- 3
- 106 024
Gopalakrishnan Sarang
เข้าร่วมเมื่อ 8 ต.ค. 2011
Sarang's forest in 1995
ഞാൻ TH-cam വീഡിയോ എഡിറ്റർ (th-cam.com/users/editor) ഉപയോഗിച്ചാണ് ഞാൻ ഈ വീഡിയോ സൃഷ്‌ടിച്ചത്
มุมมอง: 2 099
วีดีโอ
Sarang: Symphony in Cacophony - National Award for Best Motivational/Promotional Film - 1998.
มุมมอง 101K9 ปีที่แล้ว
Award winning documentary on Sarang directed by Joshy Joseph, produced by Films Division of India
ഒരു ഉറവ വീണ്ടും ഉണ്ടാകുന്നു .
มุมมอง 3.4K12 ปีที่แล้ว
ഇത് കേരളത്തിലെ ആദ്യത്തെ നീര്‍മറി വികസന പരീക്ഷണത്തിന്‍റെ ഫലം.പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ 1982-ല്‍ ഈ പരീക്ഷണം ഞങ്ങള്‍ തുടങ്ങി.അന്നിവിടെ ചെറിയൊരു ഉറവ് ഉണ്ടായിരുന്നു.അത് അക്കൊല്ലം വറ്റി.പിന്നെ ആറു കൊല്ലക്കാലം ഇവിടെ ഒരുതുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ല.1989 ആയപ്പോഴേക്കും ഇവിടെ വീണ്ടും ഉറവ ഉണ്ടായി.എന്നാല്‍ തുടര്‍ന്നുള്ള വേനലുകളില്‍ അത് വറ്റുമായിരുന്നു.ഇന്നിപ്പോള്‍ വളര്‍ന്നു വലുതായിക്കൊണ്ടി...
ദക്ഷിണ കണ്ട് ആണ് ഞാനും ഇവിടെ വരെ എത്തിയത്. മാഷും ടീച്ചറും ഇവിടെ വരെ എത്തിയതിനു പിന്നിലുള്ള യഥാർഥ്യങ്ങൾ ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല. മാഷിനെയും ടീച്ചറെയും ഒരുപാടിഷ്ടം ❤️
ദക്ഷിണ കണ്ട്... സാരംഗ് വഴി... ഞാനും ഇവിടെ എത്തി... 😍😍
വളരെ വളരെ വളരെ സന്തോഷം. മാനം മുട്ടെ ബഹുമാനം 🙏🏽🙏🏽
2024 December 7
❤❤❤
SARANG- Sustainable Agricultural Research And Natural Guidance✨ Wow!!👏🏻👏🏻👏🏻
Muthashiyeyum muthshanayum kanann aaa kalil thottu anugrham vaanganam ennum und
ഇന്നത്തേ വിദ്യാഭ്യാസ രീതിക്ക് മാറ്റം വരേണ്ട കാലം അതികരിച്ചിരിക്കുന്നു. നിങ്ങൾ മുന്നാട്ടുവെക്കുന്ന വിദ്യാഭ്യാസരീതിയാണ് ശരി. പ്രകൃതിയുമായി ഇഴുകിച്ചേർന്നുള്ള വിദ്യാഭ്യാസം നാം ജീവി ക്കുന്ന പ്രകൃതിയേ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നറിയാത്ത ഒരു സമൂഹമാണ് ഇന്നുള്ളത്. നിലവിലുള്ള വിദ്യാഭ്യാസ രീതിയാണ് ഒരു പരുതി വരെ അതിനു കാരണം .
ഇതിൽ മാഷും ടീച്ചറും പാടുന്ന പാട്ട് ഏതാണെന്നു അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ? കുറേ തിരഞ്ഞു, കിട്ടിയില്ല.
So great 👍
Mashum teacherum❤
❤
1994ഞാൻ ജനിക്കുന്നത്
പണ്ടുള്ള വിഡിയോ എവിടെ കിട്ടും എന്ന് ചിന്തിച്ചിരിക്കുമ്പോൾ ഈ ഒരു ചാനൽ കണ്ടത് ഒത്തിരി സന്തോഷം 🥰🥰🥰
Namaskaram Maashe and teacher. I am Chinnu, I was very confused by the current education system,I didn't know what my children were going through in corporate school. That's when I got to know you from Instagram and followed you on all available platforms, such as Instagram and TH-cam. Now, I've bought your books, too. Really, I feel blissed after seeing your journey. What a commitment and dedication. Hats off. Now, you are my Heros, and I am seriously following your path of education.🙏🙏 Mashe and teacher, Love you.
നമ്മുടെ മക്കൾക്കു വേണ്ടതായ വിദ്യാഭ്യസവും , പാഠ്യപദ്ധതിയും വിദ്യാലയങ്ങളും നമ്മളായിട്ടു രൂപപ്പെടുത്തിയ പറ്റൂ. അല്ലെങ്കിൽ നമ്മളെ പോലെ നമ്മുടെ മക്കളും അന്ധകാരത്തിൽ ആണ്ടുപോകും. വളരെ സന്തോഷം ഇങ്ങനെയൊരു കാഴ്ചപ്പാടിന്.
🙏🙏🙏🥰🥰🥰🧡🧡
ഗാന്ധി വേണോ മാഷേ...
എന്താണ് അങ്ങനെ ചോദിച്ചത്. മനസ്സിലായില്ല ട്ടോ
@GopalakrishnanSarang ഇന്ത്യ കണ്ട ഏറ്റവും വലിയ ഫ്രോഡ് അല്ലെ.. Ref വേണോ 😥😥
പഠിപ്പിച്ചിട്ടു കിട്ടുന്ന ചരിത്രത്തിൽ സത്യം എത്രമാത്രമുണ്ടെന്ന് ആർക്കറിയാം! നമുക്കു വേണ്ട ചരിത്രം നമ്മൾ കണ്ടെത്തി പഠിക്കണം എന്നാണ് ഞങ്ങൾ ജീവിതം കൊണ്ടു പഠിച്ചത്. നമ്മളെ പഠിപ്പിക്കുന്നവർക്ക് നമ്മളെ അറിയിക്കാത്ത ചില അജണ്ടകൾ കണ്ടേക്കാം. അതുകൊണ്ട് ചരിത്രമായാലും മറ്റെന്ത് ആയാലും പുന:പരിശോധിക്കാതെ സ്വീകരിക്കാറില്ല. അതുകൊണ്ടാണ് നിലവിലെ വിദ്യാഭ്യാസം പാടെ ഉപേക്ഷിച്ചതും പുതിയ വഴി കണ്ടെത്തി പഠിച്ചതും.സാരംഗ് പോലൊരു സംവിധാനം ഉണ്ടായി വന്നതും.ലോകം വൈവിദ്ധ്യത്തിന്റേതാണ് റജീ.നമ്മൾ അവയെ വിളയെന്നും കളയെന്നും തിരിക്കുന്നത് നമ്മുടെ സൌകര്യത്തിനാണ്. നിയന്ത്രിക്കാം, പക്ഷെ ഉന്മൂലനം ചെയ്യണോ എന്നു രണ്ടു വട്ടം ആലോചിച്ചിട്ടു പോരെ? താങ്കൾ കളയെന്നു പറഞ്ഞ് ഉന്മൂലനം ചെയ്യുന്ന ചെടി ഒരു വൈദ്യന്റെ കാഴ്ചപ്പാടിൽ ജീവൻ നിലനിർത്താനുതകുന്ന ഒരു അമൂല്യ ഔഷധം ആയിക്കൂടെന്നില്ല. ഒരു ശലഭത്തിന് അതേ ചെടി അതിന്റെ വംശം നിലനിർത്താനുള്ള ആതിഥേയ സസ്യമായേക്കാം. അതേ ചെടി മറ്റൊരു ജീവിയുടെ ജീവനെടുക്കാൻ പോരുന്ന അന്തകസസ്യവും ആവാം. അതു വേണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു കാലമാണ്. നമ്മൾ അതിൽ അധികം ഇടപെടുന്നത് പലപ്പോഴും തിരിച്ചടികൾക്കു കാരണമായേക്കാം. "സമർത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിജ്ഞരും അമർന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ നമുക്കു പിന്നെയെന്തു ശങ്ക മാറ്റമൊന്നുമില്ലിതിൽ. " എന്നല്ലേ? അതുകൊണ്ട് അവനവനോട് ചോദിക്കേണ്ട ചോദ്യം മറ്റുള്ളവരോടു ചോദിക്കാതിരിക്കുന്നതല്ലേ നല്ലത്?
@@GopalakrishnanSarang താങ്കളുടെ കാലിൽ പ്രേണമിക്കുന്നു.
ഇത്രയും എനിക്ക് വേണ്ടി ടൈപ്പ് ചെയ്യാൻ എടുത്ത സമയം 🙏🙏10 വർഷം കഴിഞ്ഞു 38 കോടി വായോധികർ ഇന്ത്യയിൽ ഉണ്ടാകും ആർക്കും വേണ്ടാത്ത ആളുകൾ.. ഞാൻ ഇപ്പൊ അവര്ക് വേണ്ടി ഉള്ള ഒരു സങ്കടന യിൽ ആണ് 🙏🙏
World standard documentation 💯 at that time 😮 each and every frames 💎 and you both gems 🫂
ദക്ഷിണ 4-5 മാസമായി കാണുന്നു. ഇന്നാണ് ഈ വീഡിയോ കാണുന്നത്
❤❤❤
"Dakshina' kaanan thudangiyathu bhagyamayi karuthunnu, yethra kandalum madukkatha kazhchakal ❤❤
വളരെ സന്തോഷം ആദർശ്ശേ.
Dear Sir n Teacher, Namaskaram 🙏. I came across YT shorts of Dakshina just a few days back. Vijayalekshmi teacher's voice is very catching. The flow of literature is beautiful. The background misic is soothing. My first video of Sarang was starfruit pickle n can never forget how teacher called them as Nakshatra kunjungal. Sarang's videos are like breath of fresh air. This video shows the efforts both of you took to convert a land into a forest, an ecosystem of life. Such a well worked out life. My wishes n pranams to both of u 🙏🙏❤❤. PS: My mother also calls my father as muthassa, just like teacher calls Gopalakrishna sir in the videos. Truly we are blessed to see ypur videos n creative content. Thank you 🙏🙏
ഹൃദയം നിറഞ്ഞ മംഗളാശംസകൾ
❤❤❤❤❤❤❤❤❤
❤
നന്ദി ❤
അന്നും ഇന്നും രണ്ടാളും ഒരു മാറ്റവും ഇല്ല കണ്ടിട്ട്
അങ്ങനെയൊന്നും അല്ലെങ്കിലും അതു കേൾക്കാൻ വളരെ സന്തോഷമുണ്ട്. കൂടുതൽ പരിചയപ്പെടാം. സാരംഗിൽ വന്നിട്ടുണ്ടോ?
@@GopalakrishnanSarang കൂടുതൽ അടുത്തറിഞ്ഞപ്പോൾ അതിയായ ആഗ്രഹം ഉണ്ടേ വരും
😍😍😍😍
Its a brilliant work for new genaration thank you so much sarang 🙏🙏👌👌❤️❤️
വളരെ സന്തോഷം. സാരംഗിനെ അടുത്തറിയാനും പുതു തലമുറയ്ക്ക് ഊർജ്ജം പകരാനും ഒപ്പമുണ്ടാകണം.
@@GopalakrishnanSarang of course sir and Madam 🙏🙏🙏❤️❤️❤️❤️
ഞാൻ ഈ വീഡിയോ ഇപ്പോൾ കാണുന്നു അവിചാരിതമായി കണ്ട ദക്ഷിണ എന്ന ചാനൽ പിന്തുടർന്നു ഇവിടെയും വരെ എത്തി........ You are great...... Salute you teacher and മാഷേ...... അവിടെ വരാൻ കൊതിയാവുന്നു....... ടീച്ചറുടെ സൗണ്ട് 👌🏼...... ടീച്ചറുടെ മലയാളം ഭാഷാ ശുദ്ധി...... Wow ...... റിയലി amazing........ എന്റെ മോൻ ടീച്ചറുടെ മലയാളത്തിന്റെ ആരാധകനാണ്....... അപകടകാരിയായ മലയാളി എന്നാണ് അവൻ സന്തോഷത്തോടെ പറയാറുള്ളത്......... സ്നേഹവും ബഹുമാനവും....... Respect you.... Love you❤
ഇപ്പോഴാണ് ഈ കമന്റ് ശ്രദ്ധയിൽ പെട്ടത്. വളരെ സന്തോഷമുണ്ടു കേട്ടോ.എന്നെങ്കിലും നമുക്കു നേരിൽ കാണാൻ ഇടയാവട്ടെ.മകനോട് ഞങ്ങളുടെ സ്നേഹാന്വേഷണങ്ങൾ പറയുക.
Thank you..... 🙏🏼🙏🏼🙏🏼🙏🏼നിറഞ്ഞ സ്നേഹത്തോടെ love you dears ❤❤❤
ഞങ്ങൾ ക്ക് ഭയങ്കര സന്തോഷമായി kto.... പ്രത്യേകിച്ച് മോന്....... നിങ്ങൾ രണ്ടു പേരെയും അവന് അത്രയ്ക്ക് ഇഷ്ടമാ...... നിങ്ങൾ മറുപടി തന്നു എന്ന് കണ്ടപ്പോൾ അവൻ തുള്ളിച്ചാടുകയാണ്..... ഒത്തിരി സന്തോഷം ടീച്ചറെ , മാഷേ..... 🥰❤❤
ഈശ്വരാ ഞാൻ ഇങ്ങനെ ഒക്കെ ചിന്തിച്ച കാലം ഉണ്ടായിരുന്നു. കുടുംബം കുട്ടികൾ മറ്റു ബന്ധങ്ങൾ ബാധ്യത എല്ലാം ആലോചന മാത്രം ആയി അവശേഷിച്ചു.. ഇപ്പൊ cancer രോഗി ആയി ചികിത്സയും വെറുതെ ഇരിപ്പും. അങ്ങനെ ദക്ഷിണയിൽ എത്തി അവിടെ നിന്ന് sarangilum. കുറെ വീഡിയോ കണ്ടു.. ഒറ്റക്കിരിക്കാൻ മടി ഇല്ല. ദക്ഷിണ കൂടെ ഉണ്ട്.. മോളോട് പറഞ്ഞു അസുഖം ഭേദം ആയാൽ എന്നെ ദക്ഷിണയിൽ കൊണ്ട് പോകണം. മരിക്കും മുൻപ് എനിക്ക് ആ ധന്യ ഭൂമിയിൽ ഒന്ന് പോകണം 🙏🏿. എന്റെ സ്വപ്നഭൂമിയിൽ.. മോൾ വാക്ക് തന്നിട്ടുണ്ട്.. Tcr അമലയിൽ ആണ് ട്രീറ്റ്മെന്റ്.യാത്ര ചെയ്യാൻ ആയാൽ ഞാൻ വരും. ഇപ്പൊ എനിക്ക് വേദന ഒക്കെ സഹിക്കാൻ പറ്റുന്നുണ്ട്.. വേഗം രോഗം മാറണം. അതിനു ഞാൻ എന്തും സഹിക്കാൻ തയാർ ആണ്.. 😍😍
പ്രിയ മോളിക്ക്, ഉള്ളിൽ തട്ടുന്ന വാക്കുകൾ വായിച്ചു. തീർച്ചയായും സാരംഗും ദക്ഷിണയും കൂടെയുണ്ട്. പണത്തിന്റെ കുറവുണ്ടെങ്കിലും ഞങ്ങളുടെയെല്ലാം മനസ്സ് താങ്കളോടൊപ്പമുണ്ട്. തൃശ്ശൂര് അല്ലെ താമസം? നമുക്ക് ഒരിക്കൽ കാണാം. മഴക്കാലം ഒന്നു കഴിഞ്ഞോട്ടെ ഇപ്പോൾ ഇങ്ങോട്ടുള്ള വഴി അല്പം ദുർഘടമാണ്. മഴക്കാലം കഴിഞ്ഞ് ഒന്നു വിളിച്ചോളൂ. വിളിച്ചിട്ടേ വരാവൂ. ഇവിടെ തങ്ങാനുള്ള സൌകര്യങ്ങൾ തല്ക്കാലമില്ല. അതുകൊണ്ട് രാവിലെ വന്ന് വൈകുന്നേരം മടങ്ങണം. 9207188093 (അഭിലാഷ്) എന്ന നമ്പറിൽ വിളിച്ചാൽ മതി.
Gopala.. Nee.. Kanuyundo
@@kunjumonchacko-yn7xw മംഗ്ളീഷ് ശരിക്ക് മനസ്സിലായില്ല. ഗോപാല.... നീ... അത്രയും മനസ്സിലായി. ബാക്കി എന്താണ്
അരുന്ധതി റോയി എന്ന രാജ്യ ദ്രോഹിക്കല്ല അവാർഡുകൾ കൊടുക്കേണ്ടത്. അർഹർ വിജയലക്ഷ്മി ഗോപാലകൃഷ്ണൻ ദമ്പതികൾ.
ഇൻസ്റ്റാഗ്രാം റീൽസിൽ കാണിക്കാൻ വേണ്ടി ഒരു ജീവിത ശൈലി വീഡിയോയിൽ റെക്രീയേഷൻ നടത്തിയതാണോ എന്ന സംശയം ഉണ്ടായിരുന്നു, വീഡിയോ ചികഞ്ഞു വേര് തേടി പോയപ്പോൾ പൂർണമായും രണ്ട് ജീവനുകൾ ഇതിന് പിന്നിൽ ഉണ്ടെന്ന് കണ്ടു. വലിയ അത്ഭുതം തോന്നുന്നു.മാസ്റ്റർ ക്ലാസ്സ് 👌🏾
2005 ഡിസംബർ മാസം സാരംഗ് നെ കുറിച്ച് ഗൗതം sir ൽ നിന്ന് തന്നെ കേൾക്കാൻ ഭാഗ്യമുണ്ടായി. നിലമ്പൂരിൽ NSS ക്യാമ്പിൽ വെച്ച്. Slide കളൊക്കെ ഇട്ട് അട്ടപ്പാടിയെ പരിചയപ്പെടുത്തി. വർഷങ്ങൾക്ക് ശേഷവും സാരംഗ് മനസ്സിലൊരു കുളിരു പോലെ.... ദക്ഷിണ കണ്ടു ഇവിടെ എത്തി. സാരംഗിനെ ആഴത്തിലറിയാൻ, അമ്മയെയും അച്ഛനെയും കാണാനായതിൽ, ഒരുപാട് സന്തോഷം.
❤
ഞാനും തപ്പി തപ്പി ഇവിടെ എത്തി....❤❤❤
❤❤❤
ടീച്ചറെ തുടക്കത്തിൽ പാടിയ കവിതയുടെ പേരെന്താ?
'തിരിമുറിയാമഴ' മഞ്ചേരി എസ് പ്രഭാകരൻ നായർ(എസ്.പി.എൻ) എന്ന അദ്ധ്യാപകൻ എഴുതിയതാണ്. ഞങ്ങളുടെ അറിവിൽ ഇത് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടില്ല.
Ishtam... Koodikoodi varunnu... Njangalepolulla teachermark ennum ithokke oru muthalkoott aanu... ❤
എല്ലാരും പറയും ഇതൊക്കെ കാണുമ്പോൾ പഴയ ഓർമകൾ എന്ന്, എന്നാൽ ഇതൊക്കെ കാണുമ്പോൾ എനിക്ക് തോന്നാറുള്ളത് ഇവയെല്ലാം മനുഷ്യൻ എന്നും കൊണ്ടുനടക്കേണ്ട, അറിയേണ്ട, പ്രവർത്തിക്കേണ്ട വളരെ പ്രാഥമികമായ കാര്യങ്ങൾ തന്നെ ആണ്. ആരാണ് ഇതിനെയെല്ലാം പഴയത് ആക്കി മാറ്റിയത്, നമ്മുടെ മക്കളെ ഇതൊക്കെ ബോധിപ്പിക്കേണ്ടതല്ലേ 🤝
12/05/2024
This is so deep! Beautifully written, beautifully captured. Keep going!
ഈയിടെയാണ് ഞാൻ ഇത് കണ്ടുപിടിച്ചത്. 15 വയസ്സുകാരി എന്ന നിലയിൽ ഞാനും ആഗ്രഹിക്കുന്നു എൻറെ സ്കൂളുകളിലും മറ്റുള്ള സ്കൂളുകളിലും ഇതുപോലുള്ള സമ്പ്രദായം വേണമെന്ന്. ഞങ്ങളൊരു തടങ്കൽ ആക്കിയത് പോലെയാണ് ഇപ്പോഴത്തെ സമ്പ്രദായം. ഒന്ന് വന്ന് മുത്തശ്ശനും മുത്തശ്ശിയും കാണാൻ അതിയായി ആഗ്രഹിക്കുന്നു. ഞാൻ വലുതാവുമ്പോൾ എന്തായാലും അങ്ങോട്ട് വരും 💖💖
പതിനഞ്ചുവയസുകാരീ, ഈ ചിന്ത മോളെ കൂടുതൽ കൂടുതൽ അസ്വസ്ഥയാക്കട്ടെ. മോളെ ഉൾക്കൊള്ളുന്ന പുതിയ തലമുറയിലാണ് ഞങ്ങൾക്കു പ്രതീക്ഷ. ഞങ്ങൾ -പഴയതലമുറകൾ- ചയ്തു വച്ച അബദ്ധങ്ങൾ തിരുത്താൻ നിങ്ങൾക്കു കഴിയുമാറാകട്ടെ.അതുകൊണ്ട് ഈ അസ്വസ്ഥത അനുനിമിഷം വളരട്ടെ.
Just Dakshina food vlogue chanmel kandu keerivannu ippo nilkkunnathu Sarang enna samudrathinu munnil...
nattinu destiny gulfilek parichu nattu…Orupad ishtamaanu channel.. Njn 5 varsham kaikonda jeevitha reethi.. orikkal natti varane ammeyeyum kooti varunnunund vilichit❤
2024 ❤
❤
Sir, Contact number ഒന്ന് തരാമോ?
9446239429
@@GopalakrishnanSarang thank you sir
Ethenthe njan nerathe kandilla enna sankadame ullu njn youtube kandathil vech etam nalla oru vedio ayirunnu wth❤❤❤❤