- 23
- 6 054
ekavithakal malayalam
เข้าร่วมเมื่อ 16 มิ.ย. 2018
കവിത - എന്താണ് ജീവിതം ?
മലയാളം കവിത എന്താണ് ജീവിതം ? Malayalam Poem ( What is Life ? )
എന്താണ് ജീവിതം , എന്താണ് ജീവിതം
എവിടെ തുടങ്ങുന്നു ജീവിതം നമ്മൾ.
ഒന്നുമില്ലാതെ ഈ ഭൂവിൽ എവിടെയോ നമ്മൾ
പിറന്നുവീഴുന്നു ജനകോടികളിൽ ഒരുവനായി.
ശിരസുയർത്തി മുന്നോട്ടു നോക്കി പതിയെ
കമിഴ്ന്നു വീഴാൻ ആദ്യം പഠിക്കുന്നു നമ്മൾ
വീണു കുഴഞ്ഞ് കൈകാലുകളിൽ നീന്തി
ഇരു കാലിൽ പൊന്തി നിൽക്കാൻ ശ്രമിക്കുന്നു.
രണ്ടുകാലിൽ നിന്ന് പൈതൽ മെല്ലെ മെല്ലെ
പിച്ച വെച്ച് വെച്ച് നടക്കാൻ പഠിക്കുന്നു.
ശൈശവ ബാല്യ കൗമാര കാലങ്ങൾ കടന്ന്
യൗവനം പിന്നിട്ട് ജീവിത നൗക മുന്നോട്ട് പായുന്നു.
കഷ്ടപ്പാടും തത്രപ്പാടുമായി മുന്നോട്ടു വീണ്ടും
ആഗ്രഹങ്ങൾ വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു.
ഈ ഭൂവിൽ എന്തോ നേടിയതിലുപരിയായി
എന്തൊക്കെയോ നഷ്ടപ്പെടുത്തി കഷ്‍ടം.
നഷ്ട്ടങ്ങൾക്കിടയിൽ വിജയം നേടുവാൻ
ചോര നീരാക്കി പായുന്നു മർത്യൻ.
അസ്ഥിബലമുള്ളവന് അതി ബുദ്ധിയില്ല
അതി ബുദ്ധിയുള്ളവന് അസ്ഥിബലം കമ്മി
അസ്ഥിയും ബുദ്ധിയും ഒരുമിച്ച മർത്യർ
വിരളമാണ് ഈ ഭൂവിൽ കണ്ടു കിട്ടുവാൻ.
അസ്ഥിയും ബുദ്ധിയും ഒരുമിച്ച് ചേർന്നാൽ
മനുജന് അഹം എന്ന ഭാവം ഉള്ളിൽ വളർന്നിടും
എന്നെക്കാൾ വലിയവൻ ആരുമില്ല ഈ ഭൂവിൽ
മറ്റുള്ള മർത്യർ, സഹ ജീവികൾ ചട്ടനും പൊട്ടനും,
വിവരമില്ലാത്തവൻ പിന്നെ മന്ദബുദ്ധി.
വെട്ടിപ്പിടിക്കുവാൻ തത്രപ്പെടുന്ന മർത്യൻ
ഒടുവിൽ നേടിയതെല്ലാം ഈ ഭൂവിൽ ഉപേക്ഷിച്ച്
നിശ്ചലം ഒന്നുമില്ലാതെ കടന്നുപോകുന്നു.
അതാണ് ജീവിതം , അതാണ് ജീവിതം
അതുതന്നെ മനുജന്റെ യഥാർത്ഥ ജീവിതം.
അതുതന്നെ മനുജന്റെ യഥാർത്ഥ ജീവിതം.
എന്താണ് ജീവിതം , എന്താണ് ജീവിതം
എവിടെ തുടങ്ങുന്നു ജീവിതം നമ്മൾ.
ഒന്നുമില്ലാതെ ഈ ഭൂവിൽ എവിടെയോ നമ്മൾ
പിറന്നുവീഴുന്നു ജനകോടികളിൽ ഒരുവനായി.
ശിരസുയർത്തി മുന്നോട്ടു നോക്കി പതിയെ
കമിഴ്ന്നു വീഴാൻ ആദ്യം പഠിക്കുന്നു നമ്മൾ
വീണു കുഴഞ്ഞ് കൈകാലുകളിൽ നീന്തി
ഇരു കാലിൽ പൊന്തി നിൽക്കാൻ ശ്രമിക്കുന്നു.
രണ്ടുകാലിൽ നിന്ന് പൈതൽ മെല്ലെ മെല്ലെ
പിച്ച വെച്ച് വെച്ച് നടക്കാൻ പഠിക്കുന്നു.
ശൈശവ ബാല്യ കൗമാര കാലങ്ങൾ കടന്ന്
യൗവനം പിന്നിട്ട് ജീവിത നൗക മുന്നോട്ട് പായുന്നു.
കഷ്ടപ്പാടും തത്രപ്പാടുമായി മുന്നോട്ടു വീണ്ടും
ആഗ്രഹങ്ങൾ വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു.
ഈ ഭൂവിൽ എന്തോ നേടിയതിലുപരിയായി
എന്തൊക്കെയോ നഷ്ടപ്പെടുത്തി കഷ്‍ടം.
നഷ്ട്ടങ്ങൾക്കിടയിൽ വിജയം നേടുവാൻ
ചോര നീരാക്കി പായുന്നു മർത്യൻ.
അസ്ഥിബലമുള്ളവന് അതി ബുദ്ധിയില്ല
അതി ബുദ്ധിയുള്ളവന് അസ്ഥിബലം കമ്മി
അസ്ഥിയും ബുദ്ധിയും ഒരുമിച്ച മർത്യർ
വിരളമാണ് ഈ ഭൂവിൽ കണ്ടു കിട്ടുവാൻ.
അസ്ഥിയും ബുദ്ധിയും ഒരുമിച്ച് ചേർന്നാൽ
മനുജന് അഹം എന്ന ഭാവം ഉള്ളിൽ വളർന്നിടും
എന്നെക്കാൾ വലിയവൻ ആരുമില്ല ഈ ഭൂവിൽ
മറ്റുള്ള മർത്യർ, സഹ ജീവികൾ ചട്ടനും പൊട്ടനും,
വിവരമില്ലാത്തവൻ പിന്നെ മന്ദബുദ്ധി.
വെട്ടിപ്പിടിക്കുവാൻ തത്രപ്പെടുന്ന മർത്യൻ
ഒടുവിൽ നേടിയതെല്ലാം ഈ ഭൂവിൽ ഉപേക്ഷിച്ച്
നിശ്ചലം ഒന്നുമില്ലാതെ കടന്നുപോകുന്നു.
അതാണ് ജീവിതം , അതാണ് ജീവിതം
അതുതന്നെ മനുജന്റെ യഥാർത്ഥ ജീവിതം.
അതുതന്നെ മനുജന്റെ യഥാർത്ഥ ജീവിതം.
എന്താണ് ജീവിതം , എന്താണ് ജീവിതം
എവിടെ തുടങ്ങുന്നു ജീവിതം നമ്മൾ.
ഒന്നുമില്ലാതെ ഈ ഭൂവിൽ എവിടെയോ നമ്മൾ
പിറന്നുവീഴുന്നു ജനകോടികളിൽ ഒരുവനായി.
ശിരസുയർത്തി മുന്നോട്ടു നോക്കി പതിയെ
കമിഴ്ന്നു വീഴാൻ ആദ്യം പഠിക്കുന്നു നമ്മൾ
വീണു കുഴഞ്ഞ് കൈകാലുകളിൽ നീന്തി
ഇരു കാലിൽ പൊന്തി നിൽക്കാൻ ശ്രമിക്കുന്നു.
രണ്ടുകാലിൽ നിന്ന് പൈതൽ മെല്ലെ മെല്ലെ
പിച്ച വെച്ച് വെച്ച് നടക്കാൻ പഠിക്കുന്നു.
ശൈശവ ബാല്യ കൗമാര കാലങ്ങൾ കടന്ന്
യൗവനം പിന്നിട്ട് ജീവിത നൗക മുന്നോട്ട് പായുന്നു.
കഷ്ടപ്പാടും തത്രപ്പാടുമായി മുന്നോട്ടു വീണ്ടും
ആഗ്രഹങ്ങൾ വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു.
ഈ ഭൂവിൽ എന്തോ നേടിയതിലുപരിയായി
എന്തൊക്കെയോ നഷ്ടപ്പെടുത്തി കഷ്‍ടം.
നഷ്ട്ടങ്ങൾക്കിടയിൽ വിജയം നേടുവാൻ
ചോര നീരാക്കി പായുന്നു മർത്യൻ.
അസ്ഥിബലമുള്ളവന് അതി ബുദ്ധിയില്ല
അതി ബുദ്ധിയുള്ളവന് അസ്ഥിബലം കമ്മി
അസ്ഥിയും ബുദ്ധിയും ഒരുമിച്ച മർത്യർ
വിരളമാണ് ഈ ഭൂവിൽ കണ്ടു കിട്ടുവാൻ.
അസ്ഥിയും ബുദ്ധിയും ഒരുമിച്ച് ചേർന്നാൽ
മനുജന് അഹം എന്ന ഭാവം ഉള്ളിൽ വളർന്നിടും
എന്നെക്കാൾ വലിയവൻ ആരുമില്ല ഈ ഭൂവിൽ
മറ്റുള്ള മർത്യർ, സഹ ജീവികൾ ചട്ടനും പൊട്ടനും,
വിവരമില്ലാത്തവൻ പിന്നെ മന്ദബുദ്ധി.
വെട്ടിപ്പിടിക്കുവാൻ തത്രപ്പെടുന്ന മർത്യൻ
ഒടുവിൽ നേടിയതെല്ലാം ഈ ഭൂവിൽ ഉപേക്ഷിച്ച്
നിശ്ചലം ഒന്നുമില്ലാതെ കടന്നുപോകുന്നു.
അതാണ് ജീവിതം , അതാണ് ജീവിതം
അതുതന്നെ മനുജന്റെ യഥാർത്ഥ ജീവിതം.
അതുതന്നെ മനുജന്റെ യഥാർത്ഥ ജീവിതം.
എന്താണ് ജീവിതം , എന്താണ് ജീവിതം
എവിടെ തുടങ്ങുന്നു ജീവിതം നമ്മൾ.
ഒന്നുമില്ലാതെ ഈ ഭൂവിൽ എവിടെയോ നമ്മൾ
പിറന്നുവീഴുന്നു ജനകോടികളിൽ ഒരുവനായി.
ശിരസുയർത്തി മുന്നോട്ടു നോക്കി പതിയെ
കമിഴ്ന്നു വീഴാൻ ആദ്യം പഠിക്കുന്നു നമ്മൾ
വീണു കുഴഞ്ഞ് കൈകാലുകളിൽ നീന്തി
ഇരു കാലിൽ പൊന്തി നിൽക്കാൻ ശ്രമിക്കുന്നു.
രണ്ടുകാലിൽ നിന്ന് പൈതൽ മെല്ലെ മെല്ലെ
പിച്ച വെച്ച് വെച്ച് നടക്കാൻ പഠിക്കുന്നു.
ശൈശവ ബാല്യ കൗമാര കാലങ്ങൾ കടന്ന്
യൗവനം പിന്നിട്ട് ജീവിത നൗക മുന്നോട്ട് പായുന്നു.
കഷ്ടപ്പാടും തത്രപ്പാടുമായി മുന്നോട്ടു വീണ്ടും
ആഗ്രഹങ്ങൾ വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു.
ഈ ഭൂവിൽ എന്തോ നേടിയതിലുപരിയായി
എന്തൊക്കെയോ നഷ്ടപ്പെടുത്തി കഷ്‍ടം.
നഷ്ട്ടങ്ങൾക്കിടയിൽ വിജയം നേടുവാൻ
ചോര നീരാക്കി പായുന്നു മർത്യൻ.
അസ്ഥിബലമുള്ളവന് അതി ബുദ്ധിയില്ല
അതി ബുദ്ധിയുള്ളവന് അസ്ഥിബലം കമ്മി
അസ്ഥിയും ബുദ്ധിയും ഒരുമിച്ച മർത്യർ
വിരളമാണ് ഈ ഭൂവിൽ കണ്ടു കിട്ടുവാൻ.
അസ്ഥിയും ബുദ്ധിയും ഒരുമിച്ച് ചേർന്നാൽ
മനുജന് അഹം എന്ന ഭാവം ഉള്ളിൽ വളർന്നിടും
എന്നെക്കാൾ വലിയവൻ ആരുമില്ല ഈ ഭൂവിൽ
മറ്റുള്ള മർത്യർ, സഹ ജീവികൾ ചട്ടനും പൊട്ടനും,
വിവരമില്ലാത്തവൻ പിന്നെ മന്ദബുദ്ധി.
വെട്ടിപ്പിടിക്കുവാൻ തത്രപ്പെടുന്ന മർത്യൻ
ഒടുവിൽ നേടിയതെല്ലാം ഈ ഭൂവിൽ ഉപേക്ഷിച്ച്
നിശ്ചലം ഒന്നുമില്ലാതെ കടന്നുപോകുന്നു.
അതാണ് ജീവിതം , അതാണ് ജീവിതം
അതുതന്നെ മനുജന്റെ യഥാർത്ഥ ജീവിതം.
അതുതന്നെ മനുജന്റെ യഥാർത്ഥ ജീവിതം.
มุมมอง: 291
วีดีโอ
കാലത്തിനപ്പുറം അബ്ദുൽ കലാം
มุมมอง 254 หลายเดือนก่อน
A poem About A P J Abdul Kalam ( എ .പി. ജെ അബ്ദുൽ കലാം ) , ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതി, ഒൻപതാം ചരമ വാർഷികം . ( 27/07/2024 ) കാലത്തിനപ്പുറവും കടന്ന് ഭാരതത്തിലെ ജനകോടികളുടെ ഹ്രദയത്തിൽ ഇടം പിടിച്ചിട്ടുള്ള ആ മഹാ പുരുഷന്ടെ ഓർമകൾക്ക് മുൻപിൽ വിനയ പൂർവം സമർപ്പിക്കുന്നു - ( കവിത : കാലത്തിനപ്പുറം അബ്ദുൽ കലാം )
മലയാളം കവിത ( കുട്ടിയും കോലും )
มุมมอง 2449 หลายเดือนก่อน
മലയാളം കവിത ( കുട്ടിയും കോലും ) രചന : മനോജ് തോമസ് , അഞ്ചേരി. ആലാപനം : ജോയി, അഞ്ചേരി. കുട്ടിയും കോലും കളിച്ചു നടന്നതിൻ ഓർമ്മകൾ പേറിടും ബാല്യകാലം അക്കാലമാണെൻറ്റെ ജീവിതപാതയിൽ മധുര മനോഹരമായ കാലം . തോടും,തൊടികളും, പച്ച പാടങ്ങളും താണ്ടി ചാടി തിമിർത്തു നടന്നൊരു ബാല്യ കാലം . അക്കാലം ഇന്നെൻറ്റെ ഓർമ്മതൻ ചെപ്പിൽ മായാതെ മാറാല മൂടി കിടക്കും കാലം. തെങ്ങോല കൊണ്ടൊരു ഓലപ്പന്തുണ്ടാക്കി ഏട്ടന്റ്റെ വീതിപുറം നോക്കി...
MALAYALAM CHRISTMAS CAROL SONG, ( രാജ രാജ, ദേവ രാജ, യേശു )
มุมมอง 262ปีที่แล้ว
Christmas Carol Malayalam song. രാജ രാജ, ദേവ രാജ, യേശു ദേവ രാജനി ദേവലോകം വിട്ടിറങ്ങി മന്നിടത്തിൽ ജാതനായ് ( 2 ) ലാലാലലാ ലാലാലലാ ലാലാല ലലലാ കീറ്റു ശീലയിൽ പൊതിഞ്ഞ പൈതലേ വാഴ്ത്തീടാം, സ്തുതിച്ചിടാം, നമിച്ചിടാം കന്യ മേരിയിൽ പിറന്ന സൂനുവേ വാഴ്ത്തീടാം, സ്തുതിച്ചിടാം, നമിച്ചിടാം (2) ലാലാലലാ ലാലാലലാ ലാലാല ലലലാ. രാക്കിളികൾ പാതിരാവിൽ പാട്ടു പാടുന്നു, കാട്ടരുവികൾ അപാട്ടിന്ന് ഏറ്റു പാടുന്നു, (2) ആഹാ സന്തോഷം ...
എവിടെയാണ് ദൈവം. ( Where is God )
มุมมอง 318ปีที่แล้ว
Ancheril Creations Presents. Malayalam poem : എവിടെയാണ് ദൈവം. ( Where is God ). Lyrics : Manoj Anchery. Singer : Joy Anchery. എവിടെയാണ് ദൈവം. നന്മ തിന്മകൾ തിരിച്ചറിഞ്ഞീടുന്ന നല്ല മനസിൻ ഉടമയാണ് നീ എങ്കിൽ നിന്നുള്ളിൽ എന്നും ദൈവം ഉണ്ടായിടും . ദൈവം നിൻ ഉള്ളിൽ വസിക്കും നിച്ഛയം . ചെറ്റകുടിലതിൽ പട്ടിണി പാവങ്ങൾ അന്നത്തിനായ് കണ്ണുനീർ തൂകുബോൾ നിൻ മനം ഇടറി അലിഞ്ഞിടുന്നുഎങ്കില്‍ നിന്നുള്ളിൽ എന്നും ദൈവം ഉണ്...
COVID 19 song.അതിജീവനം: (A Survival song for COVID -19 )രചന :മനോജ് അഞ്ചേരി . ആലാപനം :സജി മാങ്ങാനം.
มุมมอง 7154 ปีที่แล้ว
Lyrics : Manoj Anchery. Vocal : Saji. A. N, Manganam. Music : Joy Anchery. Video Editing : Geo Kottayam. അഖിലാണ്ഡ മണ്ഡല പാലക ദൈവമേ, നിൻ മഹാ സ്നേഹം എത്ര അവർണ്ണനീയം . നിൻ മഹാ കരുണ തൻ പ്രതിച്ഛായ മാത്രം. നീ തന്ന ജീവൻ ഇന്നെനിക്കുള്ളത്. ഈ മഹാ വ്യാധി ഇന്ന് ഉലകം വിഴുങ്ങു്ബോൾ, മനുജ കുലത്തിൻ പ്രതീക്ഷ തകരുബോൾ . കരുണ തൻ ഉറവെ , സ്നേഹത്തിൻ നിറവേ നിൻ പൊൻ കരം നീട്ടി താങ്ങുക ഞങ്ങളെ . മരണ നിഴൽ താഴ്വരെ ഉരുകുo മെഴ...
കാണുന്നു ഞാൻ കാൽവരി ക്രൂശിൽ ... ( Kanunnu Njan Kalvari Krushil )
มุมมอง 4174 ปีที่แล้ว
Christian song ,,, കാണുന്നു ഞാൻ കാൽവരി ക്രൂശിൽ ... എൻ പ്രിയ താത നാം യേശുവിനെ ... കാരിരുബാണികൾ തൻ കയ്കൾ തുളക്കുബോൾ .. കാരുണ്യം വറ്റാത്ത നായകനെ ...
അക്ഷയ തേജസിൻ ഉജ്ജല ശോഭയിൽ (Malayalam Poem )
มุมมอง 3425 ปีที่แล้ว
അക്ഷയ തേജസിൻ ഉജ്ജല ശോഭയിൽ (Malayalam Poem )
Super 👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻
Beautiful lyrics, rendition and background music. ❤
🎉🎉🎉🙋🙋 good | Kavitha🌹🌹💐💐
🙏👌👏👏👏👏👏👏👏👏🙏🙏🙏🙏🙏
അച്ഛനെക്കുറിച്ചുള്ള ഓർമകൾ വിങ്ങലാണെങ്കിലും കേട്ടു പോകുന്നു. ചന്ദ്ര മതീ കുഞ്ഞമ്പു
♥♥♥♥♥
Very nice to hear. Super Saji
Super🙏🙏
very good
Very nice 👍 Jacob good message 👍
Very nice audio;Good music; very nice video;you done Jacob good job 👍
Editing nice;Good song;Good creation 👍keep it up 👌
< width="560" height="315" src="th-cam.com/video/H9UKhwWqdqs/w-d-xo.html" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></>
Good
Super ✌️👌
😘😘