Biju Thekkumpat
Biju Thekkumpat
  • 27
  • 90 884
നരകാസുരവധം, ചൊല്ലിയാട്ടം
പടപ്പുറപ്പാട്
കുമാരി നന്ദന തെക്കും പാട്
ഗുരു: ശ്രീ കലാമണ്ഡലം സോമൻ
ചെണ്ട : ശ്രീ കലാമണ്ഡലം ബാലസുന്ദരൻ, കലാമണ്ഡലം ശ്രീരാഗ്
മദ്ദളം : ശ്രീ കലാമണ്ഡലം വേണു
ഗുരുകൃപ കഥകളി വിദ്യാലയം
ലക്കിടി
22/04/2024
มุมมอง: 380

วีดีโอ

നരകാസുരവധം, ചൊല്ലിയാട്ടം
มุมมอง 6754 หลายเดือนก่อน
നരകാസുരവധം ശബ്ദവർണ്ണന കുമാരി നന്ദന തെക്കും പാട് ഗുരു: ശ്രീ കലാമണ്ഡലം സോമൻ ചെണ്ട : ശ്രീ കലാമണ്ഡലം ബാലസുന്ദരൻ, കലാമണ്ഡലം ശ്രീരാഗ് മദ്ദളം : ശ്രീ കലാമണ്ഡലം വേണു ഗുരുകൃപ കഥകളി വിദ്യാലയം ലക്കിടി 22/04/2024
നരകാസുരവധം
มุมมอง 1.1K4 หลายเดือนก่อน
ബാലികമാർ മൗലി ബാലേ....... നരകാസുരവധം ചൊല്ലിയാട്ടം കുമാരി നന്ദന തെക്കുംപാട്, കലാമണ്ഡലം സായന്ത് ഗുരു : ശ്രീ കലാമണ്ഡലം സോമൻ സംഗീതം: സർവ്വശ്രീ നെടുമ്പള്ളി രാംമോഹൻ, നാരായണൻ പേരാമംഗലൂർ, യദു പേരാമംഗലൂർ ചെണ്ട : ശ്രീ കലാമണ്ഡലം ബാലസുന്ദരൻ, കലാമണ്ഡലം ശ്രീരാഗ് മദ്ദളം : ശ്രീകലാമണ്ഡലം വേണു ഗുരുകൃപ കഥകളി വിദ്യാലയം ലക്കിടി 22/04/2024
തിരനോക്ക്
มุมมอง 3384 หลายเดือนก่อน
ചൊല്ലിയാട്ടം നരകാസുരവധം തിരനോക്ക് കുമാരി നന്ദന തെക്കും പാട് ഗുരു : ശ്രീ കലാമണ്ഡലം സോമൻ ചെണ്ട : ശ്രീ കലാമണ്ഡലം ബാലസുന്ദരൻ, കലാമണ്ഡലം ശ്രീരാഗ് മദ്ദളം : ശ്രീ കലാമണ്ഡലം വേണു ഗുരുകൃപ കഥകളി വിദ്യാലയം ലക്കിടി 22/04/2024
നളചരിതം. അരയന്നമന്നവാ, നിന്നോടെന്തിഹ
มุมมอง 3204 หลายเดือนก่อน
ദമയന്തി : കുമാരി നന്ദന തെക്കുംപാട് ഹംസം : രഞ്ജിനി സുരേഷ് സംഗീതം : ശ്രീമതി ദീപപാലനാട്, കുമാരി ഹൃദ്യ മുണ്ടനാട് മദ്ദളം: ശ്രീ കലാമണ്ഡലം വിനീത് ചെണ്ട : ശ്രീ കലാമണ്ഡലം രതീഷ് വേദി : കളിയരങ്ങ്, പറവൂർ 12/04/2024
നളചരിതം ഒന്നാം ദിവസം. ചലദളിഝങ്കാരം ചെവികളിലംഗാരം
มุมมอง 4164 หลายเดือนก่อน
ഭമയന്തി : കുമാരി നന്ദനതെക്കും പാട് തോഴിമാർ : കുമാരി കലാമണ്ഡലം ലക്ഷ്മി ഗോപകുമാർ, കുമാരി കലാമണ്ഡലം നന്ദിത സംഗീതം: ശ്രീമതി ദീപ പാലനാട്, കുമാരി നിരഞ്ജന പെരുമ്പടപ്പ് മദ്ദളം : ശ്രീ കലാമണ്ഡലം വിനീത് വേദി : കളിയരങ്ങ്, പറവൂർ 12/04/2024
നളചരിതം ഒന്നാം ദിവസം
มุมมอง 6254 หลายเดือนก่อน
ദമയന്തി : കുമാരി നന്ദന തെക്കും പാട് തോഴിമാർ : കുമാരി കലാമണ്ഡലം ലക്ഷ്മി ഗോപകുമാർ, കലാമണ്ഡലം നന്ദിത സംഗീതം : ശ്രീമതി ദീപപാലനാട്, കുമാരി നിരഞ്ജന പെരുമ്പടപ്പ് മദ്ദളം : ശ്രീ കലാമണ്ഡലം വിനീത് വേദി : കളിയരങ്ങ്, പറവൂർ 12/04/2024
നളചരിതം ഒന്നാം ദിവസം. കണ്ടേൻ നികടേ......
มุมมอง 2324 หลายเดือนก่อน
ദമയന്തി : കുമാരി നന്ദന തെക്കും പാട് ഹംസം : ശ്രീമതി രഞ്ജിനി സുരേഷ് സംഗീതം : ശ്രീമതി ദീപ പാലനാട്, നിരഞ്ജന പെരുമ്പടപ്പ് മദ്ദളം : ശ്രീ കലാമണ്ഡലം വിനീത് ചെണ്ട : ശ്രീ കലാനിലയം രതീഷ് വേദി : കളിയരങ്ങ്, പറവൂർ 12/04/2024
ലവണാസുരവധം
มุมมอง 3924 หลายเดือนก่อน
ഹനൂമാൻ: ശ്രീ കലാമണ്ഡലം സോമൻ കുശൻ : കുമാരി നർമ്മദ വാസുദേവൻ ലവൻ : കുമാരി നന്ദന തെക്കും പോട് സീത : ശ്രീമതി സന്ധ്യ കൃഷ്ണൻ സംഗീതം : സർവ്വശീ നെടും പള്ളി രാംമോഹൻ, യദു പേരാമംഗലൂർ ചെണ്ട : ശ്രീ കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ മദ്ദളം : ശ്രീ കലാമണ്ഡലം സുധീഷ് പാലൂർ വേദി : ഈശ്വരമംഗലം ശിവഗണപതി ക്ഷേത്രം , ശ്രീകൃഷ്ണപുരം 07/04/2024
ലവണാസുരവധം കഥകളി
มุมมอง 1784 หลายเดือนก่อน
ഹനൂമാൻ: ശ്രീ കലാമണ്ഡലം സോമൻ കുശൻ : കുമാരി നർമ്മദ വാസുദേവൻ ലവൻ : കുമാരി നന്ദന തെക്കും പാട് സംഗീതം : സർവ്വശ്രീ നെടും പള്ളി രാംമോഹൻ, അഭിജിത് വർമ്മ ചെണ്ട : ശ്രീ കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ മദ്ദളം : ശ്രീ കലാമണ്ഡലം സുധീഷ് പാലൂർ വേദി : ഈശ്വരമംഗലം മഹാശിവ ഗണപതി ക്ഷേത്രം 07/04/2024
ലവണാസുരവധം കഥകളി
มุมมอง 2214 หลายเดือนก่อน
ലവണാസുരവധം സീത : ശ്രീമതി സന്ധ്യ കൃഷ്ണൻ കുശൻ : കുമാരി നർമ്മദ വാസുദേവൻ ലവൻ : കുമാരി നന്ദന തെക്കും പാട് സംഗീതം : സർവ്വശ്രീ നെടും പള്ളി രാംമോഹൻ, അഭിജിത്ത് വർമ്മ ചെണ്ട: ശ്രീ കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ മദ്ദളം: ശ്രീ കലാമണ്ഡലം സുധീഷ് പാലൂർ വേദി: ഈശ്വരമംഗലം മഹാശിവ ഗണപതി ക്ഷേത്രം 07/04/2024
Kuchelavtutham
มุมมอง 1405 หลายเดือนก่อน
കുചേലവൃത്തം രുഗ്‌മിണി സാരസനേത്രാ പോരുമേ........ കുമാരി നന്ദന തെക്കും പാട് സംഗീതം: സർവ്വശ്രീ കോട്ടക്കൽ നാരായണൻ, നെടും പള്ളി രാംമോഹൻ, ശ്രീദേവൻ ചെറ്റുവിറ്റം മദ്ദളം: ശ്രീ ബിജു ആറ്റുപുറം മുതുകുറുശ്ശി ശിവക്ഷേത്രം തച്ചമ്പാറ
രാവണോത്ഭവം. കൈകസി
มุมมอง 2415 หลายเดือนก่อน
രാവണോത്ഭവം കൈകസി : കുമാരി നന്ദന തെക്കുംപാട് കുട്ടി രാവണൻ': ഡോ. രാഹുൽ അറയ്ക്കൽ സംഗീതം : സർവ്വശീ പി.ഡി. നമ്പൂതിരി കലാമണ്ഡലം വിശ്വാസ് മദ്ദളം: ശ്രീ കലാമണ്ഡലം അമിതേഷ് വേദി : കോട്ടയം കളിയരങ്ങ് 04/03/2024
നളചരിതം മൂന്നാം ദിവസം
มุมมอง 826 หลายเดือนก่อน
നളചരിതം മൂന്നാം ദിവസം നളൻ : കുമാരി നന്ദന തെക്കുംപാട് സംഗീതം: കലാമണ്ഡലം ജയപ്രകാശ്, ജിഷ്ണു ഒരു പുലാശ്ശേരി ചെണ്ട: കലാമണ്ഡലം ബാലസുന്ദരൻ മദ്ദളം: ബിജു ആറ്റുപുറം വേദി: പാറശ്ശേരി മൂകാംബിക ക്ഷേത്രം 20/01/2024
നളചരിതം മൂന്നാം ദിവസം
มุมมอง 696 หลายเดือนก่อน
നളചരിതം മൂന്നാം ദിവസം വെളുത്ത നളൻ : കുമാരി നന്ദന തെക്കുംപാട് സംഗീതം: ശ്രീ കലാമണ്ഡലം ജയപ്രകാശ് ,ശ്രീ ജിഷ്ണു ഒരു പുലാശ്ശേരി ചെണ്ട: ശ്രീ കലാമണ്ഡലം ബാലസുന്ദരൻ മദ്ദളം: ശ്രീ ബിജു ആറ്റുപുറം വേദി: പാറശ്ശേരി മൂകാംബിക ക്ഷേത്രം 20/01/2024
കഥ: നളചരിതം മൂന്നാം ദിവസം, വെളുത്ത നളൻ : കുമാരി നന്ദന തെക്കുംപാട് ,പാറശ്ശേരി , 20/01/24
มุมมอง 1256 หลายเดือนก่อน
കഥ: നളചരിതം മൂന്നാം ദിവസം, വെളുത്ത നളൻ : കുമാരി നന്ദന തെക്കുംപാട് ,പാറശ്ശേരി , 20/01/24
സന്താനഗോപാലം
มุมมอง 1.9K3 ปีที่แล้ว
സന്താനഗോപാലം
28 February 2021
มุมมอง 2.6K3 ปีที่แล้ว
28 February 2021
28 February 2021
มุมมอง 1.7K3 ปีที่แล้ว
28 February 2021
1 August 2020
มุมมอง 9624 ปีที่แล้ว
1 August 2020
1 August 2020
มุมมอง 9954 ปีที่แล้ว
1 August 2020
നളചരിതം നാലാം ദിവസം
มุมมอง 1.9K4 ปีที่แล้ว
നളചരിതം നാലാം ദിവസം
ബാണയുദ്ധം
มุมมอง 1.5K4 ปีที่แล้ว
ബാണയുദ്ധം
കോവിഡ്-19 എന്ന മഹാമാരിയെ പശ്ചാത്തലമാക്കി ഒരു പദാവിഷ്ക്കാരം...
มุมมอง 9134 ปีที่แล้ว
കോവിഡ്-19 എന്ന മഹാമാരിയെ പശ്ചാത്തലമാക്കി ഒരു പദാവിഷ്ക്കാരം...
Santhanagopalam(Nadhabaval.......Kurukkalude....)
มุมมอง 6044 ปีที่แล้ว
Santhanagopalam(Nadhabaval.......Kurukkalude....)
Santhanagopalam (Sreeman sahe...)
มุมมอง 7044 ปีที่แล้ว
Santhanagopalam (Sreeman sahe...)
ദുര്യോധനവധം (ദൂത്)
มุมมอง 72K4 ปีที่แล้ว
ദുര്യോധനവധം (ദൂത്)

ความคิดเห็น

  • @krishnapuramk778
    @krishnapuramk778 หลายเดือนก่อน

    പ്രണാമം

  • @krishnannair8149
    @krishnannair8149 2 หลายเดือนก่อน

    🎉🎉🎉 വളരെ നന്നായിട്ടുണ്ട്😊❤

  • @govindankelunair1081
    @govindankelunair1081 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ 🙏🏼

  • @PADMAKUMARIMA
    @PADMAKUMARIMA 2 หลายเดือนก่อน

    👍

  • @radhamaniamma3742
    @radhamaniamma3742 3 หลายเดือนก่อน

    Kathakali yannum kayralathintay swnthamanu ullasthalathuninnu muthayippum kalasavum Mikavuttathaki.Namiqunnu.

  • @radhamaniamma3742
    @radhamaniamma3742 3 หลายเดือนก่อน

    Athimanohara mayi runu chodiyavum utharavum.

  • @umasukumar6187
    @umasukumar6187 4 หลายเดือนก่อน

    🙏🏼🙏🏼🙏🏼great

  • @SunandaMenon-xn7zo
    @SunandaMenon-xn7zo 4 หลายเดือนก่อน

    Somanasan🙏🙏🙏

  • @cradhakrishnannair6661
    @cradhakrishnannair6661 4 หลายเดือนก่อน

    Kathakali is very bore without makeup and dressings

  • @sujakottivattam5057
    @sujakottivattam5057 4 หลายเดือนก่อน

    Nice

  • @sujakottivattam5057
    @sujakottivattam5057 4 หลายเดือนก่อน

    🥰🥰

  • @krishnamohannedumbally5681
    @krishnamohannedumbally5681 4 หลายเดือนก่อน

    Very nice

  • @medhamadhavi6707
    @medhamadhavi6707 6 หลายเดือนก่อน

  • @parameswarankm4013
    @parameswarankm4013 6 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️

  • @parameswarankm4013
    @parameswarankm4013 6 หลายเดือนก่อน

    ❤❤❤❤❤❤

  • @savithrik.a.9862
    @savithrik.a.9862 6 หลายเดือนก่อน

    Nannayittundu

  • @nandanatk4653
    @nandanatk4653 6 หลายเดือนก่อน

  • @aravindbrandyt3224
    @aravindbrandyt3224 9 หลายเดือนก่อน

    Best

  • @user-qb2ux8jk9g
    @user-qb2ux8jk9g ปีที่แล้ว

    🙏🙏🙏 വ്യക്തമായ ആലാപനം

  • @user-rm3rz8dk2n
    @user-rm3rz8dk2n ปีที่แล้ว

    നന്നായി.. പ്രതേകിച്ചും duryodhanan

  • @RaviVarma-cf7zp
    @RaviVarma-cf7zp ปีที่แล้ว

    Is it's Lirics by Ittirarissa ,Menonn

    • @RaviVarma-cf7zp
      @RaviVarma-cf7zp ปีที่แล้ว

      Namaste Bhoosura Jayikka Jayikka Labikkum Bhoorim Randleman salgunavaa n salgunavan

    • @RaviVarma-cf7zp
      @RaviVarma-cf7zp ปีที่แล้ว

      Jayikka Jayikka Krishna Jayikka Bhalguna veera

    • @RaviVarma-cf7zp
      @RaviVarma-cf7zp ปีที่แล้ว

      Paalaazhy is it so?

    • @RaviVarma-cf7zp
      @RaviVarma-cf7zp ปีที่แล้ว

      Gopala Ratnam Bhuvanaika Ratnam(Dhanaasi)

  • @smruthi-co5mg
    @smruthi-co5mg ปีที่แล้ว

    great

  • @sreekumarr7060
    @sreekumarr7060 2 ปีที่แล้ว

    Good 👍

  • @bijuk.r4607
    @bijuk.r4607 2 ปีที่แล้ว

    മാർഗി മുരളി യുടെ ഒരു short വീഡിയോ ഇട്ടു തരുമോ.. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല

  • @rmdharan6895
    @rmdharan6895 2 ปีที่แล้ว

    Nannaayittund

  • @inok7151
    @inok7151 2 ปีที่แล้ว

    Not clear strain to the eyes

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว

    രാജാവ് ആയി ജനിച്ചു,രാജാവ് ആയി ഭരിച്ചു,rajavintethaya മരണം,ദുര്യോധനന്. പാണ്ഡവ രോ.

  • @abdulsalam56
    @abdulsalam56 2 ปีที่แล้ว

    മുമുക്ഷു വിനെ കണ്ടില്ല, അതെന്താ കൃഷ്‌ണരുൾ ചെയ്തതതൊക്കെയും മാനിച്ചു എന്ന് തുടങ്ങുന്ന ശ്ലോകം കാണാനില്ല

  • @RaviVarma-cf7zp
    @RaviVarma-cf7zp 2 ปีที่แล้ว

    Bghagavad don't Once upon a time I have seen Duryodhana vadham completely in a full night I could visualize entire MahaBharatham

    • @RaviVarma-cf7zp
      @RaviVarma-cf7zp 2 ปีที่แล้ว

      Bhagavath dooth

    • @RaviVarma-cf7zp
      @RaviVarma-cf7zp 2 ปีที่แล้ว

      Please give an explanation a small title of Vayaskara Aryan NarayanMoos who wrote Duryodhana Vadham

  • @kylasanathankr2745
    @kylasanathankr2745 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @maabharati3835
    @maabharati3835 2 ปีที่แล้ว

    Madhu ji has changed the style of the song in this particular portion.dont know why.

  • @narayanannampoothiry2354
    @narayanannampoothiry2354 2 ปีที่แล้ว

    കഥകളിക്ക് ഭാവി ഉണ്ടോ എന്ന് ചോദിക്കുന്ന വർ ഇ ത്തരം സദസ് കണ്ടിരുന്നെങ്കിൽ

  • @maabharati3835
    @maabharati3835 3 ปีที่แล้ว

    It would be great if you could give the name of the artist. Can be shown on the screen when they are performing.

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 3 ปีที่แล้ว

    ദുര്യോധനൻ സ്വഭാവം പോലെ ഗംഭീരം. പാട്ടും പദങ്ങളും പലപ്പോഴും വ്യക്തമല്ല

  • @maabharati3835
    @maabharati3835 3 ปีที่แล้ว

    Very good performance.

  • @vilasiniraja9570
    @vilasiniraja9570 3 ปีที่แล้ว

    L

  • @23DEBLINADAS
    @23DEBLINADAS 3 ปีที่แล้ว

    Please give title in english also. Nice performance. 🙏🏼👍

  • @beenaskitchenworld996
    @beenaskitchenworld996 3 ปีที่แล้ว

    superr

  • @sujiths7498
    @sujiths7498 3 ปีที่แล้ว

    Beautiful

  • @maabharati3835
    @maabharati3835 3 ปีที่แล้ว

    Fantastic performance.please mention what are they in acting about. Song is not clearly heard.

  • @shwetapanda4139
    @shwetapanda4139 3 ปีที่แล้ว

    All 🤓🤓🤓

  • @rajeshvt5659
    @rajeshvt5659 3 ปีที่แล้ว

    👌

  • @harikrishnan7245
    @harikrishnan7245 3 ปีที่แล้ว

    അതി ഗംഭീരം. ഒരു കാര്യം കണ്ടത്, ദുര്യോധനൻ നീയാണോ കൃഷ്ണൻ എന്ന് ചോദിച്ചത്, കഥയുമായി യോജിച്ചു പോകുന്ന ഒന്നല്ല. ബാലരമ ശിഷ്യൻ ആയ ദുര്യോധനന് വളരെ ചെറുപ്പം മുതലേ ശ്രീകൃഷ്‌ണനെ അറിയാം. ശ്രീകൃഷ്ണന്റെ മകൻ ആയ സാംബൻ കല്യാണം കഴിച്ചത് ദുര്യോധനന്റെ പുത്രിയെയാണ്.

    • @sunilkumarm7520
      @sunilkumarm7520 3 ปีที่แล้ว

      പാണ്ഡവർക്ക് പകുതി രാജ്യം ചോദിച്ചു ദൂതുമായി ശ്രീകൃഷ്ണൻ എത്തുമെന്നും, പുള്ളിക്കാരനെ അത്രക്കങ്ങ്ങിട് ബഹുമാനിക്കേണ്ട എന്നും ദുര്യാധനന്റെ നിർദേശം സഭയിൽ ഉണ്ടായിരുന്നു. അതുകൊണ്ടു, നീയാണോ ശ്രീകൃഷ്ണൻ എന്ന ആ ചോദ്യം, ഒരു പരിഹാസമായി കണ്ടാൽ മതി.

    • @gopinathmarath8334
      @gopinathmarath8334 3 ปีที่แล้ว

      ആചോദ്രത്തിന്മറ്റൊരർത്ഥംകൂടിയുണ്ട്. ഇത്രയും കാലം ബന്ധുവായിഇരുന്നിട്ടുംഅതെല്ലാംമറന്ന്ഇങ്ങനെചെയ്യാമോ? ദൂതുമായി വരാമോ? ദുര്യൊധന്ക്യഷ്ണനെഅറിയാഞ്ഞിട്ടല്ലാ.

  • @harik8424
    @harik8424 3 ปีที่แล้ว

    വേഷം ആദ്യ കാലങ്ങളിൽ മനോഹരം ആയിരുന്നു കോഴിയെ അടച്ചിടുന്ന ഒറ്റാൽ ഫിറ്റ്‌ ചെയ്താണിപ്പോൾ കളി

  • @rajeshvt5659
    @rajeshvt5659 3 ปีที่แล้ว

    രാധാകൃഷ്ണ🙏🙏🙏🙏🙏

  • @23DEBLINADAS
    @23DEBLINADAS 3 ปีที่แล้ว

    Please provide English titles.🙏

  • @23DEBLINADAS
    @23DEBLINADAS 3 ปีที่แล้ว

    Performance is very beautiful ❤️ What is the piece about?

    • @abhishekkrishnan1528
      @abhishekkrishnan1528 3 ปีที่แล้ว

      "Duryodhanavadham = (the killing of Duryodana").

    • @sunilkumarm7520
      @sunilkumarm7520 3 ปีที่แล้ว

      14 വർഷത്തെ വനവാസവും ഒരു വർഷത്തെ അജ്ഞാത വാസവും കഴിഞ്ഞു തിരിച്ചെത്തുന്ന പഞ്ചപാണ്ഡവർക്ക്, തങ്ങൾക്ക് അർഹതപ്പെട്ട രാജ്യം തിരികെ നൽകണമെന്ന അഭ്യർത്ഥനയുമായി യാദവനായ ശ്രീകൃഷ്ണണ് സഭയിലേക്ക് വരുന്നതാണ് കഥാസന്ദർഭം. കൗരവ സഭയിൽ വെച്ച് കൃഷ്ണനും (യാദവ) ദുര്യോധനനും (നൃപൻ/സുയോധനൻ) തമ്മിൽ നടക്കുന്ന സംവാദമാണ് ഈ ആട്ടം. ആദ്യം പകുതി രാജ്യം, പിന്നീട് അഞ്ച് ദേശങ്ങൾ, തുടർന്ന് അഞ്ച്പാ ഗൃഹങ്ങൾ, അവസാനം ഒരു ഗൃഹം എന്നിങ്ങനെ കൃഷ്ണൻ പാണ്ഡവർക്ക് വേണ്ടി സുയോധനനോട് യാചിക്കുന്നു. എന്നാൽ പാണ്ഡവർക്ക് സൂചി കുത്തുവാൻ പോലും ഇടം നൽകില്ല എന്ന് ദുര്യോധനൻ ശ്രീകൃഷ്ണനെ അറിയിക്കുന്നു. ഒപ്പം കൃഷ്ണനെ പിടിച്ചു കെട്ടുവാനും ദുര്യോധനൻ ആവശ്യപെടുന്നു. ഈ സമയം, ഭഗവൻ തന്റെ വിശ്വരൂപം പ്രദർശിപ്പിക്കുകയും, അത് കണ്ടു ദുര്യോധനൻ മോഹിച്ചു വീഴുകയും ചെയ്യുന്നു.

    • @23DEBLINADAS
      @23DEBLINADAS 3 ปีที่แล้ว

      @@abhishekkrishnan1528 Thank you so much.

  • @jitheshkmmana1947
    @jitheshkmmana1947 3 ปีที่แล้ว

    പറയുന്നത് K.B. രാജാനന്ദൻ സാറാണോ...???

  • @bijuthekkumpat2844
    @bijuthekkumpat2844 3 ปีที่แล้ว

    അർജുനൻ: ശ്രീ കോട്ടക്കൽ സുധീർ കൃഷ്ണൻ: കുമാരി നന്ദന തെക്കുംപാട് ബ്രാഹ്മണൻ: ശ്രീ കോട്ടക്കൽ ദേവദാസ്

  • @vishnumuraleedharan1443
    @vishnumuraleedharan1443 3 ปีที่แล้ว

    ഉഷയും ചിത്രലേഖയും അടിപൊളി..