Shibili Alhajooz
Shibili Alhajooz
  • 17
  • 39 929
രാത്രിയിൽ നഖം മുറിക്കാമോ? | Shibili Alhajooz
രാത്രിയിൽ നഖം മുറിക്കുന്നത് തെറ്റാണോ? | Shibili Alhajooz
High Quality യും Long Lasting ഉം ലഭിക്കുന്ന പെർഫ്യൂമുകൾ അന്വേഷിച്ചു മടുത്തോ നിങ്ങൾ ?
എങ്കിൽ ഇനി ഒറ്റ ക്ലിക്കിൽ Premium Quality അത്തറുകളും Og Branded പെർഫ്യൂംസും നിങ്ങളുടെ വീട്ടുപടിക്കൽ എത്തും.
For Order, Click on the links given below 👇
Business Whatsapp : wa.me/919947998702
Follow on insta: alhajooz_fragranceprofilecard/?igsh=bDFuc2QxdDkzemFp
Subscribe on TH-cam: www.youtube.com/@AlhajoozGroup
------------------------------
Assalamu Alaikum,
► Shibili Alhajooz is a TH-cam channel that makes educational videos in the light of Quran and Hadith on Islamic topics that a person should know.
Click on the links and Follow,Subscribe & Join to get such videos uploaded on Social media on time.👇
Follow on insta : shibili_alhajoozprofilecard/?igsh=b2hxOWZ6a3dzZWVl
Subscribe on TH-cam : www.youtube.com/@ShibiliAlhajooz
Join Whatsapp Channel : whatsapp.com/channel/0029VaqNGLs002SzhWNpSk12
Facebook: Ktdarimi?mibextid=LQQJ4d
Contact us 📲
Whatsapp: 8594003836
------------------------------
©NOTE : Some Images , Musics , Videos , Graphics , are shown in this video May be Copyrighted to respected owners , not mine
DISCLAIMER: This Channel does not Promote or Encourage Any illegal activities, all contents provided by This Channel is meant for EDUCATIONAL PURPOSE only
All Contents On This Channel Are Based On TH-cam Guidelines And Policies
มุมมอง: 697

วีดีโอ

നായ ഹറാം അല്ല Part-2 | Dog in islam | Shibili Alhajooz
มุมมอง 36118 ชั่วโมงที่ผ่านมา
| Shibili Alhajooz High Quality യും Long Lasting ഉം ലഭിക്കുന്ന പെർഫ്യൂമുകൾ അന്വേഷിച്ചു മടുത്തോ നിങ്ങൾ ? എങ്കിൽ ഇനി ഒറ്റ ക്ലിക്കിൽ Premium Quality അത്തറുകളും Og Branded പെർഫ്യൂംസും നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. For Order, Click on the links given below 👇 Business Whatsapp : wa.me/919947998702 Follow on insta: alhajooz_fragranceprofilecard/?igsh=bDFuc2QxdDkzemFp Subscribe on TH-c...
നായ ഹറാം അല്ല,തൊട്ടാൽ കഴുകേണ്ട? | Dog in islam | Shibili Alhajooz
มุมมอง 19Kวันที่ผ่านมา
നായ ഹറാം അല്ല,തൊട്ടാൽ കഴുകേണ്ട? | Dog in islam | Shibili Alhajooz High Quality യും Long Lasting ഉം ലഭിക്കുന്ന പെർഫ്യൂമുകൾ അന്വേഷിച്ചു മടുത്തോ നിങ്ങൾ ? എങ്കിൽ ഇനി ഒറ്റ ക്ലിക്കിൽ Premium Quality അത്തറുകളും Og Branded പെർഫ്യൂംസും നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. For Order, Click on the links given below 👇 Business Whatsapp : wa.me/919947998702 Follow on insta: alhajooz_fragranceprofi...
How to stop Porn Addiction | അശ്ലീല വീഡിയോകൾനിർത്താൻ 6 വഴികൾ | Shibili Alhajooz
มุมมอง 89วันที่ผ่านมา
How to stop Porn Addiction | അശ്ലീല വീഡിയോകൾനിർത്താൻ 6 വഴികൾ | Shibili Alhajooz High Quality യും Long Lasting ഉം ലഭിക്കുന്ന പെർഫ്യൂമുകൾ അന്വേഷിച്ചു മടുത്തോ നിങ്ങൾ ? എങ്കിൽ ഇനി ഒറ്റ ക്ലിക്കിൽ Premium Quality അത്തറുകളും Og Branded പെർഫ്യൂംസും നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. For Order, Click on the links given below 👇 Business Whatsapp : wa.me/919947998702 Follow on insta: alhajooz_f...
ഏത് ആഗ്രഹവും നിറവേറ്റാൻ ഈ നിസ്കാരം മതി | Shibili Alhajooz
มุมมอง 31114 วันที่ผ่านมา
ഏത് ആഗ്രഹവും നിറവേറ്റാൻ ഈ നിസ്കാരം മതി | Shibili Alhajooz High Quality യും Long Lasting ഉം ലഭിക്കുന്ന പെർഫ്യൂമുകൾ അന്വേഷിച്ചു മടുത്തോ നിങ്ങൾ ? എങ്കിൽ ഇനി ഒറ്റ ക്ലിക്കിൽ Premium Quality അത്തറുകളും Og Branded പെർഫ്യൂംസും നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. For Order, Click on the links given below 👇 Business Whatsapp : wa.me/919947998702 Follow on insta: alhajooz_fragranceprofilecard/?...
മൂസാ നബി(അ) മയ്യിത്ത് കുളിപ്പിച്ച മനുഷ്യൻ | Shibili Alhajooz
มุมมอง 81921 วันที่ผ่านมา
മൂസാ നബി(അ) മയ്യിത്ത് കുളിപ്പിച്ച മനുഷ്യൻ | Shibili Alhajooz

ความคิดเห็น

  • @ShibiliP-u1w
    @ShibiliP-u1w 10 ชั่วโมงที่ผ่านมา

    👍 jazakallah

  • @Visible-c2g
    @Visible-c2g 11 ชั่วโมงที่ผ่านมา

    മൂഞ്ചിയ മതം ഇസ്ലാം

    • @Visible-c2g
      @Visible-c2g 11 ชั่วโมงที่ผ่านมา

      സ്വന്തം മരുമോളെ പൂശിയ മമ്മദ്

  • @rizarinsha5418
    @rizarinsha5418 13 ชั่วโมงที่ผ่านมา

    രാത്രിയിൽ മുടി വാരുക പേനി നെ കൊല്ലുക എന്നിവ ചെയ്യാമോ? Pls Reply

  • @AKP-pl8ys
    @AKP-pl8ys 20 ชั่วโมงที่ผ่านมา

    Nicee....etha ee Mandan 😂😂

  • @faisalkerala786
    @faisalkerala786 วันที่ผ่านมา

    😢😢😢😢😢😢😢😢😢😢😢😢😢

  • @SudhaSudhi-r3u
    @SudhaSudhi-r3u วันที่ผ่านมา

    ഖുർആൻ 5 (4) വിവരണം ഒരു വീഡിയോ ചെയ്യണേ ഞാൻ subscribe ചെയ്തു

  • @subairpa5906
    @subairpa5906 วันที่ผ่านมา

    Podaa, myraa, fithna, undakkathe, oombaa

  • @sadhiksaad5094
    @sadhiksaad5094 วันที่ผ่านมา

    ഇതിലും വലുത് കേൾക്കേണ്ടി വരും

  • @Ansugeetha
    @Ansugeetha วันที่ผ่านมา

    ഖുർഹനേണ്ടയാലും മാറ്റി എഴുതാൻ പറ്റില്ല എന്ന് അതിൽത്തന്നെ എഴുതിയിട്ടുണ്ട് ന്യായീകരണ ശൈലി മാറ്റി വെളുപ്പിക്ക്

  • @Ansugeetha
    @Ansugeetha วันที่ผ่านมา

    അതേ അപ്പോൾ നായ തൊട്ടാൽ 7 ടൈം എന്തിന് കഴുകണം അണുക്കൾ പോകാനല്ലേ അതിന് 7 ടൈം കഴുകേണ്ട ഒരു കാര്യവുമില്ല നല്ല handwash available ആണിന്നു,so ദീർഘവീക്ഷണമില്ലാത്ത ആളാണോ അല്ലാഹു.😊 ഹാൻഡ് വാഷ് വരുമെന്നുള്ളത് ദൈവത്തിന് അറിവില്ലായിരിക്കും

  • @AKP-pl8ys
    @AKP-pl8ys วันที่ผ่านมา

    Enth Mandan mathangalanadoo ellam......shame on you peoples 🤮🤮🤮🤮

  • @straightvision5449
    @straightvision5449 วันที่ผ่านมา

    വീടിന്റെ സിറ്റൗട്ടിൽ നായ കിടന്നാൽ നായയുടെ മൂക്കിന്റെ ഭാഗത്തുനിന്ന് അല്ലെങ്കിൽ മറ്റേതെങ്കിലും ഭാഗത്തുനിന്ന് നിലത്ത് നനവ് തട്ടും. അത് ഉണങ്ങി പോവുകയും ചെയ്യും. പക്ഷേ ഉണങ്ങിയാലും ഇല്ലെങ്കിലും നജസ്, നജസ് തന്നെയാണ്..... യൂട്യൂബിൽ കാശ് ഉണ്ടാക്കാൻ ഉള്ള പരിപാടിയുമായി ഇറങ്ങിയിരിക്കുകയാണ് അല്ലേ. ഹറാം എന്നാൽ എന്താണ്. നായ ഹറാം ആണെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്. അതൊരു പുതിയ അറിവ് പോലെ ഇവിടെ പറയേണ്ട.

  • @flowersofjannah6615
    @flowersofjannah6615 วันที่ผ่านมา

    നായ ഹറാമല്ല... But നജസാണ്... നായ ഒരു പാത്രത്തിൽ തലയിട്ടാൽ നജസാവും 7 പ്രാവശ്യം കഴുകുകയും വേണം... കാരണം നായയുടെ വായയുടെ ഭാഗം എല്ലാ സമയത്തും നാനവുണ്ടാവും അത് നായയുടെ പ്രകൃതിയാണ്.... മണ്ണ് കൊണ്ട് കഴുകണം എന്ന് പറയാനുള്ള കാരണം... ആ വൈറസ് വലിച്ചെടുക്കാനുള്ള പവർ മണ്ണിനുണ്ട്... ഇത് വെറും ഇസ്‌ലാമിക വീക്ഷണം മാത്രമല്ല... ശാസ്ത്രവും അങ്ങിനെ തന്നെയാണ് പറയുന്നത്....

  • @mmmm-mh4hp
    @mmmm-mh4hp 2 วันที่ผ่านมา

    Vavas ondakkan orronne eragikoloum

  • @mmmm-mh4hp
    @mmmm-mh4hp 2 วันที่ผ่านมา

    Vere pani ennum ellayooo

  • @ARROKT
    @ARROKT 2 วันที่ผ่านมา

    നായ ഹറാമോ മൈരോ എതെങ്കിലുമാവട്ടെ നായയുടെ ബാല് പന്തീരാണ്ട് കൊയയിലിട്ടാ നേരാവൂല എന്ന് പറഞ്ഞപോലെ പന്തീരാണ്ടല്ല ഇരുപത്തിനാലായിരാമാണ് കഴിഞ്ഞാലും നിങ്ങടെ വർഗം നേരെ ആവൂല ഉസ്താതേ......

  • @ARROKT
    @ARROKT 2 วันที่ผ่านมา

    ഉസ്താതേ..... പന്നി ഹറാമാണാ😂😂😂😂😂😂😂😂😂

  • @abubakkarmusliyar5773
    @abubakkarmusliyar5773 2 วันที่ผ่านมา

    JURKAMAYAAYA. VIDIO. SUPAR IGGANE AAVANM 👍👍💯

  • @abubakkarmusliyar5773
    @abubakkarmusliyar5773 2 วันที่ผ่านมา

    Supar👍

  • @abhinav.c1858
    @abhinav.c1858 2 วันที่ผ่านมา

    നായ പൈപ്പ് കടിച്ചതിൻ്റെ പേരിൽ ആ പൈപ്പ് ഞങ്ങൾക്ക് തന്നിട്ടുണ്ട് ഒരു 30 മീറ്ററെങ്കിലും ഓസ് നീളമുണ്ട്

  • @MujeebMc-e5j
    @MujeebMc-e5j 2 วันที่ผ่านมา

    നായയുടെ വായ് ഭാഗം എപ്പോഴും നനഞ്ഞല്ലേ ഇരിക്കുക പിന്നെ ഹറാമെന്ന് എവിടെയും പറഞ്ഞിട്ടില്ല പുതിയ തലേകെട്ട് പുതിയ വിവരണം

    • @NishaNisha-fsivakesh
      @NishaNisha-fsivakesh วันที่ผ่านมา

      കുറച്ച്.. നാൾ മുൻപ്.. എന്റെ അയൽ വാസി... സാഹിദ... മെമ്പർ മകൻ.. നായ യുടെ പുറത്തു കാർ കയറ്റി... പിന്നെ വിഷമം വെപ്പും.. ഒരാൾ ജന്മം കൊണ്ട് ആണ്.. പല മതം ത്തിൽ ജനിക്കുന്നത്.. അത് കൊണ്ട് തന്നെ.. കർമ്മം ഫലം കൊണ്ട്.. പല തായി ജന്മം എടുക്കുന്നു

    • @MuhammadShiyas-gk1yu
      @MuhammadShiyas-gk1yu 11 ชั่วโมงที่ผ่านมา

      Day poyi mas ala padikk

  • @VAHIDKAYAKKODI-me7gx
    @VAHIDKAYAKKODI-me7gx 2 วันที่ผ่านมา

    മരത്തിൻ്റെ ഇരുമ്പൊലക്ക എന്ന് പറഞ്ഞവനെ പോലെ പിണ്ഡി

  • @VAHIDKAYAKKODI-me7gx
    @VAHIDKAYAKKODI-me7gx 2 วันที่ผ่านมา

    വിവരംകെട്ട പടുജാഹിൽ കർമ്മശാസ്ത്രം എന്തെന്നറിയാത്ത കഴുത

  • @AbdulJaleel-ep3qm
    @AbdulJaleel-ep3qm 2 วันที่ผ่านมา

    Mafi ano

  • @muhammedaliali9175
    @muhammedaliali9175 2 วันที่ผ่านมา

    ഇതിൽ രണ്ടാമത്തെ രകഹത്തിൽ അതഹിയ്യത് ഓതണോ അതോ സലാം വീട്ടണോ അതോ അതഹിയ്യത് ഓതാതെ എഴുന്നേറ്റ് നാല് റക്അത് പൂർതിയാക്കി സലാം വീട്ടിയാൽ മതിയോ

  • @Milano-mecca
    @Milano-mecca 3 วันที่ผ่านมา

    മണ്ണുകൊണ്ട് കഴുകണം.

  • @saeerkp3740
    @saeerkp3740 3 วันที่ผ่านมา

    മാഷാഅല്ലാഹ്‌ 👍👍🥰

  • @kma684
    @kma684 3 วันที่ผ่านมา

    സോപ് ഉപയോഗിച്ച് ഒരു തവണ കഴുകിയാൽ മതി 👍

  • @ajithkmmathew5751
    @ajithkmmathew5751 3 วันที่ผ่านมา

    നായുടെ ഉമിനീരിൽ വൈറസ് ഉണ്ട്. അതു മനുഷ്യന് അസുഖങ്ങൾ വരാൻ sathyatha ഉണ്ട്

  • @nasar331
    @nasar331 3 วันที่ผ่านมา

    എന്നെയൊക്കെ മദ്രസ്സയിൽ പഠിപ്പിച്ച ഉസ്താദ് ഹമുക്കുകൾക്ക് നടുവിരൽ നമസ്കാരം 😊😊നിന്റെയൊക്കെ വാക് കേട്ട് എത്ര പാവം പട്ടികളെ ഞാൻ ദ്രോഹിച്ചിട്ടുണ്ട് 🥲 ശരിക്കും മണ്ണ് കൊണ്ട് കഴുകേണ്ടത് നിങ്ങളെയൊക്കെ കാണുമ്പോഴാണ്.

  • @BijuPC-t6k
    @BijuPC-t6k 3 วันที่ผ่านมา

    സ്വന്തം ജീവിതം മറ്റുള്ളവർക്കു വേണ്ടി ഒരു പ്രതിഫലവും ഇല്ലതെ മറ്റിവെച്ച് ജീവിച്ചു തീർക്കുന്ന ജീവി അന്റ അള്ള എഴു ജൻമം എടുത്തലും ഒരു നയെ പോലെ അകൻ കഴിയില്ല ഇപ്പം നിങ്ങൾക്ക് ഹറമ് മറി എന്നു പറഞ്ഞൽ വിശ്വസിക്കൻ ഇച്ചിരി ബുദ്ധിമുട്ട

    • @ShibiliAlhajooz
      @ShibiliAlhajooz 2 วันที่ผ่านมา

      ഹറാം ഇല്ല തൊട്ടാൽ കഴുകണം അത്രേ ഉള്ളൂ

  • @AEr-mx6hq
    @AEr-mx6hq 3 วันที่ผ่านมา

    നായ യുള്ള വീട്ടിൽ റഹുമത്തിന്റ മലക്കുകൾ വരില്ല എന്ന് പറഞ്ഞ നബി നിന്റ മുമ്പിൽ മോശക്കാരനായല്ലോ നായ മൊയ്‌ലിയാരെ

  • @MujeebRahman-o5h
    @MujeebRahman-o5h 4 วันที่ผ่านมา

    സൂറത്തുൽ കഹ്‌ഫിൽ ഗുഹക്കുള്ളിൽ അവരുടെ കൂടെ ഒരു നായ ഉണ്ടായിരുന്നു. ആ കാലത്തും നായനെ കൂടെ കൊണ്ട് നടന്നു. പിന്നെ എങ്ങിനെ ഹറാം.

  • @kunhammadp8184
    @kunhammadp8184 4 วันที่ผ่านมา

    logam,avasanikan,pokunnu,usthad,utub,varumanathinu,anthu,parayum

  • @zainudeen-t6q
    @zainudeen-t6q 4 วันที่ผ่านมา

    ഇതൊക്കെ മനുഷ്യരിൽ വസ്വസ്ഉണ്ടാക്കാൻ വേണ്ടി ഓരോന്ന് ഇറങ്ങികോളും

  • @zainudeen-t6q
    @zainudeen-t6q 4 วันที่ผ่านมา

    ടൈറ്റിൽ ശരിയല്ല നായയെ തൊട്ടാൽ കഴുകണ്ട എന്ന് പറയാൻ പാടില്ല

  • @ayoobedayoor3182
    @ayoobedayoor3182 5 วันที่ผ่านมา

    നായ ഹറാമും നജസും ആയി അവിടെ തന്നെ നിൽക്കട്ടെ . അല്ലെങ്കിൽ മുസ്ലിം പെൺകുട്ടികളും നായയെ കിടപ്പറയിൽ കയറ്റി കളി തുടങ്ങും . സൂക്ഷിച്ചാൽ നല്ലത് .

  • @FareedaFari-r9c
    @FareedaFari-r9c 5 วันที่ผ่านมา

    ഖുറാനിൽ നായക്ക് അയിത്തമില്ല. നനഞ്ഞാലും ഇല്ലേലും. Savam തിന്നരുത്. ജീവികൾ കടിച്ചു തന്നതും അരുത്. പക്ഷേ വേട്ടനായി കടിച്ചു ചത്താലും തിന്നാം.. 7വട്ടം കഴുകാൻ പറഞ്ഞില്ല. നായകടിച്ചാൽ ഉമിനീർ ഉണ്ടാകും. ആളല്ലാഹു നായക്ക് ayithathamilla എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 5 วันที่ผ่านมา

    പൊന്നുമോനെ നായയുമായുള്ള സമീപനം എങ്ങനെയാണ് വേണ്ടത് എന്ന് ഏത് കുഞ്ഞുങ്ങൾക്കും അറിയാം നിനക്ക് കൂടുതൽ പണം ഉണ്ടാക്കലാണ് ലക്ഷ്യം എങ്കിൽ അനുവദനീയമായ എന്തെങ്കിലും കാര്യങ്ങൾ വീഡിയോ ആയോ ജോലി ചെയ്തിട്ടോ സമ്പാദിക്കാൻ നോക്കൂ വെറുതെ ഈ ഉമ്മത്തിൽ സമൂഹത്തിൽ വസ്വാസ് ഉണ്ടാക്കാൻ നിൽക്കണ്ട അത് നിൻറെ അന്ത്യം മോശമാക്കി കളയും ഇന്നലകളിൽ ഇവിടെ ജീവിച്ച പണ്ഡിതന്മാരെ കാൾ വലിയ പണ്ഡിതൻ ആവാൻ ആരും വേഷം കെട്ട് ഇറങ്ങേണ്ട

  • @AbdhurhmnT
    @AbdhurhmnT 5 วันที่ผ่านมา

    എനി പന്നി ഇറച്ചി എപ്പോൾ ഹലാൽ ആകും?

  • @muhammedMeharoof-ec2hq
    @muhammedMeharoof-ec2hq 5 วันที่ผ่านมา

    Brother that is not easy 😢

  • @mashoodmashood361
    @mashoodmashood361 5 วันที่ผ่านมา

    ഷാഫി മദ്ഹബ് പ്രകാരം അല്ലേ.7 പ്രാവശ്യം എല്ലാ മദ്ഹബിന്റെയും പറയൂ

  • @muhammadpshah9658
    @muhammadpshah9658 6 วันที่ผ่านมา

    പൂച്ച കഴിച്ചതിന്റെ ബാക്കി കഴിക്കാം. നായന്റെ പറ്റിച്ച

  • @muhammadpshah9658
    @muhammadpshah9658 6 วันที่ผ่านมา

    അയാൾ പറഞ്ഞത് തെറ്റ. പക്ഷെ ശാഫി മദ്ഹബിൽ തൊട്ടാൽ കഴുകണം. കാരണം നായ വായ കൊണ്ട് ചൊറിയും ബ്ബോൾ അതിന്റെ വായിലെ വെള്ളം ആവ)ൻ സാദ്യതയുണ്ട് അതു കൊണ്ട് ഒരു പ്രാവശ്യം ശുദ്ധമായ മണ്ണ കലക്കിയ വെള്ളം കൊണ്ടും ആർ. പ്രാവശ്യം ശുദ്ധമായ വെള്ളം കൊണ്ടും കഴുകണം.

  • @MohamedKutty-w7v
    @MohamedKutty-w7v 6 วันที่ผ่านมา

    പഠിച്ചു പഠിച്ചു പുതിയ നിയമങ്ങൾ ഒക്കെ വരുന്നുണ്ട് പുതിയ പുതിയഓൺ ലൈൻ മുഫ്തി മാർക്. ഭക്ഷിക്കപ്പെടാത്ത മൃഗങ്ങളുടെ തിരിഞ്ഞുപോയ വസ്തുക്കളെ രോമം തൊലി എന്നപോലെതദ് നായ. പൂച്ച ജീവികളുടെ ദ് നജസ് ആണ് എന്ന് പഠിപ്പിക്കുന്നുണ്ട്

  • @K.VAshraf
    @K.VAshraf 6 วันที่ผ่านมา

    വിവാദം ഉണ്ടാക്കേണ്ട. വേട്ട നായ്ക്കൾ നാറിഫ് കാമിത ഒക്കെ ഇപ്പൊ വരും.

  • @SaliSabi
    @SaliSabi 6 วันที่ผ่านมา

    ഇത് ശരിയാണ് ✅

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 6 วันที่ผ่านมา

    ഉള്ളിക്ക് തൂറാൻ പോ ...... മൈ ഡിയർ വെറുതെ ഈ സമൂഹത്തിൽ വസ്വാസ് ഉണ്ടാക്കാതെ

  • @bluebird6543
    @bluebird6543 6 วันที่ผ่านมา

    Factory settings ചെയ്താൽ പോരെ

  • @pravasi1990
    @pravasi1990 6 วันที่ผ่านมา

    വെറും ഉഡായിപ്പ് വിളിച്ച് പറയാ. അത് കേട്ട് ഇളിക്കാൻ കുറെ ഹമുക്കകളും