- 41
- 25 655
Ayur Fig
เข้าร่วมเมื่อ 13 พ.ย. 2022
അത്തിയുടെ തൈകൾ ചട്ടിയിൽ വെക്കുന്ന രീതി എങ്ങനെയാണ് എന്ന് നോക്കാം.
#ayur #fig #garden
First fig farm in kerala western ghats.
Ayur fig garden.
First fig farm in kerala western ghats.
Ayur fig garden.
มุมมอง: 2 211
วีดีโอ
അത്തിയുടെ വലിയ തൈകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക.
มุมมอง 2.2K2 หลายเดือนก่อน
@ayurfig #fig #fruit #അത്തി #അത്തിപ്പഴം
BNR Fig. Exotic fig varieties @ Ayur Fig Garden.The first fig farm in Kerala Western Ghats!
มุมมอง 4993 หลายเดือนก่อน
BNR Fig. Exotic fig varieties @ Ayur Fig Garden. The first fig farm in Kerala Western Ghats!
Deanna Fig Taste Review || ഡിയന്ന അത്തിയുടെ രുചി!
มุมมอง 2.2K7 หลายเดือนก่อน
Deanna Fig Taste Review || ഡിയന്ന അത്തിയുടെ രുചി!
𝗣𝗲𝗿𝗹𝗶𝘁𝗶𝗻 പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാൻ പറ്റുമോ
𝗣𝗲𝗿𝗹𝗶𝘁𝗶𝗻 പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാൻ പറ്റുമോ
𝗣𝗲𝗿𝗹𝗶𝘁𝗶𝗻 പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാൻ പറ്റുമോ
𝗣𝗲𝗿𝗹𝗶𝘁𝗶𝗻 പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാൻ പറ്റുമോ
𝗣𝗲𝗿𝗹𝗶𝘁𝗶𝗻 പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാൻ പറ്റുമോ
ഇതിനെന്ത് പ്റത്യേകത? എല്ലാ തൈകളുഠ ഇങനെയല്ലേ വയ്കുന്നത് ?
Thai vilkkunnundoo
@@sanashahana3347 whatsapp 6238002018
Egyptian fig nallathano?
ഈജിപ്ഷ്യൻ ഫിഗ് എന്ന പേരിൽ വിൽക്കുന്നത് പൂനെ റെഡ് എന്ന ഇനം അത്തിയാണ്. നല്ല അത്തിയാണ്
ഇനിയും തൈകൾ ഉണ്ടാകുമോ ഒരെണ്ണം വേണമായിരുന്നു
Whatsapp 6238002018
Basfoliar 19 19 19 1kg purchase link sent cheyyamo
Link illa
verity ethaa ?
Pune red
ഇ ചെടികളുടെ വില എത്ര ₹
@@keralaboy1 whatsapp 6238002018
ethokke variety aanullathu?
@@yasar7080 Deanna, Brown turkey Pune red, Jumbo red...
ഇത് എവിടെ കിട്ടും
Whatsapp 6238002018
👍
Ithinte ila engine tadichatano
Entel und pazhuttilla. Eatu fig ariyilla. Pazhukkan etra month pidikkum
@@sabeel3751 പഴുത്ത് കിട്ടാൻ 90 ദിവസം വരെ ആകും
Nice 👍 Ith Tissue Culture cheytha plant aano? Or cuttingil ninn grow cheytatho?
Tissue culture plant
Plant salenundo
@@harshidahamza7396 whatsapp 6238002018
ഇപ്പോൾ ഏതൊക്കെ വെറൈറ്റി ഫിഗ് തൈകൾ വില്പനക് ഉണ്ട്
@@MubarakVKabeez Deanna & BNR
@@ayurfigവില എത്രയാണ്
എൻ്റെയടുത്ത് ടർക്കിഷ് ബ്രൗണിൻ്റെ ഒരു തൈയുണ്ട്, ധാരാളം കായ ഉണ്ടാവുന്നുണ്ട്, ഒന്നും വലുതാവുന്നില്ല, എന്താണ് ചെയ്യേണ്ടത്, ദയവായി അറിയിക്കുമോ..
@@അബ്ദുൽമജീദ്തേക്കിൽ NPK 19 19 19 അടിസ്ഥാന വളമായും ചെടി വലുതാകുന്നതിന് അനുസരിച്ച് നൈട്രജൻ ഒഴിവാക്കിയുള്ള വളങ്ങളും ചെയ്യുക.
പ്രുണ് ചെയ്ത ശേഷം ആണെങ്കിൽ NPK 19:19:19 കൊടുക്കണം , ചെടി കുറച് വലുതാവുമ്പോൾ NPK 13:27:27 കൊടുത്തു തുടങ്ങണം, ഒപ്പം മൈക്രോ ന്യൂട്രിയന്റ്സ് കൂടെ കൊടുക്കുക. ചട്ടിയിൽ ആണ് വെച്ചേക്കുന്നതെങ്കിൽ എല്ലാ മാസവും വളം ചെയ്യണം
ഗോ മൂത്രം ഒരു ലിറ്റർ അളവിൽ എടുത്തു രണ്ടു ലിറ്റർ വെള്ളം കൂട്ടി കലർത്തി നൂറ് ഗ്രാം കടല പിണ്ണാക് ചേർത്ത് ചെടിയുടെ തണ്ട് തൊടാതെ ഒഴിച്ചു കൊടുക്കണം
അടിവളം ചേർക്കുന്നത് കണ്ടില്ല ?
Arabian fig turkey brown fig Diana fig pune red fig ഇ 4 ചെറിയ പ്ലാൻഡ് 300 രൂപക്ക് ഉണ്ടോ contact number
Whatsapp 6238002018
കോൺക്ടക്ക് നമ്പർ
Whatsapp 6238002018
ithevidenna kittuka
അമേരിക്കയിൽ നിന്ന് ഇമ്പോർട്ട് ചെയ്തതാണ്
Ellam root pidichu kittatte👍👍
Thank you 🥰
ചൂട് സമയത്തു fignte ചുവട്ടിൽ നനച്ചു കൊടുക്കണോ
നനക്കണം
എനിക്ക് fig തൈ വേണം എങ്ങനെയാണ് ഓർഡർ ചെയ്യേണ്ടത്
Whatsapp 6238002018
വില എങ്ങനെ മലപ്പുറം ഡെലിവറി undo
Whatsapp 6238002018
Sir, am interested in buying Fig plants. Pl share me your contact details
Whatsapp 6238002018
Can you send me your phone number?
ഡെലിവറി ഉണ്ടോ
@@Aross123w whatsapp 6238002013
എന്റെ വിട്ടിൽ അത്തി യുണ്ട് പക്ഷെ കയ് മതുരം ഇല്ല
@@Aross123w ഫ്രൂട്ട് ഉണ്ടാകുന്ന സമയം അധികം നനക്കാൻ പാടില്ല. പിന്നെ npk വളങ്ങളിൽ K കൂടുതൽ ആയിട്ടുളത് കൊടുക്കുക
Contact number plz
👍
ഇതിന്റെ തൈ ഉണ്ടോ , ഞാൻ കുറേയായി അനേഷിക്കുന്നു
@@MubarakVKabeez ഇതിന്റെ ഒക്കെ പുതിയ തൈകൾ ഗ്രാഫ്റ്റ് ചെയ്ത് വച്ചിട്ടേ ഉള്ളു. പിടിച്ചു കിട്ടാൻ ഒരു മാസം കഴിയും
@@ayurfig ok
എന്റെ അത്തിയിലും ഉണ്ടായിരുന്നു , ഞാൻ പിടിച് കൊന്ന്
Yetha verity?
@@mohammedshibili700 BFF fig
തൃശ്ശൂർ ഗാർഡൻ സ്റ്റാർട്ട് ചെയ്‌തോ, ഒരു കാറ്റലോഗ് കൂടെ ഉണ്ടാക്കി വെച്ചൂടെ കുറേ വെറൈറ്റി ഉള്ളതല്ലേ എല്ലാര്ക്കും മനസിലാവും
@@MubarakVKabeez തുടങ്ങി. കാറ്റലോഗ് ഉണ്ടാക്കണം. തൈകൾ കൊടുക്കാറാകുമ്പോൾ സെറ്റ് ചെയ്യാം എന്ന് കരുതി.
How it order
@@BeManGentleMan whatsapp 6238002018
എവിടെ സ്ഥലം
@@basheerckbasheer6239 തൃശൂർ. ayur fig എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ കൃത്യമായ ലൊക്കേഷൻ കിട്ടും.
എവിടെ ആണ് ഈ ഗാർഡൻ..
@@salmanvkss9873 തൃശൂർ. ayur fig എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ കൃത്യമായ ലൊക്കേഷൻ കിട്ടും.
വളപ്രയോഗം എങ്ങനെ ആണ്
@@yasar7080 npk 19 19 19. Humic acid
Ethra 19 ഇടണം വലിയ പ്ലാൻ്റ് നു
Fig plants mazha issue avilee
Yes
ഫ്രൂട്ട്സ് വന്നാൽ ഇലകൾ കട്ട് ചെയ്യണോ
വേണ്ടല്ലോ
Oru plant tharamo? Pls
After july whatsapp 9074969252
തൊലിയോട് കൂടിയാണോ കഴിക്കുന്നത്
അതേ
ഹായ് ഇതിന്റെ തൈകൾ ഡെലിവറി ഉണ്ടോ
ഇനി ജൂണ് മാസം കഴിഞ്ഞ് whatsapp 9074969252
Gullar 😅😅😅😅
BNR Fig