- 156
- 55 365
Divya Velayudhan
India
เข้าร่วมเมื่อ 5 มิ.ย. 2020
WRITER. READER. BOOKTUBER
Author: Marannu Vecha Hrudayam- Novel- Malayalam
Author: Hrudayam pottippoya kashanangal- Poetry- Malayalam
Author: Ettavum ilaya Kutti -Novel-Malayalam
Co-Founder: Divyaverse Publications (Contact for Business: divyaversepublications@gmail.com)
Hi All, I create content focused on reading, writing, and similar topics. I help people to write and publish their dream work. Follow my channel for book reviews and more related insights.

2 LIPS മലയാളം ബുക്ക് റിവ്യൂ /NITHIN BOSE/ DIVYA VELAYUDHAN
വ്യത്യസ്‌തമായ ഒരു പ്രമേയമാണ് നിതിൻ ബോസ് നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു പുരുഷ ലൈംഗിക തൊഴിലാളിയുടെ വികാരവിചാരങ്ങളെയും, കാഴ്ചപ്പാടുകളെയും പ്രണയത്തെയും വ്യക്തമായി ആലേഖനം ചെയ്യാൻ നിതിന് കഴിഞ്ഞിട്ടുണ്ട്.
മലയാളത്തിലെ പതിവ് പ്രമേയങ്ങളിൽ നിന്നും മാറി, പുതിയ ഒരു വായനാനുഭവം തേടുന്ന വായനക്കാർക്ക് ഇഷ്ടമാകുന്ന ഒന്നാകും ഈ നോവൽ
Thanks for watching!
Shot on Vivo30
Content created and Presented by Divya Velayudhan.
Edited in Wondershare filmora.
AMAZON LINK
2 lips amzn.to/3ZWq2tk
Amazon link for Hridayam Pottippoya Kshanangal: amzn.to/3Y0fEQe
Amazon link: Marannu vecha Hrudayam : amzn.to/3BAUAa
Amazon link: Ettavum ilaya kutti: amzn.to/3UWdgbr
For publishing related enquiries, visit website: www.divyaverse.com/
VIVO V 30 amzn.to/4gLQdta
RING LIGHT amzn.to/3NbYVD7
MIKE amzn.to/3Y26QsW

มุมมอง: 141
วีดีโอ
MY YOUTUBE JOURNEY SO FAR/ മൂന്നു മാസം യൂട്യൂബിൽ നിന്ന് എന്ത് പഠിച്ചു
มุมมอง 1447 ชั่วโมงที่ผ่านมา
Join me, Divya Velayudhan, as I share my journey as a TH-camr, reviewing books in Malayalam, and literature close to my heart. Through this video, I reflect on the milestones, challenges, and experiences that have shaped my channel into what it is today. From my love for books to building a space for Malayalam readers, this journey has been inspiring and rewarding. If you’re passionate about bo...
HOW TO MAKE YOUR BOOK A BEST SELLER/ MALAYALAM
มุมมอง 19014 ชั่วโมงที่ผ่านมา
Thanks for watching! Shot on Vivo30 Content created and Presented by Divya Velayudhan. Edited in Wondershare filmora. AMAZON LINK SHAKKELAYUDE ATHMAKATHA amzn.to/4gkF4yu Amazon link for Hridayam Pottippoya Kshanangal: amzn.to/3Y0fEQe Amazon link: Marannu vecha Hrudayam : amzn.to/3BAUAa Amazon link: Ettavum ilaya kutti: amzn.to/3UWdgbr For publishing related enquiries, visit website: www.divyave...
10 TIPS TO BUILD YOUR READING HABITS/ വായനശീലം വളർത്താനുള്ള മാർഗങ്ങൾ / DIVYA VELAYUDHAN
มุมมอง 34719 ชั่วโมงที่ผ่านมา
വായിച്ച് തുടങ്ങാം. 2025 ഇൽ വായന കൂടുതൽ വിശാലമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഈ വിഡിയോയിൽ വായനശീലം തുടങ്ങാൻ നിങ്ങളെ സഹായിക്കുന്ന കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. Thanks for watching! Shot on Vivo30 Content created and Presented by Divya Velayudhan. Edited in Wondershare filmora. Amazon link for Hridayam Pottippoya Kshanangal: amzn.to/3Y0fEQe Amazon link: Marannu vecha Hrudayam : amzn.to/3BAUAa Am...
SHAKKEELA/ ഷക്കീലയുടെ ആത്മകഥ / BOOK REVIEW/ DIVYA VELAYUDHAN
มุมมอง 98วันที่ผ่านมา
ചെറുബാല്യം മുതൽ തന്നെ കുടുംബത്തിനുള്ളിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന ചൂഷണവും കുടുംബത്തിനുപുറത്ത് പുരുഷ അധ്യാപകരടക്കം നടത്തിയ ലൈംഗികാതിക്രമവുമൊക്കെ ഷക്കീല ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സിനിമാലോകത്തേക്ക് ഷക്കീല പ്രവേശിച്ചതോടെയാണ് ഈ രീതിക്ക് അൽപമെങ്കിലും മാറ്റം സംഭവിക്കുന്നത്. ഷക്കീലയെ സംബന്ധിച്ചിടത്തോളം അഭിനയവും ജീവിതം പോലെ തന്നെ ദുരിതപൂർണമായ നന്ദിയില്ലാത്ത ഒരു തൊഴിലാണ്. Thanks for watching! Sho...
SALLAPAM/ മഞ്ജു വാര്യർ എഴുതിയ പുസ്തകം / സല്ലാപം/ BOOK REVIEW/ DIVYA VELAYUDHAN
มุมมอง 32714 วันที่ผ่านมา
Manju Warrier, the iconic actress and dancer surprises us with her literary talent through her memoir, Sallapam, this book is a compilation of articles Manju penned for Malayala Manorama. In this video, I, Divya Velayudhan, review Sallapam, which offers an intimate glimpse into Manju's life journey. From her artistic milestones to the serendipities that shaped her path, Sallapam reflects her ca...
UNIVERSAL UTERUS/ ABHIMANYU MOHAN/ യൂണിവേഴ്‌സൽ യൂട്രസ് / DIVYA VELAYUDHAN
มุมมอง 19714 วันที่ผ่านมา
നമുക്ക് ഒരുപാട് പരിചയം ഉള്ള ഒരാൾ അടുത്തുവന്നിരുന്നു കഥകൾ പറഞ്ഞു തരുന്നപോലെ വായിച്ചു തീർക്കാൻ കഴിയുന്ന ഒരു പുസ്തകമാണ് അഭിമന്യുവിന്റെ യൂണിവേഴ്‌സൽ യൂട്രസ്. ഒരു സിനിമക്കാരൻ ആവണമെന്നുള്ള വലിയ മോഹത്തിന്റെ ചെറിയ ഏടുകൾ എഴുത്തിൽ ഉടനീളം കാണാം. കഥകൾക്കിടയിൽ ചില പഞ്ചു ഡയലോഗുകളായും ടെയിൽ എൻഡുകളായും സിനിമ ഡയലോഗുകൾ കടന്നുവരുന്നുണ്ട്. വായനയ്ക്ക് അതേറെ രസം പകരുന്നുമുണ്ട്. സാധാരണക്കാരന് മനസ്സിലാകുന്ന ജീവിതങ്ങളുണ...
LILLY BERNAD/ SREE PARVATHY/ BOOK REVIEW/ ലില്ലി ബെർണാഡ് / DIVYA VELAYUDHAN
มุมมอง 19114 วันที่ผ่านมา
പുതിയ കുറ്റാന്വേഷണ നോവലുമായി ശ്രീപാർവ്വതി എത്തുന്നു. പോയട്രി കില്ലർ എന്ന മുൻ നോവലിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക്ക് ജോൺ മുഖ്യ കഥാപാത്രമാവുന്ന ലില്ലി ബെർണാഡ് ഒരു ചലച്ചിത്ര താരത്തിന്റെ മരണവും അതിനു പിന്നിലുള്ള ദുരൂഹതകളെയും അവതരിപ്പിക്കുന്നു. Thanks for watching! Shot on Vivo30 Content created and Presented by Divya Velayudhan. Edited in Wondershare filmora. AMAZON LINK LILLY BERNAD amzn.to/494mcBi...
MOHANLAL'S BOOK/ HRUDAYATHINTE KAIYOPP/
มุมมอง 13314 วันที่ผ่านมา
MOHANLAL'S BOOK/ HRUDAYATHINTE KAIYOPP/
HYDRANGEA/ LAJO JOSE/ CRIME THRILLER/ BOOK REVIEW/ DIVYA VELAYUDHAN
มุมมอง 13314 วันที่ผ่านมา
HYDRANGEA/ LAJO JOSE/ CRIME THRILLER/ BOOK REVIEW/ DIVYA VELAYUDHAN
FOUR AGREEMENTS BOOK REVIEW DISCUSSION WITH AJISH LIFE COACH PART 2 /DIVYA VELAYUDHAN
มุมมอง 10114 วันที่ผ่านมา
FOUR AGREEMENTS BOOK REVIEW DISCUSSION WITH AJISH LIFE COACH PART 2 /DIVYA VELAYUDHAN
FOUR AGREEMENTS BOOK REVIEW DISCUSSION WITH AJISH LIFE COACH PART 1/DIVYA VELAYUDHAN
มุมมอง 21221 วันที่ผ่านมา
FOUR AGREEMENTS BOOK REVIEW DISCUSSION WITH AJISH LIFE COACH PART 1/DIVYA VELAYUDHAN
MYSTIC MOUNTAIN/ SREE PARVATHY/ മിസ്റ്റിക് മൗണ്ടൈൻ / DIVYA VELAYUDHAN/ BOOK REVIEW
มุมมอง 14921 วันที่ผ่านมา
MYSTIC MOUNTAIN/ SREE PARVATHY/ മിസ്റ്റിക് മൗണ്ടൈൻ / DIVYA VELAYUDHAN/ BOOK REVIEW
MAZHA NOOLUKAL/ മഴ നൂലുകൾ / NIHARIKA/ BOOK REVIEW/ DIVYA VELAYUDHAN
มุมมอง 41221 วันที่ผ่านมา
MAZHA NOOLUKAL/ മഴ നൂലുകൾ / NIHARIKA/ BOOK REVIEW/ DIVYA VELAYUDHAN
JEEVITHAM ORU KALKKANDATHUNDANU/ ജീവിതം ഒരു കൽക്കണ്ടത്തുണ്ടാണ്/JERY TOM/DIVYA VELAYUDHAN/BOOK REVIEW
มุมมอง 23021 วันที่ผ่านมา
JEEVITHAM ORU KALKKANDATHUNDANU/ ജീവിതം ഒരു കൽക്കണ്ടത്തുണ്ടാണ്/JERY TOM/DIVYA VELAYUDHAN/BOOK REVIEW
EZHAM BHRANTHAN/ ഏഴാം ഭ്രാന്തൻ / ANSHINE THOMAS/ DIVYA VELAYUDHAN/ BOOK REVIEW
มุมมอง 23628 วันที่ผ่านมา
EZHAM BHRANTHAN/ ഏഴാം ഭ്രാന്തൻ / ANSHINE THOMAS/ DIVYA VELAYUDHAN/ BOOK REVIEW
MALAYALAM BOOKS FOR BEGINNERS/ MUST READ MALAYALAM BOOKS/ DIVYA VELAYUDHAN
มุมมอง 85428 วันที่ผ่านมา
MALAYALAM BOOKS FOR BEGINNERS/ MUST READ MALAYALAM BOOKS/ DIVYA VELAYUDHAN
COFFEE HOUSE BY LAJO JOSE/ കോഫി ഹൗസ് / BOOK REVIEW/ CRIME THRILLER/ DIVYA VELAYUDHAN
มุมมอง 233หลายเดือนก่อน
COFFEE HOUSE BY LAJO JOSE/ കോഫി ഹൗസ് / BOOK REVIEW/ CRIME THRILLER/ DIVYA VELAYUDHAN
ETTAVUM ILAYA KUTTI/ HOW TO WRITE IN 20 DAYS/ഏറ്റവും ഇളയ കുട്ടി
มุมมอง 270หลายเดือนก่อน
ETTAVUM ILAYA KUTTI/ HOW TO WRITE IN 20 DAYS/ഏറ്റവും ഇളയ കുട്ടി
BRO SWAMI KATHAKAL/ ബ്രോസ്വാമി കഥകൾ/ PRASANTH NAIR/ BOOK REVIEW/ DIVYA VELAYUDHAN
มุมมอง 144หลายเดือนก่อน
BRO SWAMI KATHAKAL/ ബ്രോസ്വാമി കഥകൾ/ PRASANTH NAIR/ BOOK REVIEW/ DIVYA VELAYUDHAN
ADIYALA PRETHAM/ അടിയാള പ്രേതം / P F MATHEWS/ DIVYA VELAYUDHAN/ BOOK REVIEW
มุมมอง 145หลายเดือนก่อน
ADIYALA PRETHAM/ അടിയാള പ്രേതം / P F MATHEWS/ DIVYA VELAYUDHAN/ BOOK REVIEW
KANYA MARIYA BY LAJO JOSE/ CRIME THRILLER/ കന്യാ മരിയ /BOOK REVIEW/DIVYA VELAYUDHAN
มุมมอง 224หลายเดือนก่อน
KANYA MARIYA BY LAJO JOSE/ CRIME THRILLER/ കന്യാ മരിയ /BOOK REVIEW/DIVYA VELAYUDHAN
TO JANEMAN / VISHNU PK/ To ജാനേമൻ/ BOOK REVIEW/ DIVYA VELAYUDHAN
มุมมอง 447หลายเดือนก่อน
TO JANEMAN / VISHNU PK/ To ജാനേമൻ/ BOOK REVIEW/ DIVYA VELAYUDHAN
CHETHUMBALUKAL/ ചെതുമ്പലുകൾ/ നിത്യലക്ഷ്മി /DIVYA VELAYUDHAN/BOOK REVIEW
มุมมอง 359หลายเดือนก่อน
CHETHUMBALUKAL/ ചെതുമ്പലുകൾ/ നിത്യലക്ഷ്മി /DIVYA VELAYUDHAN/BOOK REVIEW
IN ORDER TO LIVE / BOOK REVIEW MALAYALAM/ YEONMI PARK/ AUTOBIOGRAPHY
มุมมอง 268หลายเดือนก่อน
IN ORDER TO LIVE / BOOK REVIEW MALAYALAM/ YEONMI PARK/ AUTOBIOGRAPHY
BOOKS FOR KIDS/ കുട്ടികൾക്കുള്ള മലയാളം പുസ്തകങ്ങൾ / malayalam books for kids
มุมมอง 99หลายเดือนก่อน
BOOKS FOR KIDS/ കുട്ടികൾക്കുള്ള മലയാളം പുസ്തകങ്ങൾ / malayalam books for kids
ROOTHINTE LOKAM/ റൂത്തിന്റെ ലോകം/ BOUGAINVILLEA MOVIE/ BOOK REVIEW/ DIVYA VELAYUDHAN
มุมมอง 805หลายเดือนก่อน
ROOTHINTE LOKAM/ റൂത്തിന്റെ ലോകം/ BOUGAINVILLEA MOVIE/ BOOK REVIEW/ DIVYA VELAYUDHAN
RAM C/O ANANDHI/ റാം C/O ആനന്ദി / AKHIL P DHARMAJAN/ DIVYA VELAYUDHAN/ BOOK REVIEW
มุมมอง 2Kหลายเดือนก่อน
RAM C/O ANANDHI/ റാം C/O ആനന്ദി / AKHIL P DHARMAJAN/ DIVYA VELAYUDHAN/ BOOK REVIEW
വെറും മനുഷ്യർ / VERUM MANUSHYAR BOOK REVIEW/ MOHAMMED ABBAS/ DIVYA VELAYUDHAN
มุมมอง 1612 หลายเดือนก่อน
വെറും മനുഷ്യർ / VERUM MANUSHYAR BOOK REVIEW/ MOHAMMED ABBAS/ DIVYA VELAYUDHAN
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മഴനൂലുകൾ വായിച്ചു. കുറേ ദിവസം കാത്തിരുന്നു കിട്ടിയതാണ്...... തിരക്കു പിടിച്ച ദിനങ്ങളിൽ മഴയായി പെയ്തു ചിന്തകളെയും മനസിനെയും തണുപ്പിക്കാനും ഒപ്പം കുട്ടിക്കാലത്തിന്റെ സമൃദ്ധമായ ഓർമകളിലേക്ക് മുങ്ങാം കുഴിയിടാനും *മഴനൂലുകൾ* ഏറെ സഹായിച്ചു. അതെ......... *ഭൂതകാലം എന്നും ഓർമകളാൽ സമ്പന്നമാണ്* സാധാരണക്കാരുടെ ഭാഷയും ശൈലികളും അതിനെ മികവുറ്റത്താക്കി..... കഥയിൽ പലയിടത്തും പരിചയമുള്ള സ്ഥലങ്ങൾ കൂടി ആയപ്പോൾ കൂട്ടുകാരാരോ അടുത്തിരുന്നു കഥ പറയുന്നൊരു അനുഭവം തന്നെ യാണ് സമ്മാനിക്കാൻ കഴിഞ്ഞത്. കുട്ടിക്കാലത്തെ കഥകളാൽ സമ്പന്നമാക്കിയ മുത്തശ്ശന് പ്രണാമം 🙏🏼 പ്രിയപ്പെട്ട എഴുത്തുകാരന് മലയാള സാഹിത്യ ലോകത്ത് ചിര പ്രതിഷ്ഠ നേടാനാവട്ടെ 🙏🏼 ഇനിയും നല്ല എഴുത്തു കൾക്കായി കാത്തിരിക്കുന്നു.......... 🌸🌸🌸🌸🌸🌸🌸🌸🌸
❤
❤❤❤
ഘാതകൻ വായിച്ചു മുഴുകിപ്പിക്കു... ഈ പുസ്തകം വായിച്ചു കഴിഞ്ഞ ശേഷവും അതിന്റെ ഹാങ്ങ്‌ഓവർ വിട്ടുപോയിരുന്നില്ല. സത്യപ്രിയയും ശിവപ്രിയയും അമ്മയുമെല്ലാം നമ്മുടെ കൂടെ തന്നെ കുറച്ചു ദിവസമെങ്കിലും സഞ്ചരിക്കും മീരയുടെ വായിച്ച പുസ്തകങ്ങളിൽ എനിക്ക്ഏറ്റവും പ്രിയപ്പെട്ടതായിമാറിയ പുസ്തകങ്ങളാണ് നേത്രോന്മീലനവും ഘാതകനും. കൂടുതൽ ഇഷ്ട്ടം നേത്രോന്മീലനം. തിരക്കൊക്കെ കഴിയുമ്പോൾ നേത്രോന്മീലനം കൂടെ ഒന്നു വായിക്കു... എന്തു കൊണ്ടോ മീരയുടെ ഈ പുസ്തകം underrated ആയി പോയതുപോലെ തോന്നിയിട്ടുണ്ട്
@@vishnuprasadcfc4530 Thank you ❤️. Noted.
Mariya verum mariya book review cheyumo
@@seleenasabu3490 cheyyaam. Noted
19 canal road Sreebla Udhakapola Padmarajan Vaayichittundo
@@abhilashtv8163 udakappola vayichitund
നിനക്ക് ഏറ്റവും ഇഷ്ട്ടമുള്ള കുറച്ചു ആളുകളുടെ പേര് പറയാൻ പറഞ്ഞാൽ ആ സമയം മനസിലൂടെ കടന്ന് പോവുന്നത് ഒരുപാട് പേരുടെ പേര് തന്നെ ആയിരിക്കും അവിടെ നമ്മൾ ഒരിക്കലും പോലും നമ്മളെ ഓർക്കാറില്ല എനിക്ക് എന്നെ തന്നെയാണ് ഇഷ്ട്ടം എന്ന് ഇപ്പഴും നമ്മുക്ക് പറയാൻ കഴിയുന്നില്ല
❤
❤
Njn vayichu... Enik on air kadha climax manasilayilla
Long sight - ദീർഘവീക്ഷണം
Eni enna adutha book ezuthunne
Chechi orupad struggle cheyuna person anu😊
Lipstick ittirunnenkil nannayirunnu
❤
Eniyum booksnte review cheyanam❤🩹
@@benzybinoybinoy5674 Theerchayayum. Will be posting 🙂
നന്നായിട്ടുണ്ട്
ബെന്യാമിന്റെ മഞ്ഞവെയിൽമരണങ്ങൾ വായിച്ചുകൊണ്ടിരിക്കുന്നു
@@leenavasudevaraja9568 നല്ല ബുക്ക് ആണ്
K.R Meera othiri vaayikkan shremikanamto
Lipstick nice shade👍
Thank you 😊
Yes, marannu vecha hridayam is a best beginner read
You're so genuine.. open aayi parayunnundallo😊 your videos deserve more views
@@gemmajoseph7541 Thank you so much 😊
Good job. Appreciate your perseverance
@@jithusenglishrealm9054 Thank you
കറുത്തച്ഛൻ റിവ്യൂ ചെയ്യാവോ plzz
@@hajas2509 will do
ഞാൻ കുറേ നാൾ മുമ്പ് വാങ്ങിയതാണ്
@@leenavasudevaraja9568 💕
❤️❤️
👍
Thankyou so much ❤️❣️
❤️❤️
Ente കുറച്ചു സംശയങ്ങൾ ആണ് SPOILER ALPERT!!!!!! 1.കൂട്ടാളികളെ കൊണ്ട് നടക്കുന്നില്ലന്ന് കണ്ടപ്പോൾ അനിൽ (main വില്ലൻ ) ആദ്യം മിയൻ സ്വിച്ച് ഓഫ് ആക്കുന്നു. ഷട്ടർ പൊക്കി അകത്തു കയറുന്നു.. എല്ലാരേം കൊന്ന ശേഷം ജിനുവിനെ തൊടുമ്പോൾ ആണ് ബെഞ്ചമിൻ വരുന്ന സൗണ്ട് കേട്ട് പിൻവാതിലൂടെ രക്ഷപ്പെടുന്നത് (page 151). Appo അവിടുത്തെ ലൈറ്റ് ആരാണ് രണ്ടാമത് ഓൺ ആക്കിയത്, ബെഞ്ചമിൻ വന്ന സമയത്ത് ലൈറ്റ് ഓൺ ആരുന്നു എന്ന് ബെഞ്ചമിൻ തന്നെ പറയുന്നുണ്ട്. (Page 119) എന്നാൽ അനിൽ അത് ഓൺ ആക്കിയില്ല താനും. ലൈറ്റ് ആര് ഓൺ ആക്കി എന്ന് എസ്തരും ചോദിക്കുന്നുണ്ട് (പേജ് 107). 2.അക്കമാ ഡയറിയിൽ പറയുന്നത് ആദ്യം ലൈറ്റ് ഓഫ് ആക്കിയിട് ഒരാൾ അകത്തു കയറുന്നു. Next, ലൈറ്റ് ഓൺ ആക്കുന്നു.. 'അയാൾ തന്നെ'(same person )വീണ്ടും വെളിയിൽ നിന്ന് വന്ന് അകത്തു കയറുന്നു എന്നാണ്.. എന്നാൽ അനിൽ ഒരു വട്ടം മാത്രമാണ് അകത്തേക്ക് കയറുന്നത്.. അയാളാണ് ലൈറ്റ് ഓഫ് ആക്കി അകത്തു കയറിയത്.. 3.ബെഞ്ചമിൻ വന്നപ്പോൾ അനിൽ രക്ഷപ്പെടുന്നു .. അനിൽ രണ്ടാമത് ഭാര്യയെ കൂടി വരുന്നത് വരെ ബെഞ്ചമിൻ അവിടെ തന്നെ ഇരുന്നു എന്നതിന് ലോജിക് കിട്ടുന്നില്ല.. അത്രയും നേരം എന്തിനു? 4.അനിൽ നനഞ്ഞിരുന്നു എന്നത് വച് മാത്രം അയാളാണ് കൊലപാതകി എന്ന് ഒറ്റയടിക്ക് ഉറപ്പിച്ചത് ഉൾക്കൊള്ളാൻ പറ്റുന്നില്ല... അനിൽ നഞ്ഞിരുന്ന കാര്യം ബെഞ്ചമിൻ വാക്കുകളാൽ പറയുന്നില്ല.. പിന്നെ എങ്ങനെയാണ് അയാൾ നനഞ്ഞിരുന്ന കാര്യം എസ്തറിന് മനസിലാവുന്നത്..(ഇത് communicate ചെയ്യാൻ എഴുത്തിനു സാധിക്കില്ല... സിനിമ visual ആരുന്നേൽ ഓക്കേ ആയേനെ ) മാത്രമല്ല സത്യം കണ്ടെത്തിയതിനു അയാൾ എസ്തറിനെയല്ലല്ലോ കൊല്ലാൻ വരേണ്ടത് ക്രിസ് ആണ് അയാളുടെ പിന്നാലെ ഉള്ളത് എന്നാണ് അയാൾ മനസിലാക്കിയിരിക്കുന്നത്
ന്യൂറോ ഏരിയ - ശിവൻ ഇടമന ഡാർക്ക് നെറ്റ് - ആദർശ് എസ് ഇതും കൂടെ ഒന്നു വായിച്ചു നോക്കു... 🔥
@@vishnuprasadcfc4530 sure. Noted
ഞൻ ഇതു വായിച്ചു. നല്ല ഒരു book 🥰🥰🥰🥰🥰
Finished this book couple of weeks ago. Agree with you, language is mesmerising. Reading this book again just to enjoy the beauty of language❤.
@@AMARNATHKSUNNY 💕
ഞാൻ 20 years before വായിച്ചിരുന്നു. എത്ര സുന്ദരമായ എഴുത്താണ് അദ്ദേഹത്തിന്റെ
@@leenavasudevaraja9568 ❤️
So inspiring
@@DanyaMohan Thank you.🎈
നൂറുസിംഹാസനങ്ങൾ എന്റെ കയ്യിലുണ്ട്. നല്ല ബുക്കാണ്
@@leenavasudevaraja9568 Yeah! നല്ല ബുക്കാണ്. ഞാൻ അതിൻ്റെ വീഡിയോ ചെയ്തിട്ടുണ്ട്
👍
👍
ഞാൻ ബോഗൻവില്ല hydrengiya ആണെന്ന് കരുതിയ സിനിമക്ക് കയറിയത് ജ്യോതിർമയിയുടെ ലുക്കും make ഓവറും ഒക്കെ കണ്ടപ്പോൾ ക്ലൈമാക്സ് ഒക്കെ ഉറപ്പിച്ച് പക്ഷേ കിട്ടിയത് റൂത്തിന്റെ ലോകം 😅
@@vishnuprasadcfc4530 ശരിയാണ്. ഞാനന്ന് ഈ ബുക്ക് വായിച്ചിട്ടില്ല. But it's relatable!
വായിക്കണം❤
@@leenavasudevaraja9568 It's a good read!
എച്ച്മുക്കുട്ടിയുടെ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊൾക വായിച്ചിട്ടുണ്ടോ?
@@leenavasudevaraja9568 ഇല്ല. വായനയിൽ ഉൾപ്പെടുത്താം 💕
വളരെ നല്ല discussion. തുടർന്നും ഇതു പോലുള്ള discussions പ്രതീക്ഷിക്കുന്നു.
@@kiranmarypaul1169 Thank you
ലെനയുടെ ഇന്റർവ്യൂ കണ്ടിട്ട് ഈ ബുക്ക് വായിക്കണമെന്ന് ആഗ്രഹം തോന്നിയിരുന്നു. പക്ഷേ ഇതിലെ content കുറച്ചധികം spiritual ആയതിനാൽ അപ്രാപ്യമാണെന്ന് കരുതി ആഗ്രഹം ഉപേക്ഷിച്ചു. മലയാളത്തിലേക്ക് translate ചെയ്തിട്ടുണ്ടെന്ന് തോന്നണൂ
yes. malayalam translation is available
Superb
😍
❤
❤
👍👍
😍
Very beautiful & simple writing, is like painting words with full of nostalgia and emotions linked together..It turned simple moments in to timeless memories..Even if m not a Navodayan but i went thru ur campus ur hostel ur classes and fcrse thru ur canteen with your words... 🤭..as if I was once in my college..Simplest writings alwys not only captivate our minds but our soul also..As ur sir said Keep on writing..Best f luck👍 Regards Dr. Sreena Sreeyesh.
@@Suryadevvp2012 💕
Thank you for introducing this book. Nice review❤️
@@lekshmir3145 💕 Rest of the video will be uploaded as part 2. Thank you 😊
❤❤❤❤
🥰🥰🥰🥰🥰🥰