CAPTCHA PSC
CAPTCHA PSC
  • 169
  • 979 470
ഞങ്ങളുടെ 4 വർഷം തുലച്ച PSC LIST / കഷ്ടപ്പെട്ട് പഠിച്ചവർക്കേ കഷ്ടപ്പാടിന്റെ വേദന അറിയൂ 😡😡
ഈ വീഡിയോ ഒരിക്കലും ഒരു നെഗറ്റീവ് വീഡിയോ അല്ല. 2019 സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് ഉൾപ്പെട്ട ഒരുപറ്റം ഉദ്യോഗാർത്ഥികൾ അനുഭവിച്ച കഷ്ടപ്പാടുകളെയും വേദനകളെയും കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്... നാല് വർഷത്തോളം ഈ പരീക്ഷയ്ക്ക് വേണ്ടി തയ്യാറായി, ഫിസിക്കൽ ടെസ്റ്റ് അടക്കമുള്ള കടമ്പകൾ കടന്നുകൊണ്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു ജോലിക്കായി ഒരു വർഷത്തോളം കാത്തിരുന്ന ഉദ്യോഗാർത്ഥികളുടെ കണ്ണീര് ഈ ഗവൺമെൻറ് പിഎസ്സിയും കാണാതെ പോയി. മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചു പേരെ മാത്രമാണ് ഈയൊരു ലിസ്റ്റിൽ നിന്നും പിഎസ്‌സി ജോലിക്കായി നിയമിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ലിസ്റ്റിന്റെ കാലാവധി അവസാനിച്ചിരിക്കുകയാണ്. ഇനി വരുന്ന പരീക്ഷകൾക്ക് ഞങ്ങളുടെ അനുഭവം പഠിച്ചുകൊണ്ടിരിക്കുന്ന ഓരോ ഉദ്യോഗാർത്ഥികൾക്കും പാഠമായി മാറട്ടെ. പിഎസ്സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ വീഡിയോ ഷെയർ ചെയ്യുമല്ലോ..!
#keralapsc
#cporanklist
#cpopsc
#psccpo
#cporanklist2019
#keralapsclatestnews
#cpopsclatestupdates
#captchapsc
มุมมอง: 197

วีดีโอ

CPO PHYSICAL || ഞാൻ പാസ്സ് ആയി 😊 നിങ്ങളും പാസ്സാവും || എൻ്റെ അനുഭവം
มุมมอง 2.8K8 หลายเดือนก่อน
cpo physical date cpo physical test kerala psc cpo physical #captchapsc #keralapscphysicaldate2023 #cpopsc #psccpo #cpophysical #keralapsccpophysical
ഈ Shoes ഉപയോഗിച്ചാണ് ഞാൻ CPO PHYSICAL TEST പാസ്സ് ആയത് 👟👟
มุมมอง 83610 หลายเดือนก่อน
2019 ൽ നോട്ടിഫിക്കേഷൻ വന്ന Civil Police Officer പരീക്ഷയുടെ മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ട ഒരു ഉദ്യോഗാർത്ഥിയാണ് ഞാൻ. 2023 ൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ സിവിൽ പോലീസ് ഓഫീസറിന്റെ പുതിയ ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ഫിസിക്കൽ ടെസ്റ്റിൽ ഏത് Shoe ആണ് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തിൽ പലരും സംശയത്തിൽ ആയിരിക്കാം. ഈ വീഡിയോയിലൂടെ എൻ്റെ Physical Test ൽ ഉണ്ടായ expeience ആണ് നിങ്ങളും ആയി ...
CPO || എന്നാ നമ്മൾക്ക് PHYSICAL തുടങ്ങിയാലോ ☺☺
มุมมอง 1.5K10 หลายเดือนก่อน
cpo physical date cpo physical test kerala psc cpo physical #captchapsc #keralapscphysicaldate2023 #cpopsc #psccpo #cpopgysical #keralapsccpophysical
CPO ഫിസിക്കൽ ടെസ്റ്റ് എപ്പോൾ ? KERALA POLICE PHYSICAL DATE? KERALA PSC
มุมมอง 5K11 หลายเดือนก่อน
cpo physical date cpo physical test kerala psc cpo physical #captchapsc #keralapscphysicaldate2023 #cpopsc #psccpo #cpopgysical #keralapsccpophysical
ഫയർമാൻ Confirmation കൊടുത്തു തുടങ്ങാം 👨‍🚒👨‍🚒
มุมมอง 757ปีที่แล้ว
FIREMAN TRAINEE || FIREMAN NEW UPDATES 2023 || FIREMAN CONFIRMATION DATE || FIREMAN KERALA PSC || KERALA PSC FIREMAN SYLLABUS || KERALA PSC FIREMAN NEW UPDATES #keralapscfireman #keralapscfirrmanconfirmation #keralapscfirrmanupdates #firemankeralapsc #firemansyllabuskeralapsc #keralapscfirrman2023 #firemanupdates2023 #188/2023 #keralapsc #captchapsc
FIRE WOMEN 🔥 പുതിയ നോട്ടിഫിക്കേഷൻ വന്നു
มุมมอง 749ปีที่แล้ว
Watsap Group 👉🏻 chat.whatsapp.com/LUhblv9H6dzEnuLTawuwrm Watsap No : 8129090937 FIRE WOMEN TRAINEE || FIRE WOMEN NEW NOTIFICATION 2023 || FIRE WOMEN NEW NOTIFICATION || FIRE WOMEN KERALA PSC || KERALA PSC FIRE WOMEN NOTIFICATION #firewomennotification2023 #keralapscfirewomen #firewomennewnotification #pscfirewomennewnewnoyification2023 #pscfirewomen #keralapsc #captchapsc
PSC പഠിക്കാൻ ഇതിലും മികച്ച പുസ്തകം വേറെ ഇല്ല 😯😯 സ്കൂൾ പാഠപുസ്തകങ്ങൾ കൊണ്ട് പുതിയൊരു പുസ്തകം
มุมมอง 247ปีที่แล้ว
കേരള പി എസ് സി പഠനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് സ്കൂൾ പാഠപുസ്തകം. 5 മുതൽ 10 വരെയുള്ള സ്കൂൾ പാഠപുസ്തകങ്ങളെ ചേർത്തുവച്ചുകൊണ്ട് പിഎസ്സി പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി എങ്ങനെ പുതിയ ഒരു പുസ്തകം ഉണ്ടാക്കാം എന്നതിനെ സംബന്ധിച്ചാണ് ഈ വീഡിയോ. വീഡിയോ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുമല്ലോ ☺ WhatsApp Group Link : chat.whatsapp.com/LUhblv9H6dzEnuLTawuwrm #keralapsc #cpopsc #psccpo #ke...
ഫയർമാൻ വിജ്ഞാപനം ഉടൻ || Fireman new notification 2023 || CAPTCHA PSC
มุมมอง 368ปีที่แล้ว
Watsap Group 👉🏻 chat.whatsapp.com/LUhblv9H6dzEnuLTawuwrm Watsap No : 8129090937 Most of the PSC aspirants are waiting for the new notification of Fireman Trainee. In this video I explain that when will be the new notification arrive. Is this video helpful please subscribe and share. Thank you 😊 FIREMAN TRAINEE || FIREMAN NEW NOTIFICATION 2023 || FIREMAN NEW NOTIFICATION || FIREMAN KERALA PSC ||...
എഴുതിയ അഞ്ച് പരീക്ഷയിലും മുൻനിര റാങ്കുകൾ || ഇങ്ങനെ പഠിച്ചാൽ ആർക്കും PSC റാങ്ക് ലിസ്റ്റിൽ ഇടം നേടാം
มุมมอง 9Kปีที่แล้ว
Join Our Watsap Group 👉🏻 chat.whatsapp.com/LUhblv9H6dzEnuLTawuwrm Watsap No : 8129090937 Join Our Telegram Group 👉🏻 t.me/captchapsc LDC (Kasaragod) First Rank Holder Motivation 👉🏻 th-cam.com/video/zVzDq2uN4aE/w-d-xo.html This man Alan Baby is an incredible person because he checked First Rank (Based on written marks) in Fireman Examination 2023. He struggled two years for carcking Kerala PSC ex...
സബ്ബ് ഇൻസ്പെക്ടർ പുതിയ വിജ്ഞാപനം വന്നു||ഇപ്പോൾ അപേക്ഷിക്കാം||CAPTCHA PSC||SSC
มุมมอง 373ปีที่แล้ว
#keralapscnewnotifications #workfromhomehobs #ssc #freshersjobvacancies2023 #jobvacancyforfreshers #subinspector notification #privatejobvacancyinkerala #sscsubinspectornotification2023 #keralapsc BSNL job vacancy 2023 BSNL recruitment 2023 IRB recruitment 2023 Indian railway job vacancy 2023 Indian railway job vacancy for freshers Freshers job vacancy IRB RPF job vacancy 2023 RPF new notificat...
കേരള പോലീസിലേക്ക് പുതിയ വിജ്ഞാപനം || ഇപ്പോൾ തന്നെ അപേക്ഷിക്കു || CAPTCHA PSC
มุมมอง 746ปีที่แล้ว
കേരള പോലീസിലേക്ക് പുതിയ വിജ്ഞാപനം || ഇപ്പോൾ തന്നെ അപേക്ഷിക്കു || CAPTCHA PSC
WCPO Cutoff എത്ര പ്രതീക്ഷിക്കാം || My Prediction 😊
มุมมอง 4.2Kปีที่แล้ว
WCPO Cutoff എത്ര പ്രതീക്ഷിക്കാം || My Prediction 😊
നിങ്ങളറിയണം ഈ ഉദ്യോഗാർത്ഥികളെയും പരിശീലകനെയും... ഇത് മലയോരത്തിന്റെ അഭിമാന സ്ഥാപനം
มุมมอง 1.8Kปีที่แล้ว
നിങ്ങളറിയണം ഈ ഉദ്യോഗാർത്ഥികളെയും പരിശീലകനെയും... ഇത് മലയോരത്തിന്റെ അഭിമാന സ്ഥാപനം
ഇതാണോ കാസറഗോഡിലെ ഏറ്റവും വലിയവെള്ളച്ചാട്ടം 😯 || Travel Vlog || Kasaragod
มุมมอง 307ปีที่แล้ว
ഇതാണോ കാസറഗോഡിലെ ഏറ്റവും വലിയവെള്ളച്ചാട്ടം 😯 || Travel Vlog || Kasaragod
കുറച്ച് കഷ്ടപ്പെട്ടാൽ ഒരു മാസം കൊണ്ട് പോലീസ് ആവാം/റാങ്ക് ഹോൾഡർ സംസാരിക്കുന്നു 😊
มุมมอง 10Kปีที่แล้ว
കുറച്ച് കഷ്ടപ്പെട്ടാൽ ഒരു മാസം കൊണ്ട് പോലീസ് ആവാം/റാങ്ക് ഹോൾഡർ സംസാരിക്കുന്നു 😊
പോലീസ് റാങ്ക് കാരന് WORLD RECORD/ ഇത് കഠിനാധ്വാനത്തിന്റെ വിജയം / CAPTCHA PSC
มุมมอง 788ปีที่แล้ว
പോലീസ് റാങ്ക് കാരന് WORLD RECORD/ ഇത് കഠിനാധ്വാനത്തിന്റെ വിജയം / CAPTCHA PSC
വെറും 45 ദിവസം മതി പോലീസ് ആവാൻ 🤜🏻🤛🏻 നിങ്ങൾ തയ്യാറാണോ ? CPO || WCPO 👮🏻👮🏻‍♀️
มุมมอง 723ปีที่แล้ว
വെറും 45 ദിവസം മതി പോലീസ് ആവാൻ 🤜🏻🤛🏻 നിങ്ങൾ തയ്യാറാണോ ? CPO || WCPO 👮🏻👮🏻‍♀️
ഇങ്ങനെ പഠിച്ചാൽ പോലീസ് ആവാം 💯 CPO || WCPO || IRB || KERALA PSC || CAPTCHA PSC
มุมมอง 1.1Kปีที่แล้ว
ഇങ്ങനെ പഠിച്ചാൽ പോലീസ് ആവാം 💯 CPO || WCPO || IRB || KERALA PSC || CAPTCHA PSC
CPO മെഡിക്കൽ ടെസ്റ്റ് എങ്ങനെ ? CPO ശരത് സാർ വിശദീകരിക്കുന്നു 😊
มุมมอง 31Kปีที่แล้ว
CPO മെഡിക്കൽ ടെസ്റ്റ് എങ്ങനെ ? CPO ശരത് സാർ വിശദീകരിക്കുന്നു 😊
CPO RANKLIST എവിടെ ?? നാളെ നാളെ... നീളെ നീളെ 😭
มุมมอง 4.2Kปีที่แล้ว
CPO RANKLIST എവിടെ ?? നാളെ നാളെ... നീളെ നീളെ 😭
WCPO RANKLIST വന്നു 😊😊 MAINLIST ൽ എത്ര പേർ ? അടുത്തത് CPO ?
มุมมอง 3.7Kปีที่แล้ว
WCPO RANKLIST വന്നു 😊😊 MAINLIST ൽ എത്ര പേർ ? അടുത്തത് CPO ?
CPO ✓ SPECIAL TOPIC പഠിക്കാതെ രക്ഷയില്ല 😐 ഇന്ത്യൻ പീനൽ കോഡ്
มุมมอง 401ปีที่แล้ว
CPO ✓ SPECIAL TOPIC പഠിക്കാതെ രക്ഷയില്ല 😐 ഇന്ത്യൻ പീനൽ കോഡ്
CPO || DOCUMENT VARIFICATION || ഈ സർട്ടിഫിക്കറ്റുകൾ ഇപ്പോഴേ കരുതിവയ്ക്കണം
มุมมอง 10Kปีที่แล้ว
CPO || DOCUMENT VARIFICATION || ഈ സർട്ടിഫിക്കറ്റുകൾ ഇപ്പോഴേ കരുതിവയ്ക്കണം
പ്രിലിമിനറി എങ്ങനെ പാസ്സാവാം... ഇങ്ങനെ പഠിച്ചു നോക്കൂ 👉🏻 എൻ്റെ അനുഭവം ✓ KERALA PSC
มุมมอง 343ปีที่แล้ว
പ്രിലിമിനറി എങ്ങനെ പാസ്സാവാം... ഇങ്ങനെ പഠിച്ചു നോക്കൂ 👉🏻 എൻ്റെ അനുഭവം ✓ KERALA PSC
KERALA PSC ✓ കറണ്ട് അഫയേഴ്സ് പത്രം വായിച്ച് പഠിക്കാം 😊
มุมมอง 82ปีที่แล้ว
KERALA PSC ✓ കറണ്ട് അഫയേഴ്സ് പത്രം വായിച്ച് പഠിക്കാം 😊
PSC || ENGLISH മുൻകാല ചോദ്യങ്ങൾ പഠിക്കാം || CPO ✓ WCPO
มุมมอง 163ปีที่แล้ว
PSC || ENGLISH മുൻകാല ചോദ്യങ്ങൾ പഠിക്കാം || CPO ✓ WCPO
PSC | മുൻവർഷ ചോദ്യങ്ങളും അനുബന്ധ വസ്തുതകളും | DEGREE PRELIMS ✓ PLUSTWO PRELIMS ✓ TENTH MAINS
มุมมอง 101ปีที่แล้ว
PSC | മുൻവർഷ ചോദ്യങ്ങളും അനുബന്ധ വസ്തുതകളും | DEGREE PRELIMS ✓ PLUSTWO PRELIMS ✓ TENTH MAINS
CPO ✓ WCPO ✓ ഇന്ത്യൻ ഭരണഘടന - ആമുഖം
มุมมอง 244ปีที่แล้ว
CPO ✓ WCPO ✓ ഇന്ത്യൻ ഭരണഘടന - ആമുഖം
CPO/WCPO മുൻവർഷ ചോദ്യങ്ങൾ (PRELIMINARY PHASE - 1) വിശദമായി പരിശോധിക്കാം 😊😊
มุมมอง 298ปีที่แล้ว
CPO/WCPO മുൻവർഷ ചോദ്യങ്ങൾ (PRELIMINARY PHASE - 1) വിശദമായി പരിശോധിക്കാം 😊😊

ความคิดเห็น

  • @sheejapg3163
    @sheejapg3163 6 วันที่ผ่านมา

  • @neenak7602
    @neenak7602 7 วันที่ผ่านมา

    ❤️❤️

  • @BhavyaKoothur05
    @BhavyaKoothur05 7 วันที่ผ่านมา

    ❤❤

  • @sreelaabhilash7718
    @sreelaabhilash7718 8 วันที่ผ่านมา

    ❤️❤️

  • @ramanikv3068
    @ramanikv3068 8 วันที่ผ่านมา

    ❤️❤️

  • @legacy970
    @legacy970 12 วันที่ผ่านมา

    Obc supply vannal karyam undo

  • @BijiB-w2e
    @BijiB-w2e 21 วันที่ผ่านมา

    🥰

  • @BijiB-w2e
    @BijiB-w2e 21 วันที่ผ่านมา

    ✨️💫

  • @nbcreations4464
    @nbcreations4464 24 วันที่ผ่านมา

    Eatta....ee gazzet vazhi name change cheythathaanu...school certifiate ozhike baakki ellaam new mame aanu...appol document verification ne problem aavuo

  • @gmrfamily5872
    @gmrfamily5872 หลายเดือนก่อน

    Sslc missing aayi 15 days aanu last date koduthirikkunnath duplicate edukkan 3 months aavumenna arinjath entha cheyyendath pls replay

  • @vineethv1859
    @vineethv1859 หลายเดือนก่อน

    flat foot problem ano

  • @sajimolsarala5476
    @sajimolsarala5476 หลายเดือนก่อน

    Hi friends please like ok gayis

  • @sajimolsarala5476
    @sajimolsarala5476 หลายเดือนก่อน

    Hi

  • @vishnu2126
    @vishnu2126 หลายเดือนก่อน

    Ee video kanunna CPO aya njan😂

    • @jardanijovanovich4361
      @jardanijovanovich4361 หลายเดือนก่อน

      Bro training time etra undairunn Ippol etra und

    • @aswin_njr
      @aswin_njr หลายเดือนก่อน

      Athe training time il in-hand ethra salary kitum bro?

    • @Asq-wx6jt
      @Asq-wx6jt หลายเดือนก่อน

      Bro job engane und seen ano

  • @hgs897
    @hgs897 2 หลายเดือนก่อน

    OBC, NCL രണ്ടു സർട്ടിഫിക്കറ്റ് വേണോ

  • @ASWATHYKA-d9z
    @ASWATHYKA-d9z 2 หลายเดือนก่อน

    Thank you sir

  • @Anish2172
    @Anish2172 2 หลายเดือนก่อน

    Ekm il aetha pre physical test training provide cheyuna academy enu parayao?

  • @kadathanad7391
    @kadathanad7391 3 หลายเดือนก่อน

    2024 cpo kasaragod ethra mark undenkil kittum plz reply

  • @solemortel256
    @solemortel256 3 หลายเดือนก่อน

    എന്നിട്ടും ചിലർ പറയും പൈസ ഇല്ലഡാ ഫുൾ കഷ്ടമാണ്,കടമാണ് എന്നൊക്കെ😏

  • @sreenathsreenath2011
    @sreenathsreenath2011 3 หลายเดือนก่อน

    6/6 partial aanekil entha cheyyua, cheriya vethyasam aayond lasik cheyyan pattillannu dr paranju, someone plz reply

    • @vijeshvnath3170
      @vijeshvnath3170 2 หลายเดือนก่อน

      Bro ഇതിന് പരിഹാരം ലഭിച്ചോ ?

    • @sreenathsreenath2011
      @sreenathsreenath2011 หลายเดือนก่อน

      ​@@vijeshvnath3170illa

  • @sureshvsuresh2775
    @sureshvsuresh2775 4 หลายเดือนก่อน

    താൻ എന്തൊക്കെയാടാ പറയുന്നത്?.

  • @sureshvsuresh2775
    @sureshvsuresh2775 4 หลายเดือนก่อน

    അറിയാത്ത പണിക്ക് നിൽക്കരുത്? തനിക്ക് ഒരു കോപ്പു അറിയില്ല...

  • @sureshvsuresh2775
    @sureshvsuresh2775 4 หลายเดือนก่อน

    കഷ്ട്ടം...

  • @sureshvsuresh2775
    @sureshvsuresh2775 4 หลายเดือนก่อน

    അദ്യം നിങ്ങൾ 100 മീറ്റർ സ്റ്റാർട്ട് എടുത്തത്100% തെറ്റാണ്.....

  • @Shamnau53
    @Shamnau53 4 หลายเดือนก่อน

    ❤️❤️❤️

  • @alenpeter4018
    @alenpeter4018 4 หลายเดือนก่อน

    Bro cpo physical and fire force same ano

    • @captchapsc
      @captchapsc 4 หลายเดือนก่อน

      Yes. But fire and rescue service nu swimming koode undakum 😊

  • @layanat3199
    @layanat3199 4 หลายเดือนก่อน

    Very useful class. Thank you ✨

    • @captchapsc
      @captchapsc 4 หลายเดือนก่อน

      😊😊😊

  • @layanat3199
    @layanat3199 4 หลายเดือนก่อน

    Thank you

    • @captchapsc
      @captchapsc 4 หลายเดือนก่อน

      😊😊

  • @soorajthampy5220
    @soorajthampy5220 4 หลายเดือนก่อน

    ഞാൻ കണ്ടിട്ടില്ലല്ലോ സെക്രട്ടേറിയറ് ഇൽ വന്നിട്ടുണ്ടോ. ഞാനും list ഇൽ ഉള്ളത് ആയിരുന്നു

  • @reshmaaneesh4570
    @reshmaaneesh4570 4 หลายเดือนก่อน

    Super class

    • @captchapsc
      @captchapsc 4 หลายเดือนก่อน

      😊😊

  • @VasanameSathiyam
    @VasanameSathiyam 5 หลายเดือนก่อน

    Sir ella post num fitness certificate compulsory aano ? Ente friend HST Teaching post nu fitness certificate koduthu. PWD (Physically handicapped ) students num fitness certificate chothikkuvo ?

  • @yasirpk9885
    @yasirpk9885 5 หลายเดือนก่อน

    Cite - ഉദ്ധരിക്കുക

  • @Anandhu-zq5yg
    @Anandhu-zq5yg 5 หลายเดือนก่อน

  • @sandhyas4222
    @sandhyas4222 5 หลายเดือนก่อน

    Super class

  • @sandhyas4222
    @sandhyas4222 5 หลายเดือนก่อน

    More useful,ini kuuduthal class cheyyanam sir

  • @sandhyas4222
    @sandhyas4222 5 หลายเดือนก่อน

    Very useful sir

  • @soorajraj8088
    @soorajraj8088 5 หลายเดือนก่อน

    ഇത്രയൊന്നും കിട്ടില്ല,,, 31100 ആണ് basic pay training സമയത്തു 31100 കിട്ടും,,, അത് കഴിയുമ്പോൾ അലവൻസ് എല്ലാം കൂട്ടി 38000 വരുമെങ്കിലും പിടുത്തമെല്ലാം കഴിഞ്ഞു 30000-31000 ആണ് കിട്ടുക,,,, 🤣🤣🤣 മാരക ശമ്പളമൊന്നുമില്ല

    • @sarathuthaman5258
      @sarathuthaman5258 2 หลายเดือนก่อน

      Police aano

    • @soorajraj8088
      @soorajraj8088 2 หลายเดือนก่อน

      @@sarathuthaman5258 trainy aanu bro

    • @aswin_njr
      @aswin_njr หลายเดือนก่อน

      Training period kayyil ethra cash kitum?

    • @josemonyesudas3884
      @josemonyesudas3884 22 วันที่ผ่านมา

      Training nu 31100 kittum engilum food nte chilav kazhinj 20-25 koottiyaal mathy according to food its varies😂😂

  • @tinytech6160
    @tinytech6160 5 หลายเดือนก่อน

    തട്ടിപ്പാണ് 10% NPS പിടിക്കും പിന്നെ 2000 pf 500മെഡിസപ്പ് Gpais 600 അങ്ങനെ പിടുത്തവും വലിയും കഴിയുമ്പോൾ 30500കയ്യിൽ കിട്ടും 😂

  • @ajeeshrtvnr
    @ajeeshrtvnr 6 หลายเดือนก่อน

    Medicalnu knock knee prblm aano

  • @Ganga_achuz
    @Ganga_achuz 6 หลายเดือนก่อน

    എന്റെ ഒരു പല്ല് സാധാരണ നിരയിൽ നിന്നും ഉള്ളിലേക്ക് മാറി ആണ്... അത് പ്രശ്നം ആണോ

  • @skwhatsappstatus6660
    @skwhatsappstatus6660 6 หลายเดือนก่อน

    Good presentation ❤

  • @SREELEKSHMIOMANAKUTTAN-d3t
    @SREELEKSHMIOMANAKUTTAN-d3t 6 หลายเดือนก่อน

    Hernia ഉണ്ടെങ്കിൽ പ്രശ്നം ഉണ്ടെന്ന് ഒരു video കണ്ടു, reply pls🙏

  • @aneeshkumarrv2107
    @aneeshkumarrv2107 7 หลายเดือนก่อน

    Ella examukalkkum medical test undakumo

  • @sreejithsrikumarannair9825
    @sreejithsrikumarannair9825 7 หลายเดือนก่อน

    Your video is too long, information full akunilla

  • @sreejithsrikumarannair9825
    @sreejithsrikumarannair9825 7 หลายเดือนก่อน

    Valichu neethate videos length kurachu ,karyam matram parayu

  • @jesnamanoj7817
    @jesnamanoj7817 7 หลายเดือนก่อน

    Good information ❤

  • @athiraa6364
    @athiraa6364 7 หลายเดือนก่อน

    After physical test, medical test ne patti parayamo? Enthoke anu medical n important? Physical pass ayavar Medical il out akan chance undo?

    • @captchapsc
      @captchapsc 7 หลายเดือนก่อน

      Detailed video channel il und 😊

    • @captchapsc
      @captchapsc 7 หลายเดือนก่อน

      th-cam.com/video/WXZ4wAtCZ6c/w-d-xo.htmlsi=9PN4icON1NM7r3iA

  • @nishanthnarayanan1969
    @nishanthnarayanan1969 7 หลายเดือนก่อน

    Surgery mark undenkil medicaltestl kuzhapamundo