെ മാമ ജിഗ്നി എന്ന് പേര് വിളിച്ചു സയ്യിദ് തബ് ലെ ആലം ബാദ്ഷാ (ഖ :സി )തങ്ങൾക്ക് വളർത്താൻ കൊടുത്തു മഹാനിൽ നിന്ന് ഖുർആൻ മനപാഠമാക്കിയ ഹാഫിള മാമ ജിഗ്നി(റ) എപ്പോഴും ഖുർആൻ ഒതുമായിരുന്നു അത് കേട്ട് അവരുടെ വളർത്തു പക്ഷിയും ഖുർആൻ പൂർണമായി മനപാഠമാക്കി ദക്ഷിണേന്ത്യയിലെക്കെത്തിയ ഔലിയാക്കളിൽ പ്രധമനാണ് സയ്യിദ് തബലെ ആലം ബാദ്ഷ തങ്ങൾ(ഖ :സി )തന്റെ വഫാത്ത് മുൻകൂട്ടി മനസിലാക്കിയ തബലെ ആലം തങ്ങൾ തന്റെ ഖിലഫത്ത് ബാബ സയ്യിദ് ബാബ ഫഖ്‌റുദ്ധീൻ സുഹ്റവർദ്ദി പെനുകൊണ്ട(ഖ :സി ), ബാബ ഹൈദർ സുഹ്റവർദ്ദി(ഖ :സി )എന്നീ മഹാൻ മാരെ ഖിലാഫത്ത് ഏൽ പ്പിക്കുക യും ഹിജ്റ417 റമളാൻ 14ന് ഇശാ നമസ്കാരത്തിൽ സുജൂദിൽ വഫാത്തകുകയും ചെയ്തു

    • @shajalaliyy313
      @shajalaliyy313 8 หลายเดือนก่อน

      അനേകം ആളുകൾക്ക് ആത്മീയ പ്രകാശം ഇന്നും ആ തിരു ഹള്റത്തിൽ നിന്ന് ലഭിച്ചു കൊണ്ടേയിരിക്കുന്നു... തൃഷ്ണാപള്ളി മഖ്ബറയിൽ വളർത്തുമകൾ മാമ ജിഗ്നി (റ ), ഹാഫിളായ തത്തയുടെ കബർ, മഹാനായ തബലെ ആലം തങ്ങളുടെ കൂടെ കൊട്ടാരത്തിൽ നിന്ന് വന്ന മന്ത്രി ഷംസു ഗോയ (ഖ :സി ) മഹാനവർകൾ സ്വന്തം കൈകൊണ്ട് എഴുതിയ ഖുർആൻ, ഇമാം ഹുസൈൻ (റ )വാൾ, നാഗുർ ശൈഖ് നാൽപത് ദിവസം ഖൽവത്തിരുന്ന സ്ഥലം എന്നിവ നമുക്ക് കാണാനാകും മഹാനന്റെ തർബ്ബിയ്യത്ത് ലഭിക്കാൻ റബ്ബ് നമുക്ക് ഭാഗ്യം നൽകട്ടെ.... ആമീൻ

  • @shajalaliyy313
    @shajalaliyy313 8 หลายเดือนก่อน

    ഉമ്മുസലമ ഹജ്ജുമ്മ (കുപ്പാമ്മ) അവരുടെ 40- ന് പള്ളിയിലും,വീടിലുമായി സങ്കടിപ്പിച്ച മൗലിദിന് ശേഷമുള്ള നോമ്പുതുറ.. അല്ലാഹു സ്വീകരിക്കട്ടെ.. ആമീൻ 🤲

  • @itsmemuhafiz8376
    @itsmemuhafiz8376 8 หลายเดือนก่อน

    Aameen

  • @itsmemuhafiz8376
    @itsmemuhafiz8376 8 หลายเดือนก่อน

    😊

  • @afeefaali7032
    @afeefaali7032 8 หลายเดือนก่อน

    Masha Allah

  • @afeefaali7032
    @afeefaali7032 8 หลายเดือนก่อน

  • @shajalaliyy313
    @shajalaliyy313 8 หลายเดือนก่อน

    Ajmer Glimpse of our Ziyarah 🪭 📍 Maqam Of Sulthanul Hindh Khawaja Gareeb Nawaz 📍 Maqam of Sayyid Ahmed Jilani 📍 Maqam of Fakhruddin Sarwar Chisty 📍Maqam of Sayyid Miran Hussein Taragarh #ajmer #taragarhdargah #jilani #sarwar #sarwarsharifdargah #islam #ziyarat #ahlusunnahwaljamaah #reels #trending

  • @muhliseen
    @muhliseen 8 หลายเดือนก่อน

    🖤😍

  • @shajalaliyy313
    @shajalaliyy313 8 หลายเดือนก่อน

    ഖാജാ (റ) തങ്ങളോട് ; "മുത്ത് നബി (ﷺ)പറഞ്ഞത് :- يا معين الدين انت سلطان الهند *"...ഓ മുഈനുദ്ധീൻ! താങ്കളെ നാം ഇന്ത്യയിലെ സൂൽത്താനായി നിശ്ചയിച്ചിരിക്കുന്നു.."* അത് മതിയാകും ഖാജാ തങ്ങൾ ആരാണെന്ന്. *Yaa Gareeb Nawaz* 🥹🌹(പാവങ്ങളുടെ അത്താണി എന്ന നാമം വെറുതെ അങ്ങ് വന്നതല്ല., ജീവിതകാലത്തും വഫാത്തിന് ശേഷവും അങ്ങയെ ആശ്രയിച്ച് വരുന്നവർക്ക് അങ്ങ് ഒരു ഗരീബ് നവാസ് തന്നെ) #khawajagaribnawaz #ajmeer #ajmer #ajmersharifdargah #islam #ahlusunnahwaljamaah #ziyarat #rajasthan #sulthanulhind #garibnawaz #reels #trending #sufi

  • @afeefaali7032
    @afeefaali7032 9 หลายเดือนก่อน

    Masha Allah ❤ sooper

  • @shajalaliyy313
    @shajalaliyy313 9 หลายเดือนก่อน

    Holy Shrine of Sulthanul - Hindh , Qutub Al-Hindh, Malikul Hindh Hazrat Sayyid Khawaja Moinudheen Hassan Chisty Al-Sanchari (R) Dargah. 📍 Ajmer - Rajasthan It is truly one of the most Peaceful places you could ever visit 🥹🤍 I Want to go back. #khawajagaribnawaz #khawaja #chisty #moinuddinchishti #ajmer #ajmersharif #rajasthan #sulthanulhind #qutub #holyshrine #reels #templates

  • @farooqfrk3088
    @farooqfrk3088 9 หลายเดือนก่อน

    Aameen

  • @farooqfrk3088
    @farooqfrk3088 9 หลายเดือนก่อน

    Masha Allah

  • @sidheekkareem8445
    @sidheekkareem8445 9 หลายเดือนก่อน

    Masha allah🌹

  • @shahanasabdulazeez6207
    @shahanasabdulazeez6207 9 หลายเดือนก่อน

    👌🏻

  • @sidheekkareem8445
    @sidheekkareem8445 9 หลายเดือนก่อน

    👍🥰

  • @shajalaliyy313
    @shajalaliyy313 9 หลายเดือนก่อน

    Play ▶️ with 1080 P Quality. So you will get good clarity.

    • @amal_dev_photography_
      @amal_dev_photography_ 7 หลายเดือนก่อน

      Hello bro did the old campus closed

    • @shajalaliyy313
      @shajalaliyy313 7 หลายเดือนก่อน

      @@amal_dev_photography_ nop...

  • @tmmuhamedali6319
    @tmmuhamedali6319 10 หลายเดือนก่อน

    Masha Allah

  • @lalaaschannellalaas1770
    @lalaaschannellalaas1770 10 หลายเดือนก่อน

    👌👌👌