harinandaudio creations
harinandaudio creations
  • 17
  • 1 670 917

วีดีโอ

പാടത്തെ പാട്ട്
มุมมอง 714ปีที่แล้ว
കൃഷി എന്തെന്നറിയാതെ വളരുന്ന പുതിയ തലമുറയ്ക്കു വേണ്ടി ഒരു പാട്ട്.. പാടത്തെ പാട്ട്
പഥികര്‍(കവിത)അരുണ്‍ കെ പി, എ എം ദിലീപ്കുമാര്‍,ബീന എം, അമല്‍ഷിത, രാജരാജേശ്വരി,കൃഷ്ണപ്രിയ,സന്മയ രാഗേഷ്
มุมมอง 4442 ปีที่แล้ว
പഥികര്‍(കവിത)അരുണ്‍ കെ പി, എ എം ദിലീപ്കുമാര്‍,ബീന എം, അമല്‍ഷിത, രാജരാജേശ്വരി,കൃഷ്ണപ്രിയ,സന്മയ രാഗേഷ്
#Kairali#Salalah#കൈരളി#സലാല#അരുണ്‍കെപി#Arunkp#AMDileepkumar#എഎംദിലീപ്കുമാര്‍#അമല്‍ഷിത#രാജരാജേശ്വരി
มุมมอง 4282 ปีที่แล้ว
കൈരളി സലാലയുടെ 30 -ാം വാര്‍ഷികത്തിന്‍റെ ഭാഗമായി 2019 നവമ്പര്‍ 1 ന് 30 കലാംഗങ്ങള്‍ ചേര്‍ന്ന് സലാലയില്‍ അവതരിപ്പിച്ച അവതരണഗാനം.. അരുണ്‍ കെ പിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ശ്രീ എ എം ദിലീപ് കുമാര്‍.. പിന്നണിയില്‍ഃ ദിലീപ് കുമാര്‍, അമല്‍ഷിത, രാജരാജേശ്വരി അവതരണംഃ കൈരളി സലാല സംവിധാനംഃ ശ്രീ ഗോപകുമാര്
അമ്മ;കവിത;കരോക്കേ;അരുണ്‍കെപി; എഎംദിലീപ്കുമാര്‍;Karaoke;Amma;Malayalam Poetry;ArunKP; A M Dileepkumar
มุมมอง 18K2 ปีที่แล้ว
അമ്മ;കവിത;കരോക്കേ;അരുണ്‍ കെ പി; എ എം ദിലീപ്കുമാര്‍;Karaoke;Amma;Malayalam Poetry;Arun K P; A M Dileepkumar
Harinand Audio Creations; Arunkp; amma
มุมมอง 1863 ปีที่แล้ว
Amma Kavitha Arunkp DileepkumarAM Dance Sreelakshmi Hiran An amazing performance
#വാല്‌മുറിഞ്ഞകുരങ്ങന്മാര്‍#മലയാളം#കവിത#Malayalam#Song#monkey#song#അരുണ്‍കെപി#arunkp#എഎംദിലീപ്കുമാര്‍
มุมมอง 7703 ปีที่แล้ว
#വാല്#മുറിഞ്ഞ#കുരങ്ങന്മാര്‍#കവിത #valu#murinha#kuranganmar#kavitha #malayalam#song #മലയാളം #അരുണ്‍കെപി #എഎംദിലീപ് കുമാര്‍ #വിവിസോമസുന്ദരം #എയതീന്ദ്രന്‍ #ഷാജിപ്രകാശ് #valu#murinha#kuranganmar#song#kavitha #കുട്ടികളുടെകവിത
മനുഷ്യരുടെ ഇടം എം എം സചീന്ദ്രന്‍
มุมมอง 5523 ปีที่แล้ว
#Manushyarute#itam#MMSacheendran#മനുഷ്യരുടെ#ഇടം
#എന്തവകാശം #Enthavakasham #kavitha #അരുണ്‍കെപി #arunkp #dileepkumar #shyju #malayalam #കവിത
มุมมอง 1.9K3 ปีที่แล้ว
ഇന്ന് ലോകം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന് പരിസ്ഥിതിനാശമാണ്. അതിന് കാരണക്കാരാവട്ടെ, മനുഷ്യരുമാണ്. എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ട ഈ ഭൂമിയില്‍ മനുഷ്യവംശമില്ലെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. മറിച്ച്, ഭൂമി, കൂടുതല്‍ മികച്ച മറ്റൊരു ഭൂമിയാവുകയാണ് ചെയ്യുക. മറ്റെല്ലാ ജീവജാലങ്ങളും മനുഷ്യരാല്‍ ചൂഷണം ചെയ്യപ്പെടുകയും പീഡനങ്ങള്‍ അനുഭവിക്കുകയും ചെയ്യുമ്പോള്‍, ഭൂമ...
#കേരളം#കവിത#KERALAM#kavitha#MalayalamKavitha #മലയാളംകവിത#അരുണ്‍കെപി #arunkp#ChildrenSongs#dilipkumar
มุมมอง 7K4 ปีที่แล้ว
#കേരളം #keralam #കവിത #kavitha #song - മലയാളം കവിത ഹരിനന്ദ് ഓഡിയോ ക്രിയേഷന്‍സ് രചനഃ അരുണ്‍ കെ പി സംഗീതംഃ എ എം ദിലീപ്കുമാര്‍ ആലാപനംഃ എ എം ദിലീപ്കുമാര്‍, അമല്‍ഷിദ, രാജരാജേശ്വരി, കൃഷ്ണപ്രിയ, സന്മയ. പശ്ചാത്തലസംഗീതംഃ വി വി സോമസുന്ദരം അവതരണംഃ എ യതീന്ദ്രന്‍ ശബ്ദനിയന്ത്രണംഃ ഷാജി പ്രകാശ്
#പേരുംപൊരുളും #മലയാളം#കവിത #അരുണ്‍കെപി #arunkp #എഎംദിലീപ്കുമാര്‍ #amdileepkumar #malayalam#kavitha
มุมมอง 8274 ปีที่แล้ว
Perum Porulum Song for Children by Arun K P. Singer, Musician A M Dileepkumar പേരും പൊരുളും കുട്ടികള്‍ക്കായുളള കവിത By അരുണ്‍ കെ പി. സംഗീതം, ആലാപനംഃ എ എം ദിലീപ് കുമാര്‍
#കൊറോണ#കവിത #arunkp #dileepkumar #covid #കോവിഡ്#കവിത #Shylaja#Teacher #Kerala #CoronaSong #CovidSong
มุมมอง 3124 ปีที่แล้ว
Corona Vs Kerala - Harinand Audio Creations
#കോവിഡ് #കവിത #Corona#Song #arunkp #dileepkumar #covid #song #Kairali #Salalah #കൊറോണ #ഗാനം #കേരളം
มุมมอง 4344 ปีที่แล้ว
അതിജീവിക്കും.. ഈ കൊറോണക്കാലത്തേയും..
#ബാല്യം#കവിത#Balyam#kavitha#SumeshThamarassery#സുമേഷ്താമരശ്ശേരി#arunkp#dileepkumar#sunilpookode#
มุมมอง 330K4 ปีที่แล้ว
നമുക്ക് നഷ്ടമായ ബാല്യകാലം.. ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ മനോഹരമായ കാലം. അരുണ്‍ കെ പിയുടെ വരികള്‍ക്ക് സംഗിതം നല്കിയിരിക്കുന്നത് എ എം ദിലീപ്കുമാറാണ്. മഹേഷ് താമരശ്ശേരിയുടെ മനോഹരമായ ആലാപനം, ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നു. ഈ വീഡിയോയിലെ ചിത്രങ്ങള്‍ വരച്ചത്, അനുഗ്രഹീത കലാകാരനായ സുനില്‍ പൂക്കോടാണ്.
Amma Malayalam Kavitha Arun K P Dileepkumar A M അമ്മ മലയാളം കവിത അരുണ്‍കെപി എഎംദിലീപ്‌കുമാര്‍
มุมมอง 1.3M5 ปีที่แล้ว
Amma Kavitha Arun K P അമ്മ മലയാളം കവിത Class9 Malayalam © Copy right 2020@harinandaudiocreations6777
#കാഴ്ചകള്‍#Kazhchakal#arunkp#അരുണ്‍കെപി#malayalam#kavitha#മലയാളം#കവിത#ദിലീപ്‌കുമാര്‍#amdileepkumar
มุมมอง 1.4K5 ปีที่แล้ว
#കാഴ്ചകള്‍#Kazhchakal#arunkp#അരുണ്‍കെപി#malayalam#kavitha#മലയാളം#കവിത#ദിലീപ്‌കുമാര്‍#amdileepkumar
അതിരുകളില്ലാതെ Athirukalillathe
มุมมอง 9235 ปีที่แล้ว
അതിരുകളില്ലാതെ Athirukalillathe

ความคิดเห็น

  • @rethipm4815
    @rethipm4815 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤

  • @rageshkirachi7097
    @rageshkirachi7097 วันที่ผ่านมา

    ❤❤

    • @rageshkirachi7097
      @rageshkirachi7097 วันที่ผ่านมา

      2025 ൽ കാണുന്നുണ്ടവരുണ്ടോ👍🏼

  • @shyjualakkandy9941
    @shyjualakkandy9941 วันที่ผ่านมา

    നല്ല കവിത,, അച്ഛനമ്മമാരെ കുറിച്ച് എത്ര പാടിയാലും കേട്ടാലും മതി വരില്ല.. നല്ല വരികൾ... നല്ല ആലാപനം 👌🏻👏🏻ആശംസകൾ

  • @GirijaAjayan123
    @GirijaAjayan123 2 วันที่ผ่านมา

    അമ്മയുടെ സ്നേഹം ആവോളം ലഭിച്ചിട്ടുള്ള ഒരാൾക്ക് മാത്രമേ ഇങ്ങനെ വരികൾ എഴുതാൻ കഴിയുകയുള്ളൂ❤️ശരിക്കും ഇത് എന്റെ അമ്മയെക്കുറിച്ചാണെന്ന് തോന്നി. ശരിക്കും എന്റെ അമ്മയെക്കുറിച്ചാണ്❤️🙏

  • @sindhurajagopal8740
    @sindhurajagopal8740 2 วันที่ผ่านมา

    👏👏❤️❤️❤️

  • @GirijaAjayan123
    @GirijaAjayan123 4 วันที่ผ่านมา

    😢

  • @RamaniElayedath
    @RamaniElayedath 7 วันที่ผ่านมา

    ❤️👍

  • @padmaprabha8350
    @padmaprabha8350 10 วันที่ผ่านมา

    🙏🙏🙏🥰🥰

  • @ELETRO_GAMING_
    @ELETRO_GAMING_ 16 วันที่ผ่านมา

    2025 il kaanunnavr like adi

  • @hariclassic900
    @hariclassic900 19 วันที่ผ่านมา

    വളരെ ഇഷ്ടമായി❤❤❤

  • @hariclassic900
    @hariclassic900 19 วันที่ผ่านมา

    Superrrrr.,

  • @hariclassic900
    @hariclassic900 19 วันที่ผ่านมา

    ❤❤❤❤❤

  • @jyothilakshmie1124
    @jyothilakshmie1124 20 วันที่ผ่านมา

    എനിക്കും അമ്മയാണെല്ലാം❤

  • @balasuryakm2734
    @balasuryakm2734 22 วันที่ผ่านมา

    ❤❤

  • @Peterekmpeterekm
    @Peterekmpeterekm 24 วันที่ผ่านมา

    ഞാൻ കരഞ്ഞു പോയി

  • @SyamalaNair-q2l
    @SyamalaNair-q2l หลายเดือนก่อน

    ,congratulations ❤❤🎉🎉 ആലാപനം മനോഹരം, voice അതിലും ഹൃദയസ്പർശി🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤

  • @manjulapp6389
    @manjulapp6389 หลายเดือนก่อน

    ഓരോ വരിയും മനോഹരം

  • @manu-zx8vr
    @manu-zx8vr หลายเดือนก่อน

    Amma

  • @kajoy
    @kajoy หลายเดือนก่อน

    ❤️❤️❤️👌

  • @varghesepk7598
    @varghesepk7598 หลายเดือนก่อน

    ❤❤🎉🎉

  • @DineshKumar-c3c2w
    @DineshKumar-c3c2w หลายเดือนก่อน

  • @subhadranarayanan-uv1xf
    @subhadranarayanan-uv1xf หลายเดือนก่อน

    🙏👍💪👌👏👏🧡

  • @mydhilipg4005
    @mydhilipg4005 หลายเดือนก่อน

    Yes

  • @SheejaManjima
    @SheejaManjima หลายเดือนก่อน

    Ente ammyan ente ellam. ❤️❤️❤️❤️❤️👍🥰

  • @jessypeter258
    @jessypeter258 หลายเดือนก่อน

    എല്ലാം മനോഹരമായ ഓർമ്മകൾ....ഇങ്ങിനി തിരിച്ചുവരാത്ത ആ നല്ല ബാലൃകാലം.

  • @SyamalaNair-q2l
    @SyamalaNair-q2l หลายเดือนก่อน

    മനോഹരമായ ആലാപനം കവിതയും മനോഹരം🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @KamalasananS-i1w
    @KamalasananS-i1w หลายเดือนก่อน

    🎉🎉🎉

  • @shobhaKm-m7y
    @shobhaKm-m7y หลายเดือนก่อน

    Eppozhum kanarund Karanam njan athramathram ammaye snehikunnu

  • @prakashmullath
    @prakashmullath หลายเดือนก่อน

    ഹൃദയ സ്പർശിയായ വരികൾ, ആലാപനവും ഈണവും ഒന്നിനൊന്ന് ഗംഭീരം. ഒരായിരം അഭിനന്ദനങ്ങൾ❤

  • @Sanitharajan-v7z
    @Sanitharajan-v7z หลายเดือนก่อน

    അപ്പോൾ അച്ഛനോ👨‍👧 എന്റെ സൂപ്പർ ഹീറോ🦸‍♂️

  • @PadminiEt-sz8tx
    @PadminiEt-sz8tx หลายเดือนก่อน

    അമ്മഎന്റെ ജീവന്റെ ഉറവിടം വീടിന്റെ വിളക്ക് ❤️❤️🙏🏻🙏🏻🙏🏻👌👌👍🏻👍🏻👍🏻

  • @preethaviju2999
    @preethaviju2999 หลายเดือนก่อน

    🙏🙏🙏

  • @babukunjuachu7860
    @babukunjuachu7860 หลายเดือนก่อน

    എന്തൊക്കെ പറഞ്ഞാലും ഇത്രയൊക്കെ പറഞ്ഞാലും കരഞ്ഞാലും മക്കൾക്കെന്നും അമ്മ പറയുന്നതാണ് വേദ വാക്യം. കുടുംബത്തിനായി ഉരുകി തീരുക എന്നത് ഓരോ അച്ഛന്മാരുടെയും വിധി.അച്ഛനെ മനസ്സിലാക്കാൻ ഒന്നെ വഴിയുള്ളൂ , മക്കൾ അച്ഛൻ ആകാൻ വരെ കാത്തിരിക്കുക. നല്ല കവിത.....

  • @ShailajaCK-m2l
    @ShailajaCK-m2l หลายเดือนก่อน

    Amma poyittu oru varshem ammae Narayana ❤❤

  • @shahmakt8428
    @shahmakt8428 หลายเดือนก่อน

    ഞാൻപഠിചത്

  • @geethasasi5761
    @geethasasi5761 หลายเดือนก่อน

    എന്റെ അമ്മ പോയിട്ട് രണ്ട് വർഷം കഴിഞ്ഞു എന്റെ അമ്മ ഇന്നു o എന്റെ ഹൃദയത്തിൽ ജീവിയ്ക്കുന്നു.

  • @girijan5792
    @girijan5792 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👏🏼

  • @SreelathaVG-t4f
    @SreelathaVG-t4f หลายเดือนก่อน

    ഒരു വർഷം കഴിഞ്ഞു അമ്മ പിരിഞ്ഞു പോയിട്ട് ഇന്നും നെഞ്ചകം പൊട്ടുന്ന ഓർമ്മ കണ്ണ് നിറത്തൊഴുകിപ്പോയി ള്ള വായിച്ചപ്പോൾ❤ അമ്മേ... എൻ്റ അമ്മേ...... അമ്മ ഇല്ലാത്ത ലോകം ..... അമ്മയുടെ പാട്ട്..... തിരുവാതിര... കുരവ ഒക്കെ ഓർക്കുമ്പം സഹിക്കാൻ വയ്യ......🙏🙏🙏

  • @VelayudenEramangslam
    @VelayudenEramangslam หลายเดือนก่อน

  • @fays64
    @fays64 หลายเดือนก่อน

    Amma❤❤❤

  • @chinnammaChacko-b1k
    @chinnammaChacko-b1k หลายเดือนก่อน

    ആ കാലങ്ങൾദൈവമേവീണ്ടും നീ തന്നിരുന്നെങ്കിൽകണ്ണീരോടെമാത്രംഓർക്കുന്നപത്യം

  • @VijayaLekshmi-i1k
    @VijayaLekshmi-i1k หลายเดือนก่อน

    എന്റെ അമ്മയാണ് എനിക്ക് വലുത് ❤❤

  • @alphonsaearnest1276
    @alphonsaearnest1276 หลายเดือนก่อน

    God bless you

  • @alphonsaearnest1276
    @alphonsaearnest1276 หลายเดือนก่อน

    Njan ee kavitha njangalude churchil oru programinu paadi ellavarkkum othiri istappettu

  • @shyjasasidharan2569
    @shyjasasidharan2569 2 หลายเดือนก่อน

    നല്ല കവിത❤🙏

  • @presannabinu3175
    @presannabinu3175 2 หลายเดือนก่อน

    Kannil ninnum kanneerozhukukayanu ammaye pole eniyum aarum undakilla

  • @SoudaminiKv-u8c
    @SoudaminiKv-u8c 2 หลายเดือนก่อน

    Nallakavitha

  • @JOSETHOMAS-i6h
    @JOSETHOMAS-i6h 2 หลายเดือนก่อน

    കവിത 👌🏻👌🏻👌🏻🙏🏻

  • @lissythomas7174
    @lissythomas7174 2 หลายเดือนก่อน

    നല്ല പാട്ടു

  • @shijinanatyanjalishijinana8169
    @shijinanatyanjalishijinana8169 2 หลายเดือนก่อน

    അമ്മ 👌🏻👌🏻🙏🏻🙏🏻🙏🏻❤❤❤