- 127
- 805 134
DEVASWOM TV
India
เข้าร่วมเมื่อ 9 พ.ค. 2023
ആർഷഭാരത സംസ്കാരത്തിന്റെ ഏറ്റവും വലിയ സംഭാവന ആണ് ഹിന്ദു സംസ്കാരം. അതിന്റെ അടിസ്ഥാന ശിലകൾ ആണ് നമ്മുടെ ക്ഷേത്രങ്ങളും ആചാരങ്ങളും ക്ഷേത്ര കലകളും. ആധുനിക ഹിന്ദു സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ സാംസ്കാരിക തനിമ നിലനിർത്തുക എന്നുള്ളതാണ്. നമ്മുടെ സാംസ്കാരിക പൈതൃകങ്ങൾ ആയ ക്ഷേത്രങ്ങളും അവയുടെ ഐതിഹ്യയം, ചരിത്രം എന്നിവ വിശ്വാസികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ടിവി ആരംഭിച്ചത്.
Ayyappa Gayatri Mantra (108 Times) | ശ്രീ ധർമ്മശാസ്താ ഗായത്രി | சாஸ்துரு காயத்ரி | శాస్త్రి గాయత్రి
Ayyappa Gayatri Mantra 108 Times With Lyrics | Shasta Gayatri Mantra | Chants For Meditation | ശ്രീധർമ്മശാസ്താ ഗായത്രിമന്ത്രം | Sree Dharma Sastha Gaayatri Mantram | சாஸ்துரு காயத்ரி | శాస్త్రి గాయత్రి
ശ്രീ ധർമ്മശാസ്താ ഗായത്രിമന്ത്രം നിത്യവും ജപിക്കുന്നതിലൂടെ ശനിദോഷങ്ങൾ അകന്ന് സർവ്വ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണ് വിശ്വാസം. ഈ മണ്ഡലകാലം മുടങ്ങാതെ ശ്രീ ധർമ്മശാസ്താ ഗായത്രി മന്ത്രം ചൊല്ലുന്നതിലൂടെയും, ശ്രവിക്കുന്നതിലൂടെയും ഏവർക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ലഭിക്കുമാറാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.
അയ്യപ്പ / ശ്രീ ധർമ്മശാസ്താ ഗായത്രി മന്ത്രം:
ഓം ഭൂതനാഥായ വിദ്മഹേ
ഭവ പുത്രായ ധീമഹി
തന്വോ ശാസ്താ പ്രചോദയാത്ഃ
#AyyappaGayathriManthram #AyyappaSuprabhatham #108Times #AyyappaDevotionalSongsTamil #LordAyyappa #Nonstop #tamil #Andhra #AyyappaSwamy #Ayyappa #Sabarimala #DevotionalSongs #BhaktiVideos

มุมมอง: 1 037
วีดีโอ
പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം / Panachikkadu Dakshina Mookambika Temple
มุมมอง 6442 หลายเดือนก่อน
പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം / Panachikkadu Dakshina Mookambika Temple കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീ ക്ഷേത്രമാണ് പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം എന്ന പേരിൽ പ്രശസ്തമായത്. "ദക്ഷിണ മൂകാംബിക" എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം സാക്ഷാൽ കൊല്ലൂർ മൂകാംബിക ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. #panachikkadu #panachikkadudakshinamookambikatemple #kollurmookambi...
Skanda Sashti | ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തരം | Sri Subrahmanya Ashtottaram | 108 Names of Lord Muruga
มุมมอง 1.2K2 หลายเดือนก่อน
Skanda Sashti|ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തരം|Sri Subrahmanya Ashtottarasata Namavali|108 Names of Lord Muruga ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തര ശതനാമാവലി നിത്യവും ചൊല്ലുന്നതിലൂടെയും, ശ്രവിക്കുന്നതിലൂടെയും സർവ്വ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണ് വിശ്വാസം. ദാമ്പത്യ സുഖത്തിനും, സന്താനങ്ങളുടെ ഉന്നമനത്തിനും, സർവ്വകാര്യ വിജയത്തിനും നിത്യവും കേൾക്കാം. ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തരശതനാമാവലി: 1)ഓം സ്കന്ദായ നമഃ 2)ഓം ...
ശ്രീ സുബ്രഹ്മണ്യ ഗായത്രി മന്ത്രം | Murugan Gayatri Mantra 108 Times | Chants For Meditation
มุมมอง 2.1K2 หลายเดือนก่อน
ശ്രീ സുബ്രഹ്മണ്യ ഗായത്രി മന്ത്രം | Murugan Gayatri Mantra 108 Times (with Lyrics) | Om Tat Purushaaya Vidhmahe | Chants For Meditation എല്ലാവിധ ദുരിതങ്ങളും, വേദനകളും, മനപ്രയാസങ്ങളും, അകറ്റി സന്തോഷവും സൗഭാഗ്യവും നേടാൻ ശ്രീ സുബ്രഹ്മണ്യ ഗായത്രി മന്ത്രം നിത്യവും ജപിക്കാം. സുബ്രഹ്മണ്യ ഗായത്രി നിത്യവും ചൊല്ലുന്നതിലൂടെ ആരോഗ്യവും, ആത്മീയ ഉന്നമനവും, ആത്മവിശ്വാസവും, ദീർഘായുസ്സും, വിദ്യാഗുണവും, സർവ്വകാര്യ...
ശ്രീ നാഗരാജ അഷ്ടോത്തര ശതനാമാവലി / Sri Nagaraja Ashtottara Shatanamavali (with Lyrics)
มุมมอง 5602 หลายเดือนก่อน
ശ്രീ നാഗരാജ അഷ്ടോത്തര ശതനാമാവലി / Sri Nagaraja Ashtottara Shatanamavali (with Lyrics) സർപ്പപ്രീതിക്കും, സർപ്പദോഷ പരിഹാരത്തിനും, സന്താന സൗഭാഗ്യത്തിനും, സന്താന ദുരിതങ്ങൾ അകറ്റാനും, സർവ്വാഭിഷ്ടസിദ്ധിക്കും വേണ്ടി നിത്യവും ശ്രീ നാഗരാജ അഷ്ടോത്തര ശതനാമാവലി ജപിക്കാം. | Nagaraja Ashtotharam | സർപ്പദോഷ പരിഹാരം | ആയില്യ പൂജ | രാഹു ദോഷങ്ങൾ അകലാൻ 🙏🙏🙏🙏 #nagarajaastottharashathanamavali #nagarajaastothara #na...
Sree Saraswati Ashtottara Sathanamavali (with lyrics) / ശ്രീ സരസ്വതി അഷ്ടോത്തര ശതനാമാവലിഃ
มุมมอง 6783 หลายเดือนก่อน
Sree Saraswati Ashtottara Sathanamavali (108 names of Goddess Saraswati) with lyrics / ശ്രീ സരസ്വതി അഷ്ടോത്തര ശതനാമാവലിഃ ശ്രീ സരസ്വതി അഷ്ടോത്തര ശതനാമാവലി വിദ്യാവിജയത്തിനും, ബുദ്ധിശക്തിക്കും, ഓർമ്മശക്തിക്കും, വശ്യശക്തിക്കും ശ്രീ സരസ്വതി അഷ്ടോത്തരം പതിവായി ജപിക്കുന്നത് അത്യുത്തമം. കുട്ടികൾ മാത്രമല്ല മുതിർന്നവർ സർവ്വകാര്യവിജയത്തിനായി ദേവിയുടെ 108 മന്ത്രങ്ങൾ നിത്യവും ജപിക്കുന്നത് ഉത്തമമാണ്. കല സാംസ...
ദേവീ മാഹാത്മ്യം: ഭാഗം 10 / Devi Mahathmyam: Part 10
มุมมอง 1K3 หลายเดือนก่อน
ദേവീ മാഹാത്മ്യം: ഭാഗം 10 / Devi Mahathmyam: Part 10 ഏകാദശ അദ്ധ്യായം ഭാരതത്തില്‍ ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവര്‍ അവരുടെ ആചാരങ്ങളും വ്യത്യസ്തമായി ആചരിക്കുന്നതിലാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഭാരതത്തില്‍ പല സ്ഥലങ്ങളിലും ആചരണത്തില്‍ വ്യത്യസ്ഥത നമുക്ക് ദര്‍ശിക്കാനാകും. ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷമെങ്കില്‍. ഉത്തരേന്ത്യയില്‍ ശ്രീരാമന്‍ രാവണനെ വധ...
ദേവീ മാഹാത്മ്യം: ഭാഗം 09 / Devi Mahathmyam: Part 09
มุมมอง 7523 หลายเดือนก่อน
ദേവീ മാഹാത്മ്യം: ഭാഗം 09 / Devi Mahathmyam: Part 09 ഉത്തമ ചരിതം ഭാരതത്തില്‍ ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവര്‍ അവരുടെ ആചാരങ്ങളും വ്യത്യസ്തമായി ആചരിക്കുന്നതിലാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഭാരതത്തില്‍ പല സ്ഥലങ്ങളിലും ആചരണത്തില്‍ വ്യത്യസ്ഥത നമുക്ക് ദര്‍ശിക്കാനാകും. ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷമെങ്കില്‍. ഉത്തരേന്ത്യയില്‍ ശ്രീരാമന്‍ രാവണനെ വധിച്ച...
ദേവീ സ്തുതി / Devi Sthuthi ( നിത്യവും ലളിതമായി ചൊല്ലാൻ സാധിക്കുന്ന ദേവീ സ്തുതി )
มุมมอง 1.4K3 หลายเดือนก่อน
ദേവീ സ്തുതി / Devi Sthuthi നിത്യവും ലളിതമായി ചൊല്ലാൻ സാധിക്കുന്ന ദേവീ സ്തുതി. ആലാപനം: സ്വാമി അഭയാനന്ദ ( മുഖ്യ ആചാര്യൻ, ചിന്മയ മിഷൻ, തിരുവനന്തപുരം ) #navaratriulsavam #poojaveppu #devisthuthi #navratri #navratrispecial #garba #india #durgapuja #mumbai #jaimatadi #durga #festival #love #instagram #devi #maadurga #photography #maa #diwali #bhfyp #k #dandiya #navratricollection #garbanight #durgama...
ദേവീ മാഹാത്മ്യം: ഭാഗം 08 / Devi Mahathmyam: Part 08 ( ഇതറിയാതെ പൂജ വയ്ക്കരുത്....... )
มุมมอง 4063 หลายเดือนก่อน
ദേവീ മാഹാത്മ്യം: ഭാഗം 08 / Devi Mahathmyam: Part 08 പൂജ വയ്ക്കേണ്ടത് എപ്പോൾ? എങ്ങനെ? ഇതറിയാതെ പൂജ വയ്ക്കരുത്........ ഭാരതത്തില്‍ ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവര്‍ അവരുടെ ആചാരങ്ങളും വ്യത്യസ്തമായി ആചരിക്കുന്നതിലാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഭാരതത്തില്‍ പല സ്ഥലങ്ങളിലും ആചരണത്തില്‍ വ്യത്യസ്ഥത നമുക്ക് ദര്‍ശിക്കാനാകും. ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോ...
ദേവീ മാഹാത്മ്യം: ഭാഗം 07 / Devi Mahathmyam: Part 07
มุมมอง 8523 หลายเดือนก่อน
ദേവീ മാഹാത്മ്യം: ഭാഗം 07 / Devi Mahathmyam: Part 07 മദ്ധ്യമ ചരിതം ഭാരതത്തില്‍ ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവര്‍ അവരുടെ ആചാരങ്ങളും വ്യത്യസ്തമായി ആചരിക്കുന്നതിലാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഭാരതത്തില്‍ പല സ്ഥലങ്ങളിലും ആചരണത്തില്‍ വ്യത്യസ്ഥത നമുക്ക് ദര്‍ശിക്കാനാകും. ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷമെങ്കില്‍. ഉത്തരേന്ത്യയില്‍ ശ്രീരാമന്‍ രാവണനെ വധിച...
ദേവീ മാഹാത്മ്യം: ഭാഗം 06 / Devi Mahathmyam: Part 06
มุมมอง 9253 หลายเดือนก่อน
ദേവീ മാഹാത്മ്യം: ഭാഗം 06 / Devi Mahathmyam: Part 06 പ്രഥമ ചരിതം ഭാരതത്തില്‍ ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവര്‍ അവരുടെ ആചാരങ്ങളും വ്യത്യസ്തമായി ആചരിക്കുന്നതിലാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഭാരതത്തില്‍ പല സ്ഥലങ്ങളിലും ആചരണത്തില്‍ വ്യത്യസ്ഥത നമുക്ക് ദര്‍ശിക്കാനാകും. ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷമെങ്കില്‍. ഉത്തരേന്ത്യയില്‍ ശ്രീരാമന്‍ രാവണനെ വധിച്ച...
Adi Shankaracharya Soundarya Lahari / ശ്രീ ആദി ശങ്കരാചാര്യ സൗന്ദര്യലഹരി
มุมมอง 5843 หลายเดือนก่อน
ശ്രീ ശങ്കരാചാര്യസ്വാമികളാൽ രചിക്കപ്പെട്ട കൃതിയാണ് സൗന്ദര്യലഹരി. ശിവഭക്തനായിരുന്ന ശങ്കരാചാര്യ സ്വാമികൾ ദേവീ പ്രഭാവം തിരിച്ചറിയുകയും, ശക്തിസ്വരൂപിണിയായ പാർവതീ ദേവിയുടെ മാഹാത്മ്യത്തിന്റെയും, രൂപത്തിന്റെയും വർണ്ണനകളായി ശിഖരിണി വൃത്തത്തിൽ രചിച്ച നൂറോളം സംസ്കൃത ശ്ലോകങ്ങളടങ്ങിയ കൃതിയാണ് സൗന്ദര്യലഹരി. സൗന്ദര്യലഹരി ഒരു സാഹിത്യഗ്രന്ഥം മാത്രമല്ല, ഒരു സ്‌തുതിയും, ഒരു താന്ത്രിക ഗ്രന്ഥവും കൂടിയാണ്. Soundar...
ദേവീ മാഹാത്മ്യം: ഭാഗം 05 / Devi Mahathmyam: Part 05
มุมมอง 9113 หลายเดือนก่อน
ദേവീ മാഹാത്മ്യം: ഭാഗം 05 / Devi Mahathmyam: Part 05 ദേവി മാഹാത്മ്യം ചുരുക്കത്തിൽ വായിക്കാൻ.... ഭാരതത്തില്‍ ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവര്‍ അവരുടെ ആചാരങ്ങളും വ്യത്യസ്തമായി ആചരിക്കുന്നതിലാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഭാരതത്തില്‍ പല സ്ഥലങ്ങളിലും ആചരണത്തില്‍ വ്യത്യസ്ഥത നമുക്ക് ദര്‍ശിക്കാനാകും. ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷമെങ്കില്‍. ഉത്തരേന്ത്...
ദേവീ മാഹാത്മ്യം: ഭാഗം 04 / Devi Mahathmyam: Part 04
มุมมอง 9983 หลายเดือนก่อน
ദേവീ മാഹാത്മ്യം: ഭാഗം 04 / Devi Mahathmyam: Part 04 പാരായണം ചെയ്യേണ്ട ശരിയായ രീതിയെങ്ങനെ ? ഭാരതത്തില്‍ ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവര്‍ അവരുടെ ആചാരങ്ങളും വ്യത്യസ്തമായി ആചരിക്കുന്നതിലാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഭാരതത്തില്‍ പല സ്ഥലങ്ങളിലും ആചരണത്തില്‍ വ്യത്യസ്ഥത നമുക്ക് ദര്‍ശിക്കാനാകും. ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷമെങ്കില്‍. ഉത്തരേന്ത്യയില...
ദേവീ മാഹാത്മ്യം: ഭാഗം 03 / Devi Mahathmyam: Part 03
มุมมอง 1.3K3 หลายเดือนก่อน
ദേവീ മാഹാത്മ്യം: ഭാഗം 03 / Devi Mahathmyam: Part 03
ദേവീ മാഹാത്മ്യം: ഭാഗം 02 / Devi Mahathmyam: Part 02
มุมมอง 1.8K3 หลายเดือนก่อน
ദേവീ മാഹാത്മ്യം: ഭാഗം 02 / Devi Mahathmyam: Part 02
ദേവീ മാഹാത്മ്യം: ഭാഗം 01 / Devi Mahathmyam: Part 01
มุมมอง 3.2K3 หลายเดือนก่อน
ദേവീ മാഹാത്മ്യം: ഭാഗം 01 / Devi Mahathmyam: Part 01
ഓണചിന്തകൾ: ഭാഗം 10 (ഓണക്കളികൾ) / Onachindhakal EP 10
มุมมอง 1153 หลายเดือนก่อน
ഓണചിന്തകൾ: ഭാഗം 10 (ഓണക്കളികൾ) / Onachindhakal EP 10
അനന്തപത്മനാഭനും ഓണവില്ലും / Ananthapadmanabhanum Onavillum
มุมมอง 4684 หลายเดือนก่อน
അനന്തപത്മനാഭനും ഓണവില്ലും / Ananthapadmanabhanum Onavillum
ഓണചിന്തകൾ: ഭാഗം 09 (ഓണവും ചില നാട്ടാചാരങ്ങളും: Part 02) / Onachindhakal EP 09
มุมมอง 3694 หลายเดือนก่อน
ഓണചിന്തകൾ: ഭാഗം 09 (ഓണവും ചില നാട്ടാചാരങ്ങളും: Part 02) / Onachindhakal EP 09
ഓണചിന്തകൾ: ഭാഗം 08 (ഓണവും ചില നാട്ടാചാരങ്ങളും: Part 01) / Onachindhakal EP 08
มุมมอง 4574 หลายเดือนก่อน
ഓണചിന്തകൾ: ഭാഗം 08 (ഓണവും ചില നാട്ടാചാരങ്ങളും: Part 01) / Onachindhakal EP 08
ഓണചിന്തകൾ: ഭാഗം 07 (വാമന അവതാരം. നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ) / Onachindhakal EP 07
มุมมอง 6204 หลายเดือนก่อน
ഓണചിന്തകൾ: ഭാഗം 07 (വാമന അവതാരം. നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ) / Onachindhakal EP 07
ഓണചിന്തകൾ: ഭാഗം 06 (ഓണസദ്യ തയ്യാറാക്കേണ്ടത് എങ്ങനെ ?) / Onachindhakal EP 06
มุมมอง 7114 หลายเดือนก่อน
ഓണചിന്തകൾ: ഭാഗം 06 (ഓണസദ്യ തയ്യാറാക്കേണ്ടത് എങ്ങനെ ?) / Onachindhakal EP 06
ഓണചിന്തകൾ: ഭാഗം 05 (ഓണപ്പൂക്കളം അറിയേണ്ടതെല്ലാം..) / Onachindhakal EP 05
มุมมอง 6974 หลายเดือนก่อน
ഓണചിന്തകൾ: ഭാഗം 05 (ഓണപ്പൂക്കളം അറിയേണ്ടതെല്ലാം..) / Onachindhakal EP 05
ഓണചിന്തകൾ: ഭാഗം 04 (ഓണം ആഘോഷിക്കേണ്ടത് എങ്ങനെ ?) / Onachindhakal EP 04
มุมมอง 4934 หลายเดือนก่อน
ഓണചിന്തകൾ: ഭാഗം 04 (ഓണം ആഘോഷിക്കേണ്ടത് എങ്ങനെ ?) / Onachindhakal EP 04
ഓണചിന്തകൾ: ഭാഗം 03 (ആരാണ് മഹാബലി ?) / Onachindhakal EP 03
มุมมอง 7604 หลายเดือนก่อน
ഓണചിന്തകൾ: ഭാഗം 03 (ആരാണ് മഹാബലി ?) / Onachindhakal EP 03
ഓണചിന്തകൾ: ഭാഗം 02 (മഹാബലി സത്യമോ മിഥ്യയോ ?) / Onachindhakal EP 02
มุมมอง 9594 หลายเดือนก่อน
ഓണചിന്തകൾ: ഭാഗം 02 (മഹാബലി സത്യമോ മിഥ്യയോ ?) / Onachindhakal EP 02
ഓണചിന്തകൾ: ഭാഗം 01 (ഐതിഹ്യവും ആചാരങ്ങളും) / Onachindhakal EP 01
มุมมอง 1.6K4 หลายเดือนก่อน
ഓണചിന്തകൾ: ഭാഗം 01 (ഐതിഹ്യവും ആചാരങ്ങളും) / Onachindhakal EP 01
സമ്പൂര്‍ണ മലയാള പുതുവര്‍ഷഫലം (കൊല്ലവർഷം 1200) / ദോഷപരിഹാരങ്ങള്‍ / Malayalam Yearly Horoscope 1200
มุมมอง 15K4 หลายเดือนก่อน
സമ്പൂര്‍ണ മലയാള പുതുവര്‍ഷഫലം (കൊല്ലവർഷം 1200) / ദോഷപരിഹാരങ്ങള്‍ / Malayalam Yearly Horoscope 1200
Valare manoharamaanu ividam♥️
Nanni.. Valare arthavathaaya avatharanam. Please continue
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏
Guruvayurappa 🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏
🙏🙏🙏🙏
🙏🙏
🙏🥰
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🏻🙏🏻
🙏
🙏🙏🙏
Murugan 🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻❤️
🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏
❤
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
അമ്മേ നാരായണ 🙏🏻🙏🏻
Super 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹Om Namashivaya Om 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏
🙏🙏🙏🙏
ഇതിനിടക്ക് പരസ്യം കേട്ടിട്ട് ...പിന്നെ endhu ഉദ്ദേശത്തിലാണ് postunnathu???
🙏
Om Sharavanabhava.🙏
ഓം സ്കന്ദായ നമ:🙏🌹
🙏🙏🙏
🙏
ഓം ശരവണ ഭവ 🙏🏻
🙏🙏🙏
Thank you for watching our video. Please do subscribe our channel and keep supporting us 🙏

OM SARAVANA BHAVAYA NAMA
Thank you for watching our video. Please do subscribe our channel and keep supporting us 🙏
🙏🙏🙏❤️🙏
Thank you for watching our video. Please do subscribe our channel and keep supporting us 🙏
ഓം അക്ഷര സ്വരൂപിണി നമഃ
Thank you for watching our video. Please do subscribe our channel and keep supporting us 🙏
ഓം നാഗരാജായ നമഃ
Thank you for watching our video. Please do subscribe our channel and keep supporting us 🙏
ഓം ശരവണായ നമഃ
Thank you for watching our video. Please do subscribe our channel and keep supporting us 🙏
🙏❤️🙏
Thank you for watching our video. Please do subscribe our channel and keep supporting us 🙏
ഓം വചത് ഭൂവേ നമഃ 🙏🏻🙏🏻🙏🏻🙏🏻
Thank you for watching our video. Please do subscribe our channel and keep supporting us 🙏
🙏🙏🙏
Thank you for watching our video. Please do subscribe our channel and keep supporting us 🙏
അമ്മേ എന്റെ വിളികേട് എന്നെ സഹായിച്ച അമ്മേ കാണാൻ വരാൻ പറ്റണെ
Thank you for watching our video. Please do subscribe our channel and keep supporting us 🙏
🙏🙏🙏
Thank you for watching our video. Please do subscribe our channel and keep supporting us 🙏
ഓം വച്ത് ഭൂവേ നമഃ
Thank you for watching our video. Please do subscribe our channel and keep supporting us 🙏