- 27
- 65 542
Nilackal Bee Garden
India
เข้าร่วมเมื่อ 9 เม.ย. 2020
100% വിശ്വസ്തതയോടെ വാങ്ങാവുന്ന തേനു തേനുൽപ്പന്നങ്ങളും Nilackal Bee Gardenൽ ഞങ്ങൾ ഉത്പാദിപ്പിക്കുന്നു
𝗡𝗶𝗹𝗮𝗰𝗸𝗮𝗹 𝗕𝗲𝗲 𝗚𝗮𝗿𝗱𝗲𝗻 എന്ന ഈ ചെറു സംരംഭത്തിന് ഞങ്ങളുടെ കസ്റ്റമേഴ്സ് ആയ നിങ്ങൾ ഓരോരുത്തരും നൽകുന്ന സപ്പോർട്ട് ഈ ചെറു സംരംഭത്തിന്റെ വളർച്ചയ്ക്ക് വളരെയധികം സഹായിച്ചിട്ടുണ്ട്.
ഞങ്ങളുടെ കസ്റ്റമേഴ്സിൽ നിന്നും ഏറ്റവും അധികം വരുന്ന ഒരു ചോദ്യമാണ് നിങ്ങളുടെ ഉൽപ്പന്നങ്ങൾ 𝟭𝟬𝟬% ഒറിജിനൽ ആണോ പ്രിസർവേറ്റീവ് ചേർക്കുന്നത് ആണോ എന്നൊക്കെയുള്ളത്.. എന്നാൽ ഞങ്ങൾ നിർമ്മിക്കുന്ന ഓരോ തേൻ ഉൽപ്പന്നങ്ങളും ഒരുതരത്തിലുള്ള പ്രിസർവേറ്റീവ്സും മറ്റ് കെമിക്കൽസും ചേർക്കാതെ എൻറെ കുടുംബത്തിലെ ഓരോരുത്തർക്കും കഴിക്കുവാൻ സാധിക്കുന്നത് പോലെയുള്ള അതേ ഉൽപ്പന്നമാണ് നിങ്ങൾക്കും ലഭിക്കുന്നത് എന്നുള്ള ഉറപ്പ് എന്നും നൽകുന്നു...
പൂർണമായും ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾ എന്ന നിലയിൽ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ധൈര്യമായി നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞുമക്കൾക്കും കൊടുക്കുവാൻ സാധിക്കുന്നതാണ് എന്നുള്ള ഉറപ്പും നൽകുന്നു.
ഞങ്ങളുടെ തേൻ ഉൽപ്പന്നങ്ങൾ ആവശ്യമെങ്കിൽ നേരിട്ട് ബന്ധപ്പെടുക
𝗡𝗶𝗹𝗮𝗰𝗸𝗮𝗹 𝗕𝗲𝗲 𝗚𝗮𝗿𝗱𝗲𝗻 𝟵𝟲𝟬𝟱𝟱𝟮𝟳𝟭𝟮𝟯
#HoneyHarmony #NilackalBeeGarden #NaturalHoney #BeekeepingTraining #handsonlearning
ഞങ്ങളുടെ കസ്റ്റമേഴ്സിൽ നിന്നും ഏറ്റവും അധികം വരുന്ന ഒരു ചോദ്യമാണ് നിങ്ങളുടെ ഉൽപ്പന്നങ്ങൾ 𝟭𝟬𝟬% ഒറിജിനൽ ആണോ പ്രിസർവേറ്റീവ് ചേർക്കുന്നത് ആണോ എന്നൊക്കെയുള്ളത്.. എന്നാൽ ഞങ്ങൾ നിർമ്മിക്കുന്ന ഓരോ തേൻ ഉൽപ്പന്നങ്ങളും ഒരുതരത്തിലുള്ള പ്രിസർവേറ്റീവ്സും മറ്റ് കെമിക്കൽസും ചേർക്കാതെ എൻറെ കുടുംബത്തിലെ ഓരോരുത്തർക്കും കഴിക്കുവാൻ സാധിക്കുന്നത് പോലെയുള്ള അതേ ഉൽപ്പന്നമാണ് നിങ്ങൾക്കും ലഭിക്കുന്നത് എന്നുള്ള ഉറപ്പ് എന്നും നൽകുന്നു...
പൂർണമായും ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾ എന്ന നിലയിൽ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ധൈര്യമായി നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞുമക്കൾക്കും കൊടുക്കുവാൻ സാധിക്കുന്നതാണ് എന്നുള്ള ഉറപ്പും നൽകുന്നു.
ഞങ്ങളുടെ തേൻ ഉൽപ്പന്നങ്ങൾ ആവശ്യമെങ്കിൽ നേരിട്ട് ബന്ധപ്പെടുക
𝗡𝗶𝗹𝗮𝗰𝗸𝗮𝗹 𝗕𝗲𝗲 𝗚𝗮𝗿𝗱𝗲𝗻 𝟵𝟲𝟬𝟱𝟱𝟮𝟳𝟭𝟮𝟯
#HoneyHarmony #NilackalBeeGarden #NaturalHoney #BeekeepingTraining #handsonlearning
มุมมอง: 455
วีดีโอ
നാഗ്പൂരിലെ വ്യത്യസ്തമായ കൃഷിരീതികൾ
มุมมอง 499หลายเดือนก่อน
നാഗ്പൂരിലേക്ക് ചെറുതേനീച്ച കോളനികളുമായി പോയപ്പോൾ അവിടുത്തെ വ്യത്യസ്തമായ കൃഷി രീതികളും ചെറുതേനീച്ച കോളനികളുടെ ഇൻസ്റ്റലേഷനും കാണാം
Boosting Pollination in Nagpur: 100 Stingless Bee Colonies Installed!
มุมมอง 9672 หลายเดือนก่อน
Join us on our Nagpur trip as we install 100 stingless bee colonies in a thriving orange, guava, and vegetable garden. 🌼 This project aims to increase crop yields, promote sustainable farming practices, and support local ecosystems. Watch to learn more about the importance of pollination and our mission to make a positive impact on the environment. 🐝💚 #StinglessBees #Pollination #SustainableFar...
കാണാം ചെറുതേനീച്ച കോളനിയുടെ പാക്കിങ് വീഡിയോ.
มุมมอง 1.1K2 หลายเดือนก่อน
102 ചെറുതേനീച്ച കോളനികളുമായി ആറ് സംസ്ഥാനങ്ങൾ യാത്ര ചെയ്തു നാഗ്പൂറിലേക്ക് ഒരു യാത്ര... കാണാം ചെറുതേനീച്ച കോളനിയുടെ പാക്കിങ് വീഡിയോ. നിങ്ങൾക്കും നല്ല വളർച്ചയെത്തിയ ചെറുതേനീച്ച കോളനികൾ ആവശ്യമെങ്കിൽ ബന്ധപ്പെടാം... Nilackal Bee Garden 7306805375 #nilackalbeegarden #beekeepers #beekeeping #stinglessbeefarming #stinglessbees #beekeepingtraining
പുതിയതായി വന്തേനീച്ച കോളനികൾ വാങ്ങിയാൽ അവയുടെ പരിചരണം എങ്ങനെ എന്ന് കാണാം
มุมมอง 5K3 หลายเดือนก่อน
വൻതേനീച്ച കൃഷിയിലേക്ക് പുതിയതായി വരുമ്പോൾ പലർക്കും തുടക്കത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തത് കാരണം പലപ്പോഴും കൃഷിയിൽ പിന്നീട് ബുദ്ധിമുട്ടുകൾ നേരിടുന്നത് പതിവാണ് പുതിയതായി ഒരു തേനീച്ച കോളനി സ്വന്തമായി വാങ്ങിയാൽ അതിനെ എങ്ങനെ പരിപാലിച്ച് തുടങ്ങണം എന്ന് കാണാം... 𝗡𝗶𝗹𝗮𝗰𝗸𝗮𝗹 𝗕𝗲𝗲 𝗚𝗮𝗿𝗱𝗲𝗻 𝟵𝟲𝟬𝟱𝟱𝟮𝟳𝟭𝟮𝟯 #NilackalBeeGarden #handsonlearning #Beekeepers #trivandram #BeekeepingTraining #Beekeeping
ചില ചെറുതേനീച്ച കൃഷി വിശേഷങ്ങൾ....
มุมมอง 1.1K4 หลายเดือนก่อน
ചെറുതേനീച്ച കൃഷിയെപ്പറ്റി കൂടുതൽ പഠിക്കുവാനും സ്വന്തമായി ചെറുതേനീച്ച കൃഷി തുടങ്ങുവാനും ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു ചെറിയ വീഡിയോ. തമിഴ്നാട്ടിലെ മധുരയിൽ നിന്നും ഞങ്ങളുടെ ഫാം നേരിട്ട് സന്ദർശിച്ച് പഠിക്കുവാൻ വന്ന അസിസ്റ്റൻറ് ഹെഡ്മാസ്റ്റർ പാർത്ഥസാരഥി സാറിനൊപ്പം...... sound music credit: Music from #Uppbeat (free for Creators!): uppbeat.io/t/mood-maze/trendsetter License code: XEOHMFXBFMM8...
റാന്നി - നിലയ്ക്കൽ ഭദ്രാസനത്തിൻ്റെ നല്ല ഇടയനൊപ്പം ചിലവഴിക്കാൻ കിട്ടിയ പുണ്യ നിമിഷങ്ങൾ ❤️
มุมมอง 2.2Kปีที่แล้ว
റാന്നി - നിലയ്ക്കൽ ഭദ്രാസനത്തിൻ്റെ നല്ല ഇടയനൊപ്പം ചിലവഴിക്കാൻ കിട്ടിയ പുണ്യ നിമിഷങ്ങൾ ❤️ Grateful for a cherished moment spent with Rt. Rev. Dr. Joseph Mar Barnabas Suffragan Metropolitan, sharing stories and savoring the sweetness of fresh honeycomb together. 🍯✨ Blessed to have had this opportunity! #BlessedMoments #HoneyHarmony #DivineConnection"
തേനീച്ച കൃഷിയുടെ ബാലപാഠങ്ങൾ - Nilackal Bee Garden,Beekeeping & Training Centre
มุมมอง 2Kปีที่แล้ว
തേനീച്ച കൃഷിയുടെ ബാലപാഠങ്ങൾ- Beekeeping Training Contact Us directly for Beekeeping Related Enquiries 9605527123 #learnbeekeeping #beekeeping101 #keralabeekeeping #cherutheneecha #beekeepingtrainings #beekeepingtrainees #beekeepinglife #beekeeping101 keeping #honeybeetraining #cherutheneechavalarthal #theneechavalarthal #BeekeepingEquipment #honeybee #learnbeekeepingonline
തേനീച്ചകളുടെ അത്ഭുതലോകം ആയ Nilackal Bee Garden.
มุมมอง 1.3Kปีที่แล้ว
Nilackal Bee Garden എന്ന എന്റെ സംരംഭത്തിലൂടെ എനിക്ക് കിട്ടിയ ഒരു നല്ല സുഹൃത്ത് ബന്ധമാണ് പ്രിയപ്പെട്ട ജലീൽ ഇക്കായുമായും അദ്ദേഹത്തിൻറെ കുടുംബവുമായും ഉള്ളത് തൃശ്ശൂരിൽ താമസിക്കുന്ന അദ്ദേഹം പത്തനംതിട്ടയിലെ ഞങ്ങളുടെ Nilackal Bee Garden സന്ദർശിക്കണം എന്ന് ആഗ്രഹം പലപ്രാവശ്യം അദ്ദേഹം ഞങ്ങളെ അറിയിച്ചിരുന്നു.... ഒടുവിൽ അത് സാധ്യമായി.... വളരെയധികം സന്തോഷമാണ് പ്രിയപ്പെട്ട ജലീലികയെ പോലെയുള്ള ആളുകൾ ഞങ്ങളുടെ ഫ...
തേനീച്ച വളർത്തൽ പ്രാക്ടിക്കൽ പരിശീലനം പത്തനംതിട്ട ജില്ല റബ്ബർ ബോർഡിൻറെ നേതൃത്വത്തിൽ.
มุมมอง 1.1Kปีที่แล้ว
തേനീച്ച വളർത്തൽ പ്രാക്ടിക്കൽ പരിശീലനം പത്തനംതിട്ട ജില്ല റബ്ബർ ബോർഡിൻറെ നേതൃത്വത്തിൽ.
തേനീച്ച കർഷകർ തേൻ ശേഖരണം നടത്തുന്നത് പഞ്ചസാര ലായിനി നൽകിയിട്ടാണോ 😳😳🙄🙄🙄
มุมมอง 2Kปีที่แล้ว
തേനീച്ച കർഷകർ തേൻ ശേഖരണം നടത്തുന്നത് പഞ്ചസാര ലായിനി നൽകിയിട്ടാണോ 😳😳🙄🙄🙄
തേനീച്ചകളെ കത്തിച്ചു കളയാതെ എങ്ങനെ തേന്‍ എടുത്ത് മാറ്റിപ്പാര്‍പ്പിക്കാം.| Bee removal | BeeKeeping
มุมมอง 3.8K2 ปีที่แล้ว
തേനീച്ചകളെ കത്തിച്ചു കളയാതെ എങ്ങനെ തേന്‍ എടുത്ത് മാറ്റിപ്പാര്‍പ്പിക്കാം.| Bee removal | BeeKeeping
റാണി മുട്ടകൾ നശിപ്പിക്കേണ്ട കൂടുതൽ കോളനികൾ നമ്മുക്ക് ഇനിയും ഉണ്ടാക്കാം.
มุมมอง 11K3 ปีที่แล้ว
റാണി മുട്ടകൾ നശിപ്പിക്കേണ്ട കൂടുതൽ കോളനികൾ നമ്മുക്ക് ഇനിയും ഉണ്ടാക്കാം.
റാണിമാർ ഒരുമിച്ച് വന്നാൽ എന്ത് ചെയ്യും. 🐝🐝🐝
มุมมอง 4.3K3 ปีที่แล้ว
റാണിമാർ ഒരുമിച്ച് വന്നാൽ എന്ത് ചെയ്യും. 🐝🐝🐝
തേനീച്ച കോളനികൾ കെട്ടി സൂക്ഷിക്കാം സുരക്ഷിതമായി.
มุมมอง 5K3 ปีที่แล้ว
തേനീച്ച കോളനികൾ കെട്ടി സൂക്ഷിക്കാം സുരക്ഷിതമായി.
തേനീച്ച കൊണ്ടുവന്ന മധുരവിജയം; പൂക്കളിൽ നിന്നും പേഴ്സിലേക്കുള്ള വരുമാനവഴി
มุมมอง 4.5K4 ปีที่แล้ว
തേനീച്ച കൊണ്ടുവന്ന മധുരവിജയം; പൂക്കളിൽ നിന്നും പേഴ്സിലേക്കുള്ള വരുമാനവഴി
Oru beginner enna nilak ithiri sahayakamaya oru video aanith.oru theneecha petti kittiyal enthokke aadyamati cheyyanam ennullath nannayi vivarichu thannitikkunnu...
ഇന്ത്യയിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് തേനീച്ച കോളനിയുമായി കടന്നു ചെല്ലുവാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ❤
ചെറുതേനിച്ച കൃഷി ആണോ വൻ തേനീച്ച കൃഷി ആണോ തുടക്കക്കാരന് നല്ലത്
Cheruthen colony rate ethra
Nicely explained Where's your location
Thank you,we ate at Pathanamthitta
Pan india star anoop kuruvila
Congratulations Anup sir
'മേത്തി' എന്നാൽ ഉലുവയാണ്.. 👌👌👌
Very good video
Congratulations
Congratulations
Anup Sir, congratulations for your endeavor spanning Pan India. Only doubt is, will cheru theneecha survive in Nagpur - climate is extreme, very hot and very cold. I haven't seen it in North India. Please advice. All the best
Yes sir..because we placed colonies under guava tree. And it reduces direct sunlight..also we can see bees from feral colonies too
Good efforts, congrats..❤
വലിയ കോളനി ആലുവയിൽ എത്തിച്ച് തരുന്ന തിന് എന്ത് വില വരും
വലിയ കോളനി എത്രയാ റേറ്റ്?
👍👍👍
സാർ ഒരു മൈക്ക് ഉപയോഗിച്ചാൽ കുറച്ചു കൂടി ക്ലിയർ ആയിട്ടു കേൾക്കാം 👍🏻
തീർച്ചയായും അത് ചെയ്യാം..
കോളനി റേറ്റ് എത്രയാണ്
1300rs new colony & new box with honey chamber...Nilackal Bee Garden 9605527123
കോളനി റേറ്റ് എത്രയാണ്
1300rs ആണ്
Thank you
Well explained 👍🏻
Ys , You explain well,Thanks
It appers that u r selling bee colonies for people who have not attended any class or refresher classes or people not having basic apiculture knowledge .pl reply
Thank you for your feedback. We strive to support both beginners and experienced beekeepers by offering accessible solutions for everyone. For those new to beekeeping, we provide detailed care instructions along with the colonies and are always available for follow-up guidance. Additionally, we encourage continuous learning by recommending online resources, workshops, and refresher courses to complement hands-on experience. If you have any specific concerns or suggestions on how we can improve, we’d love to hear from you!
Thanks
Welcome! Hope you learned something new!
ബാഗ്രൗണ്ട് സൗണ്ട് കൊണ്ട് ഒന്നും കേൾക്കുന്നില്ല
next time sredhikkam
❤
❤❤
സൂപ്പർ ❤❤❤
Congratulations
❤❤super bro
Puzhunghi thinnumo
ഞാന് jebin...💟
വേഗം വിരിയുന്ന റാണി ഷെൽ അതിനേക്കാൾ നല്ലത് വയിറ്റ് ഷെൽ ആണ് നല്ലത്
👍
Class വളരെ നല്ലതാണ് എന്നാൽ back ground music Karanam മനസ്സിലാക്കാൻ പറ്റുന്നില്ല
❤❤
Pp please
👍🤗next Training/class eppozha
❤❤
❤❤
❤❤
Next class enna?
Sir next batch class enna thudangunne?
Is it available now?
Cheruthen petty undo kodukkan😊
അടുത്ത ക്ലാസ്സ് എപ്പോൾ ആണ്
Good
👏❤️
റാണിയെ തന്നെ കൊടുക്കുമോ
Bro cherutheneecha colony sale inu indoo.??
Ethra kg und? Price ethrayanu