EMC Cochin
EMC Cochin
  • 83
  • 151 904
"ഡോക്ടർ എന്നെ ലേബർ റൂമിലേക്ക് കേറാൻ സമ്മതിച്ചു" | EMC Testimonial Story
A heartfelt thank you to Binoopa and Singer Nikhil Raj for their wonderful feedback.
We are delighted that you had a comfortable pregnancy journey at EMC. The joy of witnessing the emotional moment of childbirth is truly special.
Tune in to the testimonial to know about their family's pregnancy experience.
As a Mother - Baby Friendly Hospital Initiative (MBFHI) accredited hospital, we're committed to providing exceptional care for mothers and their newborns.
For enquiries and assistance, please contact: +91 484 4507000
มุมมอง: 159

วีดีโอ

Correct Time ലുള്ള ഡോക്ടറിൻ്റെ ഇടപെടൽ കാരണം ബേബിയെ Healthy ആയിക്കിട്ടി | Patient Testimonial at EMC
มุมมอง 25828 วันที่ผ่านมา
"Correct Time ലുള്ള ഡോക്ടറിൻ്റെ ഇടപെടൽ കാരണം ബേബിയെ Healthy ആയിക്കിട്ടി" Lakshmi and Vinu share their heartwarming experience at EMC. Your kind words about your pregnancy journey mean a lot to us. It’s touching to know that Dr. Lisamma's timely care made a crucial difference during your delivery. We’re grateful for your recognition of the nursing staff who provided constant support throughout, ...
Another Valuable Testimonial Video | EMC Hospital Kochi
มุมมอง 57หลายเดือนก่อน
"രാത്രിയായാലും രാവിലെയായാലും ഏതു സമയത്തും എന്നെ വിളിക്കാം" We are grateful for this valuable testimonial from Hafsa P R. It's wonderful to hear about your great experience with Dr. Susan and Dr. Marina. We're glad to know that you felt comfortable asking Dr. Marina anything, day or night, and that her support made a difference in your journey. Your words about the caring staff and the supportiv...
"വേറെ പണിയില്ലേ?" മനോഭാവം പണി തരും | EMC Cochin
มุมมอง 49หลายเดือนก่อน
"വേറെ പണിയില്ലേ?" മനോഭാവം പണി തരും If you have heartburn and acidity problems, they are not to be taken lightly. These are symptoms of Gastroesophageal Reflux Disease ( GERD ), a disease caused by hydrochloric acid from the stomach entering the food pipe. This condition can cause fatigue, discomfort, and even difficulty swallowing food. If left untreated for long, GERD can cause esophageal canc...
"ഡോക്ടർ ഭയങ്കര കൂൾ ആയിരുന്നത് കൊണ്ട് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല" | EMC Cochin
มุมมอง 1792 หลายเดือนก่อน
"ഡോക്ടർ ഭയങ്കര കൂൾ ആയിരുന്നത് കൊണ്ട് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല" Thank you, Dr. Athira and Mr. Sreenath, for your kind words. It is heartwarming to hear that you had a great pregnancy and delivery experience at EMC. Your wonderful words about the care from Dr. Susan and Dr. Lisamma are special to us. We are happy to know that you received great support from the entire staff including the lab...
Iron ധാരാളമുള്ള ചീര ചെറുപയർ കട്‌ലറ്റ് ഉണ്ടാക്കാം | EMC Cochin
มุมมอง 1062 หลายเดือนก่อน
Iron ധാരാളമുള്ള ചീര ചെറുപയർ കട്‌ലറ്റ് ഉണ്ടാക്കാം Do you feel tired or a lack of concentration in daily life? This can be due to anemia. To prevent this, you should have iron-rich foods like leafy greens, pulses, grains, etc. Red spinach is an excellent source of iron. So, let's make a healthy and tasty Cheera Cherupayar Cutlet. Ingredients are: Red cheera - 2 cup Boiled mashed potato - 1 cup Co...
5 Common Nutritional Deficiencies | EMC Cochin
มุมมอง 352 หลายเดือนก่อน
Did you know these 5 common nutritional deficiencies we face? This National Nutrition Month, let's talk about the essential nutrients our body needs for optimal health! Many of us are deficient in vital nutrients like Iron, Calcium, Folate, Vitamin D, and Vitamin B12, which play key roles in maintaining immunity and overall well-being. Include nutrient-rich foods such as leafy greens, dairy, le...
Suncreen ഉപയോഗം എപ്പോൾ? എങ്ങനെയൊക്കെ? | EMC Cochin
มุมมอง 2832 หลายเดือนก่อน
Suncreen ഉപയോഗം എപ്പോൾ? എങ്ങനെയൊക്കെ? If you have been using sunscreen without any guidelines, this video will correct your misbeliefs and mistakes. Sunscreen should be used indoors as well as it protects us from UV rays. People working from home and with laptop usage should also use sunscreens regularly. Applying sunscreen in the correct quantities is also very important. For instance, a face ...
"Pain വരുമ്പോൾ Doctor അടുത്തിരുന്ന് എന്നെ Comfort Zone ൽ ആക്കും" | EMC Cochin
มุมมอง 1592 หลายเดือนก่อน
"Pain വരുമ്പോൾ Doctor അടുത്തിരുന്ന് എന്നെ Comfort Zone ൽ ആക്കും" We are grateful for this touching testimonial from Athira and Akhil. It brings us joy that you had a great pregnancy journey at EMC. Your kind words about Dr. Marina and how she ensured you were always in your comfort zone are precious. We are glad that you felt the care and support from the labour room and the NICU staff. Your va...
Glimpses of Onam Celebrations of EMC Family! 🌸 | EMC Cochin
มุมมอง 482 หลายเดือนก่อน
Glimpses of Onam Celebrations of EMC Family! 🌸 The joyful spirit of Onam filled the air at EMC as our staff came together to celebrate the festivities. Crafting colorful Pookkalams and sharing the traditional Sadya, we created many sweet memories to cherish. The hospital was adorned in the vibrant hues of Onam. We wish everyone an auspicious and joyous Onam! #onamcelebration #onam #emc #emcfami...
ആദ്യമായിട്ടാണ് വന്നതെങ്കിലും എല്ലാരും അറിയാവുന്ന രീതിയിൽ സ്നേഹം കാണിച്ചു" | EMC Cochin
มุมมอง 702 หลายเดือนก่อน
ആദ്യമായിട്ടാണ് വന്നതെങ്കിലും എല്ലാരും അറിയാവുന്ന രീതിയിൽ സ്നേഹം കാണിച്ചു" Thank you, Amrutha and Vimal, for your heartwarming words. We are delighted to hear that you had a great experience at EMC. Your kind words about Dr. Susan's loving care and the treatment from Dr. Lisamma are treasured by us. Your proud words about the staff nurses and their support in the labour room mean the world to us...
Self Medications പോലെത്തന്നെ Self Exercises അപകടകാരിയാണ് | EMC Cochin
มุมมอง 762 หลายเดือนก่อน
Self Medications പോലെത്തന്നെ Self Exercises അപകടകാരിയാണ് | EMC Cochin
“Admit ആയപ്പോൾ തൊട്ട് ഡോക്ടർമാരും നഴ്സുമാരും എപ്പോഴും Monitor ചെയ്തു” | EMC Cochin
มุมมอง 923 หลายเดือนก่อน
“Admit ആയപ്പോൾ തൊട്ട് ഡോക്ടർമാരും നഴ്സുമാരും എപ്പോഴും Monitor ചെയ്തു” | EMC Cochin
"കണ്ണട " ശത്രുവോ? അതോ.... മിത്രമോ? | EMC Cochin
มุมมอง 2863 หลายเดือนก่อน
"കണ്ണട " ശത്രുവോ? അതോ.... മിത്രമോ? | EMC Cochin
"ഡോക്ടറിൻ്റെ തീരുമാനത്തിൽ വിശ്വാസത്തോടെ Cesarean ചെയ്തു" | EMC Cochin
มุมมอง 2873 หลายเดือนก่อน
"ഡോക്ടറിൻ്റെ തീരുമാനത്തിൽ വിശ്വാസത്തോടെ Cesarean ചെയ്തു" | EMC Cochin
"പിന്നെയാവട്ടെ" മനോഭാവം നമ്മെ അപകടത്തിലാക്കും | EMC Cochin
มุมมอง 2873 หลายเดือนก่อน
"പിന്നെയാവട്ടെ" മനോഭാവം നമ്മെ അപകടത്തിലാക്കും | EMC Cochin
"10 വർഷം കഴിഞ്ഞാണ് ആദ്യത്തെ Baby ഉണ്ടാവുന്നത്" | EMC Cochin
มุมมอง 1323 หลายเดือนก่อน
"10 വർഷം കഴിഞ്ഞാണ് ആദ്യത്തെ Baby ഉണ്ടാവുന്നത്" | EMC Cochin
ദേഷ്യം വന്നാൽ ഉണ്ടെല്ലോ... | EMC Cochin
มุมมอง 1913 หลายเดือนก่อน
ദേഷ്യം വന്നാൽ ഉണ്ടെല്ലോ... | EMC Cochin
"ഡോക്ടർ തന്ന Energy യും വിശ്വാസവും വലുതായിരുന്നു" | EMC Cochin
มุมมอง 2743 หลายเดือนก่อน
"ഡോക്ടർ തന്ന Energy യും വിശ്വാസവും വലുതായിരുന്നു" | EMC Cochin
Polio ഇപ്പൊ ആരെങ്കിലും എടുക്കാറുണ്ടോ? | EMC Cochin
มุมมอง 1663 หลายเดือนก่อน
Polio ഇപ്പൊ ആരെങ്കിലും എടുക്കാറുണ്ടോ? | EMC Cochin
"7 Dialysis ന് പകരം വെറും 2 Session കൊണ്ട് അമ്മ ഭേദമായി" | EMC Cochin
มุมมอง 973 หลายเดือนก่อน
"7 Dialysis ന് പകരം വെറും 2 Session കൊണ്ട് അമ്മ ഭേദമായി" | EMC Cochin
Pointed Heels പ്രശ്‌നക്കാരൻ ആണോ? | EMC Cochin
มุมมอง 1164 หลายเดือนก่อน
Pointed Heels പ്രശ്‌നക്കാരൻ ആണോ? | EMC Cochin
"Pregnancy യുടെ കാര്യത്തിലും വേറൊന്നും ആലോചിക്കേണ്ടി വന്നില്ല" | Testimonial | EMC Cochin
มุมมอง 734 หลายเดือนก่อน
"Pregnancy യുടെ കാര്യത്തിലും വേറൊന്നും ആലോചിക്കേണ്ടി വന്നില്ല" | Testimonial | EMC Cochin
"എപ്പോഴും എല്ലാത്തിനും ഞങ്ങൾ ഓടി വരുന്നെ ആദ്യം ഇവിടെയായിരിക്കും" | Testimonial | EMC Cochin
มุมมอง 1084 หลายเดือนก่อน
"എപ്പോഴും എല്ലാത്തിനും ഞങ്ങൾ ഓടി വരുന്നെ ആദ്യം ഇവിടെയായിരിക്കും" | Testimonial | EMC Cochin
ഗർഭധാരണ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ട് | Pregnancy | EMC Cochin
มุมมอง 3154 หลายเดือนก่อน
ഗർഭധാരണ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ട് | Pregnancy | EMC Cochin
"ഇവിടുത്തെ സ്നേഹം മറ്റൊരിടത്തും അനുഭവപ്പെട്ടിട്ടില്ല" | EMC Cochin
มุมมอง 554 หลายเดือนก่อน
"ഇവിടുത്തെ സ്നേഹം മറ്റൊരിടത്തും അനുഭവപ്പെട്ടിട്ടില്ല" | EMC Cochin
കരൾ രോഗങ്ങൾ മദ്യപാനം കൊണ്ട് മാത്രമാണോ? | EMC Cochin
มุมมอง 804 หลายเดือนก่อน
കരൾ രോഗങ്ങൾ മദ്യപാനം കൊണ്ട് മാത്രമാണോ? | EMC Cochin
"ഡോക്ടർ ആണ് എൻ്റെ ദൈവം" | Sreejamol K.C | EMC Cochin
มุมมอง 604 หลายเดือนก่อน
"ഡോക്ടർ ആണ് എൻ്റെ ദൈവം" | Sreejamol K.C | EMC Cochin
"അനാവശ്യമായ ഒരു മരുന്ന് പോലും കുട്ടിക്ക് കൊടുക്കില്ല" | Actress Sneha Sreekumar's Experience at EMC
มุมมอง 3075 หลายเดือนก่อน
"അനാവശ്യമായ ഒരു മരുന്ന് പോലും കുട്ടിക്ക് കൊടുക്കില്ല" | Actress Sneha Sreekumar's Experience at EMC
International Day of Yoga 2024 | Yoga's impact on Women's Lives
มุมมอง 1605 หลายเดือนก่อน
International Day of Yoga 2024 | Yoga's impact on Women's Lives

ความคิดเห็น

  • @sachusachu4491
    @sachusachu4491 18 วันที่ผ่านมา

    Tube remove cheyyathe surgery cheythu... Ipo pregnancy positive aanu tubeil aavan chance undo... Pain onnumilla

  • @nazalnazal6084
    @nazalnazal6084 19 วันที่ผ่านมา

    Number tharumo plz

  • @nazalnazal6084
    @nazalnazal6084 19 วันที่ผ่านมา

    I month pregnent aane.4 month prayamulla kuttiyund.gulika paranj tharumo.dr number tharumo plz

    • @jishnuck4316
      @jishnuck4316 18 วันที่ผ่านมา

      Enikkum ippo ithuthanneya avastha😢

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 5 วันที่ผ่านมา

      കഴിക്കരുത് plz 😢ഒന്നും വരില്ല... കുട്ടികൾ ഉണ്ടാകാനുള്ള പ്രാർത്ഥനയുടെ അടിയിൽ പോയ്‌ കമന്റ് വായിക്കു.... ഗുളിക കുടിച്ചാൽ നിങ്ങളുടെ പാൽ കുടിക്കുന്ന കുട്ടിയേം ബാധിക്കും.. എന്റെ sis നാത്തൂന് ഒക്കെ പെട്ടെന്ന് രണ്ടാമത്തേത് ആയിട്ടുണ്ട്

  • @archanaachu2405
    @archanaachu2405 29 วันที่ผ่านมา

    പുല്ലു ഇതെല്ലാം പെണ്ണുങ്ങൾക്ക് ഉള്ളോ. ആണുങ്ങൾക്കിടണം ithokke

  • @BindhuK-y7k
    @BindhuK-y7k หลายเดือนก่อน

    Thanks Dr.verygoodinfermtion

  • @firecracker2275
    @firecracker2275 2 หลายเดือนก่อน

    ലിംഫോമ ശരീരത്തിൽ കാണുന്ന മുഴു ആണോ

  • @akkunikhil2148
    @akkunikhil2148 2 หลายเดือนก่อน

    Enik ectopic pregnancy aanu ipo. 8 week aayi 1st tym test cheythapo 8000 aayirunnu hormone count. Pine enik injection cheythu. Apo 14000 aayi kudi. Pne 2 days kazhinj blood test cheythapo 9000 aayi kuranju. Pne 2 days kazhinjapo 4820 aayi hormone veendum kuranju. Ipo enik cheriya side vedana ind. Kuranja horemone veendum koodumo?

    • @pinefo3005
      @pinefo3005 2 หลายเดือนก่อน

      Kuranja hormone koodilla.. 😊tubil ayirunno?ectopic pregnancy churungiyo?Pls reply

    • @N4signature
      @N4signature 16 วันที่ผ่านมา

      കുറഞ്ഞത് കൂടില്ല...... അവസാനം എന്തായി??? Full കുറഞ്ഞു 5ൽ താഴെ ആയോ ????

    • @MinnaAjnas
      @MinnaAjnas 7 วันที่ผ่านมา

      @@N4signaturekoodum Njan ippo aa stage l aan injectionidthu kuranju ippo veendum koodi

  • @tintuvarghese5105
    @tintuvarghese5105 2 หลายเดือนก่อน

    Dr enik 6 week pregency anu. Beeta hcg 1300 und level. But scan eduthitt pregency kanunila ennanu dr paranje. എന്താണ് ഇങ്ങനെ ഉണ്ടാകാൻ കാരണം

    •  24 วันที่ผ่านมา

      Enthayi

  • @mayooris8318
    @mayooris8318 2 หลายเดือนก่อน

    Sir adeno കാർസിനൊമ cure ആകുമോ

  • @ShaheeraShaheera-jg4jl
    @ShaheeraShaheera-jg4jl 2 หลายเดือนก่อน

    Mobile number pls

  • @vidyavijayan6261
    @vidyavijayan6261 3 หลายเดือนก่อน

    Eantea muza fnac cheythapol tb aanennu arinjathu

  • @salwat4935
    @salwat4935 3 หลายเดือนก่อน

    Thalayil vannal maarumo?

  • @swethabalan2984
    @swethabalan2984 3 หลายเดือนก่อน

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 หลายเดือนก่อน

    Depends on stage & grade of the disease

  • @hannaanu357
    @hannaanu357 4 หลายเดือนก่อน

    23 week kalayaan patto

  • @ShaijuTB-r9i
    @ShaijuTB-r9i 5 หลายเดือนก่อน

    Dr ente achan ippol ithe avasthayil aanu enthanu cheyyende enn ariyilla achanu 68 years unde ippol ernakulam hospital ICU aanu nimoniya aayi Dr oru reply tharamo entha cheyyendath enn

  • @ShaijuTB-r9i
    @ShaijuTB-r9i 5 หลายเดือนก่อน

    Dr ente achan ippol ithe avasthayil aanu enthanu cheyyende enn ariyilla achanu 68 years unde ippol ernakulam hospital ICU aanu nimoniya aayi Dr oru reply tharamo entha cheyyendath enn

    • @singing___would
      @singing___would หลายเดือนก่อน

      Ippo egne indu

    • @ShaijuTB-r9i
      @ShaijuTB-r9i หลายเดือนก่อน

      Dr achan poyittu 4 month aayi

    • @singing___would
      @singing___would หลายเดือนก่อน

      @@ShaijuTB-r9i kuru aano vanne

  • @shabeebathasni9853
    @shabeebathasni9853 5 หลายเดือนก่อน

    Ph no tharumo

  • @shabeebathasni9853
    @shabeebathasni9853 5 หลายเดือนก่อน

    Ph no തരുമോ

  • @SandhyaBJ-z6g
    @SandhyaBJ-z6g 5 หลายเดือนก่อน

    Proud staff. Emc 🎉🎉🎉🎉...

  • @lakshmimohan5225
    @lakshmimohan5225 5 หลายเดือนก่อน

    26 weeks pregenent abostion chayan enna chayanda

    • @S84k-g
      @S84k-g 5 หลายเดือนก่อน

      എന്തിനാ വെറുതെ കളയുന്നത്. വളരട്ടെ❤

    • @hannaanu357
      @hannaanu357 4 หลายเดือนก่อน

      Ndhai kalanjo

  • @Sayoof-n4w
    @Sayoof-n4w 7 หลายเดือนก่อน

    Date 5day aayi vaiki eeth medicine usecheyyannam please

  • @Azeez-zv8pi1he1q
    @Azeez-zv8pi1he1q 9 หลายเดือนก่อน

    ❤ Abortion kit is available for unwanted pregnancy In every country 100% legit/Proofs/COD

  • @vasujayaprasad6398
    @vasujayaprasad6398 10 หลายเดือนก่อน

    മദൃ൦ നീ൪ക്കെട്ടുണ്ടാക്കു൦ ചാരായം അസെറ്റാൽഡിഗൈഡായി മാറുമ്പോൾ. അതു ഡോക്ര൪ക്കറിയില്ല അല്ലേ

  • @vasujayaprasad6398
    @vasujayaprasad6398 10 หลายเดือนก่อน

    ആരോഗ്യം ബുദ്ധി വർദ്ധിപ്പിക്കും ബൈബിൾ

  • @georgejohn-vc8hx
    @georgejohn-vc8hx 11 หลายเดือนก่อน

    dr njan oru tripple negative 2and half stage.chemo 8th.operation.bcs.18th radiation.over.know oral chemo.6thmth.st.ethina kurichulla sir anthu paraunnu.kindly request.preethi

  • @HemaRNathLatha
    @HemaRNathLatha 11 หลายเดือนก่อน

    Njan Dr Aju Mathew nte treatment kazhinju. patient ayirunnu.2 year kazhinju. Valare nalla Dr anu.EMC nurses are very good support to me and family.Thanks a lot.

  • @premalekshmanan5905
    @premalekshmanan5905 11 หลายเดือนก่อน

    Well explained

  • @antonykochappu9087
    @antonykochappu9087 11 หลายเดือนก่อน

    ലെൻസ് നു ചുറ്റുമുള്ള ലിംപോമ ബയോപ്സി എടുക്കുവാൻ ഏതു മെത്തോട് ആണ്

  • @surendrankp8355
    @surendrankp8355 ปีที่แล้ว

    ഫേറ്റ് അടിഞ്ഞുകൂടിയ ലിംഫോമയെ,കാൻസർ എന്ന് വിളിച്ചു പേടിപ്പിക്കാമോ?

    • @Manju87071
      @Manju87071 5 หลายเดือนก่อน

      അത് lipoma ആണ്..... Lymphoma lymph glands ന് ഉണ്ടാകുന്ന cancer ആണ്

  • @ashrafkt1458
    @ashrafkt1458 ปีที่แล้ว

    ചോദ്യത്തിന് ഒരു മറുപടി തന്നിരുവെങ്കിൽ നന്നായിരുന്നു

    • @ashrafkt1458
      @ashrafkt1458 ปีที่แล้ว

      ഇതൊക്കെ തട്ടിപ്പാണ്

  • @anasanu5716
    @anasanu5716 ปีที่แล้ว

    Number tharaamoo

  • @DIYUS_WORLD_99
    @DIYUS_WORLD_99 ปีที่แล้ว

    ട്യൂബ് പ്രെഗ്നസി കാർഡ് ടെസ്റ്റ്‌ ചെയ്താൽ പോസിറ്റീവ് കാണിക്കുമോ ഡോക്ടർ

  • @ashrafkt1458
    @ashrafkt1458 ปีที่แล้ว

    സർജറി കഴിഞ്ഞ സ്ഥലത്ത് തടിപ്പ് ഉണ്ട് അത് പോകുന്നില്ല വലുതാകുന്നു അതിന് എന്തു ചെയ്യണം

    • @faseelapc6000
      @faseelapc6000 ปีที่แล้ว

      ഡോക്ടറെ കാണിച്ചോ എന്ത് പറഞ്ഞു Chemo ചെയ്യുന്നുണ്ടോ

    • @ashrafkt1458
      @ashrafkt1458 ปีที่แล้ว

      @@faseelapc6000 കീമോ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു

  • @leenasanu3856
    @leenasanu3856 ปีที่แล้ว

    One month pregnency abortion cheyyan ഏത് ഗുളിക കഴിക്കണം... Ath മെഡിക്കലിൽ കിട്ടുമോ

  • @vishnukp5710
    @vishnukp5710 ปีที่แล้ว

    Hai

  • @pallotty
    @pallotty ปีที่แล้ว

    എന്റെ ഉമ്മാക്ക് ഹോഡ്ജ്കിന് ളിംഫോമ ആയിരുന്നു. സ്റ്റേജ് 4. Cheemo കുറഞ്ഞ ഡോസിൽ ചെയ്തു.ഉമ്മാക് ഈ chemo താകിയില്ല. ഉമ്മ മരിച്ചു പോയി. പ്രായം 68 ആയിരുന്നു.

  • @NoushadMt-xk9sf
    @NoushadMt-xk9sf ปีที่แล้ว

    Sir ഇതിന് ഗുളികയുണ്ടോ

  • @ashnaflowerantony6646
    @ashnaflowerantony6646 ปีที่แล้ว

    Surgery kazhijal pinne kunjundako

  • @Nihan94Muhammad
    @Nihan94Muhammad ปีที่แล้ว

    Mam ethra masam varee ectopic pregnancy mundu pokum beta hcg positive avilee

  • @AnjaliAnjali-q4i7c
    @AnjaliAnjali-q4i7c ปีที่แล้ว

    ഹായ് മാം എനിക്കൊരു സംശയം മെയ് 8 പിരീഡ് ആയി ജൂൺ 8 പിരീഡ് ആയില്ല ഞാൻ പ്രഗ്നന്റ് ആണോ എന്നൊരു സംശയം മാം പ്ലീസ് റിപ്ലൈ

  • @malayali9144
    @malayali9144 ปีที่แล้ว

    ഈ നറിയും ഇവൻ്റെ തന്ത Dr.Phylip Augustine കൂടെ ചേർന്ന് എത്ര പാവങ്ങളെ അവയവങ്ങൾ കൊന്നു എടുത്തു .. ഇവനൊക്കെ അനുഭവിക്കും ..

  • @Nimisha917
    @Nimisha917 ปีที่แล้ว

    Now am recovering this situation 😔

    • @achuz9327
      @achuz9327 ปีที่แล้ว

      Dntwry.. ഞാനും ഈ സിറ്റുവേഷൻ anubhavichataanu.. After 6month ഞാൻ വീണ്ടും pregnent aayi.. അത് നോർമൽ pregnency ആയിരുന്നു.. പോസിറ്റീവ് aayapozhe ectopic allennu check ചെയ്തു.. ഇപ്പോൾ എനിക്ക് ഒരു മോളുണ്ട്.. പേര് നിള.. So വിഷമിക്കണ്ട...

    • @Sruthyms-vp4us
      @Sruthyms-vp4us 9 หลายเดือนก่อน

      ​@@achuz9327 Chechi atheganeya manassilavuka scan cheythal mathramano manassilavuka plz reply

  • @jjmathew8439
    @jjmathew8439 ปีที่แล้ว

    'ഡോക്ടർ ഞാൻ 7 വർഷമായി ഹൈപോതൈറോയ്ഡിനു മരുന്നു കഴിക്കുന്നു. ഇപ്പോൾ ശരീരം മൊത്തം തരും വേദനയും ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥകൾ വന്നു ഇപ്പം ചെക്ക് ചെയ്തപ്പോ ഹൈപ്പർ ആണ് മരുന്ന് 50 ആക്കി ഒരു മാസം കഴിഞ്ഞ് ചെക്ക് ചെയ്യാൻ പറഞ്ഞു. വല്ലാത്ത അവസ്ഥയിലൂടെയാണ് ഇപ്പം പോകുന്നത്. മരുന്ന് ഡോസ് കുറച്ചു കഴിയുമ്പോ hyper അവസ്ഥ മാറുമോ വല്ലാത്ത ക്ഷീണമാണ് മറുപടി തരുമോ

  • @ayshathasni5592
    @ayshathasni5592 ปีที่แล้ว

    Enik 1 week ayi Dr kanichitila , but nalla Navi vedana und urine pass cheyan thonunu,uravedana Kal musils vedana und prblm anoo parayo

    • @52674337
      @52674337 ปีที่แล้ว

      ട്യൂബൽ പ്രഗ്നൻസി ആയാൽ മൻസസ്സ് ഉണ്ടാകുമോ

  • @RaviKumar-kw8qp
    @RaviKumar-kw8qp ปีที่แล้ว

    Good present

  • @sanana.jumanasanana.jumana5044
    @sanana.jumanasanana.jumana5044 ปีที่แล้ว

    Right sides tube remove chaidal ആൺ baby undakumo pls

    • @husnahusnaishak4012
      @husnahusnaishak4012 ปีที่แล้ว

      Nigalk right sidil tube ille.. Boy ayalum girl ayalum kuttikal alle വലുത്.. Enitt niglk pine pragant ayo

    • @husnahusnaishak4012
      @husnahusnaishak4012 ปีที่แล้ว

      Enik വലുതെ sidil ollu tube ollumm

  • @anilofficial2428
    @anilofficial2428 ปีที่แล้ว

    Ee doctor ennu parayunna cyriac enthanu liver rogam ennu polum ariyilla..veruthe kurey multivitamin ezhthi vidum..iyaal chikithsicha aalkarokke ippo jeevichirippilla

  • @anjanasujitanjanasujit
    @anjanasujitanjanasujit ปีที่แล้ว

    Njangalude doctor

  • @sayyidsafvan8878
    @sayyidsafvan8878 ปีที่แล้ว

    Ethra month vareyundavum doctor