Cijin Olassa
Cijin Olassa
  • 21
  • 258 175
"ഗാഗുൽത്താമലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ....."
"ഗാഗുൽത്താമലയിൽ നിന്നും
വിലാപത്തിൻ മാറ്റൊലി കേൾപ്പൂ....."
ഈ ദു:ഖവെള്ളിക്ക്‌ ഷെഫീൽഡ്‌ സെന്റ്‌ ചാൾസ് കാത്തലിക്‌ പള്ളിയിൽ ഞാനും എബിച്ചേട്ടായിയും ചേർന്ന് ആലപിച്ചത്‌......
มุมมอง: 266

วีดีโอ

ഹൃദയവാഹിനീ ഒഴുകുന്നു നീ..... by Cijin Olassa
มุมมอง 327ปีที่แล้ว
ഹൃദയവാഹിനീ ഒഴുകുന്നു നീ..... by Cijin Olassa
ISRAEL CIJIN HOLY BAPTISM AND FIRST BIRTHDAY CELEBRATION HIGHLIGHTS @ UK
มุมมอง 1.2K2 ปีที่แล้ว
ഒളശ്ശ St. Antoneys Knanaya Catholic ഇടവക മണപ്പുറത്ത്‌ സിജിൻ & ആൽഫി ദമ്പതികളുടെ പുത്രൻ ഇസ്രയേലിന്റെ മാമ്മോദീസയും ജന്മദിനാഘോഷവും യു കെ ൽ വച്ച്‌ നടത്തി.... Video and edited by Praveen DB
താരകപ്പെണ്ണാളേ .... കല്ല്യാണച്ചെക്കൻ പൊളിച്ചടുക്കിയ നാടൻപാട്ട്‌ കാണാം
มุมมอง 9363 ปีที่แล้ว
താരകപ്പെണ്ണാളേ കതിരാടും മിഴിയാളേ
KNANAYA CHANTHAM CHARTHU CIJIN OLASSA KNANAYA SINGER
มุมมอง 5K3 ปีที่แล้ว
ക്നാനായ സമുദായ അംഗങ്ങൾ വിവാഹത്തലേന്ന് വരന്റെ ഗൃഹത്തിൽ നടത്തുന്ന ഒരു വിശുദ്ധീകരണ ചടങ്ങാണു ചന്തം ചാർത്ത്‌. ക്ഷുരകൻ മണർക്കോലതിലേയ്ക്ക്‌ വന്ന് പതിനേഴു പരിഷയ്ക്കുമേലുള്ള മാളോരോട്‌ ചന്തം ചാർത്താൻ മൂന്ന് തവണ അനുവാദം വാങ്ങി ചെറുക്കനെ ചന്തം ചാർത്തി മണവാളനാക്കുന്നു.
Barumariyam song by Cijin Olassa Knanaya Singer from Norwich, United Kingdom |ബറുമറിയം|ക്നാനായ|വിവാഹ
มุมมอง 5863 ปีที่แล้ว
ക്നാനായ വിവാഹ ആശീർവ്വാദഗാനം സുറിയാനിയിൽ ബറുമറിയം ബറുമറിയം ബറു ആലാഹാ എൽദേസ്‌ മറിയം
|STHUTHIGEETHIKAL |NEW CHRISTIAN DEVOTIONAL SONG |CIJIN OLASSA |JUSTIN ETTUMANOOR |FAIZAL JOSE
มุมมอง 2.5K4 ปีที่แล้ว
LYRICS ; CIJIN OLASSA MUSIC& ORCHASTRATION;JUSTIN ETTUMANOOR SINGER; FAIZAL JOSE TABALA; SUMITH CHORUS; SUMIYA&ANJU MIXING; JACKSON JAMES RECORDING; JPJ STUDIO ETTUMANOOR CAMERA; ALPHYMOL CIJIN & TONY CF STUDIO; ZEUS DIGITALS സ്തുതിഗീതികൾ അനവരതം പാടുന്ന സ്വർഗ്ഗീയ സീയോനിൽ വാഴുന്നോനേ(2) പരിപൂജിതം തവ നാമമേ പാരിതിൽ രക്ഷയ്ക്കായ്‌ മർത്ത്യനുള്ളൂ(2) സ്തുതിഗീതികൾ അനവരതം പാടുന്ന സ്വർഗ്ഗീയ സീയോനിൽ വാഴുന്ന...
അമ്മേ എന്റെ അമ്മേ എന്റെ ഇസ്സുകുട്ടന്റെ അമ്മേ.....
มุมมอง 8804 ปีที่แล้ว
അമ്മേ എന്റെ അമ്മേ , പാട്ടു കേൾക്കാൻ ഒത്തിരി ഇഷ്ടപ്പെടുന്ന എന്റെ കുഞ്ഞ്‌ ഇസ്രയേലിനു വേണ്ടി......
അപ്പന്റെ പാട്ട്‌ ശ്രദ്ധിച്ചു കിടക്കുന്ന ഒരാഴ്ച്ച പ്രായമായ കുഞ്ഞ്‌.... അപ്പായുടെ Israel.....
มุมมอง 2.2K4 ปีที่แล้ว
എൻ ജീവനേക്കാളും വലിയതാണെനിക്ക്‌.... അപ്പയുടെ പാട്ട്‌ ശ്രദ്ധിക്കുന്ന ഒരാഴ്ച്ചമാത്രം പ്രായമുള്ള ഇസ്രേൽ കുട്ടൻ(ഇസുക്കുട്ടൻ)
അമ്മച്ചിയുടെ പൂത്തുമ്പിയും കുർലമാമ്മിയും കണ്ടോളൂ.....
มุมมอง 4394 ปีที่แล้ว
അമ്മച്ചിയുടെ പൂത്തുമ്പിയും കുർലമാമ്മിയും കണ്ടോളൂ.....
ക്നാനായ ഗായകന്റെ ഒരു അടിപൊളി ക്നാനായക്കല്ല്യാണം സിജിൻ & ആൽഫിമോൾ WEDDING HIGHLIGHTS
มุมมอง 1.6K5 ปีที่แล้ว
ക്നാനായ ഗായകന്റെ ഒരു അടിപൊളി ക്നാനായക്കല്ല്യാണം സിജിൻ & ആൽഫിമോൾ WEDDING HIGHLIGHTS
ഫൈസൽ എഴുപുന്നയുടെ അതിമനോഹരമായ ഒരു തമിഴ്‌ ഗാനം- മണ്ണിൽ ഇന്ത കാതൽ
มุมมอง 1.6K7 ปีที่แล้ว
ഫൈസൽ എഴുപുന്നയുടെ അതിമനോഹരമായ ഒരു തമിഴ്‌ ഗാനം- മണ്ണിൽ ഇന്ത കാതൽ
Kottayam Pattanam Knanaya Song By Cijin Olassa Knanaya Singer
มุมมอง 228K8 ปีที่แล้ว
Kottayam Pattanam Knanaya Song By Cijin Olassa Knanaya Singer
ക്നാനായ പ്രാർത്ഥനാഗാനം മർത്തോമ്മൻ നന്മയാൽ സിജിൻ ഒളശ്ശ ആലപിക്കുന്നു.....
มุมมอง 7K9 ปีที่แล้ว
ക്നാനായ പ്രാർത്ഥനാഗാനം മർത്തോമ്മൻ നന്മയാൽ സിജിൻ ഒളശ്ശ ആലപിക്കുന്നു.....

ความคิดเห็น

  • @rebeccamariabenny9025
    @rebeccamariabenny9025 6 วันที่ผ่านมา

    She sansu chetai😂

  • @joyalvijumon5867
    @joyalvijumon5867 2 หลายเดือนก่อน

    ❤❤

  • @Annamma-z5d
    @Annamma-z5d 5 หลายเดือนก่อน

    👍

  • @shinepgeorge4768
    @shinepgeorge4768 5 หลายเดือนก่อน

    Nice song 👌👌👌

  • @bassboosted652
    @bassboosted652 6 หลายเดือนก่อน

    Ithinte karaoke onnu tharamo

  • @thomaskutty7443
    @thomaskutty7443 10 หลายเดือนก่อน

    ❤❤❤

  • @AKP-mi8dh
    @AKP-mi8dh ปีที่แล้ว

    th-cam.com/video/_GQDeOoRUUo/w-d-xo.htmlsi=6WiHQzivnlOvm0kX

  • @AKP-mi8dh
    @AKP-mi8dh ปีที่แล้ว

    th-cam.com/video/_GQDeOoRUUo/w-d-xo.htmlsi=6WiHQzivnlOvm0kX

  • @Justme-q5y1t
    @Justme-q5y1t ปีที่แล้ว

    I searched in Google but the lyrics are coming from leela movie

  • @Justme-q5y1t
    @Justme-q5y1t ปีที่แล้ว

    Can u plss type the lyrics or send it inthe description box I really want to learn the song

  • @PatoosLami
    @PatoosLami ปีที่แล้ว

    എത്ര മനോഹരമായി 🎉🎉

  • @kondadi-fnt
    @kondadi-fnt ปีที่แล้ว

    Proud to hear 👏 🙌

  • @kondadi-fnt
    @kondadi-fnt ปีที่แล้ว

    🎉

  • @kondadi-fnt
    @kondadi-fnt ปีที่แล้ว

    ❤ great song and singing

  • @sushamabenny7995
    @sushamabenny7995 ปีที่แล้ว

    Royal blood of knanaya ❤❤💥💥

  • @ashnathomas8210
    @ashnathomas8210 ปีที่แล้ว

    Proud to be knanaya

  • @jomonmathew6361
    @jomonmathew6361 2 ปีที่แล้ว

    അടിപൊളി ❤️🌹

  • @jessyjoseph7873
    @jessyjoseph7873 2 ปีที่แล้ว

    Thank you Sijin

  • @sunilakurian556
    @sunilakurian556 2 ปีที่แล้ว

    വട്ടോളം വാണിയാരെ കേട്ടുകൊൾക കോട്ടയം പട്ടണമേ കണ്ടുകൊൾക (2) മേലെ പടിഞ്ഞാറായി കാണുന്നൊരു അമ്പലമിതാ മേലെ പടിഞ്ഞാറായി കാണുന്നൊരു അമ്പലമിതാ തിരുനക്കരയാണവിടെ നാഗസ്വരക്കൂത്ത് കേൾക്കാം പട്ടമാരൊത്തൊരു പൂജ നടത്തുന്ന നല്ലൊരു ശാപ്പാട് നാലണയ്ക്കുണ്ടല്ലോ ... തൂശനിലയിട്ട കുത്തരിച്ചോറും സാമ്പാറ് പച്ചടി കിച്ചടി തോരനും പച്ചപ്പുളിശ്ശേരി തീയലും കാളനും പാൽപ്പായസവും അടപ്രഥമനും നാരങ്ങേം വട്ടോളം വാണിയാരെ കേട്ടുകൊൾക കോട്ടയം പട്ടണമേ കണ്ടുകൊൾക (2) ആ... കാളവണ്ടി കുതിരവണ്ടി സൈക്കിൾവണ്ടി റിക്ഷാവണ്ടി കാളവണ്ടി കുതിരവണ്ടി സൈക്കിൾവണ്ടി റിക്ഷാവണ്ടി വില്ലുവണ്ടി മാത്രമല്ല മോട്ടോർ വണ്ടിയുമുണ്ടിവിടെ കാലത്ത് സൈറൺ കൂവുന്ന നേരത്ത് മുണ്ടക്കയത്തിന് രണ്ടുണ്ട് വണ്ടികൾ എർണാകുളത്തിന് മേളത്തിലൊന്നൊണ്ട് ചങ്ങനാശ്ശേരിക്ക് താളത്തിലൊന്നുണ്ട് പാലായ്ക്കു വേറൊന്നു വേഗത്തിലോടുന്നു നഗരസഭയോ അരികെ കാണുന്നു. വട്ടോളം വാണിയാരേ കേട്ടുകൊൾക കോട്ടയം പട്ടണമേ കണ്ടുകൊൾക (2) കോമളമായിടുന്ന കോടിമതപ്പാലമിതാ കോമളമായിടുന്ന കോടിമതപ്പാലമിതാ കോമളങ്ങളായ പല സാധനങ്ങൾ കേറ്റിടുന്ന കൊച്ചുവള്ളങ്ങളും വല്യവള്ളങ്ങളും തൈകെട്ടിനീങ്ങുന്ന കെട്ടുവള്ളങ്ങളും തന്നെവലിക്കുന്ന മോട്ടോറുവള്ളവും മുളകൊണ്ടുകെട്ടിയ ചന്ദനത്തോണിയും പാട്ടയും ഡപ്പിയും കെട്ടിയിറക്കുവാൻ സൂത്രം പിടിപ്പിച്ച കപ്പിക്കയറുകൾ വട്ടോളം വാണിയാരേ കേട്ടുകൊൾക കോട്ടയം പട്ടണമേ കണ്ടുകൊൾക (2) നേരെ അങ്ങോട്ട്‌ ചെന്നാൽ കാണുന്നോരു ജില്ലാക്കോടതി നേരെ അങ്ങോട്ട്‌ ചെന്നാൽ കാണുന്നോരു ജില്ലാക്കോടതി കൊടികെട്ടി പറപറക്കണ പുലികളായ വക്കീലന്മാർ കെ ടി തോമസും ശങ്കുണ്ണി മേനോനും കെ ടി മത്തായീടെ വക്കീലാപ്പീസും ബി സി എം കോളേജും സെന്റ്‌ ആൻസ്‌ സ്കൂളും ജില്ലാശുപത്രി മനോരമേടാപ്പീസും... കാഴ്ച്ചകളങ്ങനെ വേറെയുമുണ്ടല്ലോ എല്ലാം പറയുവാൻ നേരമില്ലിന്നിനി ആലപ്പുഴക്കുള്ള കേവഞ്ചി കേറണം എന്റെ പൊന്നു ഡിങ്കോ ....പിള്ളേച്ചോ കിട്ടിയോ കിട്ടുകേല ....

  • @nishavettukallil5138
    @nishavettukallil5138 2 ปีที่แล้ว

    😍🥰🥰

  • @jesto8672
    @jesto8672 2 ปีที่แล้ว

    I am proud to be a knanaya from UAE

    • @AKP-mi8dh
      @AKP-mi8dh ปีที่แล้ว

      th-cam.com/video/_GQDeOoRUUo/w-d-xo.htmlsi=6WiHQzivnlOvm0kX

  • @2030_Generation
    @2030_Generation 2 ปีที่แล้ว

    *ഇതൊക്കെ ആണ് ജീവിതം..!!* *കിടിലൻ.. 👌👌*

  • @2030_Generation
    @2030_Generation 2 ปีที่แล้ว

    *നല്ല ഓർമ്മകൾ.. ❤❤*

  • @mkuttypk9495
    @mkuttypk9495 2 ปีที่แล้ว

    ന മ്മുടെ കോഴിക്കോട് കാർക്കും ഒരു കോഴിക്കോടൻ പാട്ട് വേണ്ടേ ?

  • @jommyjoseph7773
    @jommyjoseph7773 2 ปีที่แล้ว

    Knanaya 💪💪

    • @AKP-mi8dh
      @AKP-mi8dh ปีที่แล้ว

      th-cam.com/video/_GQDeOoRUUo/w-d-xo.htmlsi=6WiHQzivnlOvm0kX

  • @manojnair5601
    @manojnair5601 3 ปีที่แล้ว

    Superb ciji

  • @nandhunakulan8418
    @nandhunakulan8418 3 ปีที่แล้ว

    Royal kananaya 😍😍😍

  • @kunjumonmathai1644
    @kunjumonmathai1644 3 ปีที่แล้ว

    Thank you Cijin for sharing this Song...🙏👌👍

  • @babupa7633
    @babupa7633 3 ปีที่แล้ว

    കൊള്ളാം, ചേട്ടൻ ന്മാരെ , ചേച്ചി മാരെ, ചട്ടയും മുണ്ടും നേര്യതും അണിഞ്ഞ അമ്മച്ചി മാർക്കും എന്റെ നിറഞ്ഞ അഭിനന്ദനങ്ങൾ. എന്റെ അമ്മയും ഇത് പോലെ പള്ളിയിൽ പോയിട്ടൊക്കെ വരുന്നത് കാണാൻ എന്ത് ഭംഗി ആയിരുന്നെന്നോ. നമ്മുടെ പൈതൃകം കൊണ്ട് വന്നതിൽ സന്തോഷം. ഇത് പോലുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു. Thank God.

  • @sarammajose6503
    @sarammajose6503 3 ปีที่แล้ว

    M so proud to be a part of kottayam kari. You are a greate man. A big Salute 🙏🌹👍 Y

  • @amithjoicemanalel8146
    @amithjoicemanalel8146 3 ปีที่แล้ว

    The program , which gave a boom to my singing career……Thank you Cijin Chettayi For the stage❤️

  • @cijinolassa6850
    @cijinolassa6850 3 ปีที่แล้ว

    🙏🙏🙏

  • @cijinolassa6850
    @cijinolassa6850 3 ปีที่แล้ว

    Thanks for watching

  • @manjupv4074
    @manjupv4074 3 ปีที่แล้ว

    Supper 🌹🌹🌹🌷

  • @justinpaul3003
    @justinpaul3003 4 ปีที่แล้ว

    Cijine

  • @Jomonvarghese1987
    @Jomonvarghese1987 4 ปีที่แล้ว

    ❤️👏👏👏

  • @bsgaming3969
    @bsgaming3969 4 ปีที่แล้ว

    Super 🥰🥰👍

  • @alphymolphilip5501
    @alphymolphilip5501 4 ปีที่แล้ว

    Well done hubby🥰

  • @jinsm100
    @jinsm100 4 ปีที่แล้ว

    Excellent work, Justin, Sijin and Team👌👍

  • @subyvakathanam3182
    @subyvakathanam3182 4 ปีที่แล้ว

    Supper

  • @lismylukose8874
    @lismylukose8874 4 ปีที่แล้ว

    Good work👍.👏👏👏

  • @babithaannmathew
    @babithaannmathew 4 ปีที่แล้ว

    👌❤️

  • @baijulukose8927
    @baijulukose8927 4 ปีที่แล้ว

    👏

  • @tonysimon1646
    @tonysimon1646 4 ปีที่แล้ว

    Chettoiiii athu powlichuuu ❤️

  • @vipinpj
    @vipinpj 4 ปีที่แล้ว

    Cijin Keep it up.... touching lyrics.....

  • @subyzworld
    @subyzworld 4 ปีที่แล้ว

    Good Work🤗🤗🤗All the best wishes...

  • @subyzworld
    @subyzworld 4 ปีที่แล้ว

    🙏🙏🙏👌👌👌👏👏👏

  • @jobincj1
    @jobincj1 4 ปีที่แล้ว

    ❤️👌🏻

  • @sandraadhikaram9901
    @sandraadhikaram9901 4 ปีที่แล้ว

    Good project.. congrats justin.. ആലാപനവും മനോഹരം...

  • @sreekumarmallappally5251
    @sreekumarmallappally5251 4 ปีที่แล้ว

    Superrr