Sanjar Vocals
Sanjar Vocals
  • 525
  • 1 365 073

วีดีโอ

സലാം സലാം യാ സുൽത്താൻ ഉള്ളും പുറവും ULLUM PURAVUM MARKAZ WELCOME SONG FASIL JOUHARI BEEMAPALLI ©✓
มุมมอง 11K5 หลายเดือนก่อน
സലാം സലാം യാ സുൽത്താൻ ഉള്ളും പുറവും ULLUM PURAVUM MARKAZ WELCOME SONG FASIL JOUHARI BEEMAPALLI ©✓
റാഫി ഹസ്റത്തിൻ്റെ കിടിലൻ പാട്ട് | Hazrath Brothers | Rafi Hazrath Shahid Basheer Sidheeq Alappuzha©✓
มุมมอง 4716 หลายเดือนก่อน
റാഫി ഹസ്റത്തിൻ്റെ കിടിലൻ പാട്ട് | Hazrath Brothers | Rafi Hazrath Shahid Basheer Sidheeq Alappuzha©✓
ഗോൾഡൻ ഫിഫ്റ്റി ഗായകൻ അഹ്മദ് ഷിഹാനൊപ്പം | With Golden Fifty singer Ahmed Shihan Mangalore Song2023 ©✓
มุมมอง 4388 หลายเดือนก่อน
ഗോൾഡൻ ഫിഫ്റ്റി ഗായകൻ അഹ്മദ് ഷിഹാനൊപ്പം | With Golden Fifty singer Ahmed Shihan Mangalore Song2023 ©✓
കാണികളെ അമ്പരപ്പിച്ച നശീദ | ഹാഫിള് അമീൻ മുഹമ്മദ് | Hafiz Ameen Muhammed Charayam | Nasheed 2024
มุมมอง 3.1K8 หลายเดือนก่อน
കാണികളെ അമ്പരപ്പിച്ച നശീദ | ഹാഫിള് അമീൻ മുഹമ്മദ് | Hafiz Ameen Muhammed Charayam | Nasheed 2024
ഗീബത്ത് പറയുന്നവരോട് എന്താണ് ഗീബത്ത്? ഹാഫിള് ഷെഫീഖ് ഹാശിമി | Hafiz Shafeeq Hashimi | 2024 Speech ©✓
มุมมอง 3088 หลายเดือนก่อน
ഗീബത്ത് പറയുന്നവരോട് എന്താണ് ഗീബത്ത്? ഹാഫിള് ഷെഫീഖ് ഹാശിമി | Hafiz Shafeeq Hashimi | 2024 Speech ©✓
ഇന്ത്യൻ സുൽത്താൻ സഞ്ചറിലെ ഖാജാ (റ) | Republic Day Special #song Sidheeq Alappuzha & Ajmal Kottayam ©
มุมมอง 3269 หลายเดือนก่อน
ഇന്ത്യൻ സുൽത്താൻ സഞ്ചറിലെ ഖാജാ (റ) | Republic Day Special #song Sidheeq Alappuzha & Ajmal Kottayam ©
ഹാഫിള് സ്വാദിഖ് അലി ഫാളിലി ഉസ്താദിൻ്റെ നശീദ 2023 | Swadiq Fazily Usthad Nasheeda 2023 ©✓
มุมมอง 58010 หลายเดือนก่อน
ഹാഫിള് സ്വാദിഖ് അലി ഫാളിലി ഉസ്താദിൻ്റെ നശീദ 2023 | Swadiq Fazily Usthad Nasheeda 2023 ©✓
അസ്ഹർ കല്ലൂരിനൊപ്പം കുറച്ച് നിമിഷങ്ങൾ | Azhar Kallur | Naseeb Ahsani | Ahmad Shihan | Sidheeq Alpy ©
มุมมอง 4.3Kปีที่แล้ว
അസ്ഹർ കല്ലൂരിനൊപ്പം കുറച്ച് നിമിഷങ്ങൾ | Azhar Kallur | Naseeb Ahsani | Ahmad Shihan | Sidheeq Alpy ©
തങ്ങളുടെ പാട്ടും സംസാരവും കേൾക്കാം.. | Oru Madh Paadam 2023 | Sayyid Hassan Bafaqi Thangal Kollam ©✓
มุมมอง 1.9Kปีที่แล้ว
തങ്ങളുടെ പാട്ടും സംസാരവും കേൾക്കാം.. | Oru Madh Paadam 2023 | Sayyid Hassan Bafaqi Thangal Kollam ©✓
അൻസാരി സുഹ്‌രിയുടെ പുതിയ ഫോൺ കോൾ | Ansari Zuhri Alappuzha | @SanjarVocals ©✓
มุมมอง 59Kปีที่แล้ว
അൻസാരി സുഹ്‌രിയുടെ പുതിയ ഫോൺ കോൾ | Ansari Zuhri Alappuzha | @SanjarVocals ©✓
തങ്ങളും സിദ്ദീഖും കേട്ടിട്ട് പറയൂ.. | Oru Madh Paadam 2023 | Hassan Thangal | Sidheeq Alappuzha ©✓
มุมมอง 2.7Kปีที่แล้ว
തങ്ങളും സിദ്ദീഖും കേട്ടിട്ട് പറയൂ.. | Oru Madh Paadam 2023 | Hassan Thangal | Sidheeq Alappuzha ©✓
വല്ലാത്ത വരികൾ ഉസ്താദ് ഫീലിംഗ്.. | Oru Madh Paadam 2023 | Hafiz Ahmad Anwari Karunagapally ©✓
มุมมอง 1.9Kปีที่แล้ว
വല്ലാത്ത വരികൾ ഉസ്താദ് ഫീലിംഗ്.. | Oru Madh Paadam 2023 | Hafiz Ahmad Anwari Karunagapally ©✓
ശരത്തിൻ്റെ സംശയങ്ങളും അൻസാരി ഉസ്താദിൻ്റെ മറുപടിയും ചിന്തിക്കാൻ ഏറെയുണ്ട്! | Ansari Zuhri Alappuzha©✓
มุมมอง 52Kปีที่แล้ว
ശരത്തിൻ്റെ സംശയങ്ങളും അൻസാരി ഉസ്താദിൻ്റെ മറുപടിയും ചിന്തിക്കാൻ ഏറെയുണ്ട്! | Ansari Zuhri Alappuzha©✓
ആഘോഷങ്ങൾ ഇസ്‌ലാമിക വിരുദ്ധമാകരുത് | Hafiz Muhammad Shafeeq Hashimi | Islamic Onam Special ©✓
มุมมอง 308ปีที่แล้ว
ആഘോഷങ്ങൾ ഇസ്‌ലാമിക വിരുദ്ധമാകരുത് | Hafiz Muhammad Shafeeq Hashimi | Islamic Onam Special ©✓
റാഫി ഹസ്റത്തിൻ്റെ ആ ഗാനം റിസ്‌വാൻ ആലപ്പുഴ പാടി | Rizwan Alappuzha | Song 2023 @SanjarVocals ©✓
มุมมอง 644ปีที่แล้ว
റാഫി ഹസ്റത്തിൻ്റെ ആ ഗാനം റിസ്‌വാൻ ആലപ്പുഴ പാടി | Rizwan Alappuzha | Song 2023 @SanjarVocals ©✓
മൂന്ന് ഭാഷകളിൽ പണ്ട് കേട്ടിരുന്ന മദ്ഹുകൾ | Sidheeq Alappuzha | Islamic Madh Song 2023 #sanjarvocals
มุมมอง 576ปีที่แล้ว
മൂന്ന് ഭാഷകളിൽ പണ്ട് കേട്ടിരുന്ന മദ്ഹുകൾ | Sidheeq Alappuzha | Islamic Madh Song 2023 #sanjarvocals
ത്വാഹാ തങ്ങളുടെ ശബ്ദ മാധുര്യമുള്ള അലി ഹസ്സൻ തങ്ങൾ | Sayyid Ali Hassan Bafaqi | Sayyid Thwaha Thangal
มุมมอง 1.2Kปีที่แล้ว
ത്വാഹാ തങ്ങളുടെ ശബ്ദ മാധുര്യമുള്ള അലി ഹസ്സൻ തങ്ങൾ | Sayyid Ali Hassan Bafaqi | Sayyid Thwaha Thangal
🔴 LIVE MADH MAJLIS ഈദേ സുറൂർ 02 | TEAM SANJAR MUSIC PRODUCTION | KHANZ RECORDING STUDIO ©✓
มุมมอง 1.3Kปีที่แล้ว
🔴 LIVE MADH MAJLIS ഈദേ സുറൂർ 02 | TEAM SANJAR MUSIC PRODUCTION | KHANZ RECORDING STUDIO ©✓
തൊപ്പി വൈകൃതങ്ങൾ തലയിലേറ്റുന്ന പുതു തലമുറ | #thoppi PART-02 | Ansari Zuhri Alappuzha ©✓
มุมมอง 9Kปีที่แล้ว
തൊപ്പി വൈകൃതങ്ങൾ തലയിലേറ്റുന്ന പുതു തലമുറ | #thoppi PART-02 | Ansari Zuhri Alappuzha ©✓
കെ.എം ബഷീർ അനുസ്മരണ ഗാനം | K.M Basheer Song | C.K Hamza Mahmoodi #sanjarvocals ©✓
มุมมอง 463ปีที่แล้ว
കെ.എം ബഷീർ അനുസ്മരണ ഗാനം | K.M Basheer Song | C.K Hamza Mahmoodi #sanjarvocals ©✓
വാൽപ്പാറയിലെ കാഴ്ച്ചകളുമായി സഞ്ചറിലെ കൂട്ടുക്കാർ | Tamilnadu Valparai | Islamic Beautiful Vlog ©✓
มุมมอง 621ปีที่แล้ว
വാൽപ്പാറയിലെ കാഴ്ച്ചകളുമായി സഞ്ചറിലെ കൂട്ടുക്കാർ | Tamilnadu Valparai | Islamic Beautiful Vlog ©✓
മണപ്പള്ളി നൂറുദ്ധീൻ വലിയുല്ലാഹ് (റ) Manappalli Song | Rabeeh Mueeni Kattippara | Soofiya Faleela ©✓
มุมมอง 2Kปีที่แล้ว
മണപ്പള്ളി നൂറുദ്ധീൻ വലിയുല്ലാഹ് (റ) Manappalli Song | Rabeeh Mueeni Kattippara | Soofiya Faleela ©✓
Madhu Kaniyum New Madh Song 2023 | Sidheeq Alappuzha | Rizwan | Oru Madh Paadam | @Sanjar Vocals ©✓
มุมมอง 908ปีที่แล้ว
Madhu Kaniyum New Madh Song 2023 | Sidheeq Alappuzha | Rizwan | Oru Madh Paadam | @Sanjar Vocals ©✓
ഈ നാല്കാര്യം ചെയ്താലെ നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കു.. | #islam | Rizwan Alappuzha @SanjarVocals ©✓
มุมมอง 334ปีที่แล้ว
ഈ നാല്കാര്യം ചെയ്താലെ നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കു.. | #islam | Rizwan Alappuzha @SanjarVocals ©✓
ത്വാഹ തങ്ങളുടെ ശബ്ദമാധുര്യമുള്ള ഒരു തങ്ങളുടെ ഗാനം | Thwaha Thangal | Sayyid Ali Hassan Kollam ©✓
มุมมอง 2.7Kปีที่แล้ว
ത്വാഹ തങ്ങളുടെ ശബ്ദമാധുര്യമുള്ള ഒരു തങ്ങളുടെ ഗാനം | Thwaha Thangal | Sayyid Ali Hassan Kollam ©✓
Firdhous Kaliyaroad Wedding Night💕 Team Sanjar Vocals| #vlog #sanjarvocals #firdhouskaliyaroad
มุมมอง 4Kปีที่แล้ว
Firdhous Kaliyaroad Wedding Night💕 Team Sanjar Vocals| #vlog #sanjarvocals #firdhouskaliyaroad
#ansarizuhrialappuzha #mihrajravile #mihraj #hitsong
มุมมอง 273ปีที่แล้ว
#ansarizuhrialappuzha #mihrajravile #mihraj #hitsong
Ormayayi Snehithan Saeed Musliyar Song | Sidheeq Alappuzha | Raihan Rabbani Clappana ©✓
มุมมอง 822ปีที่แล้ว
Ormayayi Snehithan Saeed Musliyar Song | Sidheeq Alappuzha | Raihan Rabbani Clappana ©✓
കൂട്ടുകാരുടെ അതിരുവിട്ട തമാശ | Wedding Moments | Zuhri Talks | Ansari Zuhri Alappuzha ©✓
มุมมอง 1.5Kปีที่แล้ว
കൂട്ടുകാരുടെ അതിരുവിട്ട തമാശ | Wedding Moments | Zuhri Talks | Ansari Zuhri Alappuzha ©✓

ความคิดเห็น

  • @habiyapalath3195
    @habiyapalath3195 12 ชั่วโมงที่ผ่านมา

    നല്ലജീവിതം നായികാനുള്ള അവസരം അള്ളാഹു അദ്ദേഹത്തിന് തൗഫീഖ് നൽകട്ടെ

  • @iammjrahman
    @iammjrahman 15 ชั่วโมงที่ผ่านมา

    ചോദ്യ കർത്താവ് ഒരു കള്ളനാണ്. വുളൂഹിൽ എത്ര രക്കാഹത്ത് ഉണ്ട് എന്ന ചോദ്യം തിരിച്ചു ചോദിച്ചു കൂടായിരുന്നോ ?

  • @muhammedmc3004
    @muhammedmc3004 16 ชั่วโมงที่ผ่านมา

    👍🏻👍🏻👍🏻👍🏻

  • @shafi123fahad4
    @shafi123fahad4 21 ชั่วโมงที่ผ่านมา

    Arivin koodaramaan usthad

  • @aneesbabu-v8k
    @aneesbabu-v8k วันที่ผ่านมา

    മാഷാ അള്ളാ

  • @muneerakh2607
    @muneerakh2607 วันที่ผ่านมา

    എന്റെ വീട്ടിൽ മുതിർന്നവർ തന്നെ തെറി വാക്കുകൾ പറയുന്നു. മക്കൾ അത് കേട്ട് വളരുന്നു. ഞാൻ നിസ്സഹായയാകുന്നു. Allah കാക്കട്ടെ 🤲🤲🤲

  • @aneesbabu-v8k
    @aneesbabu-v8k 2 วันที่ผ่านมา

    ഉസ്താദേ താങ്ങൾ സൂപ്പറാണ്

  • @AbdullaDeira
    @AbdullaDeira 2 วันที่ผ่านมา

    മാഷാ അല്ലാഹ് ❤❤

  • @bapputtyyehiya6882
    @bapputtyyehiya6882 2 วันที่ผ่านมา

    അഭിപ്രായംഅങ്ങെനെ ചോദിച്ചു കൊടുക്ക്‌ സുഹൃത്തേ ഉസ്താദൻ മാര് കൈ ഒഴിയുവാൻ പാടില്ല നാളെ അല്ലാഹുവിനോട് കൈ ഒഴിയുവാൻ പറ്റുമോ താങ്കൾ നല്ല ഉസ്താദ് തന്നെ ആണ് പക്ഷേ ക്രിമിനലുകാളയെ ഉസ്താദൻ മാർ ഇവിടെ ഉണ്ട് ജനം വഴി തെറ്റുവാൻ കാരണം അവർ തന്നെ ആണ്

  • @bapputtyyehiya6882
    @bapputtyyehiya6882 2 วันที่ผ่านมา

    സത്യം തന്നെ ആണ് എന്ന് പത്രം എടുത്താലും കുറ്റ വാളികൾ മിക്കതും മുസ്ലിം ങൾ തന്നെ ആണ് നമ്മൾ ചിന്തിക്കണം നൂന പക്ഷം മാണ് അപ്പോൾ മുസ്ലിംങ്ങൾ ഹിന്ദുക്കളുടെ അത്രെയും ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്തു ആയിരുന്നേനെ സ്ഥിതി എന്നാൽ മുസ്ലിങ്ങളെ കണക്കു മറ്റാരെങ്കിലും മതം പഠിപ്പിക്കുന്നുണ്ടോ വഹ്ല് ഉണ്ടോ മദ്രസകൾ ഉണ്ടോ ഒന്നും മില്ല ഉള്ളത് പറയണമല്ലോ പിന്നെ നാമ ദാരികൾ എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ

  • @HabeebtmHabeebtm
    @HabeebtmHabeebtm 2 วันที่ผ่านมา

    പ്രിയ സഹോദരാ നിങ്ങൾ ഒരു വശം കണ്ടിട്ടുള്ള മുസ്ലിമിൻറെ മുസ്ലിമുകൾ ചെയ്യുന്ന എത്രയോ നന്മകൾ ഉണ്ട് അത് സഹോദരൻ കണ്ടില്ല നോക്കൂ നിങ്ങൾ പ്രളയം വന്നപ്പോൾ കോവിഡ് വന്നപ്പോൾ ആരായിരുന്നു മുൻപന്തിയിൽ റിലീഫ് നടത്താൻ മുസ്ലിം തന്നെയാണ് ഉണ്ടായിരുന്നത് മറ്റൊന്ന് നോക്കൂ നിങ്ങൾ നോക്കൂ നിങ്ങൾ ഓണം വന്നു വിഷു വന്നു ക്രിസ്ത്യാനികൾക്ക് ക്രിസ്തുമസ് വന്നു എത്ര കോടിയുടെ കള്ളാണ് നിങ്ങൾ വിറ്റിട്ട് ചെലവാക്കിയത് എന്നാൽ ഞങ്ങൾക്ക് റമദാൻ വന്നാൽ എത്ര പാവങ്ങൾക്ക് ആണ് ഞങ്ങൾ സഹായം ചെയ്തത് എത്രയോ കോടി രൂപയുടെ അരിയും ഭക്ഷണങ്ങൾ വസ്ത്രങ്ങൾ ഞങ്ങൾ നൽകുന്നുണ്ട് ഇതെല്ലാം ഞങ്ങൾ ചെയ്യുന്നത് മദ്രസ പഠനമാണ് അതിനുപുറമേ പാവങ്ങളെ സഹായിക്കുന്നു കോടിക്കണക്കിന് ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നത് എത്ര പാവങ്ങൾക്ക് കിട്ടുന്നു

  • @sinuninu777
    @sinuninu777 2 วันที่ผ่านมา

    നിങ്ങളിൽ ആരാണ് യഥാർത്ഥ മുസ്ലിം 😢😢ap ek ഷിയാ മുജാഹിദ് ജമാഅത് അഹ്‌മദ്‌യ ഖാദിയാനി 🤔😢

  • @hasinan4324
    @hasinan4324 2 วันที่ผ่านมา

    അനിൽ ചാനലിൽ നിന്നും കിട്ടുന്ന ചില്ലറക്ക്‌ വേണ്ടി ശബ്ദിക്കുന്ന ആളാ. ശെരിയും തെറ്റും അറിയില്ല.

  • @sathyam7138
    @sathyam7138 2 วันที่ผ่านมา

    👍👍👍

  • @abbukaliyoor4575
    @abbukaliyoor4575 2 วันที่ผ่านมา

    Excellent

  • @salmamv2216
    @salmamv2216 2 วันที่ผ่านมา

    സൂപ്പർ 👌 ഉസ്താദിനെ പോലെയുള്ളവർക്ക് ദീർഘായുസ്സ് നൽകട്ടെ🤲

  • @Adhil-db9wq
    @Adhil-db9wq 2 วันที่ผ่านมา

    പ്രിയപ്പെട്ടZuhri usthad🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ameeraliameer6586
    @ameeraliameer6586 2 วันที่ผ่านมา

    പാലക്കാട്‌ ജില്ലയിൽ നിന്ന് മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ ബീവറേജിൽ പോയി ആളുകൾ പോയി മദ്യം വാങ്ങിക്കുന്നു അത് ഇതിൽ കൂട്ടുമോ

  • @ameeraliameer6586
    @ameeraliameer6586 2 วันที่ผ่านมา

    മദ്രസ പഠനം കൊണ്ടു മുസ്ലിങ്ങൾ ലോകത്തിന് നൽകുന്ന നന്മക ലിലൊന്നാണ് വൃദ്ധ സദനത്തിൽ മുസ്ലിങ്ങൾ വിരലിലെണ്ണാവുന്നവർ എന്നു സർവേ ഫലം നമ്മൾ പഠിച്ച മദ്രസയിൽ ആരെയും വധിക്കാൻ പറഞ്ഞിട്ടില്ല. നമ്മൾ പഠിച്ച മദ്രസയിൽ ആരെയും ദ്രോഹിക്കാൻ പറഞ്ഞിട്ടില്ല. നമ്മൾ പഠിച്ച മദ്രസയിൽ ആരെയും സഹായിക്കരുതെന്ന് പറഞ്ഞിട്ടില്ല. നമ്മൾ പഠിച്ച മദ്രസയിൽ ആരോടും കൂട്ട് കൂടരുതെന്ന് പറഞ്ഞിട്ടില്ല. നമ്മൾ പഠിച്ച മദ്രസയിൽ വർഗീയത പറഞ്ഞിട്ടില്ല. നമ്മൾ പഠിച്ച മദ്രസയിൽ വർണവിവേചനം പറഞ്ഞിട്ടില്ല. പകരം, എന്റെ മദീനയെങ്ങാനും നിങ്ങളോട് യുദ്ധത്തിന് വന്നാൽ നിങ്ങൾ നിങ്ങളുടെ രാജ്യത്തിന്റെ കൂടെ നിൽക്കണമെന്ന് പറഞ്ഞ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്. ദേശ സ്നേഹം സത്യ വിശ്വാസിയുടെ ഭാഗമാണെന്ന് പറഞ്ഞ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്. അമുസ്ലിമിന്റെ മൃതദേഹം തന്റെ മുന്നിലൂടെ കടന്ന് പോകുമ്പോൾ എണീറ്റു നിന്ന പ്രവാചകനോട് കാരണമാരാഞ്ഞ അനുയായിയോട് അവനും ഞാനും നീയുമൊക്കെ മനുഷ്യനാണെന്ന് പറഞ്ഞ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്. അയൽവാസി പട്ടിണി കിടക്കുമ്പോൾ ഭക്ഷണം കഴിക്കുന്നവൻ നമ്മുടെയാളല്ലെന്ന് പറഞ്ഞ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്. അയൽവാസി മുസ്ലിമാകണമെന്ന കഥ ഞാൻ പഠിച്ചിട്ടില്ല. വർഗീയത എന്നിൽ പെട്ടതല്ല വർഗീയത കുത്തി പൊക്കുന്നവൻ എന്നിൽ പെട്ടതല്ല വർഗീയത കാരണം വല്ലവനും മരണപ്പെട്ടാൽ അവനും എന്നിൽ പെട്ടതല്ലെന്ന് പറഞ്ഞ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്. കാര്യ കാരണമില്ലാതെ ഒരാളെ വധിച്ചാൽ അവൻ ലോകത്തുള്ള മുഴുവൻ മനുഷ്യരെയും കൊന്നവനെ പോലെയാണെന്നും ഒരാളെ രക്ഷപെടുത്തിയാൽ ലോകത്തുള്ള മുഴുവൻ ജനങ്ങളെയും രക്ഷപ്പെടുത്തിയ പോലെയുമാണെന്ന് പറഞ്ഞ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്. കറുകറുത്ത ബിലാലിനെയും വെളു വെളുത്ത സഹദിനെയും ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിപ്പിച് തന്റെ മാർഗം തുറന്ന് കാണിച്ച പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്. അറേബ്യയെ തന്റെ കൈയ്യൂക്ക് കൊണ്ട് വിറപ്പിച്ചിരുന്ന ഉമറിനെ മാറ്റിയെടുത് ലോകം കൊതിക്കുന്ന ഭരണാധികാരിയാക്കി മാറ്റിയ പ്രവാചകന്റെ കഥ പഠിച്ചിട്ടുണ്ട്. പ്രവാചകനേം ഇസ്ലാമിനേം തിരിച്ചറിയുന്നതിലല്ലേ അവർക്ക് പിഴച്ചത് ?. - thinking about സ്നേഹതീരത്തേക്ക് മടങ്ങാം.

  • @SajidhaEk-tc9kj
    @SajidhaEk-tc9kj 2 วันที่ผ่านมา

    ഉസ്താദിന് പറ്റിയ ആളല്ല ഇയാൾ വേറെ ആളെ കൊണ്ടുവാ ഉസ്താദ് ആർക്കും മറുപടി നല്കും

  • @SajidhaEk-tc9kj
    @SajidhaEk-tc9kj 2 วันที่ผ่านมา

    ഉസ്താദ് ഉഗ്രൻ മറുപടി 👍👍👍👍👍❤

  • @SajidhaEk-tc9kj
    @SajidhaEk-tc9kj 2 วันที่ผ่านมา

    👍👍👍👍👍👍♥️

  • @JabirAli-u8j
    @JabirAli-u8j 2 วันที่ผ่านมา

    എന്തിനാ അനിലേ മാതാപിതാക്കളെ പറയിക്കുന്നു? അനിലേ തന്റെ തന്നെ നാട്ടുകാരനായ ആള്പറഞ്ഞത് അനിലിന്റെ മാതാവിന് പറ്റിയ ഒരബദ്ധമായാണ് അനിലിന്റെ ജനനമെന്നാണ്. അനിലേ താൻ തള്ളയെ പറയിക്കരുത് !

  • @SajidhaEk-tc9kj
    @SajidhaEk-tc9kj 2 วันที่ผ่านมา

    👍

  • @sameeraishaqsameera8892
    @sameeraishaqsameera8892 2 วันที่ผ่านมา

    അൻസാർ ഉസ്താദ് 👍

  • @aboobackerveshakaran111
    @aboobackerveshakaran111 2 วันที่ผ่านมา

    A Muhammad ❤🎉❤🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @muneertanur9514
    @muneertanur9514 2 วันที่ผ่านมา

    Sings in good tune May Allah Subhanawutala bless you

  • @AbdulAzeez-mc6lr
    @AbdulAzeez-mc6lr 3 วันที่ผ่านมา

    ഇവൻ്റെ ചാനലിന് സപ്പോർട്ട് ചെയ്യുന്നവർ പണ്ഡിതൻമാരോടും സുന്നിസത്തോടും അലർജി ഉള്ളവർ മാത്രം

  • @abdulrasheedkkondengadan321
    @abdulrasheedkkondengadan321 3 วันที่ผ่านมา

  • @IsmailVk-t2w
    @IsmailVk-t2w 3 วันที่ผ่านมา

    ഇസ്ല്ലാം മധം ഇന്ത്യയിൽ അവസാനിക്കാൻ സമ്മയം അയി കുറച്ച് ദിവസം മതി

  • @shafeeksakl
    @shafeeksakl 3 วันที่ผ่านมา

    ❤️ good reply

  • @MuhammedRahmani-yv7co
    @MuhammedRahmani-yv7co 3 วันที่ผ่านมา

    അനിൽ മിണ്ടൂലാ

  • @MuhammedRahmani-yv7co
    @MuhammedRahmani-yv7co 3 วันที่ผ่านมา

    അനിൽ സുടാപ്പി കൂടിയാണ്

  • @Ramees-y5y
    @Ramees-y5y 3 วันที่ผ่านมา

    Both are good

  • @Adhil-db9wq
    @Adhil-db9wq 3 วันที่ผ่านมา

    പ്രിയZuhri ustha🌹

  • @basheerabdullah9935
    @basheerabdullah9935 3 วันที่ผ่านมา

    അനിൻ്റേത് നിഷ്പക്ഷം അല്ലം നിഷാ പക്ഷം

  • @hussainmuhammed4295
    @hussainmuhammed4295 3 วันที่ผ่านมา

    👍❤️🌹

  • @m4friends943
    @m4friends943 3 วันที่ผ่านมา

    ഇവനെ പോലെ ഉള്ളവനെ സാർ എന്നല്ല വിളിക്കേണ്ടത് സുവ്വർ എന്നാ

  • @m4friends943
    @m4friends943 3 วันที่ผ่านมา

    സുഹ്റീ ഈ നാറിയവനെ സാർ എന്ന് വിളിക്കുന്ന എന്തിനാ ഇവൻ വഹാബി മാത്രം അല്ല വെറും തീട്ടം ആണ്

  • @voice_of_haathim
    @voice_of_haathim 3 วันที่ผ่านมา

    Mashallah

  • @AK.VAIDYAR
    @AK.VAIDYAR 3 วันที่ผ่านมา

    അനിൽ നമ്മഡ് നല്ല കള്ള ഹിമാറാണ്. എനിക്ക് അദ്ദേഹത്തോട് പണ്ടേ പുച്ച ബഹുമാനമാണ്. ഒരു നീണ്ട പുളിച്ച ചിരി കൊണ്ടാണ് ഇയാൾ എന്നും തുടങ്ങുന്നത് തന്നെ. ആ ചിരി കണ്ടാൽ തന്നെ ഛർദ്ദി വരും

  • @Swadiq.n.k
    @Swadiq.n.k 3 วันที่ผ่านมา

    ഉസ്താതിന്റെ മറുപടി👌👌👍👍👍👍👌👌👌👌👌 ചോദിച്ചവന്റെ അണ്ണാക്കിൽ ഇട്ട് പൊട്ടിച്ചു👌👌👍👍👍

  • @safamiras2891
    @safamiras2891 3 วันที่ผ่านมา

    Ithanu nanmayulla madham padicha usthad. Ingane uhodyathinulla correct marupadi kodukkan kazhiyanam.allahu anugrahikkatte

  • @MohamedAshiq-s3h
    @MohamedAshiq-s3h 3 วันที่ผ่านมา

    Shariyaanu iyaal kooduthal maham padichond aanu,,,,, ithrakk neejan aayi poyathu,,,, orupad pennugalumayi iyaal vebijaram undayitt und,,,,, 100 % theliv entel und,,,,, eee mairante ippo ulla kaamukiyumayivare njan samaricha ella thelivum entel und

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 4 วันที่ผ่านมา

    യൂറോപ്പ് ജൂതന്മാരെ ഉന്മൂലനം ചെയ്യുന്നതിന് മുമ്പ് ഇങ്ങനെ തന്നെയായിരുന്നു ജൂത വിരോധം നിലനിന്നിരുന്നത്... ഏറെ താമസിയാതെ ഇന്ത്യയിലും യൂറോപ്പിലെ ജൂത വംശഹത്യ പോലെ ഒരു മുസ്ലിം ഉന്മൂലനം ഉണ്ടാകും... അത് 2029 ല് തന്നെ അതിന്റെ ആരംഭം ഉണ്ടാകും.. കാത്തിരുന്നോളൂ,,, പന്ത്രണ്ടാം നൂറ്റാണ്ടോടെ ബുദ്ധ ജൈന ഉന്മൂലനം പൂർത്തിയാക്കിയ ഒരു ഉപഭൂഖണ്ഡത്തിന്റെ പേരാണ് ഭാരതം,.

  • @AboobackerPerayil
    @AboobackerPerayil 4 วันที่ผ่านมา

    ഞാൻ ഒരു ജാഹിദ് ആണ് നിങ്ങൾ പറഞ്ഞ പൊലെ അനിൽ സമസ്തയെ മാത്രമല്ല പറയുന്നതു ഒന്ന് സമസ്തയെ പറഞ്ഞാൻ അടുത്തത് എതിർപാർട്ടിക്കായിരിക്കും ബാലൻസിങ് കൊരങ്ങൻ അപ്പം ഓരിവെച്ച മാതിരിയാണ്. എല്ലാം പുതിയ ബിസിനസ് trick

  • @PARC668
    @PARC668 4 วันที่ผ่านมา

    അൻസാരി ❤❤❤❤

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 4 วันที่ผ่านมา

    അനിൽ മുഹമ്മദ് വഹാബിസത്തിന് വേണ്ടി നിലകൊള്ളുന്നു,,,

  • @kmrafhi787
    @kmrafhi787 4 วันที่ผ่านมา

    അയാളുടെ ഇളിഞ ഇളി കണ്ടാൽ മനസ്സിലാവും നിഷ്പക്ഷം ' ആശംബ്ദം കേൾക്കൽ തന്നെ വെറുപ്പാ

  • @ammoottyk6669
    @ammoottyk6669 4 วันที่ผ่านมา

    K N M❤️❤️👍👍👍