AL MANSAH MEDIA
AL MANSAH MEDIA
  • 29
  • 11 084

วีดีโอ

Usthad Saleem Moulavi Al Qasimi { എന്താണ് വിവാഹം? }
มุมมอง 1412 ปีที่แล้ว
എന്താണ് വിവാഹം കൊണ്ട് ഉദ്ദേശിക്കുന്നത് ? വിവാഹച്ചടങ്ങുകൾ എങ്ങനെയായിരിക്കണം . വിവാഹബന്ധത്തിൽ പ്രധാനമായും ഉണ്ടാക്കേണ്ടത് എന്തൊക്കെയാണ് തുടങ്ങിയ ചില കാര്യങ്ങൾ എങ്കിലും വധൂവരന്മാർ അറിഞ്ഞിരിക്കേണ്ടതാണ്
Usthad Aboobakar Hasani Al Qasimi{ജീവിതം ദീൻ അനുസരിച്ചാകാൻ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ }
มุมมอง 2793 ปีที่แล้ว
മുഅ്മിനീങ്ങളുടെ ജീവിതത്തിൽ ഉണ്ടാകേണ്ട രണ്ട് സൽഗുണങ്ങൾ =th-cam.com/video/NE5d8pGNxNc/w-d-xo.html ★പരിശുദ്ധമായ ദീൻ പൂർത്തിയാക്കുവാൻ നാമോരോരുത്തരും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ. ഒന്ന് : ഈമാനിയ്യാത്ത് രണ്ട് :ഇബാദാത്ത് മൂന്ന് :മുആമലാത്ത് നാല് :മുആശറാത്ത് അഞ്ച് :അഖ്ലാഖിയ്യാത്ത്. നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിലുള്ള ഈമാനിന്റെ അവസ്ഥ നമുക്കും അല്ലാഹുവിനും മാത്രമേ അറിയുകയുള്ളൂ.നാം ചെയ്യുന്ന ഇബാദത്തുകൾ നമ...
Usthad Aboobakar Hasani Al Qasimi{മുഅ്മിനീങ്ങളുടെ ജീവിതത്തിൽ ഉണ്ടാകേണ്ട രണ്ട് സൽഗുണങ്ങൾ}
มุมมอง 1433 ปีที่แล้ว
മുഅ്മിനീങ്ങളുടെ ജീവിതങ്ങളിൽ ഉണ്ടായിരിക്കേണ്ട ഉയർന്ന രണ്ട് സൽഗുണങ്ങൾ ഒന്ന്:സ്വന്തം ജീവിതങ്ങളിൽ സംഭവിക്കുന്ന ന്യൂനതകൾ ,അത് അല്ലാഹു രഹസ്യമായി സൂക്ഷിക്കുന്നടുത്തോളം നാം ഒരു കാരണവശാലും മറ്റുള്ളവരോട് പറഞ്ഞ് പരസ്യമാക്കരുത്. രണ്ട്:മറ്റുള്ളവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്ന നൂന്യതകൾ നാം കാണുകയോ അറിയുകയോ ചെയ്താലും അതിനെ ഒരു കാരണവശാലും മറ്റുള്ളവരോട് പറഞ്ഞ് പരസ്യമാക്കരുത്. ദുനിയവിൽ വെച്ച് നാം ഒരാളുടെ ന്യൂനതകൾ ...
Usthad Safeer Moulavi Al Baqavi{മുഅ്മിനീങ്ങൾ അല്ലാഹുവിനെ അല്ലാതെ ഭയപ്പെടേണ്ടതില്ല}
มุมมอง 3693 ปีที่แล้ว
മുഅ്മിനീങ്ങൾ ദുൻയാവിൽ അല്ലാഹുവിനെഒഴികെ ഒരിക്കലും ഒന്നിനെയും ഭയപ്പെടേണ്ടതില്ല. അല്ലാഹു നാം ഓരോരുത്തരുടെയും ജനനസമയത്ത് നമ്മുടെ രിസ്ഖും, അജലും തീരുമാനിച്ച കാര്യങ്ങളാണ്. എന്തെല്ലാം നിയന്ത്രണങ്ങൾ വന്നാലും നമുക്ക് അല്ലാഹു തീരുമാനിച്ച രിസ്ഖ് നമ്മിൽ എത്തപ്പെടുക തന്നെ ചെയ്യും. ഏതെല്ലാം സാംക്രമിക രോഗങ്ങൾ പടർന്നു പിടിച്ചാലും അല്ലാഹു നമുക്ക് തീരുമാനിച്ച ആയുസ്സിൽ നിന്ന് ഒരു നിമിഷം പോലും മുന്തിക്കുകയോ പി ന്ത...
Usthad Safeer Moulavi Al Baqavi{ദുനിയാവിന്റെ വഞ്ചനയെ തിരിച്ചറിയുക}
มุมมอง 3903 ปีที่แล้ว
★ മുഅ്മിനീങ്ങളുടെ ഹൃദയങ്ങൾക്ക് സമാദാനം ലഭിക്കുന്നത് അല്ലാഹുവിന്റെ സ്മരണയിൽ കൂടിയുള്ള ജീവിതങ്ങളിൽ മാത്രമാണ് ★ അല്ലാഹു പറയുന്നു :ആറ് കാര്യങ്ങൾ എന്നിൽ നിന്നും ആണ് ഉണ്ടാകേണ്ടത്. എന്നാൽ വേറെ ആറ് കാര്യങ്ങൾ അടിമയിൽ നിന്നും ആണ് ഉണ്ടാകേണ്ടത്. 1. സ്വർഗ്ഗം അല്ലാഹുവിൽ നിന്നാണ്.എന്നാൽ അത് നേടിയെടുക്കാൻ കഴിയുന്ന അനുസരണ അടിമയിൽ നിന്നും ഉണ്ടാകേണ്ടതാണ്. 2. ആരാധനക്കർഹൻ ആകാനുള്ള മുഴുവൻ ഗുണവിശേഷങ്ങളും സമ്മേളിച്ചിര...
Usthad Safeer Moulavi Al Baqavi {സ്വലാത്ത് ചൊല്ലുന്നവർക്കുള്ള നാല് സന്തോഷ വാർത്തകൾ}
มุมมอง 1813 ปีที่แล้ว
Usthad Safeer Moulavi Al Baqavi {സ്വലാത്ത് ചൊല്ലുന്നവർക്കുള്ള നാല് സന്തോഷ വാർത്തകൾ}
Usthad Saleem moulavi Al qasimi {പ്രഭാതത്തിലും പ്രദോഷത്തിലും പതിവാക്കേണ്ട ദുആ}
มุมมอง 2713 ปีที่แล้ว
Usthad Saleem moulavi Al qasimi {പ്രഭാതത്തിലും പ്രദോഷത്തിലും പതിവാക്കേണ്ട ദുആ}
Hyder Ali Moulavi {പ്രതിസന്ധിഘട്ടങ്ങളിൽ നിരാശപ്പെടാത്തവരാണ് മുഅ്മിനീങ്ങൾ}
มุมมอง 8853 ปีที่แล้ว
മുഅ്മിനീങ്ങളുടെ ജീവിതങ്ങളിൽ ഒരിക്കലും നിരാശ ഉണ്ടാകാൻ പാടില്ല. നിരാശ കുഫ്റിന്റെ ലക്ഷണമായി പരിശുദ്ധ ഖുർആനിൽ വ്യക്തമാക്കുന്നു. ഞെരുക്കത്തിന് ശേഷം അല്ലാഹുവിൽ നിന്നുള്ള വിശാലത പ്രതീക്ഷിക്കൽ ഉയർന്ന ഇബാദത്താണ്. പ്രതിസന്ധിഘട്ടങ്ങളിൽ പതറാതെ അല്ലാഹുവിൽ മാത്രം പ്രതീക്ഷ വെക്കുന്നവരെ അല്ലാഹു തീർച്ചയായും സഹായിക്കുക തന്നെ ചെയ്യും. *പ്രതിസന്ധിഘട്ടങ്ങളിൽ പതിവാക്കേണ്ട ദുആ* ★ لا اله الا الله العليم الحليم. ★ لا ا...
Usthad Abdu shukooor Al qasimi {സന്താനങ്ങളോട് മാതാപിതാക്കൾ പാലിക്കേണ്ട നാൽപത് ഉപദേശങ്ങൾ}
มุมมอง 1343 ปีที่แล้ว
അല്ലാഹു നമുക്ക് അനുഗ്രഹമായി നൽകിയതാണ് നമ്മുടെ സന്താനങ്ങൾ ഒരു കൃഷിയിടത്തിൽ നാം എപ്രകാരം ശ്രദ്ധ പുലർത്തുകയും പിന്നീട് അതിൽ നിന്നും വിളവുകൾ കൊയ്യുകയും ചെയ്യുന്നതുപോലെ സന്താനങ്ങളോട് അവരുടെ കുട്ടിക്കാലം മുതൽ അവരെ ശ്രദ്ധാപൂർവ്വം വളർത്തിക്കൊണ്ടു വന്നാൽ ഇരു ലോകത്തും നമുക്ക് ലാഭങ്ങൾ കൊയ്യാൻ സാധിക്കുന്നതാണ് മാതാപിതാക്കളായ നാം സന്താനങ്ങളോട് പാലിക്കേണ്ട നാൽപത് ഉപദേശങ്ങളാണ് ഇവിടെ വിവരിക്കപ്പെടുന്നത് ഇവകളെയെ...
Hyder Ali moulavi {ഇരുലോക വിജയത്തിന് തടസ്സമായി നിൽക്കുന്ന വസ്തുവാണ് മടി }
มุมมอง 9883 ปีที่แล้ว
നബി(സ) എപ്പോഴും അല്ലാഹുവിനോട് കാവൽ തേടിയ,ധാരാളം നന്മകൾക്ക് തടസമാകുന്ന ഒരു ദുർഗുണം ആണ് മടി മൂന്ന് വിഭാഗം ജനങ്ങൾക്ക് അല്ലാഹുവിന്റെ അടുക്കൽ യാതൊരുവിധ സ്ഥാനവും ഉണ്ടാകില്ല 1. മടിയന്മാർ. 2.പ്രസിദ്ധിക്ക് വേണ്ടി ജീവിക്കുന്നവർ. 3. ഭൗതിക വസ്തുക്കൾക്ക് വേണ്ടി ജീവിക്കുന്നവർ. റിസ്ഖ് തടയപ്പെട്ടു പോകുന്ന നാല് കാര്യങ്ങൾ 1. സുബഹി സമയത്തെ ഉറക്കം. 2. നമസ്കാരത്തിനുള്ള അശ്രദ്ധ. 3. ഇടപാടുകളിൽ ഉള്ള വഞ്ചന. 4. ജീവിതത്ത...
Usthad Safeer Baqavi {അല്ലാഹുവിന്റെ അറിവിൽ മാത്രമുള്ള രണ്ട് കാര്യങ്ങൾ}
มุมมอง 1633 ปีที่แล้ว
അല്ലാഹുവിന്റെ അറിവിൽ മാത്രം പെട്ട രണ്ട് കാര്യങ്ങൾ: നാളത്തെ ദിവസം നമ്മുടെ ജീവിതങ്ങളിൽ നമ്മുക്ക് എന്തൊക്കെയാണ് ചെയ്യുവാൻ കഴിയുന്നത് എന്നുള്ള അറിവ്, നാം എപ്പോൾ എവിടെ വെച്ച് എങ്ങനെ മരണപ്പെടും എന്നുള്ള അറിവ് ഇതൊന്നും ഒരാൾക്കും പ്രവചിക്കാൻ കഴിയുകയില്ല ഇതെല്ലാം അല്ലാഹുവിൻ്റെ അറിവിൽ മാത്രമുള്ള കാര്യങ്ങളാണ്.
Usthad Aboobakar Al Hasani {മനസ്സുകൾക്ക് സമാധാനം ദീൻ അനുസരിച്ചുള്ള ജീവിതങ്ങളിൽ മാത്രം}
มุมมอง 1633 ปีที่แล้ว
ഒരു മനുഷ്യൻറെ ജീവിതത്തിലെ വിജയം അവൻ സമാധാന പരമായ ജീവിതം നയിക്കുന്നതിൽ കൂടിയാണ് മനുഷ്യനെ പടച്ച രക്ഷിതാവ് മനുഷ്യജീവിതത്തിലെ സമാധാനം വെച്ചിരിക്കുന്നത് പരിശുദ്ധമായ ദീൻ അനുസരിച്ചുള്ള ജീവിതങ്ങളിൽ കൂടി മാത്രമാണ് അല്ലാഹു നമുക്ക് പരിശുദ്ധമായ ദീൻ അനുസരിച്ച് ജീവിക്കാൻ തൗഫീഖ് നൽകട്ടെ !
Usthad Saleem Manari Al qasimi {മുഅ്മിനത്തുകളായ സ്ത്രീകൾ പാലിക്കേണ്ട ഏഴ് നിർദേശങ്ങൾ}
มุมมอง 3373 ปีที่แล้ว
പരിശുദ്ധ ഖുർആനിലൂടെ അല്ലാഹു ഉണർത്തിയ മുഅ്മിനത്തുകൾ പാലിക്കേണ്ട ഏഴ് നിർദേശങ്ങൾ
Usthad Safeer Baqavi {അല്ലാഹുവിന്റെ മാത്രം അറിവിൽ പെട്ട അഞ്ച് കാര്യങ്ങൾ}
มุมมอง 1503 ปีที่แล้ว
Usthad Safeer Baqavi {അല്ലാഹുവിന്റെ മാത്രം അറിവിൽ പെട്ട അഞ്ച് കാര്യങ്ങൾ}
Usthad Aboobakar Al Hasani { അനുഗ്രഹങ്ങൾക്ക് നാം എങ്ങനെയാണ് അല്ലാഹുവിന് ശുക്ർ ചെയ്യേണ്ടത് }
มุมมอง 2713 ปีที่แล้ว
Usthad Aboobakar Al Hasani { അനുഗ്രഹങ്ങൾക്ക് നാം എങ്ങനെയാണ് അല്ലാഹുവിന് ശുക്ർ ചെയ്യേണ്ടത് }
Hyder Ali moulavi {ഹറാമായ നോട്ടം ഉപേക്ഷിക്കുന്നവർക്ക് ലഭിക്കുന്ന നാല് അനുഗ്രഹങ്ങൾ}
มุมมอง 2.2K3 ปีที่แล้ว
Hyder Ali moulavi {ഹറാമായ നോട്ടം ഉപേക്ഷിക്കുന്നവർക്ക് ലഭിക്കുന്ന നാല് അനുഗ്രഹങ്ങൾ}
Thameem Moulavi { മുഅ്മിനീങ്ങളുടെ മൂന്ന് സൽഗുണങ്ങൾ}
มุมมอง 2213 ปีที่แล้ว
Thameem Moulavi { മുഅ്മിനീങ്ങളുടെ മൂന്ന് സൽഗുണങ്ങൾ}
Usthad Safeer Moulavi {ഹൃദയങ്ങൾക്ക് സമാധാനം അല്ലാഹുവിൻ്റെ സ്മരണയിൽ കൂടി മാത്രം}
มุมมอง 4793 ปีที่แล้ว
Usthad Safeer Moulavi {ഹൃദയങ്ങൾക്ക് സമാധാനം അല്ലാഹുവിൻ്റെ സ്മരണയിൽ കൂടി മാത്രം}
Usthad Safeer Moulavi { പരീക്ഷണങ്ങളിൽ അടിപതറാത്തവരാണ് മുഅ്മിനീങ്ങൾ}
มุมมอง 5443 ปีที่แล้ว
Usthad Safeer Moulavi { പരീക്ഷണങ്ങളിൽ അടിപതറാത്തവരാണ് മുഅ്മിനീങ്ങൾ}
Safeer Moulavi {അഞ്ചു വിഭാഗം നമസ്കാരക്കാർ നാം ഏതിലാണ് ഉൾപ്പെടുക? }
มุมมอง 3263 ปีที่แล้ว
Safeer Moulavi {അഞ്ചു വിഭാഗം നമസ്കാരക്കാർ നാം ഏതിലാണ് ഉൾപ്പെടുക? }
Safeer Moulavi {സൃഷ്ടികളോട് കരുണ കാണിക്കുവീൻ സൃഷ്ടാവിന്റെ കാരുണ്യം ലഭിക്കുന്നതാണ്}
มุมมอง 1573 ปีที่แล้ว
Safeer Moulavi {സൃഷ്ടികളോട് കരുണ കാണിക്കുവീൻ സൃഷ്ടാവിന്റെ കാരുണ്യം ലഭിക്കുന്നതാണ്}
Safeer moulavi {അല്ലാഹുവിന്റെ സഹായം തഖ്‌വയിൽ അധിഷ്ഠിതമായ ജീവിതങ്ങളിൽ മാത്രം}
มุมมอง 5313 ปีที่แล้ว
Safeer moulavi {അല്ലാഹുവിന്റെ സഹായം തഖ്‌വയിൽ അധിഷ്ഠിതമായ ജീവിതങ്ങളിൽ മാത്രം}
സഫീർ മൗലവി {ഇരുലോകവിജയം ദീൻ അനുസരിച്ചുള്ള ജീവിതങ്ങളിൽ മാത്രം}
มุมมอง 6763 ปีที่แล้ว
സഫീർ മൗലവി {ഇരുലോകവിജയം ദീൻ അനുസരിച്ചുള്ള ജീവിതങ്ങളിൽ മാത്രം}
Maqbool moulavi സഹോദരങ്ങളെ നാം പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും
มุมมอง 934 ปีที่แล้ว
Maqbool moulavi സഹോദരങ്ങളെ നാം പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും
മർഹൂം യഹിയ ഹാജി {സഹോദരങ്ങളെ ഇതാണ് ദീനിന്റെ പരിശ്രമം}
มุมมอง 1034 ปีที่แล้ว
മർഹൂം യഹിയ ഹാജി {സഹോദരങ്ങളെ ഇതാണ് ദീനിന്റെ പരിശ്രമം}
Maqbool moulavi {അല്ലാഹുവിനെ അറിയുക, ദുനിയാവിന്റെ നിസാരതയേ മനസ്സിലാക്കുക}
มุมมอง 2914 ปีที่แล้ว
Maqbool moulavi {അല്ലാഹുവിനെ അറിയുക, ദുനിയാവിന്റെ നിസാരതയേ മനസ്സിലാക്കുക}
Mufthi Ameen moulavi { അല്ലാഹുവുമായുള്ള ബന്ധത്തേ നന്നാക്കുക }
มุมมอง 684 ปีที่แล้ว
Mufthi Ameen moulavi { അല്ലാഹുവുമായുള്ള ബന്ധത്തേ നന്നാക്കുക }
Maqbool moulavi {ആഖിറം മറന്നുകൊണ്ട് ജീവിക്കരുതേ}
มุมมอง 1064 ปีที่แล้ว
Maqbool moulavi {ആഖിറം മറന്നുകൊണ്ട് ജീവിക്കരുതേ}

ความคิดเห็น