- 172
- 2 584 756
Team News
India
เข้าร่วมเมื่อ 3 ต.ค. 2020
Complete Online News & Entertaintment channel
ഈ ഡിവൈസ് വെച്ചാൽ KSEB ഇങ്ങോട്ട് പൈസ തരേണ്ടിവരും ,ഒരു മാസത്തിൽ തിരികെ കിട്ടുന്നത് ആയിരങ്ങൾ..
ഈ ഡിവൈസ് വെച്ചാൽ KSEB ഇങ്ങോട്ട് പൈസ തരേണ്ടിവരും ,ഒരു മാസത്തിൽ നമുക്ക് കറന്റ് ചാർജ് തിരികെ കിട്ടുന്നത് ആയിരങ്ങൾ, പുതിയ കണ്ടുപിടുത്തവുമായി ഈ ചേട്ടൻ…
มุมมอง: 2 231
วีดีโอ
കേരളത്തിൽ ഇങ്ങനെ ഒരു കടയോ? ഏത് സാധനവും ആർക്കും എടുക്കാം കയ്യിലുള്ളത് വെച്ചാൽ മതി
มุมมอง 2.5K21 วันที่ผ่านมา
കേരളത്തിൽ ഇങ്ങനെ ഒരു കടയോ?ഈ കടയിലെ ഏത് സാധനങ്ങളും എടുക്കാം കയ്യിലുള്ള പൈസ വെച്ചാൽ മതി, ഇനി പൈസ ഇല്ലെങ്കിലും നിങ്ങൾക്ക് എടുക്കാം ഈ കുടുംബം സൂപ്പറല്ലേ? സ്ഥലം കൊല്ലം വേളമാനൂർ ആണ്
കാവി കൈലിയും ഷർട്ടും ഇട്ട ഈ ചേട്ടൻ ഒരു ആസാമി ആണെന്ന് പറയില്ല..
มุมมอง 1.3Kหลายเดือนก่อน
അസാമിൽ നിന്നൊരു കറുകച്ചാലുകാരൻ, കാവി കൈലിയും ഷർട്ടും ഇട്ട ഈ ചേട്ടൻ ഒരു ആസാമി ആണെന്ന് പറയില്ല, തനി നാട്ടിന്പുറത്തുകാരന്റെ രൂപം, മലയാളം നമ്മളെക്കാൾ വൃത്തിയായി സംസാരിക്കും..
15 ഫാമിലി ഒരുമിച്ച്, മതിലുകളില്ല എല്ലാവർക്കുംകൂടി ഒരു അടുക്കള, വ്യത്യസ്തമാണ് ഈ അച്ഛനമ്മമാർ
มุมมอง 4.2Kหลายเดือนก่อน
15 കുടുംബങ്ങൾ ഒരുമിച്ചു താമസം, മതിലുകളില്ല എല്ലാ വീടിനുംകൂടി ഒരു അടുക്കള, ഇതൊക്കെ നമ്മുടെ കേരളത്തിൽ, പ്രായമായാൽ അങ്ങനെ ഒതുങ്ങാൻ ഞങ്ങൾ ഇല്ലെന്നു ഈ അച്ഛനമ്മമാർ...ഇനിയുള്ള കാലത്താണ് വലിയ കാര്യങ്ങൾ ചെയ്യേണ്ടത്..ഇത് വളർത്തുന്ന മനഃശാസ്ത്രത്തിന്റെ പ്രയോഗവത്കരണം..വ്യത്യസ്തമാണ് ഈ അച്ഛനമ്മമാർ, കൂടുതൽ വീഡിയോ വേണമെങ്കിൽ കമന്റിൽ പറഞ്ഞാൽ വേറെ ഒരു കണ്ടന്റ് ആയി ചെയ്യാം
ഇക്കാലത്തും ഇങ്ങനെ മനസ്സുള്ള മനുഷ്യന്മാർ ഉണ്ടല്ലോ, ഇവരെയൊക്കെ ജനങ്ങൾ അറിയണം…
มุมมอง 32หลายเดือนก่อน
എന്റെ കുഞ്ഞുങ്ങൾ പഠിക്കാൻ ഇല്ലെങ്കിലും അടുത്തുള്ള മറ്റുകുട്ടികൾ വാടക കെട്ടിടത്തിൽ പോകാതെ അതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കേണ്ടത് ഒരു ആഗ്രഹമായി, എത്ര വസ്തു വേണമെങ്കിലും എടുത്തോ നല്ലൊരു അംഗനവാടി വരണം,ഇക്കാലത്തും ഇങ്ങനെ മനസ്സുള്ള മനുഷ്യന്മാർ ഉണ്ടല്ലോ, ഇവരെയൊക്കെ ജനങ്ങൾ അറിയണം…
ഈ ഓട്ടോ ചേട്ടന്മാർ അടിപൊളിയല്ലേ, ഇതൊക്കെയല്ലേ മനുഷ്യത്വം..🥰❤️
มุมมอง 23K2 หลายเดือนก่อน
പെരുമയഴയത്ത് ഇവന്റെ സഹോദരങ്ങൾ പോയി പിറ്റേദിവസം അമ്മയും പോയി,പിന്നെ ഞങ്ങൾ ഇവനെ വളർത്തി,ഇനി ആർക്കും ഇവനെ കൊടുക്കില്ല,ഈ ഓട്ടോ ചേട്ടന്മാർ അടിപൊളിയല്ലേ,ഇതൊക്കെയല്ലേ മനുഷ്യത്വം #humanity #adoption #savelife #puppydog #pathanamthitta #autodrivers
ഏത് ഹാർമോണിയവും സിമ്പിളായി ശരിയാക്കും,അതുപോലെ ഉണ്ടാക്കുകയും ചെയ്യും
มุมมอง 1.1K2 หลายเดือนก่อน
ഏത് ഹാർമോണിയവും സിമ്പിളായി ശരിയാക്കും,അതുപോലെ ഉണ്ടാക്കുകയും ചെയ്യും, തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും നല്ല ഹാർമോണിയം നിർമാതാവിൽ ഒരാളാണ് ഈ ചേട്ടൻ, ആള് പോളിയാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും ഉറപ്പ്... #harmonium #repairing #kerala #pathanamthitta #konni
ഇടതു കൈകൊണ്ട് മനോഹര ചിത്രങ്ങൾ തീർക്കുന്ന മനുവിന് ചിലതു പറയുവാനുണ്ട്...
มุมมอง 46K2 หลายเดือนก่อน
ഈ ഭഗവാൻ കാരണമാണ് എന്റെ ജീവിതത്തിൽ ഒരു മാറ്റം വന്നത്,ഇനിയും ദൈവങ്ങളുടെ പടങ്ങൾ വരക്കണം, ഒരുപാട് ആളുകൾ വിളിക്കുന്നുണ്ട് വാട്സാപ്പും ഗൂഗിൾ പേയും ഒക്കെ ചോദിക്കും എന്നാൽ എനിക്കുള്ളത് ഒരു കുഞ്ഞു ഫോണാണ്, പ്രതിഫലം ആഗ്രഹിച്ചല്ല പടങ്ങൾ വരക്കുന്നത്, കാണുന്നവർ പറയുന്ന നല്ല വാക്കുകളാണ് സംതൃപ്തി, ഇടതു കൈകൊണ്ട് മനോഹര ചിത്രങ്ങൾ തീർക്കുന്ന മനുവിന് ചിലതു പറയുവാനുണ്ട്...
ഈ ഉദ്യോഗസ്ഥൻ പൊളിയാണ്, കൊച്ചു കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നത് എന്ത് രസമാണ്
มุมมอง 6573 หลายเดือนก่อน
ഈ ഉദ്യോഗസ്ഥൻ കൊച്ചു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത് കേട്ടിരിക്കാൻ തന്നെ രസമാണ്, പട്ടാഴി വടക്കേക്കര കുറുമ്പകര യു.പി.എസ്സിൽ നടന്ന ബോധവത്കരണ ക്ലാസ്സിൽ പത്തനാപുരം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പ്രദീപ്കുമാറിന്റെ കുട്ടികൾക്കായുള്ള ക്ലാസ് #fireforce #KeralaFireandRescueServices #pathanapuram
ഫോട്ടോഷോപ്പിൽ ബാക്ക്ഗ്രൗണ്ട് മാറ്റാൻ ഇത്രെയും എളുപ്പമാണോ? | BEGINERS TUTORIAL
มุมมอง 1623 หลายเดือนก่อน
ഫോട്ടോഷോപ്പിൽ ബാക്ക്ഗ്രൗണ്ട് മാറ്റാൻ ഇത്രെയും എളുപ്പമാണോ? | BEGINERS TUTORIAL
എന്റെ സുഹൃത്തുക്കൾ ഇല്ലെങ്കിൽ ഞാനില്ല, ഇനി വേണം എനിക്ക് സന്തോഷമായിട്ട് ജീവിക്കാൻ
มุมมอง 8K3 หลายเดือนก่อน
എന്റെ സുഹൃത്തുക്കൾ ഇല്ലെങ്കിൽ ഞാനില്ല, ഇനി വേണം എനിക്ക് സന്തോഷമായിട്ട് ജീവിക്കാൻ
എന്ത് രസമായിട്ടാണ് നടി ഭാമ പാട്ടു പാടുന്നത്...
มุมมอง 9K4 หลายเดือนก่อน
എന്ത് രസമായിട്ടാണ് നടി ഭാമ പാട്ടു പാടുന്നത്...
ഈ മസാലക്കടലയിൽ ഒരു ചെറുപ്പക്കാരന്റെ ജീവിതമുണ്ട്
มุมมอง 1545 หลายเดือนก่อน
ഈ മസാലക്കടലയിൽ ഒരു ചെറുപ്പക്കാരന്റെ ജീവിതമുണ്ട്
Highlight 58:15 - 1:03:15 from പട്ടാഴി ദേവീക്ഷേത്രത്തിലെ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പര
มุมมอง 945 หลายเดือนก่อน
Highlight 58:15 - 1:03:15 from പട്ടാഴി ദേവീക്ഷേത്രത്തിലെ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പര
കൊല്ലം ജില്ലയിൽ ഇങ്ങനെ സീനുള്ള ഒരു സ്ഥലം നിങ്ങൾക്ക് അറിയുമോ?
มุมมอง 915 หลายเดือนก่อน
കൊല്ലം ജില്ലയിൽ ഇങ്ങനെ സീനുള്ള ഒരു സ്ഥലം നിങ്ങൾക്ക് അറിയുമോ?
ഞങ്ങൾ രണ്ടുപേരും ഇതുകണ്ടപ്പോളേ അസ്തമിച്ചു,എന്തായാലും നല്ലൊരു സാധനമാണ്, പിടിച്ചു പോലീസിൽ ഏൽപ്പിക്കാം
มุมมอง 3875 หลายเดือนก่อน
ഞങ്ങൾ രണ്ടുപേരും ഇതുകണ്ടപ്പോളേ അസ്തമിച്ചു,എന്തായാലും നല്ലൊരു സാധനമാണ്, പിടിച്ചു പോലീസിൽ ഏൽപ്പിക്കാം
രേണു രാധാകൃഷ്ണൻ, ഈ ഭക്ത പട്ടാഴിയമ്മക്ക് വേണ്ടി ചെയ്തത് കാണണം....
มุมมอง 2105 หลายเดือนก่อน
രേണു രാധാകൃഷ്ണൻ, ഈ ഭക്ത പട്ടാഴിയമ്മക്ക് വേണ്ടി ചെയ്തത് കാണണം....
ദേ മതില് പൊളിച്ചുകാണിക്കാം,കളിമണ്ണാണോ നോക്കിക്കോ,കളിമണ്ണുകൊണ്ടു വീടോ? ഇതൊരു സംഭവം തന്നെ...
มุมมอง 8555 หลายเดือนก่อน
ദേ മതില് പൊളിച്ചുകാണിക്കാം,കളിമണ്ണാണോ നോക്കിക്കോ,കളിമണ്ണുകൊണ്ടു വീടോ? ഇതൊരു സംഭവം തന്നെ...
കുടിലിനു പകരം കൊട്ടാരം നൽകി ഡോക്ടർ എം.എസ്സ് സുനിലും സംഘവും, ഇതൊക്കെയല്ലേ ഷെയർ ചെയ്യേണ്ടത്...
มุมมอง 7K5 หลายเดือนก่อน
കുടിലിനു പകരം കൊട്ടാരം നൽകി ഡോക്ടർ എം.എസ്സ് സുനിലും സംഘവും, ഇതൊക്കെയല്ലേ ഷെയർ ചെയ്യേണ്ടത്...
ഈ ഫാമിൽ പച്ചക്കറികൾ കണ്ട് പറിച്ചെടുത്ത് വാങ്ങാം, ഒപ്പം പച്ചക്കറി തൈകളും വാങ്ങിക്കാം…
มุมมอง 6038 หลายเดือนก่อน
ഈ ഫാമിൽ പച്ചക്കറികൾ കണ്ട് പറിച്ചെടുത്ത് വാങ്ങാം, ഒപ്പം പച്ചക്കറി തൈകളും വാങ്ങിക്കാം…
പരവതാനി ഇല്ലായിരുന്നു, അതുകൊണ്ടു പായ് വിരിച്ചു...നടുറോഡിൽ പാ വിരിച്ചു നാട്ടുകാരൻ...
มุมมอง 1K8 หลายเดือนก่อน
പരവതാനി ഇല്ലായിരുന്നു, അതുകൊണ്ടു പായ് വിരിച്ചു...നടുറോഡിൽ പാ വിരിച്ചു നാട്ടുകാരൻ...
പഴങ്കഞ്ഞി ഇങ്ങനെ വേണം കുടിക്കാൻ, കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു...
มุมมอง 919 หลายเดือนก่อน
പഴങ്കഞ്ഞി ഇങ്ങനെ വേണം കുടിക്കാൻ, കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു...
കലയപുരം സങ്കേതത്തിൽ കുട്ടികളെ ആക്കിയിട്ട് പോയ സരസുവിന്റെ അച്ഛൻ ഇതുകണ്ടാൽ മതിയായിരുന്നു...
มุมมอง 69111 หลายเดือนก่อน
കലയപുരം സങ്കേതത്തിൽ കുട്ടികളെ ആക്കിയിട്ട് പോയ സരസുവിന്റെ അച്ഛൻ ഇതുകണ്ടാൽ മതിയായിരുന്നു...
കളിയാക്കിയാലും അവസാനം വരെയും ഈ പേരിനെ ഇഷ്ടപെടും,റേഡിയോ ഭാസ്കരൻ അങ്ങനെയൊന്നും തളരില്ല
มุมมอง 1.8K11 หลายเดือนก่อน
കളിയാക്കിയാലും അവസാനം വരെയും ഈ പേരിനെ ഇഷ്ടപെടും,റേഡിയോ ഭാസ്കരൻ അങ്ങനെയൊന്നും തളരില്ല
ഗതാഗത വകുപ്പ് മന്ത്രി ഉദ്‌ഘാടനത്തിനെത്തിയപ്പോൾ കളിപ്പാട്ടങ്ങൾ കണ്ടു കുട്ടികളോടൊപ്പം കൂടി
มุมมอง 25111 หลายเดือนก่อน
ഗതാഗത വകുപ്പ് മന്ത്രി ഉദ്‌ഘാടനത്തിനെത്തിയപ്പോൾ കളിപ്പാട്ടങ്ങൾ കണ്ടു കുട്ടികളോടൊപ്പം കൂടി
ഇതാണ് ശെരിക്കും മാളികപ്പുറം, അയ്യനെ കാണാൻ 50 തവണ പോയ കുഞ്ഞു മാളികപ്പുറം
มุมมอง 2.1Kปีที่แล้ว
ഇതാണ് ശെരിക്കും മാളികപ്പുറം, അയ്യനെ കാണാൻ 50 തവണ പോയ കുഞ്ഞു മാളികപ്പുറം
വയറൽ വാർഡ് മെമ്പറിനെകാണാൻ മറിയക്കുട്ടിയമ്മ എത്തിയപ്പോൾ…
มุมมอง 954ปีที่แล้ว
വയറൽ വാർഡ് മെമ്പറിനെകാണാൻ മറിയക്കുട്ടിയമ്മ എത്തിയപ്പോൾ…
മാനനഷ്ട കേസിനു ഹൈക്കോടതിയിൽ ഹർജി നൽകിയ അർച്ചനക്ക് പറയാനുള്ളത് കേൾക്കൂ...
มุมมอง 2Kปีที่แล้ว
മാനനഷ്ട കേസിനു ഹൈക്കോടതിയിൽ ഹർജി നൽകിയ അർച്ചനക്ക് പറയാനുള്ളത് കേൾക്കൂ...
പുതിയ കാറുമായി അഖിൽ മാരാർ കൊട്ടാരക്കര ഗണപതിക്ക് മുന്നിൽ എത്തിയപ്പോൾ
มุมมอง 7Kปีที่แล้ว
പുതിയ കാറുമായി അഖിൽ മാരാർ കൊട്ടാരക്കര ഗണപതിക്ക് മുന്നിൽ എത്തിയപ്പോൾ
ചാർജ് വർധന KSEB ക്ക് കിടിലം പണികൊടുത്തു ഒരു വാർഡ് മെമ്പർ,സംഭവം ഒന്ന് കണ്ടുനോക്ക്
มุมมอง 225ปีที่แล้ว
ചാർജ് വർധന KSEB ക്ക് കിടിലം പണികൊടുത്തു ഒരു വാർഡ് മെമ്പർ,സംഭവം ഒന്ന് കണ്ടുനോക്ക്
Vaikaathee pooottikolum😂😂😂
ഇതിനകത്ത് നിൽക്കുന്നത് ആളല്ലേ. ഒഹ് സോറി മാഡം ആണല്ലേ.
Full Video link facebook.com/share/v/1YSpHJfTGa/?mibextid=wwXIfr
യൂട്യൂബിൽ മുഴുവൻ വീഡിയോ ഇല്ലേ
ഇവിടെ വാമനപുരത്തും സ്ഥിരം കട്ടിങ്ങാണ്. വരും പോകും, വരും പോകും. രണ്ട് ആഴ്ച്ച സ്ഥിരമായപ്പോൾ ചോദിച്ചു കിട്ടിയ ഉത്തരം റിപ്പയറിങ്. അടുത്ത ദിവസവും ഇത് തുടർന്നുകൊണ്ടേയിരിക്കുന്നു. പണി അറിയാവുന്നവരെ ജോലിക്ക് എടുക്കുക. ഇനി ഒരു മാർഗമേ ഉള്ളു. എല്ലാവരും സോളാർ ആക്കുക
Ingane aanu kseb bill calculate cheyyunnathengil nammal angot lekshangal kodukkendi varumallo?🙄
👏👏👏👏👏👏
❤
എത്ര കാലം നിക്കും
Wooooow... Veed❤
God bless
Hats off..!! Njan ingane oru device orthiri anweshichitund... Online okhe noki...kiteela. Ingane oru device ondel KSEB-ku pani kittum... Karnm ... Oru example parayam. 1) inverter ulla veed anenu veku. Day time current poyi . Apo inverteril work cheyuna item tv ,fanum...etc. Ini vaigeet current varumbol , inverter charge akuna currentum and evening edukuna current charge koody nokyal consumption koodum. So KSEB new Billing system implement cheyuanel KSEB indirectly kash kure undakum.!! Since peak hour consumption enoru termilot akum. 2) Grid solar ulla system use cheyun oru veed. Mukalil parnja athe problem. Day time current ilengil current gridilot kerilla. Apol grid solar vecha customerk nallaru shadhaman nashtam verum. Evening current varumbol usage charge koodi avumbol customerk bill amount varum. 3)KSEB day time current kalayumbol... Commercial buildings inverter use cheyuna aalkum ithe problem. Evening current varumbol iratti load edukum. So current charge koodum. So KSEB is tricking everyone 4) KSEB day current kalayumbol commercial connection ulla shops current depend cheyuth work cheyuanavar...ath oru computer akam...oru service akam...photostat dtp shop .. Akshaya Centre, electronic service sector etc.... day time work cheyuna sthapanagal... Current kalayumbol ivark undavuna nastam valutha anu... Current ilel veruthe irikendi varuna sthapangalk undavuna badhyatha... Oru divsthe rent, one day running cost etc KSEB nashta pariharam kodukan thyar ano??
എല്ലാം ശരി.. പക്ഷെ ഒരാൾ മേൽനോട്ടം വേണം... ഇഷ്ടമുള്ള വില നിക്ഷേപി ക്കട്ടെ .. ഇഷ്ടമുള്ളത് എടുക്കട്ടെ പക്ഷെ ആൾ വേണം... അത്രക്കൊക്കെയേ നമ്മൾ ആയിട്ടുള്ളൂ
ടിൻ എടുത്തു പോകാതെ നോക്കിയാൽ മതി
നമ്മുടെ കൊല്ലം ❤❤❤❤❤❤
Ithoke kettal BMW car ullavanoke pension adichu mattiyavanmar ee kadayile sadanavum adichu mattum ennorkkuka...
Avarku nallathu varatte
Beautiful very kind.
Cpim party kananda pokka
Subscribe ചെയ്തിട്ടുണ്ട് ബ്രോ 👏
👍 great work🎉
🙏🙏
🙏
ഈ നന്മ പ്രവർത്തിക്കട്ടെ ബിഗ് സല്യൂട്ട് പക്ഷേ ഇന്നത്തെ നമ്മുടെ മനുഷ്യരുടെ സ്വഭാവം വെച്ച് ആവശ്യമില്ലെങ്കിലും വെറുതെ കിട്ടുന്നതല്ലേ എന്ന് വിചാരിച്ച് എടുത്തു കൊണ്ട് പോകാതിരിക്കട്ടെ
കാശ് പെട്ടി ആരും അടിച്ചോണ്ടു പോകാതെ ഇരുന്നാൽ മതി ആൾ ഇല്ലെങ്കിൽ അതും പൊക്കി കൊണ്ട് പോകുന്നവരും ഉണ്ട്
Pinarayiyude makalu veena kananda...😂😂😂
😢🫂
Enna njan dha varunnnu🚴🏼♂️💨
❤❤
Very good 👍
Allahuve Nannakene Allaah
വിശ്വസിക്കാൻ കഴിയുന്നില്ല. എത്ര മനോഹരമായ ആശയം. ഒരു തേങ്ങയ്ക്ക് ഇപ്പോൾ 40-50 രൂപ വിലയുണ്ട്.
മാതൃക.. ആണു.. നല്ലത്.. കള്ളൻ. കൊണ്ടുപോകുമോ
ബുദ്ധി 🤔🤔🤔🏃♂️
ഉറപ്പായിട്ട് ക്യാമറ വച്ചിട്ടില്ല
🇮🇳🪔🌹🙏
സഹോദര്യവും കരുണയും നല്ലതു തന്നെ. പക്ഷേ കേരളത്തിൽ ചിലവാകാൻ വളരെ ബുദ്ധിമുട്ട്. അന്ധരേയും വികലാംഗരേയും വരെ പറ്റിച്ചു പാലംകടത്തുന്ന നാട്ടിൽ വ്യക്തി നടത്തിയാൽ പെട്ടന്ന് പൂട്ടിപ്പോകും.
കട ഇപ്പോഴും ഉണ്ടോ? അതോ മലയാളീസ് എടുത്തോണ്ട് പോയോ?
ഇവിടെ മറ്റൊരു പ്രത്യേകത ഉണ്ട്. ഗാന്ധി ആശ്രമാം കൂടി ഉണ്ട്. പാവങ്ങൾ താമസിക്കുന്നു. പല നല്ല കാര്യങ്ങളും നടത്തി വരുന്നു. ഹിന്ദുക്കൾ മാത്രം അല്ല എല്ലാ മതസ്ഥർ ഉണ്ട്. അമ്പലത്തിൽ പോകുന്ന വഴി മാത്രം അല്ല..
വട്ടിന്റെ പുതിയ വേർഷൻ ✅
❤️
ദൈവത്തിന്റെ സ്വന്തം നാട്... കള്ളവുമില്ല ചതിവുമില്ല.... God's own place....
Nammal ele😂
👍👍👍👍👍👍👍👍
Nalla asayam Nalla reethiyil pokatte
തീരെ നിവർത്തി ഇല്ലാത്തവർ മാത്രം ഉപയോഗിച്ചാൽ നന്നായിരുന്നു ആരാണ് ഇതിന്റെ പിന്നിൽ അർഹത പെട്ടവർക്കു കൊടുക്കണം
ഹോനെസ്റ്റി സ്റ്റോർ 👍👍
🙏
നമ്മുടെ രാഷ്ട്രീയത്തിൻ്റെയും നിയമത്തിൻ്റെയും കണ്ണെത്താത്ത സ്ഥലങ്ങളൊക്കെ ഇതുപോലെ സുന്ദരമായിരിക്കും .
😂😂😂😂😂
💕💕💕💕💕
ഒരു മാതൃക ആണ് സൂപ്പർ