Dr Shyju Marar
Dr Shyju Marar
  • 673
  • 5 437 687
ഒരുപോലെ അല്ല! മനുഷ്യനെ മാനേജ്‌ ചെയ്യലാണ് ഏറ്റവും വലിയ ടാക്സ്! #managertraining #corporatetraining
ഒരുപോലെ അല്ല! മനുഷ്യനെ മാനേജ്‌ ചെയ്യലാണ് ഏറ്റവും വലിയ ടാക്സ്! #managertraining #corporatetraining
มุมมอง: 2 051

วีดีโอ

Sir എനിക് 10 ൽ എത്രെ മാർക്ക് തരും !! Thermometer Closing !!! #salestraining #corporatetraining
มุมมอง 1.7K3 หลายเดือนก่อน
Sir എനിക് 10 ൽ എത്രെ മാർക്ക് തരും !! Thermometer Closing !!! #salestraining #corporatetraining
എന്ത് തങ്കപ്പെട്ട മനുഷ്യൻ! ഇങ്ങനെയൊക്കെ തോന്നും! #salestraining #salestrainer #corporatetraining
มุมมอง 6K4 หลายเดือนก่อน
എന്ത് തങ്കപ്പെട്ട മനുഷ്യൻ! ഇങ്ങനെയൊക്കെ തോന്നും! #salestraining #salestrainer #corporatetraining
പെട്ടുപോകും! ഇതൊന്നും അറിയാതെ റീട്ടേയിൽ സെയിൽസ് കൂട്ടാൻ പറ്റില്ല! #salestraining #corporatetraining
มุมมอง 2.3K4 หลายเดือนก่อน
പെട്ടുപോകും! ഇതൊന്നും അറിയാതെ റീട്ടേയിൽ സെയിൽസ് കൂട്ടാൻ പറ്റില്ല! #salestraining #corporatetraining
കൊല്ലും! ഒരു സംതൃപ്തിയില്ലാത്ത കസ്റ്റമർ പത്ത് കസ്റ്റമേഴ്സിനെ കൊല്ലും! #salestraining #youtube #short
มุมมอง 1.5K4 หลายเดือนก่อน
കൊല്ലും! ഒരു സംതൃപ്തിയില്ലാത്ത കസ്റ്റമർ പത്ത് കസ്റ്റമേഴ്സിനെ കൊല്ലും! #salestraining #youtube #short
മാനേജർ ആണല്ലേ! എന്നാൽ ഇതു മനസിലാക്കിയാൽ ഒരുപാട് മാറാം 🤝 #salestraining #corporatetraining #youtube
มุมมอง 1.2K4 หลายเดือนก่อน
മാനേജർ ആണല്ലേ! എന്നാൽ ഇതു മനസിലാക്കിയാൽ ഒരുപാട് മാറാം 🤝 #salestraining #corporatetraining #youtube
പതിനായിരം ചിലവാക്കുമ്പോൾ സന്തോഷമാണോ അതോ ദുഃഖമാണോ? #salestraining #drshyjumarar #corporatetraining
มุมมอง 9414 หลายเดือนก่อน
പതിനായിരം ചിലവാക്കുമ്പോൾ സന്തോഷമാണോ അതോ ദുഃഖമാണോ? #salestraining #drshyjumarar #corporatetraining
"വ്യക്തത" എന്നത് ഇല്ലെങ്കിൽ ബിസിനെസ്സ് മുന്നോട്ട് പോകില്ല! #salestraining #corporatetraining #yt
มุมมอง 3414 หลายเดือนก่อน
"വ്യക്തത" എന്നത് ഇല്ലെങ്കിൽ ബിസിനെസ്സ് മുന്നോട്ട് പോകില്ല! #salestraining #corporatetraining #yt
ശരിയായ പരിശീലനവും അർപ്പണബോധവും കൊണ്ട് ആർക്കും പ്രാവീണ്യം നേടാനാകുന്ന ഒരു നൈപുണ്യമാണ് വിൽപ്പന. #yt
มุมมอง 8774 หลายเดือนก่อน
ശരിയായ പരിശീലനവും അർപ്പണബോധവും കൊണ്ട് ആർക്കും പ്രാവീണ്യം നേടാനാകുന്ന ഒരു നൈപുണ്യമാണ് വിൽപ്പന. #yt
സെയിൽസ് ബുദ്ധി പെട്ടെന്ന് ഉണ്ടാവുന്നതല്ല! ആ ബുദ്ധി കിട്ടാൻ കുറച്ചു കഷ്ടപ്പെടണം. #salestraining
มุมมอง 6694 หลายเดือนก่อน
സെയിൽസ് ബുദ്ധി പെട്ടെന്ന് ഉണ്ടാവുന്നതല്ല! ആ ബുദ്ധി കിട്ടാൻ കുറച്ചു കഷ്ടപ്പെടണം. #salestraining
നമ്മുടെ ജീവിതത്തിൽ ഒന്നും perfect അല്ലാ !! Wabi - Sabi #salestraining #corporatetraining #youtube
มุมมอง 3594 หลายเดือนก่อน
നമ്മുടെ ജീവിതത്തിൽ ഒന്നും perfect അല്ലാ !! Wabi - Sabi #salestraining #corporatetraining #youtube
തകർത്തെറിയാം ഈ ചിന്തകളെ ❗ എപ്പിജനിറ്റിക് ചെറിയ സംഭവമല്ല. #salestraining #corporatetraining #ytshorts
มุมมอง 5624 หลายเดือนก่อน
തകർത്തെറിയാം ഈ ചിന്തകളെ ❗ എപ്പിജനിറ്റിക് ചെറിയ സംഭവമല്ല. #salestraining #corporatetraining #ytshorts
ആന പാപ്പാൻ ആവാൻ ഗണിതശാസ്ത്രവും ഭൂമിശാസ്ത്രവും അല്ല ചോദിക്കേണ്ടത്! #salestraining #drshyjumarar
มุมมอง 1084 หลายเดือนก่อน
ആന പാപ്പാൻ ആവാൻ ഗണിതശാസ്ത്രവും ഭൂമിശാസ്ത്രവും അല്ല ചോദിക്കേണ്ടത്! #salestraining #drshyjumarar
ശമ്പളം ആരാണ് തരുന്നത്?ബില്ല് അടച്ചു കൊണ്ടുപോകുന്നത് വരെ ശ്രദ്ധിക്കണം! #corporatetraining #youtube
มุมมอง 4325 หลายเดือนก่อน
ശമ്പളം ആരാണ് തരുന്നത്?ബില്ല് അടച്ചു കൊണ്ടുപോകുന്നത് വരെ ശ്രദ്ധിക്കണം! #corporatetraining #youtube
10,000 ത്തിൽ പരം കമ്പനികൾ ആണ് കേരളത്തിൽ തകർന്നടിഞ്ഞത് 3 T ഇല്ലാത്തത് കൊണ്ട് ! #corporatetraining #yt
มุมมอง 2925 หลายเดือนก่อน
10,000 ത്തിൽ പരം കമ്പനികൾ ആണ് കേരളത്തിൽ തകർന്നടിഞ്ഞത് 3 T ഇല്ലാത്തത് കൊണ്ട് ! #corporatetraining #yt
കഴിവുണ്ടാക്കി കൊടുക്കണം! അതിലേക്ക് മാനേജെർസ് കൈപിടിച്ച് നടത്തണം. #salestraining #corporatetraining
มุมมอง 2.4K5 หลายเดือนก่อน
കഴിവുണ്ടാക്കി കൊടുക്കണം! അതിലേക്ക് മാനേജെർസ് കൈപിടിച്ച് നടത്തണം. #salestraining #corporatetraining
ഓർഗനൈസേഷൻ്റെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന നിലവാരമുള്ള, പ്രസക്തമായ പരിശീലനം നൽകുക എന്നതാണ്.
มุมมอง 2.7K5 หลายเดือนก่อน
ഓർഗനൈസേഷൻ്റെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന നിലവാരമുള്ള, പ്രസക്തമായ പരിശീലനം നൽകുക എന്നതാണ്.
യൂസഫ് അലി സാറിന്റെ അടുത്തുവരെ ഊതിപ്പെരുപ്പിച്ചു ഇവർ എത്തിക്കും !!! #salestraining #corporatetraining
มุมมอง 2.5K5 หลายเดือนก่อน
യൂസഫ് അലി സാറിന്റെ അടുത്തുവരെ ഊതിപ്പെരുപ്പിച്ചു ഇവർ എത്തിക്കും !!! #salestraining #corporatetraining
കേരളത്തിലെ ആണുങ്ങൾക്ക് വയറു പ്രോബ്ലം പെണ്ണുങ്ങൾക്ക് ബാക്ക് പ്രോബ്ലം ..എന്ത് ചെയ്യും ?? #training
มุมมอง 3.1K5 หลายเดือนก่อน
കേരളത്തിലെ ആണുങ്ങൾക്ക് വയറു പ്രോബ്ലം പെണ്ണുങ്ങൾക്ക് ബാക്ക് പ്രോബ്ലം ..എന്ത് ചെയ്യും ?? #training
ഒരു വര്ഷം കൊണ്ട് ഒരു മികച്ച ജോലി .... #salestraining #salesman #corporatetraining #drshyjumarar
มุมมอง 7155 หลายเดือนก่อน
ഒരു വര്ഷം കൊണ്ട് ഒരു മികച്ച ജോലി .... #salestraining #salesman #corporatetraining #drshyjumarar
വയറുമായി നിങ്ങളുടെ ചിന്തകൾക് ബന്ധമുണ്ട് ! രണ്ടാമത്തെ ബ്രെയിൻ ആണ് നിങ്ങളുടെ വയർ ! #salestraining #yt
มุมมอง 3.2K5 หลายเดือนก่อน
വയറുമായി നിങ്ങളുടെ ചിന്തകൾക് ബന്ധമുണ്ട് ! രണ്ടാമത്തെ ബ്രെയിൻ ആണ് നിങ്ങളുടെ വയർ ! #salestraining #yt
നിങ്ങൾ എപ്പോഴും perfect ആയിട്ട് എല്ലാം ചെയ്യാം എന്ന് വിചാരിച്ചാൽ ജീവിതം ഇല്ല !!! #salestrainer
มุมมอง 2.4K5 หลายเดือนก่อน
നിങ്ങൾ എപ്പോഴും perfect ആയിട്ട് എല്ലാം ചെയ്യാം എന്ന് വിചാരിച്ചാൽ ജീവിതം ഇല്ല !!! #salestrainer
Ready to elevate your career? ALIMS B School offers affordable MBA, BBA, and BCom degrees. #alims
มุมมอง 6105 หลายเดือนก่อน
Ready to elevate your career? ALIMS B School offers affordable MBA, BBA, and BCom degrees. #alims
ടോയ്‌ലെറ്റിൽ നിന്നാണ് ലോകത്തിലെ ഏറ്റവും വലിയ Business Ideas വന്നിട്ടുള്ളത് !!!! #salestraining
มุมมอง 2.2K6 หลายเดือนก่อน
ടോയ്‌ലെറ്റിൽ നിന്നാണ് ലോകത്തിലെ ഏറ്റവും വലിയ Business Ideas വന്നിട്ടുള്ളത് !!!! #salestraining
You should not be a simple doctor, You should be an extraordinary surgeon,You should be a consultant
มุมมอง 1586 หลายเดือนก่อน
You should not be a simple doctor, You should be an extraordinary surgeon,You should be a consultant
Shortcuts ആണ് Brain എടുക്ക !! Heuristics #drshyjumarar #salestraining #corporatetraining #salestips
มุมมอง 1786 หลายเดือนก่อน
Shortcuts ആണ് Brain എടുക്ക !! Heuristics #drshyjumarar #salestraining #corporatetraining #salestips
മാറ്റത്തിന്റെ മുൻപ് മാറാം മാറ്റത്തിന്റെ കൂടെ മാറാം മാറീട്ടും മാറുന്നില്ലെങ്കിൽ നിങ്ങളുടെ തെറ്റ് !!
มุมมอง 5K6 หลายเดือนก่อน
മാറ്റത്തിന്റെ മുൻപ് മാറാം മാറ്റത്തിന്റെ കൂടെ മാറാം മാറീട്ടും മാറുന്നില്ലെങ്കിൽ നിങ്ങളുടെ തെറ്റ് !!
കൊടുമൺ പോറ്റി സെയിൽസ് യുഗം🔥 #shorts #salestraining #drshyjumarar #corporatetraining #salessuccess
มุมมอง 1.3K6 หลายเดือนก่อน
കൊടുമൺ പോറ്റി സെയിൽസ് യുഗം🔥 #shorts #salestraining #drshyjumarar #corporatetraining #salessuccess
അമ്മ കുട്ടിയോട് കാണിക്കുന്ന അതെ concern ആയിരിക്കണം branch head subordinate ന്റെ അടുത്തും !! #youtube
มุมมอง 3.3K6 หลายเดือนก่อน
അമ്മ കുട്ടിയോട് കാണിക്കുന്ന അതെ concern ആയിരിക്കണം branch head subordinate ന്റെ അടുത്തും !! #youtube

ความคิดเห็น

  • @MrZiyadarehman
    @MrZiyadarehman 8 นาทีที่ผ่านมา

    Discount തരാം എന്നു പറഞ്ഞു കസ്റ്റമറെ വിട്ടുകളയാതെ കച്ചവടം ചെയ്യു സഹോദരാ. അല്ലാതെ അവരെ projected ചോദ്യം ചെയ്താൽ അടുത്ത കടക്കാരനു കച്ചവടം കിട്ടും.😂😂😂😂

  • @AppuAJITH-mo8vc
    @AppuAJITH-mo8vc 9 นาทีที่ผ่านมา

    പൊറകിലെ chetan last 😅

  • @mamaascafe7647
    @mamaascafe7647 10 นาทีที่ผ่านมา

    Etha ee $##$

  • @ShajiIllikkal
    @ShajiIllikkal 12 นาทีที่ผ่านมา

    ഉണ്ട

  • @paymentsmail7170
    @paymentsmail7170 13 นาทีที่ผ่านมา

    Onnu poyeda myre

  • @nowfalkodakkattakath8862
    @nowfalkodakkattakath8862 13 นาทีที่ผ่านมา

    ഇങ്ങനത്തെ ഒരു മൈരിലെ ക്ലാസ്സും കിട്ടാണ്ടെ ഞാൻ ആവറേജ്‌ മാസം 10 മില്ല്യൻ റിയാലിന്റെ പർച്ചേസും സേലും നടത്തുന്നുണ്ട്‌ ജിദ്ധേൽ😂😂😂

  • @shakilbabu1900
    @shakilbabu1900 14 นาทีที่ผ่านมา

    ഉണ്ട

  • @kabeerkadavil
    @kabeerkadavil 16 นาทีที่ผ่านมา

    ഇങ്ങിനെ ഒന്നും നിൽക്കാ പാടില്ലങ്കിൽ പിന്നെ തല കുത്തി നിൽക്കണോ?

  • @somanprasad8782
    @somanprasad8782 18 นาทีที่ผ่านมา

    നീ സൂര്യനെ നോക്കിയാൽ കാണുന്നത് സൂര്യനല്ല. നമ്മൾ പ്രകാശമാണ് കാണുന്നത്. മഴപെയ്താൽ അത് മഴയല്ല വെള്ളമാണ് പുറത്തുവിടുന്നത്. ഇദ്ദേഹം ഊളമ്പാറ യിൽ നിന്നും മതിൽ ചാടിയതാണോ അതോ കുതിരവട്ടത്തു നിന്നും ചാടിയതാണോ. അങ്ങനെയാണെങ്കിൽ സൂക്ഷിക്കണം. യുവതലമുറയെ മുഴുവൻ ഭ്രാന്തന്മാരാക്കി മാറ്റുന്നത് ഇവരാണ്. ആ പെൺപിള്ളേരുടെ കിളി ഇപ്പൊ തന്നെ പറന്നുപോയി. കഷ്ടം അവന് വട്ടാണോ അതോ ഭ്രാ ന്താണോ എന്ന് ആദ്യം കൺഫോം ചെയ്യുക. ഇത് പഠിച്ച് പാസാവുന്ന കുട്ടിയെടുത്ത് അത് ചന്ദ്രനാണോ അതോ സൂര്യനാണോ എന്ന് ചോദിച്ചാൽ അവർ പറയും. അത് ചന്ദ്രനുമല്ല സൂര്യനും അല്ല അതൊരു മത്തങ്ങയാണ്.. വെണ്ടയ്ക്ക എടുത്ത് കാണിച്ചാ ൽ പറയും അത് വഴുതനങ്ങയാണ്. അതായത് ആടിനെ എങ്ങനെ പട്ടിയാക്കാം പട്ടിയെ എങ്ങനെ ആടാക്കാം. ഇതാണ് സമൂഹത്തിന് പഠിപ്പിച്ചു കൊടുക്കുന്നത്. അപ്പോൾ പകൽ രാത്രിയാവും രാത്രി പകലാവും. വികാരത്തിനാണ് മുൻഗണന വികാര ജീവികൾ ആയിട്ട് മാറണം ഇപ്പോൾ യുവതലമുറ മൊത്തം വികാര ജീവികളായി കഴിഞ്ഞു ഇനി വികാരത്തിനെ ഇളക്കി വിടണം. മൂഞ്ചി കിടക്കുന്നു... ഇപ്പോൾ കൊണ്ടുപോയാൽ ചിലപ്പോൾ ശരിയാവും. പക്ഷേ ഇളകി പോയാൽ പിന്നെ, ചങ്ങലക്കി ടേണ്ടി വരും. വീണ്ടും മൂത്താൽ ചങ്ങലിക്കും ഭ്രാന്ത് എടുക്കും. സൂക്ഷിക്കുക 'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.'

  • @thecommenter5086
    @thecommenter5086 19 นาทีที่ผ่านมา

    Reply to that projected words പ്രതീക്ഷിക്കാം: "എങ്കിൽ വേണ്ട", "വില കൂടുതലാണ്", "ഒറ്റ price 1000 രൂപ"

  • @thecommenter5086
    @thecommenter5086 25 นาทีที่ผ่านมา

    Inn nokeet പോവുന്നവർ ആണ് നാളെ സാധനം വാങ്ങാൻ വരുന്നത്. അവർ നോക്കട്ടെ. Vaghaathe പോയാലും സാരമില്ല. ചിലപ്പോ മറ്റുള്ളവരോട് ഇന്ന സാധനം ഇന്ന ഷോപ്പിൽ ഉണ്ട് എന്ന് പറയുന്നത് ഇന്ന് നോകിപ്പോയവർ ആയിരിക്കും.

  • @ZiYaZaNeAraFa-zzA
    @ZiYaZaNeAraFa-zzA 26 นาทีที่ผ่านมา

    കോപ്പ് ആണ് 😂

  • @horrer2009
    @horrer2009 28 นาทีที่ผ่านมา

    ഇപ്പ ടെക്നിക് പിടികിട്ടി 😂

  • @jacobkoshy4351
    @jacobkoshy4351 58 นาทีที่ผ่านมา

    വണ്ടി സർവീസ് ചെയ്യാൻ കൊണ്ടു വരുന്നവർ , അവിടത്തെ സ്റ്റഫിൻ്റെ മുമ്പിൽ എങ്ങനെയാ നിൽക്കേണ്ടത് എന്ന ഒരു വീഡിയോ കൂടി ചെയ്യണേ .

  • @faizaraafaizar
    @faizaraafaizar 59 นาทีที่ผ่านมา

    ഏതാ ഈ അലവലാതി😂😂 Last dailog എന്തോ ഉന്നം വെച്ച പോലെ തോന്നി

  • @petroformula
    @petroformula ชั่วโมงที่ผ่านมา

    കേരളത്തിൽ ഒക്കെ എന്ത് ഡിസ്‌കൗണ്ട്.. അതൊക്കെ പുറത്തു.. 100 രൂപേടെ സാധനം 1000 പറയും.. വിലപേശിയില്ലെങ്കിൽ പെട്ടുപോവും

  • @ABDULSALAM-xb4cz
    @ABDULSALAM-xb4cz ชั่วโมงที่ผ่านมา

    സത്യം

  • @ashrafarfu3302
    @ashrafarfu3302 2 ชั่วโมงที่ผ่านมา

    ഒരു പെണ്ണിനെ വളക്കാൻ അവളുടെ മുന്നിൽ എങ്ങനെയാണ് നിൽക്കേണ്ടത് എന്നുകൂടി കാണിച്ചു തരുമോ.

  • @aklukmanaklukman2305
    @aklukmanaklukman2305 2 ชั่วโมงที่ผ่านมา

    കസ്റ്റമർ ആയിട്ടുള്ള ഡീലിംഗ് അത് നന്നായി മാത്രം മതി പിന്നെ അവരെ തനിയെ വരും

  • @vineethv7187
    @vineethv7187 2 ชั่วโมงที่ผ่านมา

    Chechide husband vanna thante web thalli pottikkum 😂😂😂😂

  • @ordinaryman5056
    @ordinaryman5056 2 ชั่วโมงที่ผ่านมา

    എന്താണ് ഈ ചോദ്യം

  • @manojtk1485
    @manojtk1485 2 ชั่วโมงที่ผ่านมา

    ഇവരെ പോലുള്ളവരാണ് ഈ കാലത്തെ കീറിപ്പറിഞ്ഞ ജീൻസുകൾ ഇട്ടു നടക്കുന്നത് ഫാഷനാണെന്നും പറഞ്ഞ് യുവതലമുറയെ വഴി തെറ്റിച്ചത്.

  • @Masteryofself10
    @Masteryofself10 2 ชั่วโมงที่ผ่านมา

    ബാക്കിൽ നിൽകുന്ന ചേട്ടൻ 😂😂watch till end 😂

  • @krishnavilasam1045
    @krishnavilasam1045 2 ชั่วโมงที่ผ่านมา

    നമ്മുടെ പെരുമാറ്റം ശരിയാണെങ്കിൽ നമുക്ക് എപ്പോഴും നല്ല കസ്റ്റമേഴ്‌സ് കുറെ പേര് ഉണ്ടാകും.. കസ്റ്റമർ ഉണ്ടെങ്കിലേ നമ്മൾ ഒള്ളു എന്ന ബോദ്യം ബിസിനസ്‌കാരന് എപ്പോഴും ഉണ്ടായിരിക്കണം.. അഹങ്കാരവും ആർത്തിയും വന്നാൽ എല്ലാം നശിച്ചു പോകുന്നതും നമുക്ക് കാണാൻ കഴിയും.. ഇങ്ങനെ സ്കൂളിൽ ക്ലാസ്സ്‌ എടുക്കുന്ന പോലെ ആരെങ്കിലും പറഞ്ഞാലൊന്നും ബിസിനസ്‌ പഠിക്കാൻ പറ്റില്ല മോനെ.. അത് ഇറങ്ങി ചെന്ന് സ്വയം പഠിക്കാനേ കഴിയു..

  • @MOHAMMEDFARHAN-x5o
    @MOHAMMEDFARHAN-x5o 2 ชั่วโมงที่ผ่านมา

    ഒന്നും വേണ്ട ഒരു ചെറു പുഞ്ചിരി മാത്രം മതി... മുന്നിൽ വരുന്നവർ ആവശ്യക്കാർ ആണ് അവർക്കു വേണ്ടത് അവർക്കൊപ്പം നിന്ന് എടുത്തു കൊടുക്കുക."😂 CUSTOMER IS THE KING", അവരോണ്ടങ്കിലേ നമുക്ക് ജീവിതം ഉള്ളു. ഞാനൊരു സെയിൽസ് ഗേൾ ആണ് 15 വർഷമായി ജോലി ചെയ്യുന്നു. ആദ്യം 10 വർഷം കല്യാൺ സാരിസ് എന്ന ഷോപ്പിൽ... അവിടെയാണ് യഥാർത്ഥ മായി ഞാൻ പഠിച്ചത് എങ്ങനെ ഒരു സെയിൽസ് പേഴ്സൺ ആകണം, അതിഥി കളെ എങ്ങനെ സ്വീകരിക്കണം, ആ സ്വർഗം ഇപ്പോൾ ഇല്ല 😭ഷോപ്പ് ലീസ് ആണ് എടുത്തേ 10 വർഷം അത് ക്ലോസ് ആയി പക്ഷെ ഞങ്ങൾക്കുള്ള എല്ലാ benifitum തന്നു 😭😭പക്ഷെ 😭😭😭😭ഞങ്ങളുട സ്വപ്ന വീടാണ് പോയത്.. 😭😭😭... ഇന്നും ഒരു നീറ്റലായി 😭😭😭😭😭😭😭😭😭😭അങ്ങനെ ആകണം ഒരു സ്ഥാപനം അല്ലാതെ അറ്റെൻഷൻ സ്റ്റാണ്ടറ്റീസ് ഒന്നും അല്ല 😭😭😭😭നല്ല service മാത്രം മതി..❤kalyan sarees❤❤❤❤❤ഞങ്ങളുടെ achu sir... 😭😭😭😭 ellam 😭😭😭😭😭misss uuuuuu😭😭😭

  • @ManojManu-sd9pg
    @ManojManu-sd9pg 2 ชั่วโมงที่ผ่านมา

    പട്ടാളത്തിൽ ഇല്ലല്ലോ ഇത്രേം ചിട്ട 🤣🤣. വേറെ ജോലിയില്ല. സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്ന ഓരോ കോപ്രായങ്ങൾ 🤣🤣. സാധനം ഉണ്ടേൽ കൊടുക്കുക അവർ വാങ്ങും. കോപ്പ്

  • @ManojManu-sd9pg
    @ManojManu-sd9pg 2 ชั่วโมงที่ผ่านมา

    പിന്നെ കോപ്രായങ്ങൾ കാണിച്ചിട്ട് വേണം. ആൾക്കാർ വരാൻ. ആവശ്യം ഉള്ളവർ വന്നു സാധനം വാങ്ങും. ഒന്നിരിക്കാൻ സമ്മതിക്കാത്ത സ്ഥാപനം ഉള്ള ലോകമാ. കൊറോണ കാലത്ത് ഒരു കോപ്പും ഇല്ല എല്ലാം വീട്ടിൽ ഇരുന്നു സ്റ്റാൻഡേർഡ് കാണിച്ചത് പുല്ലു കോപ്പ്

  • @sreejithkumarag5245
    @sreejithkumarag5245 2 ชั่วโมงที่ผ่านมา

    😂 ഇയാൾ പൊട്ടനാണോ ഇപ്പോഴും😂

  • @zeenahamza715
    @zeenahamza715 3 ชั่วโมงที่ผ่านมา

    എങ്ങനെ നിനക്കും നാവ് ഉഷാർ അയൽ മതി എന്താ ഇവർ മനുഷ്യർ അല്ലേ

  • @muthalavan1122
    @muthalavan1122 3 ชั่วโมงที่ผ่านมา

    കേരളത്തിൽ മാത്രം കാണുന്ന കുറെ കൊനമ്പിച്ചകൾ.. പാവം കുട്ടികളെ കഥകളി കാണിക്കാൻ നിർത്തിയിരിക്കുന്നു.

  • @muthalavan1122
    @muthalavan1122 3 ชั่วโมงที่ผ่านมา

    ഓരോ പുതിയ അവതാരങ്ങൾ

  • @JalalJalal-o9o
    @JalalJalal-o9o 3 ชั่วโมงที่ผ่านมา

    പാന്റ് ന്റെ ബെൽറ്റ്‌ ശെരിക്ക് ഇടാൻ തന്നെ അറിയില്ലേ..

  • @noushadkp77
    @noushadkp77 3 ชั่วโมงที่ผ่านมา

    ഇതിലൊന്നും ഒരു കാര്യവുമില്ല

  • @torqueex4599
    @torqueex4599 3 ชั่วโมงที่ผ่านมา

    Nee Customer deal cheythitt undo

  • @bibinalanallu3844
    @bibinalanallu3844 3 ชั่วโมงที่ผ่านมา

    ഇവനെ എവിടെയെങ്കിലും പിടിച്ചു നിർത്തുക ആദ്യം

  • @sreejithkumarag5245
    @sreejithkumarag5245 3 ชั่วโมงที่ผ่านมา

    😂 ഇപ്പോൾ Google ൽ എല്ലാ സംശയങ്ങളും തീരും ബായ്😂😂😂

  • @sreejithkumarag5245
    @sreejithkumarag5245 3 ชั่วโมงที่ผ่านมา

    പിന്നെ കേരളത്തിൽ വേറേ കടയില്ലാത്ത പോലെ !!!

  • @MurshidK-nd1uu
    @MurshidK-nd1uu 3 ชั่วโมงที่ผ่านมา

    അതും കൂടെ കാണിച്ചു കൂടായിരുന്നോ.....

  • @paulvarghese7899
    @paulvarghese7899 3 ชั่วโมงที่ผ่านมา

    Onnu poda oole.😢

  • @vijithvs7319
    @vijithvs7319 3 ชั่วโมงที่ผ่านมา

    Fake dialogues , sales do not depend on the position. It may vary different

  • @musthafamusthu5852
    @musthafamusthu5852 4 ชั่วโมงที่ผ่านมา

    എന്നാപ്പിന്നെ തൂറാൻ ഇരിക്കാം😂

  • @amanimethal8267
    @amanimethal8267 4 ชั่วโมงที่ผ่านมา

    എങ്ങനെ നിന്നിട്ടും കാര്യമില്ല.... സാധനം മൂഞ്ചിയത് ആണെങ്കിൽ കാരണം നോക്കി ഒന്ന് തന്നിട്ടും പോകും അതേ കാണൂ 🤣🤣🤣😊

  • @hashimkpkp5401
    @hashimkpkp5401 4 ชั่วโมงที่ผ่านมา

    സാധാരണ നിൽപ് മതിയെടാ പൊട്ടാ

  • @sudheesh.sudi9018
    @sudheesh.sudi9018 4 ชั่วโมงที่ผ่านมา

    😅😅

  • @Rajeevrajeevrajeev-x1k
    @Rajeevrajeevrajeev-x1k 4 ชั่วโมงที่ผ่านมา

    👊👊👊👊👊👊

  • @ShijlShijil-tq4ku
    @ShijlShijil-tq4ku 4 ชั่วโมงที่ผ่านมา

    ഇനി മുതൽ costamers വരുമ്പോ കുനിഞൂ നിക്കാം ഓരോ ജാതി വെകിളിത്തരങ്ങൾ 🤣

  • @muhsinshahithamuhsin2152
    @muhsinshahithamuhsin2152 4 ชั่วโมงที่ผ่านมา

    Udaayppanne

  • @_SceneFellow_
    @_SceneFellow_ 4 ชั่วโมงที่ผ่านมา

    Backil nilkuna chetta😂😂😂

  • @AhmedKhan-js5jd
    @AhmedKhan-js5jd 4 ชั่วโมงที่ผ่านมา

    അവിടെ നിന്നവർ മാന്യമായിട്ടാണ് നിന്നിരുന്നത്😂 അവൻ പറഞ്ഞ് അത് കുളമാക്കി😅

  • @muhsinshahithamuhsin2152
    @muhsinshahithamuhsin2152 5 ชั่วโมงที่ผ่านมา

    Poayedaa avidunn