KNM KAVUMOOLA
KNM KAVUMOOLA
  • 161
  • 426 193
വിസ്‌ഡം പണ്ഡിതന്റെ പിഴച്ച വിശ്വാസ്സം സൃഷ്ടികളോട് ചോദിച്ചാൽ ശിർക്കല്ല /KNMKAVUMOOLA
വിസ്‌ഡം പണ്ഡിതന്റെ പിഴച്ച വിശ്വാസ്സം
സൃഷ്ടികളോട് ചോദിച്ചാൽ ശിർക്കല്ല
ആയത്ത് ദുർവ്യഖ്യാനിച്ചു
ഒരു തേട്ടം ശിർക്ക്‌ ആകണമെങ്കിൽ മാനദണ്ഡം ഉണ്ട് .
ഫൈസൽ മുസലിയാർ , മൂസ സ്വലാഹി കാരായും ഇതാണ് പറയുന്നത് .
ഒരു തേട്ടം ,ആരോട് തേടുന്നു എന്നതല്ല
ശിർക്കും ,തൗഹീദും ,വേർതിരിപ്പിക്കിന്നത്
ഏതു മാനദണ്ഡത്തിൽ തേടുന്നു ,അവിടെയാണ് ശിർക്കും തൗഹീദും
വേർതിരിക്കുന്നത്
ഉദാ : ഇയ്യാക്ക നസ്‌തയീൻ
എന്ന സൂറത്തിൽ ഫാത്തിഹയിലെ
ഈ വചനത്തിൽ പറഞ്ഞ ,ഇസ്‌തിയാനത്തിന്റെ ,അടിസ്ഥാനത്തിൽ ,
നിങ്ങൽ ആരോട് തേടിയാലും അത് ശിർക്കാണ്‌
മുന്നിൽ കണ്ട മനുഷ്യനോട് തേടിയാലും അത് "ശിർക്ക്‌ തന്നെ ,
അൽലാഹുവിനു മാത്രം ,കഴിയുന്ന കാര്യങ്ങൾ .
ഉദാ : ഈമാനോടുകൂടി മരിപ്പിക്കണേ
എന്ന് മുന്നിൽ കണ്ട ഒരു മനുഷ്യനോട് തേടിയാലും ,അത് ശിർക്ക്‌ തന്നെ
ഈ തേട്ടം ,ഏതു പടപ്പിനോട് തേടിയാലും ശിർക്ക്‌ തന്നെ അത് ജിന്നായാലും ,മലക്കായാലും ,മനുഷ്യനായാലും ,കല്ലായാലും ,മരമായാലും ശിർക്ക്‌ . തന്നെഎന്നാൽ ശിർക്കല്ലാത്ത സഹായ തേട്ടം ഖുർആനിൽ ഉണ്ടെന്നുള്ള കാര്യത്തിൽ ,ആർക്കും തർക്കമില്ലല്ലോ ?
അതാണ് , "താവനു അലൽ " ബിരി വ തഖ്‌വ
ഈ ,ആയത്ത് പ്രകാരം , മനുഷ്യനോട് തേടിയാൽ ശിർക്ക്‌ ആകില്ലെങ്കിൽ
മുന്നിൽ കണ്ട കല്ലിനോട് തേടിയാൽ ശിർക്കാകുമെന്നു പറയാൻ ,മാനദണ്ഡമില്ല ,
ഒരു തേട്ടം മനുഷ്യനോട് തേടിയാൽ ശിർക്ക്‌ ആകില്ലെങ്കിൽ
അത് ജിന്നിനോട് തേടിയാൽ ,മലക്കിനോട് തേടിയാൽ ,പക്ഷിയോട് തേടിയാൽ ,ആകാശത്തോടു തേടിയാൽ ശിർക്ക്‌ ആകുമെന്ന് പറയാൻ മാനദണ്ഡം ഇല്ലാ ഇതാണ് ഫൈസൽ മുസ്‌ലിയാർ , മൂസ സ്വാലാഹി കാരായും , ബാക്കിയുള്ള വിസ്‌ഡം പണ്ഡിതന്മാരുടെയും പിഴച്ച അഖീദ
#malayalam #pravasi #latest #psc #bayan #bayan #motivation #news #love #love #education #tamil #love
มุมมอง: 1 521

วีดีโอ

സീ പി ഉമർ സുല്ലമി പറഞ്ഞ പിശാച് ബാധ കയറിയത് വിസ്ഡമിനോ , ? കള്ളൻ കപ്പലിൽ തന്നെ ?
มุมมอง 4.3K4 ชั่วโมงที่ผ่านมา
#malayalam #pravasi #latest #psc #bayan #motivation #motivation #news #love #tamil #education #keşfetbeniöneçıkar #keşfet #kpop #kids #keşfetteyiz #kitten
ജിന്ന് , പിശാച് മുജാഹിദ് പ്രസ്ഥാനത്തിന്റെ നിലപാട് /KNMKAVUMOOLA
มุมมอง 3.7K7 ชั่วโมงที่ผ่านมา
ജിന്ന് , പിശാച് മുജാഹിദ് പ്രസ്ഥാനത്തിന്റെ നിലപാട് ➡️ പിശാചിൻ്റെ ദുർബോധനമാണ് ഏറ്റവും വലിയ ഉപദ്രവം. റബ്ബിനോട് വിശ്വാസികൾ കാവൽതേടിക്കൊണ്ടിരിക്കുക തന്നെ വേണം. ➡️ ദുർബോധനങ്ങൾക്ക് പുറമെ ശാരീരിക ഉപദ്രവങ്ങളും പിശാചിൽ നിന്ന് മനുഷ്യന് അനുഭവപ്പെട്ടേക്കാം. ഖുർആനും സ്വഹീഹായ ഹദീസുകളും തഫ്സീറുകളും ഇമാമീങ്ങളുടെ ഉദ്ധരണികളും കഴിഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ മുജാഹിദ് പണ്ഡിതരുടെ എഴുത്തുകളും പ്രഭാഷണങ്ങളും മു...
ഹദീഥ്‌ യുക്തിക്കനുസ്സരിച്ചു വ്യാഖാനിക്കുന്നവർക്കു അലി (റ) ന്റെ താക്കീതു //KNMKAVUMOOLA
มุมมอง 1.5K19 ชั่วโมงที่ผ่านมา
ഹദീഥ്‌ യുക്തിക്കനുസ്സരിച്ചു വ്യാഖാനിക്കുന്നവർക്കു അലി (റ) ന്റെ താക്കീതു . #malayalam #pravasi #latest #psc #news #love #motivation #bayan #tamil #education #keşfetbeniöneçıkar #keşfet #kpop #kids #knowledge #kitten #kerala #music #motivation #memes #minecraft
ഇസ്‌ലാം,അജയ്യം, അന്യൂനം, സ്നേഹ സംവാദം എം .എം അക്ബർ (Director,Niche Of Truth)/KNMKAVUMOOLA
มุมมอง 128วันที่ผ่านมา
ഇസ്‌ലാം, അജയ്യം, അന്യൂനം, സ്നേഹ സംവാദം (എം .എം അക്ബർ (Director,Niche Of Truth),സുബൈർ പീടിയേക്കൽ) ഫെബ്രുവരി 23 ന് ,ബാലരാമപുരം , തിരുവനന്തപുരം കെ .എൻ.എം തിരുവനന്തപുരം മേഖല #malayalam #psc #latest #pravasi #news #love #bayan #education #peace #duet
നെഞ്ചിൽ ചവിട്ടി ജിന്ന് ചികിത്സക്കുവേണ്ടി വിസ്‌ഡം പുസ്തകം രചിച്ചു അത് രേഖയാക്കി വെച്ചു/ KNMKAVUMOOLA
มุมมอง 2.4K14 วันที่ผ่านมา
നെഞ്ചിൽ ചവിട്ടി ജിന്ന് ചികിത്സക്കുവേണ്ടി , വിസ്‌ഡം പുസ്തകം രചിച്ചു അത് രേഖയാക്കി വെച്ചു.#malayalam #psc #latest #pravasi #bayan #news #tamil #tamil #love #duet #motivation #keşfetbeniöneçıkar #keşfet #kpop #kids #kidsvideo #motivation #mobilelegends #malayalamlatestnews
കെ .എൻ .എം & വിസ്‌ഡം തമ്മിൽ നിലനിൽക്കുന്ന അടിസ്ഥാനപരമായ വിത്യാസം /HANEEFA KAYAKODI/KNMKAVUMOOLA
มุมมอง 1.7K14 วันที่ผ่านมา
കെ .എൻ .എം & വിസ്‌ഡം തമ്മിൽ നിലനിൽക്കുന്ന അടിസ്ഥാനപരമായ വിത്യാസം /HANEEFA KAYAKODI/KNMKAVUMOOLA
ജിന്ന് തട്ടിക്കൊണ്ടു പോയ കഥ വസ്തുത എന്ത് /ബാദുഷ ബാഖവി /KNMKAVUMOOLA
มุมมอง 2K21 วันที่ผ่านมา
ജിന്ന് തട്ടിക്കൊണ്ടു പോയ കഥ വസ്തുത എന്ത് /ബാദുഷ ബാഖവി /KNMKAVUMOOLA
ഉമർ കാലത്തെ കഥ,ദീനിൽ ദലീലോ ?വിസ്‌ഡം ജിന്നുവാദിയുടെ കുത്തിത്തിരിപ്പ് കയ്യോടെ പിടിയിൽ /KNMKAVUMOOLA
มุมมอง 5K21 วันที่ผ่านมา
ഉമർ കാലത്തെ കഥ,ദീനിൽ ദലീലോ ?വിസ്‌ഡം ജിന്നുവാദിയുടെ കുത്തിത്തിരിപ്പ് കയ്യോടെ പിടിയിൽ /KNMKAVUMOOLA
ജിന്നിറക്കൽ വിസ്‌ഡം കൂടുതൽ പ്രതിസന്ധിയിലേക്ക് / KNMKAVUMOOLA
มุมมอง 1.2K28 วันที่ผ่านมา
ജിന്നിറക്കൽ വിസ്‌ഡം കൂടുതൽ പ്രതിസന്ധിയിലേക്ക് / KNMKAVUMOOLA
ആദർശം തുറന്നു പറയുവാൻ നമുക്ക് ആകണം കെ.എൻ.എം ട്രഷറർ ,ബഹു:നൂർ മുഹമ്മദ് നൂർഷ /KNMKAVUMOOLA
มุมมอง 63428 วันที่ผ่านมา
ആദർശം തുറന്നു പറയുവാൻ നമുക്ക് ആകണം കെ.എൻ.എം ട്രഷറർ ,ബഹു:നൂർ മുഹമ്മദ് നൂർഷ /KNMKAVUMOOLA
ജിന്നുബാധ ആണെന്ന് അറിയുവാൻ പ്രവാചകർക്കു മാത്രമേ കഴിയൂ . /KNMKAVUMOOLA
มุมมอง 1.2Kหลายเดือนก่อน
ജിന്നുബാധ ആണെന്ന് അറിയുവാൻ പ്രവാചകർക്കു മാത്രമേ കഴിയൂ . /KNMKAVUMOOLA
ജാമിയ: അൽ ഹിന്ദിൽ പഠിച്ചുപുറത്തേക്കു വരുന്ന ഖുർആൻ ദുർവ്യാഖ്യാതാക്കളായ വിസ്ഡമ്മുകാരോട് /KNMKAVUMOOLA
มุมมอง 1.8Kหลายเดือนก่อน
ജാമിയ: അൽ ഹിന്ദിൽ പഠിച്ചുപുറത്തേക്കു വരുന്ന ഖുർആൻ ദുർവ്യാഖ്യാതാക്കളായ വിസ്ഡമ്മുകാരോട് /KNMKAVUMOOLA
തൗഹീദിൽ ചില്ലറ ,മാറ്റങ്ങളുമായി വിസ്‌ഡം/KNMKAVUMOOLA
มุมมอง 2Kหลายเดือนก่อน
തൗഹീദിൽ ചില്ലറ ,മാറ്റങ്ങളുമായി വിസ്‌ഡം/KNMKAVUMOOLA
ഹുസ്സൈൻ സലഫിയും, പീ .എൻ -ഉം, പറപ്പൂരും മറുപടി പറയണം/KNMKAVUMOOLA
มุมมอง 2.3K2 หลายเดือนก่อน
ഹുസ്സൈൻ സലഫിയും, പീ .എൻ -ഉം, പറപ്പൂരും മറുപടി പറയണം/KNMKAVUMOOLA
ജിന്നിന്റെ കാര്യകാരണബന്ധം ,വിസ്‌ഡം കുപ്രചരണം പൊളിയുന്നു ഹാരിസ് ഇബ്നു സലീമിന് മറുപടി,/KNMKAVUMOOLA
มุมมอง 1.8K2 หลายเดือนก่อน
ജിന്നിന്റെ കാര്യകാരണബന്ധം ,വിസ്‌ഡം കുപ്രചരണം പൊളിയുന്നു ഹാരിസ് ഇബ്നു സലീമിന് മറുപടി,/KNMKAVUMOOLA
ഹാളിറായ ജിന്നിനോട് മാത്രമേ സഹായം ചോദിക്കുവാൻ പാടുള്ളൂ ,അച്ചടി പിശക് പ്രമാണമാക്കിയ വിസ്‌ഡം
มุมมอง 1.2K2 หลายเดือนก่อน
ഹാളിറായ ജിന്നിനോട് മാത്രമേ സഹായം ചോദിക്കുവാൻ പാടുള്ളൂ ,അച്ചടി പിശക് പ്രമാണമാക്കിയ വിസ്‌ഡം
ജിന്നുവാദം തലയ്ക്കു പിടിച്ചു, ഒടുവിൽ സമസ്തക്ക് മുൻപിൽ പോലും ആദർശം പറയാനാകാതെ വിസ്‌ഡം പ്രവർത്തകർ .
มุมมอง 2.4K2 หลายเดือนก่อน
ജിന്നുവാദം തലയ്ക്കു പിടിച്ചു, ഒടുവിൽ സമസ്തക്ക് മുൻപിൽ പോലും ആദർശം പറയാനാകാതെ വിസ്‌ഡം പ്രവർത്തകർ .
സൃഷ്ട്ടാവിന്റെ മുൻപിൽ അല്ലാതെ നിങ്ങൾ തലകുനിക്കരുത് /SHAREEF MELETHIL/KNMKAVUMOOLA
มุมมอง 4012 หลายเดือนก่อน
സൃഷ്ട്ടാവിന്റെ മുൻപിൽ അല്ലാതെ നിങ്ങൾ തലകുനിക്കരുത് /SHAREEF MELETHIL/KNMKAVUMOOLA
വിശുദ്ധ ഖുർആൻ ദുർവ്യാഖ്യാന ചരിത്രങ്ങൾ / AL AMEEN BEEMAPALLY/KNMKAVUMOOLA
มุมมอง 1.2K2 หลายเดือนก่อน
വിശുദ്ധ ഖുർആൻ ദുർവ്യാഖ്യാന ചരിത്രങ്ങൾ / AL AMEEN BEEMAPALLY/KNMKAVUMOOLA
വസീലത്തുൻ ഇല ശിർക്ക്‌ എന്ന് പറഞ്ഞത് ശിർക്ക്‌ എന്നതിനെയാണ് / FAISAL MUSALIYAR VANCHICHU /KNMKAVUMOOLA
มุมมอง 1.4K2 หลายเดือนก่อน
വസീലത്തുൻ ഇല ശിർക്ക്‌ എന്ന് പറഞ്ഞത് ശിർക്ക്‌ എന്നതിനെയാണ് / FAISAL MUSALIYAR VANCHICHU /KNMKAVUMOOLA
ഗൈബ് ജിന്ന് ശിർക്കല്ല , ഗൈബ് ജിന്ന് ശിർക്കല്ല /KNMKAVUMOOLA
มุมมอง 1.8K2 หลายเดือนก่อน
ഗൈബ് ജിന്ന് ശിർക്കല്ല , ഗൈബ് ജിന്ന് ശിർക്കല്ല /KNMKAVUMOOLA
അൻആം 128 ആം ആയത്ത് വിസ്‌ഡം ദുർവ്യാഖ്യാനം /FAISAL MUSALIYAR /KNMKAVUMOOLA
มุมมอง 2.7K2 หลายเดือนก่อน
അൻആം 128 ആം ആയത്ത് വിസ്‌ഡം ദുർവ്യാഖ്യാനം /FAISAL MUSALIYAR /KNMKAVUMOOLA
JINNU VADHATTHIL KUDNGI FAISAL MUSALIYAR /KNMKAVUMOOLA
มุมมอง 1.6K2 หลายเดือนก่อน
JINNU VADHATTHIL KUDNGI FAISAL MUSALIYAR /KNMKAVUMOOLA
മ്യൂസിക് ഇസ്‌ലാമിക വിധി | KNMKAVUMOOLA
มุมมอง 3483 หลายเดือนก่อน
മ്യൂസിക് ഇസ്‌ലാമിക വിധി | KNMKAVUMOOLA
നിങ്ങൾ ഉസ്താദുമാരെ അന്ധമായി പിൻപറ്റരുത് |UNAIS PAPPINISSERI /KNMKAVUMOOLA
มุมมอง 923 หลายเดือนก่อน
നിങ്ങൾ ഉസ്താദുമാരെ അന്ധമായി പിൻപറ്റരുത് |UNAIS PAPPINISSERI /KNMKAVUMOOLA
കറാമത്ത് എന്ത് ആർക്ക് |HANEEF KAYAKODI | KNMKAVUMOOLA
มุมมอง 5793 หลายเดือนก่อน
കറാമത്ത് എന്ത് ആർക്ക് |HANEEF KAYAKODI | KNMKAVUMOOLA
തിരുവാലി സംവാദം കൊണ്ടത് സാറാക്കാണെങ്കിലും, നോവ് സൂറക്ക് ആണ് | KNMKAVUMOOLA
มุมมอง 9083 หลายเดือนก่อน
തിരുവാലി സംവാദം കൊണ്ടത് സാറാക്കാണെങ്കിലും, നോവ് സൂറക്ക് ആണ് | KNMKAVUMOOLA
ഞങ്ങൾ ഉദ്ദേശിക്കുന്ന തവസ്സുൽ ''മഹാന്മാർ അല്ലാഹുവിലേക്ക് അടുപ്പിക്കും /KNMKAVUMOOLA
มุมมอง 5463 หลายเดือนก่อน
ഞങ്ങൾ ഉദ്ദേശിക്കുന്ന തവസ്സുൽ ''മഹാന്മാർ അല്ലാഹുവിലേക്ക് അടുപ്പിക്കും /KNMKAVUMOOLA
ശിയാ വിശ്വാസ്സം തന്നെയാണ് വിസ്ഡത്തിന്റെയും വിശ്വാസ്സം /KNMKAVUMOOLA
มุมมอง 2893 หลายเดือนก่อน
ശിയാ വിശ്വാസ്സം തന്നെയാണ് വിസ്ഡത്തിന്റെയും വിശ്വാസ്സം /KNMKAVUMOOLA

ความคิดเห็น

  • @nihaworld7792
    @nihaworld7792 2 ชั่วโมงที่ผ่านมา

    ജിന്ന് സഹായിക്കും ഉപദ്രവിക്കും എന്നൊക്കെ വിശ്വസിച്ചാൽ ശിർക് ആണോ?

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 17 ชั่วโมงที่ผ่านมา

    സമസ്ത മുസ്‌ല്യക്കന്മാരും ഇവരും തമ്മിൽ എന്താണ് ഇപ്പോ വ്യത്യാസം

  • @AmeerHamza-he2lu
    @AmeerHamza-he2lu 17 ชั่วโมงที่ผ่านมา

    ഞാൻ എൻ്റെ ഫ്രെൻഡിനോട് 500 രൂപ കടം തന്നു സഹായിച്ചാൽ ശിർക്ക് ആകുമോ???

  • @abdulabdul9880
    @abdulabdul9880 20 ชั่วโมงที่ผ่านมา

    KNM FOOLS CAN RUN NOW...MAKE IT FAST മനുഷ്യനോട് ഒരു ആയിരം രൂപ കടം ചോദിച്ചു = ശിർക്കല്ല. ആനയോട് ഒരു ആയിരം രൂപ കടം ചോദിച്ചു, ജിന്നിനോട് ഒരു ആയിരം രൂപ കടം ചോദിച്ചു, പൂച്ചയോട് ചോദിച്ചു = എല്ലാം കൊടിയ ശിർക്കാണ് എന്ന് KNM . 1. എങ്ങനെ ശിർക്കായി എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല ....ha..ha..ha.. 2. ഒരു കാര്യം ശിർക്കാകാനുള്ള മാനദണ്ഡം എന്തായെന്ന് KNM മൗലവിയോട് ചോദിച്ചാൽ ഉത്തരം പറയൂല....ha...ha..ha.. 3.ആനയോട് ചോദിച്ചപ്പോൾ, പൂച്ചയോട് ചോദിച്ചപ്പോൾ, ജിന്നിനോട് ചോദിച്ചപ്പോൾ ഇന്ന, ഇന്ന കാരണങ്ങളാൽ ശിർക്കായി എന്ന് ഇവർ ഒരിക്കലും പറയില്ല. 4.എന്തുകൊണ്ടാണെന്നറിയുമോ? ആനയോടും, പൂച്ചയോടും, ജിന്നിനോടും ചോദിച്ചപ്പോൾ ശിർക്കാകാൻ കാരണമായ കാരണങ്ങൾ മനുഷ്യന് വെച്ചുകൊടുത്താൽ മനുഷ്യനോട് ചോദിച്ചാലും ശിർക്കാകും. അതോടു കൂടി ഇവരുടെ വാദത്തിന്റെ കാറ്റ് പോകും.

  • @abdulabdul9880
    @abdulabdul9880 20 ชั่วโมงที่ผ่านมา

    നിന്നോട് ഒരു കാര്യം തേടിയാൽ ശിർക്കായിട്ടില്ലെങ്കിൽ...അത് ജിന്നിനും ശിര്ക്കാവില്ല ...ഉണ്ടെകിൽ ഒന്ന് കാണിക്ക് ...ഒന്ന് കാണട്ടെ!!!.നിന്നോട് തേടിയാൽ ശിർക്കാവുന്നത് ജിന്നിനും ശിർക്കാവും. KNM മണ്ടന്മാരുടെ വിചാരം ഓരോ സൃഷ്ട്ടിക്കും വേറെ വേറെ ശിർക്കാകാനുള്ള മാനദണ്ഡങ്ങൾ ഉണ്ട് എന്നാണ്.....മരപ്പൊട്ടന്മാർ.

  • @abdulabdul9880
    @abdulabdul9880 20 ชั่วโมงที่ผ่านมา

    അല്ലാഹുവിനോടല്ലാതെ ആരോട് പ്രാർത്ഥിച്ചാലും ശിർക്കാണ്‌ എന്ന് എല്ലാവർക്കും അറിയാം. [KNM +Markz Dawa] ആകെ ചെയ്യേണ്ടത് ഒറ്റക്കാര്യം മാത്രമാണ്: മരിച്ച മൊഹിയുദീൻ ശൈഖിനെ വിളിക്കുന്നതുപോലെത്തന്നെയാണ് ഹാജരുള്ള, കഴിവുള്ള, ജീവിച്ചിരിക്കുന്ന ജിന്ന് സഹായിക്കുമെന്ന്കരുതുന്നത് എന്ന് തെളിയിക്കുക. മരിച്ച മൊഹിയുദീൻ ശൈഖിനോടുള്ള [പ്രാർത്ഥനയല്ല എന്ന് പറഞ്ഞുകൊണ്ടുള്ള] ഖുറാഫികൾ നടത്തുന്ന സഹായതേട്ടം എന്തുകൊണ്ട് ശിർക്കായി? [മരിച്ച മൊഹിയുദീൻ ശൈഖിന്‌ കാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ കഴിയില്ല. ആരെങ്കിലും അങ്ങനെ ഇടപെടാൻ കഴിയും എന്ന് കരുതിയാൽ അത് ശിർക്കാണ്‌. കാരണം; എല്ലാ കാര്യ-കാര്യങ്ങളും അവസാനിച്ച, മരിച്ച ഒരാൾക്ക് നിങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ കഴിയണമെങ്കിൽ അയാൾക്ക് അഭൗതിക കഴിവ് ഉണ്ടാകണം. അഭൗതിക കഴിവ് അല്ലാഹുവിന് മാത്രമേയൊള്ളൂ എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം; അതുകൊണ്ടാണ് അത്ശിർക്കായത്.] അപ്പോൾ KNM+Markz Dawa എന്ത്തെളിയിക്കും? 1. ജീവനുള്ള ജിന്നും, മരിച്ച മൊഹിയുദീൻ ഷെയ്ക്കും സൃഷിട്ടികളുമായി ഇടപെടുന്ന കാര്യത്തിൽ ഒരേപോലെയാണ് എന്ന് തെളിയിക്കും. 2. മരിച്ച മൊഹിയുദീൻ ശൈഖിന്‌ നമ്മെകാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ കഴിയാത്തതുപോലെ "ജീവിച്ചിരിക്കുന്ന ജിന്നിന് നമ്മെകാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ" കഴിയില്ല എന്നും നിങ്ങൾ [KNM +Markz Dawa] തെളിയിക്കും. തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ ഞഞ്ഞാ പിഞ്ഞാ വർത്തമാനം പറയാതെ കണ്ടംവഴി ഓട് KNM പൊട്ടന്മാരെ!! ഖിയാമത് നാളുവരെ നിങ്ങൾക്കതിന് കഴിയില്ല.

  • @abdulabdul9880
    @abdulabdul9880 20 ชั่วโมงที่ผ่านมา

    Faisal Maulavi MASHA ALLAH TOP ANSWER 🎉🎉🎉 ആരും ഇല്ലാത്തസ്ഥലത്ത് ഒരുശബ്ദം കേട്ടു, അത് ജിന്നാകും എന്ന്കരുതി സഹായംതേടിയാൽ അത് ശിർക്കാണോ എന്നാണ് ചോദ്യം? ഫൈസൽ മൗലവി: 1. ആരും ഇല്ലാത്ത ഇടത്ത് തേടിയാൽ ശിർക്ക്, എല്ലാവരും ഉള്ളസ്ഥലത്ത് തേടിയാൽ തൗഹീദ് എന്നല്ല ശിർക്കും-തൗഹീദും വേർതിരിച്ച് അറിയാനുള്ള മാനദണ്ഡം. 2. ഇത്രയും ആളുകൾ ഇരിക്കുന്ന ഈ സ്ഥലത്തും, അല്ലാഹുവിലേക്ക് അർപ്പിക്കേണ്ട ഒരുതേട്ടം ഏതെങ്കിലും ഒരു പടപ്പിലേക്ക് അർപ്പിച്ചാൽ അത് ശിർക്കായി. 3. ആരുംഇല്ലാത്ത സ്ഥലത്താണെങ്കിലും പ്രാർത്ഥനയല്ലാത്ത, ഇബാദത്ത് അല്ലാത്ത ഒരുതേട്ടം ഏതെങ്കിലും ഒരു സൃഷ്ട്ടിയോട് തേടിയാൽ ആരുംഇല്ലാത്ത സ്ഥലത്തായതുകൊണ്ട് ശിർക്കാവുകയില്ല. 4. ശബ്ദംകേട്ടു എന്ന് പറഞ്ഞാൽതന്നെ അത് ആരുംഇല്ലാത്ത സ്ഥലമല്ല എന്ന് മനസ്സിലാകുമല്ലോ? അവിടെ ആരോഉണ്ട്. 5. ശബ്ദം കേൾക്കുമ്പോഴേക്കും ജിന്നാണെന്ന്അല്ല വിചാരിക്കേണ്ടത്. സാധാരണഗതിയിൽ ജിന്നുകളുടെ ശബ്ദം ഞമ്മൾ കേൾക്കാറില്ല, അവരെ നമ്മൾ കാണാറില്ല. ജിന്നുകൾ എവിടെയും ഉണ്ടാകാം, മലക്കുകളും ജിന്നുകളും ഈസദസ്സിലും ഉണ്ടാവാം. ജിന്നുകളുടെ വാസസ്ഥലം ഈ ഭൂമിയാണ് എന്ന്നമുക്കറിയാം. 5. ഏതായാലും ശബ്ദം കേട്ടു.. ചിലപ്പോൾ മനുഷ്യനാകാം, മൃഗമാകാം, ജിന്നാകാം, ചിലപ്പോൾ തോന്നിയതാകാം. എന്തായാലും ഒരു ശബ്ദംകേട്ടു, എന്നെ സഹായിക്കാമോ എന്ന്ചോദിച്ചാൽ ശിർക്കല്ല, അതിൽ പ്രാർത്ഥനയില്ല. ശിർക്കാവണമെങ്കിൽ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട വല്ലതും സൃഷ്ടികൾക്ക് വകവെച്ച് കൊടുക്കണം അപ്പോഴാണ് ശിർക്കാവുക. ശിർക്ക് എന്ന്പറഞ്ഞാൽ പങ്ക് ചേർക്കുകയെന്നാണ് അർഥം. റബ്ബിൽ പങ്ക്ചേർക്കൽ വന്നാൽ ശിർക്കായി. പങ്ക്ചേർക്കൽ വന്നില്ല ശിർക്കാവില്ല.

  • @abdulabdul9880
    @abdulabdul9880 20 ชั่วโมงที่ผ่านมา

    LKG classes for KNM: ജിന്നിനോട് സഹായം ചോദിക്കൽ ശിർക്കല്ലെന്ന് wisdom പറഞ്ഞു എന്നാണ് ആരോപണം: Ans: ജിന്നിനോട് സഹായം ചോദിക്കുന്നതിൽ ശിർക്കാവുന്നതുണ്ട്, ശിർക്കിലേക്ക് നയിക്കുന്നത് [ഹറാം] ഉണ്ട് എന്നാണ് Wisdom പറഞ്ഞത്. മൊഹിയുദീൻ ശൈഖിനോട് സഹായം ചോദിക്കൽ ശിർക്കാണെന്ന് എല്ലാ മുജാഹിദുകളും ഐക്യഖണ്ഡേനെ പറയുന്നുമുണ്ട്. എന്താണ് വെത്യാസം? A. ജിന്ന് കാണും എന്ന് ആരെങ്കിലും കരുതിയാൽ, വിശ്വസിച്ചാൽ ശിർക്കാണോ = ശിർക്കല്ല. B. മൊഹിയുദീൻ ശൈഖ് കാണും എന്ന് ആരെങ്കിലും കരുതിയാൽ, വിശ്വസിച്ചാൽ ശിർക്കാണോ = ശിർക്കാണ്. A. ജിന്ന് മനുഷ്യരുടെ പലകാര്യങ്ങളിലും ഇടപെടുന്നു എന്ന് ആരെങ്കിലും കരുതിയാൽ, വിശ്വസിച്ചാൽ ശിർക്കാണോ = ശിർക്കല്ല. B.മൊഹിയുദീൻ ശൈഖ് നമ്മുടെ പലകാര്യങ്ങളിലും ഇടപെടുന്നു എന്ന് ആരെങ്കിലും കരുതിയാൽ, വിശ്വസിച്ചാൽ ശിർക്കാണോ = ശിർക്കാണ്.

  • @NajeebV-j9u
    @NajeebV-j9u 20 ชั่วโมงที่ผ่านมา

    അനസ് മുസ്ലിയാർ കുഴപ്പമൊന്നുമില്ല കുഴപ്പമുള്ളത് നമ്മുടെ ബാലുശ്ശേരി ഉസ്താദിനാണ് ഉസ്താദിനെ ആണ്

  • @abdulabdul9880
    @abdulabdul9880 20 ชั่วโมงที่ผ่านมา

    നിന്നോട് ഒരു കാര്യം തേടിയാൽ ശിർക്കായിട്ടില്ലെങ്കിൽ...അത് ജിന്നിനും ശിര്ക്കാവില്ല ...ഉണ്ടെകിൽ കാണിക്ക് ...ഒന്ന് കാണട്ടെ...നിന്നോട് തേടിയാൽ ശിർക്കാവുന്നത് ജിന്നിനും ശിർക്കാവും. തൊള്ള ബഡായി മതിയാവൂല KNM മണ്ടന്മാരെ...ഇന്ന, ഇന്ന കാരണങ്ങളാൽ ഈ കാര്യം ശിർക്കായി യെന്ന് പറയേണ്ടിവരും...അതിങ്ങോട്ട് പറയ്..

  • @abdulabdul9880
    @abdulabdul9880 20 ชั่วโมงที่ผ่านมา

    നിന്നോട് ഒരു കാര്യം തേടിയാൽ ശിർക്കായിട്ടില്ലെങ്കിൽ...അത് ജിന്നിനും ശിര്ക്കാവില്ല ...ഉണ്ടെകിൽ കാണിക്ക് ...ഒന്ന് കാണട്ടെ...നിന്നോട് തേടിയാൽ ശിർക്കാവുന്നത് ജിന്നിനും ശിർക്കാവും ..

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 22 ชั่วโมงที่ผ่านมา

    അനസ് എനി എത്ര ത്ര തൗബ പറയാതിരിക്കുന്നു.

  • @muneerm5203
    @muneerm5203 วันที่ผ่านมา

    KNM KAVUMOOLA...... എന്തോന്നഡേയ് ഇത് ഇതിൽ എന്താണ് തെറ്റ് നിങ്ങൾക്ക് മൻസിൽകാനുള്ള ബുദ്ധി പടച്ചോൻ തന്നില്ല അതിനു WISDOM കാറുടെ നെഞ്ചത്തേക്ക് കയറിയിട്ട് ഒരു കാര്യവും ഇല്ല.....ഇത് പോലെ സമൂഹത്തിൽ പച്ച കള്ളം പ്രസരിപ്പിക്കുന്ന നിൻ്റെ ഒക്കെ കബറിലെ അവസ്ഥ അതി ഭയാനകം തന്നെ😮

  • @ShamsudheenMuhamed
    @ShamsudheenMuhamed วันที่ผ่านมา

    എന്ത് ആദർശം കേരള നതുവത്തുൽ മുജാഹിദ്ന്റെ പേര് കേരള നുണയത്തുൽ മുജാഹിദ് എന്നാക്കി തീർത്തതിൽ പ്രധാനപങ്കു വഹിച്ചവൻ ആണ് അനസ്. ഹനീഫ തുടങ്ങിയവർ

  • @ShamsudheenMuhamed
    @ShamsudheenMuhamed วันที่ผ่านมา

    അനസ് ആദ്യം പറഞ്ഞു ജിന്നിനെ ആരും വിളിക്കുന്നില്ല പിന്നെ പറഞ്ഞ് ഉണ്ടെന്ന് പറഞ്ഞു

  • @abdulabdul9880
    @abdulabdul9880 วันที่ผ่านมา

    ഒരു തേട്ടം ഏതുമാനദണ്ഡത്തിൽ തേടുന്നു എന്നതിനസരിച്ചാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്" ആരോട് തേടുന്നു എന്നതിനസുരച്ചില്ല"(ഫൈസൽ മൗലവി) ഉദാഹരണം: 1. മൊഹിയുദീൻ ഷെയ്‌ക്കെ കാക്കണേ എന്ന് തേടുന്ന ഖുറാഫി ഏതു മാനദണ്ഡത്തിലാണ് തേടുന്നത്? മരിച്ച മൊഹിയുദീൻ ശൈഖിന് അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നത്. ഈ രീതിയിൽ സഹായിക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ, അത് മൊഹിയുദീൻ ശൈഖിന് വകവെച്ചു കൊടുത്ത് ഖുറാഫികൾ ശിർക്കിലായി. 2. ജീവനുള്ള, നേരെ മുന്നിലുള്ള അനസ് മൗലവിയോട് കാക്കണേ എന്നൊരാൾ തേടിയാലും "മുകളിൽ പറഞ്ഞ മാനദണ്ഡ" പ്രകാരം ശിർക്കാകും. മുകളിൽ പറഞ്ഞ മാനദണ്ഡം ഏതാണ്: അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി അനസ് മൗലവിക്ക് സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നതെങ്കിൽ ശിർക്കാണ്. ആരോട് തേടുന്നു എന്നതിനസുരച്ചില്ല ശിർക്കാവുന്നത്, ഏതു മാനദണ്ഡത്തിൽ തേടുന്നു എന്നതിനസുരിച്ച് തന്നെയാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്.

    • @abdulabdul9880
      @abdulabdul9880 วันที่ผ่านมา

      Oru chukkum ariyilla KNM fools.

    • @abdulabdul9880
      @abdulabdul9880 22 ชั่วโมงที่ผ่านมา

      Oru KNM Kareneyum kanunnillallo...Ellaavarum mungi 😂😂

  • @AbdulSalam-q2p
    @AbdulSalam-q2p วันที่ผ่านมา

    അനസ് നീ പിഴച്ചു മറ്റുള്ളവരെ പിഴപ്പിക്കരുത്

    • @abdulabdul9880
      @abdulabdul9880 วันที่ผ่านมา

      Correct...Oru chukkum ariyilla. "ഒരു തേട്ടം ഏതുമാനദണ്ഡത്തിൽ തേടുന്നു എന്നതിനസരിച്ചാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്" ആരോട് തേടുന്നു എന്നതിനസുരച്ചില്ല"(ഫൈസൽ മൗലവി) ഉദാഹരണം: 1. മൊഹിയുദീൻ ഷെയ്‌ക്കെ കാക്കണേ എന്ന് തേടുന്ന ഖുറാഫി ഏതു മാനദണ്ഡത്തിലാണ് തേടുന്നത്? മരിച്ച മൊഹിയുദീൻ ശൈഖിന് അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നത്. ഈ രീതിയിൽ സഹായിക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ, അത് മൊഹിയുദീൻ ശൈഖിന് വകവെച്ചു കൊടുത്ത് ഖുറാഫികൾ ശിർക്കിലായി. 2. ജീവനുള്ള, നേരെ മുന്നിലുള്ള അനസ് മൗലവിയോട് കാക്കണേ എന്നൊരാൾ തേടിയാലും "മുകളിൽ പറഞ്ഞ മാനദണ്ഡ" പ്രകാരം ശിർക്കാകും. മുകളിൽ പറഞ്ഞ മാനദണ്ഡം ഏതാണ്: അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി അനസ് മൗലവിക്ക് സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നതെങ്കിൽ ശിർക്കാണ്. ആരോട് തേടുന്നു എന്നതിനസുരച്ചില്ല ശിർക്കാവുന്നത്, ഏതു മാനദണ്ഡത്തിൽ തേടുന്നു എന്നതിനസുരിച്ച് തന്നെയാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്

    • @abdulabdul9880
      @abdulabdul9880 วันที่ผ่านมา

      Fasil Maulavi is 100%correct

    • @QUIZTIMEHJT
      @QUIZTIMEHJT 22 ชั่วโมงที่ผ่านมา

      ​@@abdulabdul9880ഇത് അന്ധമായ അനുകരണം 🥲

  • @AbdulSalam-q2p
    @AbdulSalam-q2p วันที่ผ่านมา

    അനസ് നി എന്ത് പറഞ്ഞാലും കളവ് പറയുകയുള്ളൂ

  • @HidayathGeelani
    @HidayathGeelani วันที่ผ่านมา

    Kubuddikku doctrate kittiya alanallo

    • @abdulabdul9880
      @abdulabdul9880 วันที่ผ่านมา

      Oru chukkum ariyilla.. chinthikkunnum illa..KNM FOOLS

  • @HidayathGeelani
    @HidayathGeelani วันที่ผ่านมา

    Anas choodayal abaddam patti enna nu meaning

  • @NewIndia2024Responsible
    @NewIndia2024Responsible วันที่ผ่านมา

    അനസ് മുസ്ലിയാര്‍ താങ്കൾ തെളിവ് പറഞ്ഞില്ല... Shirk ആകും എന്ന് പറഞ്ഞു എന്നാൽ എങ്ങിനെ ആണ് മനുഷ്യനോട് ചോദിക്കുന്ന കാര്യം മറ്റു ആളുകളോട് ചോദിച്ചാൽ shirku ആകുന്നത്... അപ്പൊ shirk എന്താണ് മുസ്ലിയാര്‍.. ഞങ്ങൾ പഠിച്ചത് നിങ്ങൾ മുമ്പ് 2012 മുന്‍പ് പഠിപ്പിച്ചതും.. അല്ലാഹു നോട് ചോദിക്കേണ്ട ചോദ്യം അല്ലാഹുവിന്റെ പടപ്പുളോട് ചോദിച്ചാൽ shirk ആണ് എന്നാണ് എന്നാൽ ആ വാദവും താങ്കൾ തിരുത്തി thouba cheytho

    • @abdulabdul9880
      @abdulabdul9880 วันที่ผ่านมา

      Oru chukkum ariyilla...KNM nu. ഒരു തേട്ടം ഏതുമാനദണ്ഡത്തിൽ തേടുന്നു എന്നതിനസരിച്ചാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്" ആരോട് തേടുന്നു എന്നതിനസുരച്ചില്ല"(ഫൈസൽ മൗലവി) ഉദാഹരണം: 1. മൊഹിയുദീൻ ഷെയ്‌ക്കെ കാക്കണേ എന്ന് തേടുന്ന ഖുറാഫി ഏതു മാനദണ്ഡത്തിലാണ് തേടുന്നത്? മരിച്ച മൊഹിയുദീൻ ശൈഖിന് അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നത്. ഈ രീതിയിൽ സഹായിക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ, അത് മൊഹിയുദീൻ ശൈഖിന് വകവെച്ചു കൊടുത്ത് ഖുറാഫികൾ ശിർക്കിലായി. 2. ജീവനുള്ള, നേരെ മുന്നിലുള്ള അനസ് മൗലവിയോട് കാക്കണേ എന്നൊരാൾ തേടിയാലും "മുകളിൽ പറഞ്ഞ മാനദണ്ഡ" പ്രകാരം ശിർക്കാകും. മുകളിൽ പറഞ്ഞ മാനദണ്ഡം ഏതാണ്: അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി അനസ് മൗലവിക്ക് സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നതെങ്കിൽ ശിർക്കാണ്. ആരോട് തേടുന്നു എന്നതിനസുരച്ചില്ല ശിർക്കാവുന്നത്, ഏതു മാനദണ്ഡത്തിൽ തേടുന്നു എന്നതിനസുരിച്ച് തന്നെയാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്.

  • @Abbas-en1zm
    @Abbas-en1zm วันที่ผ่านมา

    സക്കരിയ സലാഹി പലവാദങ്ങളുമായി പുറത്തു പോയി. അദ്ദേഹത്തിൻ്റെ കൂടെ പോയവർക്ക് പിന്നെ അദ്ദേഹത്തിനെ അംഗീകരിക്കാൻ കഴിയാതെ പെട്ടുപോയി ഇപ്പോൾ വിസ്ഡം എന്നപേരുള്ളവർ സ്വയംരക്ഷപ്പെടാൻ ശ്രമിക്കുന്നു.മുൻപ് ഉണ്ടായിരുന്ന വാദങ്ങൾ എല്ലാം തന്നെ പുറത്തു വന്നു കൊണ്ടിരിക്കുമ്പോൾ വിസ്ഡംപ്രവർത്തകർക്ക് ചമ്മൽ.

    • @JameelaK-j6c
      @JameelaK-j6c วันที่ผ่านมา

      തബ്ലീക്ക് കാരുടെ മുന്നിൽ പെട്ട് ബ. ബ. ബ കണ്ടു വിസ് ഡത്തിൻ്റെ

    • @abdulabdul9880
      @abdulabdul9880 23 ชั่วโมงที่ผ่านมา

      Oru chukkum ariyilla KNM inu... "ഒരു തേട്ടം ഏതുമാനദണ്ഡത്തിൽ തേടുന്നു എന്നതിനസരിച്ചാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്" ആരോട് തേടുന്നു എന്നതിനസുരച്ചില്ല"(ഫൈസൽ മൗലവി) ഉദാഹരണം: 1. മൊഹിയുദീൻ ഷെയ്‌ക്കെ കാക്കണേ എന്ന് തേടുന്ന ഖുറാഫി ഏതു മാനദണ്ഡത്തിലാണ് തേടുന്നത്? മരിച്ച മൊഹിയുദീൻ ശൈഖിന് അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നത്. ഈ രീതിയിൽ സഹായിക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ, അത് മൊഹിയുദീൻ ശൈഖിന് വകവെച്ചു കൊടുത്ത് ഖുറാഫികൾ ശിർക്കിലായി. 2. ജീവനുള്ള, നേരെ മുന്നിലുള്ള അനസ് മൗലവിയോട് കാക്കണേ എന്നൊരാൾ തേടിയാലും "മുകളിൽ പറഞ്ഞ മാനദണ്ഡ" പ്രകാരം ശിർക്കാകും. മുകളിൽ പറഞ്ഞ മാനദണ്ഡം ഏതാണ്: അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി അനസ് മൗലവിക്ക് സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നതെങ്കിൽ ശിർക്കാണ്. ആരോട് തേടുന്നു എന്നതിനസുരച്ചില്ല ശിർക്കാവുന്നത്, ഏതു മാനദണ്ഡത്തിൽ തേടുന്നു എന്നതിനസുരിച്ച് തന്നെയാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്. Fasil Maulavi 100%correct...no doubt.

    • @abdulabdul9880
      @abdulabdul9880 23 ชั่วโมงที่ผ่านมา

      ​@@JameelaK-j6cha..ha..ha..njaan kandu...Jammum Kasrum polum ariyaatha thableeg 😂😂

    • @abdulabdul9880
      @abdulabdul9880 23 ชั่วโมงที่ผ่านมา

      Go and cry...onnu pottikaranjoluoo KNM bakthanmaare

    • @Abbas-en1zm
      @Abbas-en1zm 23 ชั่วโมงที่ผ่านมา

      @ ഇങ്ങിനെയാണ് അലവി അലവിസക്കാഫിയും പറയാറുള്ളത്.ചുരുക്കത്തിൽ ജബ്ബാർമതലവി ശരിയാണ് എന്നല്ലേ.പിന്നെ എന്തിന് ഹുസൈൻസലഫി തിരുത്താൻപോയി.എന്തിന് KJU മുമ്പാകെ ഒപ്പുവെച്ചു. സി.പി സലീം പറയുന്നത് ശിർക്കാണ് എന്ന്.

  • @ayoobap4195
    @ayoobap4195 วันที่ผ่านมา

    ഇതിൽ നിന്ന് മനസ്സിലാകുന്നത് അനസ് മുസ്ലിയാരുടെ വീക്ഷണപ്രകാരം ആനയോടും നയയോടും ചോദിക്കുന്നതും പറയുന്നതും എല്ലാം ശിർക്കാവില്ലേ ❓

  • @Abbas-en1zm
    @Abbas-en1zm วันที่ผ่านมา

    ഒരു ഭാഗത്ത് എല്ലാഅന്ധവിശ്വാസത്തെയും പുൽകുന്നവർ.മറുവശത്ത് എല്ലാം നിഷേധിക്കുന്നവർ. യഥാർത്ഥം KNM മാത്രം.

  • @Abbas-en1zm
    @Abbas-en1zm วันที่ผ่านมา

    കമൻ്റിന് വേണ്ടിമാത്രം ഇരിക്കുന്നവർ ഇത് തീർത്ത് ഒന്ന് കേൾക്കണം.

    • @sarfarnavastp765
      @sarfarnavastp765 วันที่ผ่านมา

      മുമ്പേ ഇദ്ദേഹ ത്തിൻ്റെ കേട്ട് സത്യത്തിൽ എത്തിയതാ ഇനി കേട്ടാൽ ബാത്തിലിലേക് പോകും. പിന്നെ ഇയാളിൽ നിന്ന് നന്മയൊന്നും കിട്ടാനില്ല.

  • @siddikrahim3037
    @siddikrahim3037 วันที่ผ่านมา

    Sunnikale thouheed padippikan vanna vahabikal ippo23 groupum thamil thamil mushrikkum kafirum 😂😂😂😂😂😂

    • @abdulabdul9880
      @abdulabdul9880 20 ชั่วโมงที่ผ่านมา

      കുറാഫികളെ നിങ്ങളുടെ കാര്യം കട്ടപ്പൊകയാണ്: 1 . ലോകം നിയന്ത്രിക്കുന്നത് സിഎം മടവൂർ എന്ന നിങ്ങളുടെ മൊയ്‌ല്യാരാണ് എന്ന് വിശ്വസിക്കുന്ന, അത് പ്രചരിപ്പിക്കുന്ന ഖുറാഫികൾ ദീനുൽ ഇസ്‌ലാമിൽനിന്ന് പുറത്താണ് എന്ന് ആർകെങ്കിലും സംശയം ഉണ്ടാകുമോ? 2 . സിഎം മടവൂര് "അന അല്ലാഹ്" (ഞാൻ തന്നെയാണ് അല്ലാഹ് എന്നാണ് ഇതിന്റെ അർഥം) എന്ന് പറഞ്ഞു. ഇങ്ങനെ ഒരാൾ പറഞ്ഞാൽ അയാൾ ഔലിയ ആകുമോ അതോ പിരാന്തനാകുമോ? നിങ്ങളുടെ ഔലിയാക്കൾ പിരാന്തന്മാരാണോ? 3 . തൃപ്പനച്ചിയിലുള്ള രണ്ടു കൊടിമരത്തിന്റെ ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയാൽ സഫാ മർവ ക്കിടയിൽ ഓടിയ കൂലിക്കിട്ടും എന്ന് തള്ളിമറിക്കുന്ന കള്ള ഖുറാഫികൾ മുസ്ലിങ്ങൾ ആകുമോ?

  • @NizarKanzhayi-ms1cx
    @NizarKanzhayi-ms1cx วันที่ผ่านมา

    എന്തും അല്ലാഹുവിനോട് ചോദിക്കണം എന്നല്ലേ ഇസ്ലാമിക വിശ്വാസം. സൃഷ്ട്ടികൾക്ക് കഴിവുള്ള കാര്യം സൃട്ടികളോടും വാക്കി ദൈവതൊടും എന്നുമാണോ? ??

    • @muneerm5203
      @muneerm5203 วันที่ผ่านมา

      ഡോക്ടർമാരുടെ അടുത്ത് പോയി മരുന്ന് തരാൻ ഡോക്ടറോട് ചോദിക്കുമോ അതോ അവിടെ ഇരുന്ന് അല്ലാഹുവിനോട് ചോദിക്കാമോ?

  • @rashidahmed685
    @rashidahmed685 วันที่ผ่านมา

    Paaavam anas

  • @salu555saleem6
    @salu555saleem6 วันที่ผ่านมา

    പണ്ടൊക്കെ നമ്മള്‍ സ്കൂളില്‍ പോകുമ്പോ ഒരു വടി എടുത്ത് കാണുന്ന അപ്പയോടും കുറുന്തോട്ടിയോടും ഒക്കെ എന്തേ ഇന്നലെ സ്കൂളില്‍ വരാഞ്ഞത് എന്ന് ചോദിച്ച് അടി കൊടുക്കും, ഒരു വിശ്വാസവും അതിന്റെ പിറകില്‍ ഇല്ല. നിങ്ങളുടെ വാദം അനുസരിച്ച് നമ്മള്‍ അറിയാതെ sirk ചെയ്തു എന്ന് വന്നു.

    • @onestsadiq
      @onestsadiq วันที่ผ่านมา

      നിനക്ക് ലൈക്‌ അടിക്കാനും ആൾ ഉണ്ട് എന്നതാണ് ദുരന്തം എടാ മണ്ടാ, നീ അന്ധമില്ലാതെ കണ്ണിൽ കണ്ടതിനോട് സംസാരിച്ചാൽ ശിർക് ആകുമെന്ന് ആരാ പറഞ്ഞത് അനസ് മൗലവി പറഞ്ഞത് ചോദിച്ചാൽ (തേട്ടം ) അതുപോലും മനസ്സിലാക്കാൻ കഴിയാത്ത പമ്പര വിഡ്ഢി ആയിപോയല്ലോ വിസ്‌ടക്കാര നീ

    • @JameelaK-j6c
      @JameelaK-j6c วันที่ผ่านมา

      നിങ്ങടെ ഈ വാധം തെന്നെയാണ് സമസ്ഥക്കും ഉള്ളത്

    • @abdulabdul9880
      @abdulabdul9880 22 ชั่วโมงที่ผ่านมา

      ​@@JameelaK-j6c തൊള്ള ബഡായി മതിയാവൂല KNM മണ്ടന്മാരെ...ഇന്ന, ഇന്ന കാരണങ്ങളാൽ ഈ കാര്യം ശിർക്കായി യെന്ന് പറയേണ്ടിവരും...

    • @abdulabdul9880
      @abdulabdul9880 21 ชั่วโมงที่ผ่านมา

      ​@@JameelaK-j6cAano?മരിച്ച മൊഹിയുദീൻ ശൈഖിനോടുള്ള [പ്രാർത്ഥനയല്ല എന്ന് പറഞ്ഞുകൊണ്ടുള്ള] ഖുറാഫികൾ നടത്തുന്ന സഹായതേട്ടം എന്തുകൊണ്ട് ശിർക്കായി? [മരിച്ച മൊഹിയുദീൻ ശൈഖിന്‌ കാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ കഴിയില്ല. ആരെങ്കിലും അങ്ങനെ ഇടപെടാൻ കഴിയും എന്ന് കരുതിയാൽ അത് ശിർക്കാണ്‌. കാരണം; എല്ലാ കാര്യ-കാര്യങ്ങളും അവസാനിച്ച, മരിച്ച ഒരാൾക്ക് നിങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ കഴിയണമെങ്കിൽ അയാൾക്ക് അഭൗതിക കഴിവ് ഉണ്ടാകണം. അഭൗതിക കഴിവ് അല്ലാഹുവിന് മാത്രമേയൊള്ളൂ എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം; അതുകൊണ്ടാണ് അത്ശിർക്കായത്.] അപ്പോൾ KNM+Markz Dawa എന്ത്തെളിയിക്കും? 1. ജീവനുള്ള ജിന്നും, മരിച്ച മൊഹിയുദീൻ ഷെയ്ക്കും സൃഷിട്ടികളുമായി ഇടപെടുന്ന കാര്യത്തിൽ ഒരേപോലെയാണ് എന്ന് തെളിയിക്കും. 2. മരിച്ച മൊഹിയുദീൻ ശൈഖിന്‌ നമ്മെകാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ കഴിയാത്തതുപോലെ "ജീവിച്ചിരിക്കുന്ന ജിന്നിന് നമ്മെകാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ" കഴിയില്ല എന്നും നിങ്ങൾ [KNM +Markz Dawa] തെളിയിക്കും. തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ ഞഞ്ഞാ പിഞ്ഞാ വർത്തമാനം പറയാതെ കണ്ടംവഴി ഓട് KNM പൊട്ടന്മാരെ!! ഖിയാമത് നാളുവരെ നിങ്ങൾക്കതിന് കഴിയില്ല.

  • @salu555saleem6
    @salu555saleem6 วันที่ผ่านมา

    കേരളത്തില്‍ തൗഹീദ് അറിയുന്നവർ മടവൂര്‍ വിഭാഗം മാത്രമായിരുന്നു. അതും 2007 ന് ശേഷം. 2012 ആയപ്പോ KNM കാരും തൗഹീദ് പഠിച്ചു. KM മൗലവി പറഞ്ഞത് സൃഷ്ടികഴിവിന് അപ്പുറം ഉള്ളത് ചോദിക്കലാണ് sirk എന്ന്. അതുകൊണ്ട്തന്നെ KM മൗലവി മുസ്ലിയാരായി. ഉമര്‍ മൗലവി 1971 ഇല്‍ കൊടുത്ത യാ ഇബാദല്ലാഹ് വിശദീകണം ഇപ്പോള്‍ KNM ന് sirk ആണ്‌. തൗഹീദിൻറെ കാര്യത്തില്‍ തൗബ വേണ്ടി വന്ന ദുനിയാവിലെ ഏക ഖൗമ് KNM ആയിരിക്കും.

    • @abdulabdul9880
      @abdulabdul9880 วันที่ผ่านมา

      Chirippikkaalle .😂😂 മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!! നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ? ******** പടച്ചോനെ ഇജ്ജാതിപൊട്ടന്മാർ മുജാഹിദിലും ഉണ്ടായിരുന്നോ? ശാസ്ത്രം പറയുന്നത് മനുഷ്യന് 20 hetz നും 20000 hetz നും ഇടയിലിലുള്ള ശബ്ദമേ കേൾക്കാൻ കഴിയൂ എന്നാണ്. നായകൾക്ക് ഇതിനു മുകളിലുള്ള ശബ്ദം കേൾക്കാൻ കഴിയും. അതുകൊണ്ട് നായകൾക്ക് [മനുഷ്യകഴിവിന് അതീതമായ] കേൾവിശക്തിയുണ്ട്. ഇത് ആരെങ്കിലും വിശ്വസിച്ചാൽ KNM + സര്ക്കസ് ദാവാ ക്കാരുടെ അഖ്‌ഈദ പ്രകാരം ശിർക്കാണ് ...ha..ha..ha..മരപ്പൊട്ടന്മാർ.

    • @abdulabdul9880
      @abdulabdul9880 วันที่ผ่านมา

      സിഹിര് അടിസ്ഥാനപരമായി ശിർക്കാണ്‌ അതിനു ഫലമേയില്ല എന്ന് അലി മദനി" വ്യഭിചാരം അടിസ്ഥാനപരമായി വൻപാപമാണ്, അതില്‌കുട്ടികൾ ഉണ്ടാവൂല എന്ന്ഒരാൾ പറഞ്ഞാൽ എങ്ങനെയുണ്ടാവും?. അയാൾ വട്ടനാണെന്ന് പറയാം!! കള്ളുകുടി അടിസ്ഥാനപരമായി ഇസ്ലാമിൽ തെറ്റാണ് അതിനൊരു എഫക്റ്റും ഇല്ല [കുടിച്ചാൽ തെറി പറയൂല, ലിവർ തട്ടിപ്പോകൂല, ഭാര്യയെ അടിക്കൂല] എന്ന് ഒരാൾപറഞ്ഞാൽ അയാൾക്ക് വട്ടാണ് എന്ന് ഞാൻ പറയും. ഹലാലായതിനു മാത്രമാണോ എഫക്ടുണ്ടാവുക? ഇവർക്ക് മതപ്രബോധന പരിപാടി നിർത്തി വല്ലകൂലിപ്പണിക്ക് പൊയ്ക്കൂടേ?

    • @abdulabdul9880
      @abdulabdul9880 วันที่ผ่านมา

      Quran Nishedikkumo.. Al-ബഖറ 102 ആമത്തെ ആയത്തിൽ ബാബിലോണിയയിൽ ഹാറൂത്, മാറൂത് പേരുള്ള രണ്ട് മലക്കുകൾ അല്ലാഹുവിന്റെ ഒരുപരീക്ഷണമായി സിഹിര് പഠിപ്പിച്ചു എന്ന് പറയുന്നുണ്ട്. ഈസിഹിര് മൂലം ഉണ്ടാകുന്ന ഫലം = മനുഷ്യനെ അവന്റെ ഇണയുമായി ഭിന്നിപ്പിക്കാൻ പറ്റും എന്നതാണ്.

  • @latheefmarthya5643
    @latheefmarthya5643 วันที่ผ่านมา

    അനസ് മൗലവി 🔥❤ മാഷാ അള്ളാഹ് ഖുബൂരികൾക്കും അള്ളാഹു ഹിദായത് നൽകട്ടെ.. (ആമീൻ ) പക്ഷേ ജിന്നൂരികളുടെ കാര്യം കഷ്ട്ടം ഇനിയവർക്കെന്ത് ഹിദായത്.. ❓🙆‍♂😄

    • @abdulabdul9880
      @abdulabdul9880 21 ชั่วโมงที่ผ่านมา

      Anas yenthaanu paranjathu valla khathayum undo? "ഒരു തേട്ടം ഏതുമാനദണ്ഡത്തിൽ തേടുന്നു എന്നതിനസരിച്ചാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്" ആരോട് തേടുന്നു എന്നതിനസുരച്ചില്ല"(ഫൈസൽ മൗലവി) ഉദാഹരണം: 1. മൊഹിയുദീൻ ഷെയ്‌ക്കെ കാക്കണേ എന്ന് തേടുന്ന ഖുറാഫി ഏതു മാനദണ്ഡത്തിലാണ് തേടുന്നത്? മരിച്ച മൊഹിയുദീൻ ശൈഖിന് അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നത്. ഈ രീതിയിൽ സഹായിക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ, അത് മൊഹിയുദീൻ ശൈഖിന് വകവെച്ചു കൊടുത്ത് ഖുറാഫികൾ ശിർക്കിലായി. 2. ജീവനുള്ള, നേരെ മുന്നിലുള്ള അനസ് മൗലവിയോട് കാക്കണേ എന്നൊരാൾ തേടിയാലും "മുകളിൽ പറഞ്ഞ മാനദണ്ഡ" പ്രകാരം ശിർക്കാകും. മുകളിൽ പറഞ്ഞ മാനദണ്ഡം ഏതാണ്: അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി അനസ് മൗലവിക്ക് സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നതെങ്കിൽ ശിർക്കാണ്. ആരോട് തേടുന്നു എന്നതിനസുരച്ചില്ല ശിർക്കാവുന്നത്, ഏതു മാനദണ്ഡത്തിൽ തേടുന്നു എന്നതിനസുരിച്ച് തന്നെയാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്.

    • @abdulabdul9880
      @abdulabdul9880 21 ชั่วโมงที่ผ่านมา

      Ee pottenmaarkku oru khathayum illallo padachone?

    • @abdulabdul9880
      @abdulabdul9880 20 ชั่วโมงที่ผ่านมา

      Challenge....Odaruthu please 😂😂 നിന്നോട് ഒരു കാര്യം തേടിയാൽ ശിർക്കായിട്ടില്ലെങ്കിൽ...അത് ജിന്നിനും ശിര്ക്കാവില്ല ...ഉണ്ടെകിൽ കാണിക്ക് ...ഒന്ന് കാണട്ടെ...നിന്നോട് തേടിയാൽ ശിർക്കാവുന്നത് ജിന്നിനും ശിർക്കാവും. തൊള്ള ബഡായി മതിയാവൂല KNM മണ്ടന്മാരെ...ഇന്ന, ഇന്ന കാരണങ്ങളാൽ ഈ കാര്യം ശിർക്കായി യെന്ന് പറയേണ്ടിവരും...അതിങ്ങോട്ട് പറയ്..

  • @FunnyClothes-si2wn
    @FunnyClothes-si2wn วันที่ผ่านมา

    അനസ് മൗലവിക് കാര്യമായി എന്തോ പറ്റിട്ടുണ്ട്......

    • @Abbas-en1zm
      @Abbas-en1zm วันที่ผ่านมา

      പറ്റിയത് ആർക്കാണെന്ന് അനസ് വ്യക്തമാക്കുന്നുണ്ടല്ലോ

    • @shareefshah6997
      @shareefshah6997 วันที่ผ่านมา

      Anas moukavik onnum pattiyitlla …pizhacha viswasam perunna wisdom mukkalidhukalanu pattiyath …avare pattichu purohitha vargam😏😏😒😔..

    • @abdulabdul9880
      @abdulabdul9880 23 ชั่วโมงที่ผ่านมา

      ​@@shareefshah6997 Ithil Ara pizhachchathu...parayoo...Don't delete comment. "ഒരു തേട്ടം ഏതുമാനദണ്ഡത്തിൽ തേടുന്നു എന്നതിനസരിച്ചാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്" ആരോട് തേടുന്നു എന്നതിനസുരച്ചില്ല"(ഫൈസൽ മൗലവി) ഉദാഹരണം: 1. മൊഹിയുദീൻ ഷെയ്‌ക്കെ കാക്കണേ എന്ന് തേടുന്ന ഖുറാഫി ഏതു മാനദണ്ഡത്തിലാണ് തേടുന്നത്? മരിച്ച മൊഹിയുദീൻ ശൈഖിന് അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നത്. ഈ രീതിയിൽ സഹായിക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ, അത് മൊഹിയുദീൻ ശൈഖിന് വകവെച്ചു കൊടുത്ത് ഖുറാഫികൾ ശിർക്കിലായി. 2. ജീവനുള്ള, നേരെ മുന്നിലുള്ള അനസ് മൗലവിയോട് കാക്കണേ എന്നൊരാൾ തേടിയാലും "മുകളിൽ പറഞ്ഞ മാനദണ്ഡ" പ്രകാരം ശിർക്കാകും. മുകളിൽ പറഞ്ഞ മാനദണ്ഡം ഏതാണ്: അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി അനസ് മൗലവിക്ക് സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നതെങ്കിൽ ശിർക്കാണ്. ആരോട് തേടുന്നു എന്നതിനസുരച്ചില്ല ശിർക്കാവുന്നത്, ഏതു മാനദണ്ഡത്തിൽ തേടുന്നു എന്നതിനസുരിച്ച് തന്നെയാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്.

    • @abdulabdul9880
      @abdulabdul9880 23 ชั่วโมงที่ผ่านมา

      ​@@shareefshah6997 Shareef ippol mungum...

    • @abdulabdul9880
      @abdulabdul9880 23 ชั่วโมงที่ผ่านมา

      ​@@shareefshah6997 Yente commenttide KNM Maulaviyude kaatu poyi.

  • @religionofyours4972
    @religionofyours4972 วันที่ผ่านมา

    പിശാച്ച് അദി വിദഗ്ദമായി എങ്ങനെയാണ് മനുഷ്യനെ പിഴപ്പിക്കുന്നത് എന്നതിനുള്ള വ്യക്തമായ ഉദാഹരണമാണ് wisdom വിഭാഗത്തിന് സംഭവിച്ച ഈ വിശ്വാസ വ്യത്യാനം

  • @firoskhanvm3229
    @firoskhanvm3229 วันที่ผ่านมา

    0:20 അനസേ ഇതിന്റെയൊന്നും ഒരു ആവിശ്യമില്ലാ K J U ന്റെ ഒരു കത്ത് കൊടുത്ത് സംവാദം നടത്താൻ എന്താ നിങ്ങൾക്ക് ദൈര്യമില്ലാത്തത് /// അനസേ നീ നിന്റെ തന്തയേ എന്താ വിളിക്കാർ ഉപ്പായന്നാണോ അതോ വേറെ എന്തങ്കിലുമാണോ നിന്റെ സംസ്കാരം കണ്ടാൽ നീ ഒരു വൃത്തികെട്ട ആളാണ്

  • @sameerbabu3666
    @sameerbabu3666 วันที่ผ่านมา

    ഫൈസൽ മൗലവിയുടെ ദറസിൽ ഇരിക്കാൻ ഉള്ള വിശ്വാസം പോലും നിനക്ക് ഇല്ല എന്നിട്ട് ആണോ നീ ചിലക്കുന്നത്.....

  • @sameerbabu3666
    @sameerbabu3666 วันที่ผ่านมา

    പൊട്ടനായോ അനസേ... പിഴച്ചാൽ പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ല.. അല്ലാഹു ഹിദായത്ത് നൽകട്ടെ...... മാനദണ്ടം തന്നെ ആണ് പ്രശ്നം അത് ആദ്യം പടിക്ക് പൊട്ടാ..മാനദണ്ടം ഇല്ലാതെ ഒരു കാര്യം ഉണ്ടാകുമോ.... വെറുതെ കല്ലിനോട് ഉള്ള തേട്ടം ഏത് മാനദണ്ടം ആണ് അനസേ നീ വിചാരിച്ചത്........

    • @Abbas-en1zm
      @Abbas-en1zm วันที่ผ่านมา

      ഇത് പുറത്തുകൊണ്ടുവരുന്നതിനുള്ള അസഹിഷ്ണുതയാണ് അല്ലേ.

    • @iloveindia1516
      @iloveindia1516 วันที่ผ่านมา

      KNM നും നേതാക്കൾക്കും എന്ത് പറ്റി..? നല്ലരു പ്രസ്ഥാനത്തെ ഭയഭക്തിയില്ലാത്ത നേതാക്കൾ എല്ലാവരും കൂടി നശിപ്പിച്ചു. ഇപ്പോൾ ഹദീസ് നിഷേധങ്ങളും, ശിർക്കിലും KNM മുങ്ങി

    • @abdulabdul9880
      @abdulabdul9880 23 ชั่วโมงที่ผ่านมา

      ​@@Abbas-en1zm Any answer? "ഒരു തേട്ടം ഏതുമാനദണ്ഡത്തിൽ തേടുന്നു എന്നതിനസരിച്ചാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്" ആരോട് തേടുന്നു എന്നതിനസുരച്ചില്ല"(ഫൈസൽ മൗലവി) ഉദാഹരണം: 1. മൊഹിയുദീൻ ഷെയ്‌ക്കെ കാക്കണേ എന്ന് തേടുന്ന ഖുറാഫി ഏതു മാനദണ്ഡത്തിലാണ് തേടുന്നത്? മരിച്ച മൊഹിയുദീൻ ശൈഖിന് അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നത്. ഈ രീതിയിൽ സഹായിക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ, അത് മൊഹിയുദീൻ ശൈഖിന് വകവെച്ചു കൊടുത്ത് ഖുറാഫികൾ ശിർക്കിലായി. 2. ജീവനുള്ള, നേരെ മുന്നിലുള്ള അനസ് മൗലവിയോട് കാക്കണേ എന്നൊരാൾ തേടിയാലും "മുകളിൽ പറഞ്ഞ മാനദണ്ഡ" പ്രകാരം ശിർക്കാകും. മുകളിൽ പറഞ്ഞ മാനദണ്ഡം ഏതാണ്: അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി അനസ് മൗലവിക്ക് സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നതെങ്കിൽ ശിർക്കാണ്. ആരോട് തേടുന്നു എന്നതിനസുരച്ചില്ല ശിർക്കാവുന്നത്, ഏതു മാനദണ്ഡത്തിൽ തേടുന്നു എന്നതിനസുരിച്ച് തന്നെയാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്.

    • @abdulabdul9880
      @abdulabdul9880 20 ชั่วโมงที่ผ่านมา

      ​@@Abbas-en1zm Paavangal oru chukkum ariyilla.. നിന്നോട് ഒരു കാര്യം തേടിയാൽ ശിർക്കായിട്ടില്ലെങ്കിൽ...അത് ജിന്നിനും ശിര്ക്കാവില്ല ...ഉണ്ടെകിൽ ഒന്ന് കാണിക്ക് ...ഒന്ന് കാണട്ടെ!!!.നിന്നോട് തേടിയാൽ ശിർക്കാവുന്നത് ജിന്നിനും ശിർക്കാവും. KNM മണ്ടന്മാരുടെ വിചാരം ഓരോ സൃഷ്ട്ടിക്കും വേറെ വേറെ ശിർക്കാകാനുള്ള മാനദണ്ഡങ്ങൾ ഉണ്ട് എന്നാണ്.....മരപ്പൊട്ടന്മാർ.

    • @abdulabdul9880
      @abdulabdul9880 20 ชั่วโมงที่ผ่านมา

      ​@@Abbas-en1zmKNM ഇന്റെ അടിസ്ഥാന വിശ്വാസം തന്നെ പിഴച്ചതാണ്..അതുകൊണ്ടാണ് അനസും, പൊട്ടത്തരങ്ങളുടെ ഘോഷയാത്ര നടത്തുന്നത്.

  • @ashrafashraf1971
    @ashrafashraf1971 วันที่ผ่านมา

    ഈ ജിന്നൂരി ഫൈസലിൻ്റെ കെണി തിരിച്ചറിയാൻ ഈ കുഞ്ഞാടുകൾക് കഴിയുന്നില്ല കഷ്ടം

  • @Abdullah-s3f7m
    @Abdullah-s3f7m วันที่ผ่านมา

    വെല്ലുവിളി സ്ഥിരമായി നടത്തുന്ന പതിവാക്കിയ മുസ്‌ലിയാരെ..., പത്തപ്പിരിയം സംവാദത്തിന് ഇരുന്നപ്പോൾ എവിടെ പോയിരുന്നു നിന്റെ ഈ ഉശിര്..., ഇപ്പോ കൂട്ടിലിരുന്നു കുരക്കാനും തെറിയോടെ വെല്ലുവിളിക്കാനും പ്രത്യേകിച്ച് ഒരു വിവരവും വേണമെന്നില്ല. മുന്നിലിരിക്കുന്ന കൗമിന്റെ പേര് KNM എന്നായാലും മതി..., ധൈര്യമുണ്ടെങ്കിൽ ഫൈസൽ മൗലവി പറഞ്ഞ ആ പ്രസംഗത്തിന്റെ നീ ഇട്ട ആ ക്ലിപ്പ് ന്റെ ഭാഗം ഒരു അഞ്ചു മിനുട്ട് അപ്പുറവും ഇപ്പുറവും ഇടാൻ ധൈര്യം കാണിച്ചു നോക്ക്...., നിന്റെ ഒരു മരുന്നും ഏൽക്കാതെ റബ്ബിന്റെ തൗഫീഖ് കൊണ്ട് wisdom അനുദിനം വളരുന്നതിന്റെ രോഷമാണ് നിന്റെ ഈ ചീറി പൊളിക്കലും തെറി അഭിഷേകവുമെന്ന് ഏതൊരു ബുദ്ധിയുള്ളവനും തിരിയും. കഷ്ടം.., നിന്റെ ആയുസ്സ് ഇങ്ങിനെ കളഞ്ഞു കുളിക്കുന്നല്ലോ....!? ഫൈസൽ മൗലവിയെ മുന്നിൽ കിട്ടിയിട്ട് അനങ്ങാൻ പറ്റാതെ പോയ മൂവ്വർ സംഘത്തിന്റെ തലവനെ നീയും ഹനീഫയും മൂലക്ക് ഇരുത്തിയില്ലേ? കോഴിച്ചെന സ്റ്റാർ നാസർ സുല്ലമിയെയും പടിക്ക് പുറത്ത് നിർത്തിയില്ലേ...?

  • @FarooqueVkpadi
    @FarooqueVkpadi วันที่ผ่านมา

    ഒരു മാനദണ്ഡവും ഇല്ലാതെ ഞാൻ ജിന്നിനോട് എനിക്ക് ഇത്തിരി ഈത്തപ്പഴം സൗദിയിൽ നിന്ന് കൊണ്ടുവരാമോ എന്ന് ചോദിച്ചാലോ

    • @religionofyours4972
      @religionofyours4972 วันที่ผ่านมา

      എന്താണ് ഈ "ഒരു മാനദണ്ഡവും ഇല്ലാതെ"? അതേ, അത് ളലാലത്തുലേക്ക് പോകാൻ പിശാച് ഇട്ട് തരുന്ന ഒരു ചൂണ്ടയാണ്

    • @abdulabdul9880
      @abdulabdul9880 วันที่ผ่านมา

      ​@@religionofyours4972 Knm fools don't know anything. ഒരു തേട്ടം ഏതുമാനദണ്ഡത്തിൽ തേടുന്നു എന്നതിനസരിച്ചാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്" ആരോട് തേടുന്നു എന്നതിനസുരച്ചില്ല"(ഫൈസൽ മൗലവി) ഉദാഹരണം: 1. മൊഹിയുദീൻ ഷെയ്‌ക്കെ കാക്കണേ എന്ന് തേടുന്ന ഖുറാഫി ഏതു മാനദണ്ഡത്തിലാണ് തേടുന്നത്? മരിച്ച മൊഹിയുദീൻ ശൈഖിന് അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നത്. ഈ രീതിയിൽ സഹായിക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ, അത് മൊഹിയുദീൻ ശൈഖിന് വകവെച്ചു കൊടുത്ത് ഖുറാഫികൾ ശിർക്കിലായി. 2. ജീവനുള്ള, നേരെ മുന്നിലുള്ള അനസ് മൗലവിയോട് കാക്കണേ എന്നൊരാൾ തേടിയാലും "മുകളിൽ പറഞ്ഞ മാനദണ്ഡ" പ്രകാരം ശിർക്കാകും. മുകളിൽ പറഞ്ഞ മാനദണ്ഡം ഏതാണ്: അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി അനസ് മൗലവിക്ക് സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നതെങ്കിൽ ശിർക്കാണ്. ആരോട് തേടുന്നു എന്നതിനസുരച്ചില്ല ശിർക്കാവുന്നത്, ഏതു മാനദണ്ഡത്തിൽ തേടുന്നു എന്നതിനസുരിച്ച് തന്നെയാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്.

    • @abdulabdul9880
      @abdulabdul9880 22 ชั่วโมงที่ผ่านมา

      ​@@religionofyours4972😊 Mungaruthu...potti Karanjoluoo😢😢 ഒരു തേട്ടം ഏതുമാനദണ്ഡത്തിൽ തേടുന്നു എന്നതിനസരിച്ചാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്" ആരോട് തേടുന്നു എന്നതിനസുരച്ചില്ല"(ഫൈസൽ മൗലവി) ഉദാഹരണം: 1. മൊഹിയുദീൻ ഷെയ്‌ക്കെ കാക്കണേ എന്ന് തേടുന്ന ഖുറാഫി ഏതു മാനദണ്ഡത്തിലാണ് തേടുന്നത്? മരിച്ച മൊഹിയുദീൻ ശൈഖിന് അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നത്. ഈ രീതിയിൽ സഹായിക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ, അത് മൊഹിയുദീൻ ശൈഖിന് വകവെച്ചു കൊടുത്ത് ഖുറാഫികൾ ശിർക്കിലായി. 2. ജീവനുള്ള, നേരെ മുന്നിലുള്ള അനസ് മൗലവിയോട് കാക്കണേ എന്നൊരാൾ തേടിയാലും "മുകളിൽ പറഞ്ഞ മാനദണ്ഡ" പ്രകാരം ശിർക്കാകും. മുകളിൽ പറഞ്ഞ മാനദണ്ഡം ഏതാണ്: അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി അനസ് മൗലവിക്ക് സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നതെങ്കിൽ ശിർക്കാണ്. ആരോട് തേടുന്നു എന്നതിനസുരച്ചില്ല ശിർക്കാവുന്നത്, ഏതു മാനദണ്ഡത്തിൽ തേടുന്നു എന്നതിനസുരിച്ച് തന്നെയാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്.

    • @abdulabdul9880
      @abdulabdul9880 22 ชั่วโมงที่ผ่านมา

      ​@@religionofyours4972 KNM ഇന്റെ അടിസ്ഥാന വിശ്വാസം തന്നെ പിഴച്ചതാണ്..അതുകൊണ്ടാണ് അനസും, പൊട്ടത്തരങ്ങളുടെ ഘോഷയാത്ര നടത്തുന്നത്. No common sense...no logic...no brain

    • @abdulabdul9880
      @abdulabdul9880 22 ชั่วโมงที่ผ่านมา

      ​@@religionofyours4972 തൊള്ള ബഡായി മതിയാവൂല KNM മണ്ടന്മാരെ...ഇന്ന, ഇന്ന കാരണങ്ങളാൽ ഈ കാര്യം ശിർക്കായി യെന്ന് പറയേണ്ടിവരും...

  • @mustafa.kp.pattuuvam.musta4038
    @mustafa.kp.pattuuvam.musta4038 วันที่ผ่านมา

    സലഫികളെ ക്ലിപ്പ് മുറി പഠിപ്പിച്ച ചീഫ് കട്ടറാണ് അനസ് അത് ഇതിയാൻ ഇതിലേക്കടന്നുവന്നതുമുതൽ നാംകണ്ടവരാണ്. 2002മുതൽഹുസൈൻമടവൂരിന്റെകോണാതിനുള്ളിൽവരെ നുഴഞുകയറി ക്ലിപ്മാമാഗംനടത്തി 2012ൽ പുതിയ ഇരയെവീണുകിട്ടി ക്ലിപ്പുമുറിജോറാകി. 2016ൽ ഒരുകൂട്ടെ മനസില്ലാമനസോടെ അനസുംകായകൊടിയും തോളിലേറ്റി.പക്ഷെ രണ്ടാളുടെഉള്ളിലെ നേതാവാകാനുള്ള മോഹംപിന്നിൽകുത്ത്തുടങ്ങി അവസാനം വീണ്ടുംപലതായികൂട്വിട്ടോടി. പക്ഷെ അനസിന്റെ പഴയസ്വഭാവംമാറിയില്ല. മറവിരോഗം. പറച്ചിലുംതൗബയും .തിരുത്തലും ആകകൂടിആശാൻ ഒരുപരുവത്തിലായിരിക്കയാണ്. അതാണ് ഈഅട്ടഹാസവുംവിറയലുംഉറഞുതുള്ളലും. സിറാജുൽഇസ്ലാംഇവനനിർതിപൊരിക്കുന്നുണ്ട്. ആഴ്ചക്ഏഴ്വട്ടംവാക്മാറ്റുന്ന ഇവനോടൊന്നുംസംസാരിക്കാതിരിക്കലാണ് ബുദ്ധി.😂

  • @riyaska4066
    @riyaska4066 วันที่ผ่านมา

    ഇതിൽ തെറ്റൊന്നും കാണുന്നില്ലല്ലോ കാവുമൂലെ

  • @AbdulWahid-kf3wv
    @AbdulWahid-kf3wv วันที่ผ่านมา

    ബിംബങ്ങളോട് ചോദിച്ചാലും ശിർക്കല്ല എന്നാണ് മുസ്ല്യാർ തട്ടിവിടുന്നത്. ഇതാണോ വിസ്ഡമുകാരുടെ തൗഹീദ് ചിന്തിക്കും

    • @MUHAMMEDALI-99.
      @MUHAMMEDALI-99. วันที่ผ่านมา

      ബിംബത്തിനോട് കുടിക്കാൻ കുറച്ച് വെള്ളം തരാമോ എന്ന് ചോദിക്കുന്നതും,എന്നാൽ അള്ളാഹു ചെയ്തു തരുന്ന കാര്യങ്ങൾ ബിംബമാണ് ചെയ്യുന്നത് എന്ന് വിശ്വസിക്കുന്നതും രണ്ടും രണ്ടാണ്...ഒന്ന് തലക്ക് വെളിവില്ലാത്തവൻ ചോദിക്കുന്നതാണെങ്കിൽ,മറ്റൊന്ന് ശിർക്കാണ്...ok

    • @salu555saleem6
      @salu555saleem6 วันที่ผ่านมา

      പണ്ടൊക്കെ നമ്മള്‍ സ്കൂളില്‍ പോകുമ്പോ ഒരു വടി എടുത്ത് കാണുന്ന അപ്പയോടും കുറുന്തോട്ടിയോടും ഒക്കെ എന്തേ ഇന്നലെ സ്കൂളില്‍ വരാഞ്ഞത് എന്ന് ചോദിച്ച് അടി കൊടുക്കും, ഒരു വിശ്വാസവും അതിന്റെ പിറകില്‍ ഇല്ല. നിങ്ങളുടെ വാദം അനുസരിച്ച് നമ്മള്‍ അറിയാതെ sirk ചെയ്തു എന്ന് വന്നു.

    • @abdulabdul9880
      @abdulabdul9880 วันที่ผ่านมา

      Don't delete my comment...ningalude pottatharam kando ഒരു തേട്ടം ഏതുമാനദണ്ഡത്തിൽ തേടുന്നു എന്നതിനസരിച്ചാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്" ആരോട് തേടുന്നു എന്നതിനസുരച്ചില്ല"(ഫൈസൽ മൗലവി) ഉദാഹരണം: 1. മൊഹിയുദീൻ ഷെയ്‌ക്കെ കാക്കണേ എന്ന് തേടുന്ന ഖുറാഫി ഏതു മാനദണ്ഡത്തിലാണ് തേടുന്നത്? മരിച്ച മൊഹിയുദീൻ ശൈഖിന് അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നത്. ഈ രീതിയിൽ സഹായിക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ, അത് മൊഹിയുദീൻ ശൈഖിന് വകവെച്ചു കൊടുത്ത് ഖുറാഫികൾ ശിർക്കിലായി. 2. ജീവനുള്ള, നേരെ മുന്നിലുള്ള അനസ് മൗലവിയോട് കാക്കണേ എന്നൊരാൾ തേടിയാലും "മുകളിൽ പറഞ്ഞ മാനദണ്ഡ" പ്രകാരം ശിർക്കാകും. മുകളിൽ പറഞ്ഞ മാനദണ്ഡം ഏതാണ്: അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി അനസ് മൗലവിക്ക് സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നതെങ്കിൽ ശിർക്കാണ്. ആരോട് തേടുന്നു എന്നതിനസുരച്ചില്ല ശിർക്കാവുന്നത്, ഏതു മാനദണ്ഡത്തിൽ തേടുന്നു എന്നതിനസുരിച്ച് തന്നെയാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്.

    • @religionofyours4972
      @religionofyours4972 วันที่ผ่านมา

      ​​@@MUHAMMEDALI-99.​ ബിംബത്തോട്, ഒരാൾ, വെള്ളം ചോദിക്കുമ്പോൾ, അയാളുടെ വിശ്വാസം, ബിംബം അത് കേട്ട് വെള്ളം തരുമെന്ന് തന്നെയാണ് അത് കൊണ്ട് ഇത് ശിർക്ക് തന്നെയാണ്. കാരണം, ഈ വ്യക്തി, ബിംബങ്ങൾ ഉപകാരമോ ഉപദ്രവമോ ചെയ്യില്ല എന്ന ഖുർആനിന്റെ(അൻ ആം :71) പ്രസ്താവനയെ തള്ളിക്കളയുകയാണ്. അത് കൊണ്ട് ഈ വിശ്വാസത്തോട് കൂടിയാണ് അയാൾ മരിക്കുന്നതെങ്കിൽ, അയാൾ ശാശ്വതമായി നരകറ്റിലായിരിക്കും.

  • @naseerkm8611
    @naseerkm8611 วันที่ผ่านมา

    ഇത്രയ്ക്ക് ചീത്തയാണോ വിസഡം വിശ്വാസം🙄

    • @MUHAMMEDALI-99.
      @MUHAMMEDALI-99. วันที่ผ่านมา

      ആരും മോശക്കാരല്ല... മർക്കസ്ദഅവയെ ഒഴിവാക്കി നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്താൽ, മുജാഹിദുകൾ ഒന്നിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്...

    • @latheefmarthya5643
      @latheefmarthya5643 วันที่ผ่านมา

      അവരുടെ തലച്ചോറിലും, ഹൃദയത്തിലും ജിന്ന് മത്സരബുദ്ധിയോടെ കുടിയേറിരിക്കുന്നു 🙆‍♂😄

    • @shareefshah6997
      @shareefshah6997 วันที่ผ่านมา

      @@latheefmarthya5643jinn mootha sadanagal okkey avarude kootathil und 😊

    • @abdulabdul9880
      @abdulabdul9880 วันที่ผ่านมา

      ANY ANSWER..COME ON. ASK YOUR MAULAVIS. ഒരു തേട്ടം ഏതുമാനദണ്ഡത്തിൽ തേടുന്നു എന്നതിനസരിച്ചാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്" ആരോട് തേടുന്നു എന്നതിനസുരച്ചില്ല"(ഫൈസൽ മൗലവി) ഉദാഹരണം: 1. മൊഹിയുദീൻ ഷെയ്‌ക്കെ കാക്കണേ എന്ന് തേടുന്ന ഖുറാഫി ഏതു മാനദണ്ഡത്തിലാണ് തേടുന്നത്? മരിച്ച മൊഹിയുദീൻ ശൈഖിന് അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നത്. ഈ രീതിയിൽ സഹായിക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ, അത് മൊഹിയുദീൻ ശൈഖിന് വകവെച്ചു കൊടുത്ത് ഖുറാഫികൾ ശിർക്കിലായി. 2. ജീവനുള്ള, നേരെ മുന്നിലുള്ള അനസ് മൗലവിയോട് കാക്കണേ എന്നൊരാൾ തേടിയാലും "മുകളിൽ പറഞ്ഞ മാനദണ്ഡ" പ്രകാരം ശിർക്കാകും. മുകളിൽ പറഞ്ഞ മാനദണ്ഡം ഏതാണ്: അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി അനസ് മൗലവിക്ക് സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നതെങ്കിൽ ശിർക്കാണ്. ആരോട് തേടുന്നു എന്നതിനസുരച്ചില്ല ശിർക്കാവുന്നത്, ഏതു മാനദണ്ഡത്തിൽ തേടുന്നു എന്നതിനസുരിച്ച് തന്നെയാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്.

  • @MUHAMMEDALI-99.
    @MUHAMMEDALI-99. วันที่ผ่านมา

    തേട്ടവും,ചോദ്യവും തമ്മിലുള്ള വ്യത്യാസവും അള്ളാഹുവിന്റെ അദൃശ്യവും,സൃഷ്ടികളുടെ അദൃശ്യവും തമ്മിലുള്ള വ്യത്യാസവും മുജാഹിദുകളിലെ ഒരു സംഘടനകൾക്കും മനസ്സിലായിട്ടില്ല...

  • @nazzarnazz3648
    @nazzarnazz3648 วันที่ผ่านมา

    പാവം അനസ് മൗലവി വല്ലാതെ വിയർക്കുന്നു

    • @MUHAMMEDALI-99.
      @MUHAMMEDALI-99. วันที่ผ่านมา

      ഈ വിഷയത്തിൽ എല്ലാ മുജാഹിദുകൾക്കും പിഴവ് സംഭവിച്ചിട്ടുണ്ട്...

    • @religionofyours4972
      @religionofyours4972 วันที่ผ่านมา

      ​@@MUHAMMEDALI-99. അല്പം മനസ്സമാധാനത്തിനു വേണ്ടി അങ്ങനെയും ചിന്തിക്കാം 😅

    • @abdulabdul9880
      @abdulabdul9880 19 ชั่วโมงที่ผ่านมา

      ​@@religionofyours4972 മനുഷ്യനോട് ഒരു ആയിരം രൂപ കടം ചോദിച്ചു = ശിർക്കല്ല. ആനയോട് ഒരു ആയിരം രൂപ കടം ചോദിച്ചു, ജിന്നിനോട് ഒരു ആയിരം രൂപ കടം ചോദിച്ചു, പൂച്ചയോട് ചോദിച്ചു = എല്ലാം കൊടിയ ശിർക്കാണ് എന്ന് KNM . 1. എങ്ങനെ ശിർക്കായി എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല ....ha..ha..ha.. 2. ഒരു കാര്യം ശിർക്കാകാനുള്ള മാനദണ്ഡം എന്തായെന്ന് KNM മൗലവിയോട് ചോദിച്ചാൽ ഉത്തരം പറയൂല....ha...ha..ha.. 3.ആനയോട് ചോദിച്ചപ്പോൾ, പൂച്ചയോട് ചോദിച്ചപ്പോൾ, ജിന്നിനോട് ചോദിച്ചപ്പോൾ ഇന്ന, ഇന്ന കാരണങ്ങളാൽ ശിർക്കായി എന്ന് ഇവർ ഒരിക്കലും പറയില്ല. 4.എന്തുകൊണ്ടാണെന്നറിയുമോ? ആനയോടും, പൂച്ചയോടും, ജിന്നിനോടും ചോദിച്ചപ്പോൾ ശിർക്കാകാൻ കാരണമായ കാരണങ്ങൾ മനുഷ്യന് വെച്ചുകൊടുത്താൽ മനുഷ്യനോട് ചോദിച്ചാലും ശിർക്കാകും. അതോടു കൂടി ഇവരുടെ വാദത്തിന്റെ കാറ്റ് പോകും.

  • @shareefshah6997
    @shareefshah6997 วันที่ผ่านมา

    Ee muslyar ee wisdom mukkalidh koumine egottekanu kond pokunath😢…muslyare thaguna mukkalidhukale avastha😢..

    • @MUHAMMEDALI-99.
      @MUHAMMEDALI-99. วันที่ผ่านมา

      ഈ വിഷയത്തിൽ എല്ലാ മുജാഹിദുകൾക്കും പിഴവ് സംഭവിച്ചിട്ടുണ്ട്...

    • @shareefshah6997
      @shareefshah6997 วันที่ผ่านมา

      Mujahidukalk pizhachitilla….wisdom purohithanamark pizhachu..oru karyam manasilakunathil ninnu..ًأجعلتني لله ندآ sahabi eath manadhadathila chothichath ?vivekam ullavark manasilakum ..mukkalidhukalaya adimakal nyayikarikum…

    • @abdulabdul9880
      @abdulabdul9880 วันที่ผ่านมา

      Anakku vallathum Manassilaayo? ഒരു തേട്ടം ഏതുമാനദണ്ഡത്തിൽ തേടുന്നു എന്നതിനസരിച്ചാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്" ആരോട് തേടുന്നു എന്നതിനസുരച്ചില്ല"(ഫൈസൽ മൗലവി) ഉദാഹരണം: 1. മൊഹിയുദീൻ ഷെയ്‌ക്കെ കാക്കണേ എന്ന് തേടുന്ന ഖുറാഫി ഏതു മാനദണ്ഡത്തിലാണ് തേടുന്നത്? മരിച്ച മൊഹിയുദീൻ ശൈഖിന് അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നത്. ഈ രീതിയിൽ സഹായിക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ, അത് മൊഹിയുദീൻ ശൈഖിന് വകവെച്ചു കൊടുത്ത് ഖുറാഫികൾ ശിർക്കിലായി. 2. ജീവനുള്ള, നേരെ മുന്നിലുള്ള അനസ് മൗലവിയോട് കാക്കണേ എന്നൊരാൾ തേടിയാലും "മുകളിൽ പറഞ്ഞ മാനദണ്ഡ" പ്രകാരം ശിർക്കാകും. മുകളിൽ പറഞ്ഞ മാനദണ്ഡം ഏതാണ്: അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി അനസ് മൗലവിക്ക് സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നതെങ്കിൽ ശിർക്കാണ്. ആരോട് തേടുന്നു എന്നതിനസുരച്ചില്ല ശിർക്കാവുന്നത്, ഏതു മാനദണ്ഡത്തിൽ തേടുന്നു എന്നതിനസുരിച്ച് തന്നെയാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്.

    • @abdulabdul9880
      @abdulabdul9880 วันที่ผ่านมา

      ​@@shareefshah6997Don't run...Don't delete comment ഒരു തേട്ടം ഏതുമാനദണ്ഡത്തിൽ തേടുന്നുഎന്നതിനസരിച്ചാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്" ആരോട് തേടുന്നു എന്നതിനസുരച്ചില്ല"(ഫൈസൽ മൗലവി) ഉദാഹരണം: 1. മൊഹിയുദീൻ ഷെയ്‌ക്കെ കാക്കണേ എന്ന് തേടുന്ന ഖുറാഫി ഏതു മാനദണ്ഡത്തിലാണ് തേടുന്നത്? മരിച്ച മൊഹിയുദീൻ ശൈഖിന് അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നത്. ഈ രീതിയിൽ സഹായിക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ, അത് മൊഹിയുദീൻ ശൈഖിന് വകവെച്ചു കൊടുത്ത് ഖുറാഫികൾ ശിർക്കിലായി. 2. ജീവനുള്ള, നേരെ മുന്നിലുള്ള അനസ് മൗലവിയോട് കാക്കണേ എന്നൊരാൾ തേടിയാലും "മുകളിൽ പറഞ്ഞ മാനദണ്ഡ" പ്രകാരം ശിർക്കാകും. മുകളിൽ പറഞ്ഞ മാനദണ്ഡം ഏതാണ്: അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി അനസ് മൗലവിക്ക് സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നതെങ്കിൽ ശിർക്കാണ്. ആരോട് തേടുന്നു എന്നതിനസുരച്ചില്ല ശിർക്കാവുന്നത്, ഏതു മാനദണ്ഡത്തിൽ തേടുന്നു എന്നതിനസുരിച്ച് തന്നെയാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്.

    • @abdulabdul9880
      @abdulabdul9880 23 ชั่วโมงที่ผ่านมา

      ​@@shareefshah6997 Valla kathayum undo KNM inu... "ഒരു തേട്ടം ഏതുമാനദണ്ഡത്തിൽ തേടുന്നു എന്നതിനസരിച്ചാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്" ആരോട് തേടുന്നു എന്നതിനസുരച്ചില്ല"(ഫൈസൽ മൗലവി) ഉദാഹരണം: 1. മൊഹിയുദീൻ ഷെയ്‌ക്കെ കാക്കണേ എന്ന് തേടുന്ന ഖുറാഫി ഏതു മാനദണ്ഡത്തിലാണ് തേടുന്നത്? മരിച്ച മൊഹിയുദീൻ ശൈഖിന് അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നത്. ഈ രീതിയിൽ സഹായിക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ, അത് മൊഹിയുദീൻ ശൈഖിന് വകവെച്ചു കൊടുത്ത് ഖുറാഫികൾ ശിർക്കിലായി. 2. ജീവനുള്ള, നേരെ മുന്നിലുള്ള അനസ് മൗലവിയോട് കാക്കണേ എന്നൊരാൾ തേടിയാലും "മുകളിൽ പറഞ്ഞ മാനദണ്ഡ" പ്രകാരം ശിർക്കാകും. മുകളിൽ പറഞ്ഞ മാനദണ്ഡം ഏതാണ്: അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി അനസ് മൗലവിക്ക് സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നതെങ്കിൽ ശിർക്കാണ്. ആരോട് തേടുന്നു എന്നതിനസുരച്ചില്ല ശിർക്കാവുന്നത്, ഏതു മാനദണ്ഡത്തിൽ തേടുന്നു എന്നതിനസുരിച്ച് തന്നെയാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്.

  • @AbdulLathifR
    @AbdulLathifR วันที่ผ่านมา

    മുസ്ലിം സമുദായത്തിൽ പെട്ടവരെ അവരിലെ ചില പണ്ഡിതന്മാർ ദീനിൽ ഇല്ലാത്ത ബിദ്അതുകൾ ചെയ്യിപ്പിക്കുന്നു.. ബിദ്അത്ത് ചെയ്യുന്നവനുള്ള ശിക്ഷ നരകമാണ്.. ദീനിന്റെ ഏതു വിഷയത്തിലും റസൂൽ (സ) യുടെ മാതൃക ഉണ്ടോ എന്നു പരിശോദിച്ചു മുന്നോട്ടു പോകുന്നവനെ വിജയമുള്ളൂ..

  • @abdulabdul9880
    @abdulabdul9880 วันที่ผ่านมา

    😂😂😂അലി മദനിയുടെ അഖ്‌ഈദ പ്രകാരം ആനക്ക് മനുഷ്യ കഴിവിന് അതീതമായ കഴിവുണ്ട് എന്ന് കരുതിയാൽ ശിർക്കാണ്.. കൂപ്പിൽ ആനയെകൊണ്ട് പണിയെടുപ്പിച്ചാൽ ശിർക്കിന്റെ പണിയായി 😂😂😂 Knm+Circus Dawa full comedy...

  • @abdulabdul9880
    @abdulabdul9880 วันที่ผ่านมา

    Don't run...KNM+Circus Dawa 😂😂Odaruthu please: മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!! നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ? ******** പടച്ചോനെ ഇജ്ജാതിപൊട്ടന്മാർ മുജാഹിദിലും ഉണ്ടായിരുന്നോ? ശാസ്ത്രം പറയുന്നത് മനുഷ്യന് 20 hetz നും 20000 hetz നും ഇടയിലിലുള്ള ശബ്ദമേ കേൾക്കാൻ കഴിയൂ എന്നാണ്. നായകൾക്ക് ഇതിനു മുകളിലുള്ള ശബ്ദം കേൾക്കാൻ കഴിയും. അതുകൊണ്ട് നായകൾക്ക് [മനുഷ്യകഴിവിന് അതീതമായ] കേൾവിശക്തിയുണ്ട്. ഇത് ആരെങ്കിലും വിശ്വസിച്ചാൽ KNM + സര്ക്കസ് ദാവാ ക്കാരുടെ അഖ്‌ഈദ പ്രകാരം ശിർക്കാണ് ...ha..ha..ha..മരപ്പൊട്ടന്മാർ.

  • @abdulabdul9880
    @abdulabdul9880 วันที่ผ่านมา

    We will close KNM soon in sha Allah. 1. ജിന്നിന്റെ ഇടപെടൽ അല്ലാഹുവിന്റെ ഇടപെടൽ പോലെ അഭൗതികം എന്നാണ് KNM വാദം എങ്കിൽ =KNM പക്ക ശിർക്കിൽ ആണ്. 2. ജിന്നിന്റെ ഇടപെടൽ അല്ലാഹുവിന്റെ ഇടപെടൽ പോലെയല്ല എന്നാണ് KNM വാദം എങ്കിൽ, = KNM+Circus Dawa പിരിച്ച് വിട്ടേക്ക്. കാരണം; അല്ലാഹുവിന്റെ ഇടപെടൽപോലെ അല്ലാത്ത എല്ലാ ഇടപെടലുകളും സൃഷ്ടികളുടെ ഇടപെടലുകൾ ആണെന്ന് എല്ലാവർക്കും അറിയാം. സൃഷ്ട്ടികൾ ഓപ്പണായിട്ട് ഇടപെട്ടാലും (മനുഷ്യർ തമ്മിലുള്ള ഇടപെടലുകൾ), സൃഷ്ട്ടികൾ അദിർശ്യമായി, നമുക്കറിയാത്ത രീതിയിൽ മനുഷ്യരുമായി ഇടപ്പെട്ടാലും [ഉദാ: ജിന്നും, മലക്കും മനുഷ്യ കാര്യങ്ങളിൽ ഇടപെടുന്നത് അദിർശ്യമായിട്ടാണല്ലോ] ശിർക്കല്ല. പൊട്ടന്മാർ അകപ്പെട്ടിട്ടുള്ള കുരുക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല...പാവം മണ്ടന്മാർ.