Theyyam Malabar
Theyyam Malabar
  • 584
  • 721 829
ആരും കാണാൻ ഭയപ്പെടുന്ന തെയ്യം രൗദ്രമൂർത്തിയായ ചോരക്കട്ടിയമ്മ🙏🙏Chorakkattiamma #theyyam
ആരും കാണാൻ ഭയപ്പെടുന്ന തെയ്യം രൗദ്രമൂർത്തിയായ ചോരക്കട്ടിയമ്മ🙏🙏Chorakkattiamma #theyyam.
Through my vlog channel I bring infront of you the different from of theyyams the ritual art of northern Kerala. Through my channel you can see and enjoy the variety of theyyam forms.
വടക്കൻ മലബാറിൽ അപൂർവ്വം കാവുകളിൽ മാത്രം കെട്ടിയാടുന്ന തെയ്യമാണ് ചോരക്കട്ടിയമ്മ. എല്ലാവരും കാണാൻ ഭയപ്പെടുന്ന തെയ്യം കൂടിയാണ് ചോരക്കട്ടിയമ്മ.
Chorakkattiamma is a theyyam seen in less kavu in northern Kerala. Chorakkattiamma is a theyyam seen rare in kerala.
സ്ഥലം - തളിപ്പറമ്പ് കീഴാറ്റൂർ മയിൽ മാടായിടം ഭഗവതി ക്ഷേത്രം.
Place - Thaliparamba Keezathoor Mayil Madayidam Bagavathi kestram.
#theyyam #theyyamkasargod #theyyammalabar #theyyamkerala #theyyamlovers #theyyamvideos.
theyyam, chorakkattiamma theyyam thira,
Chorakkattiamma, chorakkattiamma theyyam,
Chorakkattiamma theyyam, chorakkattiamma,
Chorakkattiamma theyyam thottam thira,
Chorakkattiamma Theyyam Thottam thira,
theyyam malabar, theyyam kasargod,
theyyam videos, theyyam video,
theyyam stories, theyyam songs,
theyyam vibes, theyyam lovers,
theyyam Kerala, theyyam kannur.
If you like our video please subscribe to our channel
Theyyam Malabar
Enable the bell button and select all
If you like our video please like, share and comment.
Thanks for watching my video. If you like my video please keep supporting me.
มุมมอง: 232

วีดีโอ

വസൂരിമാല ഭഗവതി🙏🙏Vasoorimala bagavathi #theyyam
มุมมอง 2443 หลายเดือนก่อน
വസൂരിമാല ഭഗവതി🙏🙏Vasoorimala bagavathi #theyyam. Through my vlog channel I bring infront of you the different from of theyyams the ritual art of northern Kerala. Through my channel you can see and enjoy the variety of theyyam forms. വടക്കൻ മലബാറിൽ കെട്ടിയാടുന്ന തെയ്യങ്ങളിൽ ഒന്നാണ് വസൂരിമാല. കണ്ണൂർ ജില്ലയിലെ ഭൂരിഭാഗം കാവുകളിലും വസൂരിമാല കെട്ടിയാടാറുണ്ട്. ഉച്ചസമയത്ത് ആണ് വസൂരിമാലയുടെ പുറപ്പാട്. Va...
കുട്ടികളുടെ ഇഷ്ട തെയ്യം മണതണ പോതി🙏🙏Mananthana pothi
มุมมอง 8863 หลายเดือนก่อน
കുട്ടികളുടെ ഇഷ്ട തെയ്യം മണതണ പോതി🙏🙏Mananthana pothi. Through my vlog channel I bring infront of you the different from of theyyams the ritual art of northern Kerala. Through my channel you can see and enjoy the variety of theyyam forms. പ്രധാനമായും മടപ്പുരകളിൽ കെട്ടിയാടുന്ന തെയ്യമാണ് മണതണ പോതി. കുട്ടികളുടെ ഇഷ്ട തെയ്യം കൂടിയാണ് മണതണ പോതി. പ്രധാനമായും ഉച്ചനേരത്ത് ആണ് ഈ തെയ്യം അരങ്ങിൽ എത്തുന്നത്. ...
ആറ് കുട്ടിച്ചാത്തന്മാർ ഒരുമിച്ച് അരങ്ങിലെത്തിയപ്പോൾ🙏Sasthappan #theyyam
มุมมอง 2203 หลายเดือนก่อน
ആറ് കുട്ടിച്ചാത്തന്മാർ ഒരുമിച്ച് അരങ്ങിലെത്തിയപ്പോൾ🙏Sasthappan #theyyam. Through my vlog channel I bring infront of you the different from of theyyams the ritual art of northern Kerala. Through my channel you can see and enjoy the variety of theyyam forms. വടക്കൻ മലബാറിലെ ഭൂരിഭാഗം കാവുകളിൽ കെട്ടിയാടുന്ന തെയ്യമാണ് ശാസ്തപ്പൻ അഥവാ കുട്ടിച്ചാത്തൻ. മലയ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്. ഉഗ്രമൂർത്ത...
പുലിയൂർ കണ്ണൻ വെള്ളാട്ടവും കുട്ടികളും തമ്മിലുള്ള രസക്കാഴ്ചകൾ🙏Puliyoor kannan vellatam #theyyam
มุมมอง 2404 หลายเดือนก่อน
പുലിയൂർ കണ്ണൻ വെള്ളാട്ടവും കുട്ടികളും തമ്മിലുള്ള രസക്കാഴ്ചകൾ🙏Puliyoor kannan vellatam #theyyam. Through my vlog channel I bring infront of you the different from of theyyams the ritual art of northern Kerala. Through my channel you can see and enjoy the variety of theyyam forms. വടക്കൻ കേരളത്തിൽ കെട്ടിയാടുന്ന തെയ്യങ്ങളിൽ ഒന്നാണ് പുലിയൂർ കണ്ണൻ. എല്ലാം മുച്ചിലോട്ട് കാവുകളിലും ഒപ്പം മറ്റ് കാവുകളില...
ശ്രീ അറത്തിൽ ഭഗവതി🙏🙏Sree Arathil Bagavathi #theyyam
มุมมอง 814 หลายเดือนก่อน
ശ്രീ അറത്തിൽ ഭഗവതി🙏🙏Sree Arathil Bagavathi #theyyam. Through my vlog channel I bring infront of you the different from of theyyams the ritual art of northern Kerala. Through my channel you can see and enjoy the variety of theyyam forms. വളരെ കുറച്ച് കാവുകളിൽ മാത്രം കെട്ടിയാടുന്ന തെയ്യമാണ് അറത്തിൽ ഭഗവതി. ഉച്ചസമയത്ത് ആണ് ഭഗവതിയുടെ പുറപ്പാട്. Arathil bagavathi theyyam is performed in only rare kav...
വയനാട്ടുകുലവൻ തെയ്യം🙏🙏Vayanattukulavan theyyam #theyyam
มุมมอง 804 หลายเดือนก่อน
വയനാട്ടുകുലവൻ തെയ്യം🙏🙏Vayanattukulavan theyyam #theyyam. Through my vlog channel I bring infront of you the different from of theyyams the ritual art of northern Kerala. Through my channel you can see and enjoy the variety of theyyam forms. വടക്കൻ മലബാറിൽ കെട്ടിയാടുന്ന തെയ്യങ്ങളിൽ പ്രധാനിയാണ് ശിവപുത്രനായ വയനാട്ടുകുലവൻ തെയ്യം. പുലർച്ചയാണ് തെയ്യത്തിൻ്റെ പുറപ്പാട്. കയ്യിൽ ഓലച്ചൂട്ട് പിടിച്ചാണ് തെയ...
വയനാട്ടുകുലവൻ വെള്ളാട്ടം🙏🙏Vayanattukulavan vellatam #theyyam
มุมมอง 874 หลายเดือนก่อน
വയനാട്ടുകുലവൻ വെള്ളാട്ടം🙏🙏Vayanattukulavan vellatam #theyyam
വാനര രാജൻ ബാലി തെയ്യം🙏🙏Bali theyyam #theyyam
มุมมอง 624 หลายเดือนก่อน
വാനര രാജൻ ബാലി തെയ്യം🙏🙏Bali theyyam #theyyam
പറശ്ശിനി വാഴും ശ്രീ മുത്തപ്പൻ🙏🙏Sree Muthappan #theyyam #muthappan #parassini
มุมมอง 1914 หลายเดือนก่อน
പറശ്ശിനി വാഴും ശ്രീ മുത്തപ്പൻ🙏🙏Sree Muthappan #theyyam #muthappan #parassini
ദൈവം വയനാട്ടുകുലവൻ🙏🙏Vayanattukulavan #theyyam
มุมมอง 1014 หลายเดือนก่อน
ദൈവം വയനാട്ടുകുലവൻ🙏🙏Vayanattukulavan #theyyam
അപൂർവമായി മാത്രം കെട്ടിയാടുന്ന തൂവക്കാരി മുത്തപ്പൻ/ 🙏Thuvakkari muthappan #theyyam #muthappan
มุมมอง 1505 หลายเดือนก่อน
അപൂർവമായി മാത്രം കെട്ടിയാടുന്ന തൂവക്കാരി മുത്തപ്പൻ/ 🙏Thuvakkari muthappan #theyyam #muthappan
കടാങ്കോട്ട് മാക്കവും മക്കളും തോറ്റം🙏Kadamkot Makkavum makkalum Part - 2 #theyyam
มุมมอง 2115 หลายเดือนก่อน
കടാങ്കോട്ട് മാക്കവും മക്കളും തോറ്റം🙏Kadamkot Makkavum makkalum Part - 2 #theyyam
ആരും കേൾക്കാൻ ആഗ്രഹിക്കുന്ന കടാങ്കോട്ട് മാക്കവും മക്കളും തോറ്റം🙏Kadamkot Makkavum Makkalum #theyyam
มุมมอง 2.7K5 หลายเดือนก่อน
ആരും കേൾക്കാൻ ആഗ്രഹിക്കുന്ന കടാങ്കോട്ട് മാക്കവും മക്കളും തോറ്റം🙏Kadamkot Makkavum Makkalum #theyyam
നരസിംഹ അവതാരമായ സാക്ഷാൽ വിഷ്ണുമൂർത്തി🙏 Vishnumoorthi #theyyam #vishnumoorthi
มุมมอง 3675 หลายเดือนก่อน
നരസിംഹ അവതാരമായ സാക്ഷാൽ വിഷ്ണുമൂർത്തി🙏 Vishnumoorthi #theyyam #vishnumoorthi
കോഴിയെ അറക്കുന്ന തെയ്യം പൊൻമലക്കാരി🙏Ponmalankari #theyyam
มุมมอง 2245 หลายเดือนก่อน
കോഴിയെ അറക്കുന്ന തെയ്യം പൊൻമലക്കാരി🙏Ponmalankari #theyyam
ശ്രീ മുച്ചിലോട്ടമ്മയെ ആറാടിക്കൽ 🙏🙏Munchilot bagavathi #theyyam
มุมมอง 3215 หลายเดือนก่อน
ശ്രീ മുച്ചിലോട്ടമ്മയെ ആറാടിക്കൽ 🙏🙏Munchilot bagavathi #theyyam
ശ്രീ ഭുവനേശ്വരി മാതാവ് മുച്ചിലോട്ട് ഭഗവതി🙏 Sree Munchilot Bagavathi #theyyam
มุมมอง 3365 หลายเดือนก่อน
ശ്രീ ഭുവനേശ്വരി മാതാവ് മുച്ചിലോട്ട് ഭഗവതി🙏 Sree Munchilot Bagavathi #theyyam
പുലിയൂർ കാളി തെയ്യത്തിന്റെ മുടിയാട്ടം🙏🙏 Puliyoor Kali #theyyam
มุมมอง 2305 หลายเดือนก่อน
പുലിയൂർ കാളി തെയ്യത്തിന്റെ മുടിയാട്ടം🙏🙏 Puliyoor Kali #theyyam
നരസിംഹ അവതാരമായ വിഷ്ണുമൂർത്തി🙏🙏Vishnumoorthi #theyyam
มุมมอง 4835 หลายเดือนก่อน
നരസിംഹ അവതാരമായ വിഷ്ണുമൂർത്തി🙏🙏Vishnumoorthi #theyyam
കണ്ണങ്ങാട്ട് ഭഗവതി🙏🙏Kannangattu bagavathi #theyyam
มุมมอง 2305 หลายเดือนก่อน
കണ്ണങ്ങാട്ട് ഭഗവതി🙏🙏Kannangattu bagavathi #theyyam
ഉഗ്രസ്വരൂപിണിയായ നരമ്പിൽ ഭഗവതിയുടെ പുറപ്പാട്🙏🙏Narambil bagavathi #theyyam
มุมมอง 1266 หลายเดือนก่อน
ഉഗ്രസ്വരൂപിണിയായ നരമ്പിൽ ഭഗവതിയുടെ പുറപ്പാട്🙏🙏Narambil bagavathi #theyyam
പുലിയൂർ കണ്ണൻ തെയ്യം🙏🙏Puliyoor kannan theyyam #theyyam
มุมมอง 2186 หลายเดือนก่อน
പുലിയൂർ കണ്ണൻ തെയ്യം🙏🙏Puliyoor kannan theyyam #theyyam
ഗുളികൻ ദൈവത്തിൻറെ വെള്ളാട്ടം🙏🙏 Gulikan vellatam #theyyam
มุมมอง 2966 หลายเดือนก่อน
ഗുളികൻ ദൈവത്തിൻറെ വെള്ളാട്ടം🙏🙏 Gulikan vellatam #theyyam
കടാങ്കോട്ട് മാക്കവും മക്കളും പുറപ്പാട്🙏🙏Makkavum makkalum theyyam #theyyam
มุมมอง 956 หลายเดือนก่อน
കടാങ്കോട്ട് മാക്കവും മക്കളും പുറപ്പാട്🙏🙏Makkavum makkalum theyyam #theyyam
വീണ്ടുമൊരു തെയ്യകാലത്തിനു കൂടി പരിസമാപ്തി 🙏🙏Valappatanam Kalarivathukal Kestram #theyyam
มุมมอง 146 หลายเดือนก่อน
വീണ്ടുമൊരു തെയ്യകാലത്തിനു കൂടി പരിസമാപ്തി 🙏🙏Valappatanam Kalarivathukal Kestram #theyyam
കടാങ്കോട്ട് മാക്കത്തിൻ്റെ മകൻ ചാത്തുവിൻ്റെ പയറ്റ്🙏🙏Kadamkot Makkavum Makkalum /Part - 5 #theyyam
มุมมอง 9326 หลายเดือนก่อน
കടാങ്കോട്ട് മാക്കത്തിൻ്റെ മകൻ ചാത്തുവിൻ്റെ പയറ്റ്🙏🙏Kadamkot Makkavum Makkalum /Part - 5 #theyyam
കടാങ്കോട്ട് മാക്കവും മക്കളും ഒപ്പം ചാത്തുവിൻ്റെ പയറ്റും PART - 4 🙏🙏Makkavum Makkalum #theyyam
มุมมอง 2557 หลายเดือนก่อน
കടാങ്കോട്ട് മാക്കവും മക്കളും ഒപ്പം ചാത്തുവിൻ്റെ പയറ്റും PART - 4 🙏🙏Makkavum Makkalum #theyyam
ആരും കേൾക്കാൻ കൊതിക്കുന്ന മാക്കവും മക്കളും തോറ്റം / Part - 3 Makkavum Makkalum Thottam #theyyam
มุมมอง 1417 หลายเดือนก่อน
ആരും കേൾക്കാൻ കൊതിക്കുന്ന മാക്കവും മക്കളും തോറ്റം / Part - 3 Makkavum Makkalum Thottam #theyyam
ആരും കേൾക്കാൻ ആഗ്രഹിക്കുന്ന മാക്കവും മക്കളും തോറ്റം🙏part - 2 Makkavum makkalum thottam #theyyam
มุมมอง 417 หลายเดือนก่อน
ആരും കേൾക്കാൻ ആഗ്രഹിക്കുന്ന മാക്കവും മക്കളും തോറ്റം🙏part - 2 Makkavum makkalum thottam #theyyam

ความคิดเห็น

  • @RemyaPrasanthan
    @RemyaPrasanthan 23 วันที่ผ่านมา

    കാളക്കാട്ട് ഇല്ലത്തെ പണിക്കാരൻ ആയിരുന്നു ചാത്തൻ ചെറുത് ആയോണ്ട് കുട്ടി ചാത്തൻ ആയി ഇപ്പോഴും പണിയെടുക്കണം എന്നിട്ട് കുടിക്കാൻ കഞ്ഞിവെള്ളം കഴിക്കാൻ ഒന്നും ഇല്ല ഒരുദിവസം വെയിലത്തു പണിയേക്കുമ്പോൾ വെള്ളം ചോദിച്ചു പക്ഷെ കൊടുത്തില്ല അവൻ കളയേകൊന്നു വെള്ളത്തിന്റെ ആവശ്യം തീർത്തു എന്നിട്ട് തബ്രക്കാൻ മാർ ഇരുബു വടി പഴുപ്പിച്ചു പൊള്ളിച്ചു ഇന്നും കുട്ടിചാത്തൻ തൈയ്യത്തിന്റെ മേൽ കാണാം ജന്മമി മാരുടെ ക്കൂടെ നിന്ന് ആണ് നിങ്ങൾ സംസാരിക്കുന്നത്

  • @Plaavila
    @Plaavila 25 วันที่ผ่านมา

    Good experience 😊😊

  • @SreevidhyaP-e4m
    @SreevidhyaP-e4m 2 หลายเดือนก่อน

    ശ്രീ അരയിൽ ഭഗവതി ക്ഷേത്രത്തിലാണോ

    • @Theyyammalabar
      @Theyyammalabar 2 หลายเดือนก่อน

      Ella kadachira adoor panichikavu

  • @firosmohammedali6971
    @firosmohammedali6971 2 หลายเดือนก่อน

    ❤❤❤🙏🙏🙏ohm ഹ്രീം കുട്ടിച്ചാത്തന്‍ namaha ❤❤

  • @pantherpack5962
    @pantherpack5962 2 หลายเดือนก่อน

    ഒരു തള്ളാ 😂 ഇതൊന്നും അല്ലടോ കഥ

  • @sharadaamma9187
    @sharadaamma9187 2 หลายเดือนก่อน

    Muthappa. Rekshikkne. SaradhaAmmal. Thiruvadhira. Remyamol molam. Ramesh Babu Anizam. Andya mol. Poruruttadyi.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jijieshnjijiesh8837
    @jijieshnjijiesh8837 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻

  • @Shithulpriya
    @Shithulpriya 3 หลายเดือนก่อน

    ഇത് എവിടെ ആണ്

    • @Theyyammalabar
      @Theyyammalabar 3 หลายเดือนก่อน

      Mattanur valiyottuchal badrakaki Kalasasthnam

  • @geethamk7906
    @geethamk7906 3 หลายเดือนก่อน

    🙏🙏🙏

  • @prasanthsupriya2198
    @prasanthsupriya2198 4 หลายเดือนก่อน

    Aagraham sadhich tharuna vazhipaad enthanh

    • @Theyyammalabar
      @Theyyammalabar 4 หลายเดือนก่อน

      കാവിൽ ചെന്നിട്ടു ചോദിച്ചാൽ മതി

  • @prasanthsupriya2198
    @prasanthsupriya2198 4 หลายเดือนก่อน

    Eth temple aan aaran moorthy enthan main vazhipaad

  • @prasanthsupriya2198
    @prasanthsupriya2198 4 หลายเดือนก่อน

    Ith evde aan

    • @Theyyammalabar
      @Theyyammalabar 4 หลายเดือนก่อน

      Alakkandy modupilayi bagavathi kestram kottam Peralassery . കണ്ണൂർ ജില്ലയിൽ കുറേ കാവുകളിൽ ഉണ്ട്

  • @thamburur5650
    @thamburur5650 4 หลายเดือนก่อน

    മുത്തപ്പൻ ശരണം 🙏🏻🙏🏻🙏🏻

  • @c4i-v2j
    @c4i-v2j 4 หลายเดือนก่อน

    💙❤️🙏🙏

  • @rameshkoorg5164
    @rameshkoorg5164 4 หลายเดือนก่อน

    🙏🏻🙏🏻❤

  • @sujithshreej8630
    @sujithshreej8630 4 หลายเดือนก่อน

    ഓം ശ്രീ പറശിനികടവ് മുത്തപ്പാ ശരണം ❤️😍🙏

  • @traditionalartkeralathir1087
    @traditionalartkeralathir1087 4 หลายเดือนก่อน

    🙏🙏🙏🙏

  • @rameshkoorg5164
    @rameshkoorg5164 4 หลายเดือนก่อน

    🙏🏻🙏🏻

  • @kaassiii777
    @kaassiii777 5 หลายเดือนก่อน

    ❤❤❤

  • @sharaththaliyil1862
    @sharaththaliyil1862 6 หลายเดือนก่อน

    നമ്മുടെ പൊൻമാലം

  • @shajahankm3245
    @shajahankm3245 6 หลายเดือนก่อน

    🎉😅😊

  • @roopeshm9459
    @roopeshm9459 6 หลายเดือนก่อน

    🙏🏻

  • @kaassiii777
    @kaassiii777 6 หลายเดือนก่อน

    ❤❤❤❤❤

  • @balanc7916
    @balanc7916 7 หลายเดือนก่อน

    😂😂, 😄😄😄😄😄😄❤😮😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️🤩

  • @yedunathp931
    @yedunathp931 7 หลายเดือนก่อน

    എവിടെയാ...!!?

    • @Theyyammalabar
      @Theyyammalabar 7 หลายเดือนก่อน

      Naravoor chathadi manakal kestram

  • @kerala_cultural
    @kerala_cultural 7 หลายเดือนก่อน

  • @Sushanthkanoth835
    @Sushanthkanoth835 7 หลายเดือนก่อน

    കുന്നാവ് വിശ്വകർമ്മ ശ്രീ ഭഗവതി ക്ഷേത്രം, അലവിൽ...

  • @Sushanthkanoth835
    @Sushanthkanoth835 7 หลายเดือนก่อน

    പൊയിലേരി ക്ഷേത്രം, മാവിലായി

  • @Sushanthkanoth835
    @Sushanthkanoth835 7 หลายเดือนก่อน

    കൂടൻ ഗുരുക്കന്മാർ കാവ്?

    • @Theyyammalabar
      @Theyyammalabar 7 หลายเดือนก่อน

      Alla

    • @Theyyammalabar
      @Theyyammalabar 7 หลายเดือนก่อน

      ഇരിവേരി ശ്രീ ആയില്യത്ത് തറവാട് ദൈവസ്ഥാനം

  • @Sushanthkanoth835
    @Sushanthkanoth835 7 หลายเดือนก่อน

    കുന്നാവ് വിശ്വകർമ്മ ക്ഷേത്രം, അലവിൽ

    • @Theyyammalabar
      @Theyyammalabar 7 หลายเดือนก่อน

      Yes

    • @Sushanthkanoth835
      @Sushanthkanoth835 7 หลายเดือนก่อน

      @@Theyyammalabar ഞാനും ഉണ്ടായിരുന്നു, എന്റെ വിഡിയോസും ഉണ്ട്...

    • @Theyyammalabar
      @Theyyammalabar 7 หลายเดือนก่อน

      Aaa 👍👍

    • @vrsptech6025
      @vrsptech6025 7 หลายเดือนก่อน

      അലവിൽ തന്നെ ആണ് അല്ലേ

    • @Sushanthkanoth835
      @Sushanthkanoth835 7 หลายเดือนก่อน

      @@vrsptech6025 കളത്തിൽ കാവിലേക്ക് പോകുന്ന റോഡ് 200 മീറ്റർ പോയാൽ വലത് ഭാഗത്ത്‌ കാവ് കാണാം...

  • @kerala_cultural
    @kerala_cultural 7 หลายเดือนก่อน

  • @roopeshm9459
    @roopeshm9459 8 หลายเดือนก่อน

    🙏

  • @Sanjay_sanju30
    @Sanjay_sanju30 8 หลายเดือนก่อน

    Panichi kavu allee ethee

  • @kerala_cultural
    @kerala_cultural 8 หลายเดือนก่อน

  • @rijinnambiar1321
    @rijinnambiar1321 8 หลายเดือนก่อน

    കണ്ണൂർ കാടാച്ചിറ മണ്ടോത്തും കാവ്

  • @rijinnambiar1321
    @rijinnambiar1321 8 หลายเดือนก่อน

    കണ്ണൂർ കാടാച്ചിറ മണ്ടോത്തും കാവ്

  • @roopeshm9459
    @roopeshm9459 8 หลายเดือนก่อน

    Awesome

  • @CRAZYBOY-ic1uz
    @CRAZYBOY-ic1uz 8 หลายเดือนก่อน

    Neeliyathakathoot vayanattu kulavan khethram mundayad ❤❤❤❤

  • @abhinavkp4488
    @abhinavkp4488 8 หลายเดือนก่อน

  • @LailaSomadevan
    @LailaSomadevan 8 หลายเดือนก่อน

    🕉️🙏🕉️🙏🕉️🙏

  • @preethaiyer5281
    @preethaiyer5281 8 หลายเดือนก่อน

    🙏🙏

  • @roopeshm9459
    @roopeshm9459 9 หลายเดือนก่อน

    Awesome

  • @_theyyam_ishttam_
    @_theyyam_ishttam_ 9 หลายเดือนก่อน

    Amma❤️

  • @vloglove11
    @vloglove11 9 หลายเดือนก่อน

    Kuttichathan allee🤔🤔

    • @Theyyammalabar
      @Theyyammalabar 9 หลายเดือนก่อน

      Alla kuttichathan italla

    • @vloglove11
      @vloglove11 9 หลายเดือนก่อน

      @@Theyyammalabar yes..yu are right 😊

  • @ShajithkShajith
    @ShajithkShajith 9 หลายเดือนก่อน

    🙏👍

  • @ShajithkShajith
    @ShajithkShajith 9 หลายเดือนก่อน

    🙏👍

  • @AlanPrajeesh-x4w
    @AlanPrajeesh-x4w 9 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @promodvellur
    @promodvellur 9 หลายเดือนก่อน

    കതിവനൂർ വീരൻ ..... ശരിക്കും വീരൻ തന്നെ. കുടകരുടെ ചതിയിൽ ജീവിതം ഹോമിക്കേണ്ടി വന്ന മന്ദപ്പൻ ..... 🙏🙏🙏

  • @ShajithkShajith
    @ShajithkShajith 10 หลายเดือนก่อน

    🙏👍