- 77
- 161 910
CHATTHIRI
เข้าร่วมเมื่อ 30 เม.ย. 2024
നമ്മുടെ സ്കൂൾ വാർഷിക ദിനം 🥰🥰🥰കുറച്ചു മാത്രം..... 😍😍😍
PMShri GJBS minicoy.... ലക്ഷദ്വീപ്. സ്കൂൾ വാർഷിക ദിനത്തോടനുബന്ധിച്ചുള്ള കുറച്ചു കാഴ്ചകൾ കണ്ടാലോ #kerala #wedding #റമളാന്2023 #food #travel #endhukepillanamidhakopam
มุมมอง: 469
วีดีโอ
ജഹാധോണി മത്സര വിശേഷങ്ങൾ കാണാം 🥰🥰🥰മിനിക്കോയ് #ലക്ഷദ്വീപ് 😍
มุมมอง 1K14 วันที่ผ่านมา
മലിക്കു സഗാഫീ ദുവസ് 2024നോട് അനുബന്ധിച്ചുള്ള ജഹാധോണി മത്സരകാഴ്ചകൾ കാണാം #wedding #lakshadweep #love #റമളാന്2023
മിനിക്കോയ് സഗാഫി ദുവസ്........ 11 വില്ലേജുകൾ 🥰🥰🥰പൈതൃകം "കാത്തു സൂക്ഷിക്കാൻ ഒരു ദിനം 🥰🥰🥰
มุมมอง 8Kหลายเดือนก่อน
വേറിട്ട ഒരു സംസ്കാരം, പാരമ്പര്യം ഉള്ള ദ്വീപ്... അതാണ് മിനിക്കോയ്. അവിടത്തെ ഒരു മനോഹരമായ ആഘോഷം കാണാം 11വില്ലേജ് ആണ് ഇവിടെ ഉള്ളത്...1.ഫള്ളിശ്ശേരി 2.കുദെഹി 3.ഫുൻഹിലോൽ 4.അലോടി 5.സെടിവളു 6.റമ്മിദു 7.ബൊടുത്തിരി 8.ഔമഗു 9 ബാട 10.കെണ്ടിപ്പാർട്ടി 11.ന്യൂ ബൊടുത്തിരി......#kerala #റമളാന്2023 #lakshadweep #food #pettabanevelukkanenthucheyyanam
മിനിക്കോയ് വിശേഷങ്ങളുമായി വീണ്ടും ഒരു ദിനം 🥰🥰🥰🥰
มุมมอง 845หลายเดือนก่อน
നമ്മുടെ ലക്ഷദ്വീപ് കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല. അത്രയും ഭംഗി ഉണ്ട് ഇവിടം. മിനിക്കോയ് ലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ 😍#kerala #റമളാന്2023 #cooking #lakshadweep #endhukepillanamidhakopam
കുരുമുളക് ഇട്ട് വരട്ടിയെടുത്ത ചെമ്മീൻ 🥰മൊഞ്ചുള്ള ചെമ്മീൻ വരട്ടിയത് 🥰🥰🥰വായിൽ കപ്പലോടും രുചിയിൽ 😍
มุมมอง 197หลายเดือนก่อน
നാടൻ രീതിയിൽ ഉള്ള ഒരു ചെമ്മീൻ വിഭവം ആണ് ഇത് #kerala #റമളാന്2023 #food #lakshadweep
വീണ്ടും കുറച്ചു കലാപരിപാടി കണ്ടാലോ 🥰#മിനിക്കോയ് #lakshadweep
มุมมอง 1.3Kหลายเดือนก่อน
3ആമത് ദ്വീപ്തല സാംസ്‌കാരിക പരിപാടിക്ക് മിനിക്കോയ് ദ്വീപ് വേദിആയപ്പോൾ.... കുറച്ചു പരിപാടികൾ ഉൾപ്പെടുത്തിയ ഒരു കൊച്ചു വീഡിയോ #kerala #റമളാന്2023 #food #lakshadweep #recipe #endhukepillanamidhakopam
മൂന്നാമത് ദ്വീപ് തല സംസ്കാരിക പരിപാടിക്ക് മിനിക്കോയ് വേദി ആയപ്പോൾ 🥰🥰🥰#lakshadweep
มุมมอง 1.6Kหลายเดือนก่อน
Department of art and culture ഉം Lakshadweep Kala അക്കാദമിയും സംയുക്തമായി ദ്വീപ് തല സംസ്കാരിക പരിപാടിക്ക് മിനിക്കോയ് ദീപ് ആദിത്യമരുളിയപ്പോൾ...... അന്നത്തെ കുറച്ചു വിശേഷങ്ങൾ #lakshadweep #food #റമളാന്2023 #cooking #pallilkambiyidunnathrate #pallilkambiyidunnathrate #school
അടിപൊളി മീൻ പൊള്ളിച്ചത് ☺️☺️☺️ഉറപ്പായിട്ടും ഇഷ്ടപ്പെടും 🥰🥰🥰
มุมมอง 6492 หลายเดือนก่อน
ലക്ഷദ്വീപ് മീൻ വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ്. ഇവിടെ ലാഗുൺ മുഴുവൻ മത്സ്യങ്ങളാണ്. ഒരു അടിപൊളി മീൻ രുചിയാണ് "മീൻ പൊള്ളിച്ചത് "നിങ്ങൾക്ക് ഇഷ്ടപ്പെടും #kerala #റമളാന്2023 #food #lakshadweep #malayalam
PMShree GJBS മിനിക്കോയ് ലെ ശിശുദിനപരിപാടികൾ കാണാം 🥰🥰🥰🥰
มุมมอง 9312 หลายเดือนก่อน
PMShree GJBS മിനിക്കോയ് ലെ ശിശുദിനപരിപാടികൾ കാണാം 🥰🥰🥰🥰
തിന്നാലും പൂതി തീരാത്തൊരു മീൻ ബിരിയാണി 🥰🥰🥰
มุมมอง 4312 หลายเดือนก่อน
തിന്നാലും പൂതി തീരാത്തൊരു മീൻ ബിരിയാണി 🥰🥰🥰
പുതുമയുള്ളൊരു പിറന്നാൾ ആഘോഷം 🥰കാണാം മിനിക്കോയ് ലെ മറ്റൊരു വേറിട്ട കാഴ്ച 🥰🥰🥰😍😍😍😍
มุมมอง 4.4K2 หลายเดือนก่อน
പുതുമയുള്ളൊരു പിറന്നാൾ ആഘോഷം 🥰കാണാം മിനിക്കോയ് ലെ മറ്റൊരു വേറിട്ട കാഴ്ച 🥰🥰🥰😍😍😍😍
"ഹാപ്പി റിട്ടയർമെന്റ് ലൈഫ് "ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പ്രധാനഅദ്ധ്യാപകൻ ശ്രി കാസിം സർ 🥰🥰🥰🥰
มุมมอง 1.3K2 หลายเดือนก่อน
"ഹാപ്പി റിട്ടയർമെന്റ് ലൈഫ് "ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പ്രധാനഅദ്ധ്യാപകൻ ശ്രി കാസിം സർ 🥰🥰🥰🥰
നമ്മുടെ സ്കൂളിൽ നിന്നും ഫീൽഡ് ട്രിപ്പ് ന് പോയപ്പോൾ 😍😍😍മറക്കാൻ പറ്റാത്ത ഒരു ദിനം 🥰🥰🥰🥰
มุมมอง 1.3K3 หลายเดือนก่อน
നമ്മുടെ സ്കൂളിൽ നിന്നും ഫീൽഡ് ട്രിപ്പ് ന് പോയപ്പോൾ 😍😍😍മറക്കാൻ പറ്റാത്ത ഒരു ദിനം 🥰🥰🥰🥰
പാറ്റിലൂടെ നടന്ന് വിരിങ്കിളി വരെ ഒരു യാത്ര 🥰🥰🥰
มุมมอง 1.8K3 หลายเดือนก่อน
പാറ്റിലൂടെ നടന്ന് വിരിങ്കിളി വരെ ഒരു യാത്ര 🥰🥰🥰
ചാലിയം ഫെസ്റ്റും കുഞ്ഞു കുഞ്ഞു കഥകളും ❤️😍😍😍
มุมมอง 1.1K3 หลายเดือนก่อน
ചാലിയം ഫെസ്റ്റും കുഞ്ഞു കുഞ്ഞു കഥകളും ❤️😍😍😍
ചൊറിനൊപ്പം കഴിക്കാൻ പറ്റിയ ഒരു സൂപ്പർ വറവ് 😋😋😋😋😍
มุมมอง 2873 หลายเดือนก่อน
ചൊറിനൊപ്പം കഴിക്കാൻ പറ്റിയ ഒരു സൂപ്പർ വറവ് 😋😋😋😋😍
കുടുംബക്കാരൊന്നിച്ച് ആദ്യമായി ബേപ്പൂരിൽ കല്യാണം കൂടിയ മനോഹരക്കഴ്ച🥰🥰🥰
มุมมอง 10K3 หลายเดือนก่อน
കുടുംബക്കാരൊന്നിച്ച് ആദ്യമായി ബേപ്പൂരിൽ കല്യാണം കൂടിയ മനോഹരക്കഴ്ച🥰🥰🥰
"തിഥി ഭോജൻ "...... നമ്മുടെ സ്കൂളിൽ നടന്നപ്പോൾ 🥰🥰😋😋
มุมมอง 2.1K3 หลายเดือนก่อน
"തിഥി ഭോജൻ "...... നമ്മുടെ സ്കൂളിൽ നടന്നപ്പോൾ 🥰🥰😋😋
എന്റെ 40ആം പിറന്നാൾ ഒരു കുഞ്ഞാഘോഷം 🥰🥰🥰🥰
มุมมอง 1.4K4 หลายเดือนก่อน
എന്റെ 40ആം പിറന്നാൾ ഒരു കുഞ്ഞാഘോഷം 🥰🥰🥰🥰
ഒരു സൂപ്പർ ഡ്രിങ്ക് കുടിച്ചാലോ 😋😋😋😍😍കുളിർമ പകരുന്നൊരു പാനീയം
มุมมอง 3444 หลายเดือนก่อน
ഒരു സൂപ്പർ ഡ്രിങ്ക് കുടിച്ചാലോ 😋😋😋😍😍കുളിർമ പകരുന്നൊരു പാനീയം
വ്യത്യസ്തമായൊരു കൊച്ചു വീട്ടു വിശേഷം 🥰🥰🥰😊
มุมมอง 3.5K4 หลายเดือนก่อน
വ്യത്യസ്തമായൊരു കൊച്ചു വീട്ടു വിശേഷം 🥰🥰🥰😊
മിനിക്കോയ് ചാർബത്തിയും രണ്ടു വരിപാതയിലൂടെ ഒരു സവാരിയും ❤️❤️😍😍
มุมมอง 9434 หลายเดือนก่อน
മിനിക്കോയ് ചാർബത്തിയും രണ്ടു വരിപാതയിലൂടെ ഒരു സവാരിയും ❤️❤️😍😍
ഗ്രീൻപീസും മുട്ടയും കൊണ്ട് ഒരു അടിപൊളി വിഭവം 🥰😋😋😋😋
มุมมอง 4184 หลายเดือนก่อน
ഗ്രീൻപീസും മുട്ടയും കൊണ്ട് ഒരു അടിപൊളി വിഭവം 🥰😋😋😋😋
ചോറ്, ചപ്പാത്തി, പൊറോട്ട ഇവയ്‌ക്കൊപ്പം best combo 😍😍😍🥰
มุมมอง 1194 หลายเดือนก่อน
ചോറ്, ചപ്പാത്തി, പൊറോട്ട ഇവയ്‌ക്കൊപ്പം best combo 😍😍😍🥰
വീണ്ടും സ്കൂൾ വിശേഷം കൂടെ ഒരു കല്യാണം കൂടിയ കഥയും 😍😍😍💥
มุมมอง 4.6K5 หลายเดือนก่อน
വീണ്ടും സ്കൂൾ വിശേഷം കൂടെ ഒരു കല്യാണം കൂടിയ കഥയും 😍😍😍💥
മിനിക്കോയ് ലെ 78ആം സ്വാതന്ത്ര്യദിനം 🥰🥰🥰🥰
มุมมอง 1.5K5 หลายเดือนก่อน
മിനിക്കോയ് ലെ 78ആം സ്വാതന്ത്ര്യദിനം 🥰🥰🥰🥰
ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഇനി ഇത് മതി സൂപ്പർ ടേസ്റ്റിൽ ഒരു ഫിഷ് കൊണ്ടാട്ടം 😋😋😋
มุมมอง 2305 หลายเดือนก่อน
ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഇനി ഇത് മതി സൂപ്പർ ടേസ്റ്റിൽ ഒരു ഫിഷ് കൊണ്ടാട്ടം 😋😋😋
❤
ഫുൺഹിലോൾ വിലൈജിൻ്റെ SPARTANS എന്ന Bodu Dhooni യും ഒന്നാം സ്ഥാനം നേടിട്ടുണ്ട്.ടീച്ചർന് പറയുമ്പോൾ അത് വിട്ട് പോയതായിരിക്കും☺️വീഡിയോ വളരെ നന്നായിട്ട് ചെയ്തിട്ടുണ്ട് Thankyou☺️
Aaa ശരിയാ ഞാൻ അത് വിട്ടു പോയി 👍
Minicoy muadha fuadhaa❤
😅❤
അവതരണം സൂപ്പർ my dear 😘
Thnksalot dear❤️😊
Hi teacher your so supper with this sari
🥰
വർശാരമ്പം എന്നും ഓർത്തിരിക്കും ഫെനിക്സ്സ് brothres നെയും ജമാലുദ്ധീൻ സാറിനെയും.
Ur absolutely correct my dear sissy
🎉❤
😊😊😊
😂 വ്ലോഗ്ർ മാര ഓട്ട മത്സരമാ
😂😂😂😂😂😂
😅😅😅
മനിക്കോയ് നിവാസികൾക്ക് മലയാളം അറിയുമോ...?
അറിയാവുന്നവർ ഉണ്ട് ഒരുപാട് പേര്. സ്കൂളിൽ മലയാളം ഉണ്ടല്ലൊ പഠിക്കാൻ.
Adipoli ❤
🎉🎉🎉❤thank you dear shajeeraa teacher
Always welcome dear ☺️☺️☺️👍
❤😊🎉.. sooper.
Thnku 🥰
പുതിയൊരു അറിവ് തന്നെയാണ് ഇത്. ഇത് മുൻപ് ഇല്ലാത്ത പുതിയൊരു പരിവാടി അല്ലെ അപ്പോ ഇത് 🤝വളരേ നല്ല രീതിയിൽ ഷജി വിവരിച്ചു തന്നിട്ടുണ്ട് 👌👏
😊😊😊
🥰
❤😊
❤
😊😊😊
🙌🏻💥
Beeabii superrr🎉❤❤
❤👐🏻
❤
❤
സജീറ ടീച്ചറുടെ വിവരണം അതി മനോഹരമായിരുന്നു . മിനിക്കോയ് സഗാഫി ദുവസ് എന്താണെന്നും അതിന്റെ പ്രാധാന്യവും മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കാനും അത് ആസ്വദിക്കാനും അവസരമുണ്ടാക്കിയതിൽ അഭിനന്ദനങ്ങൾ. ഇനിയും തുടരട്ടെ...
Thnku sir.... Thanku verymuch 😊😊😊
❤
❤
❤
Amaazingg💫
🙌🏻❤
Woww🙌🏻💥
❤❤❤
❣️
🎉🎉
😊
❤❤❤❤❤👌👌👌💯
ലളിതവും , വിശാലവുമായ വിശദീകരണം 👌
Thanku ❤️
വീഡിയോ സൂപ്പർ 💚
😊😊😊
😊😊😊
Nice❤❤
Many many thanks
..... 🫶🏻
കുറെ അറിയാത്ത കാര്യങ്ങൾ അറിയാൻ പറ്റി 🤗
Thnku sissy 😊😊😊😊😊❤️❤️❤️❤️❤️@@Ajwaswonderland
നല്ലോണം explain ചെയ്തു മനസിലാക്കി തന്നു
😊😊😊thnku sissy 👍
മിനിക്കോയി ദ്വീപിൻ്റെ സൗന്ദര്യം പോലെ മൊഞ്ചുള്ള വേഷവിധാനങ്ങളും, നാടൻ കലകളും, ആഘോഷങ്ങളും മറ്റ് ദ്വീപുകളെക്കാൾ വ്യത്യസ്ഥമാക്കുന്നു. എന്നിരുന്നാലും ഏത് ആഘോഷവും കളർഫുൾ ആകണമെങ്കിൽ മറ്റുള്ളവരുടെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തിക്കൊണ്ടാകണം. പുറനാട്ടുകാരെ ദ്വീപ്കാർ എന്ന് പറഞ്ഞ് മാറ്റി നിർത്തുന്ന പ്രവണത ഒട്ടും ശരിയല്ല അത് തിരുത്തപ്പെടേണ്ട ഒന്നാണ്. ദ്വീപുകളിൽ കണ്ട് വരുന്ന ആദിത്യ മര്യാദയും, പരിഗണനയും മറ്റ് ദ്വീപുകളിൽ നിന്നും കടമെടുക്കേണ്ടത് തന്നെയാണ്
❤❤❤🔥🔥🔥
😊😊😊😊❤
Sagaafee means Culture
Culture എന്ന വാക്കിന്റെ മലയാള അർത്ഥം ആണ് പൈതൃകം. സംസ്കാരം എന്നത് ഇതിന്റെ പര്യായപദങ്ങൾ ആണ് 👍
@@CHATTHIRII know sis
Keep going sis🎉
@@MaLiku_Kujjehthnku my dear🥰👍
👍🏻👌
😊😊😊
❤️🔥വളരെ മനോഹരമായിട്ട് ചേച്ചി അവതരിപ്പിച്ചു ❤ മിനിക്കോയ് ദ്വീപിലെ തനതായ വേഷം വിധാനം മുതൽ, എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ പറഞ്ഞു ഫലിപ്പിച്ചു ❤ ഈ സഗാഫി ദിനത്തിൽ ഒരു വില്ലെജു ജോയിന്റ് ചെയ്തിട്ടില്ല. കാരണം വ്യക്തമല്ല.
Thnku my dear sissy ❤️❤️❤️
👍🥰 ഈ വീഡിയോ യിൽ എല്ലാം ഉൾപ്പെടുത്തി യത്തിൽ വളരെ സന്തോഷമുണ്ട് ❤️ കഴിഞ്ഞ വർഷം വരെ എനിക്കു നേരിട്ട് കാണാൻ പറ്റിയിരുന്നു ഇപ്പോൾ ഞാൻ പയ്യന്നൂരിൽ എന്റെ വീട്ടിൽ ആണ് ഉള്ളത് പോകാൻ പറ്റിയില്ല 😞യെങ്കിലും വീഡിയോ കാണാൻ പറ്റിയതിൽ നന്ദി 🙏
Thnku dear for your support 😊
👌 എന്റെ മോളുമുണ്ട് sweekarikkan ❤
❤❤❤
മിനിക്കോയ് ദ്വീപ്ൽ ഇങ്ങനെ ഒരു ആഘോഷം മുള്ളത് ഞാൻ ആദ്യമായിട്ടാണ് അറിയുന്നത് ഈ മിനിക്കോയ് ദ്വീപ്ന്റേഭാഷ മാലി ഭാഷ യാണോ മിനിക്കോയ് ദ്വീപ്ൽ സാരി ഉടുത്ത ഒരു സ്ത്രീയേയും ഞാൻ കണ്ടിട്ടില്ലാ സാരി ധരിക്കാത്ത മിനിക്കോയ് ദ്വീപ് ക്കരേ ഞാൻ പ്രത്യേകം അഭിന്ദിക്കുന്നു ഒരിക്കലും നിങ്ങൾ സാരി ഉടുക്കരുത് നിങ്ങളുടെ പാരമ്പര്യംവും പൈതൃകംവും സംസ്കാരം വും നിങ്ങൾ നില നിർനിർത്തി മുന്നോട്ടു പോവുക അള്ളാഹു നിങ്ങൾക്ക് ദുനിയാവിലും ആഖിറത്തിലും ഖൈർറും ബർക്കത്ത് നൽകേണമേ ആമീൻ യാ റബ്ബൽ ആലമിൻ
ഇത് കഴിഞ്ഞ വർഷം ആരംഭിച്ചു. ഇത് രണ്ടാമത്തെ വർഷം 😊
ആമീൻ
Thanks for duvayil ulpeduthadine
🥰
😊
മിനിക്കോയ് ദ്വീപിൻ്റെ മനോഹാരിതയും അവരുടെ ചില ചിട്ടകളും നാം പകർത്തണം
Yes my dear ❤😊