- 197
- 2 721 743
Ragesh Raghav
India
เข้าร่วมเมื่อ 19 ก.ค. 2016
• നമുക്ക് തെയ്യങ്ങളെക്കുറിച്ച് പരിചയപ്പെടാം
•തെയ്യങ്ങളെക്കുറിച്ചുള്ള ദൃശ്യാവിഷ്കാരം...
[THEYYAM
Theyyam is a popular ritual form of worship of North Malabar in Kerala,India, predominant in the Kolathunadu area and also in South Canara and Kodagu(Coorg) of Karnataka as a living cult with several thousand-year- old traditions, rituals and customs]

ഉച്ചിട്ട ഭഗവതിയും രസകരമായ രംഗങ്ങളും!!!😂 #uchittabhagavathy #theyyam #theyyamviral #theyyamkannur
•Hai... I'm Ragesh Raghav😊
•Im Uploading The travel vlog of mine while I went to experience the human God Of Kannur & Kasaragod in Kerala, India called "THEYYAM"
•Theyyam : Uchitta Bhagavathy
•Temple : Pariyaram Sree Bhagavathy Kshethram
Narration : ANURAJ ONLINE (TH-cam Channel)
•What is Theyyam???
Theyyam (Teyyam, Theyam or Theyyattam) is a popular ritual form of dance worship in Kerala and Karnataka, India. Theyyam consisted of thousand-year-old traditions, rituals and customs. The people of these districts consider Theyyam itself as a channel to a god and they thus seek blessings from Theyyam.
•For Any Enquiries about This Please visit my about Section
_____________________________________
•Please Do SUBSCRIBE👇👇👇
th-cam.com/channels/70lCdg4xs2VdNtkuEHUmXQ.html
_____________________________________
•പുതിയ വീഡിയോസ് കാണുവാനായി ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക. സബ്സ്ക്രൈബ് ചെയ്യുവാനായി താഴെ ഉള്ള ലിങ്ക് അമർത്തുക 👇
th-cam.com/channels/70.html
_____________________________________
➡For enquiries : rageshraghav6@gmail.com
#Theyyamart #Perumkaliyattam #Theyyamkasaragod #Theyyamkannur #Theyyamkozhikode #theyyamwayanad #kannur #keralaritual #keralatradition #rituals #dancinggod #malabartheyyam #raretheyyam #തെയ്യം #theyyamwhatsappstatus #keralatravel #keralatourism #theyyambeatsman #Theyyamstatusdj #besttheyyamvideo #theyyam2021 #theyyam2022 #theyyamdjsong #theyyammuthappan #thirayattam #thiratheyyam #thirayattamkozhikode2020 #thiramaholsavam #thira #pothi #bhagavathy #keralatempleritual #kasaragodtulutheyyam #tuluveerantheyyam #kunnathoorpadimuthappan #parassinimuthappansongs#parassinimuthappan #parassinikadavumuthappan #guligapanjurilikola #gulikakola #tulunadatudar #capturekudla #mohithkumarshetty #navinsalian #livefactorymanglore #pushparajkulal #boothakola#NAGARAJBHAT #daivadever #ganeshkl14ganesh #kuppepanjurili #naveenkatapady #panjuruli #kallurti #kallurtidaivadapaari #theyyamkadhakal #muthappan #sreemuthappan #vellattam #thottam #thiruvappana #parassini #muthappan #anthithira #traditionalperformingart #malayalam #travelkannur #vadakkanvarthakal #kavukalumtheyyangalum #bijiththenhipalam #malluvlogger #art #theyyamatmosque #mosque #muslimwiththeyyam #Theyyam #kannur #Theyyamvideo #teyyam #kola #annappapanjuruli #koragajja #explorewithakshay #explorewitharju #KaithaChamundi #Kaithachamunditheyyam #theyyamattackingpeople #theyyamattack #TheyyamStory #TheyyamStatus #TheyyamSongs #TheyyamKadhakal #Kaliyattam #KandanaarKelan #Vishnumoorthi #Theyyam #Gulikan #vellattam
___________________________
Raretheyyam theyyamangry theyyamfire theyyamperformance theyyamdance theyyamstory theyyamstoryinmalayalam
theyyamkasargod Theyyam KeralaTourism Keralarituals KeralaTradition ArtofKannur kannurtourism theyyamstatusvideos
theyyamphotographykerala theyyamkannur theyyamkasaragod theyyamsofmalabar theyyamlovers theyyamphotos theyyapranthan theyyamkerala kannurdiaries theyyamart theyyamseason keralagodsowncountry
theyyamgalleryindia theyyamfans theyyamkasargod theyyamvibes theyyangal kasargod theyyamgodsowncountryphotos keralatourism thottampatt theyyamscenes theyyamvideo
_________________________________________
•Thank you for watching my videos and 'Subscribing'

ഐതിഹ്യം
ഉച്ചിട്ട ഭഗവതി(Uchitta Bhagavathy)
മന്ത്ര മൂര്ത്തികളിലും പഞ്ച മൂര്ത്തികളിലും പ്രമുഖയും അതിസുന്ദരിയുമായ ദേവി .. അഗ്നി ദേവന്റെ ജ്യോതിസ്സില് നിന്നും അടര്‍ന്നു വീണ കനല് ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയില്‍ ചെന്ന് വീണു അതില്‍ നിന്നും ദിവ്യ ജ്യോതിസ്സോട് കൂടി സുന്ദരിയായ ദേവിയുണ്ടായി . ആ ദേവിയെ ബ്രഹ്മദേവന് അവിടെ നിന്നും കാമദേവന് വഴി മഹാ ദേവന് സമര്‍പ്പിച്ചു എന്നും പിന്നീട് ഭൂമി ദേവിയുടെ അപേക്ഷപ്രകാരം ദേവി ശിഷ്ടജന പരിപാലനാര്‍ത്ഥം ഭൂമിയില്‍ വന്ന് മാനുഷരൂപത്തില് കുടിയിരുന്നുമെന്നുമാണ് കഥ.
എന്നാല്‍ ശ്രീകൃഷണ സഹോദരിയായ യോഗമായ ദേവിയാണ് ഉച്ചിട്ട എന്ന് വേറൊരു കഥയും കേള്‍ക്കാനുണ്ട്..അഗ്നിപുത്രിആയതുകൊണ്ട് തീയില്‍ ഇരിക്കുകയും കിടക്കുകയും തീകനല് വാരി കളിക്കുകയും ചെയ്യുന്ന തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകളുടെ ഇഷ്ട ദേവിയാണ്.. .. അടിയേരി മഠത്തില്‍ ഉച്ചിട്ട ഭഗവതി എന്നാണു ഈ ദേവി അറിയപ്പെടുന്നത്.. മന്ത്ര വാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും ഗൃഹങ്ങളിലും വിശേഷാല്‍ കെട്ടിയാടിക്കുന്ന തെയ്യക്കോലമാണ് ഇത് .ദേവിയുടെ തോറ്റം പാട്ടുകളില്‍ മുകളില്‍ പറഞ്ഞ കഥകളൊന്നും പ്രതിപാദിച്ചിട്ടില്ല എന്നത് കൌതുകരമാണ് .. ഈ തെയ്യത്തിന്റെ വാമൊഴികള്‍ മാനുഷ ഭാവത്തിലാണ് .. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട് ,കാട്ടുമാടം,പുത്തില്ലം ,പൂന്തോട്ടം തുടങ്ങിയവയാണ് പ്രധാന ആരൂഡ കേന്ദ്രങ്ങള്‍.
സുഖപ്രസവകാരിണി.പാർവ്വതി ദേവിയുടെ സങ്കല്പം.ശിവകോപം കൊണ്ടുണ്ടായ അഗ്നിയിൽ അമർന്നിരുന്ന് മഹേശനെ വിസ്മയിപ്പിച്ചു.ഉച്ചത്തിൽ അട്ടഹസിച്ചതിനാൽ ഉച്ചിട്ടയായി. കംസൻറെ അന്തകൻ ഭൂമിയിൽ പിറന്നുവെന്നു ഉച്ചത്തിൽ വിളിച്ചു പറഞ്ഞ ദേവിയാണ് എന്നും ഐതീഹ്യം.
മലയൻ,വേലൻ എന്നീ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.

มุมมอง: 1 131
วีดีโอ
വൈരജാതൻ വെള്ളാട്ടം_കുന്നുമ്പ്രം ശ്രീ വൈരജാത ക്ഷേത്രം #theyyam #vairajathan
มุมมอง 3308 หลายเดือนก่อน
വൈരജാതൻ വെള്ളാട്ടം_കുന്നുമ്പ്രം ശ്രീ വൈരജാത ക്ഷേത്രം #theyyam #vairajathan
തെയ്യം കണ്ട് ഞെട്ടി 🤯_പുലിമറഞ്ഞ തൊണ്ടച്ചൻ(Pulimaranja Thondachan)🔥
มุมมอง 6338 หลายเดือนก่อน
തെയ്യം കണ്ട് ഞെട്ടി 🤯_പുലിമറഞ്ഞ തൊണ്ടച്ചൻ(Pulimaranja Thondachan)🔥
തെയ്യം കെട്ടിയത് അച്ഛനും മോനും ആണെന്ന് പറയൂല🤩 കുട്ടികളെവരെയും മുതിർന്നവരെയും അതിശയിപ്പിച്ച തെയ്യങ്ങൾ
มุมมอง 1.4K8 หลายเดือนก่อน
തെയ്യം കെട്ടിയത് അച്ഛനും മോനും ആണെന്ന് പറയൂല🤩 കുട്ടികളെവരെയും മുതിർന്നവരെയും അതിശയിപ്പിച്ച തെയ്യങ്ങൾ
പാലോട്ട് ദൈവം തെക്കുമ്പാട് പാലോട്ട് കാവ്
มุมมอง 2398 หลายเดือนก่อน
പാലോട്ട് ദൈവം തെക്കുമ്പാട് പാലോട്ട് കാവ്
പുരളിമലമുത്തപ്പൻ മടപ്പുര_തിരുവപ്പന #muthappan #puralimala #parassini #thiruvappana #മുത്തപ്പൻ
มุมมอง 6659 หลายเดือนก่อน
പുരളിമലമുത്തപ്പൻ മടപ്പുര_തിരുവപ്പന #muthappan #puralimala #parassini #thiruvappana #മുത്തപ്പൻ
Vadakkathy Bhagavathy(Padakkathi Bhagavathy)#theyyam #theyyam2023 #theyyamvideo
มุมมอง 564ปีที่แล้ว
Vadakkathy Bhagavathy(Padakkathi Bhagavathy)#theyyam #theyyam2023 #theyyamvideo
Mannampurathkavu Kalasam 2023 #mannampurathkavu #theyyam #theyyam2023 #theyyam2023 #theyyamvideo
มุมมอง 257ปีที่แล้ว
Mannampurathkavu Kalasam 2023 #mannampurathkavu #theyyam #theyyam2023 #theyyam2023 #theyyamvideo
കരക്കയിൽ ഭഗവതി. Karakkayil Bhagavathy _Pilicode Karakkakkavu
มุมมอง 426ปีที่แล้ว
കരക്കയിൽ ഭഗവതി. Karakkayil Bhagavathy _Pilicode Karakkakkavu
cheemeni kaliyattam#vishnumoorthi #theyyam #kannur #cheemenimundya#theyyam2023#theyyamvideo
มุมมอง 708ปีที่แล้ว
cheemeni kaliyattam#vishnumoorthi #theyyam #kannur #cheemenimundya#theyyam2023#theyyamvideo
മൂവാളംകുഴി ചാമുണ്ഡി#theyyam #moovalamkuzhichamundi#kannur #kasaragod #theyyam2023
มุมมอง 923ปีที่แล้ว
മൂവാളംകുഴി ചാമുണ്ഡി#theyyam #moovalamkuzhichamundi#kannur #kasaragod #theyyam2023
തായ്പ്പരദേവത_ കുഞ്ഞിമംഗലം പരിയാരക്കാരൻ തറവാട് #theyyam #thaiparadevatha #thiruvarkatt #kannur
มุมมอง 451ปีที่แล้ว
തായ്പ്പരദേവത_ കുഞ്ഞിമംഗലം പരിയാരക്കാരൻ തറവാട് #theyyam #thaiparadevatha #thiruvarkatt #kannur
മാരിയകറ്റാൻ മാരിതെയ്യങ്ങൾ ഇറങ്ങിയപ്പോൾ#theyyam #kannur #maaritheyyam#madayipara
มุมมอง 551ปีที่แล้ว
മാരിയകറ്റാൻ മാരിതെയ്യങ്ങൾ ഇറങ്ങിയപ്പോൾ#theyyam #kannur #maaritheyyam#madayipara
കുട്ടിത്തം മാറാത്ത കുട്ടി തെയ്യം🥰🫶 പെൺകുട്ടി ആദ്യമായി കെട്ടിയ വേടൻ തെയ്യം#vedan#theyyam#kuttitheyyam
มุมมอง 2.6Kปีที่แล้ว
കുട്ടിത്തം മാറാത്ത കുട്ടി തെയ്യം🥰🫶 പെൺകുട്ടി ആദ്യമായി കെട്ടിയ വേടൻ തെയ്യം#vedan#theyyam#kuttitheyyam
തെയ്യക്കാലം കഴിഞ്ഞ് വിഷമിച്ച തെയ്യ പ്രേമികൾക്ക് ആശ്വാസമായി ഒരു കളിയാട്ടം😇 കവടിയങ്ങാനത്ത് രക്തേശ്വരി🙏
มุมมอง 1.3Kปีที่แล้ว
തെയ്യക്കാലം കഴിഞ്ഞ് വിഷമിച്ച തെയ്യ പ്രേമികൾക്ക് ആശ്വാസമായി ഒരു കളിയാട്ടം😇 കവടിയങ്ങാനത്ത് രക്തേശ്വരി🙏
കതിവന്നൂർവീരൻ തോറ്റം🔥#theyyam#kathivanoorveeran#kannur#theyyam2023#kasaragod#thottam#theyyamkerala
มุมมอง 1.1Kปีที่แล้ว
കതിവന്നൂർവീരൻ തോറ്റം🔥#theyyam#kathivanoorveeran#kannur#theyyam2023#kasaragod#thottam#theyyamkerala
പുലിയൂർകാളി,പുള്ളിക്കരിങ്കാളി തെയ്യങ്ങളുടെ മുടിവണക്കം#puliyoorkali#pullikkaringali#theyyam#kasaragod
มุมมอง 355ปีที่แล้ว
പുലിയൂർകാളി,പുള്ളിക്കരിങ്കാളി തെയ്യങ്ങളുടെ മുടിവണക്കം#puliyoorkali#pullikkaringali#theyyam#kasaragod
വമ്പൻ തമ്പുരാൻ🔥 വൈരജാതനീശ്വരൻ🙏#vairajathan#theyyam
มุมมอง 4Kปีที่แล้ว
വമ്പൻ തമ്പുരാൻ🔥 വൈരജാതനീശ്വരൻ🙏#vairajathan#theyyam
സിനിമാതാരം 💟ശ്രുതി രാമചന്ദ്രനോട്💞 തെയ്യം പറഞ്ഞത് കേട്ട് അമ്പരന്ന് നടി😲🫶#actress#sruthiramachandran
มุมมอง 4.6Kปีที่แล้ว
സിനിമാതാരം 💟ശ്രുതി രാമചന്ദ്രനോട്💞 തെയ്യം പറഞ്ഞത് കേട്ട് അമ്പരന്ന് നടി😲🫶#actress#sruthiramachandran
കുഞ്ഞിനെ തെയ്യം കളിപ്പിക്കുന്നത് കണ്ടിനാ😍😘Uchitta Bhagavathy#theyyam#kannur#bhagavathy#theyyamvideo
มุมมอง 778ปีที่แล้ว
കുഞ്ഞിനെ തെയ്യം കളിപ്പിക്കുന്നത് കണ്ടിനാ😍😘Uchitta Bhagavathy#theyyam#kannur#bhagavathy#theyyamvideo
പെരുന്തട്ട ചാമുണ്ടി#perumthattachamundi#theyyam #bhagavathy#kannur#bhagavathy#chamundi
มุมมอง 390ปีที่แล้ว
പെരുന്തട്ട ചാമുണ്ടി#perumthattachamundi#theyyam #bhagavathy#kannur#bhagavathy#chamundi
പച്ചക്കാട്ടിലച്ചി!💚നീലി എന്ന യക്ഷി ദേവിയായി മാറിയ കഥ!കൊടുംവനത്തിലെ ദേവിയെ അറിയാം!Neeliyar Bhagavathy
มุมมอง 4.6K2 ปีที่แล้ว
പച്ചക്കാട്ടിലച്ചി!💚നീലി എന്ന യക്ഷി ദേവിയായി മാറിയ കഥ!കൊടുംവനത്തിലെ ദേവിയെ അറിയാം!Neeliyar Bhagavathy
തെയ്യങ്ങൾ തമ്മിലും യുദ്ധം ഉണ്ടോ!വീഡിയോ കണ്ടുനോക്കൂ.Moovalamkuzhi Chamundi & Chooliyar Bhagavathy
มุมมอง 1.5K2 ปีที่แล้ว
തെയ്യങ്ങൾ തമ്മിലും യുദ്ധം ഉണ്ടോ!വീഡിയോ കണ്ടുനോക്കൂ.Moovalamkuzhi Chamundi & Chooliyar Bhagavathy
കർണ്ണാടകയിൽ കെട്ടുന്ന തെയ്യം കണ്ട് ഞെട്ടി🤯!ഭക്തർ തുള്ളി വിറയ്ക്കുന്ന കാഴ്ച്ച!#kuppepanjurli#panjurli
มุมมอง 4.2K2 ปีที่แล้ว
കർണ്ണാടകയിൽ കെട്ടുന്ന തെയ്യം കണ്ട് ഞെട്ടി🤯!ഭക്തർ തുള്ളി വിറയ്ക്കുന്ന കാഴ്ച്ച!#kuppepanjurli#panjurli
സ്ത്രീകൾ കെട്ടുന്ന തെയ്യത്തിനെ കണ്ടിനാ!!! ദേവക്കൂത്ത്!Rate theyyam! Performed by Women!🤯😵
มุมมอง 2182 ปีที่แล้ว
സ്ത്രീകൾ കെട്ടുന്ന തെയ്യത്തിനെ കണ്ടിനാ!!! ദേവക്കൂത്ത്!Rate theyyam! Performed by Women!🤯😵
😊
എന്റെ മുത്തപ്പാ 🙏🙏🙏🙏എന്റെ തിരുവപ്പാ 🙏🙏🙏🙏
❤സത്യം
🙏🙏🙏
തോറ്റം എഴുതിയത് കിട്ടാനുണ്ടോ
🥰🥰
🙏🙏🙏
Karivellur Niduvappuram Manjammada Daiveeruvar
Muthappa❤
❤
❤
തളിയിൽ സുമേഷ് പെരുവണ്ണാൻ
🙏🙏👍
വാൽ ഇളകി പോയതാണോ 😢
😄
Place
😍🥰
Dhaivam❤
Kasargod
❤
മുത്തപ്പൻ ❤❤❤❤
അമ്മാറക്കാവിന് അടുത്താണോ
🥰🙏
🥰🙏
തെയ്യത്തെ കുറിച്ച് അറിയാനും കാണാനും ആഗ്രഹമുള്ള ആൾക്കാർ കണ്ടിരിക്കേണ്ട ഒരു തെയ്യം ആണ് മൂവാളം കുഴി ചാമുണ്ഡി.... ഉഗ്രരൂപണിയായ ദേവി, ഭക്തർക്ക് മുന്നിലേക്ക് പാഞ്ഞടുക്കുന്നു, മൊത്തത്തിൽ രൗദ്ര ഭാവം..... സാധാരണ തെയ്യങ്ങൾ പെരുമാറുന്നതുപോലെയല്ല ഈ തെയ്യം, തെയ്യം കെട്ടിയാടുമ്പോൾ ആരെയും തന്നെ ഇരിക്കാൻ സമ്മതിക്കാറില്ല, അഥവാ ആരെങ്കിലും തെയ്യത്തിനു മുന്നിൽ കസേരയിൽ ഇരുന്നാൽ അവർക്ക് നേരെ പാഞ്ഞടുക്കും, എന്റെ തറവാട്ടുകുലദേവത 🙏🏻
Sound super bro🎉
Amme bhagavathi
Kadhakal palathundenkilum... Neeli bagavathi aayi marumbol makkale kaththukollunna deivamai marukayaanu amma..... Devi bagavathi santha swaroopiniaayi ellapereyum kaththukollane amme..... 🙏🙏🙏🙏🙏🙏🙏
ഇത് കണ്ണൂരിലെ നീലിയാർ കോട്ടം ധർമശാല- മണത്തണ അല്ല.
🙏🙏🙏
❤❤❤ very interesting 🎉🎉🎉
❤
🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Theyyam fan❤️❤️❤️❤️❤️❤️❤️❤️❤️ Voiec.... Poli
❤❤🙏🙏🙏❤️❤️❤️❤️❤️
❤❤❤❤❤❤❤
Goosebumps ❤❤❤
Wowww😮😮😮
❤❤❤❤
#vairajaathan Beautifully captured ❤❤❤❤❤
Kunnumbram evde
കോലധാരികൾ ആരൊക്കെ
🙏
11 വയ്യസോ??😮😮😮
തെയ്യം കണ്ട് മാത്രല്ല ഞെട്ടിയത്... ഉഗ്രൻ 📸 videography👌👌👌
❤❤❤❤❤❤❤❤❤❤❤
തെയ്യം കണ്ട് ഞമ്മളും ഞെട്ടീട്ടാ...... Keep going bro❤❤❤❤
👍👍👍
❤❤❤